രാഹുലിനെ പിടിച്ചുതള്ളി പൊലീസ്; CPO ഉദ്യോഗാർത്ഥികളുടെ സമരത്തിൽ സംഘർഷം
HTML-код
- Опубликовано: 8 фев 2025
- പിടിച്ചുമാറ്റാൻ നിന്ന തന്നെ ഒരാൾ അടിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; അനുനയിപ്പിക്കാൻ ശ്രമിച്ച് പൊലീസ്; സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിൽ സംഘർഷം
Rahul Mamkoottathil, Youth congress, PSC Rank Holders protest, CPO Rank Holders Protest, Kerala Police, Thiruvananthapuram
രാഹുൽ ന അഭിനന്ദനം...ഉദ്യോഗാർത്ഥികളുടെ പേരിൽ കേസ് എടുക്കരുത് എന്ന ഉപാധി വെച്ചതിനു❤
പൊതു ജനങ്ങൾ ഒരുമിച്ച് നിന്ന് ഈ മന്ത്രിസഭയെ താഴേ ഇറക്കാൻ ഉള്ള വഴി നോക്കണം...
Onu poda patty
പാർലമെന്റ് ഇലക്ഷനിൽ സംപൂജ്യരാക്കുക ഏറ്റവും നല്ല വഴി !
@@NisarNisaa poda 🌺
കേരളത്തിലെ ഭൂരിപക്ഷമായ ഈഴവ-ഇസ്ലാമിക വോട്ട് ബാങ്ക് കമ്മികൾക്കു തുടർഭരണം നൽകുമെന്നത് അവർക്ക് നന്നായറിയാം ....
Correct
Police constable rank holders സമരത്തിന് അഭിവാദ്യങ്ങൾ 💪💪💪💪💪💪💪
രാഹുൽ സർ... നമുക്ക് തന്ന സപ്പോർട്ട്ന് താങ്കളുടെ എല്ലാ പരിപാടിക്കും എന്റെയും കുടുംബത്തിന്റെയും സപ്പോർട്ട് ഉറപ്പ് തരുന്നു..
ഇത് വരെ കാണാത്ത യൂത്ത് കോൺഗ്രസ് രാഹുൽ മൻകൂട്ടം ❤👍
😅😂
ഈ നാട്ടിലെ സർക്കാരിനെ വിശ്വസിച്ചു ഇവിടെ ജീവിച്ച യുവജങ്ങൾക്ക് സർക്കാർ വക സമ്മാനം
മുന്നിൽ നിന്ന് പൊരുതുന്ന നേതാവ് rahul 👍
ഇപ്പോഴാണ് കോൺഗ്രസ് ഒന്ന് ഉഷാറായത്
ഇപ്പോഴും ഉഷാറാകാത്തവർ ഉണ്ട്... എല്ലാസ്ഥലത്തും ഇതുപോലെ ഉഷാറാക്കണം 💙
Ithupollulle payanmar varanam engile unaru
ഇലക്ഷൻ ആയില്ലേ പിന്നെ ഉഷാറാകില്ലേ ? 😂😂
@@Suman-l5x1q നിങ്ങൾ ഇങ്ങനെ കൊന്നിട്ടല്ലേ inc ഉഷാറാകേണ്ട ഗതികേട് വന്നത്...
Sfi thqnandaillathanam pole allalo🥰😊@@Suman-l5x1q
എല്ലാ ജനകീയ പ്രേശ്നങ്ങളിലും ഇടപെടുന്ന നേതാവാണ് രാഹുൽ 🙏🙏🙏🙏
Athe👍👍
Sure ❤
💯✅🤝💐
ഇടപെട്ടു അടപടലം
ഈയാൾ സ്വയം ആളാവുകയാണ്😅😅
ഇതെന്താണ്, എല്ലാ സമരങ്ങളെയും പോലീസിനെ ഉപയോഗിച്ച് അടിച്ച് ഒതുക്കുന്നു.
Bjp cheyyunna pole
ഈ സർക്കാരിനെ ആരും വിശ്വസിക്കരുത്....... വോട്ട് ചെയ്യരുത്
Ok😂
സർക്കാരിനെ വിശ്വസിച്ച് 5 വർഷം കളഞ്ഞവരാണ് ഞങ്ങൾ. സർക്കാർ കണ്ണ് തുറക്കുക ഞങ്ങൾക്ക് അർഹതപ്പെട്ട നിയമനം മാത്രമാണ് ചോദിക്കുന്നത്.
ഞങ്ങൾക്ക് നീതി ലഭിച്ചേ പറ്റുള്ളൂ. അതുവരെ ഞങ്ങൾ പോരാടുകതന്നെ ചെയ്യും 🙏🏻
കേരളത്തിലെ ഓഞ്ഞ യുവാക്കൾ. പ്രതികരണ ശേഷി ഇല്ലാതായിപ്പോയി.... നിങ്ങൾ പോരാടുക..അവസാനം ജയിച്ചു വരും
കേന്ദ്ര ഗവൺമെന്റ് യുപിഎസ് സി വഴി എത്ര പേർക്ക് സർക്കാർ ജോലി കൊടുത്തു വെറുതേ മുതലക്കണ്ണീരൊഴുക്കുന്ന മാപ്റകൾ
@@safeerak2320😅😊😊e 7:40
@@sasidharanm7089 athukond ithin oru pariharam akuo
നിങ്ങൾ രാഷ്ട്രപതിയോടെ ഇടപെടാൻ അപേക്ഷിക്കുപിണറായി സർക്കാർ എന്തിന്????? ജോലിയില്ല ശമ്പളം ഇല്ല പെൻഷൻ ഇല്ല. കൊള്ള, കൊല, പീഡനം ഇവയുടെ വികസനം മാത്രം!!!മുഖ്യനും കുടുംബത്തിനും അടിമകൾക്കും മാസപ്പടി കോടികൾ അവർക്ക് മാത്രം ഭരണം കൊണ്ട് നേട്ടം 🤣
പൊതു മുതൽ നശിപ്പിച്ചും നിരന്തരം സമരം ചെയ്യുതും അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ സമരങ്ങളെ അടിച്ച് ഒതുക്കുന്നു
സർക്കാരിന്റെ അവസാനത്തെ വാഴ്ചയാ ഈ ഭരണം!!!ഉറപ്പ്
Ennitto aduth bharanam udf um ithe kali kalikkum, arum oru mattom kanikkoollaa, ellam kanakka
@@Jeeaspirant-24686 udf far better than this pinarayi govt
@@Jeeaspirant-24686 high literacy keralam jenangal veendum ee vazhakalkk kuthum
@@hidden_pearl3054 alla bro, i think udf inu bharikkanum prathibaksham nikkanum neravannam ulla nethakkal illa,. Ldf nakki nakki jeevikum, but ivanmar prathibaksham ninnal nannavum, full samaram okke cheyth, pinne bjp ninnal full mathakkali ayirikum, better udf thannea( avarkk barikkan ariyunnath kondalla) appol opposition strong avum
@@Jeeaspirant-24686
ഒരു രാഷ്ട്രീയ പാർട്ടിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല നേതാക്കൾ കോൺഗ്രസ്സിൽ💙💯 തന്നെയാണ് 🔥....
എല്ലാ കാലവും 💯
ജനങ്ങൾ എല്ലാം കാണുന്നുണ്ട് സർക്കാരെ
ഞാൻ ഒരു സിപിഐഎം അനുഭാവി ആണ്.. രാഹുൽ ഈ കാര്യത്തിൽ എടുത്ത നിലപാട് 🔥🔥🔥🔥
ക്രമസമാധാനം തകർന്നു.....പിണറായി ഗവണ്മെന്റിനെ പിരിച്ചുവിടണം
ഒരു ഇലക്ഷന് ജയിക്കണം എങ്കിൽ എന്തെല്ല. ഉടായിപ്പ് കാണിക്കണം ഭഗവാനെ.. ഇത്ര ദിവസം ഇവന്മാർ ഒകെ എവിടെ ആയിരുന്നു.. Election തുടങ്ങിയപ്പോൾ ഉടായിപ്പ് ആയിട്ട് ഇറങ്ങിരിക്കുകയാ
Oru 10 mnt..വിട്ടേക്കാം
തോൽപ്പിക്കാൻ നീ ഇങ്ങു വാ. ഒന്ന് പോടെ
Fresh fresheey
@@jayanth405 എങ്ങോട്ടാ മൃഗക്കോളേജിലേക്കാണോ..ഇടിമുറി റെഡിയാ?
പോലീസ് ഇങ്ങനെ പോയാൽ, നീതി കിട്ടിയിലേൽ ജനങ്ങൾ എന്ത് ചെയ്യും 😢
തിരിച്ചു അടിക്കണം
എല്ലാ പാർട്ടിയിൽ ഉള്ളവരും ഒരുമിച്ച് നിന്ന് ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണണം.. ഇത് അവരുടെ അവകാശം ആണ്.. അത് നേടിയെടുക്കും വരെ പോരാടാനം 👍🏻
ഇവനൊക്കെ ഇനി ഭരണത്തിൽ വരില്ല ഉറപ്പ്
വരരുത്
അടുത്ത മന്ത്രി സഭയിൽ ഉണ്ടാവാൻ ഏറ്റവും യോഗ്യൻ ആണ് രാഹുൽ..... ഇങ്ങനെ ആവണം ഒരു ഒരു പൊതുപ്രേവർത്തകൻ 🙏🙏🙏
ആൺകുട്ടികൾ അഭിനന്ദനങ്ങൾ ❤
രാഹുൽ 🔥
നാളെ പോലീസ് ആ കേണ്ട വരെ മുമ്പ് ജോലി തരപ്പെടുത്തിയവർ തല്ലുന്ന കാഴ്ച ഭയങ്കരം
ഇനി എങ്കിലും ഇവർക്ക് ആരും വോട്ട് ചെയ്യരുത്
കണ്ണ് തുറക്കു സർക്കാരെ.... ജോലി നൽകു സർക്കാരെ...
രാഹുൽ മാങ്കുട്ടം ❤
രാഹുൽ വന്നതിനു ശേഷം ആണ് ഇത്തിരി എങ്കിലും ksu കോൺഗ്രസ് ഒക്കെ പ്രതിഷേധം ഒക്കെ ചെയ്യാൻ തുടങ്ങിയത്
Rahul Mankootam Real Youth Representative
ഈ ഗവണ്മെന്റ് നേ നിരോധിക്കാൻ എന്തേലും വകുപ്പ് ഉണ്ടോ? 🙏🏽🙏🏽🙏🏽
Vote cheyyumnol aalochikkanamaayirunnu
കുത്തി കൊടുത്ത അല്ലെ
Right to recall
E governmentine maattittu nee bhariku 😂😂😂
adutha thavana koodi jaypikk set aakum
രാഹുൽ നല്ലൊരു മനുഷ്യസ്‌നേഹി ആണ്, Godbless bro
രാഹുൽ കേരളത്തിന്റെ പ്രതീക്ഷ ❤️
ഡിവൈഎഫ്ഐ എന്ന് കൂട്ടികൊടുപ്പു സംഘടന ഇതൊന്നും കാണില്ല. 😂😂😂
അവന്മാരെല്ലാം പിൻവാതിലിലൂടെ ഉള്ളിലല്ലേ
അവരാണ് പോലീസിൻ്റെ വേഷത്തിൽ നിൽക്കുന്നത്
അവർ കൂട്ടിക്കൊടുപ്പ്, മദ്യ മയക്ക് മരുന്ന് വ്യാപാരം,സ്വർണ്ണകള്ളക്കടത്ത്,കൊലപാതകം എന്നീ വിനോദപരിപാടികളിൽ ഏർപ്പെട്ടു നടക്കുകയാണ്. പിന്നിൽ കൂടി കേറ്റാൻ ആളുണ്ടല്ലോ.
Kakhi ettt nilkunnavrokke avarallw.....
Onu poda patty poooo
ഇന്ത്യൻ യൂത്ത് കോൺഗ്രസ്❤️
5 വർഷം കളഞ്ഞ യുവാക്കളെ പരിഗണിക്കു സർക്കാരെ
RAHUL.....FULL SUPPORT...KERALA.......PEOPLE WITH YOU...............
എന്തൊരു അനീതി... ഉദ്യോഗാർത്ഥികൾക്ക്👍
ഈ സമരത്തിന് ശക്തമായ പിന്തുണ മറ്റു രാഷ്ട്രീയ പാർട്ടികൾ കൊടുക്കണം, പഠിച്ചു exam എഴുതി ഫിസിക്കൽ pass ആയി ലിസ്റ്റ് ൽ വന്നിട്ട് അത് കിട്ടാതാകുന്ന അവസ്ഥ ദയനീയം ആണ്.ഓരോ കുടുംബത്തിന്റെയും പ്രതീക്ഷ യാണ് , ഇത്തരം തെറ്റുകൾ ചെയ്ത് എന്ത് നേട്ടമാണ് govt ഉണ്ടാക്കുന്നത്..
ഇന്ന് ഈ സമരം ചെയ്യുന്ന യുവാക്കൾ ഇവിടെ പരാജയപ്പെട്ടാൽ ഇനി ഒരാൾക്കും ഇവിടെ നിന്ന് നീതി ഉണ്ടാകില്ല. Psc പിൻവാതിൽ നിയമനത്തിന് മാത്രമുള്ള ഒരു സംവിധാനം ആയി മാറരുത്. അവർക്ക് നീതി ലഭിക്കണം 🙏🏻
👍🫂
രാഹുൽ സൂപ്പർ👍
Psc വഴി നിയമനം ഒരു പ്രഹസനം ആയിക്കൊണ്ടിരിക്കുന്നു.....വെറും പ്രഹസനം
അതെ നൂറു ശതമാനം ശരിയാണ് പാർട്ടി യുടെ ആൾക്കാർക്ക് മാത്രമേ ജോലി കിട്ടുന്നത്
Party service commission😂
താങ്കൾ പറഞ്ഞത് ശെരി ആണ് ഞാൻ അട്ടപ്പടിയിൽ നിന്നു ആണ് ഇവിടെ ഒരു ST പ്രൊമോട്ടർ ജോലി കിട്ടണമെകിൽ പോലും ഇവരുടെ പാർട്ടിയിൽ ചേരണം
ആൺ കുട്ടി മാങ്കൂട്ടത്തിൽ 👌
Rahul❤
ഇതുപോലെ സമരം ചെയ്തു കയറിയ പോലീസ്. അവർക്ക് എന്ത് ചെയ്യാൻ കഴിയും. ഇത് അൽകേരളമാണ്.
രാഹുൽ മുത്ത് ❤
രാഹുൽ രാഹുൽ രാഹുൽ 🎉
ആ കുട്ടികളുടെ 5വർഷമാണ് നഷ്ടപെട്ടത് 👺👺👺
രാഹുൽ....❤
ചില പോലീസ് കാർക്ക് രാജ ഭക്തി കാരണം കണ്ണ് കാണാൻ കഴിയുന്നില്ല 😢
ഒന്നായി ഒന്നിച്ചു മുന്നോട്ട് വിജയം വരെ 🔥💗
രാഹുൽ ഫാൻസ് come on
എത്തിപ്പോയി 🥰🥰🥰🥰
ഇവരാണ് യഥാർത്ഥ യുവജന സംഘടന
കുഞ്ഞുഞ്ഞിന് ശേഷം ഞാൻ ഒരാളെ ഇഷ്ട്ടപ്പെടുന്നുണ്ടെങ്കിൽ അത് രാഹുലേട്ടനെയാണ്... ആളൊരു തീയാണ്... കോണ്‍ഗ്രസ് നേതക്കളെ അത് കെടുത്തിക്കളയരുത്....
ഞാനും
രാഹുൽ മാങ്കൂട്ടത്തിൽ✊🔥
Thanks for support us ❤❤❤ Rahul 💪💪💪💪
ഇവിടെ ടീച്ചർ ആണേലും എന്റെ വീട്ടിൽ നിന്നോ എന്റെ കുടുംബത്തിൽ നിന്നോ വോട്ട് ഇല്ല..ഇതുവരെ ചെയ്തത് ഇവർക്ക് തന്നെ ആയിരുന്നു.. ഇനി വോട്ട് ഇല്ല 💯
തലച്ചോർ പണയം വെക്കാത്ത Dyfy sfi അനുകൂല ഉദ്യോഗർഥികൾ വരെ പ്രധിഷേധം തുടങ്ങി
രാഹുൽജി 🔥🔥🔥 വേറെ ലെവൽ
രാഹുൽ ❤❤❤❤❤
യൂത്ത്കോൺഗ്രസ് ❤❤❤❤
രാഹുൽ സൂക്ഷിക്കണേ മോനെ 🙏
അതെ 😔😔😔
വീണ്ടും എല്ലാവരും vote ചെയ്യുക. Vijayippikkuka. - - - - - - വരും എല്ലാം ശരിയാവും..
ഏതു സമരം ആയാലും എല്ലാരേം അടിച്ചു ഓടിക്കണം എന്നാണ് രാജാവിന്റെ ഉത്തരവ്.
ഇടപെടുന്ന യുവത്വം 🔥💪🏻
*രാഹുൽ മാങ്കൂട്ടത്തിൽ ജന നായകൻ 🔥🔥*
🤣
😂😂
😂
😂😂😂തന്നെ അല്ലേ പറഞ്ഞത് നന്നായി ഇല്ലേ അറിയില്ലായിരുന്നു
ഈയാൾ സ്വയം ആളാവുകയാണ്😅😅
രാഹുൽ ആണ് യഥാർത്ഥ ജനനായകൻ...
തുടർഭരണം, ജനങ്ങൾക്കു ഈ നൂറ്റാണ്ടിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം
രാഹുൽ മാൻകൂട്ടത്തിലിനെ എല്ലാരും പ്രശംസിക്കുന്നു...❤❤❤ അത് പോരാ വരുന്ന ഇലക്ഷന് അദ്ദേഹം കാൻഡിഡേറ്റ് ആണെങ്കിൽ എല്ലാരും അദ്ദേഹത്തെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തയക്കണം....
ഞാൻ ഒരു കൊങ്ങിയോ കമ്മിയോ അല്ലാ...
Enkil verum chanakam......
Vannallo Rahul MLA❤🎉 Abhivadyangal Chunakkuttanu
Rahul 🔥🔥🔥🔥🔥
ഒന്നും മറക്കില്ല രാമാ😢
പിണറായിസത്തിന് ഇനി വോട്ടില്ല
കോൺഗ്രസ്സ് 🔥
The real leader!!Rahul Mankootathil😍🤩
Rahul mankuttathil ❤️ thanks for support cpo rankholders 🙏👍
Youth Congress 👏👏👏
Save cpo ranklist 530/2019
മുഖ്യമന്ത്രിയും മുൻ psc ചെയര്മാനും ഞങ്ങളുടെ 5 വർഷം ആണ് കളഞ്ഞത്
കേസ് ഉണ്ടായാല് ജോലി കിട്ടിലയ്യന്നൂള്ളതുകൊണ്ടാണ് ഉദ്യോഗർഥികൾ അടിക്കാത്തത് .അല്ലയിരുന്നു യനാല് അവന്മാരൊക്ക കുഴയില് കിടനെന്ന .
Youth Congress 💯
യൂത്ത് കോൺഗ്രസ് ❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥
കാരണം നമ്മുടെ BJP leaders പിണറായി Vijayan ന് പുറകിൽ വലിയ support കൊടുക്കുന്നു 😊
😮
Youth Congress ❤❤❤❤❤
രാഹുൽ 💙💙💙❤❤❤
Support Rahul Mankoottathil💙🔥
thank you 24 news for your support
പിണറായി ന്റെ കേരളയാത്രക്ക് ശേഷം പണിയെടുത്തു സാലറി വാങ്ങുന്ന പോലീസ്
റാങ്ക് ഹോൾഡേഴ്സ് എല്ലാരും കൂടി കേറി മേയുക!
Sarkar,enth kond ivarumayi charcha nadathi ee karyathinu oru pariharam kaanunnilla.police ne kond akramam nadathikkunnath govt.nte adhapadhanathinu kaaranam avum
Rahul ❤❤❤
❤rahul
അയ്യോ എന്തൊരു അവസ്ഥ യാണിത് 😢
Save Cpo ranklist,we need justice
കോൺഗ്രസുകാർ ഭരിച്ച കാലത്ത് എന്തൊരു സമാധാനം ആയിരുന്നു...ദൈവമേ സമാധാനം കൊണ്ടുവരണമേ... ❤️👏👏👏👏👏
പിൻവാതിലിലൂടെ വരൂ നിയമിക്കാം😊
സിദ്ധാർത്ഥിനു നീതി കിട്ടുവാൻ കേരളം മുഴുവനും ഒരുമിച്ചു കമ്മ്യൂണിസ്റ്റുകൾക്കെതിരെ പ്രക്ഷോഭം നടത്തണം .. ഇല്ലെങ്കിൽ നാളെ നിങ്ങളുടെ കുട്ടികൾക്കും സിദ്ധാർത്ഥിന്റെ ഗതി ഉണ്ടാകും !!
We want leaders like Rahul ❤
Youth should come into politics
അല്ലാതെ ഇപോ ഒള്ള കിള്ളവൻമാരെ എടുത്ത് കളയണം😊
ആണൊരുത്തൻ നെഞ്ച് വിരിച്ച് നിന്നപ്പോ പിണറായിയുടെ പോലീസിന്റെ അവസ്ഥ!
തെരഞ്ഞെടുപ്പിൽ കാണിച്ചുകൊടുക്ക്
നശിച്ച ഭരണം..🤬🤬🤬..... അവരുടെ അവകാശം അല്ലേ ചോദിക്കുന്നെ..... കഷ്ടം തന്നെ
മരപ്പട്ടി എങ്കിലും ഇത് കണ്ട് ഇറങ്ങി ഒടിരുന്നാകിൽ
ജനങ്ങൾ തുനിഞ്ഞിറങ്ങിയാൽ കേരളം എങ്ങനെ ഇരിക്കും
All of you like freedom fighters.go on brothers.goodluck
Police ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണം അവരെ പോലെ അദ്ധ്വാനിച്ച് നേടിയതാണ് CPO RANK. വിജയൻ്റെ മൂട് താങ്ങുന്ന പരുപാടി നിർത്തിയിട്ട് എത്രയും പെട്ടെന്ന് CPO Rank holders nte കൂടെ സമരത്തിന് ഇറങ്ങണം..
പോലീസ് സർക്കാരിൻ്റെ പ്രതിനിധി ആണ്, ഏത് പാർട്ടി ഭരിച്ചാലും ഭരണവർഗത്തിൻ്റെ ആഞ്ജകൾക് അനുസരിച്ച് നിൽകേണ്ടവർ ആണ്, പോലീസ് സ്വതന്ത്ര സംഘടന അല്ല.
Big salute Rahul sir
Ldf സർക്കാരിനെ നിലം തൊടിക്കില്ല. Psc ഉദ്യോഗാർഥികൾ വോട്ട് മറയ്ക്കും. ഞങ്ങൾക്കും ജീവിക്കണം