Prime Debate | മുനമ്പത്ത് നീതി വേണ്ടേ സർക്കാരേ? | Munambam Waqf Land Row | Kerala Government

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 123

  • @KeralaCaffe
    @KeralaCaffe 17 дней назад +54

    മുനമ്പം വിഷയം 600കുടുംബങ്ങളുടെ വിഷയമായതുകൊണ്ട് അതൊരു പൊതു വിഷയമായി , നമ്മൾ ഇത് ചർച്ചചെയ്യുന്നു .. ഇതുപോലെ ഏതെങ്കിലും ഒരു വ്യക്തിക്ക് ഒരു അനുഭബം ഉണ്ടായാൽ എത്രപേർ കാണും പിന്തുണയ്ക്കാൻ , എത്രപേർ ചർച്ചചെയ്യും ? അതുകൊണ്ട് ഇതുപോലൊരു അവസ്ഥ ഇനിയും ആർക്കും ഉണ്ടാകാത്ത രീതിയിൽ വേണം ഈ വിഷയം പരിഹരിക്കാൻ .. അതിന് വേണ്ടി വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുക

    • @vasudevan4136
      @vasudevan4136 16 дней назад +1

      Yes, it is corrrect.

    • @suhailrahman5494
      @suhailrahman5494 16 дней назад

      Waqf board is under the law and waqf is donating land for the name of god …….and waqf tribunal is the court only for waqf conflict …….this case court and govt take the action, now u people are talking about waqf 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡idiot …….my land I will donate where I want to …..non Hindu didnt donate any single rupees for waqf and waqf board is under the law and govt , you people are living in a democratic country and now you problem is waqf 😡😡😡😡😡😡😡😡😡😡achan is a idiot and he is a big lier …..he is a coward …this father speaking like as a terrorist …dear father I clearly said what I want to say , if you are a real believer then please go to court against me for deformation ,idiot 😡😡😡😡😡😡😡😡😡😡😡😡😡

    • @jayanmadhavan
      @jayanmadhavan 15 дней назад

      പൊളിറ്റിക്കൽ ഇസ്ലാമിക ബുദ്ധി,നോക്ക്, പാർലിമെന്റിലേക്ക് കോൺഗ്രസിന് ഒറ്റക്കെട്ടായി അവർ വോട്ട് ചെയ്യും!നിയമസഭയിലേക്ക് സിപിഎം ന് വോട്ടുചെയ്യും. നല്ല കൃത്യമായി ബാലൻസ് ചെയ്യുന്ന ആസൂത്രിത പരിപാടി.

  • @Ambience756
    @Ambience756 17 дней назад +46

    ഈ വൃത്തികെട്ട നിയമം എത്രയും വേഗം ഈ ഭാരതത്തിൽ നിന്നും തുടച്ചുനീക്കണം

  • @kannanjose
    @kannanjose 17 дней назад +36

    ഒരു നാട് ഒരു നിയമം

  • @ullasm1342
    @ullasm1342 17 дней назад +18

    Modi ❤

  • @twinklekumar6356
    @twinklekumar6356 17 дней назад +14

    ചില ആളുകൾ ഭൂരിപക്ഷം ആയി കഴിഞ്ച്കിൽ ഇവിടെ മതേതരത്വം ഉണ്ടാവില്ല 😭😭😭

  • @ravindrant3092
    @ravindrant3092 17 дней назад +15

    ജനാതിപത്യ മതേതര സംവിതനത്തിന് വഗ്‌ഹഫ് ആവിഷ്യമുണ്ടോ ചിന്തിക്കേണ്ടതുണ്ട്

    • @zohrazohramammu2869
      @zohrazohramammu2869 10 дней назад

      അതേ ജനാധിപത്യ മതേതര രാജ്യത്തു ദേവസ്വം കാനോൻ വഖഫ് ഒന്നും വേണ്ട

  • @rekhars6667
    @rekhars6667 17 дней назад +17

    വഖഫ് ബോർഡ് ഹിയറിങ്ങ് ന് വിളിക്കാൻ മുനമ്പം പാകിസ്ഥാൻ ൽ അല്ല കോയ ഇവിടെ നിയമം ഉണ്ട് ഭരണഘടന ഉണ്ട് ഷെരിയാ ലോ ഇല്ല

    • @Adiyogi2024
      @Adiyogi2024 17 дней назад +1

      Waqf law is above constitution.. thanks to congress 😂

    • @rekhars6667
      @rekhars6667 17 дней назад +2

      @Adiyogi2024 ആർട്ടിക്കിൾ 370 യും ഇത്പോലെ തന്നെ ആയിരുന്നു വഖഫ് നിയമം ഭേദഗതി ചെയ്യും

    • @zohrazohramammu2869
      @zohrazohramammu2869 10 дней назад

      കാനോൻ നിയമത്തിൽ മാത്രം വിധി നിർണ്ണയിക്കുന്നവരും ഇന്ത്യയിൽ ഉണ്ട്....

  • @allinonevolgbytitus3038
    @allinonevolgbytitus3038 17 дней назад +12

    ഇസ്ലാം കാൻസർ ആണെന്ന് പറഞാൽ തെറ്റ് പറയാൻ ഇനി ആർക്കെങ്കിലും കഴിയുമോ 🤭... അനുഭവിക്കുക

  • @JosemathewJosemathew-qd9ko
    @JosemathewJosemathew-qd9ko 17 дней назад +7

    Jai.bjp.jai.modiji.votefor.bjp.💐🚩🚩🚩💐💪💪💪🌹🌎💯

  • @josekm607
    @josekm607 16 дней назад +5

    വക്കം ബോർഡിൻറെ. പേരിൽ അല്ലെങ്കിൽ പിന്നെന്തിനാണ്. ബാങ്ക് ലോൺ കൊടുക്കുന്നില്ല. കരo അടയ്ക്കാൻ പറ്റുന്നില്ല. പിന്നെന്തിനാണ് ഒഴിഞ്ഞുപോകാൻ പറയുന്നത് വക്കഫ് ബോർഡ്. രേഖാമൂലം എഴുതി കൊടുക്കട്ടെ. ഈ സ്ഥലം ഞങ്ങൾക്കൊരു അവകാശവും ഇല്ല എന്ന്. സമരം ചെയ്യുക തന്നെ ചെയ്യണം. മരണം വരെയും സമരം ചെയ്യണം. ശോഭാ സുരേന്ദ്രൻ നിങ്ങളോടൊപ്പം ഉണ്ടാകും.

    • @anishm.antony1952
      @anishm.antony1952 16 дней назад

      ഖൺഗ്രെസ്സിന് നസ്രാണികൾ കൊടുത്ത വോട്ട് ആണ്

  • @kannanjose
    @kannanjose 17 дней назад +11

    ആരെ എന്ത് പറഞ്ഞാലും ആ അവരുടെ വിടും സാലയും avadudathad

  • @bibinthomas2179
    @bibinthomas2179 17 дней назад +8

    #banwaqafboard

  • @JosemathewJosemathew-qd9ko
    @JosemathewJosemathew-qd9ko 17 дней назад +5

    Ad.jyasooriya.sar.super.🌹🍎🍎💐💐😎🚩🌎💯

  • @allinonevolgbytitus3038
    @allinonevolgbytitus3038 17 дней назад +7

    കോടതിക്ക് പുറത്തല്ല കോടതിക്ക് ഉള്ളിൽ തീർപ്പാക്കണം... നിലവിലെ ഇസ്ലാമിക നിയമം അനുസരിച്ച് മുനമ്പം വക്‌ഹഫ് ഭൂമി അല്ല ... കോടതിക്ക് പുറത്ത് ഈ വിഷയം ഒത്തുതീർപ്പ് ആക്കിയാൽ മുനമ്പം നിവാസികൾക്ക് മുസ്ലിങ്ങൾ വിട്ടുകൊടുത്തതാണ് എന്ന് അവർ പറഞ്ഞ് നടക്കും... ഈ കേസ് കോടതിയിൽ എത്തിയാൽ മുസ്ലിങ്ങളെക്കുറിച്ചും അവരെ സംരക്ഷിക്കാൻ മാത്രമായി നടക്കുന്ന രാഷ്ട്രീയ പാർട്ടികളെയും തിരിച്ചറിഞ്ഞ് ജീവിക്കാൻ മലയാളികൾക്കെങ്കിലും സാധിക്കും...

  • @Vipin-fn1jo
    @Vipin-fn1jo 17 дней назад +6

    പ്രപഞ്ചസൃഷ്ടാവിന് എന്തിനാണ് സാധാരണക്കാരുടെ കിടപ്പാടം??

    • @jayzrantz
      @jayzrantz 16 дней назад +1

      Thallahuvinu Hoorikale vachu vedippura nadathaan

  • @Aaaddfgfgghg
    @Aaaddfgfgghg 17 дней назад +11

    ആദ്യം എറണാകുളം വഖഫ് ബോർഡ് ജനങ്ങൾ അടിച്ചുതകർക്കുക..... അല്ലെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കുക..... അതുമല്ലെങ്കിൽ ബോംബിട്ടു തകർക്കുക......ആദ്യം അതാണ്‌ ചെയ്യേണ്ടത് 👍👍

    • @yoosufthuvvoor2483
      @yoosufthuvvoor2483 17 дней назад

      നമ്മക്ക് അതാണല്ലോ ശീലം 😄

    • @jayzrantz
      @jayzrantz 16 дней назад

      ​@@yoosufthuvvoor2483ingane aanenkil adikam vaikilla

  • @pk-ch2xd
    @pk-ch2xd 16 дней назад +2

    Congress muktha bharatham Jai jai jai.jainrandra modiji jai bjp

  • @Vipin-fn1jo
    @Vipin-fn1jo 17 дней назад +3

    സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് കാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയും സ്വത്തുക്കളും സ്വാതന്ത്ര്യത്തിന് ശേഷം ഇവിടെ ഇട്ടിട്ടാണ് പോയത്. പിന്നെങ്ങനെയാണ് വഖഫിന് ഇപ്പോൾ അവകാശം വന്നത്

  • @binumonmk
    @binumonmk 17 дней назад +2

    ദൈവത്തിനെന്തിനു ഭൂമി...???

  • @skkkurup
    @skkkurup 17 дней назад +1

    The Wakf (Amendment) Bill, 1995 was introduced in the Indian Parliament by Salman Khurshid, who was then the Minister of State for External Affairs and served as the Minister of State in the Ministry of Law, Justice, and Company Affairs.

  • @pk-ch2xd
    @pk-ch2xd 16 дней назад +1

    Congress muktha bharatham Jai jai jai.jainrandra modiji jai bjp NDA

  • @shanmughadaskp
    @shanmughadaskp 17 дней назад +13

    വരുന്നവന്മാരെ കാലിൽ നടന്നു പോകാൻ അനുവദിക്കരുത്

  • @treasashijo858
    @treasashijo858 17 дней назад +2

    Last they will ask compensation land from government in any other place.

    • @JayakrishnanC-ii3ge
      @JayakrishnanC-ii3ge 17 дней назад

      Thats their plan they dont want munambham , they want kerala state property instead of that . കേരളത്തിൻ്റെ പകുതി മേതന്മാരുടെ കയ്യിലകും , ചെറിയ കളിയല്ല .
      Congress നാണം കെട്ടവന്മാർ

  • @georgebiju6769
    @georgebiju6769 17 дней назад +4

    Sathisha കളിക്കല്ലേ

  • @anurajs8177
    @anurajs8177 17 дней назад +2

    ORU COUNTRY ORU LAW FOR ALL CITIZENS WITH OUT CONSIDERATION OF ANY CASTE ,
    CLASS

  • @Z--xj2sp
    @Z--xj2sp 16 дней назад +1

    അബ്ദുൾ നാസർ മദനിക്ക് വേണ്ടിയും, പൗരത്വനീയമത്തിന് എതിരെയും, പാലസ്തീന് വേണ്ടിയും സംയുക്തമായി പ്രമേയം നീയമസഭയിൽ അവതരിപ്പിച്ചപ്പോൾ ചിന്തിക്കാതെയും ചോദ്യം ചെയ്യാതെയും കൂട്ടുനിന്ന ക്രിസ്ത്യനികൾ ഇപ്പോൾ എങ്കിലും മനസിലാക്കിയാൽ ഭാവിയിൽ നിങ്ങൾക്ക് കൊള്ളാം.
    ജനാതിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാഥാന്യം. അതായത് ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന് തന്നെ മേൽകൈ ഉണ്ടാവും എന്നത് തന്നെയല്ലെ സത്യം. മറ്റൊന്ന് മതെതരത്തിലെ മതാതിപത്യം എന്നതും യാഥാർത്ഥ്യമാണ്.

  • @ramesanr123
    @ramesanr123 17 дней назад +6

    വി ഡി സതീശൻ താങ്കൾക്ക് ആരോഗ്യമുണ്ട് താങ്കളെ ബംഗാളിൽ പോയി പണിയെടുക്കുന്ന നമ്മുടെ കേരളത്തിൽ തൊഴിലുറപ്പ് ഉണ്ട് തൊഴിലുറപ്പ് താങ്കൾ തൊഴിലുറപ്പിന് തൊഴിൽ പുഴ ആയി കാണുക താങ്കൾ ഒരു തൊഴിലുറപ്പ് തൊഴിലാളി ആകണം തൻറെ വർത്തമാനവും മുഖഭാവവു എത്ര വലിയ ഉഴപ്പ് ഉഴപ്പ് തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച അവരെ ചൂഷണം ചെയ്തു സുഖമായി ജീവിക്കാൻ ശ്രമിക്കുക

  • @smart123735
    @smart123735 17 дней назад +2

    ഷാഫി ചാലിയത്തിനെ പൊളിച്ചടുക്കി ഫാദർ ജോഷി👏👏👏

  • @ashapradeepmeenu4049
    @ashapradeepmeenu4049 17 дней назад +16

    മൊല്ലാക്ക കണ്ടു ഇഷ്ട്ടം ആയാൽ അത്‌ വക്ഫ് ആണ് ആരുടെയും വസ്തു അതാണ് കോൺഗ്രസ്‌ ഈ നാട്ടിൽ ചെയ്തു കൊടുത്തത്

  • @007shobin
    @007shobin 16 дней назад +1

    ഷാഫിയെ വിശ്വസിക്കാൻ പ്രയാസമാണ്🎉🎉

    • @pk-ch2xd
      @pk-ch2xd 16 дней назад

      Vayathurkuchaphivayadi

  • @SamSam-wd3ci
    @SamSam-wd3ci 11 дней назад

    രാജ്യത്ത് ഒരുനിയമവും ഒരു കോടതിയും മതി.

  • @skkkurup
    @skkkurup 17 дней назад

    The Wakf (Amendment) Bill, 1995 involved a team of officials and legal experts, primarily working under the Ministry of Law, Justice, and Company Affairs, along with contributions from the Ministry of Minority Affairs.

  • @amatoinsights2067
    @amatoinsights2067 16 дней назад

    Never believe.

  • @skkkurup
    @skkkurup 17 дней назад

    Government Ministers - Ministers such as Salman Khurshid would have been involved in providing political direction.
    2. Officials in the Ministry of Law and Justice - Legal experts and senior officials, including legal advisors, play a significant role in drafting and refining bills.
    3. Wakf Board Representatives and Scholars - Representatives of Wakf boards, along with scholars or experts on Wakf law, may have contributed to consultations and provided recommendations.
    4. Law Commission Inputs - Sometimes, the Law Commission of India contributes background reports or recommendations when dealing with complex legal issues, though they may not be directly involved in every amendment.

  • @SamSam-wd3ci
    @SamSam-wd3ci 11 дней назад

    ഇങ്ങനെ ഒരു ബോർഡ്‌ രാജ്യത്തിനു ആവശ്യമില്ല സാധാരണക്കാരുടെ നികുതിപണം ഉപയോഗിച്ച് ഒരു മതത്തിന്റെ സ്വത്തു സംരക്ഷിക്കാൻ ബോർഡ് ഉണ്ടാക്കാൻ നാണമില്ലേ സർക്കാരെ?

  • @vasudevan4136
    @vasudevan4136 16 дней назад

    Achuthanantan aano vaqaf undakkiyathu. Kshethra swathukalum vaqaf swathukkalum pidicheduthu jathibhedamillathe bhumiyillathavarku veethichu kodukkanam. Korperatukal kayyeriyitundengil athum pidichedukkanam.

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 17 дней назад +1

    What is the effort, hard work, and what way Siddique and Farooq college deserve the land, later became a Govt: of India property? Non-muslims of this country will punish UDF and LDF for cheating innocent people.

  • @SamSam-wd3ci
    @SamSam-wd3ci 11 дней назад

    എന്നിട്ട് നിയമസഭയിൽ പറഞ്ഞത് അങ്ങനെയല്ലല്ലോ കോയ?

  • @jayzrantz
    @jayzrantz 16 дней назад +2

    Waqf boomi aanu Pakistan go to Pakistan

  • @prabinprabinnp633
    @prabinprabinnp633 17 дней назад

    ഇത് വക്കഫ് ഭൂമി അല്ല എന്ന് കോടതിയെ അറിയിക്കണം എന്നിട്ട് പുറത്തുവച്ച് ഇത് സെറ്റിൽ ചെയ്യണം അടുത്ത ഇലക്ഷനിൽ സതീശൻ മുഖ്യമന്ത്രിയായാൽ വഖഫ് ബോർഡിന് ആ ഭൂമി വഖഫ് ചെയ്തുതരും എങ്ങനെയുണ്ട് കളി 🤭

    • @Nallavanaaya-unni
      @Nallavanaaya-unni 16 дней назад

      Ithrem kolaahalamaayappo nice aayit mukkaanulla paripaadiyaa vd satheeshantethu…waqf ne thodaathe ithu mukkanam naarikalkku..

    • @SamSam-wd3ci
      @SamSam-wd3ci 11 дней назад

      കോടതിക്ക് പുറത്ത് ഒരു ചർച്ചയും വേണ്ട. അത് ജനങ്ങൾക്ക്‌ ദോഷം ചെയ്യും ബോർഡ് പിരിച്ചുവിടുക.

  • @ajothomas120
    @ajothomas120 16 дней назад

    Congress and Ldf erattathappu Ellarum manasilaakkuka

  • @amatoinsights2067
    @amatoinsights2067 16 дней назад

    A million tricks to loot land

  • @ajothomas120
    @ajothomas120 16 дней назад

    Modi bill pass akkuka

  • @MalayalamYatra
    @MalayalamYatra 16 дней назад

    Ark venelm ith sambavikkam ithupolathe niyamam mati secularism urapakende

  • @yoosufthuvvoor2483
    @yoosufthuvvoor2483 17 дней назад

    നിയമം മാറ്റണം എന്ന് പറഞ്ഞ് കരഞ്ഞാൽ ഈ വിഷയം ഒന്നും നടക്കില്ല അച്ചോ 🤣🙏🏻

    • @jayzrantz
      @jayzrantz 16 дней назад

      Aano swantham umma bogi sudappi 😂

    • @Nallavanaaya-unni
      @Nallavanaaya-unni 16 дней назад

      😂 kando..Bjp centre gov aayirikyunnidatholam …pfi dream nadakkilla..

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 17 дней назад

    'ഇത് വഖഫ് ഭൂമിയാണ് കുടിയേറ്റക്കാർ ഒഴിഞ്ഞു പോണം

    • @anishkl5150
      @anishkl5150 17 дней назад +1

      പണം കൊടുത്തു സ്ഥലം വാങ്ങിച്ചവർ ആണ് അവിടെയുള്ളത്...

    • @thinkaboutthat5736
      @thinkaboutthat5736 17 дней назад +1

      This is India. So

    • @Pray4Peaceforever
      @Pray4Peaceforever 17 дней назад +1

      ഇത് ഇന്ത്യൻ ഭൂമിയാണ്, വഖഫ് പുറത്തുപോകണം, പിരിച്ചുവിടണം.

    • @yoosufthuvvoor2483
      @yoosufthuvvoor2483 17 дней назад

      ​@@Pray4Peaceforever😂

    • @yoosufthuvvoor2483
      @yoosufthuvvoor2483 17 дней назад

      ​@@anishkl5150അല്ലാത്തവരും ഉണ്ട് അവരെ പിടിക്കണം അതാണ് അടുത്ത പരിപാടി 🤣