"കൂടെ കിടന്നുകൊടുത്തിട്ടാണോ ഇപ്പോ വിളിച്ചുപറയുന്നത്?" | Devi Ajith | Hema Commission

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 348

  • @MoonMoon-000
    @MoonMoon-000 3 месяца назад +33

    വെറുപ്പിക്കാതെ, വിദ്വേഷിപ്പിക്കാതെ സ്വന്ത അഭിപ്രായ പ്രകാരം മറ്റുള്ളവർക്ക് ദ്രോഹം ഉണ്ടാക്കാതെ ജീവിക്കുക എന്നത് തന്നെ വലിയ കാര്യം ആണ്..

  • @bashirtaj
    @bashirtaj 3 месяца назад +20

    ദേവിയെ ഒരുപാടു കാലമായി കണ്ടിട്ട്.
    ഞാൻ മറന്നിട്ടില്ല.
    നല്ലൊരു അഭിമുഖം 🥰

  • @sujathankachan3158
    @sujathankachan3158 3 месяца назад +6

    Very genuine, sincere, talented lady.

  • @southeindianindian1072
    @southeindianindian1072 3 месяца назад +73

    ദേവിക നല്ല നടി. പക്വമായാ സംസാരം. ഇങ്ങനെ ആവണം കലാകാരികൾ. അഭിനന്നനം

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 3 месяца назад +1

      അടിക്കടി ചെന്നൈ വരാറുണ്ട് അമ്പിളി ദേവി. ..😂

    • @rajenddrank8638
      @rajenddrank8638 3 месяца назад +5

      Feel so pity on you. If she was in the position will she keep mum. This is pure stupid opinion she says

    • @archanajineshvijitha4115
      @archanajineshvijitha4115 3 месяца назад

      ദേവി അജിത്

    • @shameenakader1001
      @shameenakader1001 3 месяца назад

      👌👌👌👌👌

    • @rajasreekr8774
      @rajasreekr8774 3 месяца назад +1

      Prayom aakubol mostly maturity aakum...😊

  • @LIPZA-qb6ny
    @LIPZA-qb6ny 3 месяца назад +11

    താങ്കളുടെ ധൈര്യം എല്ലാവർക്കും ഉണ്ടാകാണാമെന്നില്ല.....

  • @SandhyaSunil-n1h
    @SandhyaSunil-n1h 3 месяца назад +2

    വളരെ സത്യമാണ് ദേവി paraunathe ❤❤❤

  • @meghamegha8799
    @meghamegha8799 3 месяца назад +99

    നിങ്ങൾ പറയുന്നത് 100% കറക്ട്...... അത് അവരുടെ കൂടി ആവശ്യം ആയിരുന്നു......... എന്നിട്ട് ഇപ്പോൾ പരാതി...... നിങ്ങൾ സത്യം പറഞ്ഞു 👍👍🤝🤝

    • @Jkay2910
      @Jkay2910 3 месяца назад +10

      അത് അവരുടെ ആവശ്യമായിരുന്നൂന്ന് പറയാന്‍ താന്‍ ആണോ വിളക്ക് പിടിച്ച് കൊടുത്തത് ? അമ്മാതിരി generalised ചെയ്ത് ഒരു വര്‍ത്തമാനം വേണ്ട. ഇനി അവസരം ചോദിച്ചു വരുന്ന സ്ത്രീകളോട് തുണിയഴിക്കാന്‍ പറയാന്‍ ഒരുത്തനും നാവ് പൊങരുത്.

    • @meghamegha8799
      @meghamegha8799 3 месяца назад +7

      നോ എന്ന് ചങ്കൂറ്റത്തോടെ പറയാൻ പഠിക്കണം....... അല്ലേൽ ഇതുപോലെ നാണംകെട്ടു നടക്കുകയെ ഉള്ളു 🤭😬😬

    • @Jkay2910
      @Jkay2910 3 месяца назад

      @@meghamegha8799 കേറിപിടിച്ചവനും പീഡിപ്പിച്ചവനുമാണ് നാണം കെടേണ്ടത്. അല്ലാതെ Victim അല്ല. നിങളീ പറയുന്ന വര്‍ത്തമാനത്തിന്‍റെ seriousness നിങള്‍ക്ക് മനസ്സിലാവുന്നില്ല. ഈ തുറന്ന് പറച്ചിലുകളില്‍ genuine ആയിട്ടുള്ളവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. ഒരു Rape Victim ന്‍റെ Moving On process എത്ര കഷ്ടമായിരിക്കുമെന്നതിനെ കുറിച്ച് നിങള്‍ക്ക് വല്ല ധാരണയുമുണ്ടോ ? ഇമ്മാതിരി slut shame ചെയ്യുന്നത് പേടിച്ചിട്ടാണ് ഇവടെ പല victims ഉം പീഡനവിവരം പുറത്ത് പറയാന്‍ ഭയപ്പെടുന്നത്. വായില്‍ തോന്നുന്നത് വിളിച്ചുപറയരുത്.

    • @Analyst-p4r
      @Analyst-p4r 3 месяца назад

      സ്ത്രീകൾക്കു സെക്സ് കിട്ടാൻ ആണോ പാട്. അവരുടെ dignity യെ ചോദ്യം ചെയ്തു sexual favour ചോദിക്കുന്നവന് കിടന്ന് കൊടുക്കുന്നവരല്ല സ്ത്രീകൾ അവർക്കു sex വേണമെങ്കിൽ അവർ കണ്ടെത്തികൊള്ളും

    • @sanaljohn5490
      @sanaljohn5490 3 месяца назад +3

      ​@@Jkay2910അന്നേരം പ്രതികരിക്കാതെ കുറെ സിനിമ ചെയ്തു ക്യാഷ് ആയി കഴിഞ്ഞു അവൻ വന്നു പറേന്നതാണോ വലിയ കാര്യം പ്രതികരിക്കേണ്ട ടൈമിൽ പ്രതികരിക്കണം അല്ലാണ്ട് ഇപ്പോളല്ല വന്നു പറയേണ്ടേ

  • @mithram2430
    @mithram2430 3 месяца назад +56

    മുല്ലപ്പെരിയാർ എന്ന പ്രശ്നം എല്ലാവരും മറന്നോ❤ സ്ത്രീ സുരക്ഷ സമൂഹത്തിന് ആവശ്യം❤ പക്ഷേ അതിൻറെ മറവിൽ മുല്ലപ്പെരിയാർ പ്രശ്നം മുക്കരുത് ❤ ദേശത്തിന് വിപത്ത് ലോകത്തിൽ തന്നെ വിപത്ത് ആണെന്നുള്ള കാര്യം ഓർമ്മവേണം❤

    • @renjut7397
      @renjut7397 3 месяца назад +3

      അതിനേക്കാളും വലിയ പെരിയാർ ആണ് സിനിമയിൽ പൊട്ടി ഒളിക്കുന്നത് 😂😂

    •  3 месяца назад

      Keep reminding...

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 3 месяца назад

      ചുമ്മാ ഇളക്കി കൊണ്ടിരിക്കുക...😂

  • @ravimenon619
    @ravimenon619 3 месяца назад +6

    A great lady and a very confident and brave lady. Came out through a lot of hardships. Huge respect. Whatever she said is true and honest. Great 👍

  • @padmanabhanpv3998
    @padmanabhanpv3998 3 месяца назад +2

    ദേവി അജിത് പറഞ്ഞത് ആണ് ശരി.... Matured and practical... I wish her good future in cinema.. 🙏🏻

  • @anilakottayam7603
    @anilakottayam7603 3 месяца назад +12

    ആർക്കും ആരെയും കടന്നാക്രെമിക്കാൻ അനുവാദമില്ല ആരെങ്കിലു അനാവശ്യമായി നമ്മുടെ അടു ത്തുവന്നാൽ ഇഷ്ടത്തോടെ ചിരിച്ചുകാണിക്കാതിരുന്നാൽ മതി നമ്മൾ നമ്മളെ സൂക്ക്ഷിക്കുക👍 സ്ത്രീകളെ കടന്നാക്രമികുന്നവർക്കു അവരുടെ അനുവാദമില്ലാതെ
    അത് കുറ്റകരമാണ് അങ്ങനെയുള്ളവരെ ശിക്ഷിക്കണം

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 месяца назад +24

    ഒന്നുമറിയില്ല സൂപ്പർ 👍👍👍

  • @prasanthvs1237
    @prasanthvs1237 3 месяца назад +8

    Absolutely right madam.

  • @SureshVellinezhi-cp7fi
    @SureshVellinezhi-cp7fi 3 месяца назад +2

    🥰🥰🥰🥰🥰🥰🥰ഇതാണ് ദേവിക ചേച്ചി 👍👍👍👍👍👍👍👍

  • @ShajithThambara-m5x
    @ShajithThambara-m5x 2 месяца назад +1

    നിങ്ങളെ സ്വന്ദര്യത്തിന്റെ രഹസിയം മാഡത്തിന്റെ മനസ്സാണ് 😍👍

  • @sudhakarank7782
    @sudhakarank7782 2 месяца назад

    Madam oru big salute.👍. Thakale Abhinandikunnu.🙏

  • @SKumar-dt9bu
    @SKumar-dt9bu 3 месяца назад

    ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും ❤️👍

  • @mohammedvetiyatil459
    @mohammedvetiyatil459 3 месяца назад +8

    ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ച ഒരുപാട് സ്ത്രീകളെയും എഷന്മാരേയും കണ്ടു. എന്നാൽ ഇപ്പോഴാണ് സത്യസന്ധമായി, ഒരു മനുഷ്യനായി ഒരു സ്ത്രീ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് കണ്ടത്. എന്നാൽ ഇവർ പറഞ്ഞതാണ് സത്യം ഇവർ പറഞ്ഞത് മാത്രമാണ് സത്യം.

  • @VijayKumar-kn9hz
    @VijayKumar-kn9hz 3 месяца назад +9

    Excellent , you told what really this industry, how to behave and be safe

  • @renjithjose3310
    @renjithjose3310 3 месяца назад +1

    എല്ലാത്തിനും ഒരു ക്ലാരിറ്റി ഉണ്ട്, നല്ല നടി ആണ് ദേവി

  • @jummu2806
    @jummu2806 3 месяца назад +21

    Ninghal paranjhdane seri❤❤❤❤❤❤❤

  • @ShinyJoy-l9r
    @ShinyJoy-l9r 3 месяца назад

    നല്ല മറുപടി കൾ💯🙏🙏🙏🙏

  • @msrknair
    @msrknair 3 месяца назад +23

    You are right ❤

  • @Eternity94794
    @Eternity94794 3 месяца назад +7

    Right approach.

  • @abdulgafoort.p8067
    @abdulgafoort.p8067 3 месяца назад +7

    ഈ മാഡം പറഞ്ഞത് വളരെ സത്യം ആണ് നല്ല അഭിമുഖം

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 месяца назад +2

    Nice interview ☺️ very good

  • @sudarsanarajmohan4467
    @sudarsanarajmohan4467 3 месяца назад +2

    Ajith nandana l remember that days
    When l was in vattiyoorkkavu

  • @kamalanayar423
    @kamalanayar423 3 месяца назад +1

    Well done, you have said it correctly and wisely , keep expressing truthfully

  • @mohammedallipparambil
    @mohammedallipparambil 3 месяца назад +11

    ദേവിക മാഡം ഒരു പാട് നന്ദി. സംഭാഷണങ്ങൾ ശ്രദ്ധേയം.❤❤❤❤❤❤ AMD

  • @nandakumarnair6505
    @nandakumarnair6505 3 месяца назад +1

    ദേവി The Car കേട്ടിട്ടുണ്ട് കണ്ടില്ല ഇപ്പോൾ അത് കാണണം എന്ന് ഇപ്പോൾ തോന്നുന്നു. ദേവി യുടെ മടി കൂടാതെ ഉള്ള സ്റ്റൈൽ ഇഷ്ടം ആയി. 🎊🎉🌹🪴🥰

  • @princemathewz.8683
    @princemathewz.8683 3 месяца назад +3

    Very nice of you madam..
    Nice personality.

  • @anitaroy8113
    @anitaroy8113 3 месяца назад +2

    It was an interesting interview. Straight from the heart. It is nice to hear good about others. I agree with a few points but at the same time disagree about her opinion about WCC. Anyway opinion differs but fact remains a fact however old it might be. I adore the Film Industry and wish it changes for better. WCC is the turning point of success for the future generations. ❤

  • @induprakash01
    @induprakash01 3 месяца назад +8

    ഇവിടെ ചാനലുകാർ ആണ് തീരുമാനിക്കുന്നത്. അവർക്കും കുടുംബം ഉണ്ടെന്നും നാളെ അവർ നിരപരാധി കൾ ആണെന്ന് അറിയുമ്പോൾ അതുവരെയുള്ള അവരുടെ മാനസിക അവസ്ഥ യും വിഷമങ്ങളും തിരികെ കൊടുക്കാൻ പറ്റുമോ? അതുകൊണ്ട് ചാനലുകാരെ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ കേസിനു പോകട്ടെ, അവർ തെളിയിക്കട്ടെ. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കുക തന്നെ വേണം.

  • @ShajithThambara-m5x
    @ShajithThambara-m5x 2 месяца назад

    Saliut😍 mam

  • @seemasubi1996
    @seemasubi1996 3 месяца назад +1

    U r 100% right

  • @sobharenny6263
    @sobharenny6263 3 месяца назад +1

    Appreciated ❤️

  • @georgefrancis3990
    @georgefrancis3990 3 месяца назад +1

    99 % of lady artists never opens their mouth against stars or others for fear of their future,and future in the film industry.

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 месяца назад +105

    ഒരു യൂട്യൂബർ ആണ് ഒരു സിനിമയിൽ അഭിനയിക്കുന്ന വ്യക്തിയാണ് പക്ഷേ എനിക്ക് ഒന്നും അറിയില്ല ദിലീപിന്റെ ന്യൂസിന് അറിയില്ല ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ല ഒന്നും പറയില്ല ഭയങ്കര നിഷ്കളങ്കത ആയിട്ട് ഒരു ഇന്റർവ്യൂ കൊടുക്കുന്നത് ഈ സാധാരണ ജനങ്ങൾ വിശ്വസിച്ചു കൊള്ളാം നന്നായിട്ടുണ്ട് ഒരു പെൺ സമൂഹത്തിന് കൊടുക്കാൻ പറ്റിയ നല്ല ഇന്റർവ്യൂ

    • @leenarashel
      @leenarashel 3 месяца назад +3

      Chechi kollalloooo

    • @anjus3000
      @anjus3000 3 месяца назад +13

      സത്യം അല്ലെ അവർ പറയുന്നതു... സിനിമ യിൽ മാത്രമാണോ.. ഏതു മേഖലയിൽ ആണ് പ്രലോഭനങ്ങൾ ഉണ്ടാകാത്തത്... നമ്മൾ വിചാരിച്ചാൽ അതിനു തടയിടാനും പറ്റും....

    • @Ismailkavumbram
      @Ismailkavumbram 3 месяца назад

      ​@@anjus3000ആ ചോദ്യം അപ്രസക്തമാണ്...

    • @Rtsinnet
      @Rtsinnet 3 месяца назад +4

      എല്ലാർക്കും പറ്റണമെന്നില്ല. അച്ഛനും അമ്മയും നിർബന്ധിച്ചു ചെറു പ്രായത്തിൽ അഭിനയിപ്പിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ട്. 15 വയസിലൊക്കെ തൊട്ടു കാവ്യയെ പോലുള്ളവരൊക്കെ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകാം. അതിനൊന്നും ബുദ്ധിയില്ല അവസാനം ദിലീപ് ഏറ്റെടുത്തു. ആണ് ഭാമയും അത് പോലാണ്. നവ്യ ഒക്കെ കൊറച്ചുകൂടെ ബുദ്ധിയുള്ളതാണ്. റിമി ഭാവന ഒക്കെ. വലിയ വലിയ കുരുക്കിൽ കുരുങ്ങി കിടക്കുന്നൊരാണ് അവര്. പണവും ആയി ബന്ധപെട്ടന് മെയിൻ. ഭാവനക് ഇപ്പോൾ hus rich ആയോണ്ട് ആണ്.

    • @Ismailkavumbram
      @Ismailkavumbram 3 месяца назад +2

      @@anjus3000 അതൊരു തരം ഒഴിഞ്ഞു മാറൽ അല്ലേ

  • @sadgamaya2168
    @sadgamaya2168 3 месяца назад +2

    യാഥാർത്ഥ്യലോകത്ത് ജീവിക്കുന്ന നടി .. കൊള്ളാം. വസ്തുതകൾ വ്യക്തമായി പറഞ്ഞു.

  • @victoriathomas1176
    @victoriathomas1176 3 месяца назад +1

    Absolutely. right. sister

  • @sudhasundaram2543
    @sudhasundaram2543 3 месяца назад +55

    ദേവി അജിത്ത് പറഞ്ഞതാണു ശരി ഒരു മേഖലയേ മുഴുവൻ അവർ തന്നെ ചീത്തയാക്കുന്നു ആരെങ്കിലും ചെന്ന് അങ്ങനെ കയറി അങ്ങ് ഉപദ്രവിക്കുമോ അത് അപ്പോൾ തന്നെ പ്രതികരിക്കണം എന്തിനു ഒളിച്ചു വെച്ചു ഇതു മൂലം പല കുടുംബബന്ധങ്ങളും തകരുന്നു

  • @sudhasundaram2543
    @sudhasundaram2543 3 месяца назад +31

    എ നിക്കിഷ്ട്ടപ്പെട്ട ഒരു നടി അറിയില്ലെങ്കിലും ദേവിയുടെ husband മരിച്ചു എന്നു കേട്ടപ്പോൾ അന്ന് വളരെ ദുഃഖം തോന്നിയിരുന്നു😂

  • @thomasjoseph4865
    @thomasjoseph4865 3 месяца назад +2

    Ithanu sathyam.....

  • @jessy286-v6q
    @jessy286-v6q 3 месяца назад +8

    She is 💯 correct....why the court, police and other people don't understand it????

  • @sureshbabu2876
    @sureshbabu2876 3 месяца назад +1

    ആസിഫ് അലിയുടെ... സൗണ്ട് പോലെ... തോന്നിയവർ ഉണ്ടോ ❤

  • @georgejoseph2918
    @georgejoseph2918 3 месяца назад +2

    കൂടെ കിടപ്പ്,കിടന്നു കൊടുപ്പ്,ടോയ്‌ലറ്റ് ഇതൊക്കെ ആണ് മലയാള ഭാഷയുടെ ഇപ്പോഴത്തെ നേട്ടം.

  • @saralamenon574
    @saralamenon574 3 месяца назад +2

    പക്വമായ അഭിപ്രായം

  • @glerysequeira9522
    @glerysequeira9522 3 месяца назад +2

    I like her. As she told , nobody think about the families of these actors. Some ladies saying very dirty things about the accused actors publically. How can their parents , partners,children suffer this matter.😢

  • @aruns7786
    @aruns7786 3 месяца назад +2

    പക്വമായാ സംസാരം അഭിനന്നനം Arun

  • @ZZZZ_RENJITH
    @ZZZZ_RENJITH 3 месяца назад +1

    Well said

  • @ravimenon619
    @ravimenon619 3 месяца назад

    Simply loved the guy who's taking the interview. Great guy, wishing you a great future too ahead brother 🫡. Keep it up.

  • @geethabalachandran8748
    @geethabalachandran8748 3 месяца назад +9

    What she says is very correct. Appreciate it

  • @kar146
    @kar146 3 месяца назад

    എന്റെ കാറ്.. എന്റെ കാറ്.. ഈ ഡയലോഗ് ആർക്കെങ്കിലും ഓർമ ഉണ്ടോ?

  • @ambikakumari6134
    @ambikakumari6134 3 месяца назад

    Madam parayunnathu valare correct🇨🇮 👍

  • @ShajithThambara-m5x
    @ShajithThambara-m5x 2 месяца назад

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 3 месяца назад +4

    ഈ വെക്തിയെ വളരെ ഇഷ്ടം. ഇവിടെ ഈ പ്രശ്നം ധാർമ്മിക പ്രശ് ങ്ങൾ ആണ് അതിലുപരി നമ്മൾക്ക് ചർച്ച ച്ചെയ്യേ ണ്ടവിഷയം പെതു ജനങ്ങളുടെ തൊഴിൽ യാത്രാ സൗകര്യം കർഷകരുടെ കടം, റോട്, വിവിധ ടാക്സുകൾ ജന ങ്ങളെ പിഴിഞ്ഞു കൊല്ലുന്നു.

  • @annek2005
    @annek2005 3 месяца назад

    Very nice interview. I do agree with Devi mam about minding ourselves and minding our own business. If there is a genuine incident, then utilize the system. It`s very easy to destroy somebody`s life, but very difficult to repair a broken life. Mam you are really a genuine person accepting that it might be your fault that you are not getting chances, unlike others who blame other people. Honestly speaking, you are a very good actress and we like your acting. Keep praying and keep trying. Best of luck.

  • @susanJacob-s5l
    @susanJacob-s5l 3 месяца назад +11

    The Car, എന്ന നിങ്ങൾ produce ചെയ്ത cinema കണ്ടിട്ടുണ്ട് പിന്നീടുണ്ടായ ട്രാജഡി യെ അഭിമുഖ്‌തീകരിച്ചു ജീവിതത്തിൽ ഉയർന്നു വരാൻ പ്രയത്നിച്ച ദേവി അജിത്തിനു നന്മകൾ നേരുന്നു

  • @UmaLokanath
    @UmaLokanath 3 месяца назад

    Sensible talk 👌👌

  • @rgopakumarkumar699
    @rgopakumarkumar699 3 месяца назад

    Good interview. Well said Mrs Devi madam

  • @sreek5218
    @sreek5218 3 месяца назад +4

    👌🙏❤️

  • @SP-xh9tq
    @SP-xh9tq 3 месяца назад

    Devi is just as talented as Mala Parvathy. I used to mix them up because their beauty and perspectives are so similar. Both are bold women, and I admire their work! These two ladies deserve more roles, and it's a real loss if they don't get enough opportunities to showcase their talent.

  • @blessonkoshy6106
    @blessonkoshy6106 3 месяца назад

    Who you Which filim i want your cinima

  • @luminoushalo-sb2sb
    @luminoushalo-sb2sb 3 месяца назад +1

    ❤❤❤❤❤❤❤❤❤❤

  • @bobyjoseph3215
    @bobyjoseph3215 3 месяца назад +1

    You are Right Madam ❤

  • @praveens4946
    @praveens4946 3 месяца назад +1

    👏👏👏🙏👏👍ee👏🎉🎉🎉

  • @marysamson7537
    @marysamson7537 3 месяца назад +6

    Very correct ma'am

  • @krishnalekhapillai7204
    @krishnalekhapillai7204 3 месяца назад

    ❤👏

  • @jayesh1024
    @jayesh1024 3 месяца назад +1

    Devika mam wonderful 💕 ഇങ്ങനെയാവണം ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ.. Good എന്തൊരു നിഷ്കളങ്കത.. ഞാൻ mam നെ പരിചയപ്പെട്ടിട്ടുണ്ട്.. ഓർമ്മയുണ്ടാവാൻ വഴിയില്ല ഏതൊ ഒരു സെറ്റിൽ വച്ചായിരുന്നു..mam നുള്ള കഥാപാത്രങ്ങൾ തേടി വന്നിരിക്കും.. എന്റെ പ്രോജക്ട് തുടങ്ങുമ്പോൾ.. Anyway there will be a character.. Sure..Okay Devika maam..👋

  • @pushpajames451
    @pushpajames451 3 месяца назад +3

    You r correct this commission is useless spoiling such a lot of families

  • @sujathasasidharan8494
    @sujathasasidharan8494 3 месяца назад +1

    Devi correct answer

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 3 месяца назад +2

    😎🙏🏻മാഡം അടിപൊളി 🥰🥰🥰

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 3 месяца назад +23

    ഇവർ ആണ് സത്യം പറഞ്ഞത്.. വേറെ എല്ലാം സുഗിച്ചു കഴിഞ്ഞു ഇപ്പോൾ പൈസ അടിക്കാൻ ഓരോന്നും പൊക്കി പിടിച്ചു വരുന്നു

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 3 месяца назад

      സ്വന്തം കുടുംബത്തെ സ്നേഹം ഉണ്ടെങ്കിൽ ഒരു പുരുഷനും കാശ് കൊടുത്തു മറ്റ് സ്ത്രീകളെ തേടി പോകില്ല സ്വന്തം മക്കൾക്ക്‌ നാണക്കേട് ഉണ്ടാക്കി യിട്ട് എത്ര പണം നേടിക്കൊടുത്തിട്ട് എന്താ കാര്യം

  • @sunnyjoseph3999
    @sunnyjoseph3999 3 месяца назад +12

    Ammaയെ പൊളിക്കുക അല്ലെങ്കിൽ പിടീക്കാനുളള ശ്രമമാണ് ഇത്

  • @sudhakanmani4164
    @sudhakanmani4164 3 месяца назад

    👍👍👍🙋‍♀️

  • @SurendranK-ui9br
    @SurendranK-ui9br 3 месяца назад +1

    🌹🙏🙏🙏

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 3 месяца назад +1

    നടികളും നടന്മാരും തെറ്റ് കാർ എല്ലാത്തിനും കാരണം സാഹചര്യം

  • @Parternakulam
    @Parternakulam 3 месяца назад +3

    ആ ഇപ്പൊ കട്ടപ്പുറത്ത് ആണ്...... അങ്ങനെ പണ 👍

  • @aishamohammed4
    @aishamohammed4 3 месяца назад +3

    👍👍

  • @abdulrahaman3116
    @abdulrahaman3116 3 месяца назад

    Super

  • @mohankumarnair7361
    @mohankumarnair7361 3 месяца назад +2

    പാവം ഒന്നും അറിയില്ല..കഷ്ടം തന്നെ.

  • @beauty9369
    @beauty9369 3 месяца назад +2

    എന്റെ അടുത്ത film ലിൽ ഹീറോയിൻ ഇവൾ തന്നെ

  • @aneesha.k5061
    @aneesha.k5061 3 месяца назад +2

    സഹകരിക്കാതെ സിനിമയിൽ ചാൻസ് കിട്ടാൻ ബുദ്ധിമുട്ട് ആണ്

  • @AksharaDamodharan-ww3bh
    @AksharaDamodharan-ww3bh 3 месяца назад

    Look like rema sen😍

  • @choosecraft6862
    @choosecraft6862 3 месяца назад +2

  • @gracevarghese7717
    @gracevarghese7717 3 месяца назад +4

    Exactly.

  • @SleepyBeachHammock-sd6gb
    @SleepyBeachHammock-sd6gb 3 месяца назад

    100% correct. Why complaining about it now? 😂😂😂

  • @anilakkumaran4581
    @anilakkumaran4581 3 месяца назад +1

    The car nalla cinema

  • @sabygeorge5615
    @sabygeorge5615 3 месяца назад +2

    Sensible reply
    Many times sadly the woman is at Fault and the man Guilty
    Leave the profession and be safe
    But if it's rape or molestation then punish

  • @iyersoumya8822
    @iyersoumya8822 3 месяца назад +4

    Some ladies may be scared to express, please understand and don't blame them ...

  • @Pheonix_sisters
    @Pheonix_sisters 3 месяца назад +1

    നല്ലപുള്ളി. ചമയുമ്പോൾ നിരപരഭികൾ ചാമയുമ്പോൾ ഈ വാതിലിൽ. മുട്ടക്കത്തെയും. ഒപ്പമ്മുള്ള സഹോദരിക്കളെ നല്ലകന്നോടെ

  • @ShajithThambara-m5x
    @ShajithThambara-m5x 2 месяца назад

    Sir എനിക്കും ഈ മാഡത്തിന്റെ സീറ്റ് ഒന്നും തരാമോ എനിക്കും പറയാനുണ്ട് കുറച്ചു അനുപവം

  • @RS-nx2dl
    @RS-nx2dl 3 месяца назад +10

    2 nishkalanka angels . Evar avarude swargathil thanne jeevikkatte

  • @bepositivewithachu7244
    @bepositivewithachu7244 3 месяца назад +5

    ഇവർ മുൻപ് പറഞ്ഞിട്ടുണ്ട് വഴങ്ങികൊടുക്കാത്തതിന് തമിഴ് പടം നഷ്ടപ്പെട്ടു. വേറെ കുറെ പടം നഷ്ടപ്പെട്ടു എന്നൊക്കെ. അതൊക്കെ കേട്ടവർ ഇപ്പോഴും ഉണ്ടാകും. ഇപ്പൊ അതൊക്കെ മാറ്റിപറയും.. കാരണവും ഞങ്ങൾക്കറിയാം. കാരണം കുറെ വർഷം മുൻപത്തെ ഇന്റർവ്യു വിൽ നിങ്ങളെപ്പോലെ ഓപ്പൺ ആയി ആരും കാര്യങ്ങൾ പറയില്ലായിരുന്നു.ഞാൻ അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്.

  • @ALI-uo2cf
    @ALI-uo2cf 3 месяца назад

    ആഹാ..... അന്തസ്.

  • @geethasomasekaran9337
    @geethasomasekaran9337 3 месяца назад +1

    100% correct.

  • @santhoshpaul6342
    @santhoshpaul6342 3 месяца назад +1

    Midukki nooru shadamanam gnan molude vakkukale support cheyyunnu

  • @indiranair8236
    @indiranair8236 3 месяца назад +1

    Appo ee commission okke chumma set cheyythathano Devi chechi? Chechide ee response kettappo ellam clear ayi. Namovagam madam gi.Thangale pole athra broadminded alla njangal Kerala janata.Cinema passion ayi industry il varunna oralkku , compromise cheythillengil chances miss avumbol athine normalise cheyyan ningalke pattukayullu..Great...

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 3 месяца назад +8

    ..കൂടെ നന്നായി കിടന്നവർക്ക് നല്ല അവസരം കിട്ടിയിട്ടുണ്ട് എന്നതാണ് സത്യം
    ദേവി ചേച്ചി 2000 / 2001 / 2002 Dubai ല്അടിച്ച് തകർത്ത് ജീവിച്ചു .. ( ആ സാഹചര്യം കൊണ്ടാണ് )ഇനി അല്പം rest ആകാം ..

    • @priyaa1655
      @priyaa1655 3 месяца назад +2

      Yes even I know that side if the story.. how people pretend

    • @SabithaMA-t9e
      @SabithaMA-t9e 3 месяца назад

      Super lady, ,cinemayile offer Karanam nadakkaan kazhiyaarilla chilappole.​@@priyaa1655

    • @Rohit-rx5rz
      @Rohit-rx5rz 3 месяца назад

      Entha sambavam​@@priyaa1655

    • @Rohit-rx5rz
      @Rohit-rx5rz 3 месяца назад

      ?

  • @venikannan-r2u
    @venikannan-r2u 3 месяца назад +1

    Devika super നല്ലത് പറഞ്ഞു കൊടുകീടവർക്ക് കൊടുത്തു