Amazing Natural Remedy for Arthritis, വാതസംബന്ധമായ രോഗങ്ങൾക്കും, സന്ധിവേദന മാറാനും നാച്ചുറൽ റെമഡി

Поделиться
HTML-код
  • Опубликовано: 17 апр 2021
  • വാതസംബന്ധമായ ബുദ്ധിമുട്ടുകൾക്കും, സന്ധി വേദനകൾക്കും ഫലപ്രദമായ നാച്ചുറൽ മരുന്നും ഭക്ഷണക്രമങ്ങളും ആണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #NaturalRemedyForArthritis
    #വാതം
    #WhatAreTheHomeRemediesForArthritis
    #വാതം_അസുഖം_മാറാൻ
    #NaturalTreatmentsForArthritis
    #ArthritisTreatments
    #BestHomeRemediesForArthritis
    #RheumatoidArthritis
    #Osteoarthritis
    #Arthritis
    വാത സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പൊതുവേ ശരീരത്തിലെ സന്ധികളിലും കടുത്ത വേദനയും, നീർക്കെട്ടും അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ വളരെ പ്രയാസകരമായ അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകേണ്ടി വരുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണരീതിയും, മരുന്ന് പ്രയോഗമാണ് ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തുന്നത്. അതിനോടൊപ്പം തന്നെ വളരെ ആശ്വാസകരമായ മറ്റ് ചികിത്സ മാർഗങ്ങളും വിശദീകരിച്ചിട്ടുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും തയ്യാറാക്കി കഴിക്കേണ്ട ഔഷധ കൂട്ടുകളും, മരുന്ന് പ്രയോഗവും വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസകരമായ അനുഭവമാണ് ഉണ്ടാവുന്നത്. വാതസംബന്ധമായ ഇട്ട് ബുദ്ധിമുട്ടുന്നവർക്ക്, സന്ധിവേദന ഉള്ളവർക്കും വളരെ ഫലപ്രദമായ മാർഗം നിർദേശങ്ങളാണ് വീഡിയോയുടെ വിശദീകരിച്ചിട്ടുള്ളത്. ഇത്തരം പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്യാനും ഓർമ്മപ്പെടുത്തുന്നു.
    Natural Remedy for Arthritis, Video- 1
    • Natural Remedy For Art...
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal

Комментарии • 237

  • @arifanaseer7779
    @arifanaseer7779 3 года назад +60

    ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഡോക്ടർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲

  • @rejeenajoy561

    താങ്ക്സ് ഡോക്ടർ ഞാൻ ഫയങ്കര സങ്കടത്തിൽ ആയിരുന്നു ഈ രോഗം എന്നേ വിഷമിപ്പിക്കുന്നു

  • @beenar3963
    @beenar3963 День назад

    എനിക്ക് 4വർഷം ആയിട്ട് വാതം ആണ് ഞാൻ ആയുർവേദ ഗുളിക ആണ് കഴിക്ക്കഴി ക്കു ന്ന തെ എപ്പോൾ വണ്ണം വാക്കുയാണ് മരുന്നു കഴിച്ചില്ല കിൽ പിന്നയും വേദന കുടും ഇനി എന്ത് ചെയ്യും

  • @Bindhumurali-tu5me
    @Bindhumurali-tu5me 3 года назад +3

    സാർ എനിക്ക് 8വർഷം മൂന്നെ R A FACTOR + ആയിരുന്നു. മെഡിസിൻ കഴിച്ചു നെഗറ്റീവ് ആയി. പിന്നെ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇപ്പോൾ ജോയിന്റ് പെയിൻ തുടങ്ങി. അതിന്റെ തുടർച്ചയാകുമോ? മറുപടി തരണം സാർ ഈ ഇപ്പോഴാണ് സാറിന്റെ ചാനെൽ എന്റെ ശ്രെദ്ധയിൽ പെട്ടത് plz help me sir🙏

  • @Beenu.......
    @Beenu....... 2 года назад +3

    എല്ലാ വാതത്തിനും ഉരുളകിഴങ്ങ് പറ്റില്ല... കറുക പട്ട ചൂടല്ലേ.. രക്ത വതത്തിന് ഇത് പറ്റില്ല

  • @geethakesavan601
    @geethakesavan601 3 года назад +4

    Sir ഈ പതിഞ്ഞ കാലുള്ള ആളുകൾക്ക്‌ ഈ വേദന ഉണ്ടാകുമല്ലോ അതിന് പരിഹാരം പറയാമോ അവർക്ക് കാല് shape വരാൻ എന്താ ചെയുക

  • @beenaknair4666
    @beenaknair4666 2 года назад +4

    Thanku dr. arthritis കൊണ്ട് വളരെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ.

  • @UshaKumari-lt4us
    @UshaKumari-lt4us 3 года назад +5

    Sr,Urine leakage nu oru video idum?formy urine...o

  • @leeladevan8129

    ഇത്രയും നന്നായി ഈ സന്ധിവേദനയെ കുറിച്ച് doctor പറഞ്ഞുതന്നത് . ഒരു doctor ഉം ഇതുപോലെ പറയില്ല .അവർ caption ഒന്ന് കാണിച്ചിട്ട് പിന്നെ വായിൽവരുന്നത് പറയും . God bless you doctor 🙏🏾👌🏼👍🏼💙💙

  • @suharasuhara455

    ഗ്രീൻ ടീയിൽ ഇജ്ജി ചതച്ച് ഇട്ട് കുടിക്കാൻ പറ്റുമോ

  • @jijisivakumar9989
    @jijisivakumar9989 2 года назад +2

    നന്ദി ഡോക്ടർ 🙏🙏

  • @honeythommachan8551
    @honeythommachan8551 3 года назад +9

    thanks for your valuable information. green ring is good

  • @saralamareth8779
    @saralamareth8779 3 года назад +7

    Very well explained.Good sound and language ☘️

  • @sabithaaasiya5976
    @sabithaaasiya5976 3 года назад +3

    താങ്ക്സ് Dr .Ser

  • @sharafudeenn5702
    @sharafudeenn5702 2 года назад

    വളരെ നന്ദി dr സാജിദ്

  • @user-ob7hr1ng8b

    ദൈവത്തിൻ്റെ പ്രതിരൂപമായ ഡോക്ടർക്ക് നന്ദി, താങ്കൾ എപ്പോഴും നന്നായിരിക്കട്ടെ

  • @thankachyrohitaswan9858
    @thankachyrohitaswan9858 Год назад +1

    Thanks doctor .very good information 😊

  • @lalithambikat3441
    @lalithambikat3441 3 года назад +1

    ഡോ. വളരെ വളരെ നന്ദി

  • @geethamt5560

    വളരെ നല്ല അറിവുകൾ , ഒരു പാട് നന്ദി🙏🙏

  • @kalamandalambeena1539

    Nalla.. Arivukalum... Vedhanakulla.. Marunnum.. Allam.. Paranju.. Nanmma.. Doctor