പറവൂർ വടക്കേക്കരയിലെ ജപ്തി നടപടി നേരിട്ട സന്ധ്യക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ്...

Поделиться
HTML-код
  • Опубликовано: 13 окт 2024
  • സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ലോൺ തുക ഉടൻ തിരിച്ചടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 52

  • @matthewsilvan1
    @matthewsilvan1 2 часа назад +18

    നന്മയുള്ളവർ ധനവനാകുമ്പോൾ, നന്മയുള്ളവർ രാജ്യം ഭരിക്കുമ്പോൾ, നന്മയുള്ളവർ പ്രാർത്ഥിക്കുമ്പോൾ
    പീഡിതന് ആശ്വാസം ലഭിക്കുന്നു.
    നീതി പുലരട്ടെ, നന്മ ചെയ്യുന്ന ലുലു ഗ്രൂപ്പ്‌ ചെയർമാനും ഗ്രൂപ്പിനും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.

    • @ayyobnabu8178
      @ayyobnabu8178 34 минуты назад +1

      ഭരണം കണക്കാ

  • @lukman4971
    @lukman4971 2 часа назад +26

    മദ്രസയിൽ. പഠിച്ച. യുസുഫ് അലി.....

  • @MdAbdulla-m4b
    @MdAbdulla-m4b Час назад +6

    മദ്രസവിദ്യാഭ്യാസത്തിന്റെ ഗുണം യൂസുഫ് അലിയിലൂടെ സന്ധ്യക്കും ലഭിച്ചതിൽ മതേതര കേരളം അഭിമാനിക്കുന്നു

  • @ShanEDP_Njk
    @ShanEDP_Njk 2 часа назад +11

    കെ സുരേന്ദ്രൻ എവിടെ? വി മുരളീധരൻ എവിടെ? സുരേഷ് ഗോപി?
    ഇവരൊക്കെ എവിടെ??

  • @PhpneHi
    @PhpneHi 2 часа назад +14

    യൂസഫലിക്കാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kuzhimanthi1727
    @kuzhimanthi1727 Час назад +5

    മണപ്പുറം ഫൈനാൻസ് എന്ന് പറയാൻ മാപ്രക്ക് പേടി😂😂😂
    ചോ കാര്യ ധന കാര്യ ചാപനം 😂😂😂

  • @Abdurahman-br9qr
    @Abdurahman-br9qr 2 часа назад +29

    മദ്റസയിൽ പഠിച്ചതിൻ്റെ ഗുണം

  • @leelammathomas9864
    @leelammathomas9864 2 часа назад +8

    ദൈവം കൂടെയുണ്ടാകട്ടെ

  • @snehajabalachandran1771
    @snehajabalachandran1771 2 часа назад +7

    യൂസഫലിയെ ദൈവം രക്ഷിക്കും. അദ്ദേഹത്തിന്റെ നന്മ ദൈവം കാണും.

  • @nizampp9371
    @nizampp9371 2 часа назад +6

    ബാങ്കിൽ പൈസ കൊണ്ടുപോയി നിക്ഷേപം നടത്തി അതിൻറെ പലിശയുമായി ജീവിക്കുന്ന ആളുകൾ മനസ്സിലാക്കട്ടെ..... ഇങ്ങനെയുള്ള പാവങ്ങളുടെ കണ്ണീരാണ് ഭക്ഷിക്കുന്നത് എന്ന്

  • @anilkumarkochiyil2046
    @anilkumarkochiyil2046 Час назад +3

    സ്വകാര്യ സ്ഥാപനം എന്ന് പറയാതെ,, മണപ്പുറം എന്ന് പറ, '

  • @Asharaf-x6y
    @Asharaf-x6y 2 часа назад +6

    യൂസഫ് ഇക്ക സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. 2 часа назад +3

    Big salute Yusufali Sir. To protect poor family

  • @sureshsneha
    @sureshsneha 2 часа назад +1

    ഒരു ദ്യവത്തിന്റെ കെയൊപ്പ് God bless you Yusuf Ali Sir🙏🙏🙏

  • @Kuttichathan44
    @Kuttichathan44 2 часа назад +5

    Yousuf ali❤

  • @rasheedtechy
    @rasheedtechy 2 часа назад +6

    ബിഗ്‌ സലൂട്ട് yusalisar

  • @പാവം-ഞാൻ
    @പാവം-ഞാൻ 2 часа назад +6

    യൂസഫലി ❤️ഇങ്ങനെ യുള്ള ഇക്കമാർ നമുക്ക് അഭിമാനം...വേറെ ലെവൽ🥰

  • @binoyantony8248
    @binoyantony8248 2 часа назад +3

    Very good sir

  • @sindhukr383
    @sindhukr383 2 часа назад +5

    🎉GREAT BLESSINGS..DEAR YOOSEF ALI IKKA JI

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 2 часа назад +3

    Big salute Lulu Group M A🎉🎉🎉👏👏👏

  • @gentlegiant9290
    @gentlegiant9290 Час назад +2

    Madtasayil Padichade pravarthikamakiya Lulu Group Chairman Yusafalikke... allahu deerkayusse Nalkatte

  • @kumaristanly540
    @kumaristanly540 2 часа назад +1

    Thanks Lord 🙏

  • @sunilkumarpb3651
    @sunilkumarpb3651 2 часа назад +3

    Gokulamgopalan evide😮😮😮😮😮😮😮😮

  • @babunm1765
    @babunm1765 Час назад +1

    Good,Sar,LuaLU

  • @ameenkp2119
    @ameenkp2119 19 минут назад

    Yusufkkane daivam anugrahikkkattte😊

  • @abdullathekkumbath4368
    @abdullathekkumbath4368 Час назад

    ❤❤

  • @azeezazeez9845
    @azeezazeez9845 Час назад

    👌💪👍😍❤️🤲

  • @anoopbalan4119
    @anoopbalan4119 2 часа назад

    🙏

  • @Jemneshk
    @Jemneshk 2 часа назад

    👋👋👋👍🏻

  • @abdulsaleem4377
    @abdulsaleem4377 2 часа назад +4

    Madrasail padichadindea gunam

  • @manchu1172
    @manchu1172 2 часа назад

    മദ്റസ പൊട്ടൻ.........

  • @NavasKunju-x4p
    @NavasKunju-x4p 2 часа назад +1

    V D

  • @Mymu5589
    @Mymu5589 2 часа назад +1

    👍❤️❤️❤️

  • @rahmathullarahmath4747
    @rahmathullarahmath4747 12 минут назад

    ജപ്തി ജിഹാദ് 😂.

  • @lolitsfunnycctv
    @lolitsfunnycctv 2 часа назад +2

    നിയമം പൊളിച്ചെഴുതി വാർഡ് മെമ്പറുടെ അനുമതിയോട് കൂടി മാത്രം ജപ്തി എന്ന നിലയിലേക്ക് മാറ്റുക, ഇരട്ട ചങ്കൻ പിണറായി വിജയന് മാത്രമേ തൽക്കാലം ഈ നിലപാട് എടുക്കാൻ സാധിക്കൂ..

  • @saherss261
    @saherss261 2 часа назад +2

    Vd

  • @hameedvk5508
    @hameedvk5508 Час назад

    Rss. Ano. Lulu.. Okanu

  • @NavasKunju-x4p
    @NavasKunju-x4p 2 часа назад +1

    വ D