Karunaamayane Kaval | 1080p | Oru Maravathoor Kanavu | Mammootty | Divya Unni - Vidyasagar Hits

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1 тыс.

  • @unninair2990
    @unninair2990 Год назад +886

    എല്ലാവരും വിദ്യാസാഗറിനെ പറയുമ്പോൾ ഇത്രയും നല്ല അർത്ഥവത്തായ വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ മറക്കരുത്.

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +1270

    ഇതിൽ പാടി അഭിനയിക്കുന്ന നന്ദു പൊതുവാൾ ഒരു ജൂനിയർ artist ആണ് അന്നും ഇന്നും.. എന്നാൽ അങ്ങേരെ അറിയാത്ത ആരും ഇല്ല താനും..
    ജൂനിയർ ആർട്ടിസ്റ്റുകളിലെ സ്റ്റാർ 🔥😍

    • @sreeragssu
      @sreeragssu 3 года назад +75

      പ്രോഡക്ഷന്‍ കണ്‍ട്രോളറും

    • @shyamlal2036
      @shyamlal2036 3 года назад +85

      അങ്ങേര് ജൂനിയർ artist മാത്രം അല്ല.. മലയാളത്തിലെ അറിയപ്പെടുന്ന ഒരു പ്രൊഡക്ഷൻ Controller കൂടി ആണ്

    • @albinsojan5773
      @albinsojan5773 3 года назад +40

      Bro ഒരു സംശയം ചോദിക്കട്ടെ. ഈ പടം കൊർച് പഴയതല്ലേ but നല്ല ക്ലാരിറ്റി ഇണ്ടല്ലോ, എന്നിട്ടെന്നതാ നമ്മൾ മൂവിയിലെ സോങ്‌സിനൊന്നും ഇത്രേം ക്ലാരിറ്റി കിട്ടാത്തെ? നമ്മൾ മൂവി 2002ലെ അല്ലെ ഇതാണെൽ അതിലും പഴയത്..???

    • @shyamlal2036
      @shyamlal2036 3 года назад +20

      @@albinsojan5773 Remaster ചെയ്ത് വന്നാൽ Clarity ഉണ്ടാകും

    • @albinsojan5773
      @albinsojan5773 3 года назад +3

      @@shyamlal2036 ha

  • @vineethvk901
    @vineethvk901 3 года назад +228

    ഗിരീഷ് പുത്തഞ്ചേരി മറക്കില്ല മലയാളികൾ
    വിദ്യാസാഗറിനെ എത്ര പ്രശംസിച്ചാലും ഈണത്തിനൊപ്പിച്ച് ഇത്തരം ഈരടികൾ എഴുതാൻ ഗിരീഷ് ജിയോളം കഴിവ് മറ്റാർക്കും ഇല്ല . ഓരോ വരിയും അർത്ഥപൂർണ്ണമല്ലേ

  • @pradeepk3874
    @pradeepk3874 2 года назад +61

    നീ അറിഞ്ഞുവോ നാഥാ...... നീറുമെന്നിലെ മൗനം........ എന്താ വരികൾ ......... ഗിരീഷേട്ടൻ & വിദ്യാ ജീ

  • @sumanchalissery
    @sumanchalissery 3 года назад +316

    വിദ്യാസാഗർ മാജിക്കൽ സംഗീതം... മനസ്സിൽ എന്നും ഒരു നോവാണ് ഈ പാട്ട്..! 🧡👌

    • @midunthampi3542
      @midunthampi3542 2 года назад +1

      currently

    • @saranyakrishanan9986
      @saranyakrishanan9986 2 года назад +1

      🔥🎶🎸🎹

    • @akashh1314
      @akashh1314 2 года назад +6

      ഗിരീഷ് പുത്തഞ്ചേരി ♥️🔥കൂടെ ചേർത്ത് വായിക്കേണ്ട പേര് 🥰വരികൾ
      വാട്ട് എ കോമ്പോ ♥️🔥all time fav

    • @jo-and-jo-dubai
      @jo-and-jo-dubai Год назад

      correct

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +78

    ഇപ്പഴും ഈ പാട്ട് കേക്കുമ്പോ ഒരു വിങ്ങലാണ്.. പ്രത്യേകിച്ച് "പാപികൾക്കുവേണ്ടി വാർത്തു നീ" എന്ന ഭാഗം മുതൽ.. ഉഫ്ഫ് ഫീല്😍
    ഗിരീഷേട്ടൻ + വിദ്യാജി😍😍

  • @Aparna_Remesan
    @Aparna_Remesan 3 года назад +1351

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ക്രിസ്തീയ ഗാനം 🙏❤️❣️❣️ചെയ്യ്തിരിക്കുന്നത് നമ്മളുടെ പ്രിയപ്പെട്ട വിദ്യാജിയും.😍

    • @anoopjohny9474
      @anoopjohny9474 3 года назад +6

      ruclips.net/video/iORS6c_XnFQ/видео.html
      ruclips.net/video/cPiYZOm-Lxc/видео.html
      Vidyajikk randu tributes.. Need more support for these videos🤗..
      Commnt thazhe link iduunathinu ക്ഷമിക്കണം ട്ടാ.. ഈ videos ഒരുപാട് ishtappettathu kondaa😬☺️

    • @LibinBabykannur
      @LibinBabykannur 3 года назад +4

      👏

    • @amaljeevk8903
      @amaljeevk8903 3 года назад +5

      വിദ്യാജി❤️

    • @gireeshsheeja2603
      @gireeshsheeja2603 3 года назад +44

      കുഞ്ഞേ ക്രിസ്തീയ എന്നല്ല ഇത്രയും നല്ല ഭക്തിഗാനം വേറെ ഉണ്ടോ ? ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ് എന്നാലും ഞാൻ ഡെയിലി കേൾക്കും

    • @Aparna_Remesan
      @Aparna_Remesan 3 года назад +15

      @@gireeshsheeja2603 അതാ ശരിയാണ് മികച്ച ഭക്തി ഗാനം തന്നെ 👍🥰

  • @spectator616
    @spectator616 3 года назад +138

    ചാണ്ടിച്ചായൻ❤
    അച്ചായൻ വേഷങ്ങളിൽ എല്ലാ ടൈപ്പ് ഐറ്റങ്ങളും ചെയ്തിട്ടുള്ള മമ്മൂക്കയുടെ ഒന്നൊന്നര കഥാപാത്രം 🔥 Favorite❤

    • @binduraghavan2624
      @binduraghavan2624 11 месяцев назад +2

      കോട്ടയം കുഞ്ഞച്ചൻ ❤💪💪

  • @പാലാക്കാരൻ-ട4ഹ
    @പാലാക്കാരൻ-ട4ഹ 2 года назад +80

    ക്രിസ്തുവിനെക്കുറിച്ച് ഒരായിരം പാട്ടുകൾ സൃഷ്ടിക്കുവാൻ കഴിയും പക്ഷേ മലയാളഭാഷയിൽ തഴക്കം വന്ന ബൈബിളിൽ അറിവുള്ള ഹൈന്ദവർ വരികൾ എഴുതണം എങ്കിൽ പിന്നെ അത് മനുഷ്യ മനസ്സിൽ നിന്നും പോവില്ല അതാണ്‌ ചരിത്രം 🔥

    • @jithekochu7653
      @jithekochu7653 9 месяцев назад +3

      ഇതിലും മതം ചേർക്കാൻ എങ്ങനെ തോന്നുന്നു സേട്ടാ

    • @pearly8580
      @pearly8580 9 месяцев назад

      ​@@jithekochu7653athoru sathyamaan...

    • @g.sarkar5452
      @g.sarkar5452 6 месяцев назад +6

      ഇതിൽ അങ്ങനെ ഒന്നും ഇല്ല .യൂസഫലി കേച്ചേരിയും നല്ല
      പാട്ടുകൾ എഴുതിയിട്ടുണ്ട്. കവിത്വം ഉണ്ടായാൽ മതി

  • @anooppb5991
    @anooppb5991 3 года назад +9

    എപ്പോഴും. ഞാൻ. പാടുന്ന സോങ്. അത്യമായി. പാടിയ സോങ്. യേശു. കാത്തോളണേ. ഞങ്ങളെ. എന്നു. കൂടെ. ഉണ്ടാവന്നെ.

  • @jerinmathew6169
    @jerinmathew6169 3 года назад +163

    നീ അറിഞ്ഞുവോ നാഥാ നീറും മെന്നിലെ മൗനം 🔥🔥🔥♥♥..

  • @msnmsn5688
    @msnmsn5688 3 года назад +41

    ഒരുപാട് ഇഷ്ടമുള്ള ക്രിസ്തീയ സോങ്.. ദാസേട്ടൻ മമ്മൂക്ക കോംബോ.. ലാൽ ജോസ് എന്ന മലയാളത്തിന്റെ ഹിറ്റ് സംവിധായകന്റെ ആദ്യ സംവിധാന ചിത്രം.. അതും മലയാളത്തിലെ mega സ്റ്റാറിനെ നായകനാക്കി.. കൂടെ വിദ്യാസാഗർ എന്ന മ്യൂസിക് മാന്ത്രികന്റെ ഈണത്തിന് അർത്ഥവത്തായ വരികൾ എഴുതിയത് മലയാളത്തിന്റെ മറ്റൊരു മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി👍

  • @nanduvijayan9015
    @nanduvijayan9015 Год назад +14

    വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി ❣️❣️

  • @vipinsree2116
    @vipinsree2116 3 года назад +76

    ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിൽ ഉണ്ടായ മറ്റൊരു മനോഹരമായ ഗാനം......
    ഇഷ്ടപെടുന്ന പാട്ടുകൾ എല്ലാം ഉണ്ടാക്കിയത് ഇവർ രണ്ടുപേരും ആണല്ലോ......

    • @msnmsn5688
      @msnmsn5688 3 года назад

      അതാണ് വിദ്യാജി ഗിരീഷേട്ടൻ

    • @nithinnitz1239
      @nithinnitz1239 3 года назад

      എത്ര അർത്ഥവത്തായ വരികൾ

    • @nithinnitz1239
      @nithinnitz1239 3 года назад

      എടുത്തു പറയേണ്ട ! താൻതാൻ നിരന്തരം ചെയ്യുന്ന പ്രവർത്തികൾ താൻതാൻ നിരന്തരം അനുഭവിച്ചീടുന്നൂ .
      മമ്മൂട്ടി യുടെ അവസ്ഥ , എത്ര അർത്ഥവത്തായ വരികൾ .

  • @shajibasheer3014
    @shajibasheer3014 3 года назад +112

    എനിക്ക് ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ഒരുപാട്‌ ഇഷ്ടമാണ്

    • @julieanu6283
      @julieanu6283 2 года назад

      💟💟💟💟💟💟🌷

    • @Horizon1987
      @Horizon1987 2 года назад

      എടാ ഭയങ്കരാ.. 😀

  • @libinpassage
    @libinpassage 3 года назад +240

    ഈ പാട്ടു കേട്ടാൽ മനസ്സിൽ ദൈവം കൂടെ ഉള്ള പോലെ ഫീൽ.. എന്റെ favourite ക്രിസ്ത്യൻ ഡിവോഷണൽ സോങ്

    • @reenasanthosh7560
      @reenasanthosh7560 3 года назад +3

      Sathyam. othiri ishttamanu e song

    • @samsonsimon2537
      @samsonsimon2537 5 месяцев назад

      അത്, ഓക്കേ.
      ഏതോ മാമരക്കൊമ്പിൽ.ഇതും സൂപ്പർ ആണ്
      ​@@reenasanthosh7560

    • @seenamani4800
      @seenamani4800 3 месяца назад

      ❤super song

  • @spectator616
    @spectator616 3 года назад +541

    മലയാളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉള്ളത് മമ്മൂക്ക സിനിമകളിൽ ആയിരിക്കും... ❤
    ചങ്ങാത്തത്തിലെ 'ഗാഗുൽത്താ മലയിൽ നിന്നും' മുതൽ ദി പ്രീസ്റ്റിലെ 'നസ്രത്തിൻ നാട്ടിലെ' വരെ. ❤

    • @soumyara9595
      @soumyara9595 3 года назад +27

      അബ്രഹാമിന്റെ സന്തതികൾ, തോപ്പിൽ ജോപ്പൻ, ഇതിലും ഉണ്ട്‌ ❤❤

    • @abhijith2482
      @abhijith2482 3 года назад +32

      Hindu bhakthi ganangalum Ikkayude padathil aanu kooduthal 😍😍😍
      Eg: pambha ganapathi in pattalam
      Shyva sangethame vaishnavajarame in Thachilledath chundan👌👌👌💖💖💖

    • @nidheeshsivapriya6265
      @nidheeshsivapriya6265 3 года назад +18

      അതാണ് ഇക്ക 😘😘😘

    • @തോപ്പിൽജോപ്പൻ-ഛ5ഹ
      @തോപ്പിൽജോപ്പൻ-ഛ5ഹ 3 года назад +24

      @@nidheeshsivapriya6265
      ഏറ്റവും കുറച്ച് മുസ്ലിം കഥാപാത്രങ്ങൾ ചെയ്യ്തതും ഇക്ക

    • @Aparna_Remesan
      @Aparna_Remesan 3 года назад +7

      അപ്പോ ഫൈവ്സ്റ്റാർ ഹോസ്പ്പിറ്റലിലേ വാതിൽ തുറക്കു നീ കാലമേ സോങ്ങോ😍😍✨

  • @thariquethari1396
    @thariquethari1396 3 года назад +52

    എല്ലാ ഒരു മമ്മൂട്ടി സിനിമകളിലും ഒരു ക്രിസ്ത്യൻ ഗാനം അതുറപ്പാണ് " പ്രീസ്റ്റ് " വരെ❤️🔥

  • @jayasreetk4791
    @jayasreetk4791 2 года назад +13

    സംഗീതത്തിനു മുന്നിൽ ജാതിയു o മതവും ഇല്ല എല്ലാവരും ഒന്നാണ്. ഞാൻ പള്ളിയിൽ പോകാറുണ്ട്. ദേവാസ്തുതി

  • @shinsmedia
    @shinsmedia 2 года назад +11

    എന്റെ പ്രിയപ്പെട്ട ഗാനം.
    അന്ന് റേഡിയോയിലെ മിക്കപ്പോഴുമുള്ള ഗാനം സുന്ദരിയെ ആണെങ്കിലും ഇടയ്ക്കൊക്കെ പ്രേക്ഷേപണം ചെയ്യുന്ന ഗാനമാണ് ഈ മനോഹര ഗാനവും പിന്നെ താരാ കൂട്ടവും.. രണ്ടും ആ സമയങ്ങളിൽ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ.
    പിന്നെ തിങ്കൾ കുറി തൊട്ടും
    1998 വിഷു കാലം എന്റെ ഒമ്പതാം ക്ലാസ്എക്സാം കഴിഞ്ഞുള്ള സമയം.
    കൈക്കുടന്ന നിലാവ്, നക്ഷത്ര താരാട്ട്, പ്രണയ വർണ്ണങ്ങൾ , ഒരു മറവത്തൂർ കനവ്, ദയ, ദിട്രൂത്ത്
    മറക്കാൻ കഴിയാത്ത 1998 ലെ ആ വിഷു കാലം

  • @ajaydev5177
    @ajaydev5177 3 года назад +294

    ഹിന്ദു divotional സോങ്
    ഹര ഹര ഹര ശങ്കര -രസികൻ
    പമ്പ ഗണപതി -പട്ടാളം
    ക്രിസ്ത്യൻ devotional
    അനുപമ സ്നേഹ - വർണപ്പകിട്ടു
    കരുണാമയനെ -മറവത്തൂർ കനവ്
    🔥 വിദ്യാസാഗർ🔥

    • @mollywoodpalace8794
      @mollywoodpalace8794 3 года назад +10

      Gireesh Puthanchery

    • @ajaydev5177
      @ajaydev5177 3 года назад +5

      @@mollywoodpalace8794 best combo vidyasagar - gireesh puthancheri ❣️❣️❣️

    • @santhoshns5
      @santhoshns5 3 года назад +3

      ദൈവസ്നേഹം തേൻമഴപോലെ തൈമണി തെന്നൽപോലെ..... movie :കനൽകിരീടം

    • @rahulrajjr4611
      @rahulrajjr4611 3 года назад +3

      വിദ്യാജി...😍😍
      എല്ലാം ആ കൈകളിൽ ഭദ്രം

    • @rahulrajjr4611
      @rahulrajjr4611 3 года назад +5

      ഒരു പാട്ടു കൂടി ഉണ്ട് പൂവിതളായ് ഞാൻ നാഥാ..👌

  • @vardhan9367
    @vardhan9367 3 года назад +158

    മമ്മൂട്ടിയെ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമ.

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +5

      Kore cinemakal undallo...😀

    • @vardhan9367
      @vardhan9367 3 года назад +2

      @@suryakiranbsanjeev3632 90കളിൽ കുറവാണ്

    • @mujeebpm4081
      @mujeebpm4081 3 года назад +4

      ഈയൊരു സിനിമ കണ്ടിട്ടുള്ളു അതാണ് 😀
      ഈ പടം പള്ള യാണ്‌ (ആവറേജ് )

    • @samarmuhammed9078
      @samarmuhammed9078 3 года назад +6

      @@mujeebpm4081 super hit movie

    • @dark6866
      @dark6866 3 года назад +1

      @@vardhan9367 sheri enna😂

  • @alpvlogs3432
    @alpvlogs3432 3 года назад +78

    2021 ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @abdulrahim418
    @abdulrahim418 3 года назад +235

    ഒരു ഹിന്ദു എഴുതി മറ്റൊരു ഹിന്ദു സംഗീതം നൽകിയ ഹൃദയം ഉള്ള പാട്ട് miss you Gireesh ഏട്ടാ എന്തിനാ നിങ്ങൾ പോയത് 🤦‍♂️ വിദ്യ സാഗർ vs Gireesh puthenjery 💗💗💗💗 all time foverate

    • @akashh1314
      @akashh1314 2 года назад +5

      സെയിം... ഓൾ ടൈം ഫാവ് കൊമ്പോ ♥️🥰🔥...
      ഗിരീഷേട്ടൻ 🥲

    • @jonniewalker7536
      @jonniewalker7536 2 года назад +1

    • @jinuthomas4011
      @jinuthomas4011 2 года назад +12

      Songs not depend on caste
      Songs are sound ❤️❤️❤️❤️

    • @ajithramachandran8197
      @ajithramachandran8197 2 года назад +20

      എന്തിനാണ് bro ആ കലാകാരന്മാരുടെ മതം എടുത്തു പറയുന്നത് ?

    • @brintobenny8702
      @brintobenny8702 2 года назад +3

      Musicnum madhamo..?

  • @rakeshpm02
    @rakeshpm02 3 года назад +291

    മമ്മൂക്ക പടത്തിൽ ക്രിസ്തീയ ഗാനം അത് ഒരു ഒന്നൊന്നര കോംബിനേഷൻ ആണ് 💯🔥

  • @roobleemmanuel8273
    @roobleemmanuel8273 3 года назад +118

    Vidyaji എന്തൊരു അന്യായ ചെയ്താണ് ചെയ്തിരിക്കുന്നത്.. ഏതു തൊട്ടാലും പൊന്നാക്കും...❤❤❤

  • @sreeragssu
    @sreeragssu 3 года назад +638

    അന്നും ഇന്നും എന്നും മറവത്തൂരും ചാണ്ടിയും മനസില്‍ നിന്ന് മായില്ല....
    ലാല്‍ജോസ് സംവിധാനം ചെയ്ത ആദ്യ സിനിമ .. 1998 വിഷു റിലീസ് ♥

    • @Aparna_Remesan
      @Aparna_Remesan 3 года назад +51

      കോര സാറിന്റെ മോള് റോസി വയസ്സ് പതിനാല് തികഞ്ഞട്ടില്ല പഷെ ഹാപ്പ് സാരി ഉടുക്കാതെ അവള് പെരാക്കാത്തന്ന് പുറത്ത് ഇറങ്ങില്ല.🔥🔥🔥❣️ ചാണ്ടിചായൻ.😍

    • @sreeragssu
      @sreeragssu 3 года назад +25

      @@Aparna_Remesan തിരുവിതാംകൂര്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം കോര സര്‍

    • @Aparna_Remesan
      @Aparna_Remesan 3 года назад +6

      @@sreeragssu ❣️🔥

    • @sreeharias123
      @sreeharias123 3 года назад +5

      Njan jenicha varsham.. Mammookka k padmashri um 3rd bharath award um kittya samayam ❤️

    • @msnmsn5688
      @msnmsn5688 3 года назад +6

      😁😁കോര സാറിന്റെ വലം കൈ ചാണ്ടി

  • @sreeragssu
    @sreeragssu 3 года назад +220

    അനുപമ സ്നേഹ ചെെതന്യമേ - *വര്‍ണ്ണപ്പകിട്ട്*
    കരുണാമയനേ കാവല്‍വിളക്കേ - *ഒരു മറവത്തൂര്‍ കനവ്*
    വിദ്യാസാഗര്‍ സംഗീതം ചെയ്ത 2 മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ♥

    • @mafzal730
      @mafzal730 3 года назад +11

      മേഘവീഥിയിൽ - മൈ സാന്റ

    • @rijinsambath3579
      @rijinsambath3579 3 года назад +6

      Sneha sworupana nadha,vathil thuraku ne

    • @sreeragssu
      @sreeragssu 3 года назад

      @@rijinsambath3579 വിദ്യാസാഗര്‍ അല്ല

    • @mollywoodpalace8794
      @mollywoodpalace8794 3 года назад +1

      Super Karunamayane kavalvilakke aanu..😙

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 года назад

      Swargam thurannu... mariyam mukk

  • @mollywoodpalace8794
    @mollywoodpalace8794 3 года назад +524

    1.ഗാൽഗുത്താ മലയിൽ - ചങ്ങാത്തം💕
    2.ദേവദൂതർ പാടി - കാതോട് കാതോരം💕
    3. കരുണാമയനേ കാവൽ വിളക്കേ - ഒരു മറവത്തൂർ കനവ്💕
    4. സന്തോഷ സൂചകമായ് - ലൗഡ് സ്പീക്കർ💕
    5. പൂവിതളായ് ഞാൻ നാഥ - തോപ്പിൽ ജോപ്പൻ💕
    6. യെറുശലേം നായക - എബ്രഹാമിന്റെ സന്തതികൾ💕
    7. നസറേത്തിൻ നാട്ടിലെ - ദ് പ്രീസ്റ്റ്💕
    💝💝💝💝💝💝💝💝💝💝💝💝💝
    മമ്മൂക്ക ക്രിസ്തീയ ഭക്തിഗാനങ്ങൾ... എല്ലാം ബ്ലോക്ക്ബസ്റ്റർ സോങ്സ്....💞

    • @nanma_stardust
      @nanma_stardust 3 года назад +26

      Ennodu koode - Immanuel
      Rakshaka nin - kadal kadannoru Mathukutty

    • @Positiveviber9025
      @Positiveviber9025 3 года назад +17

      Uyirin naadhane-JOSEPH

    • @ajaykrishnap.s6639
      @ajaykrishnap.s6639 2 года назад +1

      😌

    • @abhishekmanikoth7126
      @abhishekmanikoth7126 2 года назад +16

      വിശ്വം കാക്കുന്ന നാഥാ...
      ജോൺസൻ മാസ്റ്റർ ✨❤

    • @meluha4569
      @meluha4569 2 года назад +1

      ലേറ്റസ്റ്റ് പോലും സൂപ്പർ ആണ്

  • @annamariya6858
    @annamariya6858 2 года назад +19

    ദാസേട്ടന്റെ പാട്ടിന് മമ്മുക്കയുടെ വേഷം വന്നപ്പോൾ തകർത്തു.🥰..
    നല്ല മനഹോരമായ ഗാനം 🎶💞
    കേട്ടിരിക്കാൻ തന്നെ എന്ത് രസമാ .. 🎶✨💜🖤💚🧡💛♥️

  • @dericabraham8981
    @dericabraham8981 2 года назад +88

    മമ്മൂക്കയുടെ സിനിമകളിൽ അന്നും ഇന്നും എന്നും ഒര് പിടി മികച്ച് ഭക്തി ഗാനങ്ങൾ ഉണ്ട് ♥️♥️

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +29

    വിദ്യാസാഗർ ❤️❤️❤️❤️❤️🎶🎶🎶🎶🎶 അയാൾ സംഗീതത്തിൻ്റെ രാജാവാണ്

  • @ajaydev5177
    @ajaydev5177 3 года назад +48

    ഇവിടെ എന്ത്‌ ടൈപ്പും പോകും
    വിദ്യാസാഗർ👌🔥🔥🔥

  • @ശ്രീക്കുട്ടിതനീഷ്

    മമ്മൂക്ക ക്രിസ്ത്യൻ കഥാപാത്രം ചെയ്യുന്നതാണ് സൂപ്പർ 😍👌👌😍😍

  • @sreelalsarathi4737
    @sreelalsarathi4737 3 года назад +142

    പകരക്കാരൻ ഇല്ലാത്ത അനശ്വര ഗായകൻ🥰😍ദാസേട്ടൻ😍🙏

    • @yaswanthpoothodi5146
      @yaswanthpoothodi5146 3 года назад +1

      Yes daivum swantham shabtham nalki bhoomiyelekke ayachu nammuke paditharan🥰🥰🥰

  • @rejithpkd1723
    @rejithpkd1723 3 года назад +29

    Ee Cinema Epol Vannalum Njan Kanum....Entho Oru Attraction ulla Movie....
    Mammootty
    Divya Unni
    Bijumenon
    Mohini
    Sreenivasan
    🤩🥰💚💜

  • @nishad.m8663
    @nishad.m8663 Год назад +8

    എന്റെ ചെറുപ്പ കാലം മുതൽ ഇന്ന് വരെ, മുടങ്ങാതെ കേൾക്കുന്ന പാട്ട്. എത്ര കേട്ടാലും മതി വരാത്ത എന്ത് മനോഹരമായ പാട്ട് ആണ് ഇത്. ദാസേട്ടന്റെ ആലാപനം എടുത്തു പറയേണ്ടത് ആണ്. 👍👌

  • @bajaj111222
    @bajaj111222 3 года назад +147

    ഇ സോങ്ങും മൂവിയും ഇപ്പോഴും ക്രിസ്തുമസിന്റെ തലേ ദിവസം കാണുമ്പോൾ കിട്ടുന്ന ഫീൽ ❤️❤️

    • @tonythomas6591
      @tonythomas6591 3 года назад +2

      ദൂരദർശൻ ആണോ കാണാറുള്ളത്. അവിടെ ക്രിസ്മസ് സമയത്ത് സ്ഥിരം മറവത്തൂർ കനവ് ഇടാറുണ്ട്.

    • @josmimol2700
      @josmimol2700 2 года назад

      Athinu joseph cinema kandaal mathi

  • @JP-bd6tb
    @JP-bd6tb 3 года назад +31

    എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ ഗാനം...!
    ഭക്തിയും, ദുഃഖവും, ഒരേപോലെ ഫീൽ ചെയ്യിക്കുന്ന കമ്പോസിംഗ്....
    വിദ്യജീ....വാഴ്ക .....🙏

  • @sivarajans9406
    @sivarajans9406 3 года назад +40

    ആയിരക്കണക്കിന് ക്രൈതീയ ആൽബങ്ങൾ ഇറങ്ങിയിട്ടുണ്ട്.... എങ്കിൽ പോലും സിനിമകളിലെ ക്രിസ്റ്റീയ ഗാനങ്ങളെ തോൽപ്പിക്കാൻ പറ്റിയിട്ടില്ല..... For exampil of that song 🙏🌹☝️

    • @hakeemchelari7604
      @hakeemchelari7604 2 года назад +2

      Correct 👍👍👍

    • @Batmanstruggles
      @Batmanstruggles 4 месяца назад

      ഈ സോങ് ആണ് ടോപ് 1

    • @shafeerpk3417
      @shafeerpk3417 3 месяца назад

      സത്യം, വിശ്വം കാക്കുന്ന നാഥാ,അടിപൊളി സോങ് ആണ്

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 месяца назад

      Yahoodhiyayile kelkku

  • @drishyavudya7586
    @drishyavudya7586 2 года назад +18

    എത്ര വർഷം കഴിഞ്ഞലും കേൾക്കാൻ ആഗ്രഹിക്കുന്നു പാട്ടുകൾ ഉണ്ട് ഇത് പോലെ മലയാളം സിനിമയിൽ 🤲🤲🤲🙏

  • @madhusudanannair2850
    @madhusudanannair2850 2 года назад +43

    കരുണാമയനേ കാവല്‍‌വിളക്കേ
    കനിവിന്‍ നാളമേ...
    അശരണരാകും ഞങ്ങളെയെല്ലാം
    അങ്ങില്‍ ചേര്‍ക്കണേ...
    അഭയം നല്‍കണേ...
    (കരുണാമയനേ)
    പാപികള്‍ക്കുവേണ്ടി വാര്‍ത്തു നീ നെഞ്ചിലെ ചെന്നിണം
    നീതിമാന്‍ നിനക്കു തന്നതോ മുള്‍ക്കിരീട ഭാരവും
    സ്നേഹലോലമായ് തലോടാം‍ കാല്‍നഖേന്ദുവില്‍ വിലോലം
    നിത്യനായ ദൈവമേ കാത്തിടേണമേ
    (കരുണാമയനേ)
    മഞ്ഞുകൊണ്ടു മൂടുമെന്റെയീ മണ്‍കുടീരവാതിലില്‍
    നൊമ്പരങ്ങളോടെയന്നു ഞാന്‍ വന്നുചേര്‍ന്ന രാത്രിയില്‍
    നീയറിഞ്ഞുവോ നാഥാ നീറുമെന്നിലെ മൗനം
    ഉള്ളുനൊന്തു പാടുമെന്‍ പ്രാര്‍ത്ഥനാമൃതം
    (കരുണാമയനേ)

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 года назад +77

    അച്ചായൻ വേഷം ചെയ്തു തകർക്കാൻ ഇക്ക അടിപൊളി ആണ് 🔥😻

    • @jagannathanmenon3708
      @jagannathanmenon3708 3 года назад +7

      കോട്ടയം കാരൻ ആയ മമ്മൂട്ടിക്ക് അതൊക്കെ പുഷ്പം പോലെ സാധിക്കും. Legend

    • @binsval2451
      @binsval2451 3 года назад +5

      അതെ ഇക്ക കോട്ടയത്ത്‌ കാരൻ ആയതുകൊണ്ട് ഇക്കാക്ക് അച്ചായന്മാരുടെ മനറിസങ്ങൾ നന്നായി അറിയാം

  • @sujithv2521
    @sujithv2521 3 года назад +1136

    ഒരു മറവത്തൂർ കനവു് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

    • @user-jt6og8yi
      @user-jt6og8yi 3 года назад +2

      Yes🙏🙏🙏🙏

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      👍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +15

      ഒരു മറവത്തൂർ കനവ് മൂവി ഫാൻസ് എയ്റോപ്ലെയിൻ ഇവിടെ ലൈക്😍😍👍👍

    • @sujithv2521
      @sujithv2521 3 года назад

      @@user-jt6og8yi 👍👍👍👍

    • @sujithv2521
      @sujithv2521 3 года назад

      @@angrymanwithsillymoustasche 👍👍👍👍

  • @sarathshaju368
    @sarathshaju368 3 года назад +28

    സെന്റി സോങ്‌സ് കേട്ട് കേട്ട് പോയപ്പോൾ കിട്ടിയതാ 👌 കുടുതലും ക്രിസ്റ്റിയൻ സോങ്‌സ് ഉള്ളത് മമ്മുക്കയ്ക്ക അതും സൂപ്പർ 😍

  • @pradheepmadhavan8975
    @pradheepmadhavan8975 2 года назад +11

    ഈ പാട്ടു കേൾക്കുബോൾ തന്നെ നമ്മൾ ദെയിവത്തിഇന്റെ അടുത്തു നിൽക്കുംപോലെ തോന്നും 🌹👍

  • @rahulkalaivasan9885
    @rahulkalaivasan9885 2 года назад +48

    നീതിമാൻ നിനക്കുതന്നതോ മുൾകിരീടഭാരവും 🔥
    ഗിരീഷ് ♥️

    • @ഗുദാഹവാ
      @ഗുദാഹവാ 2 года назад +2

      പലരുടെ കാര്യത്തിലും നീതിമാനോട് ദേഷ്യം തോന്നുന്ന സന്ദർഭമാണിത്

    • @akashh1314
      @akashh1314 2 года назад +1

      മ്മടെ ഗിരീഷേട്ടൻ 🥰

  • @ananthurevi_5841
    @ananthurevi_5841 3 года назад +24

    വിദ്യാജിയുടെ മാജിക്കൽ കമ്പോസിംഗിംന്റെ മുന്നിൽ ❤ഗിരീഷേട്ടന്റെ ❤കിണ്ണം കാച്ചിയ വരികൾ മറക്കല്ലെന്ന് പറയാൻ പറഞ്ഞു 😘

  • @saijosevana7278
    @saijosevana7278 2 года назад +8

    എന്റെ ദൈവ പുത്രാ നിന്നെ ഞങ്ങൾ ആരാധിക്കുന്നു, സ്തുതിക്കുന്നു. ആമേൻ ആമേൻ

  • @praveenajakode2407
    @praveenajakode2407 2 года назад +9

    അവസാനം കോറോസ് പാടുമ്പോൾ നെഞ്ച് പൊട്ടുന്നുണ്ടല്ലോ കർത്താവെ ♥️

  • @laluvskvk384
    @laluvskvk384 8 месяцев назад +78

    2024 ആരെല്ലാം എന്നെ polle vannu

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +12

    ഗിരീഷ് ഏട്ടൻ ✍🏻❣️😘&വിദ്യാജി 🎶💥❣️

  • @dayanandpb8511
    @dayanandpb8511 3 года назад +76

    എന്താ വരികൾ ക്രിസ്തുവിനെ ഏറെ ഇഷ്ട്ടപ്പെടും ഈ വരികൾ കേട്ടാൽ

  • @asifkareem2291
    @asifkareem2291 2 года назад +20

    ഭക്തിയും സ്നേഹവും പ്രവഹിക്കുന്ന വരികൾ.. അതിനു മാറ്റു കൂട്ടാൻ സ്വർഗീയ സംഗീതം..ഗിരീഷ്‌ പുത്തഞ്ചേരി, വിദ്യാസാഗർ 👌

  • @സ്റ്റാലിൻശിവദാസ്

    മലയാളത്തിന്റെസ്വന്തം സ്വകാര്യഅഹങ്കരം ശ്രീ പദ്മശ്രീ ഭരത് മമ്മൂട്ടി 😍 മമ്മുക്ക 💞

  • @alensudarshan5492
    @alensudarshan5492 3 года назад +8

    ദാസേട്ടനും വിജയ്ചേട്ടനും അപ്പനും മോനും രണ്ട് കാലഘട്ടങ്ങളിൽ പാട്ടുകൾ പാടി അദ്‌ഭുതപ്പെടുത്തുന്നു . പഴയ കാലങ്ങളിൽ കരുണാമയനെ ഈ കാലഘട്ടത്തിൽ ഉയിരിൻനാഥനെ എന്താ അല്ലെ

  • @ABINSIBY90
    @ABINSIBY90 3 года назад +12

    സ്വർഗീയ സംഗീതം സ്വർഗീയ ഗായകന്റെ ശബ്ദത്തിൽ.. എനിക്ക് മനസ്സിന് ഒരു ഭാരം തോന്നുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും. അപ്പോൾ ലഭിക്കുന്ന ആശ്വാസം ഒന്ന് വേറെതന്നെയാണ്. ഓരോ വരികളും എന്തൊരു സ്നേഹമാണ്. വിദ്യാസാഗർ ഗാനോപഹാരം..

  • @asdmkm8297
    @asdmkm8297 3 года назад +13

    "ഒരു പുതിയ സംവിധായകൻ മലയാള സിനിമ യിലേക്ക് കാലെടുത്തു വെച്ച് ഈ ചിത്രത്തിലൂടെ തന്റെ കഴിവ് പ്രകടിപിച്ചു " ഒട്ടേറെ നല്ല സിനിമ മലയാളി കൾ ക്കു നൽകിയ 💅ലാൽ ജോസ് 💅💅💅💅Best of luck💅💅💅💅

  • @jawaharsiddeeq6495
    @jawaharsiddeeq6495 2 года назад +12

    Abrahamintae santhathikkal..
    The priest...
    Marvathoor kanavu...
    Big b...
    Mamooka mass and super songsum undu.. ❤️👍💪😎🔥🙏

  • @samadkottakkal8608
    @samadkottakkal8608 3 года назад +221

    പക്കാ അച്ചായൻ.. അതു ചെയ്യാൻ മലയാളത്തിൽ മമ്മൂട്ടി കഴിഞ്ഞേ ഒള്ളൂ..

    • @aneesh26205
      @aneesh26205 3 года назад +16

      ഉറപ്പിക്കമൊന്നു തോമാച്ചായൻ ചോദിക്കാൻ പറഞ്ഞു 💪💪💪

    • @Libinkttm
      @Libinkttm 3 года назад +8

      @@aneesh26205 ashane I'm from kottayam , thomachayan kidu no doubt but thani kottayam achayan veshangalil mammottiye vellan arum illa , kottayam kunjachan , chandichan, kuttappayi...etc Isham pole ondu , mammotty kottayam slang, body language mannerism ...etc Ellam perfect achayan anu ..athra achayan perfection onnum kodukkan mohanlalinu
      Pattilla , pinne mammotty kottayam karan koodi anu..no debate here .

    • @thiruselvam-ix8pk
      @thiruselvam-ix8pk Год назад

      സത്യം 😊

    • @jerinmathew1547
      @jerinmathew1547 10 месяцев назад +1

      Mamooty oru kottayam karan ayondu oru advantage undu

    • @SoneshP
      @SoneshP 9 месяцев назад

      Next TURBO movie

  • @augustinea6110
    @augustinea6110 2 года назад +29

    നീ അറിഞ്ഞുവോ നാഥാ
    നീറുമെന്നിലെ മൗനം ........🥰🥰
    ഉള്ളുനൊന്തു പാടുമെൻ പ്രാർത്ഥനാമൃതം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sincheshmangalasseri
    @sincheshmangalasseri Год назад +3

    എന്റെ അച്ഛൻ ഈ പാട്ടു ഇതേ പോലെ പാടുമായിരുന്നു. ഈ പാട്ടു കേൾക്കുമ്പോൾ അച്ഛന്റെ ഓർമ.
    നിത്യനായ ദൈവമേ കാത്തിടേണമേ എന്ന വരികൾ അച്ഛനു ഈ പാട്ടിലെ ഫേവറേറ്റ് ആയിരുന്നു.

  • @lipinkumarnp7106
    @lipinkumarnp7106 3 года назад +71

    ഇഷ്ടം ഉള്ള ഒരു പാട്ട് ❤
    ദാസേട്ടൻ വോയിസ്‌ ❤❤

  • @alvinjames7883
    @alvinjames7883 3 года назад +17

    കരുണാമയനേ കാവല്‍ വിളക്കേ
    കനിവിന്‍ നാളമേ (2)
    അശരണരാകും ഞങ്ങളെയെല്ലാം
    അങ്ങില്‍ ചേര്‍ക്കണേ
    അഭയം നല്‍കണേ (കരുണ...)
    1
    പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
    നെഞ്ചിലെ ചെന്നിണം
    നീതിമാന്‍ നിനക്കു തന്നതോ
    മുള്‍ക്കിരീട ഭാരവും
    സ്നേഹലോലമായ് തലോടാം
    കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
    നിത്യനായ ദൈവമേ കാത്തിടേണമേ ( കരുണാ..)
    2
    മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
    മണ്‍ കുടീര വാതിലില്‍
    നൊമ്പരങ്ങളോടെ വന്നു ഞാന്‍
    വന്നു ചേര്‍ന്ന രാത്രിയില്‍
    നീയറിഞ്ഞുവോ നാഥാ നീറും
    എന്നിലെ മൌനം ( നീയറിഞ്ഞുവൊ..)
    ഉള്ളു നൊന്തു പാടുമെന്‍
    പ്രാര്‍ഥനാമൃതം (കരുണാ..)

  • @memorylane7877
    @memorylane7877 3 года назад +18

    എന്താ വരികൾ❤
    ക്രിസ്ത്യൻ ഡിവോഷണൽ സോങ്ങ്സ് മലയാളസിനിമയിൽ ഒരുപാട് ഉണ്ടെങ്കിലും ആദ്യം മനസ്സിൽ വരുന്ന രണ്ടെണ്ണം എപ്പോഴും കരുണാമയനേയും വിശ്വം കാക്കുന്ന നാഥായും ആണ്❤ രണ്ടിന്റെയും ഫീൽ❤

    • @memorylane7877
      @memorylane7877 3 года назад +2

      @Diove's dairy രണ്ടും പ്രിയപ്പെട്ടവയാണ്. അതുപോലെ തന്നെ നീയെൻ സർഗ്ഗസൗന്ദര്യമേ (കാതോട് കാതോരം), നന്മ നേരും അമ്മ (അപരാധി), സ്നേഹസ്വരൂപനാം നാഥാ (പ്രിയം), അത്യുന്നതങ്ങളിൽ (ആയിരം കണ്ണുകൾ) അങ്ങനെ കുറേ എവർഗ്രീൻ പാട്ടുകൾ ഉണ്ട്.
      പക്ഷെ ഞാൻ ഉദ്ദേശിച്ചത് പോപുലേരിറ്റിയും ഫീലും കൊണ്ട് ആദ്യം മനസ്സിൽ ഓർമ വരുന്നവയാണ്.❤

  • @sharathmohanc9493
    @sharathmohanc9493 3 года назад +11

    ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ സിനിമയിലെ ആദ്യ ഗാനം ഭക്തി ഗാനം ആണ്. എനിക്കത് കഴിയാതെ പോയി

  • @punalurvishnu3029
    @punalurvishnu3029 3 года назад +15

    സ്നേഹദീപമായ ദൈവമേ..... അവിടുത്തേക്ക് സ്തുതി.... 🙏🙏🙏🙏🙏

  • @aneebmalayil8012
    @aneebmalayil8012 2 года назад +10

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു ഗാനം....

  • @shameeralismr1759
    @shameeralismr1759 2 года назад +14

    ഞാൻ എന്റെ ചെറുപ്പത്തിൽ മൂളിക്കൊണ്ടിരുന്ന പാട്ട് ഇന്നും അതേ ആവേശത്തോടെ ഇഷ്ടപ്പെടുന്നു

  • @muhammednihasnizar9663
    @muhammednihasnizar9663 Год назад +5

    ഈ പാട്ട് അതിന്റെ യഥാർത്ഥ feel കിട്ടണമെങ്കിൽ നമ്മുടെ ചിത്ര ചേച്ചിടെ voice ൽ കേൾക്കണം

  • @jacksonjoseph7856
    @jacksonjoseph7856 3 года назад +58

    ചാണ്ടിചാൻ ❤❤ ആരാണ് എന്ന് അറിയില്ലെങ്കിലും ഇതിലെ കോര സാറിനയും ഇഷ്ടം ❤

    • @rejeestudy1280
      @rejeestudy1280 3 года назад

      kora sir Sai kumar thanne

    • @exex2845
      @exex2845 3 года назад

      അത് CIA യില്‍ കാണിച്ചത് ഓര്‍മ ഇല്ലേ.

    • @jacksonjoseph7856
      @jacksonjoseph7856 3 года назад

      @@exex2845 അതിനു കോര സർ മരിച്ചല്ലോ ആ മൂവിയിൽ

  • @jeeskallur7676
    @jeeskallur7676 3 года назад +228

    സ്ഥിരം വഴിപോക്കൻ ആണലോ ഇതിൽ പാടി അഭിനയിച്ചത് ☺️

    • @kl28_heartless
      @kl28_heartless 3 года назад +18

      ഏറ്റവും മികച്ച വഴിപോക്കനുള്ള അവാർഡും അദ്ദേഹം കരസ്ഥമാക്കി

    • @vincentrojar795
      @vincentrojar795 2 года назад +2

      Yes yes

    • @wldb0rn58
      @wldb0rn58 2 года назад +1

      Vazhiyil koodi pattu paadi pokunnath kand director.k dhayavu thonni paadippichathaakum.. 😆😆

    • @TrainTrackerINDIA
      @TrainTrackerINDIA 2 года назад +1

      😊😆

    • @aswanideepak2986
      @aswanideepak2986 2 года назад +2

      He is നന്ദുപൊതുവാൾ production കൺട്രോളർ ആരാണ്ടെങ്ങാനാണ്

  • @kannanbadrinadh6031
    @kannanbadrinadh6031 3 месяца назад +1

    ഗിരീഷ് പുത്തഞ്ചേരി sir
    വിദ്യാസാഗർ sir
    പറയാൻ വാക്കുകളില്ല... 🤍
    നന്ദി 🙏❤️
    ഈ ഗാനം ഞങ്ങൾക്ക് സമ്മാനിച്ചതിന് ❤️✨️

  • @sarath5347
    @sarath5347 3 года назад +66

    വിദ്യാജി -ഗിരീഷേട്ടൻ -ദാസേട്ടൻ ❤️😘

  • @joseaugustine21
    @joseaugustine21 3 года назад +9

    ഈ സോങ് കേൾക്കുമ്പോൾ 1998 ലെ ഈസ്റ്ററും പെസഹായും ഒക്കെ ഓർമ വരുന്നു

  • @masstalkies
    @masstalkies 3 года назад +12

    അല്ലെങ്കിലും മമ്മൂക്കാടെ പടത്തിലെ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ അത് വേറെ ലെവൽ തന്നെ ആയിരിക്കും.....
    തോപ്പിൽ ജോപ്പൻ
    The Priest
    Abrahaminte Santhathikal അങ്ങനെ നീളുന്നു 🔥😍🥰🔥😍🥰

  • @abhilashp12
    @abhilashp12 3 года назад +33

    ഇത് കണ്ണടച്ച് കേട്ടാൽ വേറൊരു ലോകത്തെത്തും 🙏🙏🙏

  • @fazilnoushad6288
    @fazilnoushad6288 2 года назад +4

    തുണി സഞ്ചിയും കൂറ ജുബ്ബയും ഇട്ടു ആദ്യ സീനിൽ ചാണ്ടിച്ചൻ വരുമ്പോ ആരേലും ഓർത്തോ കോര സാറിന്റെ വിശ്വസ്തനായ കൊച്ചു ചെറക്കന്റെയും കുടുംബത്തിന്റെയും രക്ഷകനായ ഒരു അമ്മയ്ക്കും മോൾക്കും സംരക്ഷകനായ കൂട്ടുകാരുടെ ഹീറോ ആയ ഒരു മരണ മാസ് ചാണ്ടിച്ചൻ വരാനുണ്ടെന്ന്.. Best ഫ്‌ളാഷ് ബാക്ക് for ever

  • @sreejithkulla4291
    @sreejithkulla4291 6 месяцев назад +2

    ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ = ഇജ്ജാതി 🔥

  • @fairooskhan6833
    @fairooskhan6833 Год назад +4

    മഞ്ഞു കൂടുമെന്റെയി മണ് കുടിര വാതിലിൽ നൊമ്പരങ്ങളോടെ അന്ന് ഞാൻ വന്നു ചേർന്ന രാത്രിയിൽ.. എന്താ വരി ശെരിക്കും സങ്കടം വരും 😪😪

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 года назад +154

    ചെറുപ്പത്തിൽ ഇത് പള്ളിയിൽ കുർബാനക്ക് ഇടക്ക് പാടുന്ന പാട്ടാണ് എന്നാണ് കരുതിയിരുന്നത്

  • @njr2776
    @njr2776 3 года назад +8

    ഇപ്പോഴല്ലേ പണ്ടേ ഇക്ക കൃസ്തീയ ഗാനം ചെയ്തിട്ടുണ്ട് ലെ 🥰

  • @binsval2451
    @binsval2451 3 года назад +17

    ഈ പാട്ടു കേട്ടാൽ യേശു വരേ കേട്ടുനിന്നുപോകും

  • @martinjoseph4075
    @martinjoseph4075 2 года назад +5

    ദാസേട്ടൻ വേറൊരു വോയ്സ്♥️

  • @Mahesh-li5ox
    @Mahesh-li5ox Год назад +3

    വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി combo 👌
    വിദ്യാസാഗർ സാർ ❤️❤️❤️❤️🔥🔥🎶🎶അയാള് സംഗീതത്തിൻ്റെ രാജാവാണ് 🔥

  • @rafeeqgramam3127
    @rafeeqgramam3127 3 года назад +11

    എത്ര സുന്ദര നാദം
    എന്തു മധുര ഗാനം
    അന്തസ്സ്👌

  • @RifasrifuRifazitself
    @RifasrifuRifazitself 3 года назад +18

    വിദ്യാജി ഓരോ പാട്ട് കേൾക്കും അയാളോടുള്ള സ്നേഹം കൂടി വരുന്നത് എനിക്ക് മാത്രം ആണോ

    • @anoopjohny9474
      @anoopjohny9474 3 года назад

      അല്ലാ.. ഓരോ പാട്ടു കേള്‍ക്കുമ്പോഴും അദ്ദേഹം അത്ഭുതപ്പെടുത്തി കൊണ്ടിരിക്കാണ്‌ 💓

  • @ramov1428
    @ramov1428 3 года назад +11

    നിസ്വാർത്ഥമായ ഭക്തി കരുണയുടെ അവാന്തരഭാവമാണ്. വെറുതെയല്ല കരുണ ഏറ്റവും നന്നായി അഭിനയിക്കുന്ന ആ നടൻ തന്നെ ഭക്തിഗാനങ്ങളിലെയും ഹൃദയം തൊടുന്ന സാന്നിധ്യം ആവുന്നത്.

  • @prn3740
    @prn3740 3 года назад +2

    സ്ഥിരം വഴിപോക്കൻ സാറിന് ഫാൻസ് ഉണ്ടോ ?❤️
    ഇത്രയും നാൾ സിനിമയിൽ നിന്നിട്ടും ചെറിയ വേഷങ്ങൾ വരെ അനശ്വരം ആക്കിയിട്ടും ഇദ്ദേഹത്തിന് നല്ല ഒരു ചാൻസ് കിട്ടിയിട്ടില്ല. എന്നിട്ടും ഇന്നും താൻ ചെയ്യുന്ന കഥാപാത്രങ്ങളോട് പൂർണ്ണമായി നീതി പുലർത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന് ഈ കലയോടുള്ള തൻറെ കടുത്ത അഭിനിവേശവും ഉറച്ച അർപ്പണബോധവും തന്നെയാണ്.

  • @bino298
    @bino298 11 месяцев назад +42

    2024 ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️

  • @iamnaughty289
    @iamnaughty289 Год назад

    ഞാൻ ഒരു ഹിന്ദു ആണ്.... പക്ഷെ....എനിക്ക് എന്റെ യേശുവിനെ ഒരുപാട് ഇഷ്ടമാ.... എത്ര യാതന സഹിച്ചു അങ്ങ്.....എല്ലാം പാപികൾക്ക് വേണ്ടി.....അദ്ദേഹം എത്ര വലിയവൻ ആണ്.....ഇടക്ക് ഞാൻ ജീസസ് സിനിമ കാണും.... കരയും.....

  • @Gokul-tc7ti
    @Gokul-tc7ti Год назад +3

    ഗിരീഷ് പുത്തഞ്ചേരി ഇപ്പൊൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊൾ നല്ല നല്ല പാട്ടുകൾ പിറന്നേനെ 😢💔

  • @ajaydev5177
    @ajaydev5177 3 года назад +14

    Ithra quality ullla print aadhyamayitta kaanunne👌👌👌🔥 audio quality

  • @rishajustin8224
    @rishajustin8224 9 месяцев назад

    "നീയറിഞ്ഞുവോ നാഥാ , നീറുമെന്നിലെ മൗനം"..... പ്രാർത്ഥനയായി ഹൃദയത്തിൽ തൊട്ട വാക്കുകൾ. കണ്ണു നിറഞ്ഞേ കേട്ടിട്ടുള്ളു

  • @dericabraham8981
    @dericabraham8981 2 года назад +12

    മമ്മൂക്ക ഇഷ്ടം 😘😘😘😘

  • @bijeeshbalan8756
    @bijeeshbalan8756 3 года назад +34

    ഞാൻ പാമ്പാടി വിശ്വഭാരതി എന്നാ ട്യൂഷൻ സെന്ററിൽ പഠിച്ചപ്പോൾ എവിടെ ഇടുന്ന പ്രാത്ഥന ആയിരുന്നു ഈ സോങ്

    • @jyothis_njose2067
      @jyothis_njose2067 3 года назад

      Njn from velloor...

    • @devanand4443
      @devanand4443 3 года назад +1

      Hai

    • @devanand4443
      @devanand4443 3 года назад +3

      Eee pattu kelkubol vishwabharathiyil Night class il irunnath okke orma varunnu💟

    • @bijeeshbalan8756
      @bijeeshbalan8756 3 года назад

      @@devanand4443 Avide padichthano

    • @devanand4443
      @devanand4443 3 года назад

      @@bijeeshbalan8756 athe 4 Kollam munne

  • @akashh1314
    @akashh1314 2 года назад +8

    Fav one🥰♥️what a song...
    ♥️🔥ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ ♥️🔥
    ഓൾ ടൈം ഫാവ് കോമ്പോ

  • @shiljovarghese6700
    @shiljovarghese6700 4 месяца назад +1

    പാപികൾക്ക് വേണ്ടി വാർത്തു നീ നെഞ്ചിലെ ചെന്നിണം
    നീതിമാൻ നിനക്ക് തന്നതോ മുൾകിരിട ഭാരവും ❤️

  • @nigeeshp5517
    @nigeeshp5517 3 года назад +8

    🎼🎼🎼🙏🎼🎼🎼ഗിരീഷേട്ടൻ എത്ര നല്ലപാട്ടുകൾ നമുക്ക് തന്നിട്ടാ പോയത് 🌹🌹🌹🙏🌹🌹🌹

  • @ജിലേഷ്ടിഎസ്
    @ജിലേഷ്ടിഎസ് 3 года назад +13

    ഒരു ഇറ്റ് കണ്ണുനീർ പൊഴിക്കാതെ ഈ സോങ് കണ്ടുത്തീർക്കാൻ പറ്റില്ല 😒😒😒🙏🙏🙏