Israyelin Nadhanai - Malayalam Christian Song By K.G.Markose

Поделиться
HTML-код
  • Опубликовано: 5 окт 2024
  • The most popular among MALAYALAM CHRISTIAN SONGS. This video album produced and directed by Anto Pandeth (John). Sung by K.G.Markose.. It's a great Malayalam Christian Song.
    Please spent a few minutes to read this!!
    I love Jesus so much, without him life is insignificant and I know He is the way in my life. He is someone whom v can also really hold on in all the circumstances. He doesn't care who u r, only one proviso, u have to believe that he is able to do anything for you.
    This actually happened in my case that's y i love JESUS so much.
    VERY IMPORTANT INFORMATION FOR YOU
    LORD JESUS LOVES YOU. HE CAN FORGIVE ALL YOUR SINS, HE CAN SOLVE ALL YOUR PHYSICAL ,MATERIAL AND SPIRITUAL PROBLEMS. HE CAN GIVE YOU THE REAL PEACE, HAPPINESS AND ETERNAL SALVATION.
    MALAYALAM LYRICS
    ഇസ്രയേലിന്‍ നാഥനായി
    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
    (ഇസ്രയേലിന്‍ ...)
    ENGLISH LYRICS
    srayelin Naadhanaayi
    Israyelin naadhanaayi vaazhumeka daivam
    sathyajeevmaarggamaanu daivam
    marthyanaayi bhoomiyil pirannu snehadaivam
    nithyajeevanekitunnu daivam
    Abbaa pithaave daivame
    avituthe raajyam varename
    ange thiruhitham bhoomiyil
    ennennum niraveritename (2) (israyelin...)
    Chenkatalil nee annu paatha thelichu
    maruvil makkalkk manna pozhichu
    eriveyilil megha thanalaayi
    irulil sneha naalamaay
    seenaay maamala mukaLil nee
    neethipramaanangal pakarnneki (2) (israyelin...)
    Manujanaay bhoovil avatharichu
    mahiyil jeevan balikazhichu
    thiruninavum divya bhojyavumaay
    ee ulkathin jeevanaay
    vazhiyum sathyavumaayavane
    nin thirunaamam vaazhthunnu (2) (abbaa pithaave...)
    (israyelin...)

Комментарии • 10 тыс.

  • @harisbeach9067
    @harisbeach9067 11 месяцев назад +1697

    ഞാൻ ഒരു മുസ്ലിമാണ്
    പേര് : ഹാരിസ്
    സ്ഥലം : പൊന്നാനി
    ജില്ല : മലപ്പുറം⚽️
    (ഇനി ഞാൻ ഒരു കാര്യം പറയട്ടെ)
    ഞാൻ രാത്രി നിത്യവും ഹെഡ് സെറ്റ് വെച്ച് ഈ പാട്ട് കേൾക്കും👌😘"2023 to 2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന മതേതര വിശ്വാസികൾ ലൈക്ക് അടിച്ചോളൂ..🤝💖

    • @ayshathasni-eh9rk
      @ayshathasni-eh9rk 11 месяцев назад +22

      😂😂

    • @rajeshatce
      @rajeshatce 11 месяцев назад +7

      ♥️

    • @harees.hharees385
      @harees.hharees385 10 месяцев назад +9

      Enikkum e song ishtam aanu

    • @tastytraveller3398
      @tastytraveller3398 10 месяцев назад +19

      ❤❤❤എന്താണെന്നറിയില്ല ഈ പാട്ടു കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. എപ്പോളും പാടുന്നതും ഈ ഗാനം തന്നെ ❤❤❤❤

    • @sreeneshpv123sree9
      @sreeneshpv123sree9 10 месяцев назад +8

      ഹാരിസ് ജയരാജ്😃

  • @nelsonbabu8506
    @nelsonbabu8506 4 года назад +1714

    യേശുദാസ് ഉണ്ടായിരുന്നിട്ടും ഇ പാട്ട് പാടാൻ ഈശ്വരൻ മർക്കോസിന് അവസരം നൽകി

    • @paradeep.k.tparadeep3644
      @paradeep.k.tparadeep3644 4 года назад +24

      ഞാ റക ൽ െപ രു മ്പ ളളി പളളിയി ൽ ഗാന േമള യി ൽ ഞാൻ ആദൃ മായി േക ടട ത്

    • @rejikumar663
      @rejikumar663 4 года назад +49

      Das sir nekkalum super .

    • @manojmadhusoodhanan4061
      @manojmadhusoodhanan4061 4 года назад +9

      thikachum sathyam e paattu van hittayimari

    • @newmalayalamchristiansongs
      @newmalayalamchristiansongs 4 года назад +2

      ruclips.net/video/9PSlOvLEPls/видео.html
      Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link

    • @soulmelodies
      @soulmelodies 4 года назад +17

      What a voice he has ...😍

  • @girishvv
    @girishvv 6 месяцев назад +293

    ഞാൻ ഹിന്ദു ആണ് എന്തോ എനിക്ക് ഈ പാട്ടു വളരെ ഇഷ്ട്ടമാണ്. ഏവർകും ഈസ്റ്റർ ആശംസകൾ 🥰

    • @rakhimol1707
      @rakhimol1707 4 месяца назад +2

      Same

    • @EurekaSparks
      @EurekaSparks 4 месяца назад +2

      Njnum

    • @beenashabu3734
      @beenashabu3734 2 месяца назад +2

    • @sarfazcks8931
      @sarfazcks8931 Месяц назад

      എന്തോ അത്ഭുതം പറയുന്ന പോലെയാണല്ലോ പറയുന്നത്

    • @beenashabu3734
      @beenashabu3734 Месяц назад +1

      @@sarfazcks8931
      Allannu parayan thangal padiya song ethupole hit ayttundo... enkil njangal athekurichu parayam..😂😂😂😂😂 ethanu jelous...😂😂

  • @MARVELM4U
    @MARVELM4U 14 дней назад +17

    2024 ലും ഈ പാട്ട് കേൾക്കുന്നവർ വരൂ ❤❤❤

  • @muneer1415
    @muneer1415 2 года назад +889

    ഒരുമുസ്ലിംആയ ഞാൻഈപാട്ട്‌ മിക്കപ്പോളും വീട്ടിൽ ഇട്ടുകേൾക്കും അത്ര ഇഷ്ട്ടം ❤❤

  • @anu.eehhhh
    @anu.eehhhh 3 года назад +1555

    ദൈവത്തെ വാഴ്ത്തുന്ന ഗാനത്തിന് മതമില്ല ജാതിയില്ല...... i like this song❤

    • @braveenraji7561
      @braveenraji7561 3 года назад +3

      You are christian

    • @sanalkumar7559
      @sanalkumar7559 2 года назад +12

      ഏതു പേരായാലും എന്താ ദൈവ ത്തെ സ്തുതിച്ചു കൊണ്ടുള്ള പാട്ടല്ലെ

    • @vaisakhyvaisu6957
      @vaisakhyvaisu6957 2 года назад +5

      സത്യം

    • @santhoshnalambrath3841
      @santhoshnalambrath3841 2 года назад +1

      Yes❤❤❤

    • @dianamoses7835
      @dianamoses7835 2 года назад +14

      യെസ് ദൈവം ഏകനാണ്, രൂപം ഇല്ല, വിഗ്രഹമില്ല അദിർശ്യ ശക്തി യഹോവ, ellohim, ഈശ്വരൻ, അല്ലാഹ്, പരമാത്മാവ്

  • @sanjaypkumar7062
    @sanjaypkumar7062 5 лет назад +1415

    ഒരു ഹിന്ദുവായ ഞാൻ പറയുന്നു അഭിമാനം ഒരു കേരളീയൻ ആയി ജനിച്ചതിൽ... എത്ര മനോഹരമായി ദൈവത്തെ വര്ണിച്ചിരിക്കുന്നു.. മാർക്കോസ് സാർ അതിഗംഭീരം..

    • @ashrill1
      @ashrill1 4 года назад +6

      💐

    • @yamunars6288
      @yamunars6288 4 года назад +8

      Yes...

    • @sureshrejitha1243
      @sureshrejitha1243 4 года назад +7

      Amen

    • @deepulal998
      @deepulal998 4 года назад +3

      Fabulous lb

    • @josejose-je6xu
      @josejose-je6xu 4 года назад +11

      This Song is praising the Name of Lord Yahweh. The king of kings. Jesus christ. Please pray to Jesus Christ only. He is the one and only God. You belive thaaaaaaaaaat

  • @subairkpsubairkp1695
    @subairkpsubairkp1695 20 дней назад +5

    ഞാൻ മുസ്ലിമാണ് പക്ഷെ ഈ പാട്ടു ഞാൻ അതിക ദിവസവും കേൾക്കും പാടും ചെയ്യും

  • @satheeshsathyan1843
    @satheeshsathyan1843 3 года назад +1576

    ഞാനൊരു ഹിന്ദുവാണ്, പക്ഷെ ഏത് വിഷമ ഘട്ടത്തിൽ നിൽക്കുമ്പോളും ഈ പാട്ടു കേക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. ഈ പാട്ടിന്റെ റേഞ്ച് ഒന്നു വേറെ ആണ്😍😍 😍

    • @amalshiji007
      @amalshiji007 3 года назад +18

      Same👍

    • @subinnk9208
      @subinnk9208 3 года назад +29

      chummathano keralam unique avunnath.... nan oru muslim and still listening these songs for years......

    • @sncreation9701
      @sncreation9701 3 года назад +41

      സംഗീതത്തിന് ജാതിയും മതവും ഇല്ല😍

    • @vipinsreekrishnan1186
      @vipinsreekrishnan1186 3 года назад +21

      Sathyam രോമം എഴുനേറ്റു നില്കും

    • @surajablesurajsurajablesur950
      @surajablesurajsurajablesur950 3 года назад +7

      നാനും

  • @mohammedshameem6547
    @mohammedshameem6547 4 года назад +3319

    മാർക്കോസ്‌ ഒരുപക്ഷെ ജനിചത്‌ തന്നെ ഈ ഗാനം ആലപിക്കാൻ വേണ്ടി ആയിരിക്കും .

  • @Akshayappuzps
    @Akshayappuzps 2 года назад +3154

    23 കൊല്ലം ആയി ഈ പാട്ട് ഇറങ്ങിയിട്ട് 2022 ലും ഈ പാട്ട് റിപ്പീറ്റ് അടിച്ചു കേൾക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്രക്കും ആസ്വദിക്കുന്നു ഈ ഗാനം ❤️

  • @pradeeporkichu
    @pradeeporkichu 9 месяцев назад +355

    ഹിന്ദുവായ ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ട ഡിവോഷണൽ സോങ് ഇതാണ്. മനസ്സിൽ തണുപ്പേകുന്ന വരികളും ആലാപനവും. 2023 ക്രിസ്തുമസ് ദിനത്തിലും കേൾക്കുന്നു 😍

  • @asiftkpnk1711
    @asiftkpnk1711 4 года назад +852

    മതങ്ങൾക്കും അപ്പുറം ഈ പാട്ടിന് ജീവൻ കൊടുത്തത് മാർക്കോസ് എന്ന മഹാ പ്രതിഭയുടെ ശബ്ദമാണ് 😘😘😘😍😍😍😍🥰🥰🥰🥰🥰😊😊😊

  • @sajithbalan85
    @sajithbalan85 5 лет назад +990

    ആയിരം പാട്ടുപാടിയതിന്റെ പേരിലല്ല ഈ ഒരൊറ്റ ഗാനം പടിയെന്നതിന്റെ പേരിൽ മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കും... ഈ ഗാനം എന്റെ ഹൃദയത്തിലാണ്...

    • @chinchudevasia5511
      @chinchudevasia5511 4 года назад +7

      Correct

    • @mahakal98987
      @mahakal98987 4 года назад +8

      Those 1000 songs you mentioned here sung by kg markose is not praiseworthy and famous, but this song put him to global market and people recognised him as a fabulous singer, he rendered this song impeccably.

    • @avinashthayil4828
      @avinashthayil4828 4 года назад +4

      100%correct

    • @yamunars6288
      @yamunars6288 4 года назад +7

      Vallathe touch chyum manassinu

    • @saaisaji3880
      @saaisaji3880 4 года назад +13

      ഇ പാട്ടിനു യേശു അപ്പച്ചന്റെ അനുഗ്രഹം കിട്ടിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല കൂടാതെ മാർക്കോസിനും

  • @Vigneshkdas
    @Vigneshkdas 4 года назад +731

    അർഹത ലഭിക്കാത്ത അത്ഭുത പ്രതിഭ

  • @prakashprakasan1244
    @prakashprakasan1244 Год назад +490

    ഞാൻ ഒരു ഹിന്ദു ആണ് എന്നിരുന്നാലും ക്രിസ്ത്യൻ മതത്തെ ഞാൻ ഇഷ്ടപെടുന്നു

    • @techrider23
      @techrider23 Год назад +7

      Thangall christen akku...
      Jagall erukium nitti swekarikkum 🫱🏽‍🫲🏼🥰

    • @sudheeres4835
      @sudheeres4835 Год назад

      പോടാ. ഊളെ. 😡

    • @RajaKumar-oc4yj
      @RajaKumar-oc4yj Год назад +36

      ​@@techrider23ക്രിസ്ത്യൻ ആകാതെ ജീസസിനെ ഇഷ്ടപ്പെട്ടു കൂടെ

    • @nimimirae
      @nimimirae Год назад +5

      @@RajaKumar-oc4yj yess

    • @RajaKumar-oc4yj
      @RajaKumar-oc4yj Год назад +2

      ​@@nimimirae🙏🏼

  • @itsme-yq1qy
    @itsme-yq1qy 3 года назад +848

    "ചെങ്കടലിൽ നീയന്നു പാത തെളിച്ചു..."
    ഈ വരിയിൽ നിന്ന് അങ്ങോട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത എനർജി,!❤️✨️🔥

    • @catherinetherese1873
      @catherinetherese1873 3 года назад +6

      Same here

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 3 года назад +26

      സത്യമാണ് bro അത് ഒരു പ്രതീകം ആണ് നമ്മുടെ മുന്നിലെ തടസങ്ങളും അത് പോലെ കർത്താവ് നിസാരമായി തകർത്തു കളയും അവിടുത്തെ കൊണ്ട് നടക്കാത്ത എന്താ ഉള്ളത്

    • @itsme-yq1qy
      @itsme-yq1qy 3 года назад +4

      @@keep_calm_and_Deus_Vult 😊❤️

    • @sivajiseelas4645
      @sivajiseelas4645 3 года назад +2

      Ok

    • @sussammamathew7050
      @sussammamathew7050 3 года назад +1

      Yes, I no He is only for the God Bless the world from the world of God. I'm sussamma is potten he the maker I don't know how to proceed the communication excellent ly

  • @im.krish.
    @im.krish. 2 года назад +578

    ഇനി എത്ര ക്രിസ്ത്യൻ ഡിവോഷണൽ songs ഇറങ്ങിയാലും ഈ song ന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️
    Love Jesus💞💞💞💞

    • @poha4749
      @poha4749 2 года назад +4

      ഇല്ല ഇതിനേക്കാൾ നല്ല പാട്ടുകൾ ഉണ്ടല്ലൊ.

    • @purplecripzzzbtsarmygal2204
      @purplecripzzzbtsarmygal2204 2 года назад +8

      @@poha4749 but it's miracles song ever ever ever.......💯💜❤️

    • @sonabinjet
      @sonabinjet 2 года назад

      ❤❤❤❤🥰

    • @ahambhramasmii
      @ahambhramasmii 2 года назад

      @@poha4749 can u suggest better songs than this

    • @poha4749
      @poha4749 2 года назад +1

      @@ahambhramasmii yes

  • @585810010058
    @585810010058 3 года назад +5068

    ഈ പാട്ട് കേരളത്തിൽ ആയതുകൊണ്ട് ക്രിസ്ത്യാനികളെ കാൾ കൂടുതൽ മറ്റു മതസ്ഥർ ആണ് കേൾക്കുന്നത് ഇത്തരത്തിലുള്ള മാനവ സൗഹാർദ്ദത്തിൽ നമ്മൾ പരസ്പരം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു

  • @ourfamily2755
    @ourfamily2755 Год назад +303

    ഒരു ഹിന്ദുവും ഹിന്ദു മത വിശ്വാസിയുമായ ഞാൻ 2023 ലും ഈ പാട്ട് Search ചെയത് മിക്കവാറും കേൾക്കാറുണ്ട് ദൂരദർശനിൽ കേട്ട അതേ ഫീലോടെ❤❤ യഹൂദിയായിലെ, ദൈവസനേഹം വർണിച്ചീടാൻ അങ്ങനെ തുടങ്ങി കുറെ Songs❤❤

    • @jishnuappu2745
      @jishnuappu2745 11 месяцев назад +3

      Njanu 🥰

    • @yoonus6762
      @yoonus6762 11 месяцев назад +4

      Njanum

    • @ShibuJustin
      @ShibuJustin 11 месяцев назад +3

      🕉️☪️✝️🧡💚❤️🙏🙏

    • @sreejeshv5772
      @sreejeshv5772 11 месяцев назад +3

      Njaanum.. love this song alotttttttttttttt ❤❤❤❤

    • @sathianilan7357
      @sathianilan7357 9 месяцев назад +3

      Njanum❤💯🙏

  • @jibinjs1139
    @jibinjs1139 4 года назад +161

    ഇസ്രയേലിന്‍ നാഥനായി
    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
    (ഇസ്രയേലിന്‍ ...)

    • @nibinnb5684
      @nibinnb5684 3 года назад +5

      Thanks

    • @Bhavi2025
      @Bhavi2025 3 года назад +4

      Thank you so much.. God bless you

    • @maryselvaraj1648
      @maryselvaraj1648 3 года назад +3

      Praise the Lord.Amazing grace.👌👏👏👏

    • @seennuusmusicworld9749
      @seennuusmusicworld9749 3 года назад +5

      Enik orupaad ishttam ആണ് അങ്ങനെ ഞാനും പാടി നോക്കി 🙏

    • @tinitk2660
      @tinitk2660 2 года назад +1

      Thanks 🙏🏻

  • @ashwinkumar3280
    @ashwinkumar3280 4 года назад +462

    സത്യം എന്തന്നാൽ നമ്മൾ പോലും അറിയാതെ ഇതൊരു മതേതര പാട്ടായിമാറിയിരിക്കുന്നു....... കാരണം ഇത് കേരളമാണ്....

    • @sameerali5653
      @sameerali5653 4 года назад +19

      Nammaloke eee kearalatil janichd etra bhaagyamalle good bless you brow

    • @shafeerpk3417
      @shafeerpk3417 4 года назад +12

      Sathyam,ethramathe thavanayaa ee kelkkunne

    • @mrhunter3886
      @mrhunter3886 4 года назад +3

      @@shafeerpk3417 Certainly god will bless you.

    • @mrhunter3886
      @mrhunter3886 4 года назад +3

      @@sameerali5653 You will be also blessed by the god.

    • @sanjaysachin4655
      @sanjaysachin4655 4 года назад +3

      💯💯💯💯💯💯💯😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️

  • @itsmesoman6525
    @itsmesoman6525 4 года назад +284

    ചെറുപ്പത്തിൽ പള്ളിപ്പെരുന്നാളിന്‌ അച്ഛന്റെ കയ്യുംപിടിച്ചു പോകുമ്പോൾ ബാൻഡ്സെറ്റുകാര് കൊട്ടിയതു കേട്ടപ്പോൾ മനസ്സിൽ പതിഞ്ഞതാണ് ഈ പാട്ട് 😍😍😍

    • @shamlakhan7073
      @shamlakhan7073 3 года назад +5

      ഞാൻ പഠിച്ച സ്കൂളിൽ വച്ചാണ് ആദ്യമായി ഇൗ പാട്ട് കേൾക്കുന്നത്...അതും വളരെ ചെറിയ ക്ലാസ്സിൽ വച്ച്,,,അന്ന് മുതൽ ഇന്ന് വരെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല🥰🥰

    • @maryregina4899
      @maryregina4899 3 года назад

      Nice song

    • @shyjayadhushyjayadu9748
      @shyjayadhushyjayadu9748 3 года назад

      T

    • @alanasin8804
      @alanasin8804 3 года назад +1

      Seriya njgan pally perunalin ketundu nostalgic 🤩🤩

    • @oggy_8291
      @oggy_8291 3 года назад

      Same. Bro njn oru hindhu ahn veendinte thott frontil Orthodox Church ahn ella pallipperunnalinu ee song idum angnr kett addict akkiya paattan🤗❤

  • @radhikaradha4409
    @radhikaradha4409 9 месяцев назад +138

    2023 ക്രിസ്മസ് നാളിൽ ഈ സോങ്ങ് വീണ്ടും കേൾക്കുന്നവർ ഉണ്ടോ...... 👌👌👌👌 ഒരു രക്ഷയില്ല... വല്ലാത്തൊരു ഫീൽ.....
    ദൈവത്തിന് സ്തുതി ❤️❤️❤️❤️❤️❤️❤️

  • @Ashi-mq1wm
    @Ashi-mq1wm 4 года назад +617

    ♥ഈ പാട്ടിന് മതമില്ല♥
    ഇന്ന് 2020 ജനുവരി 1...
    *ഈ വർഷവും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ?*

  • @sajithbalan85
    @sajithbalan85 3 года назад +421

    ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഈ ഗാനം അതെന്റെ ഹൃദയം കൊണ്ടാണ് ഞാൻ കേട്ടത് ദൈവത്തിന്റെ പരിശുദ്ധനായ കർത്താവിന്റെ മഹത്വം മാനവരാശിയെ ഇത്ര ബോധ്യപ്പെടുത്തിയ മഹത്വമാർന്ന വരികൾ ഉണ്ടാവില്ല ഈ ഒരൊറ്റ ഗാനം മതി മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കാൻ... എന്റെ ദൈവമേ നിനക്ക് സ്തുതി 🙏🙏🙏

    • @Akhil1997.
      @Akhil1997. 2 года назад

      💓

    • @avajith07
      @avajith07 2 года назад

      😍😍🙏🏻🙏🏻🙏🏻👍🏻

    • @sudarsanans5386
      @sudarsanans5386 2 года назад +2

      ഞാനും പക്ഷേ ഒരു ക്രിസ്ത്യാനി പറയില്ല

    • @അസുര_രാജൻ
      @അസുര_രാജൻ 2 года назад

      Enkil panchayat ground vazhi 2 round odu

    • @Akhil1997.
      @Akhil1997. 2 года назад

      @@അസുര_രാജൻ what a comedy

  • @ashiqbah773
    @ashiqbah773 4 года назад +448

    ഞാൻ ഒരു muslim ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ് 😍😍😍

    • @johncyjacob1950
      @johncyjacob1950 4 года назад +15

      കാരണം ഇതിലെ വാചകം മുഴുവൻ bible വാചകം ആണ് . അത് ശക്തവും ആത്മാവിനെ ഉണ്ടർത്തുന്നതും ആണ്. ഉദ: youtഗbe ൽ 91 സങ്കീർത്തനം, 23 സക്കിർത്തനം കേട്ടുനോക്ക്വക

    • @sayedyaseen4549
      @sayedyaseen4549 4 года назад +4

      Same

    • @seeto4525
      @seeto4525 4 года назад +5

      Enikkum

    • @pradeeppadmanabhan367
      @pradeeppadmanabhan367 4 года назад +6

      I respect you brother. There is no religion for music 👍

    • @ritajohn5672
      @ritajohn5672 4 года назад

      @@johncyjacob1950 vbbbbbbbbbbbbbbbbbbvbbbbbvbbbbbbbbbnbnbvvbbbbbbvnbbvbbbbbbvbvvvbvbbbbbbbbbbbbbbbbbbbbbbbbvbbbññññññññññmññnnnnnmnnnnmnnnnmnmnnnnnnnnñnnnnñnnnnnnnmnnnnnmnnnnnnnnnnnnnmmnnnnnnnnnnnnnmnnnñmnnnnnmnmnnmnnnnnnnmnnnmmnnnnnnnñnnñnnnmmnnnnmnnnnnmñnnnmnnnmmnnnnnnnnnmmnnñnnnmnnnnnnnnnnnnnnnnnnmmmnnnnnnnnmnnnnnnnnnnnnnnnnnnmnnnmnnmnnnnnnmnnnnmnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnmmvv

  • @luttappifromkerala
    @luttappifromkerala 11 месяцев назад +80

    ഞാനൊരു മുസ്ലിം ആണ്. എനിക്ക് വളരെ ഇഷ്ട്ടമുള്ള പാട്ടാണ്. പാവം മാർക്കോസ് എല്ലാരും കൂടി ഈ കലാകാരനെ തഴഞ്ഞു 😢

  • @unnicasteless1723
    @unnicasteless1723 3 года назад +292

    ഞാനൊരു പ്രവാസിയാണ്, ഷാർജയിൽ ആയിരുന്നപ്പോൾ റൂമിൽ മൈക്ക് സെറ്റൊക്കെ വച്ച് ഞങ്ങൾ എല്ലാവരും പാട്ടൊക്കെ പാടുമായിരുന്നു, ആ സമയത്ത് റൂമിലെ കരീം ഇക്കയുടെ ആദ്യത്തെ പാട്ട് എന്നും ഇതായിരിക്കും.....🥰❤️

    • @shabeerhassan6481
      @shabeerhassan6481 2 года назад +10

      കീരീംക്ക ഉയിർ 🔥🔥🔥🔥

    • @bindukp2387
      @bindukp2387 Год назад +2

      ഏറെയിഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jomol600
      @jomol600 Год назад +1

      🥰👏👏

  • @rainboyrainboy2537
    @rainboyrainboy2537 4 года назад +437

    മാർക്കോസിൻറെ ജീവിതത്തിലെ ഏറ്റവും വലിയ മാർക്ക് നേടി കൊടുത്ത സോങ്ങ് ആയിരിക്കും ഇത്

  • @shakkeermuhammed4123
    @shakkeermuhammed4123 5 лет назад +730

    Njan oru muslim annu eyi song njan എപ്പോഴും കേൾക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ song👐👐😘😘😘😘😘😘😘😘

    • @a.philip3923
      @a.philip3923 5 лет назад +10

      Godbless you brother

    • @ajmalnoushad6181
      @ajmalnoushad6181 5 лет назад +7

      Kidu song

    • @shahidathadayil1276
      @shahidathadayil1276 5 лет назад +7

      ഞാനും

    • @MrPrasanth9388
      @MrPrasanth9388 5 лет назад +25

      ക്രിസ്ത്യൻ മുസ്ലിം ഹിന്ദു... ഒന്നുമല്ല സംഗീതം ആസ്വദിക്കൂ മതമില്ല...

    • @aleettasoundsdoha428
      @aleettasoundsdoha428 5 лет назад +3

      Shakkeer Muhammed sar

  • @RajuXaviour-es1gq
    @RajuXaviour-es1gq 6 месяцев назад +500

    2024 -ൽ കേൾക്കുന്നവരുണ്ടോ 😍

    • @Evaculeen
      @Evaculeen 6 месяцев назад +7

      Yesss😊

    • @Vagyphotography
      @Vagyphotography 6 месяцев назад +4

      Undee ❤️

    • @Cuttingcute
      @Cuttingcute 5 месяцев назад +5

      ജീവനൊടുണ്ടേൽ 2044ലും കേൾക്കും ❤

    • @vishva725
      @vishva725 5 месяцев назад +2

      Love from tamilnaduu❤❤❤❤

    • @rijot919
      @rijot919 5 месяцев назад +1

      Ss

  • @sarathshaju368
    @sarathshaju368 3 года назад +428

    ഈ ഒരു പാട്ടിനു ജീവൻ കൊടുക്കാൻ വേണ്ടി മാത്രം കർത്താവ് കണ്ടെത്തിയ വെക്തി മാർക്കോസ് 😍2021 വീണ്ടും കേൾക്കാൻ വന്നാ ഞാൻ 😍👌

    • @digit2mediaproductions514
      @digit2mediaproductions514 2 года назад +2

      ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @ss-sk3eh
      @ss-sk3eh 2 года назад +4

      Yes... 👍

    • @akhilroshan7215
      @akhilroshan7215 2 года назад +1

      Devotional king

    • @redcarrot7455
      @redcarrot7455 2 года назад +2

      Yes

    • @FaizalahammedFaizi
      @FaizalahammedFaizi Месяц назад

      2024/8/30..ഞാൻ വീണ്ടും വന്നതാ കേൾക്കാൻ 🥰🥰

  • @swalih530
    @swalih530 Год назад +457

    ഞാൻ മുസ്ലിം ആണ് എനിക്ക് വളരെ ഇഷ്ടം ആണ് ഈ സോങ്

  • @javidn2365
    @javidn2365 4 года назад +302

    ഞാൻ ഒരു മുസ്ലിം ആണ് കൃസ്റ്റൻ ഗാനങ്ങളിൽ എനിക്ക് എറ്റവും ഇഷ്ട്ടമുള്ള ഗാനമാണ് ഇത് എത്ര തവണ കെട്ട് എന്ന് അറിയില്ല ഇത് കേക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ , ❤️❤️❤️

  • @aprakashalai
    @aprakashalai 5 месяцев назад +21

    ഞാൻ ഒരു ഹിന്ദുവാണ്, പക്ഷെ ഞാൻ ക്രിസ്തു മതത്തെയും ഇഷ്ടപെടുന്നു, ലോകം തീവ്രവാദികളുടെ കരാള ഹസ്തത്തിൽ ആണ്, ഇതിൽ നിന്നും ലോക ജനത മോചനം കമ്ഷിക്കുന്നു

    • @Machusmachu
      @Machusmachu 4 месяца назад

      ഞാൻ ഒരു മുസ്ലിം ആണ്. മറ്റ് മതക്കാരെ, കൊല്ലാ൯പറയുന്ന തീവ്രവീദീ,,,, ഈ പാട്ടിന്റെ ആ ആസ്വാദനം നിനക്കു പറഞ്ഞിട്ടില്ല.

  • @AnoopKumar-lc3qg
    @AnoopKumar-lc3qg Год назад +455

    മാർക്കോസ് സാർ, ജനിച്ചതുതന്നെ ഈ ഒരു പാട്ട് പാടാൻ വേണ്ടിയാണ്❤️❤️❤️

    • @vishnuthakku8072
      @vishnuthakku8072 Год назад +6

      ഓരോ തവണ കേൾക്കുമ്പോ, മനസു പറഞ്ഞ കാര്യം

    • @peeter8796
      @peeter8796 Год назад +1

      👏👏👏👏👏

    • @MuhammedShabeeb-tl5do
      @MuhammedShabeeb-tl5do Год назад +1

      Crct

    • @blessyeapen645
      @blessyeapen645 Год назад +1

      എൻ യഹോവേ കേൾക്കൂ
      വേറെ ലെവൽ

    • @LeftLeft1
      @LeftLeft1 10 месяцев назад +3

      ഇന്റർവ്യുവിൽ അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്

  • @ഫിറോസ്പുതിയാടം

    യേശുദാസിന്റെ പാരവെപ്പിന് ഇരയായ അതുല്ലൃപാട്ടുക്കാരൻ.എന്നും ഇഷ്ടം♥

    • @julieanu6283
      @julieanu6283 3 года назад +6

      I hate കുന്തർവൻ#

    • @sajirav7931
      @sajirav7931 3 года назад +4

      Satyam aliyooo

    • @sangeetharaj3843
      @sangeetharaj3843 3 года назад +4

      സത്യം chettoy

    • @Ashok-fk8bc
      @Ashok-fk8bc 3 года назад +20

      യേശുദാസ് അങ്ങനെ പാരവച്ച് നടക്കുന്ന ആളിരുനെങ്കിൽ ഇത്രയും ഉയർച്ചയിൽ എത്തില്ലായിരുന്നു

    • @hfsvnkb.gf7t
      @hfsvnkb.gf7t 2 года назад

      Egoist pullan

  • @rockcitypara3680
    @rockcitypara3680 5 лет назад +647

    ഞാനൊരു മനുഷ്യനാണ് അത് കൊണ്ട് ഈ ഗാനം ഞാൻ ഇഷ്ടപ്പെടുന്നു

    • @josejose-je6xu
      @josejose-je6xu 5 лет назад +2

      Abdulnisar Kk neeee oru manushiyanaaney athu konde ninney srishttichathu entey dheivamaaney yahova. Aaa yahovayey pukazhthy kondulla paattanithey

    • @shereenafathima8245
      @shereenafathima8245 5 лет назад +2

      Yes...currect

    • @zirachnoel5824
      @zirachnoel5824 4 года назад +3

      Even almighty God took birth as a human being just for you and me.

    • @renjithrenju6954
      @renjithrenju6954 4 года назад

      Powli...🙌💪💪

    • @naveenraramparambil7819
      @naveenraramparambil7819 4 года назад

      ലൈക്‌ കിട്ടാൻ അറിഞ്ഞിട്ട കമന്റ്‌

  • @vignesh40
    @vignesh40 4 года назад +322

    I'm Hindu but this song touch my sould and heart I love Jesus

  • @vishnukumarpkd
    @vishnukumarpkd 3 года назад +278

    2020ലെ ക്രിസ്മസ് ദിവസം ഈ സോങ് കേൾക്കാൻ വന്ന ഞാൻ...അടിയൻ ധന്യനായി മക്കളെ യൂട്യൂബിൽ വർഗീയ കമന്റ് ഇല്ലാത്ത ഒരു divotional സോങ്

  • @mathewvargeesvargees4011
    @mathewvargeesvargees4011 4 года назад +724

    ഇപ്പോളും ഇസ്രായേൽ നാഥായി കേട്ടുകൊണ്ടിരിക്കുന്നവർ ലൈക്ക്

  • @anandsuma2350
    @anandsuma2350 8 месяцев назад +42

    ಎಷ್ಟು ಸಾರಿ ಕೇಳಿದ್ರು ಮತ್ತೆ ಮತ್ತೆ ಕೇಳ್ಬೇಕು ಅನ್ನೋ ಸೂಪರ್ ನಮ್ಮ ಯೇಸಪ್ಪ song ಹಾಡಿದ ಪಾಸ್ಟಾರ್ ನ್ನು ಹೆಚ್ಚಾಗಿ ಆಶೀರ್ವಾದ ಮಾಡು ಯೇಸಪ್ಪ 🛐🙏🙏🙏🙏

  • @fayasmhd
    @fayasmhd 3 года назад +208

    ഇന്നെക്ക്‌ 13 വർഷമായി ഈ വീഡിയോ upload ചെയ്തിട്ട് ...ഈ 2020 ക്രിസ്മസ് നാളിലും ഇത് കെട്ടു കൊണ്ടിരിക്കുന്നു ..markose സർ ഇത്‌ താങ്കളുടെ നിയോഗമാണ് .ഈ പാട്ട് നിങ്ങളിലൂടെ തന്നെ കേൾക്കണം എന്നത് ....ഈശ്വരൻ അനുഗ്രഹിക്കട്ടെ ...repeat അടിച്ചു കാണുന്ന ഒരു ഗാനം ....

    • @boostonharry9497
      @boostonharry9497 2 года назад

      The Almighty God ; bless you, bro !!💜💜💜💜💛💛💛💚💚💚

    • @opgh2398
      @opgh2398 2 года назад +1

      Swamy saranam sri dharma sastha blessed markose

    • @hfsvnkb.gf7t
      @hfsvnkb.gf7t 2 года назад +1

      Njan 2021 Christmas nu kelkunnu

    • @digit2mediaproductions514
      @digit2mediaproductions514 2 года назад

      ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @christyjoseph2999
      @christyjoseph2999 2 года назад

      @@opgh2398 jesus bless him

  • @ആൻസിലിനീഷ്2013
    @ആൻസിലിനീഷ്2013 5 лет назад +724

    എന്ത് മതം, എന്ത് ജാതി.... ഈ സോങ് എന്റെ ചങ്കിലാണ്

  • @althafabdulsamad8157
    @althafabdulsamad8157 3 года назад +98

    കിടക്കാൻ നേരം ഇയർ ഫോൺ വെച്ചു കണ്ണടച്ച് കേട്ടുനോക്കൂ.. വല്ലാത്ത ഒരു ഫീൽ... 🌹🌹❤❤♥♥💕

  • @cochindeals8813
    @cochindeals8813 Месяц назад +2

    ചെറുപ്പത്തിൽ ഇത് മാപ്പിളപ്പാട്ട് ആണ് എന്ന് കരുതിയ ഞാൻ. എല്ലാ ദിവസവും പാടുകയും കേൾക്കുകയും ചെയ്യുന്നു❤

  • @shafeequeshafee9705
    @shafeequeshafee9705 5 лет назад +1387

    എന്റെ ഉമ്മാക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ്. എനിക്കും

    • @jameelbabu9849
      @jameelbabu9849 5 лет назад +7

      🥰

    • @josejose-je6xu
      @josejose-je6xu 5 лет назад +16

      Shafeeque Shafee Jesus is the real god the saviour. The king of kings

    • @josejose-je6xu
      @josejose-je6xu 5 лет назад +8

      Shafeeque Shafee the Lord yahweh

    • @arunkp1911
      @arunkp1911 4 года назад +7

      Shafeeque Shafee mathetharathwam nilanilkatte

    • @jacksparrow3375
      @jacksparrow3375 4 года назад +12

      @@josejose-je6xu നിങ്ങൾ യേശു എന്നു വിളിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകൻ ഈസാ നബിയാണ് ലോകാവസാനം അടുത്തു ഈസാ നബി വരാൻ ഇനി അധിക കാലമില്ല

  • @joyjoseph7383
    @joyjoseph7383 5 лет назад +831

    2020ൽ ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ like അടി 👌👍👍👍

  • @pakkupakku9410
    @pakkupakku9410 4 года назад +1851

    2020 ൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടകിൽ ലൈക്‌ അടിക്കാൻ മറക്കല്ലേ 😍😍😍😍

  • @sreejanvc7536
    @sreejanvc7536 Год назад +118

    ലോകത്ത് ഇദ്ദേഹത്തെപ്പോലെ ഈ പാട്ടുപാടുവാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല ....... മനോഹരം

  • @sunilv9654
    @sunilv9654 3 года назад +838

    Who is watching this beautiful song in 2021.

  • @harshahari6553
    @harshahari6553 5 лет назад +1393

    I love jesus. യേശുവിന്റെ കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്രയേറെ ഇഷ്ടപ്പെടുന്നു

    • @harshahari6553
      @harshahari6553 5 лет назад +15

      @@iammahesher god bless you

    • @ranir9996
      @ranir9996 5 лет назад +8

      Hi

    • @beenageo
      @beenageo 5 лет назад +45

      Swami Vivekanada has told if he had lived in the time of Jesus he would have washed His feet with his own blood. May the love, grace and blessings of Jesus be upon you.

    • @amalvp4835
      @amalvp4835 5 лет назад +5

      Super

    • @srinivasuluchi9360
      @srinivasuluchi9360 5 лет назад +7

      I am Also Hindhu&Only Songs Very Nice

  • @ichimon2810
    @ichimon2810 2 года назад +109

    മിശിഹായുടെ സ്നേഹവും, കരുണയും, കരുതലും എല്ലാവരിലും നിറയട്ടെ...!!
    ഒരു ഹിന്ദുകുടുംബത്തിൽ ജനിച്ചെങ്കിലും എനിക്ക് കർത്താവായ ഈശോമിശിഹായോട് ഒരു പ്രത്യേക ഇഷ്ടം ആണ്.
    അത് എന്താണ് ചോദിച്ചാൽ പല കാരണങ്ങൾ ഉണ്ട്. എനിക്ക് ആദ്യമായി ജോലി കിട്ടിയതും വിദേശത്ത് പോകാനും എല്ലാം ഭാഗ്യം ലഭിച്ചത് ആ കരുണാമയന്റെ അവസരോചിതമായ ഇടപെടൽ മൂലം ആയിരുന്നു.
    കർത്താവായ യേശുവേ നീ വീണ്ടും വരേണമേ...!!🙏🙏

  • @KiranMenon-jy2ed
    @KiranMenon-jy2ed 11 месяцев назад +49

    ഒരു ഹിന്ദു ആയിട്ട് കൂടി
    എനിയ്ക്ക് ഏറ്റവും ഇഷ്ടം
    Jesus Christ നെയാണ്😍😍
    എന്റെ grandmother ആണ് ഇനിയ്ക്ക് Jesus christ നെ പറ്റി പറഞ്ഞ് തന്നത്.
    പിന്നെ മെസ്സിയോടുള്ള ഇഷ്ടവും കൂടി ആയപ്പോൾ😍😍

  • @abijithabi7679
    @abijithabi7679 5 лет назад +508

    എനിക്ക് പള്ളിയും,അമ്പലവും മോസ്ക്കും എല്ലാം ഒരു പോലെയാണ് ഞാൻ ചെറുപ്പം മുതലേ കേൾക്കുന്ന song ആണിത്

    • @sureshs6816
      @sureshs6816 5 лет назад +1

      Samadaniki kittuna oru nallasong

    • @rosenadackal8280
      @rosenadackal8280 5 лет назад +2

      Enikum

    • @mollythomasthomas2156
      @mollythomasthomas2156 5 лет назад

      @@rosenadackal8280 hai rose', wt r u doing nw?

    • @vishnunswami880
      @vishnunswami880 5 лет назад +1

      Hi Abhi - same with me. I live in Dubai. When I am down I just park my car outside mosque as this is a muslim country and more mosques are there than church or temple. Many times in the last 20 years I see the number 786 by way of my car dashboard kilometers reached or numberplate of other cars or buses parked. I lost count how many times. I dont see there is a need for conversion to other religion. Accepting other religions and caring for other humans is a peaceful way of life. Peace to all living beings.

    • @arjunkannan9957
      @arjunkannan9957 5 лет назад

      True

  • @safarsafar39
    @safarsafar39 4 года назад +285

    മാർക്കോസ് താങ്കൾ മുത്താണ് പാട്ടിന്റെ രാജാവ് ഒട്ടും ജാടയില്ലാത്ത പച്ചയായ മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sebinsebastian846
    @sebinsebastian846 2 года назад +289

    ക്രിസ്ത്യൻ ഗാനങ്ങളിൽ ഈ സോങ്ങിനെ വെല്ലാൻ മറ്റൊരു ഗാനവും ഇല്ല.. ലവ് ജീസസ് ❤️❤️🥰🌹

    • @robertr3791
      @robertr3791 11 месяцев назад +1

      Mm

    • @sandeep6371
      @sandeep6371 7 месяцев назад

      ശ്രീ യേശുദാസ് പാടിയ "ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ

  • @saburas7198
    @saburas7198 9 месяцев назад +51

    ഞാൻ ഒരു കൂലിപ്പണിക്കാരനാണ് ബസിൽ ഇ പാട്ട് എന്നും ഇടും സത്യം ദൈവം ഭൂമിയിൽ ഇറങ്ങി വന്നത് പോലെ തോന്നും ഇസ്രയിലിൻ നാദ നേ ഇന്നും ഓർക്കുന്നു കർത്താവ് നല്ലത് വരുത്തട്ടേ എന്റെ പേര് ഷെബീർ

  • @santhoshachuthan4432
    @santhoshachuthan4432 Год назад +41

    ഇസ്രായേലിന്‍ നാഥനായി
    വാഴുമേക ദൈവം
    സത്യജീവമാര്‍ഗമാണു ദൈവം
    മര്‍ത്യനായി ഭൂമിയില്‍
    പിറന്നു സ്നേഹ ദൈവം
    നിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ - 2
    - ഇസ്രായേലിന്‍..
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്‌
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി - 2
    - ഇസ്രായേലിന്‍..
    മനുജനായ്‌ ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലി കഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്‌
    ഈ ഉലകത്തിന്‍ ജീവനായ്‌
    വഴിയും സത്യവുമായവനേ
    നിന്‍ തിരുനാമം വാഴ്ത്തുന്നു -
    - ഇസ്രായേലിന്‍..

    • @santhoshp5721
      @santhoshp5721 Год назад +1

      ഈ വരിക മാന്റ് ബോക്സിൽ എഴുതിയതിന് അദ്യം നന്ദി ! മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ആശയത്തോട് കൂടെ നിൽക്കുന്ന ആളാണ് ഞാൻ ഈ പാർട്ടിന് ജീവൻ നൽകിയ വ്യക്തികൾക്ക് : ബിഗ് സല്യുട്ട് പിന്നെ മാർ കോസ് ചേട്ടാ ന്റെ മനോഹരമായ ആലാപനം ലോകത്ത് എമ്പാടുമുള്ള മലയാളികൾ ജാതിമത ഭേതമന്ന്യേ കെ ജി മാർകോസ് എന്ന അതുല്യ ഗായകനെ ഓർക്കും ഈ പാട്ടിന്റെ വരികളിലും സംഗീതത്തിലും കഷ്ടപാടിൽ നിന്നും പട്ടിണിയിൽ നിന്നും ത്യഗത്തിൽ നിന്നും മാറ്റം വരനുള്ള വിപ്ലവ സ്പർശം ഉണ്ട്! ഇതിന്റെ കരോകെ കിട്ടിയിരുന്നെങ്കിൽ ഒന്ന് പാടി നോക്കാമായിരുന്നു

  • @binoimathew1
    @binoimathew1 4 года назад +54

    "ഇരുളിൽ സ്നേഹ നാളമായി " എന്ന ഭാഗം പാടിയതിനു മാത്രം കൊടുക്കണം കോടി ലൈക്ക് ...

    • @prasanthv9207
      @prasanthv9207 3 года назад

      Ath seriyaanu ente lover te Peru "Sneha" yanu.😍😜😜

  • @jafer1126
    @jafer1126 5 лет назад +87

    ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഈ ഗാനം കേൾക്കുമ്പോൾ മതത്തിനു അപ്പുറമാണ് മനുഷ്യസ്നേഹമെന്ന് മനസിലായി എലലാമ നു ഷ്യർക്കും നന്മ വരുത്തണ.ഞങ്ങളുടെ സ്രഷ്ടാവെ

  • @sureshsuresh6960
    @sureshsuresh6960 7 месяцев назад +14

    எந்த song உம்
    தோற்கடிக்கும் இந்த பாடல் கேட்கும் பொழுது ஜீசஸ் 💯💯💯🔥

  • @bineeshn.v9166
    @bineeshn.v9166 4 года назад +229

    ഞാൻ ഒരു ഹിന്ദുവാണ് 'ഈ പാട്ട് ഇറങ്ങിയപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം ആണ്

    • @sethunandhini
      @sethunandhini 29 дней назад

      🎉🎉🎉❤❤❤❤niss sing

  • @thasneemmohammed5330
    @thasneemmohammed5330 4 года назад +203

    ഞാൻ ഈ song 1st കേട്ടത് എന്റ മദ്രസയിൽ usthad പ്രസംഗിച്ചപ്പോഴാണ് അന്ന് ചങ്കിന്റകത്തു കേറിയതാണ്

    • @akshayachu3964
      @akshayachu3964 3 года назад +2

      മദ്രസയിൽ വച്ചു ഈ പാട്ട് കേട്ടെന്നോ?

    • @irrigationtech5941
      @irrigationtech5941 3 года назад

      Yes

    • @mynamyna7880
      @mynamyna7880 3 года назад +2

      ഹോ ഇജ്ജാതി തള്ള് 😄😄

    • @rinujacob835
      @rinujacob835 3 года назад

      തളളി മറിക്കല്ലെ ബ്രോ... തനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞോ... ബട്ട് മദ്രസ്സയിൽ ഈ പാട്ട് കേട്ടു എന്ന് പറഞാൽ വിശ്വസിക്കാൻ മാത്രം മണ്ടന്മാർ അല്ല ഞങൾ...

    • @rinujacob835
      @rinujacob835 3 года назад

      ജൂസ് കുടിക്കരുത്, അത് ജ്യൂസ് ആണ് ഉണ്ടാക്കിയത് എന്ന് പറയുന്ന മദ്രസ്സയിൽ ഇസ്രായേലിന് നാഥൻ... 😅😅😅

  • @indhumathikarthik4084
    @indhumathikarthik4084 3 года назад +339

    I'm tamil Cristian,I love this song so much.

  • @SajeshSajan
    @SajeshSajan 3 месяца назад +14

    25 വർഷമായി എന്ന് തോന്നുന്നു ഈ Song ഇറങ്ങിയിട്ട്. മാർക്കോസ് എന്നാ ഗായകനെ ഞാൻ അറിയുന്നത് ഈ സോങ്ങിലൂടെയാണ്. അത്രമേൽ മനസ്സിൽ പതിഞ്ഞ ഒരു പട്ടാണ് ഇത് ❤️. ജാതിയും മതവും വർണ്ണവും ഇല്ലാതെ ഈ കേരള കര ഒന്നാകെ നെഞ്ചിൽ ഏറ്റെടുത്ത ഒരു പാട്ടാണ്. 🙏🙏🙏🙏🙏🙏. ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏.

  • @georgemelodycorner8159
    @georgemelodycorner8159 Год назад +52

    ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
    സത്യജീവമാര്‍ഗ്ഗമാണു ദൈവം
    മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
    നിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
    എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
    സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
    തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
    വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

  • @mujeebpk4868
    @mujeebpk4868 4 года назад +152

    ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് വല്ല്യ ഹരം

  • @abhimanyuchavan1808
    @abhimanyuchavan1808 3 года назад +338

    I am from Maharashtra I don't no Malayalam but I listen so many time again and again i love Jesus

  • @faizalfahad9553
    @faizalfahad9553 9 месяцев назад +30

    എന്നും മലയാളികളുടെ മനസ്സിൽ നിക്കുന്ന ഒരു പാട്ട്... എല്ലാ മതസ്ഥരും ഒരുപോലെ പാടുന്ന പാട്ടു... മാർക്കോസ് പവർ 💓

  • @mismail8996
    @mismail8996 4 года назад +121

    സംഗീതത്തിന് നമ്മെ മതേതര വാദിയാക്കുവാൻ കഴിയും, യേശു സ്നേഹമാണ്, മാർക്കോസ് മലയാളിയുടെ അഭിമാനവും

  • @vasanthkumar2979
    @vasanthkumar2979 5 лет назад +140

    Iam Hindu
    I don't understand Malayalam.
    But I love this Song. Whenever I listen this, made me cry

  • @shabirsb6193
    @shabirsb6193 5 лет назад +186

    ഞാനൊരു പ്രവാസി ആണ.്(മുസ്‌ലിം) എന്റെ സുഹൃത് ഒരു ക്രിസ്തു വിശ്വാസി. അവനും ഞാനും സമയം സ്പെൻഡ്‌ ചെയ്യുമ്പോൾ ഒക്കെ അവന്റെ നാവിൽ എപ്പഴും വരുന്ന സോങ്,അവനെ ഓർത്തപ്പോൾ എനിക്ക് സോങ് കേൾക്കണം എന്ന് തോന്നി,
    ഒരിക്കലും മറക്കാൻ കഴിയാത്ത സോങ്❤❤

  • @babithapramod7614
    @babithapramod7614 Год назад +35

    ഇത്രയും പാടാൻ കഴിവുള്ള ഒരു ഗായകൻ... ❤️ അംഗീകരിക്കാതെ പോയി നമ്മൾ മലയാളികൾ.... ഈ ഒറ്റ പാട്ട് മതി...തിരിച്ചറിയാൻ.... ഒത്തിരി സ്നേഹം sir... 🥰🥰❤️

    • @blastermindor3812
      @blastermindor3812 Год назад +2

      Ith sradhikkathe poyath veronnumalla ,ee Patt kett kazhinjal pinne onnum parayaan kittilla ,kaaranam paatt kettavarude manasse thanuthurachupoyithundakum pinne reply onnum varilla❤

  • @sivakumarparameswaran7913
    @sivakumarparameswaran7913 3 года назад +300

    ഭഗവദ് ഗീത പതിവായി പാരായണം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന അതേ ദൈവിക അനുഭൂതി ഈ ഗാനം ശ്രവിക്കുമ്പോഴും എനിക്ക് ലഭിക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും യേശുദേവൻ്റെ അനുഗ്രഹം ലഭിക്കട്ടെ !

    • @tebuzzer
      @tebuzzer 3 года назад +1

      @@harisbeach9067 ooo enganeyoru tholvi

    • @jayalekshmi8239
      @jayalekshmi8239 3 года назад

      @@harisbeach9067 😡😡😡😡😡

    • @jayalekshmi8239
      @jayalekshmi8239 3 года назад +9

      @@harisbeach9067 ooh നീയൊക്കെ ഒരിക്കലും കിട്ടാത്ത ഹൂറികളെ യും നോക്കിയിരിക്കുന്ന വിഡ്ഢി പരിഷകൾ ആണല്ലോ 😂😂😂😂😂

    • @jayalekshmi8239
      @jayalekshmi8239 3 года назад +1

      ❤😍🥰

    • @xaviervinod6065
      @xaviervinod6065 2 года назад +1

      ദൈവം അനുഗ്രഹിക്കും...🙏

  • @anitrosewilson4673
    @anitrosewilson4673 4 года назад +234

    I am very proud to be Christian✝✝✝✝.. Luv you Jesus🙏

    • @newmalayalamchristiansongs
      @newmalayalamchristiansongs 4 года назад +1

      ruclips.net/video/9PSlOvLEPls/видео.html
      Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link

    • @saranyakp9319
      @saranyakp9319 4 года назад

      ruclips.net/channel/UCFIJLbMZUOMcCxVlMslTemg Pls watch this video.if u like this vdo pls subscribe

    • @truthjohnson4240
      @truthjohnson4240 4 года назад +2

      Christian should be humble!!!!

    • @sonabinjet
      @sonabinjet 4 года назад +8

      Eda.... adyam manushyan akada.... ella mathangalem bahumanikkan padikku.

    • @linantony4618
      @linantony4618 4 года назад +5

      Oru jathi oru matham Oru dayvam

  • @jamesmathew8845
    @jamesmathew8845 3 года назад +153

    കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ താങ്കളും താങ്കളുടെ കുടുംബവും രക്ഷപ്രാപിക്കും. (Acts 16:31)

    • @digit2mediaproductions514
      @digit2mediaproductions514 2 года назад

      ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @vishakm6657
      @vishakm6657 2 года назад

      Exactly

    • @mjj6127
      @mjj6127 2 года назад +11

      Please ee paattu kelkkaan ellavarum varunnathaanu ivide matham pracharippikkaruth

    • @amalmylackal1494
      @amalmylackal1494 2 года назад

      🙏🏻🥰

    • @nithinsebastian6541
      @nithinsebastian6541 6 месяцев назад

      അയിന്റെ ഇടയിൽ കൂടെ ഒണ്ടാക്കാൻ വരണ്ട..

  • @pr.mithunmahur6423
    @pr.mithunmahur6423 11 месяцев назад +48

    I was from a Hindu family. I heard this song. I didn't know the words but my soul was touched. Today I am a Christian. I keep listening to the song even today. It is a very beautiful song. Launch its Hindi version. Thank you.❤❤

    • @arunheber5405
      @arunheber5405 10 месяцев назад +2

      May the mighty lord Jesus bless you brother

  • @its_kottayam
    @its_kottayam 3 года назад +177

    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി..❤️❤️❤️

    • @sussammamathew7050
      @sussammamathew7050 3 года назад +2

      Catcher

    • @digit2mediaproductions514
      @digit2mediaproductions514 2 года назад +2

      ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @VinayKumar-um5jw
    @VinayKumar-um5jw 5 лет назад +194

    ഞാൻ ഒരു ഹിന്ദു ആണ്.
    എന്നാലും എനിക്കു എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം ആണ് ഇതു.
    എത്ര മനോഹരമായിട്ടാണ് നമ്മളുടെ മാർക്കോസ് സാർ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
    ☺👍👌

  • @liswilol
    @liswilol Год назад +20

    ഞാൻ ജനിച്ചത് 2002 യിൽ ആണ്. ജനിച്ച നാൾ മുതൽ ഈ പാട്ട് കേൾക്കുന്നു 😍. My all time favorite ❤️ ഓരോ വരിയും ബൈബിളിലെ ഓരോ രംഗങ്ങളെ ഓർമിപ്പിക്കുന്നു.
    മനുജനായി ഭൂവിൽ അവതരിച്ചു, മഹിയിൽ ജീവൻ ബലികഴിച്ചു
    തിരു നിണവും ദിവ്യ ഭോജ്യവുമായി, ഈ ഉലകതിൻ ജീവനായി
    വഴിയും സത്യവും ആയവനെ നിൻ തിരുനാമം വാഴ്ത്തുന്നു ✝️❤️

  • @sudheeshsiva878
    @sudheeshsiva878 4 года назад +50

    വല്ലാത്തൊരു ഫീൽ ആണ്..ഈ. പാട്ടിനു... ടെന്ഷന് ഉള്ളപ്പോൾ ഒകെ കേട്ടാൽ വലിയ റിലീഫ് ആണ്

  • @akashlm1045
    @akashlm1045 2 года назад +337

    ക്രിസ്ത്യൻ അല്ലാത്ത ആൾക്കാർ പോലും ഒത്തിരി ഇഷ്ടപെടുന്ന സോങ്ങ്

  • @adhilsk2823
    @adhilsk2823 4 года назад +105

    കമൻ്റ് ബോക്സ് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ God Bless All

    • @abrahamahithomas4762
      @abrahamahithomas4762 3 года назад +1

      ,

    • @steephanpaul5231
      @steephanpaul5231 3 года назад +1

      Very very heart beet song

    • @Vishnuvichu12345
      @Vishnuvichu12345 3 года назад +2

      Illa bro..mikka comments.m nokku..njan hindu njan muslim..angneyanu mikkavarudem comments...enthinanen manasilkunilla...comment n reach kittan akum...

    • @dilnawas5874
      @dilnawas5874 3 года назад +1

      @@Vishnuvichu12345 മതസൗഹൃദം ഉണ്ടാക്കാൻ നോക്കുകയാണ്.😤

  • @abdulnazar5303
    @abdulnazar5303 Год назад +25

    2023 sept 23 rd
    ആരോകയാണ് ഇപ്പോഴും കേൾക്കുന്നത്

  • @IrshadAli-co8hk
    @IrshadAli-co8hk 4 года назад +128

    യേശു സ്നേഹമാണ്.അത്രക്ക് സ്നേഹമാണ് ഈ ഗാനവും❤️❤️❤️❤️❤️❤️

    • @saranyakp9319
      @saranyakp9319 4 года назад

      ruclips.net/channel/UCFIJLbMZUOMcCxVlMslTemg Pls watch this video.if u like this vdo pls subscribe

    • @sibilm9009
      @sibilm9009 2 года назад +3

      😍😍😍 jesus be with you always brother

    • @shinecreations2584
      @shinecreations2584 17 дней назад

  • @Billa_Vinoth
    @Billa_Vinoth 5 лет назад +87

    I'm Hindu.. But, this Is One Of My Fav God Song... Luv u Jesus...

  • @srisai9515
    @srisai9515 4 года назад +134

    I am tamil ponu. But I love this song very very much. Whenever I feel sad this song give peace to my soul . Love Jesus.

  • @rinujacob835
    @rinujacob835 9 дней назад +13

    Who are here during the Israel war against Lebanon???
    Israel ❤❤ 🇮🇱🇮🇱🇮🇱
    God's own people, will never fail....

  • @king___.
    @king___. 3 года назад +143

    3000 ൽ ഇ പാട്ട് കേൾക്കാൻ വരുന്നവർ ലൈക്ക് അടിച്ചേക്ക് കാരണം എത്ര ജനറേഷൻ കടന്നു പോയാലും ഇ പാട്ട് അവർ ഏറ്റെടുക്കും അതാണ് റേഞ്ച്

    • @malayalamchristiansongs5712
      @malayalamchristiansongs5712 3 года назад +2

      ruclips.net/video/2VSuuvhhJhg/видео.html

    • @Libin-eh1hd
      @Libin-eh1hd 3 года назад +4

      Time travel cheyth vann like adicha njn 😁

    • @king___.
      @king___. 3 года назад +1

      @@Libin-eh1hd athu polichu😄😄😄

    • @Libin-eh1hd
      @Libin-eh1hd 2 года назад +1

      @@king___. 😍

  • @amalkbabu8715
    @amalkbabu8715 4 года назад +175

    യേശുക്രിസ്തു ഒരു മതം അല്ല അത് ഒരു റിലേഷൻ ആണ്.പിന്നെ എന്തിനാ ഇവിടെ ക്രിസ്ത്യൻ മുസ്ലിം ഹിന്ദു എന്നൊക്കെ കമെന്റ്.നമ്മൾ എല്ലാം മനുഷ്യർ അല്ലെ!jesus❤️❤️😘

    • @amalkbabu8715
      @amalkbabu8715 4 года назад

      Matt Blaise യേശുവും ആദിമസഭയിലും ഉള്ളവർ ഏത് മതമാണ് സ്ഥാപിച്ചത് ബൈബിളിൽ നിന്ന് ഒരു തെളിവ് കാണിച്ചു തരാൻ സാധിക്കുമോ ?

    • @amalkbabu8715
      @amalkbabu8715 4 года назад +3

      Matt Blaise ഓ കഷ്ടം ഇതാണോ താങ്കൾ ബൈബിളിൽ നിന്നുള്ള തെളിവ് തന്നത് യേശുക്രിസ്തു എന്തിനാണ് അങ്ങനെ ഇത് മതം ഉണ്ടാക്കിയത് ആണോ ?
      യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു.16:13
      ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.16:14
      “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:16:15
      നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.16:17
      ഇതിൽ യേശു ക്രിസ്തു ആർ എന്നു ചോദിക്കുമ്പോൾ.പത്രോസിന്റെ മറുപടി അവന്റെ മുമ്പിൽ നില്കുന്നത് ദൈവം തന്നെ ആണ് എന്നു വിശ്വാസപ്രഘ്യാപനം ആണ് നടത്തിയത് അത് കൊണ്ട് ആണ് യേശു ക്രിസ്തു പറഞ്ഞത് ഞാൻ എന്റെ സഭയെ പണിയും .എന്നിട്ട് പത്രോസ് സ്ഥാപിച്ച സഭയുടെ പേര് ഒന്ന് പറയാമോ ?അവിടെ യേശു ക്രിസ്തു ദൈവം ആണ് എന്നു പത്രോസ് വിശ്വസിച്ചതിനെ തുടർന്ന് ആ വിശ്വാസത്തിൽ നിലനിൽക്കുന്ന ഒരു ജനതയെ പത്രോസ് വാർത്തെടുക്കാനുള്ള പ്രഘ്യാപനം മാത്രം ആയിരുന്നു.ദൈവവിശ്വാസം അത് ഒരു മതം ആയി ബൈബിളിൽ ഒരിടത്തും ഇല്ല.കാരണം യേശുക്രിസ്തു ജനിച്ചത് യെഹൂദാവംശത്തിൽ ആണ് യേശു ക്രിസ്തു ആ മതത്തിൽ പെട്ട ആൾ എന്ന നിലയിൽ ആയിരുന്നോ ജീവിച്ചിരുന്നത് ?മറ്റുള്ളവർക്കായി സമാദാനം പകർന്നു ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നു കാണിച്ചു തന്നു ദൈവവിശ്വാസം എത്രത്തോളം ആയിരിക്കണം എന്നു കാണിച്ചു തന്നു കുരിശിൽ കിടക്കുമ്പോഴും മറ്റുള്ളവരോട് ശമിച്ചു ഇത് ഒരു മതം ആണോ ഒരു മാനവികതയെ മുഴുവൻ വിശ്വാസത്തിൽ അടിയുറച്ചു ക്രിസ്തുവിൽ ജനിച്ചു വീണ്ടും കുഞങ്ങളെ പോലെ നിഷ്കളങ്കരാകുവാൻ ഉള്ള സഭ ഒരു മതമോ ?അതിൽ ഒരു വർഗീയതയുമില്ല ആ മാർഗം സ്വികരിക്കുന്നവർ ആരും ദൈവത്തിന്റെ മക്കൾ ആകും .

    • @amalkbabu8715
      @amalkbabu8715 4 года назад +1

      Matt Blaise അതല്ലേ ഞാൻ പറഞ്ഞത് യേശു ക്രിസ്തു യഹൂദമതത്തിൽ ജനിച്ചു വളർന്ന ആൾ ആണ് എന്നു .യേശു യേശുവിന്റെ ജീവിതം കൊണ്ട് യഹൂദർ സ്വികരിച്ചിരുന്ന പല മതകർമങ്ങളും വേണ്ട ദൈവവിശ്വാസത്തിനു എന്നു തെളിയിച്ചു പഠിപ്പിച്ചു യേശുമതത്തിന്റെ ചട്ടക്കൂടുകൾ അല്ല പഠിപ്പിച്ചത് .വിശാലം ആയ ദൈവസ്നേഹവും അത് വഴിയുള്ള ബന്ധവും ആണ് പഠിപ്പിച്ചത്.ഇതിനു ഒരുപാട് ബൈബിൾ വാക്യങ്ങൾ ഉണ്ട് .യേശു ക്രിസ്തു എന്തിനാണ് യെഹൂദമതത്തിൽ ജനിച്ചതെന്നും പലകാര്യങ്ങളും അവനിലൂടെ നിവൃത്തിയാകാൻ ആണ് ബൈബിൾ എടുത്തിട്ട് വായിക്ക് സഹോദര അതിനു ഒരു മതവും വേണ്ട പാസ്റ്ററും വേണ്ട പള്ളിയിൽ അച്ഛനും വേണ്ട .ചുമ്മാ എന്തങ്കിലും പറയാതെ ആദിമ സഭയിൽ ഉള്ളവർ ആരോടാണ് നിങ്ങൾ നിര്ബന്ധമായി മതത്തിൽ ചേരണം എന്നൊക്കെ പറഞ്ഞത് വല്ലതും വിളിച്ചു പറയുമ്പോൾ ആലോചിക്കുക

    • @amalkbabu8715
      @amalkbabu8715 4 года назад +2

      Matt Blaise ഞാൻ കത്തോലിക്കാ തന്നെ ആണ് ഇപ്പോഴും.ഞാൻ പെന്തകൊസ്തുകാരൻ അല്ല .പക്ഷേ ഞാൻ ഏറ്റവും കൂടുതൽ എതിർക്കുന്നത് കത്തോലിക്കാക്കാരുടെ വിശ്വാസം ആണ് അവർ ചെയുന്ന രീതി ആണ് നിങ്ങൾ ഫോള്ളോ ചെയുന്നതെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു മതവിശ്വാസി ആയിരിക്കും കാരണം ഞാൻ അങ്ങനെ ആയിരിന്നു എന്നാൽ ബൈബിൾ വായിച്ചു തുടങ്ങിയതോടെ മനസിലായി കത്തോലിക്ക സഭ ബൈബിളിൽ പറഞ്ഞിട്ടുള്ളത് ഒന്നുമല്ല പടിപികുനത് എന്നു .വിഗ്രഹാആരാധന ,മാതാവ് ,ട്രിനിറ്റി ,പൗരോഹ്യതിതന്റെ രീതി,വിവാഹനിന്ന,മാമോദിസ ,മരിച്ചവരോട് ഉള്ള പ്രാർത്ഥന ,etc ...അങ്ങനെ എന്തൊക്കെ ബൈബിളിൽ ചെയ്യരുത് എന്നു പറയുന്നതൊക്കെ ചെയുന്നത് ആണ് അവരുടെ പരുപാടി അതൊക്കെ ആണ് നിങ്ങൾ ഫോളോ ചെയുന്നതെങ്കിൽ നിങ്ങൾ മതവിശ്വാസി ആണ് ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങിയോതോടെ ആ മതവിശ്വാസം ഇല്ലാതായി പിന്നെയോ കൂടുതൽ ദൈവത്തിലോട്ട് അടുത്ത് അതുകൊണ്ട് നിങ്ങൾക്ക് ബൈബിൾ വായിക്കാനോ ദൈവത്തിനോട് പറയാനോ പെന്തകൊസ്തും വേണ്ട ,കത്തോലിക്കയും വേണ്ട.

    • @amalkbabu8715
      @amalkbabu8715 4 года назад +1

      Matt Blaise യേശുക്രിസ്തു ഭൂമിയിൽ വന്നത് തന്നെ ആ റിലേഷൻഷിപ് കാണിക്കുന്നത് അല്ലെ romans5:8,John 1:10-13,John 3:16 revelation 3:20 etc അങ്ങനെ എത്രെണ്ണം വേണം ?

  • @abbasabbu987
    @abbasabbu987 6 лет назад +238

    ഞാൻ ഹിന്ദു? ഞാൻ മുസ്ലിം? ഞാൻ ക്രിസ്ത്യൻ? But എന്ത്‌ കൊണ്ടോ നിങ്ങളുടെ മനസ്സിനെ, ഹൃദയത്തിൽ ഈ മനോഹരമായ വരികൾ തട്ടുന്നു.? എന്തുകൊണ്ട്? ചിന്ദിക്കൂ.?? ആരാണ് നിങ്ങളുടെ ഈ നല്ല മനസ്സിൽ വിഷം കലർത്തുന്നത്?? ആരാണ് ഇവിടെ നിങ്ങളുടെ മനസ്സിൽ അതിർ വരമ്പുകൾ സൃഷ്‌ടിക്കുന്നത്‌? മതം മല്ല.മനുഷ്യർ നല്ല മനസ്സുള്ള മനുഷ്യർ അതാണ്. അതാണ് ആവേണ്ടത്.

  • @muneerkhalid123
    @muneerkhalid123 9 месяцев назад +20

    ക്രിസ്മസ് ആയിട്ട് ഈ പട്ടോന്ന് കേട്ടില്ലെങ്കിൽ പിന്നെന്ത് ❤

  • @antonybenjamin602
    @antonybenjamin602 2 года назад +355

    இந்த பாடலை தினமும் கேட்பவர்கள்.. 🙏✝️✝️✝️

  • @sanilks1814
    @sanilks1814 5 лет назад +167

    ഫീലിംഗ് നൊസ്റ്റാൾജിക്. മതങ്ങൾക്കുമപ്പുറം എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഗാനം 😍😍😍😍😍.
    ഇതുപോലൊരെണ്ണം ഇതിനുശേഷം ഉണ്ടായിട്ടില്ല

  • @pavanhari101
    @pavanhari101 Год назад +101

    ഞാൻ ഹിന്ദുവും അല്ല മുസ്ലിം ഉം അല്ല, ക്രിസ്ത്യനീയും അല്ല ഒരു ദൈവത്തിലും വിശ്വാസവും ഇല്ല മജ്ജയും മാംസവും.മനസാക്ഷിയും സഹനുഭൂതിയും കരുണയും ഒക്കെ ഉള്ള ഒരു മനുഷ്യൻ ആണ്.. എനിക്ക് ഈ പാട്ട് അത്രമേൽ പ്രിയപ്പെട്ടതാണ്. ❤❤❤

    • @janamventuresllp4151
      @janamventuresllp4151 Год назад +2

      Manasakiyulla oru manushyanu aadyam vendathu kadapadanu agne nokkubbo kadapanu eettavum kuduthal arhilkkunnathu itrayum nalla jeevitham namuk thanna,nale Nithya jeevan tharan sheshiyulla aa shakthiyanu....nmlk neethimanaya oru srishttavundedo suhruthe

    • @sonabinjet
      @sonabinjet Год назад

      ❤❤❤❤❤❤

    • @peeter8796
      @peeter8796 Год назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @nandhoosvlog
      @nandhoosvlog Год назад

      🙏🏼

    • @VinodAnjali-lu4yf
      @VinodAnjali-lu4yf Год назад

      ​@@janamventuresllp4151I'm

  • @akhileshpnair1
    @akhileshpnair1 Год назад +13

    ഇനിയും എത്ര ക്രിസ്തീയ ഗാനങ്ങൾ എഴുതിയാലും, പാടിയാലും ഈ ക്രിസ്തീയ ഭക്തി ഗാനം എത്ര വർഷങ്ങൾ കടന്നാലും എന്നും ഒന്നാം സ്ഥാനത്തു തന്നെ നിൽക്കും. ഇത് ഒരു ഹിന്ദുവായ ഞാൻ പറയണം എങ്കിൽ ഈ പാട്ടു എന്നെ എന്തുമാത്രം influence ചെയ്തിട്ടുണ്ടാകും.
    Love for Jesus. Love this song, Soulful singing by Shri. K.G.Markose.

  • @gmix596
    @gmix596 5 лет назад +234

    നല്ല കുറെ മനുഷ്യരെ കണ്ടു കമെന്റ് വായിച്ചപോൾ❤️❤️❤️❤️❤️❤️

  • @faisalnkfaisalk6375
    @faisalnkfaisalk6375 Год назад +287

    ഞാൻ ഒര് മുസ്ലിം ആണ്
    ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടം
    ക്രിസ്മസും
    ഓണവും
    ഒക്കെ ഇഷ്ടമാണ്

    • @hemanthjayakumar4180
      @hemanthjayakumar4180 Год назад +3

      Manushyan ayondu

    • @sahadp5679
      @sahadp5679 Год назад +2

      😍😍മാർക്കോസ്

    • @zulfisait6015
      @zulfisait6015 Год назад

    • @jomolesunny6135
      @jomolesunny6135 Год назад +4

      യേശു ക്രിസ്തു സകല മാര്തിഅരുടെയും ഏക ഗോഡ്

    • @Jjiikkaa
      @Jjiikkaa Год назад +2

      ​@@jomolesunny6135മാരുതിയുടെയോ എന്ന് മുതൽ