Это видео недоступно.
Сожалеем об этом.

ശിവന് 9 ദിവസം പിൻവിളക്ക് ഈ പറയും വിധം, ഐശ്വര്യവും സമ്പത്തും കുതിച്ചുയരും,paramashivan,shivaparvati

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 176

  • @Wexyz-ze2tv
    @Wexyz-ze2tv 9 месяцев назад +8

    തിരുമേനിയുടെ ഈ വീഡിയോ കണ്ടത്തിൽ പിന്നേ പിൻവിളകും ധാരയും അല്ലാതെ വേറൊന്നും കഴിപ്പിക്കാറില്ല.. നല്ല ഫലമാണ്.. ശിവായ നമ ഓം..

  • @babysreeja4442
    @babysreeja4442 Год назад +12

    തിരുമേനി കോടി നമസ്തേ🙏 തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലം കൊണ്ട് . എന്റെ അനിയത്തിമാർക്ക് ദുരിതങ്ങ ളുടെ ശക്തി കുറയുന്നുണ്ട് ഇനിയും അവിടുത്തെ പ്രർത്ഥനയുണ്ട വ ണെ 🙏🙏🙏🙏🙏

  • @asokanp4655
    @asokanp4655 Год назад +20

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @deepasreejith5618
    @deepasreejith5618 Год назад +12

    എപ്പോഴും മനസ്സ് അസ്വസ്ഥമാണ് ഒരു സമാധാനവും ഇല്ല.. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്ന നിലയില്‍ ഓരോരോ പ്രശ്നങ്ങള്‍
    പ്രാർത്ഥനയില്‍ ഉൾപ്പെടുത്തണം🙏🙏
    ദീപ തിരുവോണം
    4/12/1989

  • @bindukrishna2825
    @bindukrishna2825 Год назад +7

    നമസ്തേ 🙏 നമ്മൾ മൂന്ന് സഹോദരിമാർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 പഠിച്ചെങ്കിലും ജോലി ഒന്നും ആയില്ല😞
    ശ്രീജ - പൂരം
    ഇന്ദുകൃഷ്ണ -അവിട്ടം
    ബിന്ദുകൃഷ്ണ - അത്തം

  • @aaranyaramesh2537
    @aaranyaramesh2537 Год назад +4

    നമസ്കാരം തിരുമേനി 🙏🙏🙏 അറിയുവാൻ ആഗ്രഹിച്ചിരുന്നു കാര്യമാണ് തിരുമേനി പറഞ്ഞത് ഒരുപാട് സന്തോഷം 🌹🌹🌹

  • @dhavishapradeep2211
    @dhavishapradeep2211 Год назад +4

    നമസ്തേ ഗുരുനാഥാ 🙏🏻🙏🏻🙏🏻 നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് ഒരുപാട് ഒരുപാട് നന്ദി

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +2

    നമസ്കാരം തിരുമേനി 🙏🏻എന്റെ മനസിലെ സംശയം ഈ വിഡിയോ കണ്ടപ്പോൾ മാറിക്കിട്ടി സന്തോഷം തിരുമേനി 🙏🏻🙏🏻🙏🏻🌹

  • @aaranyaramesh2537
    @aaranyaramesh2537 Год назад +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അങ്ങയുടെ പ്രാർത്ഥന കൊണ്ട് ഞങ്ങളുടെ സ്ഥലം പകുതി കച്ചവടം നടന്നു ഇനി 5 മാസം കഴിഞ്ഞു വില്പന അങ്ങ് ശക്തമായി പ്രാർത്ഥിക്കണം ഞങ്ങക്ക് വീട് വാക്കാനാണ് 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @vijayalakshmikk3206
    @vijayalakshmikk3206 Год назад +16

    ഞങ്ങൾക്കൊക്കെ നല്ല നല്ല വഴികൾ കാട്ടി തരുന്ന, വിജ്ഞാനപ്രദമായ ദൈവീകമായ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന എന്റെ ഗുരുവായ .തിരുമേനിയുടെ പരമപവിത്രമായ കാൽപാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു, തിരുമേനി. ജോലി കിട്ടുവാൻ വേണ്ടിതിരുമേനി പ്രാർത്ഥിക്കണം.ശബരീഷ്.എസ്. വി. ആയില്യം. 16.4.1997,5.22pm. നന്ദി, നമസ്കാരം, തിരുമേനി.

    • @nambyattumana
      @nambyattumana  Год назад +3

      ഇന്നലെ അവിചാരിതമായ തിരക്കുകൾ ഉള്ളതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം...

  • @abuvolgs428
    @abuvolgs428 Год назад +12

    തിരുമേനി നമസ്കാരം 🙏🙏🙏🙏ഞാൻ അങ്ങയുടെ വീഡിയോ കൾ കാണാറുണ്ട് ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി ക്ക് ഒരുപാട് നന്ദി 🙏🙏

  • @IndulekhaTP-us2fl
    @IndulekhaTP-us2fl Год назад +10

    എല്ലാം മാസവും 21 ദിവസത്തെ പിൻ വിളിക്ക് കഴിക്കുന്നുണ്ട് തിരുമേനി

  • @Keerthikunjumon
    @Keerthikunjumon Год назад +13

    തിരുമേനി... അങ്ങയുടെ വീഡിയോസ് കാണാനും പ്രാർത്ഥിക്കാനും തുടങ്ങിയതിൽ പിന്നെ ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് ജീവിതത്തിൽ... ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്നൊക്കെ പറയില്ലേ... അതുപോലെ ഒന്ന് മതിയായിരുന്നു, പ്രതീക്ഷ അറ്റ് നിന്നപ്പോ മുന്നോട്ടു പോകാൻ... പക്ഷെ അങ്ങയുടെ വീഡിയോസ് കാണാനും പ്രാർത്ഥിക്കാനും തുടങ്ങിയപ്പോ പ്രതീക്ഷകൾ മുന്നിൽ തെളിഞ്ഞു വരുന്നുണ്ട്... പ്രാർത്ഥിക്കണേ തിരുമേനി...
    കീർത്തി
    മകം
    21.06.1996
    1.40 pm🙏🙏🙏

  • @kuttukuttusan5528
    @kuttukuttusan5528 Год назад +5

    നമസ്കാരം തിരുമേനി. ജലജ. ഉത്രാട്ടാതി. തീർച്ചയായും അങ്ങയുടെ പ്റാർത്ഥനയിൽ എന്നെപരിഗണിച്ചു തീർച്ചയായും എൻറെ മോശം സമയം നീക്കി തരണം. വളരെ ദുഃഖത്തോടെയാണ് പറയുന്നത്.

  • @rithyasriarchana7048
    @rithyasriarchana7048 Год назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 വളരെ നല്ല വീഡിയോ ഈ കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി അർച്ചന 29.7.1988. തിരുവോണം

  • @saralabalan3454
    @saralabalan3454 Год назад +3

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🌷🌷വിഡിയോ വളരേ ഉപകരപ്രദമായിരുന്നു.

  • @aquablooms
    @aquablooms Год назад +5

    ഒരുപാട്‌ നല്ല അറിവ്‌ പകർന്നു തന്നതിനു നന്ദി...😊🙏 !

  • @snehalatha6970
    @snehalatha6970 Год назад +4

    ശനിയാഴ്ചകളിൽ ചെയ്യുന്നുണ്ട് തിരുമേനി🙏🙏🙏🙏🙏🙏

  • @sheenass1744
    @sheenass1744 Год назад +23

    തിരുമേനി ചില ചാനലിൽ പറയും സ്ത്രീകൾ ഓം ചേർത്ത് നമഃ ശിവായ പറഞ്ഞുകൂട എന്ന്. നമഃ ശിവായ എന്നേ പറയാവൂ എന്ന് seriyano. റിപ്ലേ അയക്കണം please തിരുമേനി.

  • @binug1240
    @binug1240 Год назад +1

    ഓം നമഃ ശിവായ 🙏
    നമസ്കാരം തിരുമേനി 🙏🙏
    അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🌹🌹

  • @vijishakv442
    @vijishakv442 Год назад +1

    നമസ്കാരം തിരുമേനി ...
    അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഞങളുടെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണേ ..വരുന്ന തിങ്കൾ ആഴ്ച കുഞ്ഞിന് 28 ദിവസം ആകും ...
    വിജിഷ പുണർതം 10/02/1987 7.30 pm
    പ്രവീൺ തിരുവാതിര 23/10/1986 3.24 pm

  • @geethajayakumar4306
    @geethajayakumar4306 Год назад +1

    നമസ്കാരം തിരുമേനി, ഈ അറിവ് പകർന്നു തന്ന അങ്ങക്ക് ഒരായിരം നന്ദി, അങ്ങ് എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ, അരവിന്ദ്. രോഹിണി,12/8/93.11.34pm

  • @Suparnika
    @Suparnika Год назад +1

    തിരുമേനിക്ക് നമസ്കാരം 🙏🏻
    എന്റെ ഭർത്താവ് ഒരു ജോലിക്ക് വിദേശത്തേക്ക് പോകാൻ നോക്കുകയാണെ . അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണേ...ബിജു -ചോതി

  • @soumyaedassery751
    @soumyaedassery751 Год назад +6

    നമസ്കാരം 🙏 തിരുമേനി..
    Rahul രോഹിണി 1/1/1988
    സൗമ്യ തിരുവോണം 13/11/1991
    Husband നു feb 1 നു oru നായ വണ്ടിക്കു കുറുകെ ചാടി ആക്‌സിഡന്റ് aayi കോളേർ ബോൺ നു പരുക്കുപറ്റി സർജറി കഴിഞ്ഞു.. വീണ്ടും rest ഒക്കെ കഴിഞ്ഞു ജോബ് നു poyi തുടങ്ങിയപ്പോൾ ഏപ്രിൽ 4 നു വീണ്ടും നായ വണ്ടിക്കു കുറുകെ ചാടി വീണ്ടും ആക്‌സിഡന്റ് aayi കയ്യും കാലമൊക്കെ പൊട്ടി.. ജാതകം നോക്കിച്ചപ്പോൾ നല്ല സമയം ആണ് വ്യാഴ dasa ആണ് ennu പറഞ്ഞു... എന്താ തിരുമേനി ഇങ്ങനെ നടക്കുന്നെ... എന്റെ ഭർത്താവിന് ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @vvdharanritarita2505
    @vvdharanritarita2505 Год назад +7

    Namaste thirumeni
    I am suffering from lots of diseases. At present cancer too also affected. Now preparing for surgery. The date is not taken. Within 2 weeks the date will be decided
    Rita aswathy 15/02/1967,11.10am. Singapore
    2nd PADAM.
    KINDLY PRAY FOR ME.

  • @priyaprem2628
    @priyaprem2628 Год назад +3

    തിരുമേനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം🙏🙏 നേരിൽ കാണാൻ ആഗ്രഹം ഉണ്ട്🙏🙏🙏🙏 ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @parvathy862
    @parvathy862 Год назад +1

    നമസ്കാരം തിരുമേനി🙏🙏🙏അമ്മയ്ക്ക് രോഗാതിദുരിതങളാൽ കഷ്ടപ്പാടുകൾ ആണ്...മനസ്സമാധാനം ഇല്ല...അമ്മയ്ക്ക് ആരോഗ്യവതിയാവാനും മനസ്സമാധാനം ഉണ്ടാകാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി🙏🙏🙏അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏

    • @nambyattumana
      @nambyattumana  Год назад

      ഇന്നലെ അവിചാരിതമായ തിരക്കുകൾ ഉള്ളതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം...

  • @sreerekhats2163
    @sreerekhats2163 Год назад +4

    Thtumeni Namasathe🙏🙏 We 🙏🙏🙏🙏🙏🙏🙏🙏🙏 to U. Sreerekha ⭐ Avittam, Rahul k. R Uthram &Rohith K. R. Makeyaram. Swami pray to us.

  • @sinichandrabosechandrabose6012
    @sinichandrabosechandrabose6012 Год назад +9

    നല്ല അറിവ് തന്നതിന് നന്ദി ഞങ്ങളെ കുടി പ്രാർത്ഥനയിൽ ഉൾപെടുതനെ

  • @rajirnair8787
    @rajirnair8787 Год назад +3

    തിരുമേനി വളരെ സങ്കടപ്പെട്ടു ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്. മനസിന് വലിയ സമാധാനം തോന്നുന്നു.എനിക്ക് ഒരു private സ്ഥാപനത്തിൽ ആണ് ജോലി. സ്ഥാപനം നിർത്തുകയാണ്. ഈ മാസം കൊണ്ട് ജോലി തീരും. ഒരു ജോലി എനിക്ക് അത്യാവശ്യം ആണ്. നല്ല ശമ്പളം ഉള്ള ഒരു സ്ഥിരം ജോലി കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻 സഹായിക്കാൻ ദൈവം മാത്രമേ ഉള്ളു.
    രാജി - പൂയം (20/4/1983)

  • @sheeja.csheeja.c5493
    @sheeja.csheeja.c5493 Год назад +1

    അഭിഷേക് കൃഷ്ണ അനീഴം. തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണേ

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 Год назад +7

    ഓം നമഃ ശിവായ 🙏🌹 ഹര ഹര മഹാദേവാ ഉമാ മഹേശ്വരാ ദേവാധിദേവാ പാർവ്വതി മനോഹര പ്രിയാ 🙏🌹 നമസ്തേ കൈലാസ വാസാ 🙏🌹 സദാ നിൻ നാമം ജപിക്കാൻ ഭാഗൃം തരണേ എൻറെ മഹാദേവാ🙏❤️
    ഓം ശ്രീ ലളിതാംബികായേ നമഃ ♥️🙏

    • @geetharanikp
      @geetharanikp Год назад

      നന്ദി തിരുമേനി 🙏🙏🙏ഓം ഉമാമഹേശ്വരായ 🙏🙏

  • @artinmyhands9742
    @artinmyhands9742 Год назад +1

    Namaskaram thirumeni.prarthanayil njagaleryum ulpeduthane. Orupadu nanniyund thirumeni prarthanayil ulpeduthunnathil.
    Jayakumar-rohini-17-12-1975
    Sreeja-pooyam-3-8-1978
    Ajaykrishna-makayeeram-22-9-2008
    Neeharikha-karthika11-8-2012.

  • @seethalseethal3317
    @seethalseethal3317 Год назад +2

    നമസ്കാരം തിരുമേനി ഞാൻ ഭഗവാന്റെ അമ്പലത്തിൽ ധാര കഴിക്കാറുണ്ട് ശീതൾ മൂലം 14/6/2003 അങ്ങ് പ്രാർത്ഥിക്കണം

  • @rekharamakrishnan7324
    @rekharamakrishnan7324 Год назад +62

    വിവാഹ തടസം മാറാൻ എന്ത് ചെയ്യണം തിരുമന സേ

  • @sheejar2949
    @sheejar2949 Год назад +3

    നമസ്കാരം തിരുമേനീ psc exam എഴുതികൊണ്ടിരിക്കുന്നു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർഥിക്കണേ 🙏🙏ഷീജ അവിട്ടം 2-1-1984

  • @sudhakrishnan5596
    @sudhakrishnan5596 Год назад +3

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏

  • @subhashs2682
    @subhashs2682 Год назад +2

    നമസ്കാരം തിരുമേനി
    സുഭാഷ് മകീര്യം മിഥുന ക്കുർ
    1970 ഫെബ്രുവരി 15ന് 10 30pm
    ലെയ്ജു മൂലം
    1975 നവംബർ 7ന് 6 10am
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @devinair8295
    @devinair8295 Год назад +2

    🙏🙏namaskaram thirumeni vedio valare upakarapradham ayirunnu nandi☘️☘️☘️☘️

  • @sujathapillai8544
    @sujathapillai8544 Год назад +1

    🙏🙏എല്ലാം വിശദമായി പറഞ്ഞു നല്ലത് പോലെ മനസിലായി 🙏🙏നന്ദി നമസ്കാരം 🙏🙏🙏

  • @deepikaprasads7204
    @deepikaprasads7204 Год назад +1

    Namaskaram thirumeni. Njagalekoodi prarthanayil ulpeduthane thirumeni.

  • @sindhunair4881
    @sindhunair4881 Год назад +4

    Thanks thirumeni for the lovely spiritual information

  • @Madathil.
    @Madathil. Год назад +2

    നമസ്കാരം തിരുമേനി 🙏. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പരീക്ഷ കഴിഞ് ഇരിക്കുന്നു. നല്ല മാർക്ക് ഇല്ലെങ്കിൽ തുടർപഠനത്തിന് അവസരം ലഭിക്കില്ല അങ്ങെനെ ഒരു അവസ്ഥ ഉണ്ടാവരുത് തിരുമേനി എന്നെയും കൂടി അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണെ 🙏വിഷ്ണു മൂലം നക്ഷത്രം,27/1/2006 ജനനം 🙏

  • @rajsitheesh1857
    @rajsitheesh1857 Год назад +2

    വിഷു ആശംസകൾ തിരുമേനി 😊❤🙏

  • @akhilvava8672
    @akhilvava8672 Год назад +2

    Sajitha -ആയില്യം വീടു പണിയാ മുടങ്ങാതിരിക്കാൻ പ്രാർത്ഥിക്കണം.
    Akhiya -അവിട്ടം മോൾക്കുവേണ്ടിയും പ്രാർത്ഥിക്കണം

  • @remyashiva5401
    @remyashiva5401 Год назад +1

    നമസ്കാരം തിരുമേനി. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ... രമ്യ, ചിത്തിര 18/06/1986 12.45 am

  • @sisirak4490
    @sisirak4490 Год назад +1

    തിരുമേനി 🙏🏻. ഓം നമഃ ശിവായ ഓം നമഃശിവായ ഓം നമഃശിവായ

  • @anithamg3399
    @anithamg3399 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏സർജറി കഴിഞ്ഞ് റസ്റ്റ്‌ ചെയ്യുന്നു പ്രാർത്ഥിക്കണേ അനിത ഉത്രം 6.5.1971

  • @mohandas1430
    @mohandas1430 Год назад +1

    Thirumeni.namasthe.namasthe..ithu anthoru vivaranam..avarnaneeyam..kettitu poraa.kettu konde irikkaan.. m.. Om namah shivaya.....ithu vare kettathil vachettavum..nannaayi.. Om namah shivaya...ithrayum gambheeramaayi aarum ini parayaan illa..anik avidathe anugraham bhagavanteyum kittiyathu pole thonni..valare santhosham.. Nanni thirumeni.ennum nallathu varuthum..siva sakthi..

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 Год назад +1

    തിരുമേനി നമസ്കാരം🙏🏻🙏🏻🙏🏻
    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    സിമി സന്തോഷ് രോഹിണി 18/07/1982 സമയം രാവിലെ 4.10
    സന്തോഷ് കുമാർ ഉത്രട്ടാതി 30/05/1978 സമയം രാത്രി 12 മണി
    ആവണി സന്തോഷ് വിശാഖം 19/04/2011 സമയം വൈകുന്നേരം 4.53

  • @anuraphyanu4477
    @anuraphyanu4477 Год назад +1

    Namaskaram thirumeni . Praathikanm Anitha atham adwaith visagam aswini pooyam sipil moolam

  • @nithyalal9242
    @nithyalal9242 Год назад +1

    🙏 thirumeani eniyku prarthana thadasam undakkunnu.ellam chollam Agraham undu aa nearam oru rogathinte pearu manasilakki varunnu... Enthanu Karanam ennu aarodu chodichitum vyakthamakunnilla.bhayam undu.thirumeaniyude prarthana veanam... Vearonnum veanda eniyku thirumeani parayunna mandrangal chollanengilum kazhiyanam....🙏 Kaividallea thirumeani

  • @subashs953
    @subashs953 Год назад +1

    നമസ്കാരം തിരുമേനി. പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അത്രയും സങ്കടത്തിൽ കൂടി കടന്നു പോകുന്നു. പ്രാർത്ഥിക്കണം. അത്രയും വിഷമം അനുഭവിക്കുന്നു. ആശ 28/12/1987 രേവതി നക്ഷത്രം 🙏🙏🙏

  • @anilnair8204
    @anilnair8204 Год назад +3

    Valare valare nandhi, thirumeni

  • @sreelakshmi2333
    @sreelakshmi2333 Год назад +1

    Namaskaram Thirumeni 🙏 🙏 🙏
    Krishnakumar
    Chithira
    4/8/1973
    Thirumeni prarthikkanam 🙏🙏🙏🙏🙏🙏🙏🙏

  • @icelandnature395
    @icelandnature395 Год назад +20

    🙏🙏🙏
    തിരുമേനി എത്ര ദിവസം പിൻവിളക്, ധാര നടത്തണം. എന്റെ star രോഹിണി ആണ്

  • @sivani2489
    @sivani2489 Год назад +2

    നന്ദി തിരുമേനി ❤️🙏🏻

  • @morningdew7439
    @morningdew7439 Год назад +1

    Enikkum sahodharanum vendi prarthikkane thirumeni
    Laya, Makam, 11/03/1979,10.00pm
    Binoy, Pooram, 18/03/1973,4.05am

  • @Madathil.
    @Madathil. Год назад +2

    ✨️✨️✨️✨️നമസ്കാരം തിരുമേനി 🙏✨️✨️✨️✨️

  • @sheeja.csheeja.c5493
    @sheeja.csheeja.c5493 Год назад +1

    ഷീജ മകം നക്ഷത്രം.പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @SHORT_GAMERZ
    @SHORT_GAMERZ Год назад +1

    Thirumeni njangale koodi prarthanay il ulpeduthane🙏🏻oru jolikittan vendi prarthikkane,manoharan uthrattathi17/5/1971.padanathil shredikkan midhun uthrattathi 23/4/2009

  • @sreeramdas3072
    @sreeramdas3072 Год назад +2

    Thank u thirumeni

  • @monishakv7394
    @monishakv7394 Год назад

    Prarthich anugrahikkane thirumeni...
    Biju makam
    Monisha visakam
    Devadarsh revathi

  • @swathynair7253
    @swathynair7253 Год назад +1

    Swathy
    Aswathy
    3.10.1993 7:12 am pray cheyyane thirumeni 🙏🏻

  • @prasannavlogs1441
    @prasannavlogs1441 Год назад

    നമസ്കാരം തിരുമേനി 🙏
    Prasanna , തിരുവാതിര കര്‍ക്കിടക 1970

  • @pradeepnair9506
    @pradeepnair9506 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏രവിപ്രദീപ്, അനിഴം,05-06-1982,8am, തിരുവല്ല, അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏🙏

    • @nambyattumana
      @nambyattumana  Год назад

      ഇന്നലെ അവിചാരിതമായ തിരക്കുകൾ ഉള്ളതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം...

  • @nalinikumaran1400
    @nalinikumaran1400 Год назад +1

    Thanku guruji.pinvilakke ethuvare chayyhittilla.ariyilla.arinchathil orupade santhoshamunde.poyal. chayyunnathane.vilayariya vivaram parachuthannathil ayurarogya saukyam gurujikkum kudumbayhinum vendy prarthikkunnu.thanku very much.

  • @rejanig.s1091
    @rejanig.s1091 Год назад +1

    Dear guruji...thanks for the video. Kindly pray Rejani pooradam 20.1.1985 7.10 am

  • @kvk831
    @kvk831 Год назад +4

    Ella masavum chayyar undu

  • @lalprasad297
    @lalprasad297 Год назад +5

    Njan orupad msg ayachu reply thannilla.reshma pooradam 25 5 1978---1010pm

  • @bindhuanil1398
    @bindhuanil1398 Год назад +2

    Namaskaram thirumeni.oru samadhanavum Ella.thirumeni prarthanayil ulpeduthane.sunu chothy nakshathram .23 10 1987.9.30am.valiya prayhy sandiyilanu.thirumeni thazmayayi apeshikkunnu.

  • @drseemashaji6088
    @drseemashaji6088 Год назад +2

    Thirumeni 🙏🙏🙏shaji ayilyam 1971 august 20 morning 4 am . Place of birth chavakkadu. Seema chathayam 1977 January 22 morning 2.55 am . Place of birth thrikkakkara. Twinkle pooram 2003 December 16 morning 10.48 am . Place of birth ernakulam. Me and daughter in one place . Husband in another place for his work . I know he is facing lots of issues there . When I talking to him , he can’t talk becoz of sadness and grief . Sometimes he is crying . So please include us in thirumenis prayers for his wealth and mental peace 🙏🙏🙏

  • @vineethasunil2618
    @vineethasunil2618 Год назад +1

    ഗുരുതുല്യനായ. അങ്ങേക്ക്. എൻ്റെ. പ്രണാമം. , Prathikane. വിനീത. രോഹിണി. 21/5/1988

  • @renjut.r9436
    @renjut.r9436 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @jayasreer2903
    @jayasreer2903 Год назад +1

    Namaskaram tirumeny 🙏🙏🙏🙏

  • @radhamaninp151
    @radhamaninp151 Год назад

    🙏🙏🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏🌹🌹♥️♥️

  • @sanjitha1342
    @sanjitha1342 Год назад +1

    Sanjith.A
    ചോതി
    21/6/2002🙏
    Thankyou sir🙏
    Godblesyou

  • @robinjoseph2112
    @robinjoseph2112 Год назад

    നമസ്കാരം തിരുമേനി👏
    റോബിൻ പൂയം , 20/03/1978
    👏👏👏

  • @radhikack1776
    @radhikack1776 Год назад

    പ്രാർത്ഥിക്കണേ തിരുമേനി
    അജിതൻ ഉത്രാടം

  • @sheelababu4332
    @sheelababu4332 Год назад +1

    Namaskaram thirumeni. .Ente makkalku vendi prarthikaname thirumeni. Abhijit babu...trikketta. .13..8..1997...time 1.5pm. Trivandrum. Arya babu. ..pooradam...1..8..2001. Time 4.50pm. Trivandrum.

  • @ssgaming6233
    @ssgaming6233 Год назад +4

    തിരുമേനി.... മനസുഖം തീരെ കിട്ടുന്നില്ല..... ബിജി പുണർതം 4-9-1991 ഉദായാൽപരം 21നാഴിക 50വിനാഴിക ജനനം... മറുപടി പ്രതീക്ഷിക്കുന്നു.....

    • @nambyattumana
      @nambyattumana  Год назад

      ഇന്നലെ അവിചാരിതമായ തിരക്കുകൾ ഉള്ളതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം...

  • @jayasudhamn9456
    @jayasudhamn9456 Год назад +2

    Jaya sudha
    Visagam(s)
    14.11.1974 1.00pm

  • @richu5152
    @richu5152 Год назад +3

    തിരുമേനി 🙏🏻

  • @sushamavibu6884
    @sushamavibu6884 Год назад +1

    Namskaram thirumeni prathikkanam sushama revathi 30/4/1980

  • @jishnutoks
    @jishnutoks Год назад +1

    തിരുമേനി അതുപോലെ ഞാൻ കുറച്ചുനാൾ മുമ്പ് ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു ഒരു വീഡിയോ കൂടി വിശദമായി വിഷ്ണുമായ സ്വാമിയെ കുറിച്ച് ചെയ്യാമോ എന്ന് ചോദിച്ചു തിരുമേനി ഒന്ന് ഉടനെ ചെയ്യാൻ ശ്രമിക്കുമോ 🙏🏻🙏🏻🙏🏻

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq Год назад +1

    നമസ്കാരം തിരുമേനി. Jayakumar punartham, Salini bharani,Annzumin chathayam, Annsriya punartham. ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ. എന്റെ കുഞ്ഞുങ്ങൾക്ക് നന്നായി പഠിക്കാൻ കഴിയണേ.

  • @vinithap5167
    @vinithap5167 Год назад +1

    Namaste thirumeni🙏 prarthikne vinitha star pooradam date of birth 15/06/1984 time 12.45pm govt job labhikan prarthikne thirumeni🙏

  • @archanaashok7312
    @archanaashok7312 Год назад +2

    തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം എന്റെ ജോലിയിൽ പ്രശ്നം വരത്തെ ഇരിക്കാൻ പ്രാർത്ഥിക്കണം അർച്ചന ഉത്രട്ടാതി 02-04-1992
    സജി തിരുവാതിര 01-07-1984

  • @rajaniram7758
    @rajaniram7758 Год назад +3

    Thirumeni we stay at Mysore, here we do not have Shiva temple where this pooja is performed. Can we give for this seva at Temple in Kerala in our name we won't be able to attend the pooja there in person. Please advise on this..

  • @vijayannair3621
    @vijayannair3621 Год назад

    Namaskaram Thirumeni 🙏🙏🙏

  • @neethumohanant9417
    @neethumohanant9417 Год назад

    Namaskaram thirumeni 🙏🙏🙏 prarthikkne.. Neethu Revathy 25/2/1993 3:50 am

  • @renukadivakaran8883
    @renukadivakaran8883 Год назад

    Namaskaram Thirumeni🙏🙏🙏

  • @UmeshUmesh-hc3dl
    @UmeshUmesh-hc3dl Год назад +2

    തിരുമേനി. അങ്ങയിൽ നിന്നും കിട്ടിയ അറിവ് വെച്ച് എനിക്ക് വരഹി അമ്മേയെയും വിഷ്ണുമായ സ്വാമി യെയും വീട്ടിൽ (വാടക വീട് )വിളക്ക് വെച്ചും.. സാധാ മനസ്സിൽ മന്ത്രങ്ങളും ഉറരിവിട്ടാൽ വിവരീതാ ഫലം ആണോ.. ഉണ്ടാവുന്നത്... 🙏🏻റിപ്ലൈ തരണേ... സത്യാവസ്ഥ ഇവിടന്ന്നെ കിട്ടുക ഉള്ളു.. ഓം വാരഹ മുഖിയെ നമഃ ഓം വിഷ്ണുമായേ നമഃ

    • @UmeshUmesh-hc3dl
      @UmeshUmesh-hc3dl Год назад

      തിരുമേനി റിപ്ലൈ തരണേ

  • @jijeshjiji4858
    @jijeshjiji4858 Год назад

    Namaskaram Thirumeni🙏

  • @renjinisaji5703
    @renjinisaji5703 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏കോടി പ്രണാമം 🙏🙏🙏

  • @savithrijayan5714
    @savithrijayan5714 Год назад +7

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 shambo Mahadeva😊😊

  • @renjuviswa1476
    @renjuviswa1476 Год назад

    🙏 Namaskaram Thirumeni

  • @rekharamakrishnan7324
    @rekharamakrishnan7324 Год назад +1

    നമസ്കാരം തിരുമനസേ

  • @HYPER_ACE01
    @HYPER_ACE01 Год назад +1

    Namaskaram thirumeni 🙏🙏🙏🙏

  • @jayalakshmips-8775
    @jayalakshmips-8775 Год назад +1

    Thirumani njan oru mail ayachirunnu enta peril jayalakshmi adine marupadi kitiyilla etrayum vegam pradeekshikunnu 3 monthh ayi tonum ayachitt