Health Benefits of Bay Leaf, സന്ധി കളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ ഔഷധ ഇല പ്രയോഗം

Поделиться
HTML-код
  • Опубликовано: 2 фев 2021
  • ശരീരത്തിലെ ജോയിൻറ് കളിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറാനും, സ്ട്രെസ്സ് മാറാനും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഔഷധ ഇല പരിചയപ്പെടാം.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #HealthBenefitsofBayLeaves
    #ജോയിന്റ്_വേദനമാറാൻ
    #NaturalRemedyforJointInflammation
    #HomeRemedyforType2Diabetes
    #AmazingBenefitsofBayLeaves
    #HowtoreduceStressandAnxietybyBayLeaves
    #stressmanagementbyBurningBayLeaf
    #BenefitsofBayleavesforSkinandHair
    #BayLeafTeaBenefits
    #HowtoUseBayleaves
    #CureArthritisbyBayLeafTea
    #സന്ധിവേദന
    ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #DrSajidKadakkal
    #00971554680253

Комментарии • 320

  • @drsajidkadakkal3327
    @drsajidkadakkal3327  3 года назад +28

    ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

  • @nasarmoozhikkal4474
    @nasarmoozhikkal4474 3 года назад +24

    ഈ പരിപാടി ഞാൻ മിനിഞാന്ന് ചെയ്ത് ഇന്നേക്ക് നല്ല ആശ്വാസം കിട്ടി, ماشاءالله

  • @mathaiko3731
    @mathaiko3731 2 года назад +22

    കുമ്പിളപ്പം,ചക്കയട, ഒക്കെ ഉണ്ടാക്കുന്ന വയന അഥവാ ഇടനാ ഇലയണിത്. കരുവാപ്പട്ട അല്ല.

  • @MazinMazin-gt3wt
    @MazinMazin-gt3wt 3 года назад +1

    Sir ee bahoor kathicha gold avidunna vagichy

  • @B2k.00.6
    @B2k.00.6 3 года назад +1

    Dr enikku amavadam aanu 7varsham aayi thodangiyittu jointil okk vayankara vedanayanu kalmuttile Neeru korayunnilla nalla neerundu madakkanum madakkanum pattilla marunnu parayumo sir🙏😭

  • @latheefsullia7671
    @latheefsullia7671 3 года назад +3

    Cherutane ennal endha paranjutheru pls

  • @abdulhakkim5572
    @abdulhakkim5572 28 дней назад

    Bay ലീഫ് കറുവ ഇല യാണ് വൈണ വേറെ.

  • @Arsenal077
    @Arsenal077 2 года назад +2

    ഇത് ഏത് ടൈമിന് കുടികണ്ടത്

  • @jaminea3547
    @jaminea3547 Год назад +3

    പച്ച ഇലയിൽ കുടിക്കാൻ pattumo

  • @fathimakp1676
    @fathimakp1676 3 года назад +5

    ഡോക്ടർ നമ്പർ ഒന്ന് പറഞ്ഞു തരുമോ

  • @Sha275
    @Sha275 2 года назад +3

    Menses സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് എത്ര പ്രാവശ്യം കുടിക്കണം ?

  • @vishakhponnu7571
    @vishakhponnu7571 2 года назад +5

    അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏🙏🙏🌹

  • @chitraam8574
    @chitraam8574 3 года назад +3

    Thanks Doctor for good information

  • @saralamareth8779
    @saralamareth8779 3 года назад +5

    Very useful information & nice presentation ☘️💐

  • @deelimababu3389
    @deelimababu3389 3 года назад +4

    Thanks dr.... Good information

  • @sabithaaasiya5976
    @sabithaaasiya5976 3 года назад +1

    Insha allah thankyou Dr theerchyayum shear cheyyum

  • @sarada438
    @sarada438 3 года назад +6

    Thanks doctor👍🏻

  • @thankachyrohitaswan9858
    @thankachyrohitaswan9858 Год назад +1

    Thanks doctor.very good information

  • @dhanushmapv2812
    @dhanushmapv2812 2 года назад +3

    Great information

  • @mohananb4516
    @mohananb4516 2 года назад +1

    Thanks for your information...