കരുണാമയനേ കാവൽ വിളക്കേ കരോക്കെ, karunaamayane kaaval vilakke , karoake

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 53

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 3 дня назад

    നന്നായി കരോകെ ഇടാൻ ശ്രമിക്കും

  • @anoopkrishnan9477
    @anoopkrishnan9477 Год назад +14

    കരുണാമയനേ കാവല്‍ വിളക്കേ
    കനിവിന്‍ നാളമേ (2)
    അശരണരാകും ഞങ്ങളെയെല്ലാം
    അങ്ങില്‍ ചേര്‍ക്കണേ
    അഭയം നല്‍കണേ (കരുണ...)
    പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
    നെഞ്ചിലെ ചെന്നിണം
    നീതിമാന്‍ നിനക്കു തന്നതോ
    മുള്‍ക്കിരീട ഭാരവും
    സ്നേഹലോലമായ് തലോടാം
    കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
    നിത്യനായ ദൈവമേ കാത്തിടേണമേ ( കരുണാ..)
    മഞ്ഞു കൊണ്ടു മൂടുമെന്റെയീ
    മണ്‍ കുടീര വാതിലില്‍
    നൊമ്പരങ്ങളോടെ അന്നു ഞാന്‍
    വന്നു ചേര്‍ന്ന രാത്രിയില്‍
    നീയറിഞ്ഞുവോ നാഥാ നീറും
    എന്നിലെ മൌനം ( നീയറിഞ്ഞുവൊ..)
    ഉള്ളു നൊന്തു പാടുമെന്‍
    പ്രാര്‍ഥനാമൃതം (കരുണാ..)

  • @sia_mariya
    @sia_mariya 9 месяцев назад +2

    Nice 🙂👍🏻

  • @gamingwithalbialexander9410
    @gamingwithalbialexander9410 2 года назад +1

    ഈശ്വര ചിന്തകൾ പൂ വിരിയാനുള്ള മനസ്സിനു പാവന വേദിയിൽ karaoke yesudas idu super song

  • @sakeerhussain8501
    @sakeerhussain8501 2 года назад +3

    അഭിനന്ദനങ്ങൾ 👍

  • @jessyjessy7380
    @jessyjessy7380 9 месяцев назад +2

    🙏🙏🙏. 👌👌👌. Enikkishttay

  • @satheeshkumar8596
    @satheeshkumar8596 10 месяцев назад

    Fantastic......

  • @varghesejames1872
    @varghesejames1872 3 года назад +4

    Best Wishes Thanks ❤️❤️ 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @friedafelix6099
    @friedafelix6099 Год назад +1

    Hearty congratulations 🌼🌼🌼🌼🌷🌷🌷🌷🌷🌷🌷🌷🌷Super

  • @antonymicheal9043
    @antonymicheal9043 2 года назад +1

    നന്ദി യേകിടുവിൻ.. കരുണകളെ വാഴ്ത്തുവിൻ... Plz uplod... Karoke

  • @MullaBuildingMaterials
    @MullaBuildingMaterials 5 месяцев назад

    Super 🎉

  • @sangeethasangamam2000
    @sangeethasangamam2000 Год назад

    Very nice, thanks for the karaoke. God bless you all. ❤

  • @geethuratheesh191
    @geethuratheesh191 2 года назад +3

    Ithinidakku ningalude oro parasyangal kanichu lyrics thettichu kalanju

    • @ananthapurichristiankaraok7279
      @ananthapurichristiankaraok7279  2 года назад

      Geethu mani ആദ്യമേ ഒരു സോറി പറയുന്നു 🙏🙏 പിന്നെ ഒന്ന് ചോദിച്ചോട്ടെ ഞാൻ സോങ്ങിൽ കൊടുത്തിട്ടുള്ള പരസ്യം ആണോ അതോ യൂട്യൂബിൽ നിന്നുള്ള പരസ്യം ആണോ? ദയവായി റിപ്ലൈ ചെയ്യുക. രണ്ടാണേലും പരിഹാരം കാണുന്നതാണ്

  • @AntoEzhupunna
    @AntoEzhupunna 3 года назад +31

    പാട്ടിന്റെ വരികൾ മ്യൂസിക് തീരുന്നതിനു കുറച്ച് മുൻപ് ചേർത്ത് എഡിറ്റ് ചെയ്യുവാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @itsmecheeruzz7796
    @itsmecheeruzz7796 14 дней назад

  • @gireeshgirigireeshgiri7665
    @gireeshgirigireeshgiri7665 Год назад

    🔥🔥🔥🔥🙏🙏🙏

  • @josemonchacko5548
    @josemonchacko5548 Месяц назад

    👏👏👏👏👏👏👏👏

  • @tomit.t4061
    @tomit.t4061 Год назад +1

    Super

  • @rintamalu369
    @rintamalu369 Месяц назад

    Eeswaranorikkal virunninu poyi ithinte karokke idumo?

  • @antonycheruvathoor8137
    @antonycheruvathoor8137 Месяц назад

    ❤❤❤❤❤

  • @UnniKrishnan-w2i
    @UnniKrishnan-w2i Год назад

    ❤❤❤❤

  • @കടവത്ത്ഫിഷിങ്

    ട്രാക്ക് സൂപ്പർ പക്ഷേ പരസ്യം കുറച്ചു കുറക്കണം വരികൾ കുറച്ചു നേരത്തെ വരണം

  • @shineymolantony6431
    @shineymolantony6431 Год назад

    super song

  • @anilvasu650
    @anilvasu650 Год назад

    A hike l

  • @ajishvs6001
    @ajishvs6001 Год назад +1

    ❣️

  • @JayaKumar-hn1wz
    @JayaKumar-hn1wz 3 года назад +4

    ഇല്ലിമുളം പോലുള്ള നാടക ഗാനത്തിൻ്റെ മലയാളശി പിഞങ്ങളെ പോലുള്ള നാടക ഗാനപ്രേമികൾ ആഗ്രഹിക്കുന്നു 'നല്ല കരോക്ക ടൈമിങ്ങ് ശരിയാക്കാൻ പറ്റുമെങ്കിൽ വളരെ നല്ലത്

  • @jaleelwayanad7987
    @jaleelwayanad7987 Год назад +2

    Jaleelw

  • @SajeeshkumarSomasundaran
    @SajeeshkumarSomasundaran 6 месяцев назад

    ചങ്കി നാകാത്തൊരു നോവുണ്ടെ. ഇടുമോ.

  • @shameerashaheer7158
    @shameerashaheer7158 2 года назад +1

    Pls music correct cheydutharoo padinnadh thettipokunnu

  • @teresamickle4431
    @teresamickle4431 Год назад

    Each verse ending is bit fast pls adjust

  • @sinaigospelministries2619
    @sinaigospelministries2619 2 года назад +3

    🙏🙏🙏👍🏿👍🏿👍🏿👍🏿👍🏿

  • @teresamickle4431
    @teresamickle4431 Год назад

    Tempo fast?

  • @joygeorge6086
    @joygeorge6086 3 года назад +4

    Timing is wrong hence sing along becoms difficult

  • @ajigeorgeartist4973
    @ajigeorgeartist4973 4 дня назад

    ചാടി ചാടി എവിടെ പോകുവാ 😂😂

  • @Jijowmiya
    @Jijowmiya 2 года назад +12

    കരുണാമയനേ കാവല്‍ വിളക്കേ
    കനിവിന്‍ നാളമേ (2)
    അശരണരാകും ഞങ്ങളെയെല്ലാം
    അങ്ങില്‍ ചേര്‍ക്കണേ
    അഭയം നല്‍കണേ (കരുണ...)
    1
    പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
    നെഞ്ചിലെ ചെന്നിണം
    നീതിമാന്‍ നിനക്കു തന്നതോ
    മുള്‍ക്കിരീട ഭാരവും
    സ്നേഹലോലമായ് തലോടാം
    കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
    നിത്യനായ ദൈവമേ കാത്തിടേണമേ ( കരുണാ..)
    2
    മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
    മണ്‍ കുടീര വാതിലില്‍
    നൊമ്പരങ്ങളോടെ വന്നു ഞാന്‍
    വന്നു ചേര്‍ന്ന രാത്രിയില്‍
    നീയറിഞ്ഞുവോ നാഥാ നീറും
    എന്നിലെ മൌനം ( നീയറിഞ്ഞുവൊ..)
    ഉള്ളു നൊന്തു പാടുമെന്‍
    പ്രാര്‍ഥനാമൃതം (കരുണാ..)