ഇത് അറിഞ്ഞിട്ട് വേണം Bay Leaf ഉപയോഗിക്കുവാൻ/BAY LEAF/Cinnamon leaf Malayalam/ BAY LEAF Malayalam/
HTML-код
- Опубликовано: 14 май 2021
- Bay leaf ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോ പറഞ്ഞ് തരുന്നു
#bayleafmalayalam#cinnamonleafsmalayalam #albinalona
Query solved
Bay leaf Malayalam
Cinnamon leaf Malayalam
Cinnamon tree malayalam
കറുക ഇല
ഇടന്ന ഇല
കറുക പട്ട
പട്ടയുടെ ഇല
മൂന്നാം വർഷത്തിൽ മുറ്റത്ത് തേങ്ങ ഉണ്ടാകുവാൻ തെങ്ങ് നടേണ്ടട വിധം
• മൂന്നാം വർഷത്തിൽ മുറ്റ...
Cinnamon or karuva leaf alla bay leaf.Thettaya information anu. No. Bay leaves are from what we call a European Bay Tree (Laurus nobilis)
Thanks a lot for your informative video
Thank u chetta... Enik confusion aayirunnu original bay leaves etha ennu. Ippol clear aayi
Thanku 🥰
Thanks bro
വളരെ ഉപകാരപ്രദമായ വീഡിയോ. ഇവിടെ പറയുന്നത് കറുവപ്പട്ട എന്നാണ്. ഇതിന്റെ ഇലയാണ് ഇവിടെ ചക്കപ്പഴം കൊണ്ടുള്ള കുമ്പിളപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
കോട്ടയം സൈഡിൽ വയന / വഷ്ണ ഇല ആണ് കുമ്പിൾ ഉണ്ടാക്കുന്നത്.
ഈന്തപ്പഴ കൃഷി ഒരു വീഡിയോ ചെയ്യാമോ
Ente veetil oru Karuvapetta tree undu....pakshe athinte aduthethumbol oru bad smells varunnu? Enthavum karanam??
How to dry the bay leaves? In the sun or shade? How many days?
👍
Original karuva ela evidunnu kittum, karuvayude thai ano nadunnathu, evide kittum
1. കറുവ. "കറുക" അല്ല. Indian Bay Leaf
(Cinnamomum Tamala)
2. Bay Leaf (Laurus Nobilis)
മലയാളം പേര് അറിയില്ല.
3. വഴന/വയണ/ഇലമങ്ങലം
(Cinnamomum Malabatrum).
Karuka Thai evide kittum
Give that information also
Karuva ilak flower undakumo
Can I get bay leaf plant
Idanna plants available ?
Athra varsham ayal tholi edukkam
ThankYou
Very good 👍👏🏽
Thx a lot.. God bless 🙏
Thx a lot.. God bless U 🌹🎄🌷⚘💐🙏
വയന ഇല അപ്പം ഉണ്ടാക്കുന്നത്.അതല്ലേ bay leaf???കറുവപ്പട്ടയുടെ ഇല ഇറച്ചി ഒക്കേ ഉണ്ടാക്കുമ്പോൾ ഇടുന്നതും
Chetta.thettanu.bayleaf.ennal.vayanayila.vereyanu.sarvasughandhiyekkal.neelathilulla.ila
Can I get almond plant?
ethinte poovu curykku upayogikkan kollamo
Badhaminte thai enthai
യ്ഥാർത്ഥ കറുവ തൈ എത് നഴ്സറി യിൽ ലഭിക്കും
Chatta pin chyooo
Orucmt edumo.. AAMIS KITCHENTIPS....
Bayleaf ഇത് രണ്ടും അല്ല. വേറെ ഒന്നും പറയുന്നില്ല
It is not cinnamon. It is called cassis. Not good for health.
Cylon connamon is best but costs 500 to 600 rupees per 100 grams
Hey, ചങ്ങാതി, നിങ്ങൾ എന്താണ് പറയുന്നത്. Bay leaf = വഴന or ഇടന. Cinnamon = കറുവ
സ്ഥിരമായി കറുവ- പട്ടയോ ഇലയോ ഇട്ട വെള്ളം കുടിച്ചാൽ Urinary infection വരും. ഈ ശീലം നിറുത്താതെ രോഗം മാറുകയില്ല.
എടന്നഇലക്ക് നമ്മൾ പറയുന്നത് ഏലമംഘലം എന്നാണ്
എടന്ന /വയണയിലയുടെ ഇംഗ്ലീഷ്
ഇടന തൈ മേടിക്കാൻ കിട്ടുവോ
കറുവപ്പട്ട എന്ന് പറയൂ. കറുക പുല്ല് ആണ് അഭിനന്ദനങ്ങൾ
Bay leaf karuva alla.ath vere aanu
കറുകയില bayleaf എല്ല.രണ്ടും രണ്ടാനാണ്. ഇഷ്ട മായില്ല.
Bay leaf( കറുവ )ഇല കറുക വേറെ
vayana ila
There is Lot of confusion!!!!!!!!!!!!!!!!!! Vayana ila/ Therali ila is Bay leaf!!
No
ഇതിലും പരത്തി പറയാൻ പറ്റുമോ?
എന്ത് മോശം അവതരണം!
ബേ ലീഫ് എന്നു പറഞ്ഞാൽ സർവ്വസുഗന്ധിയുടെ ഇലയാണ്
Alla
Wrong information!
ഒർജിനൽ ബേ ലീഫ് ഇത് രണ്ടും അല്ല
പിന്നെ ഏതാ
@@manojjoseph5043 ബ്രോ bay laurel എന്നു ഗൂഗിൾ ചെയ്തു നോക്കൂ അതാണ് ഒർജിനൽ bay leaf പകരം അതേ ഫ്ലേവർ ഉള്ള ഇടന്നയുടെയും കറുവപട്ടയുടെയും ഇല ബേ ലീഫ് എന്ന് പറഞ്ഞു ഉപയോഗിക്കുന്നു എന്ന് മാത്രം
@@jaseemjm Original Bay leaf (European Bay leaf) indiayil kittilla ennanu kettath. sadharana biriyaniyil idunnath karukapattayude leaf alle?
@@manojjoseph5043 sarva Sugandhi leaf
@@reenathomas701 No.
vayana ila
കറുകയില കടിക്കുമ്പോൾ എരിവു ഉണ്ട്