ആമവാതം സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു |അസുഖത്തിന് മുന്നേ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 30 дек 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya tharol
    Ayurvedic physician
    Q1 Health Care koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    whatsapp.com/channel/0029Va87...
    Phone: +91 9539 050 226 (ConvoHealthChannelManager)
    #amavatham_maran_malayalam#amavatham_malayalam_treatment#ama vadham#rumatod_arthritis_malayalam#yoga_for_rheumatoid_arthriti_ malayalam#exercise_for_rheumatoid_arthritis_malayalam#reason for rheumatoid_arthritis
    amavatham maran malayalam,
    amavatham,
    amavatham malayalam treatment,
    amavatham food malayalam,
    ama vatham home remedies,
    ama vadham,
    ama vatham malayalam,
    amavatham symptoms in malayalam,
    aama vatham in malayalam,
    aama vatham,
    ama vatham ottamooli,
    amavatham malayalam,
    rumatod arthritis malayalam,
    rheumatoid arthritis malayalam,
    rheumatoid arthritis malayalam dr rajesh kumar,
    rheumatoid arthritis malayalam explanation,
    yoga for rheumatoid arthritis malayalam,
    exercise for rheumatoid arthritis malayalam,
    rheumatoid arthritis diet in malayalam,
    rheumatoid arthritis pathophysiology malayalam,
    rheumatoid arthritis treatment malayalam,
    rheumatoid arthritis treatment in ayurveda malayalam,
    rheumatoid arthritis ayurvedic treatment malayalam,
    rheumatoid arthritis diet and exercise malayalam,
    rheumatoid arthritis manoj johnson,
    rheumatoid arthritis patients,
    reason for rheumatoid arthritis,
    about rheumatoid arthritis,
    is rheumatoid arthritis serious,
    can rheumatoid arthritis be cured,
    rheumatoid arthritis pain feel like,
    rheumatoid arthritis diet malayalam,
    pathology of rheumatoid arthritis,
    rheumatoid arthritis devesh mishra,
    diagnostic criteria for rheumatoid arthritis,
    rheumatoid arthritis symptoms malayalam,
    rheumatoid arthritis in malayalam,
    rheumatoid arthritis treatment in homeopathy in malayalam,
    rheumatoid factor in malayalam,
    is rheumatoid arthritis curable,
    everything about rheumatoid arthritis,
    rheumatoid factor malayalam meaning,
    osteoarthritis versus rheumatoid arthritis,
    physiology of rheumatoid arthritis,
    arthritis malayalam,
    rheumatoid arthritis physiology,
    rheumatoid arthritis review,
    rheumatoid arthritis full lecture,
    rheumatoid arthritis last stage
    vayu chooranam,
    vadam asukham,
    vain malayalam,
    varicose ottamooli

Комментарии • 40

  • @sujathababu7505
    @sujathababu7505 2 месяца назад +10

    ഗുഡ് ഇൻഫർമേഷൻ താങ്ക്യു ഡോക്ടർ

  • @muneeranazar7053
    @muneeranazar7053 2 месяца назад +4

    Thank you doctor good information 👍👍👍

  • @Snooyi111
    @Snooyi111 11 дней назад +7

    ഇത് അനുഭവിക്കുന്ന ചിലർ എങ്കിലും ഉണ്ടെങ്കിൽ ഒന്ന് ശ്രെദ്ധിക്കു...
    ഈ വേദന കൊണ്ട് പുളഞ്ഞ ഒരാൾ ആണ്.. എന്ത് ചെയ്തിട്ടും വേദന കുറഞ്ഞില്ല... അവസാനം ഒരു യൂ ട്യൂബ് ചാനലിൽ കണ്ടത് അനുസരിച് ഫ്രൂട്ട്സ് കഴിച്ചു.. ഓറഞ്ച്, പപ്പായ, പിന്നെ നെല്ലിക്ക.. ഒക്കെ.. അങ്ങനെ കഴിച്ചപ്പോ 95% വേദന മാറിയപോലെ വന്നു... നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കു

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 Месяц назад +4

    thanks for this information

  • @marymathew1754
    @marymathew1754 Месяц назад +1

    Thankyou very much doctor

  • @jaisychacko9397
    @jaisychacko9397 Месяц назад

    Good information ❤

  • @user-qm1od6wc1g
    @user-qm1od6wc1g 6 дней назад

    Thanks Doctor

  • @user-tk3qx2mo3k
    @user-tk3qx2mo3k 3 месяца назад +1

    Good information.🎉🎉🎉.Thank you doctor.

  • @sheejachandran1709
    @sheejachandran1709 Месяц назад +1

    താങ്ക്സ് ഡോക്ടർ❤

  • @angelinakovilvilakovilvila3880
    @angelinakovilvilakovilvila3880 4 месяца назад +2

    👍👍

  • @minicpminicp5078
    @minicpminicp5078 11 дней назад +1

    Vasculites und 2019 muthal und folitracks edukkunnu, ithinu ആമാവാദമായി ബന്ധമുണ്ടോ

  • @jijithasunil.vthejussunil.4785
    @jijithasunil.vthejussunil.4785 Месяц назад

    👌🏻👍🏻

  • @jayasreepillai3792
    @jayasreepillai3792 13 дней назад

    താരിപതി,,,എന്നമരുന്നിന്,,,,എന്തെങ്കിലും,,,,side effect,,undo,,,,njan,,kurekazhichu,,,,

  • @user-el1qo3pi8v
    @user-el1qo3pi8v 19 дней назад +3

    Enike und 34age kandethiyath

  • @juliejoseph4510
    @juliejoseph4510 19 дней назад +3

    അതെന്നെ എനിക്ക് ഉണ്ട് സന്ധിവാതം! എന്റെ വയസ്സ് 33

  • @saphire7693
    @saphire7693 Месяц назад

    Prathirodha shakthi nashtepeduvalla..adhikam aakuvanu cheyyunnathu

  • @preethavasudevan3033
    @preethavasudevan3033 7 дней назад

    ഇതാണോ lupus എന്ന രോഗം

  • @hayy1900
    @hayy1900 3 месяца назад +45

    42വയസ് ആയപ്പോൾ സന്ദി വേദന തുടങ്ങി 41വയസ് വരെ ഒരു അസുഖം ഇല്ല യിരുന്നു... ഇപ്പോ ചൂട് ഉള്ള സമയം ആണല്ലോ 2024ഏപ്രിൽ മാസം തുടങ്ങി ടുള്ളു കാൽ അടി വശം ചുട്ടു പൊള്ളുന്ന വേദന ക്ഷീണം ഊര വേദന മസിൽ വേദന കാൽ നേരിയാണി വേദന കുടുംബം തിൽ ആർക്കും അസുഖം ഇല്ല ജോയുന്റു വേദന നീര് ഉണ്ട്... ഇന്നലെ ടെസ്റ്റ്‌ ചെയ്തപോൾ ആണ് സന്ദി വേദന പറഞ്ഞത് ESR 45എന്ന് കാണിക്കുന്നു...എന്തോകെ ഭക്ഷണം നിയന്ത്രണം നാടൻ മുട്ട നാടൻ പാൽ മുരിങ്ങ ചീര ഒക്കെ വീട്ടിൽ ഉണ്ട് നാടൻ മോര് ഉണ്ട് ഇതൊക്കെ ഒഴിവാക്കനോ നടക്കാൻ വയ്യ വേദന കൊണ്ട് കിടക്കാൻ ആണ് താല്പര്യം... മലം പോവുന്ന ഭാഗത്തു ചൊറിച്ചിൽ വരുo ചൂട് വെള്ളത്തിൽ ഉപ്പ് ഇട്ട് കഴുകി യാലും അപ്പോ ഒരു സുഖം പിന്നെ ഉണ്ടാവും.... ഇറച്ചി മീൻ ഒന്നും കഴിക്കാറില്ല കല്യാണം thin ഒക്കെ പോയാൽ kazhikum... Kozhi കറി ഉബയോഗിക്കുo മീൻ പൊരിച്ചത് തിന്നും. എന്തോകെ തി ന്നേണ്ടത്

    • @ajithomas3856
      @ajithomas3856 Месяц назад +4

      Oru rheumatologist consult cheyuka.

    • @Hiux4bcs
      @Hiux4bcs 13 дней назад +1

      വിരയ്ക്കുള്ള മരുന്ന് കഴിക്കൂ

    • @rmariabasil4080
      @rmariabasil4080 9 дней назад

      കോഴി മുട്ടയോ കോഴിഇറച്ചിയോ ഒരു കാരണവശാലും ആഹാരത്തിൽ തൊടരുത്. പിന്നെ തണുത്തവ ഉപേക്ഷിക്കണം. മാതളം നല്ലതാണ്. പിന്നെ റാഗി, ഓട്സ് ഇവ ഭക്ഷണമാക്കുക. ഞങ്ങളുടെ അമ്മയോട് ഇങ്ങനെയൊക്കെ ആണ് doctor പറഞ്ഞത്. ഇങ്ങനെ ഒക്കെ ചെയ്തപ്പോൾ അസുഖം കുറവായി.

  • @JishmaJishma-ou9qj
    @JishmaJishma-ou9qj Месяц назад +6

    ഞാൻ രണ്ട് വർഷം ആയുർവേദമരുന്ന് കഴിച്ചു മാറ്റം ഒന്നും ഉണ്ടായില്ല ഇപ്പോൾ ഒരു വർഷം ആയി ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നുണ്ട് നല്ല മാറ്റം ഉണ്ട് വേദന ഒന്നും ഇല്ല

    • @VlogsbyRemiReni
      @VlogsbyRemiReni Месяц назад

      ഇതു ഡോക്ടറിനെ ആണ് കാണിക്കുന്നേ

    • @rightpath6195
      @rightpath6195 22 дня назад

      പ്രമുഖ റുമറ്റോളജിസ്റ്റ
      എറണാകുളം നെട്ടൂരിലെ CARE Hospital
      Dr. പത്മനാഭ ഷേണായി
      ഗൂഗിളിൽ സെർച്ച് ചെയ്താൽ എല്ലാ വിവരങ്ങളും കിട്ടും. ഡോക്ടുടെ പ്രഭാഷണങ്ങളും കാണാം​@@VlogsbyRemiReni

    • @nishabeegum1030
      @nishabeegum1030 15 дней назад

      Rhumatologist

    • @liyamishel6091
      @liyamishel6091 14 дней назад

      ഈ അസുഖത്തിന് നല്ല ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് കൂടുതൽ അറിയാൻ.. ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

    • @SJ-yg1bh
      @SJ-yg1bh 13 дней назад +1

      ഞാനും rheumatologist നെ കണ്ടു. നല്ല കുറവുണ്ട് 🙏🏼

  • @jasminelatheef8121
    @jasminelatheef8121 Месяц назад +2

    English padichittu varam🤫

  • @Paroosvlogs
    @Paroosvlogs 3 месяца назад +5

    Dr ith പൂർണമായും മാറുമോ plz റിപ്ലൈ

    • @hayy1900
      @hayy1900 3 месяца назад +1

      മറുബടി കിട്ടി യോ

    • @shanamuhammadnoufal7591
      @shanamuhammadnoufal7591 2 месяца назад +3

      vedio yil thanne undallo maarila enn

    • @Amantalks-fd7rm
      @Amantalks-fd7rm 22 дня назад

      Enikk 25 vayassil amavatham vannu first prasavam kazinjappol 10 varsham rheumatology medicine kazichu nallapole asugam kuranju Dr medicine nirthikolaan paranju ippol nirthiyitt 1.5varshamaayi our kuzappavumilla

    • @azminharis4148
      @azminharis4148 13 дней назад

      Eth Dr kanichathu 0:14

  • @prasannakumarjb
    @prasannakumarjb 5 месяцев назад +1

    🎉🎉😂🎉🎉🎉

  • @chinnammavarghese6008
    @chinnammavarghese6008 2 месяца назад +8

    കൊച്ചേ deformity ന്നൊക്കെ പറഞ്ഞിട്ട് എന്ത് മനസിലാകാനാ ?ഇംഗ്ലീഷ് അറിയുന്നവർക്ക് മാത്രം എന്ന് ആദ്യമേ പറയണം ....ചുമ്മാ സമയം കളഞ്ഞു ...,

    • @pularibhasara1045
      @pularibhasara1045 22 дня назад

      ആരാ കൊച്ചു, തന്റെ വീട്ടുകാരാണോ, Dr

    • @Hiux4bcs
      @Hiux4bcs 13 дней назад +1

      അത് എഴുതാന്നുള്ള English ഒക്കേ അറിയാമല്ലോ … ചുമ്മാ ഇരുന്ന് തള്ളാണല്ലേ