'ഉടുക്കാനുംകൂടെ തുണിയില്ലാ..'; വീട് ജപ്തി ചെയ്തതോടെ കുഞ്ഞുങ്ങളുമായി പെരുവഴിയിൽ

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 33

  • @hamzaalakkal2936
    @hamzaalakkal2936 3 часа назад +4

    യൂസഫലി സാർ,
    🙏🙏🙏.
    പിന്നെ ഇതിൽ ആരും വർഗീയത പറയല്ലേ... മനുഷ്യൻ മനുഷ്യനെ. മനുഷ്യനായി കണ്ടു.
    അതാണ് ഇത്. 🙏🌹

  • @__love._.birds__
    @__love._.birds__ 3 часа назад +1

    പോട്ടെ മോളെ കരയണ്ട 😢😢ഇപ്പോൾ സന്തോഷം ആയില്ലേ ആരും ഇല്ലാത്തവർക് ഈശോരൻ ഉണ്ട് ❤❤❤

  • @jamalkoduvally9380
    @jamalkoduvally9380 4 часа назад +9

    അത്‌ യൂസഫ്അലി സർ ഏറ്റു 😍

  • @alimanithodi2921
    @alimanithodi2921 4 часа назад +12

    ഒരു തുലഭാരക്കാരനെയും സഹായത്തിനു കാണാനില്ല.
    സമ്പന്നന്റെ കടമയാണ് ദരിദ്രന്റെ പട്ടിണി മാറ്റൽ.

  • @stephentdanielverygood2576
    @stephentdanielverygood2576 5 часов назад +3

    സൻമനസുള്ളവർ സഹായം ചെയ്ത് അവരെ രഷിക്കണം 😭😭😭😭😭😭😭

  • @twinpopees6719
    @twinpopees6719 4 часа назад +5

    ഭർത്താവ് ന്റെ ഷർട്ട്‌ ന് കുത്തിപ്പിടിക്കാൻ ആരുമില്ലേ

    • @gentlegiant9290
      @gentlegiant9290 36 минут назад

      Paysa vannapol veendum barthavine venam allenki freeayi avde kedakkam..
      Barthave upekshichadanoniyamaparamayi pirinjjdano ennonnum maprakal parayunnade kete arum vizungan povunillaaa...
      Anyway hatsoff to yousaf ali..

  • @UmmerKp-h8l
    @UmmerKp-h8l 4 часа назад +2

    ബഹുമാന്പെട്ട യുഫലി സർ താങ്കൾ ഇത് അറിയുന്ന്ദ് ഇകിൽ e പാവപ്പെട്ട കുടുംബങ്ങൾക്ക് ഓരു സഹായം ചെയ്തു കൊടുത്ത് കോട് ക്ക് ക

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 3 часа назад +1

    എത്രയും പെട്ടെന്ന് മറുനാടൻ ഇടപെടും

  • @mohanlalmohan6291
    @mohanlalmohan6291 19 минут назад +1

    ❤❤❤❤❤❤ yusufali

  • @jamsheerkarat
    @jamsheerkarat 3 часа назад

    അവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിരുന്നെങ്കിൽ ആരെങ്കിലും സഹായിക്കുമായിരുന്നില്ലേ..

  • @Skktm83
    @Skktm83 2 часа назад

    Life veedu kodukkumbo enthina loan valiya veedakkanano
    Angane kaszhappu (plan )ullorku taxil ninnu panam kodukkaruthu.ippo usaphali nokki .ellarudem kazhappinu(loan) pullikku panam kodukkan pattumo

  • @Jozephson
    @Jozephson 4 часа назад +1

    യൂസഫലി പണം കൊടുത്തു വീട് തിരികെ നൽകും..😊

  • @anwartgm3410
    @anwartgm3410 4 часа назад +1

    😢

  • @faisallehabab3536
    @faisallehabab3536 5 часов назад

    മണപ്പുറം ഫിനാൻസ് ആണ്

  • @rajkumarraju7620
    @rajkumarraju7620 5 часов назад +13

    ലോൺ അടക്കാൻ പറ്റത്തില്ലങ്കിൽ ലോൺ എടുക്കരുത്

    • @shahlashalu2633
      @shahlashalu2633 5 часов назад

      ഇത്തിരി മനുശ്വത്വം ആകാം കേട്ടോ ആർക്കും ഏതു സമയത്തും എന്തും സംഭവിക്കാം

  • @fayismp67
    @fayismp67 2 часа назад

    മദ്രസ പാഠപുസ്ത‌കത്തിലെ ആദ്യ പാഠങ്ങളിലൊന്നിൽ പഠിപ്പിക്കുന്നത് 'അദ്ബുനു' എന്നാണ്
    'അദബുൻ' എന്ന അറബി വാക്കിന്റെ അർത്ഥം മര്യാദ എന്നാണ് ആ മര്യാദ പഠിപ്പിക്കുന്നതിൽ എല്ലാമുണ്ട് അതൊരു വാക്കുമാത്രമല്ല
    വയസ്സിന് മൂത്തവരെ ബഹുമാനിക്കണമെന്നും ഇളയ‌വരോട് കരുണകാണിക്കണമെന്നുമെല്ലാം ആ ഒറ്റ വാക്കുകൊണ്ട് ഉസ്താദ് പറഞ്ഞു തരും ജീവിതത്തിൽ പാലിക്കേണ്ട മര്യാദയിൽ അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറയെ തിന്നരുതെന്നും പഠിപ്പിക്കുന്നുണ്ട്. മbliclyanam
    നമ്മുടെ മതത്തിൽപ്പെട്ടവലിയവരെ മാത്രം ബഹുമാനിക്കണമെന്നോ നമ്മുടെ മതത്തിൽപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്നോ മാത്രം ഒറ്റ ദിക്കിൽ പോലും പറയുന്നില്ല മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും പിന്നെ പ്രാർത്ഥിക്കേണ്ട രീതികളെക്കുറിച്ചും മാത്രമാണ് ഓരോ മദ്രസയും പഠിപ്പിക്കുന്നത് നിന്ന് കുറ്റംപറയുന്നവർ ഒരിക്കലെങ്കിലും ഒരു മദ്രസയിൽ കയറിയിരിക്കണം
    abikutiyanam
    ഓരോന്നും കണ്ടു മനസ്സിലാക്കണം
    അതോടെ തീരും മദ്രസ്
    ഭീകരവാദ കേന്ദ്രമാണോ എന്ന സംശയം
    പിന്നെ.....
    മദ്രസയിലെ ഉസ്താദുമാർക്ക് ശമ്പളം കൊടുക്കുന്നതും മദ്രസ നടത്തികൊണ്ടുപോകുന്നതും സർക്കാർ പണം കൊണ്ടല്ല അത് ആ നാട്ടിലെ ഓരോ മനുഷ്യനും ആവുന്ന വിഹിതങ്ങളെടുത്ത് നൽകുന്നതാണ്
    ഉസ്താദുമാര് ജീവിക്കുന്നത് സർക്കാറിന്റെ പണം കൊണ്ടല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം
    മദ്രസ അടച്ചുപൂട്ടുന്നതിന് മുമ്പ്
    ഒരു ദിവസമെങ്കിലും ആ മദ്രസയിൽ ഒന്ന് വന്നിരിക്കണം നിങ്ങൾ

  • @ItismeShaluzzvoice
    @ItismeShaluzzvoice 5 часов назад

    Avastha

  • @Rhfggdggg
    @Rhfggdggg 4 часа назад

    Ethara ullu jevedam onnum ellangel madakarum ella bandukalum ella?

  • @jamsheerkarat
    @jamsheerkarat 5 часов назад

    ഹിന്ദു ഹെല്പ് ലൈൻ നിങ്ങളെ സഹായിക്കും

    • @jobinjoseph5204
      @jobinjoseph5204 5 часов назад +3

      തന്നെ ശപിക്കുന്നില്ല.....നല്ലത് മാത്രം വരട്ടെ......

    • @jk6588
      @jk6588 5 часов назад +2

      Ninnuday ummakku 500 roopa

    • @Sakeer3216
      @Sakeer3216 5 часов назад +1

      Kurach manasakshi kaanikk mairee

    • @supremeleader2296
      @supremeleader2296 4 часа назад

      ​@@jobinjoseph5204 34 കോടി പിരിക്കാൻ എല്ലാരുടേം വീട്ടിൽ പിച്ച ചട്ടി ആയിട്ട് വരും... മറ്റു മതക്കാരുടെ ആണേൽ ഊമ്പിയ വാർത്തമാനവും...

    • @Kuttichathan44
      @Kuttichathan44 4 часа назад +2

      @jamsheerkarat ninne pole ulla Kishanganj aanu ee nadinte shapam