Это видео недоступно.
Сожалеем об этом.

പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുന്നതിലെ യഥാര്‍ത്ഥരഹസ്യം,sopnam,സ്വപ്നങ്ങള്‍

Поделиться
HTML-код
  • Опубликовано: 22 янв 2021
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ subscribe ചെയ്യാവുന്നതാണ് ,,,
    / @nambyattumanthras
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #സ്വപ്നങ്ങള്‍ #manthrikam #blackmagic #manthram

Комментарии • 150

  • @gourisuresh8074
    @gourisuresh8074 3 года назад +30

    തിരുമേനിക്ക് എല്ലാവിധ ഈശ്വര്യവും ജഗതീശ്വരൻ തെരുമാറാകട്ടെ എന്ന് പ്രാരർത്ഥിക്കുന്നു.🙏. തിരുമേനിയുടെ കഴിഞ്ഞ വീഡിയോ യുടെ കമന്റ്‌ ബോക്സിൽ ഞാൻ എന്റെ കുറെ പ്രശ്നങ്ങൾ എഴുതി. അതിനു തിരുമേനി എനിക്കു തന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി. ഈ തിരക്കുകൾക്കിടയിൽ ഞങ്ങളെപ്പോലെ യുള്ളവരെ സമാധാനിപ്പിക്കാനും പ്രാർഥിക്കാനും സമയം കണ്ടുത്തുന്ന തിരുമേനിക്ക് എന്റെ ശതകൊടി പ്രണാമം. എനിക്കു വിശ്വാസമാണ് തിരുമേനിയുടെ വാക്കുകൾ.🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +40

      എൻറെ വാക്ക് പ്രവർത്തി ഇവകൊണ്ട് എത്ര ആളുകൾക്ക് സമാധാനം കിട്ടുമോ അത്രയും ഞാൻ സന്തുഷ്ടനാണ് ...
      ഈ ജന്മത്തിൽ നമ്മൾ കണ്ടുമുട്ടാൻ ആയതിൽ ഞാൻ ഈശ്വരനോട് ആത്മാർത്ഥമായി നന്ദി പറയുന്നു ...
      ഈ പ്രപഞ്ചം രൂപപ്പെട്ടട്ട് എത്രയോ കോടി വർഷങ്ങളായി ഇനി എത്രയോ കോടി വർഷങ്ങൾ കൂടി ഉണ്ട് ... ഇതൊന്നും നമുക്ക് അറിയില്ല ... ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ ആയുസ്സിന് ഒരു നീർകുമിള യുടെ അത്ര ആയുസ്സും ഉണ്ടെന്നു പോലും പറയാൻ പറ്റില്ല ... അങ്ങനെയാണെന്ന് ഇരിക്കെ നമ്മൾ പരസ്പരം സ്നേഹിക്കുകയും സമാധാനിപ്പിക്കുകയും അല്ലാതെ , അതിലും മഹത്തായ മറ്റെന്തെങ്കിലും ഉണ്ടോ .... With each passing breath we are getting closer to death 😊
      നമുക്കു ചുറ്റുമുള്ള ചില ആളുകളുടെ പെരുമാറ്റം കണ്ടാൽ ലോകാവസാനം വരെ ജീവിച്ചിരിക്കും എന്ന മട്ടിലാണ് 🤣🤣🤣

  • @nitni3726
    @nitni3726 3 года назад +11

    വളരെയധികം ഇൻഫർമേറ്ററി വായ വീഡിയോ , താങ്ക്യൂ തിരുമേനി , ഇത്രയും കൃത്യമായ അറിവുകൾ ഈ ചാനലിൽ അല്ലാതെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല ❤️👍

  • @sreeragraveendran2975
    @sreeragraveendran2975 3 года назад +5

    ആളുകളുടെ അന്ധവിശ്വാസത്തെ മുതലെടുപ്പ് നടത്തുന്ന ഈ കാലഘട്ടത്തിൽ തിരുമേനി യെ പോലുള്ള നല്ല മനുഷ്യരാണ് ആളുകളിലേക്ക് ശരിയായ നല്ല അറിവുകൾ കൃത്യമായി എത്തിക്കുന്നത്. അങ്ങേയ്ക്കു ദൈവം എന്നും നല്ലത് വരുത്തട്ടെ

  • @tinu7594
    @tinu7594 3 года назад +18

    തിരുമേനി.. ഹനുമാൻ സ്വാമിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കാൻ തുടങ്ങിയ ശേഷം എല്ലാ കാര്യങ്ങളിലും ഒരു care അനുഭവപ്പെടുന്നു. കൂടെത്തന്നെ ഉണ്ടെന്നു തോന്നുന്നു 🙏🙏🙏

  • @Akhi_s-world
    @Akhi_s-world 3 года назад +2

    തിരുമേനിയുടെ വാക്കുകൾ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങളുണ്ടായി. ഈ വീഡിയോകൾ കാണാൻ കഴിഞ്ഞതാണ് എൻ്റെ ഏറ്റവും വലിയ ഭാഗ്യം.കുടുംബത്തിൽ ഒരു പാട് പ്രശ്നങ്ങളുണ്ടായിരുന്നു. ആത്മഹത്യയുടെ വക്കിൽ വരെ എത്തിയതാണ് ഞാൻ. സ്വർണ്ണം കുറവായതിൻ്റെ പേരിൽ ഭർതൃ മതാവിൽ നിന്നുള്ള പീഡനവും, ഭർത്താവിൻ്റെ എട്ടൻ്റെ ഭാര്യയിൽ നിന്നുള്ള പര ദൂഷണവും എന്നെ എറെ തളർത്തിയിരുന്നു.തിരുമേനി പറഞ്ഞ മന്ത്രങ്ങൾ ഉപയോഗപെടുത്തിയതിനാൽ അവരെല്ലാം ഏറെ കുറെ സ്നേഹ ത്തിലായിരിക്കുന്നു .ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ മാറ്റം .ഞാൻ അവിടുത്തോട് കടപെട്ടിരിക്കുന്നു. വളരെ നന്ദി,

  • @sajinisajith3240
    @sajinisajith3240 3 года назад +11

    തിരുമേനി ഞാൻ കാണുന്ന സ്വപ്നങ്ങൾ എല്ലാം അതേപടി വരും ദിവസങ്ങളിൽ നടക്കും അതെന്താ തിരുമേനി ഒന്നു പറഞ്ഞു തരോ 🙏🙏🙏🙏

  • @chandinikv2679
    @chandinikv2679 3 года назад +1

    തിരുമേനി ഒരു പാട് ഒരുപാട് നന്ദിയുണ്ട് അങ്ങ് ഇത്രയും വലിയ അറിവുകൾ പകർന്ന് നൽകുന്നതിന്🙏🙏🙏
    തിരുമേനി അങ്ങ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കേണമേ🙏🙏🙏
    എൻ്റെ നക്ഷത്രം ചതയം

  • @Akhi_s-world
    @Akhi_s-world 3 года назад

    നമസ്ക്കാരം തിരുമേനി അങ്ങു പറഞ്ഞ പ്രാർത്ഥനകൾ എല്ലാം ഞാൻ ചെല്ലാറുണ്ട് എൻ്റെ ജീവിതത്തിൽ ഒരുപാടു നല്ല മാറ്റങ്ങളുണ്ടായി.കൂടാതെ ഒരു സന്തോഷ വാർത്ത കൂടി ഇന്നു ഉണ്ടായി.എൻ്റെ ഭർത്ത വിന് ClerK ആയി മാറ്റം ലഭിച്ചു ഇൻ്റർവ്യൂവിലും വിജയിച്ചു.തിരുമേനിയുടെ പ്രാർത്ഥന കൊണ്ടും കൂടിയാണ് വളരെ നന്ദി.

    • @nambyattumana
      @nambyattumana  3 года назад +1

      ഞാൻ ജസ്റ്റ് ഒന്ന് ഇൻട്രൊഡ്യൂസ് ചെയ്യുന്നു എന്നേയുള്ളൂ ഉള്ളൂ നിങ്ങളുടെ സമയം നല്ലത് ആവുമ്പോൾ നിങ്ങൾക്ക് ലഭിക്കും .
      ഈശ്വരോ രക്ഷ ...

  • @santhakumarikk391
    @santhakumarikk391 2 года назад

    നമസ്കാരം തിരുമേനി ഈ വീഡിയോയിൽ താങ്കൾ പറയുന്നുണ്ട് ആളുകൾ എല്ലാ ദിവസവും വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കും എന്ന്. ഞാനും നോക്കാറുണ്ട്. ഉറങ്ങുന്നതിനുമുൻപ്ഒരു വീഡിയോ കാണുന്നത് മനസ്സിൽ ശാന്തിയും സമാധാനവും നിറയ്ക്കും. നന്ദി പറയാൻ വാക്കുകളില്ല

  • @sruthirajan9677
    @sruthirajan9677 3 года назад +5

    നമസ്കാരം തിരുമേനി,
    എന്റെ പേര് ശ്രുതി രാജൻ, DOB:23/5/1996 , പൂയം നക്ഷത്രം, 5 pm ജന്മ സമയം
    തിരുമേനി എന്റെ പഠനം കഴിഞ്ഞിട്ടു 3 വർഷം ആകുന്നു, നല്ല ഒരു ജോലി കിട്ടിയിട്ടില്ല, psc പരീക്ഷ എഴുതിയത് എല്ലാം 2,3 മാർക്ക് കുറവിൽ നഷ്ടപ്പെട്ടു.. വീട് വെക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി, എപ്പോഴും തടസ്സം നേരിടും.😭
    പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഉപായം പറഞ്ഞു തരുമോ തിരുമേനി 🙏

  • @akpamal9492
    @akpamal9492 3 года назад +9

    നമസ്കാരം തിരുമേനി.🙏 സമാധാനമായി ഉറങ്ങാൻ കഴിയുന്നവൻ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ എന്ന് ആരോ പറഞ്ഞത് ഓർക്കുന്നു.

  • @bipinkarthika330
    @bipinkarthika330 3 года назад +12

    തിരുമേനി കണ്ട സ്വപ്നങ്ങൾ ആരോടെങ്കിലുo പറഞ്ഞാൽ ഫലിക്കാതിരിക്കുമോ.?

  • @sanz7171
    @sanz7171 3 года назад +3

    എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാര്യം സംഭവിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ഞാൻ അതേ കാര്യം സ്വപ്നം കണ്ടു.. ആ സമയം ഞാൻ വിചാരിച്ചു ഹേയ് അങ്ങനെയൊന്നും നടക്കില്ല എന്ന്.. ആ സ്വപ്നം ഫലിക്കാൻ ആയിരുന്നു വിധി.

  • @stylematters-qm5ni
    @stylematters-qm5ni 3 года назад +4

    ഞാൻ ഇപ്പോൾ അന്ന് തിരുമേനിയുടെ ചാനൽ കണ്ടത് . അതുകൊണ്ട് തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @nishasureshsuresh5808
    @nishasureshsuresh5808 3 года назад +2

    Namaskkaram thirumeni poororuttathi nakshthram 1988 April 14 onnu prarthikkamo thirumeni valiya vishamagattathiloode anu kadannu pokunnath athukondavum orupod chetha swopnagalum kanunnu

  • @amalchithara7269
    @amalchithara7269 3 года назад +4

    തിരുമേനീ പ്രാക്ക് ദോഷം ഉണ്ട് എനിക്ക്. അത് മാറാൻ എന്ത് ചെയ്യണം?? ദയവായി ഒരു വീഡിയോ ചെയ്യാമോ

  • @Harshith890
    @Harshith890 3 года назад +5

    തിരുമേനി.. 12/4/1997. എനിക്ക് നല്ല ജോലി കിട്ടി... വീഡിയോ എല്ലാം കാണാറുണ്ട്. ദൈവത്തിനോട് കൂടുതൽ അടുക്കാൻ പറ്റുന്നുണ്ട്. വിവാഹം നല്ല രീതിയിൽ നടക്കാൻ പ്രാർത്ഥിക്കുമോ?

  • @manjukrishna8821
    @manjukrishna8821 3 года назад +8

    തിരുമേനി ജോലി ജീവിതം എല്ലാത്തിലും തടസം മാത്രം ഒള്ളു മനസമാധാനം ഇല്ല. എന്ത് ചെയും എന്ന് അറിയില്ല. 1993-03-17, പൂരാടം.

  • @sushams9978
    @sushams9978 3 года назад +2

    ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..🙏🙏

  • @prashanthe3197
    @prashanthe3197 3 года назад +2

    Prasanth bharani 3/2/1979 എനിക്ക് ഒരു വീട് ഉണ്ടാകാൻ prarthikane തിരുമേനി, തടസങ്ങൾ മാത്രേ ullu

  • @aswathireghunath2948
    @aswathireghunath2948 3 года назад

    Namaskaram Thirumeni. Videos ellam positive aanu. Kelkumbol thanne samadhanam thonnum.🙏🙏🙏

  • @neethuaji621
    @neethuaji621 3 года назад

    നമസ്കാരം തിരുമേനി
    സഹോദരിക്ക് കണ്ണിൽ ഒരു കരടു പോയത് പോലെ വേദന ഉണ്ട്. പരീക്ഷ എഴുതാൻ date എടുക്കാൻ പേടിയാണ്. ഓരോ പ്രാവശ്യവും date
    എടുക്കാം എന്ന് കരുതുന്ന സമയത്ത് തടസങ്ങൾ ആണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തിരുമേനി ക് അറിയാം എന്ന് കരുതുന്നു. . , Exam എഴുതി വിജയിക്കാൻ വേണ്ടി തിരുമേനി പ്രാർഥിക്കണം.
    ഉത്രാടം 18/4/1979
    🙏🙏🙏🙏🙏 സഹായിക്കണം.

  • @Anu-amajuz
    @Anu-amajuz 3 года назад

    തിരുമേനി.... ജീവിതത്തിലെ പ്രേശ്നങ്ങളൊക്കെ തീരാൻ പ്രാർത്ഥിക്കണം... എനിക്ക് എന്റെ hus ന്റെ കൂടെ ഒരുമിച്ചു ജീവിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് അതു സാധിക്കുവാൻ അങ്ങ് കൂടി പ്രാർത്ഥിക്കണം 🙏
    Anusha, Revathi,28.09.1996

  • @prabhavathipalakkal7104
    @prabhavathipalakkal7104 3 года назад +1

    തിരുമേനി എന്റെ മകന്റെ വിവാഹം ശരിയായില്ല ഡേറ്റ് ഓഫ് ബർത്ത് 13,,7.1990 പൂരോ രുടട്ടാ തി. പ്രാർത്ഥന യിൽ ഉൾപെടുത്തണേ

  • @Dri_sya
    @Dri_sya 3 года назад +1

    എനിക്ക് ഒരു മറുപടി ലഭിചില എല്ലാ വാതിലുകളും അടഞ്ഞു തിരുമേനി അങയോട് സംസാരികണം ദയ വായി അങ് എന്ന യും പരിഗണികണേ

  • @madhudarshana3632
    @madhudarshana3632 3 года назад +1

    Njan kanuna swapnagal ente jeevitatil nadannu kanunu.njan palapozhum atbuta petu pokarund.endu kond and tirumeni engane sambavikunate?

    • @nambyattumana
      @nambyattumana  3 года назад

      ഞാൻ അതിൽ പറഞ്ഞിട്ടുണ്ടല്ലോ 70% കാര്യങ്ങൾ നമ്മുടെ കൺട്രോളിൽ ഉള്ളതല്ല

  • @preseejasiju7693
    @preseejasiju7693 3 года назад +1

    Praseeja 10.05.1985 utharadam. Orupadu sankadathila neril kananamennud please

  • @anithaanu9604
    @anithaanu9604 3 года назад +1

    തിരുമേനി നമസ്തെ 🙏, തിരുമേനി വന്നതായി സ്വപ്നം കണ്ടു ശരിയാണോ, ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട്, മറുപടി തരുമോ, ബുദ്ധിമുട്ടിക്കാനല്ല, എനിക്ക് ഒരു ഏലസ്സ് കെട്ടിക്കണം അതാ, കമന്റ്‌ ബോക്സിൽ പറയാൻ പറ്റത്തില്ല അനിത, ഉത്രാടം,14/04/1975 (ani.....)ഒന്ന് നോക്കണേ 🙏

  • @divyabm295
    @divyabm295 3 года назад

    Thirumeni thanks nice words

  • @karthikarthik5824
    @karthikarthik5824 3 года назад +1

    Namaskaaram thirumeni, ente commentsinu reply tharane thirumeni please..,... Enikuvendi prarthikkanne thirumeni.... Marriage nokkunnund 4 varshamaai sariyaayitilya nakshathra falathil thadasamundenkil reply tharane thirumeni marriage sariyaakakan prarthikanne thirumeni DOB --5/7/1985, Time--3.10am, star-Thiruvonam name---sumesh dev

  • @jeevajeeva1148
    @jeevajeeva1148 3 года назад

    നമസ്കാരം തിരുമേനി. എന്റെ നാൾ അശ്വതി. എന്റെ മകളുടെ അത്തം. അവൾക്ക് 12 വയസ്സ് തുടങ്ങിയത് മുതൽ ഇപ്പോൾ വരെയും. പലപ്പോഴും എന്റെ മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്ത് പറഞ്ഞാലും അനുസരിക്കില്ല. ഈശ്വരവിശ്വാസവും ഇല്ല. ഒരു പരിഹാരം പറഞ്ഞു തരണേ plz തിരുമേനി. 🙏🙏🙏🙏🙏🙏🙏

  • @manjukrishnaprasad3985
    @manjukrishnaprasad3985 3 года назад

    എന്റെ നാള് ചോതിയാണ്.സമാദാനം കിട്ടിട്ടില്യ ഇതുവരെ.എന്റെ പ്രശ്നത്തിന്റെ കാരണം എന്റെ വീട്ടുകാർ തന്നെയാണ്.എന്റെ കല്യാണം കഴിഞ്ഞു 2 year nullil ചേട്ടന്റെ marg നടത്തി.എന്റെ ഗോൾഡ് പണയം വെച്ച് നടത്തി.കല്യാണം കഴിഞ്ഞപ്പോൾ അവൻ വീടുവിട്ടു പോയി.എന്റെ ഗോൾഡും തന്നില്യ.പിന്നെ അച്ഛൻ ലോൺ അടക്കാൻ വീണ്ടും gold വേടിച്ചു.ഇളയ ആങ്ങളയും കൂടി.ഇടയിൽ husbandinte കയ്യിനും cash vedichu.ഇളയ ആങ്ങളയുടെ marg കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നമായി.ഞങ്ങടെ കാശും പോയി ഗോൾഡും പോയി.എല്ലാം പോകോട്ടെ.ഒന്നും തിരിച്ചു വേണ്ടാന്നു പറഞ്ഞു.പക്ഷെ ഇപ്പോ അവർ ആവശ്യമില്യാത്തത് പറഞ്ഞു നടന്നു ഒരു സമാദാനം കിട്ടുന്നില്യ.husband ദുബായിലാണ്.husbandinte അച്ഛനും അമ്മയും മരിച്ചുപോയി.ഞാനും മക്കളും മാത്രമാണ താമസം.തൊട്ടടുത്ത് റിലേറ്റീവ്സും ഉണ്ട്.സ്വന്തം അച്ഛനും അമ്മയും ആങ്ങളമാരും കാരണം എന്നും കരായണേ സമയമുള്ളൂ.ithu മാറുമോ.എങ്ങാനോയൊക്കെ ഒഴിഞ്ഞുമാറിപോയാലും പിന്നാലെ വന്നു ഉപദ്രവിക്കുകയാണ്.എന്തുചെയ്യണം.ഒരു പരിഹാരം പറഞ്ഞുതരുമോ.അതിനിടയിൽ husband ഒരു ബിസിനസ് ചെയ്തു കുറച്ചു ബാധ്യത വന്നു.എല്ലാംകൊണ്ടും വിഷമത്തിലാണ്.അതിനിടയിൽ പണമാണ് എല്ലാം എന്ന് കരുതുന്നവരാണ് ചുറ്റുമുള്ളവർ എന്ന് മനസ്സിലാവുകയും ചെയ്തു.ഈ സ്ഥിതി മാറുമോ.അവരുടെ കയ്യിനു ഒരു രൂപ പോലും തിരിച്ചുവേണ്ട.പക്ഷെ ഈ സ്ഥിതിയിൽ നിന്ന് മാറുമോ.star chothi DOB 9/2/1988 5.30PM HUSBANDINTE STAR CHITHIRA DOB 31/07/1979 11.30AM....husbandinte അച്ഛനും അമ്മയും മരിച്ചു.ഞാൻ നാള് നോകിച്ചപ്പോൾ പിതൃപൂജ ചെയ്യണമെന്നും അല്ലാതെ ഞങ്ങൾ എന്തുചെയ്താലും രക്ഷപെടില്യ എന്നും പറയുന്നു.സത്യമാണോ.ഞങ്ങടെ നാളുകൾ നോക്കി ഒരു റിപ്ലൈ തരുമോ.എല്ലായിടത്തുനിന്നും ഉപദ്രവം അല്ലാതെ സഹായം ആരുടെ കയ്യിൽനിന്നും കിട്ടുന്നില്യ.വേണ്ട.ഉപദ്രവിക്കാതിരുനാമതിയായിരുന്നു.എന്റെ വീട്ടുകാരായാലും husbandinte വീട്ടുകാരായാലും.ഒരു റിപ്ലൈ tharane തിരുമേനി.

    • @nambyattumana
      @nambyattumana  3 года назад

      ഇനി അവരാരും ഉപദ്രവിക്കില്ല ... ഡേറ്റ് ഓഫ് ബർത്ത് പരിശോധിച്ചിട്ട് ഏത് കാറ്റഗറിയിലുള്ള മന്ത്രങ്ങൾ ഉപയോഗിക്കണമെന്ന് ഞാൻ നോക്കി ചെയ്തോളാം ....
      ഇഷ്ടമൂർത്തിയെ മനസ്സിൽ പ്രാർത്ഥിച്ചു എല്ലാ ദിവസവും വൈകിട്ട് 6 30ന് ജപം നടത്തണം ... ഇല്ലെങ്കിൽ രാവിലെ ... വിഷ്ണു സഹസ്രനാമം ലളിതാസഹസ്രനാമം ഇവയിലേതെങ്കിലും ആകാം . 21 ദിവസത്തിനുള്ളിൽ ഈ പ്രശ്നങ്ങൾ എല്ലാം മാറി അവർ സൗഹൃദം കൂടി അടുത്തു വരും .
      ഇനിയങ്ങോട്ട് ഇലയ്ക്കും മുള്ളിനും കേടില്ലാതെ എന്നുള്ള ഭാവത്തിൽ ന്യൂട്രൽ അവസ്ഥയിൽ വേണം മുന്നോട്ടുപോകാൻ.
      ബാക്കി എല്ലാം ശരിയാകും ...ok

  • @sankusvlog7572
    @sankusvlog7572 3 года назад

    നമസ്കാരം തിരുമേനി വല്ലാത്തൊരു അവസ്ഥയിലാണ് ഒറ്റപ്പാലം ആണ് വീട് എന്റെ നെയിം ശങ്കർ എല്ലാ കാര്യങ്ങൾക്കും തടസങ്ങൾ ആണ് എന്ത് ചെയ്താലും നേരവുന്നില്ല എന്താ ചെയ്യണ്ടത് എന്നൊരു പിടിയും ഇല്ല എന്നെ സഹായിക്കണം 25/05/1994 സമയം 5.20pm

  • @sankarkrishna1307
    @sankarkrishna1307 3 года назад

    Kalluppum narangayum veettil vechal danagamanam undakumennu parayunnu ethu sariyano
    Thanks for veedio

  • @rajagopalayyappath3601
    @rajagopalayyappath3601 3 года назад

    തിരുമേനിക്ക് നമസ്കാരം,
    ഞാനും ഭാര്യയും__ രാജഗോപാലൻ, അശ്വതി, 65; വസന്ത, പുണർതം,55___ law of attraction കുറച്ചുകാലമായി സ്ഥിരം ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. തിരുമേനി നാട്ടിലെത്തിയാൽ നേരിട്ട് കാണണമെന്നുണ്ട്. നാട്ടിലെത്തിയാൽ സദയം അറിയിക്കണമെന്ന് അപേക്ഷ.

    • @nambyattumana
      @nambyattumana  3 года назад

      ലോ ഓഫ് അട്ട്രാക്ഷൻ ടെക്നിക്ക് , ഒരു വീഡിയോ കണ്ട് അതുപോലെ ചെയ്യണമെങ്കിൽ അത് നല്ല ക്യാച്ചിംഗ് പവർ ഉള്ള ആളുകൾക്ക് സാധിക്കുകയുള്ളൂ ...അനുഭൂതി ലഭ്യമായിട്ടുള്ള ഒരു ഗുരുവിനെ കീഴിൽ ഒരു പ്രാവശ്യം അഭ്യസിച്ചാൽ പിന്നെ സ്വന്തമായി ചെയ്യാവുന്നതാണ് ...

  • @sunithadevika8053
    @sunithadevika8053 3 года назад

    Namaskaram thirumenii lelitha kavacham japikumpol palukkenda vidhikal enthokkeyanuu ennu paranju tharamoo

  • @anaymurali9205
    @anaymurali9205 3 года назад

    D.0.B-10.01.1981, Time- 9.20 am , Chathayam. Job Kittaan Prarthikkanam. oppertunity varunnundu Pakshe ellatinum thadasamanu, enthankilum Kaaranathal Nashtape dum. valare vishamamanu enikku vendi pranthikkanam Thirumeni

  • @shobhanakrishna3491
    @shobhanakrishna3491 3 года назад

    തിരുമേനി, നമസ്കാരം തിരുമേനിക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു എനിക്ക് ഒരു സംശയം തീർത്തു തരുമോ? സ്വപ്നം കാണാത്ത ആൾക്കാരുണ്ടോ? ഞാൻ സ്വപ്നം കാണാറില്ല എന്ന് പറഞ്ഞാൽ എനിക്കതന്നെ വിശ്വസിക്കാൻ പറ്റു റ ന്നില്ല' കാരണം സ്വപ്നം കാണാത്തവരില്ല എന്ന് ഞൻ കരുതുന്നു എന്നാൽ ഒരു ഫിലിം പോലെ എല്ലാവരും സ്വപ്നം കാണാറുണ് എന്ന് പറയുന്നു എനിക്ക് പക്ഷെ അങ്ങനെ കാണുന്നില്ല, ഒരു പക്ഷെ ഉറക്കം കൂടി പോയിട്ട് മറന്നു പോകുന്നതാകുമോ ജനിച്ചു വീഴുന്ന കുട്ടികൾ പോലും സ്വപ്നം കണ്ടു പുഞ്ചിരിക്കാറുണ്ട്, എൻ്റെ കാര്യം എനിക്കു തന്നെ മനസ്സിലാകുന്നില്ല തിരുമേനിക്ക് ഇതിനെക്കാംറിച്ച് എന്താണ് പറയാൻ സാധിക്കുക, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ആരോടും ഞാൻ ഇത് പറയാറില്ല എനിക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി, തിരുവാതിര ശോഭന

  • @padmavathi9490
    @padmavathi9490 3 года назад +1

    ഹലോ പ്ലീസ് ദയവുചെയ്ത് എൻറെ കാര്യങ്ങൾ പരിഹാരം ഉണ്ടാക്കി തരണം

  • @shibirathi9108
    @shibirathi9108 3 года назад +2

    Thank u sir... എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം കിട്ടി.

  • @anoopc1141
    @anoopc1141 3 года назад +1

    നമസ്കാരം തിരുമേനി.... ഞാൻ അനൂപ് എന്റെ നാൾ തിരുവാതിര ആണ്... ജനന തീയതി 13-03-1992.. ജനന സമയം 10.20AM... എനിക്ക് ഗവണ്‍മെന്റ് ജോലി എന്ന് കിട്ടും എന്ന് പറയാമോ? എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി...

  • @mekharajagopal978
    @mekharajagopal978 3 года назад

    🙏🙏🙏🌹🌹🌹
    Namaskaram thirumeni. Kurachudivasam munp njan kurachu karyangal paranjirunnu.athu sradhayilpettu kanilla bcoz angekku vere orupaadu karyangal undu athaanu sathyam .but ente prasnangal koodumbol ippo angayude videos kandathinusesham aadhyam bagavaneyum pinne angayeyumanu ormavarunnathu. Dob 17.7.67aanu.husbandinte 14.3.62.aanu.angu oru divasam prarthikamennu paranjirunnu athinu shesham oru aaswasam kitti. Ippo kurachu cash kittanundu oru nilkakalliyillatha avasthayila athu kittiyaal kashtichu ninnu pokam . So njangalkku vendi onnu prarthikanam thirumeni.swairam keduthukayanennu thonaruthu. Angayude prarthane bagavanu nirasikkan pattilla na ente viswasam. Thank you.

  • @divyatk3336
    @divyatk3336 3 года назад

    Namaskkaram thirumeni Nik vendi onnu prayer cheyamo 9-6-1994 time 7.30am star rohini job kittan yogamundo thirumeni

  • @shibina7874
    @shibina7874 3 года назад

    തിരുമേനി ഞാൻ ഷിജിന.. എനിക്ക് 15സെന്റ് വസ്തു ഉണ്ട് അതിൽ വീട് വക്കാൻ നോക്കിയപ്പോൾ പോക്കുവരവ് ഉണ്ടെന്ന് അതിൽ വീടു വച്ചാൽ വല്ല ദോഷവും ഉണ്ടോ.. പരിഹാരം എന്തെങ്കിലും ഉണ്ടോ തിരുമേനി. മറുപടി തരണേ തിരുമേനി 🙏🙏🙏

  • @sreejithasokan4877
    @sreejithasokan4877 3 года назад

    Namaskaram thirumeni.... Valiya oru prethisadhiyiloodeyanu kadannupokunnath.... Prardhikkane thirumeni🙏🙏🙏🙏
    Sreejith
    Uthram,12.03.1990, 5:45 pm

    • @nambyattumana
      @nambyattumana  3 года назад +1

      പ്രാർത്ഥിക്കാം

  • @nisagendhikalyankrishnan8464
    @nisagendhikalyankrishnan8464 3 года назад +1

    Namaskaram thirumeni....
    1986 nov 9 7.45 pm

  • @vibhabiju7001
    @vibhabiju7001 3 года назад

    നമസ്കാരം തിരുമേനി,
    വളരെ വർഷങ്ങൾ ആയി ഒരു വീട് ഉണ്ടാക്കാൻ ശ്രെമിക്കുന്നു ഓരോ തടസങ്ങൾ വരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ബിജു, ഭരണി നക്ഷത്രം
    9/12/1970 11pm

    • @nambyattumana
      @nambyattumana  3 года назад +1

      ഡേറ്റ് ഓഫ് ബർത്ത് പരിശോധിച്ചതിനുശേഷം വേണ്ട മന്ത്രങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രാർത്ഥിക്കാം

  • @indrajith.s4126
    @indrajith.s4126 3 года назад

    I am in Chennai near kancheepuram financial lo have a lot of commitment I am in troubled court and police case I want to meet u to solve my problem sree Kumar aswathi 27,,3,,1963, time 7_30, pm Sheena chathyam 15,2,,1972

  • @subashkumar5009
    @subashkumar5009 3 года назад

    Thirumeni
    Prarthaneyil avidunnu ullpeduthename
    Exam nte result udane
    varum listil ulppeduvan
    avidunnu koodi prarthikaname
    Sabitha B
    Magham
    16/11/1984
    Time 5.15pm

  • @jyothilakshmi6878
    @jyothilakshmi6878 3 года назад

    Thirumeni namaskaram,ente monte aarogyathinu vendi athmarthamayi prarthikanam ,date of birth 4/October/1997 time 12.24pm

  • @geethaparambathkattil8945
    @geethaparambathkattil8945 3 года назад

    Tirumeni nchan palappozhum
    Daivangale valare bhangiyayi swpnam kaanunnu. Doshamaanp

  • @neenuniharika6227
    @neenuniharika6227 3 года назад

    തിരുമേനി എന്നോട് ഈ കാര്യം ഒന്ന് നോക്കി പറയുമോ.. ഞാൻ നീനു..ഡേറ്റ് ഓഫ് ബർത്ത് 29/10/1988 സമയം 11.44പിഎം.. നക്ഷത്രം തിരുവാതിര..എന്റെ ഭർത്താവ് എന്നെയും കുഞ്ഞിനേം കൊല്ലാൻ ശ്രമിച്ചതിനാൽ ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്..വളരെ മോശം സ്വഭാവം ആയിരുന്നു ആൾക്ക്..അതെല്ലാം ഞാൻ അറിഞ്ഞത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്.. എനിക്കു അറിയേണ്ടത് എന്റെ ഭർത്താവ് നന്നായി നല്ല മനസോടെ ആയോ അതോ എന്നെയും കുഞ്ഞിനേം വീണ്ടും ദ്രോഹിക്കാൻ ആണോ വീണ്ടും വിളിക്കുന്നത്.?. ഇനി ഒരു ജീവിതം അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകുമോ? ഒന്ന് മറുപടി തരുമോ തിരുമേനി?

  • @sujathamohan4169
    @sujathamohan4169 3 года назад

    Alarathinte karyam valare sariya..

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 3 года назад

    Thirumeni marichavare swapnaum kandalulla phalamenthanu. Athukondu doshamundo

  • @achuajay1124
    @achuajay1124 3 года назад

    സർ, വസ്തു ശാസ്ത്ര പരമായ ഒരു
    ഒരു സംശയമാണ് , വീടിന്റെ അഗ്നികോണിലെ ബെഡ്‌റൂമിൽ വിവാഹിതർക്കു താമസിക്കാമോ??
    അങ്ങനെ താമസിച്ചാൽ എന്തെകിലും പ്രശ്നം ഉണ്ടോ??
    ഉചിതമായ നിർദ്ദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നു?🙏🙏

  • @vanajaks6802
    @vanajaks6802 3 года назад

    Namaskaram sir 25/10/1984 oru jjolium rediyakunilla allathinumthadassam anikkumvendi prathikkanam

  • @innaindira3432
    @innaindira3432 3 года назад +2

    Thirumeni Namaskkaram...pularche kaanunna swopnanagal bhalikkumenne sathyamane..nhan apoorvamaye kaanarullu..athe enne related aayi kaanunnathe mattullavarkke bhalichukandittunde...eppozhum vishamippikkunna swopnangale kandittilla..nhangal uae il ullappol mone school bus accident vannennu kandu...blood...ingeneyokke kandu...same day husband um kandu...oru packeti thurannappol athil blood kandenne....annu morning 8.30 am ne...Ras al khaima il husband nte uncle accident aayi marichu......secondly..nhan pularche kandu...oru valiya bird skyil ninne theepidichu thazhe veezhunnathe...pittennu mangalapuram plain crashed...Kure aalukal marichu...thirdly...nhan ajman office il work cheyyumbol...pularche swopnam kandu..avideyulla oru lady staff enne kathikonde kuthi enne...that day nhangalude company..Ahalia hospital abudhabi il oru doctore..pakistani patient kuthikonnu...sathyathil swopnam kaanunnathe enikke pediyane....swopnam kaanunna dhivasam...nhan prarthichukondirikkum.. kazhiyunnathra purathupokilla.. veettukaarum...entha thirumeni...ingine swopnam kanikkunne...

    • @nambyattumana
      @nambyattumana  3 года назад

      ഈശ്വരോ രക്ഷ 🙏🌹...
      70% കാര്യങ്ങൾ നമ്മുടെ കയ്യിൽ ഒതുങ്ങുന്നതല്ല .👍 Ok

  • @adhilmuchugaming9818
    @adhilmuchugaming9818 3 года назад +1

    തിരുമേനി ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് തിരുമേനിയുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് മനസ്സിന് സമാധാനം വരുന്നതും വാസ്തവം ഉള്ളവയും ആയതുകൊണ്ടാണ് അത് ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത് വിവാഹം കഴിഞ്ഞതിനു ശേഷം 14 വർഷമായി ഞാൻ വാടകവീട്ടിലാണ് താമസം ഭർത്താവിനെ നല്ല ജോലി ഒക്കെ അറിയാം പക്ഷേ വിദേശത്ത് പോയാൽ ഒരു വർഷത്തിൽ കൂടുതൽ നിൽക്കില്ല ഇപ്പോൾ ഓട്ടോ ഡ്രൈവർ ആണ് എനിക്ക് 36 വയസ്സായി തിരുവോണം നാൾ ജനിച്ച ഡേറ്റും സമയവും അറിയില്ല ഞങ്ങൾക്ക് ഒരു ചെറിയ സ്ഥലവും വീടും ആവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @nambyattumana
      @nambyattumana  3 года назад +1

      എൻറെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും , എല്ലാം ശരിയാവും എന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകു

  • @vidharajil4031
    @vidharajil4031 3 года назад

    Thirumeni ente husbandinte nakshathram pooyam anu..date of birth. 18/4/1986
    Samayam- ravile 9.30 nokki paraju tharumo thirumeni njan oru padu msg ayachu. Oru joli onnum ethu vare sariyayittila plz thirumeni...

  • @sreelekshmis2041
    @sreelekshmis2041 3 года назад

    അതെ തിരുമേനി ഞാനും അങ്ങനെ നോക്കിയിരിക്കും. എന്നിട്ട് കണ്ടത് തന്നെ വീണ്ടും കാണും

  • @manjimasnair8327
    @manjimasnair8327 3 года назад

    Manjima S Nair Visakham 3-11-1986 3.30am.Poojayil cherkkumo thirumeni🙏🙏🙏

  • @jalajas5448
    @jalajas5448 3 года назад

    My son's marriage not yet finalized.please pray for him.
    Ajay Sasidharan,
    22/4/1984 9.07 uttradam on nam padam

  • @rejithakp7893
    @rejithakp7893 3 года назад

    Thirumeni onnu contact cheyyan pattumo? Ethrayum vegam venam. Angane oru prasnathinaanu. Prarthikkanam mail ayachittundu. Rekshikkanam thirumeni. Rejitha -Revathi, 4/4/1981. 9.4 pm reply tharane thirumeni.

  • @bijinababu7983
    @bijinababu7983 3 года назад

    Namskaram thirumeni 🙏
    Thirumeni ente Job ee month avasanam vare ollu..office il Ulla oraallkk njn avide varunnathinodu ottum thaalpparyamillya.. njangalu shathrudha onnum illya..samsaarikyarund..but njn illyathappol ente sir nte aduth parayum enne ozhivaakku..ini varandaannu parayu ennokke..ithuvareyum ennodu nerittu ithonnum paranjittillya,Nalla snehathil frndship il samsaarikyum..ente sir njangalde oru family frnd koodi aanu..adhyehathinu vishamamund..pakshe vere nivarthiyillya paranjuvidaathe..enk ethire Ulla aalu 35 yr experience Ulla aalaanu athukondu ayaale paranjuvidaano pinakkaanoo kazhiyillyaa...ee prashnma Kure naalaayi thudangittu..enk ini 5 working day koodi ollu as office il..Corona kaaranam mattoru job nu pokaanum kazhiyathillyaa..ichiri budhimuttilaanu.. thirumeni enk vendi praarthikyane 🙏

    • @nambyattumana
      @nambyattumana  3 года назад +1

      ഒന്നുകൊണ്ടും പേടിക്കേണ്ട , മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ പറ്റിയ ഒരു അന്തരീക്ഷം ഇവിടെ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും സംജാതം ആക്കാം . ധൈര്യമായിരിക്കുക ...

  • @pranavapriya6997
    @pranavapriya6997 3 года назад

    Namaskaram Thirumeni 🙏🙏🙏
    എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം തിരുമേനി . എനിക്ക് എക്സാം ഡേറ്റ് വന്നു. DOB .08 /02 1982
    Time .11 പിഎം
    Star . makam
    Please help me

  • @aswathykunju3740
    @aswathykunju3740 3 года назад

    🙏 naskaream thirumeni. Njan thagalude videokku vendy kathirikkukayayirunnu..... .ennikku ariyunna family romba kashtathilanu appa death aayi ammakku romba problem ...oru ponnum payanum aver nalla kashtathilanu ....kure cash chilavayi ....aa kuttikalanu velaykku poyi kadem vaggiyittanu ammave pakkunnathu .....ennathanu cheyendathu ennu ariyunnilla.... Thirumeniye Nerul kanan enthanu vazi ammakku kurachu adhikamanu ......

  • @myrose6576
    @myrose6576 3 года назад

    തിരുമേനി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 4yr ആയി കുട്ടികൾ ഇല്ല 2പ്രാവിശ്യം അബോഷൻ ആയി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഒരു സമാധാനവും ഇല്ല.
    ആതിര പൂരുരുട്ടതി 20/12/1993

    • @nambyattumana
      @nambyattumana  3 года назад

      Next time success !
      എൻറെ പ്രാർത്ഥന കൂടെ ഉണ്ടാകും .

  • @1969devi
    @1969devi 3 года назад +1

    very informative Thankyou തിരുമേനി🙏🏼🙏🏼 എന്റെ മകന് covid +ve ആണ് . അവനു വേണ്ടി പ്രാർത്ഥിക്കാമോ .... 01-02 - 2000, 10.43am മൂലം നക്ഷത്രം പേര് ശ്രീരാം

  • @sreejaprasad1996
    @sreejaprasad1996 3 года назад

    Namaskaram thirumeni,njan thirumeni paranjath pole Ulla swapnagal kannarund.ennik Kanda swapnam Kure kazhijannu annubhavathil varrarullath.njann kannunna swapnam falikkarund.ath nalathum,cheethayum und,ee karyangal thirumeni paranjath kettappol Annu Kure koodi samshayam marriyath.thank you thirumeni.ella videos um kannarund,thirumenniyude poojayil enniyum enne ullpeduthannam.kurach mattangal und ente husbandinnu,thank you thirumeni.sreeja uthradam 25.5.1989.time.6.25pm

    • @nambyattumana
      @nambyattumana  3 года назад

      നാളെ രാവിലെ 5 30 ന് തുടങ്ങുന്ന പൂജയിൽ ചേർക്കാം

  • @thulasimadan2451
    @thulasimadan2451 3 года назад

    Namaskaram Thirumeni enikonnu kanan varanam njan angu ennanu palakkad undavum
    Enikoru marupadi thannu sahayikkanam

    • @nambyattumana
      @nambyattumana  3 года назад

      കഴിഞ്ഞദിവസം വന്നു പോയതേയുള്ളൂ ഇപ്പോൾ കാഞ്ചിപുരത്ത്

  • @lakshmiv485
    @lakshmiv485 3 года назад

    Namaskaram thirumeni.....keralathilekku ennu varumennu parayamo...?.

  • @athuljanil6046
    @athuljanil6046 3 года назад

    Namaskaram thirumeni 🙏
    Final year exam kazhinju result waiting aanu, Enikk vendi prarthikanam
    Athul J Anil
    3/10/1997
    Time 3:33pm
    Pathanamthitta
    Chithira Nakshatram

  • @remasimponey7535
    @remasimponey7535 3 года назад

    തിരുമേനി, ഇളയ മകന്റെ ജനന തീയതി 21/3/94.മകന് ഒരു സ്ഥായി ആയ ജോലി കിട്ടുവാൻ വേണ്ടി തിരുമേനി ഒന്ന് പ്രാർത്ഥിക്കണമേ. തിരുമേനി ദീർഗാ യുസൊടും ആരോഗ്യതോടും കൂടി ഇരിക്കാൻ പ്രാർത്ഥിക്കാം.

    • @nambyattumana
      @nambyattumana  3 года назад

      പ്രാർത്ഥിക്കാം

  • @kavithaagi3552
    @kavithaagi3552 3 года назад

    Namaskaram thirumeni🙏🏻🙏🏻🙏🏻 prarthanayil ulppeduthane. Kavitha, avittam. Dob 20-5-1976

  • @vishnu8120
    @vishnu8120 3 года назад +1

    നല്ലൊരു അറിവ്... 👌

  • @smitha2401
    @smitha2401 3 года назад

    Thirumeni orupadu mgs njan ayakkunund.but thirumeni onnum kanunnilla.eniku aake problems aannu.ente husbentinu oru joli kittuvan vendi onnu prarthikumo.abilash chothi 26 /6/1980. 11.30am
    Smitha chithira 16/8/1980. 8.30am
    Replay tharane.

    • @nambyattumana
      @nambyattumana  3 года назад +1

      പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏

  • @bincymolmh7850
    @bincymolmh7850 3 года назад

    ബിൻസി, ഭരണി,23/12/1985,2:30am, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...

  • @sindhusunil9941
    @sindhusunil9941 3 года назад

    Thirumeni angayude vakkukal kelkkumbol vallathoru samadhanamanu manassinu.labhecha ellathe pravarthikkunnavare Laban ennathe kalathu budhimuttanu .angakku ellavidha eswaranugrahavum undavatte

    • @nambyattumana
      @nambyattumana  3 года назад

      ഡേറ്റ് ഓഫ് ബർത്ത് മറ്റൊരു കമൻറ് ഇൽ നിന്നും ലഭിച്ചിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്നു പൂജയിൽ ചേർക്കാം .

  • @mayamolkt3715
    @mayamolkt3715 3 года назад

    Namaskaram thirumeni 🙏🙏🙏

  • @haridasana.k4408
    @haridasana.k4408 3 года назад

    Gayathri
    26/5/1980
    Chithira nakshathram
    Prarthikkanam thirumeni..😔

  • @saraswathyam8678
    @saraswathyam8678 3 года назад

    Namaskaram🙏 ente makalku vendi prarthikenam thirumeni karthika 3.7.86 randamethemakan 13.7.87 avittam joliyum vivahathinum vendiyanu

    • @nambyattumana
      @nambyattumana  3 года назад

      നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ചേർത്തു പ്രാർത്ഥിക്കാം

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    Thirumeni Namaskaaram 🙏🙏🙏🙏

  • @VRS2019
    @VRS2019 3 года назад

    Namaskaram Thirumeni.... Ente delivery kazhinjitt Monday Choroon aanu.. Njn Innu first time periods aayi😰.. Monday 5 aavullu.. Vere date illa. Enikk ambalathil Pokaamo.. Narasimha moorthi ambalathil aanu Choroon

    • @nambyattumana
      @nambyattumana  3 года назад +1

      ക്ഷേത്രത്തിൽ പോകുന്നതിൽ യാതൊരു തെറ്റുമില്ല അഞ്ചുദിവസം ആയാൽ പോകാം ...
      ആദ്യത്തെ മൂന്നു ദിവസം യാതൊരു കാരണവശാലും ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത് .... നാലാം ദിവസം ഭദ്രകാളിക്ഷേത്രത്തിൽ പോകാം ...
      അഞ്ചാംദിവസം ശിവക്ഷേത്രത്തിൽ ക്ഷേത്രത്തിലും വിഷ്ണു ക്ഷേത്രത്തിലും പോകാം ....
      ഏഴുദിവസം പറഞ്ഞിരിക്കുന്നത് കൗമാരപ്രായക്കാരായ കുട്ടികൾക്കാണ് ... കാരണം അവർ മാനസികമായ പക്വത വന്നിട്ടില്ല ...

  • @prajitharajendran9069
    @prajitharajendran9069 3 года назад

    Namasskaram🙏🏻🙏🏻

  • @sudhavenu3436
    @sudhavenu3436 3 года назад

    Namaste Tirumeni

  • @lekshmisnair4593
    @lekshmisnair4593 3 года назад

    തിരുമേനി ഞാൻ എന്ത് കാര്യം തുടങ്ങിയാലും രണ്ടു മൂന്നു ദിവസം ചെയ്തു കഴിഞ്ഞു പിന്നെ അത് ചെയ്യാനുള്ള മനസ്സ് വരുന്നില്ല. അതിനു എന്തെങ്കിലും പ്രിധിവിധി ഉണ്ടോ.
    സൗമ്യ രാമചന്ദ്രൻ
    14-09-1987
    രോഹിണി
    12.20 a m

    • @nambyattumana
      @nambyattumana  3 года назад +1

      17 ദിവസത്തിനുള്ളിൽ വ്യത്യാസം കണ്ടുതുടങ്ങും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ് . അതിനൊപ്പം താങ്കളും പ്രാർത്ഥിക്കണമെന്ന് കാര്യം ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ ആത്മാർത്ഥമായ ശ്രമം കൂടി വേണം . എന്നാൽ വളരെ പെട്ടെന്ന് ശരിയാകും .

  • @sunil-jq8ft
    @sunil-jq8ft 3 года назад

    നമസ്കാരം ഗുരോ

  • @binduat4110
    @binduat4110 3 года назад

    100% sathyam

  • @sreejithozhur121
    @sreejithozhur121 3 года назад

    നമസ്കാരം തിരുമേനി 🙏വീഡിയോസ് വൈകുന്നതുകൊണ്ട് തിരുമേനിയുടെ വീഡിയോസ് പഴയതൊക്കെ എടുത്ത് കാണാറാണ് പതിവ്..... വീഡിയോസ് ചെയ്യാൻ പറ്റാത്ത തിരക്കുണ്ടെന്ന് മനസ്സിലാക്കുന്നു...... അങ്ങയുടെ ശബ്‍ദം കേൾക്കുമ്പോൾ വലിയൊരു ആശ്വാസമാണ്.....പ്രതീക്ഷയും.... ജീവിതത്തിൽ പോസിറ്റീവ് വരും എന്നത്.....കഴിവതും വീഡിയോസ് വിടാൻ ശ്രമിയ്ക്കുമല്ലോ..... നന്ദി🌹 🙏🌹

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 3 года назад

    Thirumeni namaskaram 💥🙏

  • @lathasneha4656
    @lathasneha4656 2 года назад

    അങ്ങ് ഇതുവരെയും തന്ന എല്ലാ അറിവിനും കോടി കോടി നസ്കാരം

  • @vishnubabu4402
    @vishnubabu4402 3 года назад

    Njn kanutha swapanakal elam balikarund... Pakshe nalathu balikunuthu kuravu anu

  • @sabishasamisabisha499
    @sabishasamisabisha499 3 года назад

    Thirumeniude samsaram kelkunnathu manassinu oru aswasamanu

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +1

    തിരുമേനി സമയം, അറിയില്ല,പ്രജിത, കാർത്തിക നക്ഷത്രം, വിനോദ്, ഹാപ്പി ആയി ജീവിക്കാൻ പ്രാർത്ഥിക്കണം.

  • @anithasureshbabu8149
    @anithasureshbabu8149 3 года назад

    Namaste thirumeni. Eppol palakkad Varum. Kananam. Phone number kittumo

    • @nambyattumana
      @nambyattumana  3 года назад

      ഞാൻ രണ്ടാഴ്ച മുൻപ് പാലക്കാട് വന്നു തിരിച്ചു പോയി ഇപ്പോൾ തമിഴ്നാട് ആണ്

  • @jayaprakashtn2263
    @jayaprakashtn2263 3 года назад

    തിരുമേനി നമസ്കാരം. ഞാൻ ഒരു mail അയച്ചിട്ട് മറുപടി ലഭിച്ചില്ല. ദയവുചെയ്ത് ഞാൻ അയച്ച mail ന് മറുപടി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

    • @nambyattumana
      @nambyattumana  3 года назад +1

      തിരക്കായത് കൊണ്ട് ആരുടെയും നോക്കിയിട്ടില്ല ദയവുചെയ്ത് ക്ഷമിക്കുക

  • @agnessibin5303
    @agnessibin5303 3 года назад

    നമസ്കാരം തിരുമേനി..🙏🙏

  • @surrajsurraj1471
    @surrajsurraj1471 3 года назад

    തിരുമേനി എപ്പോയും കൊച്ചു കൊച്ചു വയ്യായികകൾ ആണ് ഓരോ ടെൻഷൻസ് 1986-2-24 ഉത്രം

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 3 года назад

    Jnan kandath oru buildingilirunn kala vazhuki veezhunnath kandittund

  • @sheejamuraleedharan4571
    @sheejamuraleedharan4571 3 года назад

    Thirumeni namaskaram 🙏 sukhamalle. Nannayirikkatte. Thirumeni enikk Jan 31 nu oru exam und. Kittiya time padikkunnund. Daivam anugrahichal passavan chance und. Correct answers manassil thonnikkan prarthikkane thirumeni🙏. Sheeja anizham 10.02.1969