ഏകവ്യക്തി നിയമം മതനിരപേക്ഷമാകുമ്പോൾ ? | Uniform Civil Code | UCC | Secular Civil Code

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 47

  • @alfredculas
    @alfredculas Месяц назад +32

    അതെ, മതേതര രാജ്യമായ ഭാരതത്തിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കേണ്ട ആവശ്യം അതിക്രമിച്ചിരിക്കുന്നു. അടിയന്തിരമായി നടപ്പാക്കണം. ഒരു അമാന്തവും പാടില്ല.

  • @muhammedashrafvnb6619
    @muhammedashrafvnb6619 Месяц назад +10

    One civil code must. ഏക സിവിൽ കോഡ് എത്രയും വേഗത്തിൽ കൊണ്ട് വരണം.

  • @binoypc6846
    @binoypc6846 Месяц назад +17

    തുല്യനീതി നടപ്പാക്കണം.കാനോൻനിയമവും ശരിയാ നിയമവും വേണ്ട.

    • @sonysebastian8088
      @sonysebastian8088 Месяц назад

      ഹൈന്തവ ആചാരങ്ങൾ പോലെ കാനൻ നിയമം മതത്തിനുള്ളിലെ കാര്യങ്ങൾക്ക്മാത്രമാണ്. ഇന്ത്യൻ ഭരണഘടനഅനുസരിച്ചാണ് ക്രിസ്ത്യാനികൾ ജീവിക്കുന്നത്.

  • @sanalkumar645
    @sanalkumar645 Месяц назад +3

    അത് അടിയന്തിരമായി നടത്തണം ഒരു രാജ്യം ഒരു ജനത ഒരുനിയമം ❤️❤️🌹🌹

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pf Месяц назад +18

    മതേതരത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ ഏകസിവിൽകോഡ് അംഗീകരിക്കണം.

  • @pramodmavilethu-j8k
    @pramodmavilethu-j8k Месяц назад +12

    Strong PM…👌🙏

  • @hariom-cl4qr
    @hariom-cl4qr Месяц назад +21

    ഏകസിവിൽകോഡ് നടപ്പാക്കണം

  • @ashokanyou
    @ashokanyou Месяц назад +10

    ഒരു രാജ്യം ഒരു ജനത. 👍👍👍👍👍

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +3

    ഒരിന്ത്യാ ഒരു നിയമം❤ ഒരിന്ത്യാ ഒരേ പെൻഷൻ❤

  • @manojap4206
    @manojap4206 Месяц назад +10

    ഏക സിവിൽ കോഡ് നടപ്പാക്കുക

  • @peethambaranm7258
    @peethambaranm7258 Месяц назад +10

    മാധ്യമപ്രവർത്തകൻ..അസാമിലെ എൻ ആർ സി ക്ക് അനുകൂല മായി..സുപ്രീം കോടതി വിധി വന്നത് ഒന്നും അറിഞ്ഞില്ലേ..
    ഏകീകൃത സിവിൽ നിയമങ്ങൾ ഇന്ത്യയിൽ വരേണ്ട തുണ്ട്..
    ഇന്ത്യയിൽ ആകമാനം ഇതിനെ പ്രധാനമായും എധിർക്കുന്നത്....ഇസ്ലാം എന്നമതം ആണ്..

  • @ഉദയൻനീലകണ്ഠൻ
    @ഉദയൻനീലകണ്ഠൻ Месяц назад +10

    ഏകസിവിൽ ക്കോഡ് അനിവാര്യം

  • @nimilsumesh
    @nimilsumesh Месяц назад +1

    ഭാരതത്തിൽ വന്നു കയറിയ മതങ്ങൾ കാരണം ഭാരതത്തിനു ഉണ്ടായാ നഷ്ടങ്ങളെ കുറിച്ച് ആണ് ആദ്യം ചർച്ച ചെയ്യേണ്ടത്...എന്നാൽ മാത്രമേ മതങ്ങളെ വിളിച്ച് കയറ്റിയ ഈ ഭാരത സംസ്കാരത്തിന്റെ നഷ്ടം കുറേ ഭൂമി മാത്രം അല്ല..ഇനിയും ബാക്കിയുള്ള ഈ ഹിന്ദു സംസ്കാരം ഉൾകൊള്ളുന്നവർ ലോകത്ത് എങ്ങോട്ട് പോകും എന്നുള്ള കാതൽ ആയ വിഷയം വിസ്മരിക്കുന്ന ചർച്ചകൾ ഇനി അനുവദിക്കാൻ പാടില്ല ❤❤

  • @nimilsumesh
    @nimilsumesh Месяц назад +2

    ഭാരതത്തിൽ മദ്യവും മയക്കു മരുന്നും..വന്ദ്ധീകരണവും നടത്തി ഒരു തലമുറയെ നശിപ്പിച്ചു കൊണ്ട് ഇവിടെ ഒരു ഹിജടൻ അജണ്ട നടപ്പാക്കാൻ നോക്കിയവർക്കാണ് ഇപ്പോൾ മോങ്ങൽ 😢😢😢 സ്നേഹത്തിന്റെ കട തുറക്കുന്നത് എന്തിനാണ് എന്ന് ഇപ്പോൾ ഒരു സംസ്കാരം നശിപ്പിക്കാനുള്ള കട ആകരുത് 😮😮

  • @thampankklm
    @thampankklm Месяц назад +2

    ഒരു മതേതര വ്യക്തി നിയമം വേണം. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണം. (ഒരു സമയം തെരഞ്ഞെടുപ്പ് നടത്തുമെന്ന് രാജ്യത്ത് തെരഞ്ഞെടുപ്പ് ചിലവ് കുറക്കാൻ സഹായിക്കും). മതേതര സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ വിശ്വാസപരമായ ചില പ്രയാസാങ്ങൾ ഉണ്ടാകാം. അതിലുപരി ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ തുല്യ അവകാശം കിട്ടുക എന്നത് വലിയൊരു കാര്യമാണ്. അതിൽ കൂടി നമുക്ക് കിട്ടുന്ന വലിയ കാര്യം മതപരമായും ജാതിപരമേയും ഉള്ള ഐഡൻറിറ്റിയിൽ നിന്നും ഇന്ത്യേക്കാരൻ എന്ന ഐഡൻറിറ്റിയിലേക്ക് ഉയരു എന്നതാണ്. മതേതരത്വം എന്ന് പറഞ്ഞാൽ മതപരമായ മനോഭാവത്തിൽ ഉപരി ഇന്ത്യാക്കാരൻ എന്ന മനോഭാവം വളർത്തി എടുക്കുക എന്നതാണ്. നമുക്ക് പ്രാഥമികമായി വേണ്ടത് മറ്റെന്തിലും ഉപരി ഭരണഘടനയോടുള്ള കൂറും ഇന്ത്യാക്കാരൻ എന്ന ആത്മാഭിമാനവുമാണ്. നമ്മൾ ഇന്ത്യക്കാർ തുല്യർ ആണെന്ന ഉയർന്ന അവബോധമാണ്. അതിന് മതേതര വ്യക്തി നിയമം മാത്രം പോരാ കുഞ്ഞു പ്രായത്തിൽ തന്നെ മതപരമായ സ്വാധീനം ഉണ്ടാകുന്നതിന് മുൻപ് തന്നെ ഭരണഘടനയോടുള്ള കൂറും ഇന്ത്യാക്കാരൻ എന്ന ആത്മാഭിമാനം വളർത്തുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ നടത്തുകയും വേണം👍

  • @muthpious7981
    @muthpious7981 Месяц назад +2

    ഏക സിവിൽ കോഡ് 🧡🔥🔥🔥🔥🔥🔥🔥🔥

  • @bijusukumaran4732
    @bijusukumaran4732 Месяц назад +4

    എല്ലാവര്ക്കും തുല്യനീതി (എകീകൃത സിവിൽകോഡ്) വേണ്ട എന്നു പറയുന്നവര്ർ പുരോഗമന ചിന്താഗതി ഇല്ലാത്തവരാണ്. താലിബാൻ മൈൻഡുള്ളവര്. ചില ആൾക്കാര്, എന്തു നല്ലകാര്യം ചെയ്താലും മോഡിചെയാതാൽ തെറ്റ് അത് നമ്മളിലൂടെ മാത്രമേ നടക്കാവൂ എന്നു ചിന്തിക്കുന്ന സങ്കുചിത ചിന്തക്കാര്. ശരിശരിയെന്നും തെറ്റു തെറ്റെന്നും പറയാൻ ഇവിര്ക്ക് നട്ടല്ലില്ല.

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад

    🙏🙏🙏🙏🙏💪💪💪💪💪🚩🚩🚩🚩🚩

  • @RatheeshRathi-g4g
    @RatheeshRathi-g4g Месяц назад +3

    Big salute modi

  • @lessleyantony8449
    @lessleyantony8449 Месяц назад

    Congratulations modi ji right decision

  • @Sandhyaanil-m5e
    @Sandhyaanil-m5e Месяц назад +1

    Ella citizensnum oru niyamam mathi.oru mathathinum prathyekich mathathinte peril anukulyam kodukkendathilla.athukond ethrayum vegam uniform civil code kondvaranam.

  • @unnikrishnannambiar3259
    @unnikrishnannambiar3259 Месяц назад +1

    One nation one low 👍👍

  • @joshymonjoseph6741
    @joshymonjoseph6741 Месяц назад

    Modij 🥰👌

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Месяц назад

    ജയ് ഭാരത്

  • @samsunga10-rb4pu
    @samsunga10-rb4pu Месяц назад +3

    ഒററ സി വിൽ നിയമം അനീ വാര്യം

  • @MDTalkss
    @MDTalkss Месяц назад

    സ്വത്ത് കൊടുക്കുക എന്നത് ഒരാളുടെ അവകാശമാണ് എങ്കിൽ. ഇവിടെ എങ്ങനെയാണ് സ്ത്രീധനനിരോധന നിയമം വന്നത്. അത് അവരുടെ അവകാശമല്ലേ.ഇപ്പോൾ നിലനിൽക്കുന്ന സ്വത്തിനെപറ്റിയുള്ളവ gender inequality ആണ്. സ്ത്രീധനനിരോധനവും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് അത് നിരോധിച്ചത് അത് അവരുടെ അവകാശമാണെങ്കിൽ ഇവിടെ നിലനിന്നേനെ.

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q Месяц назад

    Oru rajyathinu orotta niyamam.matha niyamam rajyaniyamamalla, India maha rajyathinu Indian constitution maathram mathi. Aaram noottandile gothra niyamangal vaariketti India yilekk kondu varenda aavashyamilla.aarum ath angeekarikkan pokunnilla.aaram noottandile maarappu bhandam arabi kadalil valicheriyuka

  • @livewithapurpose5651
    @livewithapurpose5651 Месяц назад

    Ith mathetharatwathinte langhanam 😢😢😢😢😢

  • @MDTalkss
    @MDTalkss Месяц назад

    ഏക സിവിൽ കോഡും secular സിവിൽ കോഡ് തന്നെയല്ലേ. അല്ലാതെ അത് secular അല്ല എന്ന് പറയാനാകുമോ??

  • @NichuNizu-o5y
    @NichuNizu-o5y Месяц назад

    Nunapaksham enn prayarudh,we are indiian

  • @subairsubair4751
    @subairsubair4751 Месяц назад

    എന്തുട്ട് സിവിൽ നിയമങ്ങൾ ഇപ്പൊ ജീവിതം എങ്ങനെയാണ് അങ്ങനെ തന്നെ പോകും ആര് അനുസരിക്കാൻ

    • @chaplin1669
      @chaplin1669 Месяц назад +3

      അനുസരിച്ചേ പറ്റൂ... അല്ലേ അനുസരിപ്പിക്കും❤❤❤

    • @pulikkalsundaran4848
      @pulikkalsundaran4848 Месяц назад

      അനുസരിച്ചില്ലേൽ അഫ്കാണിഷ്ടണിലോട്ട് നാടുകടത്തും ഇസ്ലാം പന്നി പിശാചേചെകുത്താൻ ജന്മമെ 🥰🤣😂😄🤗😘😍😜

  • @muralimenon7241
    @muralimenon7241 Месяц назад

    യൂണിഫോം സിവിൽ കോഡ് മാത്രമല്ല, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ഉടൻ പ്രഖ്യാപിക്കണം. എതിർക്കുന്നവർ ഇവിടം വിട്ടുപോകണം.

  • @baijubaiju3855
    @baijubaiju3855 Месяц назад

    വഖഫ് ആ കടപ്പുറത്തെ പ്രസ്ന൦ തീ൪ക് എനിട്ട് വന്നു പറ്റിക് ട്ടോ

  • @nimilsumesh
    @nimilsumesh Месяц назад

    ഈ ചാനൽ ഉടായിപ്പ് കാണിക്കുന്നു..ഒരാൾ സംസാരിക്കുമ്പോൾ ഉവ്വാ ഉവ്വാ 😮😮

  • @jamesissac2283
    @jamesissac2283 Месяц назад +3

    യെസ് അങ്ങനെ തന്നെ വേണം ഒരു രാജ്യം ഒരു സിവിൽ നിയമം
    ന്യൂന പക്ഷങ്ങൾ അല്ല ന്യൂന പക്ഷം എന്നു പറ എല്ലാവരെയും പെടുത്താതെ