സ്ത്രീധനം വേണ്ട എന്ന് ആദ്യം തീരുമാനിക്കേണ്ടത് സ്ത്രീകളും അവരുടെ മാതാപിതാക്കളും തന്നെയാണ്... ഏറ്റവും കുറച്ച് ആഭരണമേ ഞാൻ ധരിക്കൂ... എന്ന് പെൺകുട്ടിയും... പേര് എടുക്കാൻ വേണ്ടി എന്റെ മകളെ സ്വർണ്ണത്തിൽ മുക്കി അല്ലെങ്കിൽ ബാങ്ക് ബാലൻസ് നൽകി കല്യാണം നടത്തില്ല എന്ന് മാതാപിതാക്കളും ശക്തമായി തീരുമാനം എടുത്താലേ സ്ത്രീധന സമ്പ്രദായം ഇല്ലാതാകുകയുള്ളൂ. മാർക്കറ്റിൽ കിട്ടും എന്നുറപ്പുള്ള വസ്തുവിന് മാത്രമേ വാങ്ങാൻ ആളുകൾ ശ്രമിക്കാറുള്ളൂ... കിട്ടില്ല എന്നുറപ്പുള്ള സാധനം ആരും അധികം തപ്പിനടക്കാറില്ല. അച്ഛന്റേയും അമ്മയുടെയും കടപ്പാടിന്റെ മൂല്യം അറിയുന്ന പെൺകുട്ടികൾ സ്ത്രീധനത്തിന് വേണ്ടി ശഠിക്കില്ല. പെൺമക്കൾക്ക് : അച്ഛന്റെയും അമ്മയുടെയും സ്വത്തുക്കൾക്ക് തുല്യ അവകാശം എന്ന നിയമം കർശനമായി നടപ്പാക്കിയാൽ പിന്നെ എന്തിനാണ് സ്ത്രീധനം നൽകി പാപ്പരാകുന്നത്.' യുവ തലമുറ അധ്വാനിക്കട്ടെ ... അച്ഛനമ്മമാരുടെ കാലശേഷം മക്കളുടെ വാർദ്ധക്യ കാലത്ത് ആ സ്വത്ത് അവർക്ക് കിട്ടട്ടെ ....
Team kasargod 🔥
Ksgd😍😍
Saajii❤❤