Natural Remedy For Arthritis, വാത സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാൻ എളള് കൊണ്ടൊരു ഔഷധ കൂട്ട്.

Поделиться
HTML-код
  • Опубликовано: 24 июл 2020
  • വാത സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാൻ വളരെ ഫലപ്രദമായ എള്ള് കൊണ്ട് ഒരു ഔഷധ കൂട്ടാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    Dr sajid kadakkal
    #NaturalRemedyForArthritis
    #വാതം
    #WhatAreTheHomeRemediesForArthritis
    #വാതം_അസുഖം_മാറാൻ
    #NaturalTreatmentsForArthritis
    #ArthritisTreatments
    #BestHomeRemediesForArthritis
    #RheumatoidArthritis
    #Osteoarthritis
    #Arthritis
    വാതസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഒരു ഔഷധ കൂട്ടാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത്. നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള "എള്ളു" കൊണ്ട് തയ്യാറാക്കുന്ന ഒരു ഔഷധ കൂട്ടാണ് പ്രധാനമായി പരിചയപ്പെടുത്തുന്നത്. ശരീരത്തിലെ ജോയിന്റെ കളിൽ ഉണ്ടാവുന്ന വേദനയ്ക്കും നീർക്കെട്ടിനും "എള്ളെണ്ണ" എങ്ങനെ ഉപയോഗിക്കണം എന്നും, അതുമായി ബന്ധപ്പെട്ടും ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നുണ്ട്. ഈ വീഡിയോയിൽ പറയുന്നതുപോലെ തന്നെ നമ്മുടെ ജീവിതശൈലിയിൽ ശ്രദ്ധിച്ചാൽ വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമ്മൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വളരെ ഫലപ്രദമായ ഒരു ഔഷധമാണ് എള്ള്. വാത സംബന്ധമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ റെമഡി പരിചയപ്പെടുത്താൻ ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    ആരോഗ്യപരമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Комментарии • 366

  • @ritabelthazar1105
    @ritabelthazar1105 3 года назад +3

    Thank you Doctor for your kind information

  • @maniac2708
    @maniac2708 3 года назад +3

    Wonderful explanations by which anyone can understand easily. Big Salute Sir for your commitment and dedication for the people and society .

  • @thahirarazak1113
    @thahirarazak1113 3 года назад +6

    Assalaamu alaikum.

  • @shyjuiringal4973
    @shyjuiringal4973 3 года назад +1

    വളരെ ഉപയോഗപ്രദമായ വീഡിയോ. നന്ദി🙏🙏

  • @jessybenny9553
    @jessybenny9553 3 года назад +1

    Dr ന്റെ എല്ലാ വീഡിയോ കളും വളരെ useful & സത്യസന്ധതയും ഉള്ളത്..... thx dr

  • @cicilyoscar8163
    @cicilyoscar8163 3 года назад +2

    Thank you Sir for your kind information.

  • @sasikala-ho3tv
    @sasikala-ho3tv 3 года назад +4

    Thank you sir 👌

  • @nafeesak2617
    @nafeesak2617 3 года назад +1

    Orupad arivulla oru docter thank you sir

  • @sunandaprabhu8582
    @sunandaprabhu8582 3 года назад

    Thank you doctor... very useful information

  • @aneeshwdr4407
    @aneeshwdr4407 3 года назад +3

    Thanks for the information

  • @hazrihazri3881
    @hazrihazri3881 2 года назад

    Thanks Dr. Very informative

  • @yesumathipk9350
    @yesumathipk9350 3 года назад +1

    Thank you Doctor..

  • @ajitharajan619
    @ajitharajan619 3 года назад +2

    Valare upakarapradama video thank you so much

  • @sudharajan842
    @sudharajan842 2 года назад

    Thank u sir I'm following all ur medications

  • @radhakrishnannairts4087
    @radhakrishnannairts4087 2 года назад +1

    Thank you Dr🌹

  • @sathyshakir6097
    @sathyshakir6097 3 года назад +3

    Thank u doctor

  • @suchithrasuchithra3350
    @suchithrasuchithra3350 3 года назад +6

    Thank you doctor

  • @veliyathtraders13
    @veliyathtraders13 Год назад

    Thanks for the information dr.

  • @sarada438
    @sarada438 3 года назад

    Thank you Doctor👍🏻

  • @Latheef-sv9jq
    @Latheef-sv9jq 3 года назад +2

    ماشاءالله...