ജയൻ മരിക്കുന്നതു വരെയും ശത്രുത മനസ്സിൽ സൂക്ഷിച്ച സംവിധായകൻ |Jayan Smarana 41|JAYAN |D4 MAN FILM CLUB

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ജയൻ മരിക്കുന്നതു വരെയും ശത്രുത മനസ്സിൽ സൂക്ഷിച്ച സംവിധായകൻ | JAYAN SMARANA 41 | JAYAN | JAYAN UNTOLD STORY | TRUTH BEHIND JAYAN | D4 MAN FILM CLUB | PRINCE CHIRAYIL
    ജയനെ അറിയുന്നവരുടെയും സ്നേഹിക്കുന്നവരുടെയും സഹപ്രവർത്തകരായിരുന്നവരുടെയും ഓർമകളാണ് "ജയൻ സ്മരണ - Jayan Smarana" എന്ന പേരിൽ D4 MAN FILM CLUB ലൂടെ നിങ്ങളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. അനശ്വര നടൻ "ജയനെ" സ്നേഹിക്കുന്ന എല്ലാവരും വിഡിയോകൾ കണ്ടു നോക്കിയിട്ടു അഭിപ്രായങ്ങൾ comment box ഇൽ രേഖപെടുത്തുമെന്നു വിശ്വസിക്കുന്നു. Thanks to everyone...
    JAYAN SMARANA PART 41
    JAYAN UNTOLD STORY
    TRUTH BEHIND JAYAN
    D4 MAN FILM CLUB
    JAYAN SMARANA
    JAYAN SMARANA 41
    41
    D4 Man Film Club Prince Chirayil
    • JAYAN SMARANA ALL - JAYAN SMARANA ALL VIDEOS
    CREATED BY PRINCE CHIRAYIL
    / @d4manfilmclub - D4 MAN FILM CLUB - CHANNEL LINK
    #Jayan#JayanSmarana41#D4ManFilmClub#41#PrinceChirayil#JayanStory#TruthBehindJayan#JayanPunchDialogues#OldMalayalamMovies#JayanUntoldStory#JayanLife#JayanMalayalamHitMoviesCinemasFilmsSongsDialoguesClipsVisuals
    jayan
    actor jayan
    jayan actor
    actor jayan interview
    jayan old interviews
    kannan nair jayan
    jayan smarana
    kannan nair
    jayan interview old
    jayan interview
    dancer thampi
    dancer thampi interview
    kundara thampi
    somann nair jayan brother
    jayan movies
    adithyan
    adithyan jayan
    adithyan jayan brother kannan nair
    greeshma adithan jayan
    jayan family
    jayan movies malayalam
    uma nair
    uma nair jayan
    #A #B #C #D #E #F #G #H #I #J #K #L #M #N #O #P #Q #R #S #T #U #V #W #X #Y #Z
    D4 Man Film Club,d4 man film club,JAYAN,Jayan,Jayan Smarana,jayan smarana,Jayan Smarana D4 Man Film Club,jayan,jayan actor,jayan movies,adithyan jayan,jayan songs,jayan photos,jayan movies list,jayan picture,jayan family,jayan death date,jayan movie malayalam,jayan cherthala,jayan images,jayan style,jayan height,jayan birthday,jayan last movie,jayan dialogue,jayan family photos,jayan old movie,Kannan Nair Jayan,kannan nair jayan,santhivila dinesh speaking,lights camera action,kannan nair,Adithyan Jayan Brother Kannan Nair,jayan actor,jayan family,jayan movies malayalam,,uma nair,Uma Nair Jayan,santhivila dinesh jayan,Jayan Movies,Jayan Cinemas,Jayan Films,jayan movies cinemas films,jayan malayalam movies cinemas films,jayan videos,jayan visuals,Jayan news,jayan news,jayan clips,jayan dialogues,Jayan Dialogues,Jayan Special Videos,prince chirayil,dancer thampi,amma,macta,jayan movies malayalam,jayan hit songs,jayan anniversay,dialoges,jayan punch dialogues,malayalam,actor,actress,room,house,malayalam films,legendary actor,oldfilms,south indian actor,youtube,truth behind jayan,jayan mass dialogue,jayan mass scene,jayan malayalam movie,jayan malayalam hit songs,jayan mass dialogue whatsapp status,jayan family,jayan malayalam movie scenes,jayan comedy dialogues,jayan mass movie scene,Angadi,Karimpana,Shakthi,Nayattu,Aavesham,Venalil Oru Mazha,puthiya velicham,theenalangal,sakthi,agnisaram,jose prakash,jayabharathi,chuzhi,guruvayur kesavan,niyamam enthu cheyyum,avano atho avalo,prem nazir,sheela,ezham kadalinakkare,moorhkan,moorkkan,Postmane Kanmanilla,Shapamoksham,Poonthenaruvi,Tourist Bunglow,Sooryavamsham,Ullasayathra,Dharmakshetre Kurukshetre,Pick Pocket,Madhuram Thirumadhuram,Rajanganam,Agnipushpam,Mallanum Mathevanum,Paalkkadal,Panchami,Kamadhenu,Amrithavahini,Snehayamuna,Makam Piranna Manka,Ashirvadam,Manassoru Mayil,Tholkan Enikku Manassilla,Aadhya Paadam,Aparajitha,Ivanente Priyaputhran,Shukradasha,Kaavilamma,Abhinivesham,Aval Oru Devalayam,Anjali,Rajaparambara,Rathi Manmadhan,Randu Lokam,Ormakal Marikkumo,Itha Ivide Vare,Achaaram Ammini Osharam Omana,Kannappanunni,Pavadakkari,Hemantharaathri,Avakasham,Anubhoothikalude Nimisham,Aval Kanda Lokam,Anumodanam,Randu Penkuttikal,Snehikkan Samayamilla,Vishwaroopam,Orkkuka Vallappozhum,Madanolsavam,Midukkipponnamma,Shathrusamharam,Adimakkachavadam,Pattalam Janaki,Asthamayam,Kanyaka,Etho Oru Swapnam,Thacholi Ambu,Soothrakkari,Mattoru Karnan,Kaathirunna Nimisham,Jayikkanayi Janichavan,Itha Oru Manushyan,Iniyum Puzha Ozhukum,Ee Manohara Theeram,Adavukal Pathinettu,Aana Paachan,Mukkuvane Snehicha Bhootham,Kadathanattu Maakkam,Lisa,Raathrikal Ninakku Vendi,Kallu Karthyayani,Pichathy Kuttappan,Sikharangal,Pushyaraagam,Sandhyaragam,Pennorumbettaal,Oru Raagam Pala Thaalam,Saayoojyam,Sharapancharam,Vellayani Paramu,Puthiya Velicham,Prabhu,Mochanam,Mamangam,Ivide Kattinu Sugandam,Sarpam,Irumbazhikal,Venalil Oru Mazha,Kazhukan,Chuvanna Chirakukal,Avano Atho Avalo,Anupallavi,Angakkuri,Aavesham,Sakthi,Chandrahasam,Theenalangal,Paalattu Kunjikannan,Ithikkara Pakki,Naayattu,Kaanthavalayam,Angadi,Karimbana,Idimuzhakkam,Meen,Karipuranda Jeevithangal,Anthapuram,Love in Singapore,Chaakara,Pottatha Poottukal,Benz Vasu,Deepam,Moorkhan,Manushya Mrugham,Thadavara,Kolilakkam,Aakramanam,Abhinayam,Agnisaram,Sanchari,Ariyappedatha Rahasyam,Komaram,Ente Sathrukkal,Ahankaram,Panchapandavar(Unreleased),Jayan Full Movies List,

Комментарии • 87

  • @chitra.k5513
    @chitra.k5513 3 года назад +15

    പ്രിൻസ് ഏട്ടാ ' 41 എപ്പിസോഡ് വരെ യാതൊരു മുടക്കവും വരാത് അവതരിപ്പച്ചതിൽ ഒരു പാട് സന്തോഷം .ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ.ജയൻ സാറിനെ കുറിച്ച് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉണ്ട്.കണ്ണൻ ചേട്ടൻ്റെ അവതരണം വളരെ നന്നായിരുന്നു. മൂർഖൻ മൂവിയിലെ ഡയലോഗ് പോലെ തന്നെയാണ്.നായാട്ട് മൂവി യിലെ ഗാനവും. വിടരുന്നു കൊഴിയുന്നു കാമനകൾ .വളർത്തുന്ന നീ തന്നെ തകർക്കുന്നതും .എല്ലാം നുകർന്നും നീയന്ധനായിത്തീർന്നു. എന്നുമുണരാതെ യുറങ്ങുന്നു ദൈവും മേലെ. വളരെ ദു:ഖം തോന്നും. പ്രിൻസ് ഏട്ടാ.കണ്ണൻ ചേട്ടൻ്റെ കൈവശം ഉള്ള .ജയൻ സാറിൻ്റെ Passport കാണിക്കാമോ.

  • @Mufeed53
    @Mufeed53 3 года назад +12

    *ഒരുപാട് ഉപകാരപ്രദമായ എപ്പിസോഡ് ആയിരുന്നു ഇത് വളരെ നന്ദി മിസ്റ്റർ കണ്ണൻ സാർ ആൻഡ് പ്രിൻസ് sir🌹🌹🌹*

  • @udayakumar.tudayakumar9844
    @udayakumar.tudayakumar9844 3 года назад +14

    ഞാൻ തലശ്ശേരി സ്വദേശിയാണ്
    ജയൻ സാറിനോട് ഇഷ് ടമുള്ള
    ഒരു ആളാണ് ജയൻ സാർ മരിച്ചതിൽ ഞാൻ പടിത്തം
    ഉപേക്ഷിച്ചു മറ്റോരു നാനെയും ഇഷ്ടമല്ല ഇന്നും ഞാൻ ജയാട്ടന്റെ
    സിനിമ മാത്രം കാണുക ഉള്ളൂ
    ഇതാണ് സത്യമായ എഫി സോഡ്
    ഈ ചാനൽ മാത്രം ഞാൻ കാണും
    എന്ന് ഉദയകുമാർ

    • @razikrazik5832
      @razikrazik5832 3 года назад

      നിനക്ക് ഒന്നാം no. വട്ട് വെറും action hero മാത്രമാണ് ജയൻ

    • @d4manfilmclub
      @d4manfilmclub  3 года назад

      🌹🙏

    • @anudennison7803
      @anudennison7803 2 года назад +2

      @@razikrazik5832 ninaku 💯 wattu..ok

    • @rahulraju5727
      @rahulraju5727 2 года назад +1

      @@razikrazik5832 ജയൻ വെറും action hero മാത്രമാണെന്ന് പറഞ്ഞപ്പോൾ മനസിലായി നിനക്കും മൂത്ത വട്ട് ആണെന്ന്

  • @praveenmenon4467
    @praveenmenon4467 3 года назад +14

    നന്ദി കണ്ണൻ നായർ.. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.. ജീവിക്കാൻ വിധി അനുവദിച്ചില്ല ജയൻ സാറിനെ... മറക്കില്ല ജയൻ സാറിനെ.. 🙏🙏

  • @surendranathm6781
    @surendranathm6781 3 года назад +37

    ജയൻ മരിക്കുമ്പോൾ എനിക്ക് പതിനഞ്ച് വയസ്സ്, അകാലഘട്ടത്തിന്റെ നടനായിരുന്നു. ജയൻസർ ' 41 വർഷമായി ജയൻസർ ഒർമ്മയായിട്ട് അതിനുള്ളിൽ എത്രയോ നടൻമാർ കാലയവനികക്കുളിൽ മറഞ്ഞു, എന്നിട്ടും ജയൻ സാറിനെ ഇപ്പഴും ഒർമ്മിക്കുന്നതും അദ്ദേഹത്തിന്റെ കലയോടുള്ള ആത്മാർത്ഥത തന്നെ

    • @aravindanajitha9677
      @aravindanajitha9677 3 года назад +3

      എനിക്കും

    • @ncali
      @ncali 2 года назад +1

      ഞാൻ ആറിൽ പഠിക്കുന്നു

    • @rajeshta6586
      @rajeshta6586 2 года назад +1

      Enikum.......💪💪💪

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 года назад +10

    നല്ലൊരു എപ്പിസോഡ് അഭിനന്ദനങ്ങൾ

  • @s.a.k.6659
    @s.a.k.6659 3 года назад +23

    ജയൻ ,ചെയ്യുന്ന ജോലിയോട്100%ആത്മാർപ്പണം നടത്തിയ കലാകാരൻ.അദ്ദേഹം ഇവിടംവിട്ടുപോയിട്ട് 41വർഷങ്ങൾ പൂർത്തിയാകാറാകുന്നു.ഇന്നും നിതഽസ്മരണയായി ഇദ്ദേഹം നിലനിൽക്കുന്നത് ഒരതിശയം തന്നെയാണ്.അതും വെറും രണ്ടു വർഷത്തെ ഹീറോ പദവി കൊണ്ടു ലഭിച്ച സ്ഥാനം.വെറും ആക്ഷൻഹീറോ എന്ന ലേബലിൽ അദ്ദേഹം നേടിയ താരപദവിയുംജനപ്രീതിയും ആ പരിമിതിയൊക്കെ ഭേദിച്ച് നിൽക്കുന്നതാണ്.

    • @gracyjaimon494
      @gracyjaimon494 3 года назад +2

      Ethrayum nalla oru manushyane enthinane kuttam parayunnathe jayan sir great person pranam

    • @gopakumar8875
      @gopakumar8875 Год назад

      ജയൻ സാറിനെ കൊന്നതാണ് സുകുമാരൻ തേണ്ടിയും സോമൻ തെണ്ടിയും

  • @101mcn
    @101mcn 3 года назад +22

    When I was working in All India Radio I got an unexpected chance to see and talk to Jayan in the company of Film director writer Padmarajan. That was in October 1980.
    No doubt that he was gem of a person. That time he was one and only superstar with a chain of successful movies. But he was a little tired due to hectic schedule and work pressure.
    I still remember the huge crowd in tears when his body was brought to Trivandrum. Such a farewell is history that will never repeat.

    • @revanth3508
      @revanth3508 3 года назад +1

      Could you please give more details of the conversation with the great Jayan ?

    • @101mcn
      @101mcn 3 года назад +4

      @@revanth3508 All Kerala Jayan fans എന്ന ഗ്രൂപ്പിൽ 2021 ഫെബ്രുവരിയിൽ ഈ കൂടിക്കാഴ്ചയെപ്പറ്റി ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട്ടുള്ള അമൃത ഹോട്ടലിലാണ് ശ്രീ പത്മരാജനോടൊപ്പം ജയനെ കാണുന്നത്. അന്നത്തെ യുവജനങ്ങളുടെ ഹരമായിരുന്ന അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം പറഞ്ഞതനുസരിച്ചാണ് പത്മരാജൻ എന്നെ കൂടെ കൂട്ടിയത്. കുളികഴിഞ്ഞ്
      ഒരു ടർക്കി ടവൽ മാത്രം ഉടുത്തിരിക്കുന്നു. വിഗ്ഗില്ല. ചുരുണ്ട തലമുടി സൈഡിലേക്ക് ചികിവച്ചിരിക്കുന്നു. മുഴങ്ങുന്ന ചിരിയും ശബ്ദവും. ഉറക്കച്ചടവുണ്ടെന്നു തോന്നുമെങ്കിലും ശക്തമായ കണ്ണുകൾ. ബലിഷ്ഠമായ ശരീരം. ആ മനുഷ്യൻ സൂപ്പർ സ്റ്റാറായില്ലെങ്കിലല്ലേ അത്ഭുതം.
      ശരിക്കൊന്നുറങ്ങാൻ കഴിയുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വിഷമം. ഹിന്ദി, തെലുങ്ക്, തമിഴ് മൾട്ടി സ്റ്റാർചിത്രങ്ങൾ വരാൻ പോകുന്നു. പല പ്രൊഡ്യൂസർമാരോടും നോ പറയാൻ പറ്റാത്ത അവസ്ഥ. നാലു വർഷത്തേക്ക് ഡേറ്റ് കൊടുക്കാനില്ലാത്ത തിരക്ക്. എങ്കിലും ഇതിനിടെ പപ്പേട്ടന് ഞാൻ സമയം തരും എന്ന വാക്ക്. ഇങ്ങനെ പല കാര്യങ്ങളും സംസാരിച്ചു. ഒരു മലയാള നടനും നേടാത്ത ഉയരങ്ങളിലേക്ക് ഇദ്ദേഹം പോകുമെന്നതിന് സംശയമില്ല.
      പക്ഷേ വിധി മറ്റൊന്നായിരുന്നു. വെറും 15 മിനിറ്റ് അടുത്തു പരിചയപ്പെട്ട ആ മനുഷ്യൻ്റെ വേർപാട് അന്നു ജനിച്ചിട്ടില്ലാത്ത തലമുറയെപ്പോലും നൊമ്പരപ്പെടുത്തുന്നു എന്നതിലാണ് അദ്ദേഹത്തിൻ്റെ മഹത്വം

    • @revanth3508
      @revanth3508 3 года назад +1

      Mohan Chandran thank you 🙏

    • @Irumughan
      @Irumughan 2 года назад

      Can you narrate Sir ?

    • @LisammaPoulose-nr3hp
      @LisammaPoulose-nr3hp Год назад

      Er CT BL

  • @susheelack8163
    @susheelack8163 3 года назад +26

    ജയൻ sir ഒരു അത്ഭുത മനുഷ്യനായിരുന്നു
    ഓർമ്മകൾ ഒരിക്കലും mayilla❤❤❤❤❤

  • @jayashreeshakthikumar5956
    @jayashreeshakthikumar5956 3 года назад +7

    Very well nd humbly narrated talk. Well done👍🙏

  • @rubyxavier9131
    @rubyxavier9131 2 года назад +1

    ഞങ്ങളുടെ പ്രിയ പ്പെട്ട ജയനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ പാടുള്ളു നന്ദി

  • @gracyjaimon494
    @gracyjaimon494 3 года назад +4

    Jayan sir world actor pranam punarjanmam undakatte

  • @rajeshta6586
    @rajeshta6586 2 года назад +4

    JAYAN ...........💪💪🔥🔥

  • @sirajmb232
    @sirajmb232 3 года назад +6

    ഞാൻ ഇന്നും സ്നേഹം ഹി ക്കുന്നു

  • @anudennison7803
    @anudennison7803 2 года назад +2

    Thankyou kannetta .once I talk to you last year 🙏🙏👍😞😞

  • @jithukoshy9989
    @jithukoshy9989 3 года назад +5

    Very good. Thanks for the great vedio😀

  • @jayaprakashk5607
    @jayaprakashk5607 3 года назад +5

    Valare nalla video Jayan chettante admavinu nithyasanthi udakatte

  • @AthiraMani-iz5gq
    @AthiraMani-iz5gq 3 года назад +5

    love you jayettaa 💖💖💖💖💖

  • @girigireeshm8048
    @girigireeshm8048 3 года назад +6

    നല്ല അവതരണം 🙏🙏

  • @mraswin1854
    @mraswin1854 3 года назад +8

    Ente jayan sir 🙏🙏🙏🙏🌹🌹🌹😘🐷

  • @rajeshta6586
    @rajeshta6586 2 года назад +2

    Love you jayetta..........💙💜❤

  • @soudhsagar5956
    @soudhsagar5956 3 года назад +2

    Kannan Chettan njan sagar annu Namma kandittu ippa 3yar ayii jayan sir inta oru padd kariyangal annum ariyam innum ariyinnu valara sandosham ind innala njan olayil poyirunnu njan kollathu payal jayan sir inta prethimayuda. Aduthu poyi kurachu neram ninnittann poyath .... 🙏🙏🙏

  • @asokakrishnan8796
    @asokakrishnan8796 3 года назад +4

    he is a handsome man good boady strong sound very attractive man a very sad demise we remember him from 1980 Nov 16 still our end

  • @renjithbabu2018
    @renjithbabu2018 2 года назад +3

    പ്രണാമം കണ്ണൻ നായർ

  • @lathahelen5959
    @lathahelen5959 3 года назад +3

    Good 🌹🌹🌹

  • @skmediavisuals
    @skmediavisuals 3 года назад +6

    Great actor

  • @siniyagani4286
    @siniyagani4286 3 года назад +4

    I was eight yrs old when Jayan chettan died. That time we was living in olayil (Kollam)some distance from Jayan chettans house. He was a very good friend of my father. When he comes to his house in olayil he use to park his car in our car shed. I was not able to see him not even once because I was in school when he comes to take his car. My father had a fishing boat workshop in Olayil at that time. When Jayan chettan died my father gave fire wood for his funeral ceremony. May his soul rest in peace.

  • @baiju015
    @baiju015 3 года назад +4

    Jayan sir 😍😍😍

  • @kachanihouse8934
    @kachanihouse8934 2 года назад +4

    ജയൻ മരിച്ചപ്പോൾ ഡയറക്ടർ ജേസി പറഞ്ഞതാണ് "സത്യൻ മരിച്ചപ്പോൾ മലയാള സിനിമയുടെ നല്ല കാലം അസ്തമിച്ചു,ജയൻ മരിച്ചപ്പോൾ മലയാളസിനിമയുടെ ചീത്ത കാലം അസ്തമിച്ചു ". പിന്നെ ഇത് വിവാദമായപ്പോൾ അദ്ദേഹം അത് തിരുത്തുകയും ചെയ്തു.സിനിമ മേഖലയിൽ പല പ്രമുഖർക്കും ജയനോട് ഉള്ളിൽ ശത്രുത ഉണ്ടായിരുന്നെങ്കിലും അത് പരസ്യമായി പ്രകടിപ്പിച്ചത് ജേസിയും നടൻ സുകുമാരനുമായിരുന്നു. ഇത് അക്കാലത്തെ എല്ലാവർക്കും അറിയാം

    • @ShaijuAk-gm7kt
      @ShaijuAk-gm7kt Год назад +1

      ജേസി പറഞ്ഞത് ജയൻറെ ഡേറ്റ് കിട്ടാഞ്ഞതിലുള്ള കൊതിക്കെറുവ് മാത്രം.ചീത്തനടനെന്ന് അഭിപ്രായപ്പെട്ട ജേസി എന്തിനാണ് പിന്നെ തുറമുഖം എന്ന ചിത്രത്തിലേക്ക് ജയൻറെ ഡേറ്റിനായി സമീപിച്ചത്?ജയൻറെ ഡേറ്റ് കിട്ടാത്തതിലുള്ള വൈരാഗ്യമല്ലേ ജേസി വാക്കുകളിലൂടെ പ്രകടിപ്പിച്ചത്. സ്വന്തം ചിത്രം വിപണനമൂല്യമുണ്ടാക്കുവാൻ ജയൻ വേണമായിരുന്നു. അത് കിട്ടാഞ്ഞപ്പോൾ ജയൻ ചീത്തനടനുമായി. അതു പോലെ തന്നെ സുകുമാരനും. ജയൻ ചെയ്യേണ്ടിയിരുന്ന സിനിമകൾ കിട്ടിയിട്ടും സുകുമാരനും രകഷപെട്ടില്ലല്ലോ.വെറും തല്ലുകൊള്ളി റോളുകളിൽ പിൽക്കാലത്ത് ഒതുങ്ങേണ്ടി വന്നില്ലേ. ജയൻ എന്നത് മറ്റൊരു ഇതിഹാസം തന്നെയാണ്. ഇവരൊക്കെ കല്ലെറിഞ്ഞാൽ തകരുന്നതല്ല അത്.

  • @georgemadathiparambil1665
    @georgemadathiparambil1665 3 года назад +1

    Verygood

  • @mahijaj1221
    @mahijaj1221 Год назад +1

    Jayettane kurichulla kadhakal ketapol vallatha vishamam thonni.oralepati sarikum manasilakathe ketukadhakal menanjundakaruth.eniyenkilum aa manushyane veruthe viduka.aa aatmavinu moksham kitate.jeevichu kothi theeratheyanu aa jeevan polinjupoyath.swontham anujante makan thanne valiyachane parijayapeduthiyath valare hrudyamayi.

  • @chandrababu8981
    @chandrababu8981 3 года назад +4

    🙏🙏🙏

  • @ptsunilkumar9044
    @ptsunilkumar9044 3 года назад +6

    Kannanchettan engane vizhamikyathe. Arum enthum parAnjotte njangaleppole sathya satharaya aaradhakar ennumundavum kannanchettanoppam.....
    ..

  • @keralanews4891
    @keralanews4891 3 года назад +4

    🌹🌹🌹

  • @michealbond077
    @michealbond077 2 года назад +1

    Kannan Nair was also a good person

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +1

    ഹരിഹരൻ

    • @rajeshta6586
      @rajeshta6586 2 года назад +2

      Alla jesy

    • @sreenisreenivaasan6144
      @sreenisreenivaasan6144 2 года назад

      എന്തുകൊണ്ട് ജയൻപുരസ്കാരം ഹരിഹരൻ നിരസിച്ചു.... അബദ്ധമാണെങ്കിലും ഹെലികോപ്റ്റർ ദുരന്തത്തെ ഹരിഹരൻ സപ്പോർട്ട് ചെയ്തു സംസാരിച്ചു" ജയൻ ഹെലികോറ്ററിന്റെ ഹെലിപാടിൽ പിടിച്ചുലച്ചു അതിന്റെ ബാലൻസ് തെറ്റിക്കുകയായിരുന്നു എന്നകെ ഒരു കാലത്ത് പറഞ്ഞു നടന്നവനാ

  • @Noojamansoor786
    @Noojamansoor786 3 года назад +2

    Jayan hero

  • @venugopalcg8348
    @venugopalcg8348 3 года назад +4

    ജയൻ ചേട്ടൻ്റെ അന്ത്യയാത്ര വീഡിയോ കിട്ടാൻ വഴിയുണ്ടോ

    • @d4manfilmclub
      @d4manfilmclub  3 года назад +6

      മൂർഖൻ നായാട്ട് എന്നീ ചിത്രങ്ങളുടെ കൂടെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് ജയൻ എന്ന നടന്റെ മരണവുമായി ബന്ധപ്പെട്ട് അന്ത്യയാത്ര ചടങ്ങ് തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള പ്രധാനപ്പെട്ട ദൃശ്യങ്ങൾ പുറത്തിറക്കിയിട്ടുള്ള ഒരു പ്രധാനപ്പെട്ട 10 മിനിറ്റ് കൂടുതൽ ദൈർഘ്യമുള്ള 35mm ഫിലിമിൽ തീയേറ്ററുകളിൽ അന്ന് മേൽപ്പറഞ്ഞ ചിത്രങ്ങളുടെ കൂടെ സിനിമ ആരംഭിക്കുന്നതിനു മുമ്പ് ഈ സീൻ കാണിച്ചിരുന്നു അത് കാണുവാൻ വേണ്ടി അക്കാലത്ത് തീയേറ്ററുകളിൽ പടം തുടങ്ങുന്നതിനുമുമ്പേ വൻ ജനത്തിരക്ക് ആയിരുന്നു അന്ന് അത് കണ്ടവർ വീണ്ടും വീണ്ടും കാണുന്ന ആയിരുന്നു ആ ഒരു സീൻ നായാട്ട് മൂർഖൻ എന്നീ ചിത്രങ്ങൾക്ക് വൻ തിരക്കുകൾ അക്കാലത്ത് ഉണ്ടായി ആ പ്രിന്റ് കാലക്രമേണ അതിൽ ശ്രദ്ധ കൊടുക്കാതെ തന്നെ എവിടെയോ നഷ്ടപ്പെട്ടു അല്ലെങ്കിൽ നശിച്ചുപോയി കിട്ടുവാൻ ഒരു സാധ്യതയുമില്ല

    • @yousafkerla3239
      @yousafkerla3239 2 года назад +2

      ശരി ണ് എനിക്കും കണ്ടാൻ അഗ്രാഹമുണ്ട് മുർഖൻ സിനിമയിൽ ആദ്യ കാണിച്ചിരുന്നു തമിഴനാട്ടിൽ എതോ സ്റ്റഡി യോ യിൽ ഉണ്ട ന്ന് അറിയുന്നു

    • @yousafkerla3239
      @yousafkerla3239 2 года назад +1

      ഹായ്

  • @bijubaby4230
    @bijubaby4230 3 года назад +10

    രണ്ടു തവണ ആന കുത്താൻ ശ്രമിച്ചു എന്നു പറയുന്നു ഇന്നത്തെ മെഗാ സ്റ്റാറുകൾക്ക് ഇത് കേൾക്മ്പേൾ തല കറക്കം വരും അതാണ് മരണമില്ലാത്ത അതുല്ല്യനായ ജയൻ ജയനു പകരം ജയൻ മാത്രം ബാക്കി കുറെ എണ്ണം ഒരു പുകമറ മാത്രം.

  • @gracyjaimon494
    @gracyjaimon494 3 года назад +2

    Pleaseupload angadi

  • @rajeshputhenparampil5466
    @rajeshputhenparampil5466 3 года назад +2

    Chetta do more episodes please

  • @keralaraja
    @keralaraja 3 года назад +6

    കണ്ണൻ നായർ പറയുന്നത്. ജയന്റെ നല്ല കാര്യങ്ങൾ പറഞ്ഞു ആണ് പോകുന്നത് . എല്ലാ വിധ ഗുണ ദോഷങ്ങളും ഒക്കെ ഉള്ള ഒരു മനുഷ്യൻ ആയിരുന്നു ശ്രീ ജയൻ . അത് കൊണ്ട് ചില കാര്യങ്ങൾ മറ്റുള്ളവർ പറയുമ്പോൾ വ്യസനപ്പെടേണ്ട കാര്യമല്ല . എല്ലാം ചേരുന്നതാണ് ഒരു മനുഷ്യ ജീവിതം .

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +5

    കണ്ണാ ജയേട്ടൻ നല്ല മനുഷ്യൻ നേരിട്ട് കണ്ടു സോമൻ ചേട്ടൻ നേരിൽ വിട്ടിൽ വന്നു കണ്ടു അന്ന് കണ്ണന് 7. വയസ് സോമേട്ടൻ പൂജ മുറി കാണിച്ചു ജയേട്ടൻ മാല. മോതിരം. അതിൽ കല്ല്. ഇല്ല. ഷർട്ട് പാന്റ് കൊട്ട്. പൂജ മുറി.

  • @ideaokl6031
    @ideaokl6031 3 года назад +1

    👑💎⚡⚡⚡⚡⚡🙏🙏🙏🙏🙏👍👍👍👍👍👍👍

  • @indiranair2067
    @indiranair2067 3 года назад +5

    Jayettane kurichulla videos ithode avasaanippikkaruthe pls. Jayettan innum nammodoppam und ennuullathkondanu ippozhum adhehathe marakkan kazhiyathath. Jayettante aathmavu nammodoppam ullathukondanu eppozhum namuk adhehathe marakkan kazhiyathath ennanu ente viswaasam. Jayettane neritt kanaan kazhinjillenkilum adhehathe orupaad aaradhikkana oru vyakthiyaanu. Prince sir oru request iniyum jayettane kurich videosinu vendi kaathirikkum. Ithode avasaanippikkale. Prince sir angekk oruppad thanks kannan nair angekkum thanks.

    • @d4manfilmclub
      @d4manfilmclub  3 года назад

      ഇന്ദിരാജിയുടെ സ്നേഹമുള്ള വാക്കുകൾ D4man ഫിലിം ക്ലബ് ഹൃദയപൂർവ്വം സ്വീകരിക്കുന്നു 🌹

    • @indiranair2067
      @indiranair2067 3 года назад

      @@d4manfilmclub thank you sir

  • @dennisvarghese87
    @dennisvarghese87 3 года назад +4

    👍🏻👍🏻👍🏻

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +2

    Murali jayante makan thanne...

  • @arunajay7096
    @arunajay7096 Год назад +1

    Landphone ൽ വിളിച്ചത് നടി റീനയുടെ അമ്മ!

  • @t.rajeshkumar3790
    @t.rajeshkumar3790 3 года назад +1

    AA NADI MEENA ALLE

    • @mrboban5049
      @mrboban5049 2 года назад +3

      റീന

    • @arunajay7096
      @arunajay7096 Год назад

      റീന ഇപ്പോൾ കിളവി ആയി.. ജയന്റെ കുറേ cash അവർ കൊണ്ടുപോയിട്ടുണ്ട് 😏 not a gud lady 😏

  • @azaadabdulaziz3053
    @azaadabdulaziz3053 3 года назад +1

    ജയൻ മരിച്ചതിനു ശേഷം ഡയറക്ടർ ജെസ്സി ഒരു ഇന്റർവ്യൂവിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. ജയന്റെ മരണം മലയാള സിനിമക്ക് ഒന്നും നഷ്ടം സംഭവിച്ചിട്ടില്ല. ജയന്റെ അഭിനയവും വളരെ പരിമിതമായിരുന്നു.

    • @ManojKumar-db3ge
      @ManojKumar-db3ge 3 года назад +4

      Asooya kond paranjada

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 3 года назад +6

      അത് അങ്ങനെ പറയു കാരണം ഡയറക്ടർ ജെസിയും ജയനും അവസാന കാലത്ത് പിണങ്ങിയിരുന്നു

    • @dilsoman
      @dilsoman 3 года назад +1

      Right, abhinaya kulapathy onnum alla. But cinema k valya nashtam thanneyanu. Stardom, screen presence, impact, athonnum ellarkum kittilla. Even nazeer sir was also not that complete actor, still cinema is incomplete without him. We dont know, if he was still there till 90s, acting could have changed a lot. We have seen this with mg soman, sukumaran etc.

    • @rajeshta6586
      @rajeshta6586 2 года назад +2

      Poda ule...........🤣🤣🤣

    • @mahijaj1221
      @mahijaj1221 Год назад

      Asooyakum kusumbinum marnnilla.keralam muzhuvan ariyapedunna kalakáraneyanu parimithamaya abhinayaseshi ennu paranjit apamanikunnath.daivam polum porukkilla

  • @trnair100
    @trnair100 3 года назад +1

    🙏🏼🙏🏼🙏🏼