'വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളുടെ റൂമിൽ കയറാൻ എന്ത് അധികാരം'; പോലീസുമായി തർക്കിച്ച് ഷാഫി

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 477

  • @santhoshnarayanan9953
    @santhoshnarayanan9953 Месяц назад +334

    ഇതാണ് ഷാഫി❤❤❤❤❤❤

  • @Ktmusthafa
    @Ktmusthafa Месяц назад +716

    ഷാഫിക്ക അഭിനന്ദനങ്ങൾ ഇതു പോലെ സംസാരിക്കാൻ സഖാക്കൾ ക്‌ കഴിയു മോ

    • @mohamedsafadsafad8606
      @mohamedsafadsafad8606 Месяц назад +11

      Appi idum

    • @anilbn4889
      @anilbn4889 Месяц назад +8

      കള്ളപ്പണം ഒഴുക്കാനും സകാക്ക ൾക്കു കഴിയില്ല 😂😂😂🙏

    • @naveenk3307
      @naveenk3307 Месяц назад +19

      ആദ്യമായി ഇംഗ്ലീഷ് കേൾക്കുന്ന ഷാഫിക്ക ആരാധകൻ 😂

    • @rashidak1128
      @rashidak1128 Месяц назад +4

      Kazhiyum. Luttapikum pattum

    • @Dizu123
      @Dizu123 Месяц назад +1

      ഇത് പോലെ മലയാളം സംസാരിക്കാൻ പറ്റുമോ 😂😂😂😂😂😂😂ഷാഫിക്ക 🔥

  • @Naaansh
    @Naaansh Месяц назад +175

    ഷാഫീ നിങ്ങൾ ദൈവം അനുഗ്രഹിച്ച നേതാവാണ് അഭിനന്ദനങ്ങൾ❤❤❤

  • @MrRashadk
    @MrRashadk Месяц назад +374

    വിദ്യാഭ്യാസ തന്നെ ആണ് വലുത്....
    ഷാഫി ❤❤

    • @happyfootball5574
      @happyfootball5574 Месяц назад +1

      കോൺഗ്രസ്‌ നേതാക്കളിൽ നിന്ന് ആദ്യമായി ഇങ്ങനെ കേൾക്കുമ്പോൾ ഇതിന്റെ അപ്പുറം കാണിക്കും അണികൾ 😂😂

    • @shujahbv4015
      @shujahbv4015 17 дней назад

      Enth thanne ayalum congress bjp yil ullavar maximum aalukal Hindi English ariyunna aalukal ann

  • @anilmathew3996
    @anilmathew3996 Месяц назад +417

    ഷാഫി ഉന്നയിച്ച മൂന്നു ചോദ്യങ്ങളും അന്തരീക്ഷത്തിൽ അലിഞ്ഞു പോയി..
    Asp ക്കു ആൻസർ ഇല്ല 🤣🤣

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    വിജയാ നിന്റെ അഹങ്കാരത്തിന് വോട്ടിലൂടെ ജനങ്ങൾ മറുപടി പറയും.

    • @sivasankaranr5718
      @sivasankaranr5718 Месяц назад +2

      അധികാരത്തിൻ്റെ അഹങ്കാരം

    • @leelammavarghese354
      @leelammavarghese354 Месяц назад +2

      Sure, 🙏

    • @neenaalex5857
      @neenaalex5857 Месяц назад +1

      🎉🎉

    • @Janakeeyan1227
      @Janakeeyan1227 Месяц назад

      ഈ നാടകം നടത്തിയതിന്റെ ഫുൾ ക്രെഡിറ്റ്‌ ചപ്പിക്കാണ് 😂😂😂😂

  • @muneesmunees3157
    @muneesmunees3157 Месяц назад +364

    ഷാഫി ബിഗ് സല്യൂട്ട് വിദ്യാഭ്യാസം ഉണ്ടായതുകൊണ്ടാണ് ഇന്ന് നിങ്ങൾ ധൈര്യമായി സംസാരിക്കാൻ മുന്നോട്ടു ഇറങ്ങിയത് ശിവദാസമില്ലെങ്കിൽ ഇവർ നമ്മളെ പൊട്ടന്മാർക്കും

    • @suhailap7484
      @suhailap7484 Месяц назад +4

      തേങ്ങ 5 കൊല്ലത്തേക്ക് തിരഞ്ഞു എടുത്തിട്ട് ഒരേ മുന്നണി യിൽ ഉള്ള ആളെ തോൽപ്പിക്കാൻ പോയവനാ 😄😄

    • @suhailap7484
      @suhailap7484 Месяц назад

      തേങ്ങ 5 കൊല്ലത്തേക്ക് തിരഞ്ഞു എടുത്തിട്ട് ഒരേ മുന്നണി യിൽ ഉള്ള ആളെ തോൽപ്പിക്കാൻ പോയവനാ 😄😄

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr Месяц назад +3

      ഒന്നോ രണ്ടോ പേർക്ക് വിദ്യാഭ്യാസം ഉണ്ടായിട്ടെന്ന് കാര്യം?

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr Месяц назад +1

      മറ്റു മുറികൾ പരിശോദിച്ചില്ലാ. പണം മാറ്റിക്കാണും അതാണ് തടസ്സം നിന്നത്.

    • @sajeevnarayanan8629
      @sajeevnarayanan8629 Месяц назад +3

      Swapna Suresh communicates better than this man.

  • @samsuiskhan2151
    @samsuiskhan2151 Месяц назад +167

    ഷാഫി❤❤❤❤❤❤❤❤❤

  • @akhila.s299
    @akhila.s299 Месяц назад +152

    ദിവ്യയെ പിടിക്കാൻ ഇതിൻ്റെ പകുതി ശുഷ്കാന്തി ഇവിന്മാർ കാണിച്ചിരുന്നേൽ....😂😂😂

  • @arunkumarp4381
    @arunkumarp4381 Месяц назад +134

    ഷാഫിക്കാ 😍

  • @Black-hq6ow
    @Black-hq6ow Месяц назад +288

    സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത്. ADM നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പ്രതി പി പി ദിവ്യ പിടിക്കാൻ പോലീസിന് കഴിഞ്ഞില്ല. പാലക്കാട് ഹോട്ടൽ റെയ്ഡ് ചെയ്യാൻ 100കണക്കിന് പോലീസ് 😄😄😄

    • @munna.dileep
      @munna.dileep Месяц назад +1

      Sathyam bro😂

    • @ushakumari-oc3rw
      @ushakumari-oc3rw Месяц назад +3

      നാണമില്ലാത്ത പോലീസ്

    • @sujasunil9186
      @sujasunil9186 Месяц назад

      അത് ശരിയാണല്ലോ

    • @Black-hq6ow
      @Black-hq6ow Месяц назад +1

      @sujasunil9186 ശെരിയാണനല്ല അത് തന്നെയാണ് ശെരി

  • @AboobackerSiddique-uw8ip
    @AboobackerSiddique-uw8ip Месяц назад +190

    നട്ടപ്പാതിരക്ക് വനിതാ പൊതുപ്രവർത്തകരുടെ റൂമിലേക്ക് പുരുഷ പോലീസ് കയറി ചെന്നത് അങ്ങേയറ്റം പ്രതിഷേധം ഉണ്ടാവുകയും
    കേരള പോലീസിന് കളങ്കം ചാർത്തുകയും ചെയ്തു.

  • @hameedvalappil5999
    @hameedvalappil5999 Месяц назад +67

    ഇത് വക വെച്ച് കൊടുക്കരുത് കോഗ്രസ്സിന്റെ ഉത്തര വാദിത്തപ്പെട്ടവർ ഈ നിച പ്രവർത്തിയുടെ പിന്നിലുള്ളവരെ പുറത്ത് ചാടിക്കണം കേരള ജനത കാണട്ടെ. രാഹുൽ & ഷാഫി❤

  • @jobinsharmony5166
    @jobinsharmony5166 Месяц назад +84

    ഷാഫി ❤❤❤❤❤❤❤

  • @Shoukathali-j8b
    @Shoukathali-j8b Месяц назад +66

    ഷാഫി വിജയിപ്പിച്ചത് അദ്ദഹത്തിൻ സംസരിക്കാൻ അറിയുന്നത് കൊണ്ടാണ്

  • @faisiedappal7346
    @faisiedappal7346 Месяц назад +133

    തോൽക്കും മനസ്സിലായപ്പോൾ പുതിയ നാടകമാണ്. എന്ത് കളി കളിച്ചാലും പാലക്കാട് രാഹുലിന്റെ കൈയി കളിൽ തന്നെ എന്തും

    • @afnantechniquechannel7848
      @afnantechniquechannel7848 Месяц назад

      Yas😊

    • @KunjanablKunjan
      @KunjanablKunjan Месяц назад

      ഇതു തന്നെയാ വടകരയില്ലും നടന്ന നാടകം വടകരയിൽ വിഡിയോ ആണങ്കിൽ ഇവിടെ പണം ആണ് നാണം ഇല്ല താ രാഷ്ട്രീയം ആണ് ബിജെപി യുടെയും സിപിഎം ന്റെയും

  • @ebrahimkk3269
    @ebrahimkk3269 Месяц назад +171

    ഇതോടൊപ്പം ഉറപ്പായി രാഹുൽ മാങ്കോട്ടത്തിൽ 25000 വോട്ടിന് വിജയിക്കും

  • @ajithkp2903
    @ajithkp2903 Месяц назад +44

    ഷാഫി പറമ്പിൽ 🔥🔥🔥🔥

  • @ERSHADKk-w8z
    @ERSHADKk-w8z Месяц назад +42

    ഷാഫി എംപി 👌👌👌👌👌

  • @thankammakochukunju9779
    @thankammakochukunju9779 Месяц назад +90

    കോൺഗ്രസ് ജയിച്ചു പാലക്കാട്ട് ....❤❤❤❤

  • @ajithkp2903
    @ajithkp2903 Месяц назад +56

    ഷാഫിക്ക ചോദിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് പോലീസ് നു ഒരു ഉത്തരവും ഇല്ല. ബിജെപി സിപിഎം പൊറാട്ട് നാടകം

  • @faisalcm8999
    @faisalcm8999 Месяц назад +63

    ഷാഫി🔥

  • @ERSHADKk-w8z
    @ERSHADKk-w8z Месяц назад +47

    രാഹുൽ വിജയം ഉറപ്പിച്ചു

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Месяц назад +11

    ഷാഫി കേരളത്തിൻ്റെ അഭിമാനം ❤❤❤

  • @afsalpl8556
    @afsalpl8556 Месяц назад +147

    ലുട്ടാപ്പിക് ഇവിടെ എന്താ കാര്യം 🤣

    • @nithink8378
      @nithink8378 Месяц назад +1

      Rahul Kozhikode aanenn parayunnu... election Palakkad alle avanu Kozhikode entha karyam...vyjan nte valla kaaryathinum vannathaano...vijayum ajithum rajinikanthum okke vote cheyyan varo aavo 😂

    • @afsalpl8556
      @afsalpl8556 Месяц назад

      .. കോഴിക്കോട് സ്ഥാനാർഥിക് പോകാൻ പാടില്ലാൻ ഉണ്ടോ? കാന്തപുരത്തെ കാണാൻ Rahul already appointment എടുത്തിട്ടുണ്ട്.... നല്ല ഒരു ആരോപണം പോലും പറയാൻ ഇല്ലാലോ ബ്രോ.. കഷ്ടം തന്ന്നെ ​@@nithink8378

    • @Ibe_zz
      @Ibe_zz Месяц назад

      ഫേസ്ബുക്കിൽ രാഹുലിന്റെ പേജ് പോയി നോക്കിയാൽ എന്തിനാ കോഴിക്കോട് പോയത് എന്ന് രാഹുൽ പറഞ്ഞിട്ടുണ്ട് പോയി നോക്ക് ​@@nithink8378

    • @shs101
      @shs101 Месяц назад +10

      @@nithink8378അത് rahul പറഞ്ഞിട്ടുണ്ട് എന്തിനാണ് പോയതെന്ന്

    • @afsalpl8556
      @afsalpl8556 Месяц назад +10

      ഒരു നല്ല ആരോപണം പോലും പറയാൻ ഇവർക്കു പറ്റുന്നില്ല... പരിപാടി നന്നായി പൊളിഞ്ഞു ​@@shs101

  • @kabeerkm7948
    @kabeerkm7948 Месяц назад +33

    ഷാഫി ഇവർ കൂട്ടിയാൽ കൂടാത്ത മൊതല് ❤

  • @rajeevanm4033
    @rajeevanm4033 Месяц назад +7

    ഷാഫി അഭിനന്ദനങ്ങൾ👍

  • @thajushibila3784
    @thajushibila3784 Месяц назад +108

    സഗുണിസ്റ്റുകൾക്ക് തോൽവി ഉറപ്പായതിന്റെ അടിസ്ഥാനത്തിൽ നാണം കെട്ട കളികൾ കളിക്കുന്നു...

    • @Urtub36
      @Urtub36 Месяц назад +1

      ഇനിയുമുണ്ടാകും സിപിഎം ൻ്റെ ചേട്ടത്തരങ്ങൾ

    • @Suranniya
      @Suranniya Месяц назад

      @@Urtub36 13 ne aghnne kayinjal mathiyenni eth epo 20 vare ethokkw nadakka kannam

  • @naslasiraj2282
    @naslasiraj2282 Месяц назад +30

    എൽഡിഎഫ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന,,😂😂😂 ഇതിലൂടെ ലാഭം കിട്ടിയതു യുഡിഎഫ് നാണ്

  • @Kerala264
    @Kerala264 Месяц назад +20

    മമ്മൂക്കയെ ഓർമ്മ വന്നു shafi❤❤❤❤

  • @sibyreji9327
    @sibyreji9327 Месяц назад +6

    @ഷാഫി.... Hats off dear...

  • @Anasv-07
    @Anasv-07 Месяц назад +62

    ഷാഫി, രാഹുൽ ♥️♥️♥️♥️♥️♥️♥️♥️

  • @KL-9000
    @KL-9000 Месяц назад +13

    ലുട്ടാപ്പി റഹീന്റെ ദേഷ്യം കണ്ടിട്ട് ചിരിച്ച് ചത്തു..ഞാനത് സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട് സങ്കടം വരുമ്പോ നോക്കി ചിരിക്കാല്ലോ😕

  • @rejiicas1733
    @rejiicas1733 Месяц назад +18

    ലുട്ടാപ്പി എവിടെ പരിവാടി അവതാരിപ്പിച്ചാലും ഇതൊക്ക തന്നെ 😂😂😂 ജോർ ആണേ ജോർ ആണേ ലുട്ടാപ്പി വാവ ജോർ ആണേ 😂😂

  • @geetaps159
    @geetaps159 Месяц назад +28

    വീണ വിജയന്റെ കാര്യത്തിൽ ഇതൊന്നും കണ്ടില്ലല്ലോ ദിവ്യയുടെ കാര്യത്തിലാ പിന്നെ അതിവേഗത്തിൽ നടപടി കണ്ട് ജനങ്ങൾ ഞ്ഞാറ്റിപോയത്

  • @manumaneesh2190
    @manumaneesh2190 Месяц назад +14

    രാഹുൽ വിജയിച്ചു കഴിഞ്ഞു🇮🇳💚🇮🇳💙🇮🇳♥️🇮🇳🤗🤗🤗

  • @Jayasree-x3v
    @Jayasree-x3v Месяц назад +7

    ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം ❤❤❤❤

  • @ubaidhamza4454
    @ubaidhamza4454 Месяц назад +23

    ഷാഫി 🎉

  • @ThajdareHaram-z2z
    @ThajdareHaram-z2z Месяц назад +8

    ഷാഫി പുലിയാണ് മക്കളെ ♥️♥️♥️

  • @adghhtkl1589
    @adghhtkl1589 Месяц назад +4

    ❤❤❤❤ഷാഫി

  • @AfsalAfsal-u4c
    @AfsalAfsal-u4c Месяц назад +22

    സിപിഎം ബിജെപി നാടകം പൊളിഞ്ഞു പാളീസായി ഗയ്‌സ് 😂😅🤣

  • @PramodanPremalayam
    @PramodanPremalayam Месяц назад +21

    ശാഫിയെക്കണ്ട് പഠിക്കൂ ലുട്ടാപ്പീ😂😂

  • @Razz33017
    @Razz33017 Месяц назад +26

    ഇംഗ്ലീഷിൽ ആകുമ്പോ സംഘാകൾക്ക് മനസ്സിലാവൂല ..അതോണ്ട് വല്ലാതെ സംസാരിക്കൂല

  • @Bushi-o7n
    @Bushi-o7n Месяц назад +25

    ഷാഫിക്ക്‌ തിളങ്ങാൻ ഇനിയും പിണറായിയുടെ വേലത്തരങ്ങൾ ബാക്കി

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Месяц назад +7

    Shaffikka muthe👍👍👍👍❤❤❤❤

  • @vp400
    @vp400 Месяц назад +37

    Shafi chumma theee 🔥 🔥 🔥!!

  • @mathewschacko4893
    @mathewschacko4893 Месяц назад +5

    ഷാഫിയുടെ അടുത്ത് ഒരു പരിപാടിയും നടക്കില്ല... well done Shafi❤

  • @SheejaHarishma
    @SheejaHarishma Месяц назад +3

    Shafi polichu❤❤❤

  • @Khalid_usman786
    @Khalid_usman786 Месяц назад +88

    ലുട്ടാപ്പി നമ്മളെ ജയിപ്പിക്കും guys . 😍😍💙 INDIAN NATIONAL CONGRESS 💙

  • @satharp8152
    @satharp8152 Месяц назад +4

    അടിപൊളി ശാഫി

  • @CEROSH-z7l
    @CEROSH-z7l Месяц назад +15

    താങ്ക്സ് ലുട്ടാപ്പി 🙏🏻

  • @Jijopdevassy
    @Jijopdevassy Месяц назад +14

    എല്ലാ നാടകങ്ങളും പൊളിയുകയാണല്ലോ

  • @abdulnaseer1250
    @abdulnaseer1250 Месяц назад +13

    ലുട്ടാപ്പി ഗൗരവം കാണിച്ചാലും കോമഡി ലുക്ക് ആണ് 🤣

  • @jayaprakashgopalan7664
    @jayaprakashgopalan7664 Месяц назад +2

    വിദ്യ തന്നെ ധനം ❤

  • @afsalpl8556
    @afsalpl8556 Месяц назад +37

    Shafi🔥🔥🔥🔥

  • @You-og4gs
    @You-og4gs Месяц назад +31

    Shafi ...💚💙❤️..Rahul mankoottathil.... ❤💚💙

  • @spicyfoodclub2040
    @spicyfoodclub2040 Месяц назад +1

    Ustad...Big..salut...❤❤❤❤

  • @fukarmuttil5673
    @fukarmuttil5673 Месяц назад +42

    ലുട്ടാപ്പി full comedy🎉

  • @abdulrahimanrahiman679
    @abdulrahimanrahiman679 Месяц назад +8

    ഷാഫി ♥️♥️👍🏻

  • @Nation89902
    @Nation89902 Месяц назад +2

    Mr. SHAFI is a respectable and learned political leader...... People of Kerala should use his skill and expertise rather than creating unnecessary Chaos......

  • @YunusYunus-d3v
    @YunusYunus-d3v Месяц назад +19

    ലുട്ടാപ്പിക്കെന്താ ഈ ഹോട്ടലിൽ കാര്യം 🤣

  • @aarav2532
    @aarav2532 Месяц назад +8

    ഷാഫി 👌👌👌💪💪

  • @mohammedriyas7492
    @mohammedriyas7492 Месяц назад +25

    ഷാഫിടെ മേലെ തൊടാവാൻ ആരായാലും ഒരുത്തനും ജീവനെ പോവൂല

  • @SuryaNarayanan-q2b
    @SuryaNarayanan-q2b Месяц назад +12

    👍👍shafikka❤❤

  • @nisamudheen8999
    @nisamudheen8999 Месяц назад +9

    ഷാഫി ❤❤❤

  • @Khalid_usman786
    @Khalid_usman786 Месяц назад +54

    ഇതും നമ്മക്ക് വോട്ട് ആയി മാറി 😂 JAI RAHUL JAI UDF 💙 BLUE ARMY 💙

  • @milesh3484
    @milesh3484 Месяц назад +31

    എന്തുകൊണ്ട് ബിജെപിയെ സിപിഎം തൊടുന്നില്ല ഇതെല്ലാം മനസിലാക്കേണ്ടത് സിപിഎം ലെ ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം ക്രിസ്ത്യൻ ദലിതു ആണ്

    • @kl14media
      @kl14media Месяц назад

      സിപിഎം തീർന്നു

  • @SagarMaliakkalJoy
    @SagarMaliakkalJoy Месяц назад +38

    Avasanathe CPIM adavu...

  • @suhailmhd678
    @suhailmhd678 Месяц назад +10

    ലുട്ടാപ്പി ഒക്കെ ഇപ്പോ പോലീസിൽ ആണോ 😂😮😂😮

    • @muneermpd408
      @muneermpd408 Месяц назад

      😂

    • @Vkp233
      @Vkp233 Месяц назад

      Ippo kedatham Rajesh nte koodeya😂

  • @muhammedch127
    @muhammedch127 Месяц назад +2

    ലുട്ടാപ്പി ഇംഗ്ലീഷ് 😆😆 ഷാഫി പൊളിയാണ് മോനെ

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +2

    ലുട്ടാപ്പി sarine തോൽപിച്ചു 😂😂😂

  • @shanmd4930
    @shanmd4930 Месяц назад +5

    ഷാഫി ❤️ കോൺഗ്രസ്‌ ❤️🔥

  • @nasarnbr2965
    @nasarnbr2965 Месяц назад +1

    SHAFI 💙💙💙💙🔥🔥💪💪💪💪

  • @shafeeqnas4428
    @shafeeqnas4428 Месяц назад +15

    Shafi🎉

  • @sebastianfelixable
    @sebastianfelixable Месяц назад +29

    CCTV ഇല്ലേ. . സിപിഎം നേതാക്കൾ പെടുമോ എല്ലാ റൂമും പരിശോദിച്ചാൽ

    • @Ajilappu1234
      @Ajilappu1234 Месяц назад

      ആ ഭാഗം സെൻസർ ബോർഡ് നീക്കിയിരിക്കുന്നു 😂😂😂😂

  • @cheruvathmajeed936
    @cheruvathmajeed936 Месяц назад +7

    വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് . പാലക്കാട്ട് AA Rahimന്റെ കോമാളി ഷോ 😂😂 ഏന്താ ലേ😂😂😂

  • @suharasamil76
    @suharasamil76 Месяц назад +2

    👌👍👏👏👏Polichu shafikka

  • @MuhammadKa-zp9ch
    @MuhammadKa-zp9ch Месяц назад +2

    🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉 good 👍👍👍💪💪💪

  • @mohammedvalappil8445
    @mohammedvalappil8445 Месяц назад +2

    പാവം കാഫിർ സ്ക്രീൻ ഷോട്ട്😮😮😮

  • @VineeshVamadevan
    @VineeshVamadevan Месяц назад +2

    👍അടുത്ത മുഘ്യമത്രി

  • @SM-kp2ed
    @SM-kp2ed Месяц назад +8

    ലുട്ടാപ്പി ഒളിപ്പോരിന് പോയതാ ഇറങ്ങി ഓടുമ്പോ പിടിച്ചതാ 😀

  • @deejacs
    @deejacs Месяц назад +2

    ഇതിലും നന്നായതു കാഫിർ സ്ക്രീൻ ഷോട്ട് ആയിരുന്നു. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🙄

  • @Rashankaran
    @Rashankaran Месяц назад +7

    ലെ ലുട്ടാപ്പി : അവൻ എന്തോ പറയുന്നുണ്ട്😂

  • @abdulrashid6097
    @abdulrashid6097 Месяц назад +2

    Thalakku velivulla ഒരേഒരു aanoruthan,,super,,,,,,,shafi,,,,,ബിഗ് സല്യൂട്ട്

  • @jsjs6691
    @jsjs6691 Месяц назад +9

    അതാ ലുട്ടാപ്പി അവിടെ 🤔🤔🤔

  • @appletipsbyicreator7019
    @appletipsbyicreator7019 Месяц назад +24

    സിപിഎം ബിജെപി അജണ്ട ത്ശൂർ മോഡൽ ഈ രണ്ടു ടീമും എട്ടു നിലയിൽ പൊട്ടും !

  • @riyashameedkk4234
    @riyashameedkk4234 Месяц назад +9

    ലുട്ടാപ്പി ബഹിരകാശത്തേക്ക് പുറപ്പെട്ടു

  • @CMS35455
    @CMS35455 Месяц назад +1

    പണ്ട് ഇഞ്ചിയുടെ വീട്ടിന്ന് ക്യാഷ് പൊക്കിയപോലെ പൊക്കാമെന്ന് വിജാരിച്ച് വന്നതാ😂😂

  • @ummer7640
    @ummer7640 Месяц назад +2

    Very good shafi ❤❤❤

  • @DROman-d2g
    @DROman-d2g Месяц назад +1

    Shafiiiii ❤❤❤❤❤❤❤

  • @Khaleel-n7f
    @Khaleel-n7f Месяц назад

    Shafikka❤

  • @shameerali7441
    @shameerali7441 Месяц назад +8

    പിണറായി ബിജെപിയുമായി ചേർന്ന് അജിത്കുമാറിനെക്കൊണ്ട് കളിപ്പിക്കുന്ന .....ലെ കളി

  • @nisamudheen8999
    @nisamudheen8999 Месяц назад +9

    ഷാഫിയുടെ കളികൾ BJP യും സഖാക്കളും കാണാൻ പോവുന്നതേ ഒള്ളു.

  • @faisalfaisalkudallur5721
    @faisalfaisalkudallur5721 Месяц назад +2

    രാഹുലിനെ തോൽപിക്കാനുള്ള.. കളിയാണോ..... നടക്കില്ല ഇ പരിപ്പ് പാലക്കാട്‌ വേവില്ല... 30000വോട്ടീന്ന് അവിടെ വിജയിക്കും.. സിപിഎം കരോട്
    .. ഒന്നേ പറയാനുള്ളു... ഇപ്പോൾ നിങ്ങൾക് ആഘോഷികാo.... വോട്ട് എണ്ണിക്കഴിയുമ്പോൾ പറയേണ്ടിവരും...

  • @Qatar2022Faisal
    @Qatar2022Faisal Месяц назад +25

    ലേ പോലീസ് പണി പാളി😂😂

  • @jouharmaani888
    @jouharmaani888 Месяц назад +1

    ഷാഫി 👍👍👍

  • @Chandran421
    @Chandran421 Месяц назад +10

    എല്ലാ അർത്ഥത്തിലും പരാജയം ഉറപ്പാക്കിയ ബിജെപി, സിപിഎം
    ബാന്ധവം നാണം കെട്ടു. തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം പാളി.

  • @NizarRahim-u4i
    @NizarRahim-u4i Месяц назад +4

    Shafi 🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @ziyamuj4886
    @ziyamuj4886 Месяц назад +4

    ഇത് കണ്ടു നിൽക്കുന്ന ആ ഹോട്ടലിന്റെ മുതലാളി എങ്ങനെ എങ്കിലും ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു 😅

  • @bigb3711
    @bigb3711 Месяц назад +10

    Just remember that 🔥🔥🔥
    Shafiiika poliii❤