😳🙆‍♀️ഞെട്ടിപ്പോകും🤯പ്രമുഖ നായികമാരുടെ ഇപ്പോഴത്തെ ലുക്ക് കണ്ടാൽ 😳MALAYALAM ACTRESS THEN AND NOW🙆🙆‍♀️

Поделиться
HTML-код
  • Опубликовано: 28 сен 2024
  • This video contains malayalam actress then and now, 1990s top malayalam actress then and now, malayalam actress latest, malayalam actress latest look, Meenathil thaalikett actress latest look, meenathil thaalikett actress now, meenathil thaalikett actress thejali khanekhar new look,old Malayalam actress thejali khanekhar,Uma Shankari actress,kuberan movie actress Uma Shankari,Uma shankari new look,Uma Shankari then and now,Bhavana Pani new look,Vettam movie actress Bhavana Pani,New look of vettam actress,Bhavana Pani vettam actress now,Deepa Nair new look,Priyam movie actress Deepa Nair now,Priyam movie actress then and now,Deepa Nair new look,Shanthi Krishna new look,Shanthi Krishna then and now,Gandharvam movie actress Shanthi Krishna new look,new look of gandharvam movie actress,Parvathi Melton hello movie actress,new look of hello movie actress,Parvathi Melton then and now,Parvathi Melton new look,Suja karthika new look,Malayali mamanu vanakam movie actress suja karthika,suja karthika now and then,malayali mamanu vanakam movie actress new look,Madhavi new look,Aakashadooth movie actress then and now,Madhavi aakashadooth movie actress now,sunitha vaathsalyam movie,new look of vaathsalyam movie actress, sunitha now and then, vaathsalyam movie actress sunitha now,Girija shettar bandanna movie actress, Girija now and then ,new look of vandhanam movie actress,vandhanam movie actress Girija shettar now,sudharaani new look,aadhyathe kanmani movie actress sudharaani,sudharaani now and then,aadhyathe kanmani movie actress now,new look of sudharaani, Mallika kapoor new look,Athbhutha Dweep actress now,Mallika kapoor now and then,Athbhutha Dweep actress now,new look of Athbhutha Dweep actress,Laila Mehdin new look,new look of Laila mehdin,War and love actress Laila Mehdin now,Laila Mehdin now and then,Saleema movie actress,Nakakshathangal movie actress saleema new look,saleema movie actress now,nakakshathangal movie actress now,new look of saleema movie actress,Maria Roy movie actress,Notebook movie actress Maria Roy new look,new look of notebook actress,Maria Roy now and then,Notebook movie actress now,suchetha khanna new look,Suchetha khanna new look,Kakkakuyil Malayalam movie actress now and then,new look of Kakkakuyil movie actress,Suchetha Khanna now,Arzoo Govitrikar movie actress now,new look of Kakkakuyil actress,Arzoo Govitrikar now and then,Mahhi vij movie actress,Aparichithan movie actress Mahhi vij,new look of aparichithan movie actress,Mahhi vij movie actress now and then,aparichan movie actress now,Meenakshi movie actress,vellinakshathram Malayalam movie actress meenakshi,new look of vellinakshathram actress,meenakshi movie actress now and then,vellinakshathram actress now,Karthika movie actress,Gandhi Nagar second street movie actress karthika now,karthika movie actress now and then,Gandhi nagar second street actress now,new look of Malayalam movie actress karthika,Preeti Jhangiani movie actress, Mazhavillu Malayalam movie actress preeti jhangiani now,mazhavillu movie actress now and then,new look of mazhavillu Malayalam movie movie,Preeti Jhangiani movie actress now,Pooja Batra movie actress,chandralekha Malayalam movie movie pooja batra new look,chandralekha movie actress now and then,pooja batra movie actress now,Aloor Elsy Malayalam movie actress,new look of aloor elsy pattana pravesham Malayalam movie, aloor elasy movie actress now and then,kanaka movie actress,Godfather Malayalam movie movie kanaka,new look of godfather movie actress,kanaka movie actress now and then,godfather movie actress kanaka now, Charmila movie actress,kabooliwaala Malayalam movie actress charmila,new look of kabooliwala movie actress,charmila movie actress now and then,kabooliwala movie actress now,Renuka menon actress,nammal Malayalam movie actress Renuka Menon,new look of nammal movie actress,Renuka Menon movie actress now and then,nammal Malayalam movie actress now,Nikitha thukral movie actress,kai ethum doorath Malayalam movie actress now nikitha thukral,nikitha thukral movie actress now and then, kai ethum doorath movie actress now,AnjalaZaveri movie actress,Dubai Malayalam movie movie AnjalaZaveri new look,Dubai Malayalam movie actress now and then,Sathyam Sivam Sundharam Malayalam movie movie ashwathy Menon new look,Ashwathy Menon movie actress now and then ,Sathyam sivam sundharam movie actress now,Prema movie actress,Daivathinte makan Malayalam movie movie Prema,new look of Prema movie actress,Daivathinte makan Malayalam movie actress now and then,Suparna anand movie actress,Vaishali movie actress Suparna Anand,new look of Suparna Anand vaishali Malayalam movie,Suparna Anand movie actress now and then,vaishali movie actress now,Vasundhara Das movie actress,new look of vasundhara das Raavana Prabhu Malayalam movie actress,Raavana Prabhu Malayalam movie actress now and then,Vasundhara Das movie actress now, etc
    Have a great experience

Комментарии • 387

  • @anooprknair1987
    @anooprknair1987 2 года назад +158

    ശാന്തി കൃഷ്ണ ഇപ്പോഴും സുന്ദരി.. 😍💗

  • @gxt6827
    @gxt6827 Год назад +282

    ഞെട്ടാൻ എന്തിരിക്കുന്നു.... എല്ലാവർക്കും വയസ്സാവും.... എനിക്കും നിങ്ങൾക്കും നായികമാർക്കും!!!!

  • @JithuRaj2024
    @JithuRaj2024 2 года назад +291

    അൽഭുതമായി തോന്നിയത് നദിയ മൊയ്തു ആണ് . അന്നും ഇന്നും ഒരുപോലെ

  • @baluvkm9778
    @baluvkm9778 Год назад +26

    ശാന്തി കൃഷ്ണ ഉം പിന്നെ ഉമ ശങ്കരി ഉം സൂപ്പർ 🥰🥰🥰🥰🥰

  • @shakkeerrinu4524
    @shakkeerrinu4524 Год назад +30

    ഉമാ ശങ്കരി uff ❤️❤️ ഇപ്പോളും പൊളി 👌👌

  • @ayshavc9807
    @ayshavc9807 2 года назад +232

    പ്രായമാകുമ്പോൾ ശരീരത്തിൽ എല്ലാവർക്കും മാറ്റങ്ങൾ ഉണ്ടാകും, അതിലിത്ര അതിശയിക്കാൻ ഒന്നുമില്ല

    • @johnypp6791
      @johnypp6791 2 года назад

      ത്താ ത്താ.. 👍

    • @MaheshMahi-nv3zh
      @MaheshMahi-nv3zh 2 года назад

      ഞാൻ സുന്ദരി ''''''അതിന്റ പേരിൽ അഹകാരം കുടുതൽ ഉള്ള പെൺകുട്ടികൾ ആണ് ഇന്ന്‌ കൂടുതൽ പേരും

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 года назад +1

      @@MaheshMahi-nv3zh correct boys und

    • @saneeshsani6550
      @saneeshsani6550 2 года назад

      ഫീൽഡിൽ ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ അവരെയും ഉണക്കി കാണിച്ചിരുന്നേനെ.

  • @sudhirsudir7173
    @sudhirsudir7173 2 года назад +63

    കവിയൂർ പൊന്നമ്മയും kpac ലളിതയുമൊക്കെ സൗന്ദര്യം വർധിക്കുകയാണ് ചെയ്തത്

    • @ot2uv
      @ot2uv 2 года назад +3

      🤣🤣🤣

    • @abdullathif1118
      @abdullathif1118 Год назад

      Njattan onnum illa kallam thirumannikkum

  • @monstar7011
    @monstar7011 2 года назад +76

    ഒരു കാര്യം മനസ്സിലായി ലുക്ക് നോക്കിട്ടു കാര്യമില്ല പ്രായമായാൽ എല്ലാം തീർന്നു 😂

  • @snehaarun1012
    @snehaarun1012 Год назад +10

    ശാന്തി കൃഷ്ണ സൂപ്പർ, എന്തൊരു ഭംഗി ആണല്ലേ ❤️❤️❤️❤️❤️❤️ സൂപ്പർ 👌👌👌

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 года назад +29

    എന്ത് ക്യാപ്ഷൻ ആണ്.. ബോധം കെടേണ്ട ആവശ്യം ഇല്ല,പ്രായമാകുമ്പോൾ സ്കിൻ ലൂസ് ആകും അപ്പൊ ഈ പറയുന്ന താനും ഇങ്ങനെ ആകും. കഷ്ടം 😏

    • @shafeeque1758
      @shafeeque1758 2 года назад +1

      സൗന്ദര്യത്തിൽ അഹങ്കരിക്കുന്നവർക്ക് അന്തം വിടാം 😇.
      എല്ലാം താൽക്കാലികം, ചെയ്ത കൂട്ടിയ കാര്യങ്ങൾ ഒഴികെ 😌

  • @amruthav1142
    @amruthav1142 2 года назад +26

    'Hello' film le paarvathy Ku enthoru change aa

    • @myeditingvideos2002
      @myeditingvideos2002 2 года назад

      Sss ഇപ്പഴാണ് ആ നടിയെ കാണാൻ ലുക്ക് ഉള്ളത്

  • @suvithp8272
    @suvithp8272 2 года назад +40

    സിനിമ വിട്ടാൽ പിന്നെ വിട്ടാൽ പിന്നെ സൗദര്യവും ഉണ്ടാവില്ല വയസും തോന്നിക്കും , അതിനു കാരണം നമ്മൾ അവരെ തുടരെ കാണുന്നില്ല എന്നത് കോണ്ടാണ്

  • @haseenatm3587
    @haseenatm3587 2 года назад +5

    Parvathi melton🔥🔥🔥

  • @safaart9752
    @safaart9752 2 года назад +13

    Deepa nair annum. Innum 😍

  • @nimmips3605
    @nimmips3605 2 года назад +5

    Suja karthikA🥰🥰

  • @jayeshp8900
    @jayeshp8900 2 года назад +4

    ഏറ്റവും കിടിലൻ makeover "കൈ എത്തും ദൂരത്ത്" എന്ന ഫിലിം ഇലെ നായകൻ ആണ്!!

  • @shameena1236
    @shameena1236 2 года назад +4

    Shanthi Krishna super

  • @looser4755
    @looser4755 2 года назад +5

    സുനിതയെ സിനിമയിൽ കാണുമ്പോ ഞാൻ നോക്കി നിക്കാറുണ്ട് സൗന്ദര്യം കണ്ട് ഇപ്പോ ആൾ ആകെ മാറി പോയി. എല്ലാരും വയസ്സ് ആവുമ്പോ ഇങ്ങനെ alle🙂

  • @jalajaak5496
    @jalajaak5496 2 года назад +1

    Jayabharathy, sithara sheela manaka, evar എന്നും ഒരു പോലെ

  • @sajeenaebrayi1194
    @sajeenaebrayi1194 4 месяца назад +1

    parvathi melton എന്തു മാറ്റമാണ്❤

  • @johnypp6791
    @johnypp6791 2 года назад +27

    ഇതൊക്ക പുട്ടി ഇട്ടല്ലേ വരുന്നത്. നമ്മുടെ നാട്ടിലുള്ള സാധാരണ പെൺകുട്ടികൾ ഇവരെയൊക്കാൾ സുന്ദരിമാരാണ്

    • @dahlia2937
      @dahlia2937 2 года назад

      Ath 40 vayass kazhiyumbo ivare pole thanne aakum

  • @kkpstatus10
    @kkpstatus10 2 года назад +5

    ലാലേട്ടനും മമ്മൂക്കയും ഇവർ തൊലി ചുളുങ്ങാത്തിരിക്കാൻ എന്തെങ്കിലും ചെയ്ത് കാണും 💥

  • @vahidpb7133
    @vahidpb7133 Год назад +2

    Radhika suresh gopi ippozum sundariyaa

  • @priyasureshpk6028
    @priyasureshpk6028 2 года назад +9

    ദീപ നായരുടെ മാത്രം ഭംഗി പോയിട്ടില്ല

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Год назад +1

    Umasankari ippozhum sundhari❤❤❤❤

  • @sherinsworld6515
    @sherinsworld6515 2 года назад +6

    Aloor എൽസി നെ കണ്ടാൽ കുളപ്പുള്ളി ലീല പോലെ തോന്നിയോ

  • @ashokanch1100
    @ashokanch1100 2 года назад +13

    കാർത്തിക.. പ്രേമ ഇവർ പഴയ പോലെയുണ്ട്

  • @Simba921
    @Simba921 9 месяцев назад +1

    Vasundara das such a cute girl

  • @vincymicheal3263
    @vincymicheal3263 2 года назад +6

    Umaa,santhi Krishna so beautiful also samyuktha chechi

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 года назад +6

    Nikitha eppoozum gllamaraa❤❤❤

  • @aswinrnair4357
    @aswinrnair4357 2 года назад +5

    Uma 🔥

  • @avr6360
    @avr6360 2 года назад +8

    Bro, പഞ്ചാബിഹൗസ്സിലെ നായിക മോഹിനിയെ കാണിച്ചില്ല..... big fan of mohini😘😘❤️❤️

  • @vijayarajk.p.8956
    @vijayarajk.p.8956 Год назад +1

    ഞെട്ടാനൊന്നുമില്ല മനുഷ്യർക്ക് ഉണ്ടായാതാണെങ്കിൽ ഇങ്ങനെയൊക്കെ തന്നെയാണ്

  • @thedevilminded46
    @thedevilminded46 2 года назад +2

    ഞാൻ ഞെട്ടി അങ്ങ് ഇല്ലാണ്ടെ ആയി
    എന്റെ പൊന്നാടവേ ഇങ്ങനെ ഞെട്ടിപ്പിക്കല്ലേ 😇🔥😆😆

  • @honey-ib8zu
    @honey-ib8zu 2 года назад +1

    Endhoru ഭംഗി ആ ...❤❤❤❤❤

  • @Poojaachu17
    @Poojaachu17 2 года назад +3

    Charmila Last first pic look like Kavya madhavan

  • @dreamer-xs6on
    @dreamer-xs6on 9 месяцев назад +1

    പലരും പണ്ട് natural സൗന്ദര്യം ആയിരുന്നു. ഇപോ പൂട്ടി ഇട്ടു വൃത്തികെട്ട shape ആയി

  • @suhraalikkal1312
    @suhraalikkal1312 Год назад +2

    Girija shetter 😿vandanam.. Malayali manassine onnadangam novipich poya oru kadhapathram

  • @Supriyabiju-dt8jd
    @Supriyabiju-dt8jd 9 месяцев назад +1

    Maria roy❤❤❤❤

  • @sajibabu8228
    @sajibabu8228 10 месяцев назад +2

    എല്ലാരേയും കണ്ടു കണ്ട് ഞാനും ഞെട്ടി ഞെട്ടി പെട്ടെന്ന് വയസ്സായി 🤣🤣🤣അവരാരും ചിരംഞ്ജീവികൾ അല്ലല്ലോ വയസ്സാവാതിരിക്കാൻ.... എന്തെല്ലാം പുതുമകൾ കാണണം ദൈവമേ 😮

  • @sawyer5325
    @sawyer5325 2 года назад +6

    Deepa nairum sunithayum ipzhum sundharikal.mariya roykk mattm onnulla

  • @meera.gmeera2319
    @meera.gmeera2319 2 года назад +6

    ഇതാണിപ്പോൾ വലിയ കാര്യം. വയസ്സ് കൂടുമ്പോൾ എല്ലാരും ഇങ്ങനെയൊക്കെ തന്നെ ആകും. എല്ലാരും എപ്പോളും ചെറുപ്പമായിരിക്കുമോ??

  • @mr.noneofyourbusiness2064
    @mr.noneofyourbusiness2064 2 года назад +9

    great respect to all those women who had to face so much struggle ....because of male dominated indian film industry

  • @vvunni5018
    @vvunni5018 9 месяцев назад +1

    മദ്രാസിലെ കോടമ്പാക്കത്ത് കേരളത്തിലെ കൊച്ചിയിലും ബാംഗ്ലൂർ പിന്നെ പാറയെ വേണ്ട മൈസൂരിലെ തീരെ ആലോചിക്കാൻ ബോംബെയിൽ പിന്നെ പറയും വേണ്ട ആര് വേണം എന്ന് പറഞ്ഞാൽ മാത്രം മതി എന്നിട്ട് കേരളത്തിലെ ചില അവന്മാരുടെ വെള്ളമിറക്കി കാണുമ്പോ എങ്ങനെ പറയാൻ യാതൊരു നിവൃത്തിയില്ല എനിക്ക് ഇത്രയൊക്കെ പറയാൻ കഴിയുകയുള്ളൂ അതിലും നല്ലത് നമ്മളുടെ ആൾക്കാർ തന്നെയാണ്

  • @haizus2851
    @haizus2851 2 года назад +1

    Old is gold old look is super

  • @manoojashaik655
    @manoojashaik655 9 месяцев назад +1

    ഇവർ ഇപ്പോഴും ജീവിക്കുന്ന പ്രതിഭകൾ 🙏🙏

  • @MANUMOHAN356
    @MANUMOHAN356 2 года назад +5

    ഗാന്ധർവ്വം സിനിമയിലെ നായിക ശാന്തികൃഷ്ണയോ!😝😝😝

  • @naveengopalan339
    @naveengopalan339 2 года назад +1

    NAVEEN GOPALAN

  • @mk-it6jv
    @mk-it6jv 2 года назад +1

    ഞെട്ടി പൊട്ടിപ്പോയി😁😁😂

  • @reshmaramankutty6353
    @reshmaramankutty6353 2 года назад +2

    Hello movie le parvathy... enthaa oru change

  • @Thiyago194
    @Thiyago194 2 года назад +5

    കാർത്തിക നല്ല ആക്ടർ ആയിരുന്നു evidya ഹോം?ഇപ്പൊ എന്ത് ചെയ്യുന്നു
    ആർക്കെങ്കിലും deatals അറിയാമോ?

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +1

      US I guess with family

    • @Thiyago194
      @Thiyago194 2 года назад

      @@JohnWick-pp4uy ohh 😮👍🏾👍🏾👍🏾

    • @bindhumanoj4023
      @bindhumanoj4023 2 года назад +1

      @@JohnWick-pp4uy കാർത്തിക തിരുവനന്തപുരത്തുണ്ട്. മകന്റെ വിവാഹത്തിന് മോഹൻലാൽ ഉൾപ്പെടെ യുളള സിനിമാക്കാർ ഉണ്ടായിരുന്നു. RUclips ൽ വീഡിയോ ഉണ്ട്

  • @sureshbabusekharan7093
    @sureshbabusekharan7093 2 года назад +18

    What a horrible title and the video.
    They still look beautiful for their age.
    Everyone wiil go through the age process in their life and their looks change.

  • @sabujose7015
    @sabujose7015 9 месяцев назад +1

    മമ്മുട്ടിക്ക് ഇനി അധികനാൾ പ്രകൃതിയെ വെല്ലുവിളിക്കാൻ ആകില്ല....

  • @farhanfaiz2010
    @farhanfaiz2010 2 года назад +1

    Vasundhara

  • @JyothishKumar-m1w
    @JyothishKumar-m1w 11 месяцев назад +1

    നമ്മളും നാളെ വയസ്സ് ആകുമ്പോൾ ഇതു പോലെ ആയിരിക്കും

  • @sreedevirajesh2343
    @sreedevirajesh2343 Год назад +1

    പല നടികളുടെയും പേരുകൾ അറിയാൻ കഴിഞ്ഞു. ഇപ്പോഴത്തെ രൂപവും അറിയാൻ കഴിഞ്ഞു, നല്ല കാര്യം തന്നെ. പക്ഷെ പലരെയും പറ്റി പറഞ്ഞിരിക്കുന്ന സിനിമ കളിൽ നായിക മാർ ഇവരല്ല

  • @lallu3972
    @lallu3972 2 года назад +3

    Parvathi Melton 😯😯

  • @AnupTomsAlex
    @AnupTomsAlex 2 года назад +3

    :) സുനിത വാൽസല്യം സിനിമയിലെ നായിക ഒന്നുമല്ല. സുനിത ശരിക്കും ലീഡ് റോൾ ചെയ്ത എത്രയോ പടങ്ങളുണ്ട്. അത് ശ്രദ്ധിക്കണമായിരുന്നൂ. അത് പോലെ ശാന്തി കൃഷ്ണയെ ഒക്കെ 'ഗാന്ധർവ്വം' ത്തിലെ നായിക ആണെന്ന് പറഞ്ഞത് ആക്കിയത് ആയിപ്പോയി! ശാന്തികൃഷ്ണ നായിക ആയ പ്രശസ്ത ചിത്രങ്ങൾ പറയേണ്ടതല്ലേ..

  • @amruthav1142
    @amruthav1142 2 года назад +3

    Ithil entha itra njettaan?

  • @bronco3860
    @bronco3860 2 года назад +3

    നരസിംഹത്തിലെ നായിക ഐശ്വര്യ യെ കൂടി ഉൾപെടുത്താമായിരുന്നു

  • @santhoshlkumar6743
    @santhoshlkumar6743 Год назад +1

    ഞാൻ ഞെട്ടീലല്ലൊ

  • @k.s.narayanan4461
    @k.s.narayanan4461 2 года назад +2

    amazing

  • @faizyboxer9317
    @faizyboxer9317 2 года назад +2

    Velli Nakshatram movieyile molus annum ennum

  • @hrishikeshstyles415
    @hrishikeshstyles415 Год назад +1

    SathiyamSivamSunthramCinemileNayikaEthraCuteAayirunuEpolOverMakeupAayathkodairikum

  • @ganeshraj786k
    @ganeshraj786k 2 года назад +3

    ഒരുത്തന് മാത്രം ഇതൊന്നും ഒരു വിഷയമേ അല്ല.

  • @falahma1107
    @falahma1107 2 года назад +5

    Chila nadimaark maattam valathe illa..

  • @Rachanaanil-n4u
    @Rachanaanil-n4u 11 месяцев назад +2

    മീനത്തിൽ താലികെട്ടിലെ നായികയുടെ പേര് സുലേഖ എന്നാണ് കുഞ്ചാക്കോ ബോബന്റെ നായിക ആയി ചന്ദമാമയിലും അഭിനയിച്ചിട്ടുണ്ട്

    • @shilpapratheeshkannur5939
      @shilpapratheeshkannur5939 9 месяцев назад

      മലയാളത്തിൽ സുരേഖ. രണ്ട് പേരുള്ള നടിമാർ ഉണ്ട്.

    • @Rachanaanil-n4u
      @Rachanaanil-n4u 9 месяцев назад

      @@shilpapratheeshkannur5939 ഇത് സുരേഖ അല്ല സുലേഖ ആണ് സുരേഖ എന്ന പേരിൽ ഒരു ഓൾഡ് നടി ഉണ്ട് തകര മൂവി ഫെയിം

  • @മീനുമനു
    @മീനുമനു Год назад +1

    suleka ennalle meenathil thalikettile actress name 🧐

  • @shijilag8956
    @shijilag8956 2 года назад +1

    കാവേരി എവിടെ

  • @dileepckm4118
    @dileepckm4118 10 месяцев назад +1

    Kakkakke(crow)vayasakumo?

  • @iamanindian.9878
    @iamanindian.9878 Год назад +7

    50വയസ്സൊക്കെ ആയിട്ടും നല്ല ഭംഗിയുള്ള എത്രയോ സ്ത്രീകൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഉണ്ട് ഇവരൊക്കെ അങ്ങ് വല്ലാതെ ആയിപ്പോയി 🤔🤔😂

  • @shilpapratheeshkannur5939
    @shilpapratheeshkannur5939 9 месяцев назад +2

    മേലെ പറമ്പിൽ ആൺ വീട് സിനിമയിൽ ഉള്ള പച്ചതക്കാളി... യുടെ ഫോട്ടോ എവിടെ?😂😂

  • @blackcoffee2420
    @blackcoffee2420 2 года назад +1

    എല്ലാം അല്പകാലത്തേക്ക് മാത്രം 👻

  • @albinbenny6881
    @albinbenny6881 2 года назад +1

    തമ്പ്നൈലിലെ ആ ടോപ് റോയിൽ നാലാമത്തെ.....
    എവിടെയോ....
    എന്നാലും അത് അല്ലല്ലോ 😕....
    എവിടെയോ കണ്ട് മറന്നപോലെ ....

  • @Babadook600
    @Babadook600 2 года назад +3

    Parvati Melton.. Look like brazzers aayi ipo

  • @neethumolk513
    @neethumolk513 Год назад +1

    👍

  • @anaghaanish3184
    @anaghaanish3184 Год назад +2

    1:47 Parvathi Melton ne kandal polum manacilavillatha vithathil face maari Poyii. ningalkku angane thonniyo

  • @jayamenon9594
    @jayamenon9594 2 года назад +1

    Ithil entha ithra ningalde onum veetil amma yile avar ipolum cherupam ano

  • @janvy5556
    @janvy5556 2 года назад +3

    Acress roma de onnum kannikkamayirunnu.

  • @sachinsanthosh4827
    @sachinsanthosh4827 10 месяцев назад +1

    Prayam chLlumbol aganayanu

  • @vision20002
    @vision20002 Год назад +1

    Enthonnu njettal , ellavarkkum prayam aavum....

  • @anoopajay5182
    @anoopajay5182 Год назад +1

    Where is Soumya adwaitham heroine

  • @livestream-zx8jc
    @livestream-zx8jc 9 месяцев назад +1

    Kopp

  • @arunmdaz8476
    @arunmdaz8476 2 года назад +3

    ഗന്ധർവ്വത്തിൽ ശാന്തി കൃഷ്ണ അല്ലാലോ

  • @rachanaanil2681
    @rachanaanil2681 2 года назад +11

    മീനത്തിൽ താലികെട്ടിലെ നായികയുടെ പേര് സുലേഖ എന്നാണ് ചന്ദാമാമയിലും അഭിനയിച്ചിട്ടുണ്ട്.
    ശരിക്കു അറിഞ്ഞിട്ടു ചെയ്താൽ പോരെ വീഡിയോ ചുമ്മാ തെറ്റ് പറയുന്നത് എന്തിനാ

    • @newmalayalammovies123
      @newmalayalammovies123  2 года назад +4

      thalla sherikkum peru.. Peru maattiyathanu... You can check in Instagram.. She is active in Instagram with the name specified

    • @soumyashanton7410
      @soumyashanton7410 2 года назад +1

      Her original name is thejali only

  • @venubanjathadka4794
    @venubanjathadka4794 2 года назад +1

    🤗

  • @manjuamirtha5214
    @manjuamirtha5214 Год назад +1

    Gandharvam filmil santhi krishnayanoo

  • @jayashree6123
    @jayashree6123 Год назад +1

    Vayassayal mugham marum. Athil eppo enda ethra njettan?

  • @suneerkolikkal1970
    @suneerkolikkal1970 2 года назад +3

    എവിടെ? മലയാള നായികമാർ എവിടെ 🤣

  • @ramachandranchandran5362
    @ramachandranchandran5362 8 месяцев назад +1

    നിങ്ങൾ മലയാളം സിനിമായില നായകൻ മാരേകൂടി കാണിക്കണം

  • @asmac2615
    @asmac2615 2 года назад +3

    Bhavana paani allaa broooo😂
    Panikkar aahnu

    • @muhsinash705
      @muhsinash705 2 года назад +2

      Pani thanna avar mumbai kkariyaanu doubt undenkil google search cheythu nokk

    • @afsalpmnl1412
      @afsalpmnl1412 2 года назад

      Bavana paani aan bro

  • @sunishpv4239
    @sunishpv4239 2 года назад +2

    പുരുഷന്മാർ പ്രായം ആകും തോറും സൗന്ദര്യം കൂടും സ്ത്രീകൾ പ്രായം ആകും തോറും സൗന്ദര്യം കുറയും.. അതുകൊണ്ടല്ലേ അന്നത്തെ നായകൻമാർ ഇന്നും നായകന്മാരായി തുടരുന്നത്. അന്നത്തെ നായികമാർ ഇന്നത്തെ നായികമാർ ആകാത്തത്

  • @srimonvt9314
    @srimonvt9314 Год назад +1

    Uma Shankari annum innum poli

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 Год назад

    നടിമാരായ ഓരോ സിനിമയിലെയുംനായികമാർ ... സവിത.... വാണിവിശ്വനാത്... ലിസി... രേഷ്മ ഇപ്പോൾ സിനിമയിൽ ഇല്ലാത്ത ഇനിയും ഒത്തിരി പേർ ഉണ്ട് 😄👍

  • @faslurahmankk5854
    @faslurahmankk5854 Год назад +66

    അവരുടെ പഴയ കാലം എത്ര സുന്ദരം
    നമ്മളെയും ഈ കാലം കാത്തിരിക്കുന്നു.

  • @ShinojKp-h7m
    @ShinojKp-h7m 8 месяцев назад +3

    ഞെട്ടാൻ എന്തിരിക്കുന്നു എല്ലാവരും പ്രായമാകുമ്പോൾ ഇങ്ങനെ തന്നെയാണ് ആരും അമൃത് ഒന്നും കഴിച്ചിട്ടില്ല നിത്യ യൗവ്വനം കിട്ടാൻ. പിന്നെ ഇവർ സിനിമാനടിമാരായത് കൊണ്ട് എല്ലാവരും ഒന്ന് ശ്രദ്ധിക്കും അത്ര തന്നെ?

  • @greenscavenger2024
    @greenscavenger2024 Год назад +21

    Parvathi Melton tranformed from the girl next door to a Kardashian

  • @prakasanvelluva6460
    @prakasanvelluva6460 2 года назад +26

    എന്റെ സുനിതയും കാനകയും.... പാവം

  • @MUZICTEMPLE
    @MUZICTEMPLE 2 года назад +10

    ആർക്കും പിടികൊടുക്കാതെ ഒരാൾ കൂടി ഉണ്ട് മേഘം സിനിമയിലെ ദിലീപിന്റെ നായിക പ്രിയ ഗിൽ

  • @bennydevasia952
    @bennydevasia952 2 года назад +107

    ദീപ അന്നും ഇന്നും സുന്ദരിയാണ്