Avar Kandumuttumpol: Syam & Bichu Thirumala - Episode 29 (part 1/3)

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മലയാള സിനിമാ സംഗീതത്തെ ധന്യമാക്കിയ രണ്ടു പ്രതിഭകള്‍ അവര്‍ കണ്ടുമുട്ടുമ്പോള്‍ പരമ്പരയില്‍ പിന്നിട്ട വഴികള്‍ ഓര്‍ക്കുന്നു, അവര്‍ കണ്ടുമുട്ടുമ്പോള്‍ എപ്പിസോഡ് 29. ഭാഗം 01/03.

Комментарии • 20

  • @anilkumarkumar6207
    @anilkumarkumar6207 4 года назад +12

    ബിച്ചു സാറും,ശ്യാം സാറും....സൂചിയും നുലുംപോലെ.....പാട്ടിന്റെ കാര്യങ്ങളൊക്കെ കേൾക്കാൻ എന്തൊരു സുഖമാണ്....💔💔💔💔🌲🌲🌹🌹👏👏👏

  • @JP-bd6tb
    @JP-bd6tb 4 года назад +5

    വൈശാഖ സന്ധ്യേ നിൻ..
    ദേവതാരു പൂത്തു എൻ..
    സിന്ദൂര തിലകവുമായ്...
    കാറ്റുതാരാട്ടും കിളിമരതോണിയിൽ...
    പൂമാനമേ ഒരു രാഗമേഘം...
    ശ്യാമമേഘമേ നീ യദുകുല...Etc...
    അങ്ങനെ 70,ലും 80,ലും 90,ലുമായ് എത്രയെത്ര സൂപ്പർ ഹിറ്റ് ഗാനങ്ങൾ...
    By... ജയപ്രകാശ് താമരശ്ശേരി

  • @abhilashvishwalvr3569
    @abhilashvishwalvr3569 3 года назад +4

    എന്റെ ഇഷ്ട ഗാനരചയിതാവ് ബിച്ചു സാർ,

  • @agijohn7938
    @agijohn7938 5 лет назад +8

    തിരുമല സാർ മലയാളത്തിന്റെ അഭിമാനം. നമസ്കാരം സാർ.

  • @JP-bd6tb
    @JP-bd6tb 4 года назад +4

    മലയാളസിനിമയുടെ വസന്തക്കാലത്ത്...
    ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനും...
    ഏറ്റവും കൂടുതൽ ഹിറ്റുകൾ സൃഷ്ടിച്ച സംഗീതസംവിധായകനും
    ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഏക സംഗീത സംവിധായകനും ശ്യം സാർ മാത്രം ആയിരുന്നു....!
    By...ജയപ്രകാശ് താമരശ്ശേരി

  • @sanathanannair.g5852
    @sanathanannair.g5852 4 года назад +5

    Madhu sir introduced these two guys to Malayalam industry in his own movies 'Kamam krodham moham'.

  • @sreedevi9803
    @sreedevi9803 6 лет назад +9

    Two legends

  • @RAINBOW-gi2xd
    @RAINBOW-gi2xd 4 года назад +2

    Excellent programme

  • @nailedit6430
    @nailedit6430 2 года назад +2

    അവതാരകൻ അല്പം കൂടി പക്വതയോടെ പെരുമാറണം
    അവരെ പറയാൻ അനുവദിക്കുക

  • @harisankar_nc
    @harisankar_nc 4 года назад

    Nalla programme... Ippo ithe pole ulla pgm kuravaanu

  • @Tintin-kv2wu
    @Tintin-kv2wu 3 года назад +2

    Chunakkara Ramankutty penned more hits for Shyam than Bichu Thirumala

  • @bimalprabha9361
    @bimalprabha9361 5 лет назад +3

    ചിത്രം : റൗഡി രാമു (17 -02 -1978 )
    ഗാനങ്ങൾ : പൂവച്ചൽ ഖാദർ
    സംഗീതം : ശ്യാം
    ഗായിക : എസ്.ജാനകി,വാണി ജയറാം
    അഭിനയിച്ചവർ: ശാരദ,ജയഭാരതി
    മഞ്ഞിൻ തേരേറി...
    ഓ.. കുളിരണ് കുളിരണ്
    തെയ്യം തിറയാടി...
    ഓ.. ചിലുചിലെ ചിലുചിലെ
    ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ
    ഇതുവഴി കുളിരലയും കൊണ്ടേ വാ...
    ഒരുപിടിമണമൊരുചെറുതരിമണ
    മൊരുപിടിമണമൊരുചെറുതരിമണം ....
    കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം..ഓ ഓ ഓ
    കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം
    താലീപീലി താളംതുള്ളി നീരോടുന്നേരം
    മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും
    മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം
    ഒരുതളിരല ഒരുചെറുകുളിരല
    ഒരുതളിരല ഒരുചെറുകുളിരല.....
    ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം....ഓ ഓ ഓ
    വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം
    ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ
    ആടകളോരോന്നും മാറുന്ന നേരം
    മതിമതിമതി അരുതരുതിനിമതി
    മതിമതിമതി അരുതരുതിനിമതി .....

    • @akhilkartha3103
      @akhilkartha3103 2 года назад

      പൂവച്ചൽ ഖാദറോ?

    • @TunixRecords
      @TunixRecords 2 года назад +1

      പൂവച്ചൽ ഖാദർ അല്ല. ബിച്ചു തിരുമല ആണ്.

    • @akhilkartha3103
      @akhilkartha3103 2 года назад +1

      @@TunixRecordsഎന്റെയും അറിവ് അങ്ങനെ ആണ്

    • @akhilunnikrishnan9853
      @akhilunnikrishnan9853 2 года назад

      Bichu tirumala

  • @unniyoutubechannel312
    @unniyoutubechannel312 3 года назад +1

    Hai

  • @adarshr2282
    @adarshr2282 3 года назад

    ❤️

  • @mohanankk9304
    @mohanankk9304 5 лет назад +1

    Two hevans

  • @hahahahahaha11ha
    @hahahahahaha11ha Год назад +1

    Pppoliyattoo songs namaste namaste Madhava 🙏 buchu sir & syam sir namaste 🙏 ♥️ thanks alot namaste Prince pangadan Madhava bagavane namaste 🙏 Asianet news channel manager Prince pangadan reporter chekka ponnutta ninte huge reddish lengthy pennis please 🙏 dear Prince 🙏