നിങ്ങള്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് കാരണം ജീവിതരീതി ത്തന്നെയാണ് അതില്‍ മാറ്റംവരുത്തൂ ,,,

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 98

  • @knalini6519
    @knalini6519 2 года назад

    Nanni Thirumeni 🙏 Ella Nanmakalum Ende kudumbathinum undakan Prardhikkane Thirumeni.

  • @ashamolma7568
    @ashamolma7568 3 года назад +9

    തിരുമേനി ഞങ്ങള്ക്ക് ഒരു വീടുണ്ടാവാൻ ഒന്ന് പ്രാർത്ഥിക്കണം, സിനോജ് മകയിര്യം

    • @nambyattumana
      @nambyattumana  3 года назад +2

      തീർച്ചയായും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @KLDORADO89
    @KLDORADO89 3 года назад +3

    Namaskaram : Name : Savitha,Aswathy Nakshatram : kanniyile Bharani ; 5/10/1982 , Time : 10 . 11 Edayil

  • @user-rh2qx5wf7p
    @user-rh2qx5wf7p 3 года назад +3

    Njan kathirunna vdeo aanu thirumeni .ee problem anikk appozhum und🙏🙏🙏 thanks

  • @aswinsasisasi8519
    @aswinsasisasi8519 3 года назад +1

    നന്ദിയുണ്ട് തിരുമേനി 🙏🙏🙏

  • @priyaramanath1670
    @priyaramanath1670 4 года назад +3

    Sir ee Mana palakkad pattambi Anno, sir naraga video Nan eanik good results kitti thanku sir, palakkad evide annu parayumo sir

  • @tinuj4848
    @tinuj4848 4 года назад +2

    Thirumeni njan Alapuzhayanu, manayil varathe karyamgal sadichu kittumo, vasyamanu

  • @sreek763
    @sreek763 3 года назад +5

    Sreekala.K.. 8.11.1981 രാത്രി 12.05am.... ഒന്നു നോക്കി തരുമോ

  • @mrudulak.a368
    @mrudulak.a368 3 года назад +1

    Thank you

  • @arjuntrichi3454
    @arjuntrichi3454 4 года назад +1

    സാർ ദൂരെയുള്ള വ്യക്തിയെ വശീകരിക്കാൻ പറ്റില്ല മന്ത്രമുണ്ടോ ദയവായി പറയുമോ

  • @umasudheesh4119
    @umasudheesh4119 3 года назад +1

    തിരുമേനി ഞാൻ ഒരു ഹൌസ് വൈഫ് ആണ്. മൂന്നു കുട്ടികൾ ഉണ്ട്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. എന്ത് ചെയ്യണം എന്നു അറിയില്ല എന്നെ ഒന്ന് സഹായിക്കാൻ കഴിയുമോ.

    • @nambyattumana
      @nambyattumana  3 года назад

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @pushpav737
    @pushpav737 3 года назад

    എന്റെ മകൻ gulf il എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് വിസ പുതുക്കാൻ നാട്ടിലേക്ക് വരേണ്ടിവന്നു. പിന്നെ കൊറോണ problms കരണം പോകാൻ ആയിട്ടില്ല. ഒരു വർഷമായി പോകാൻ പറ്റിയിട്ടില്ല

    • @nambyattumana
      @nambyattumana  3 года назад

      പ്രാർത്ഥിക്കാം ഡേറ്റ് ഓഫ് ബർത്ത് തരാൻ മറക്കരുത് ഇതുപോലെ കമൻറ് ചെയ്യുമ്പോൾ

  • @yamunar.9225
    @yamunar.9225 3 года назад +4

    കുറെ നാൾ ആയി സബ്സ്ക്രൈബ് ചെയ്‌തിട്ട് പിന്നെ പുതിയത് വന്നത് മനസ്സിൽ ആയില്ല പിന്നെ ഇപ്പോ കണ്ടു ഞാൻ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് മറുപടി തരുമോ

  • @nayanaratheesh7042
    @nayanaratheesh7042 3 года назад +2

    Nayana
    20/11/1990
    Moolam

  • @aparna8676
    @aparna8676 4 года назад +4

    Thadasangal karanam ellam nashtamaya oru penkutti ,oru bharya anu njan..2 varshamayi ellam nashtam ayi...dukham matram anubhavikunnu😞😢

  • @geethadevi6164
    @geethadevi6164 3 года назад +1

    നമസ്കാരം തിരുമേനി എനിക്ക് എന്തു തൊട്ടാലും തടസങ്ങൾ പരാജയങ്ങൾ മാത്രം വലിയ വിഷമം kondirikukayanae എന്റെ പേര് വെട്ടത്തഗീതാദേവി തൃക്കേട്ട വൃഷികമാസം 17.11.63 3.35am

  • @manjusatheesh6465
    @manjusatheesh6465 3 года назад +1

    തിരുമേനി നമസ്കാരം എന്റെ ഭർത്താവിന്റെ പേര് സതീശൻ dob 09-06-1966 സമയം രാവിലെ 9:45 അവിട്ടം. വലിയ കടബാധ്യ തയാണ് വസ്തു വിൽക്കാൻ ശ്രമിച്ച് നോക്കിയിട്ട് നടക്കുന്നില്ല എന്താണ് പരിഹാരം തിരുമേനി

    • @nambyattumana
      @nambyattumana  3 года назад

      പരിഹാരം ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ പൊതുവേ എല്ലാ ബിസിനസുകളും തളർന്നിരിക്കുകയാണ് ...
      ജനങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണ് മുന്നോട്ടുപോകുന്നത് ...
      അതൊരു പ്രധാന കാര്യമാണ് ...
      പിന്നെ അദ്ദേഹത്തിൻറെ ഇപ്പോഴത്തെ ഗ്രഹനില അനുസരിച്ച് കുറച്ചു മാന്ദ്യം അനുഭവപ്പെടും 2021 മാർച്ച് ഓടുകൂടി അനുകൂലം ആയിട്ടുള്ള സമയം വന്നുചേരും

  • @nalinidilipkumar1415
    @nalinidilipkumar1415 3 года назад +1

    Good

  • @gworld7602
    @gworld7602 3 года назад

    31st july1974,9.20am date of birth,lifil randu penkuttekalumaye othere budhimuttukalum aye ottapettu nelkkukayanu thirumene,prarthekkane

  • @kalaraj1267
    @kalaraj1267 4 года назад +1

    1978 uthtam, chingam time ariyilla thirumeni, prarthikkane

  • @athirap8142
    @athirap8142 3 года назад

    Thirumeni oru veeduvekkanum nalla oru joli kittanum athmarthamayi prarthikkane.
    Athira
    29.4. 1998
    Makiryam nakshathram

    • @nambyattumana
      @nambyattumana  3 года назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലെ ,🌹🌹🙏🙏🙏

  • @Anu_12356
    @Anu_12356 3 года назад

    Name: Mukesh
    DOB: 05-02-1990
    Star: Rohini
    Prarthikane.vallatha vishamathilanu

    • @nambyattumana
      @nambyattumana  3 года назад +2

      നാളത്തെ കഴിഞ്ഞ് രാവിലെ ഉള്ള പൂജയിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @sandhyasandhya3517
    @sandhyasandhya3517 4 года назад +1

    Sandhya, makeeram midhunnam rasi

  • @anjus2171
    @anjus2171 3 года назад +2

    15/5/1998
    Pooradam
    Enthinirangiyalum parajayam, akaranamaya Bhayam.
    Enthanu thirumeni ethinu karanam.
    Oru santhoshavumilla. Dhayavayi ethinenthanu pariharamennu paranju tharumo. 🙏

    • @nambyattumana
      @nambyattumana  3 года назад

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @reshmarejeeshrejeesh1498
    @reshmarejeeshrejeesh1498 3 года назад +3

    21-9-1989. മകയിരം ...5:55 PM.
    ജോലി സാധ്യത ഉണ്ടോ ...

  • @rejiprem4063
    @rejiprem4063 3 года назад

    Rajina
    6.1.1985.
    Star.Thiruvathira.
    2 kuttikal unde. Swontham aayi Veed illa. Sramikanum aagrahikanum thudangiyite varshangal aayi. Thirumeni enikum kudumbathinum vendi prarthikane..

    • @nambyattumana
      @nambyattumana  3 года назад

      പ്രാർത്ഥിക്കാം

  • @sowparnika316
    @sowparnika316 3 года назад

    Thirumeni enta husbenden thozil nashtapedunnu gulfil aan eppol naattil und eppol joli illa oru job offer vannu but.. Athum eppol orurappu kittunnilla ee joliyegelum onnu shariyyay kittumo?

    • @nambyattumana
      @nambyattumana  3 года назад

      ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഡേറ്റ് ഓഫ് ബർത്ത് തന്നോളൂ

  • @AjitKumar-sr9qq
    @AjitKumar-sr9qq 3 года назад

    👍🙏

  • @sindhuprasad6929
    @sindhuprasad6929 3 года назад

    Thirumeni madyapanam nirthan manthram undo please help me

    • @nambyattumana
      @nambyattumana  3 года назад

      വിശദമായ ഒരു വീഡിയോ ആയിട്ട് തന്നെ പറഞ്ഞു തരാം

  • @shailanair8993
    @shailanair8993 3 года назад +1

    തിരുമേനി എനിക്ക് വീടോ സ്ഥലമോ ഇല്ല എല്ലാം ഉണ്ടാകാൻ എനിക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ

    • @nambyattumana
      @nambyattumana  3 года назад

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @susannasajeev5348
    @susannasajeev5348 3 года назад

    Ellathinumthadasthum Thirumeni.

  • @himasunil5447
    @himasunil5447 4 года назад

    Thirumani yenikku nerittu varananu palakkadu vannettu vere bus kayarano atho cityil thanneyano ,sherikum ulla sthalam or address paraumo pls pls kudumpa prasnamanu pls

  • @sunildeepa1100
    @sunildeepa1100 3 года назад

    Thirumeni enikku thankalumayi onnu samsarikkanamennund

  • @MiniMinimol992
    @MiniMinimol992 3 года назад

    Thirumeni enik oru nalla Joli kittan prarthikkane.
    .
    Undayirunna job nashttappettathaanu.3yr aayi veettil veruthe irikkunnu.oru kaaryathinu pokumpol thadasangal maathram.
    .
    2020 December last job kittan vendi thirumeni prarthikkanam.
    .
    Job illathathinte peril veettil prasnagal maathram.
    .
    Suicide cheyyan vare chinthichu pokunna avasthaya.
    Eppozhum vishamangal maathram
    Karthika - 7-3-1995
    .
    Ente bhaviphalam parayumo

    • @nambyattumana
      @nambyattumana  3 года назад +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @midhunpj9501
    @midhunpj9501 3 года назад

    എൻ്റെ വിവാഹം നടക്കുന്നില്ല എന്താണെന്ന് പറയാമോ? ജനന തീയതി 02/11/1984 വെള്ളി ആഴച്ച പകൽ ഉച്ചതിരിഞ്ഞ് 02.05pm (IST 14.05) ചതയം നക്ഷത്രത്തിൽ ജനനം

    • @nambyattumana
      @nambyattumana  3 года назад

      ചില ദശാസന്ധികളിൽ ഇതിൽ ഇങ്ങനെയുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും , പക്ഷെ അതുകൊണ്ട് സമാധാനം നഷ്ടപ്പെടുത്തരുത് ...
      2021 ജൂൺ മുതൽ നവംബർ മാസത്തിനുള്ളിൽ താങ്കളുടെ വിവാഹം നിശ്ചയമായും നടന്നിരിക്കും ...
      ഡിസംബറിനു ശേഷം സാമ്പത്തികശേഷിയും വർദ്ധിക്കും .
      2021 ഓഗസ്റ്റ് മുതൽ ചെറിയ രീതിയിൽ തൊട്ട് സാമ്പത്തിക അഭിവൃദ്ധി ഉണ്ടായിത്തുടങ്ങും ...

  • @user-kg8qu2hm5m
    @user-kg8qu2hm5m 3 года назад +5

    തിരുമേനി എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ

  • @lekhaudayan5247
    @lekhaudayan5247 3 года назад +1

    ലേഖ രേവതി 1959 feb12

  • @jithapn7012
    @jithapn7012 3 года назад +1

    Venu, DOB-10-12-1972.Enthu cheythalum parajayam. Marketing anu job, onnilum Stable avunnilla, prarthikkanam, Thiruvonam Anu nakshathram

  • @Isaac-p8b
    @Isaac-p8b 3 года назад

    പരാജയം മാത്രമാത്രമാണ് ജീവിതം തിരുമേനി എന്റെ ജന്മ നാൾ അശ്വതി 19.2.1961 4. P.M ഞാൻ ഇനി എന്ത് ചെയ്യണം എനിക്ക് ഒന്ന് നേരിൽ കാണാൻ എന്ത ചെയ്യണം

    • @nambyattumana
      @nambyattumana  3 года назад

      നാളെ രാവിലെ 5 30 ന് ആരംഭിക്കുന്ന പൂജയിൽ ചേർക്കാം . ഏതു പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായാലും ഈശ്വരനെ മുറുകെപ്പിടിക്കുക

    • @nambyattumana
      @nambyattumana  3 года назад

      ഇപ്പോൾ സ്ഥലത്തില്ല തമിഴ്നാട് ആണ്

  • @nishalinesh2305
    @nishalinesh2305 3 года назад +1

    Nisha.. 1.3.1981.. മൂലം നക്ഷത്രം

  • @shibugood4807
    @shibugood4807 4 года назад +6

    മാനസികരോഗം മാറാൻ വീഡിയോ ഇടാമോ

  • @Soumya-kp3jw
    @Soumya-kp3jw 3 года назад

    തിരുമേനി,എനിക്ക് കഷ്ടകാലം ആണ്.ഒരു ജോലി കിട്ടാൻ പ്രാർഥിക്കുമൊ? ഉടനെ ജോലി എനിക്ക് ആവശ്യം ആണ്.

    • @nambyattumana
      @nambyattumana  3 года назад

      ഡേറ്റ് ഓഫ് ബർത്ത് കൂടി ഇവിടെ തന്നിരുന്നെങ്കിൽ അതൊന്നു പരിശോധിച്ചശേഷം ഏത് കാറ്റഗറിയിൽ പെട്ട മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കണം എന്ന് തീരുമാനിക്കാം ആയിരുന്നു

  • @sinojoseph89
    @sinojoseph89 3 года назад

    ഇതൊന്നു നോക്കുമോ എന്റെ അവസ്ഥ അത്രക്കും ഗതികേടിലാ ആത്മഹത്യാ വരെ ചെയ്യതാലോ ന്ന് ആലോചിക്കുവാ.ഞാൻ ഒരു പ്രാവസി ആണ്. 1988 12 26 വെളുപിനെ 4 മണി ഒന്ന് നോക്കുമോ തിരുമേനി.5 മാസം ആയി അത്രക്കും ശോകം ആണ് അവസ്ഥ

    • @nambyattumana
      @nambyattumana  3 года назад

      ഈ വർഷം പകുതിവരെ സാമ്പത്തികമായും മിത്രങ്ങളിൽ നിന്നും താങ്കൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും .
      എന്നാൽ 2021 ഡിസംബർ ഓടുകൂടി അല്ലെങ്കിൽ 2022 ഓടുകൂടി ഇതെല്ലാം മാറി താങ്കൾക്ക് അനുകൂലമായ കാലാവസ്ഥ തീർച്ചയായും വരും ....

  • @user-gz9ft3kg2p
    @user-gz9ft3kg2p 3 года назад +1

    29-9-1993 പൂരുരുട്ടാതി

  • @arjunkrishnavinodddivya2834
    @arjunkrishnavinodddivya2834 3 года назад +1

    enthinum thadasam ane sir samadanam enthene arinjtila ottapedal ane enum oru karyam mansil vicharichal opp ane nadakune entha cheyendath ariyila onne reply cheyu sir

    • @nambyattumana
      @nambyattumana  3 года назад

      മനസ്സിന് ധൈര്യം കൈവിടാതെ മുന്നോട്ടുപോകു ....

  • @Kl_firufazz
    @Kl_firufazz 3 года назад +1

    തിരുമേനി എന്റെ മോന് പഠിക്കാൻ പറ്റുന്ന ഒരു മാർഗം പറഞ്ഞു തരുമോ

    • @nambyattumana
      @nambyattumana  3 года назад +6

      രാത്രി നേരത്തെ ഉറങ്ങുക , അതിരാവിലെ കുറഞ്ഞത് ഒരു അഞ്ചുമണിക്ക് എങ്കിലും എഴുന്നേൽക്കുക ...
      രാവിലെ കുളിച്ച് ശീലം ഇല്ലെങ്കിൽ കുളിക്കരുത് ജലദോഷം വരും ...
      കുറച്ചുനാൾ ഈവിധം ശീലിച്ച അതിനുശേഷം ശേഷം കുളി കഴിഞ്ഞ ശേഷം പഠനം ആരംഭിക്കുക ...
      ഒരാഴ്ച പഠിക്കാൻ ശ്രമിക്കുന്നത് ... ഒരു ദിവസം കൊണ്ട് പഠിക്കാനാകും

  • @lathas9913
    @lathas9913 3 года назад

    Vishakham
    11/03/1985
    7.30pm

  • @madhusangeetha3619
    @madhusangeetha3619 4 года назад

    Sir angaude ella videoum njan kanarund chilathu njan chithu nokunund vashyam anu

  • @keerthiviswanath1789
    @keerthiviswanath1789 4 года назад

    February chaitha pole nakshathra ഫലം itillallo marchil

    • @nambyattumana
      @nambyattumana  4 года назад +1

      വളരെയധികം തിരക്കായത് കൊണ്ടാണ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കാതെ വന്നത്

    • @nambyattumana
      @nambyattumana  4 года назад +2

      വിഷു ഫലം ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്

  • @Kl_firufazz
    @Kl_firufazz 3 года назад +2

    ഫോൺ കളി നിർത്താൻ വല്ല വഴിയും ഉണ്ടോ പഠിക്കാൻ വല്ല വഴിയും ഉണ്ടോ അവന്റെ date of birth 13- November - 2007 moolam

    • @nambyattumana
      @nambyattumana  3 года назад +5

      അടുത്ത വീഡിയോ ഇതിനെക്കുറിച്ച് ആണ് ... ഒത്തിരി അമ്മമാർ ഈ രീതിയിൽ വിഷമം അനുഭവിക്കുന്നുണ്ട് മക്കളെ ഓർത്ത് .

  • @vishnumohananpillai4187
    @vishnumohananpillai4187 3 года назад +1

    Tadassom nadakkan nadannu കിട്ടിയ മതി

  • @anaswarabiju817
    @anaswarabiju817 3 года назад +1

    തിരുമേനി, ജീവിതം ഫുൾ പ്രേശ്നങ്ങൾ ആണ് തിരുമേനി. ഞാൻ ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. ദയവായി reply തരണേ.
    DOB:21/07/1997 at 5. 00 pm

    • @nambyattumana
      @nambyattumana  3 года назад

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @rajanidivakaran
    @rajanidivakaran 3 года назад +1

    തിരുമേനി മോന് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം

    • @nambyattumana
      @nambyattumana  3 года назад

      പ്രാർത്ഥിക്കാം

  • @abhidevp.a9149
    @abhidevp.a9149 3 года назад +1

    Jayasree. K. R, 11/3/1972

  • @Divasruthypradeesh
    @Divasruthypradeesh 3 года назад

    2/8/1988, 3:30pm

  • @Anuanu-nb7ci
    @Anuanu-nb7ci 3 года назад +2

    ഗണേഷ് പൂരുരുട്ടാതി 1996 ഒക്ടോബർ 23

  • @subeeshkkl8242
    @subeeshkkl8242 3 года назад

    Pray for all thirumeni

  • @nikhilchemminiyan9753
    @nikhilchemminiyan9753 4 года назад +1

    Sir njanethra msg ayachu onninum rply illallo

    • @nambyattumana
      @nambyattumana  4 года назад +1

      വളരെയധികം തിരക്കായത് കൊണ്ടാണ് റിപ്ലേ മെസ്സേജ് സാധിക്കാതിരുന്നത്‌
      ദയവുചെയ്ത് ക്ഷമിക്കുക താങ്കൾക്ക് എന്താണ് അറിയേണ്ടത് ചോദിച്ചോളൂ

  • @gireesh.a1108
    @gireesh.a1108 3 года назад +3

    Endhinu erangiyalum thadasam

    • @nambyattumana
      @nambyattumana  3 года назад +1

      പ്രാർത്ഥനയോടുകൂടി മുന്നോട്ടുപോകൂ

  • @priyapradeep5424
    @priyapradeep5424 3 года назад +2

    Priya
    Makam 30-12-1985
    6.45pm

  • @sandhyasadasivan4944
    @sandhyasadasivan4944 3 года назад +1

    Sandhya sadasivan

  • @devkrishna3118
    @devkrishna3118 3 года назад

    Terumeni entta kariyam pokka
    Nthe chayithalum onnum seri avilla akka mothamm oru dosham annne
    Ettra thannna hardwork chayithalum anik results kittunilla

  • @meweblog1986
    @meweblog1986 4 года назад +1

    സാർ നെ നേരിട്ട് എന്റെ വീട്ടുകാരുമായി കാണാൻ വരട്ടെ

    • @nambyattumana
      @nambyattumana  4 года назад +3

      ഞാനിപ്പോൾ കാഞ്ചിപുരത്ത് ആണ് തമിഴ്നാട് അമ്മയുടെ തറവാട്ടിൽ നമ്പ്യാട്ട്‌

  • @unnidxb
    @unnidxb 3 года назад

    തിരുമേനി നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം.. ഉണ്ണികൃഷ്ണൻ തിരുവോണം 24/3/1979.2.30pm

    • @nambyattumana
      @nambyattumana  3 года назад +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @mayaps4213
    @mayaps4213 3 года назад +1

    തിരുമേനി ഒന്നു നേരിട്ടു സംസാരിക്കാൻ പറ്റുമോ ഫോൺ നമ്പർ ഒന്നു തരുമോ

    • @nambyattumana
      @nambyattumana  3 года назад

      അത്യാവശ്യമാണെങ്കിൽ മാത്രം ഇമെയിൽ ഐഡി ഉപയോഗിക്കുക 🙏🙏🙏

  • @rajeshmohan7049
    @rajeshmohan7049 3 года назад

    ഞാൻ രാജേഷ് കോട്ടയത്തുനിന്ന് വിളിക്കുന്നു എനിക്ക് എന്റെ സാമ്പത്തികമായ ഉള്ള ബുദ്ധിമുട്ട് മാറി എനിക്ക് സമ്പത്ത് വരാൻ തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 1984 ജൂൺ 6 രാവിലെ 9 30 ന് പൂരം നക്ഷത്രത്തിൽ ആണ് ഞാൻ ജനിച്ചത്

    • @nambyattumana
      @nambyattumana  3 года назад

      നാളെ രാവിലത്തെ പൂജലേക്ക് ഡേറ്റ് ഓഫ് ബർത്ത് ചേർത്തിട്ടുണ്ട്

  • @mazhathullimedia7024
    @mazhathullimedia7024 4 года назад

    Thank you