Kanninila Penkodiye | 1080p | Oru Maravathoor Kanavu | Mammootty | Divya Unni - Vidyasagar Hits

Поделиться
HTML-код
  • Опубликовано: 22 дек 2024
  • КиноКино

Комментарии • 270

  • @Roby-p4k
    @Roby-p4k 5 месяцев назад +27

    ആരുമില്ലേ 🤔 2024ഈ പാട്ടൊക്കെ വീണ്ടും കേൾക്കാൻ...??🙋🏼‍♂️
    🎉🎉🎉അങ്ങനെ ഒന്നും മറക്കാൻ പറ്റുകയില്ല ഈ പാട്ട് ഒന്നും❤❤❤

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 года назад +75

    മമ്മുക്കയുടെ ഇഷ്ടമുള്ള പടങ്ങളിൽ ഒന്ന് ❤️🥰👌👌ലാൽ ജോസ് തുടക്കം പൊളി 🤗

    • @sreekanthgs457
      @sreekanthgs457 Месяц назад

      Yes.. Ikkane chumma azhichuvitta movie🔥🥳❤️

  • @unnikrishanp9051
    @unnikrishanp9051 3 года назад +106

    ദേ ഇതൊക്കെയാണ് യഥാർത്ഥ Nostalgia തരുന്ന song 😍
    ഒറ്റ പേര് ❤️ വിദ്യാസാഗർ ❤️
    പിന്നെ ചാണ്ടിച്ചൻ 🤩

  • @memorylane7877
    @memorylane7877 3 года назад +160

    എഴുപുന്ന തരകനിലെ തെക്കൻ കാറ്റേ എന്ന പാട്ടിന്റെയും ഈ പാട്ടിന്റെയും ചരണം ഒരുപോലെയാണ്. അതിന്റെ ചരണം പാടി കഴിഞ്ഞ് ഇതിന്റെ പല്ലവി പാടിയാൽ കറക്ട് ആയിരിക്കും...❤
    രണ്ടും വിദ്യാസാഗർ... മമ്മൂക്ക..❤

    • @sajimohan575
      @sajimohan575 3 года назад +6

      അതിന് ഈ ചരണം എന്ന് പറഞ്ഞാൽ എന്താ ?

    • @methegokul
      @methegokul 3 года назад +19

      @@sajimohan575 പല്ലവി, അനുപല്ലവി കഴിഞ്ഞു വരുന്നത് ആണ് ചരണം 😀 ആദ്യ വരികൾ കഴിഞ്ഞു ഒരു വട്ടം മ്യൂസിക് ഇട്ടു കഴിഞ്ഞു വരുന്നത് അനുപല്ലവി, അടുത്ത മ്യൂസിക്‌ കഴിഞ്ഞാൽ ചരണം

    • @sajimohan575
      @sajimohan575 3 года назад

      @@methegokul ok

    • @arunnavai
      @arunnavai 3 года назад +14

      കുറെ കൂടി മ്യൂസിക് ശ്രദിച്ചാൽ.. പട്ടാളം മൂവിയിലെ അലിലാകാവിലെ മ്യൂസിക് കിട്ടും.. സ്റ്റാർട്ടിങ്

    • @SandeepKumar-hs5cx
      @SandeepKumar-hs5cx 3 года назад +2

      നല്ല ഒരു പാട്ടാണ് പക്ഷെ അധികം ശ്രദ്ധിക്കപ്പെട്ടില്ല..

  • @AKASH-og9zv
    @AKASH-og9zv Год назад +14

    അന്നത്തെ മുൻനിര നായിക💞💓 ❤️ ദിവ്യാഉണ്ണി 💞💓❤️ അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും ഒരുപാട് ഇഷ്ടം മാത്രം.💓 ഈ പാട്ടിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്. 🥰💞

  • @atzanmusicandvideos6228
    @atzanmusicandvideos6228 2 года назад +42

    അല്ലെങ്കിലും കുട്ടികൾ മെയ്ൻ കോറസ് വരുന്ന വിദ്യാജി സോങെല്ലാം വേറെ ലെവലാണ്❤️❤️❤️🔥🔥🔥🔥

  • @ksa7010
    @ksa7010 3 года назад +70

    അന്ന് ആ കൊച്ച് കുട്ടികളുടെ
    ആ ഡാൻസ്.,,❤️👌

  • @shyamannakutty4435
    @shyamannakutty4435 3 года назад +15

    മുത്തും വേണ്ട മുരിശും വേണ്ട....
    ഒരു മിണ്ടാ പെണ്ണിന് താലി തരേണം..
    സുജാത മാം voice superb❤❤👌👌👌
    ബിജുനാരായണൻ സാറിന്റെ ചേലോത്തൊരു പെണ്ണാണെ മുതൽ നല്ല ഭാവം 👌👌👌👌
    കുട്ടികൾക്ക് എല്ലാവർക്കും എന്റെ ചക്കര ഉമ്മ.. എന്താ എനർജി ലെവൽ 👌👌👌
    ഡ്രംസെറ്റ് കിടു..👌👌👌ഫ്ലൂട്ട് അടിപൊളി 👌👌👌
    മൊത്തത്തിൽ കിടു പാട്ട് 👌👌👌👌

  • @sujithv2521
    @sujithv2521 3 года назад +229

    ഒരു മറവത്തൂർ കനവു് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @shyamannakutty4435
    @shyamannakutty4435 3 года назад +78

    ചട്ടയും മുണ്ടിൽ ദിവ്യ ഉണ്ണി ചേച്ചിയെയും, കോട്ടയം അച്ചായൻ വേഷത്തിൽ ഇക്കായെ കാണാൻ വന്നവർ ഉണ്ടോ??

  • @sumanchalissery
    @sumanchalissery 3 года назад +59

    ലാൽ ജോസ് - വിദ്യാസാഗർ കോമ്പോ... ഇതിൽ നിന്നായിരുന്നു തുടങ്ങിയത്...! 🔥
    പിന്നീട്ട് മലയാളം സിനിമയിലെ എണ്ണം പിറന്ന സിനിമകളും പാട്ടുകൾ ഈ കമ്പോയിൽ പിറവിയെടുത്തു....! 🧡😍

    • @Aparna_Remesan
      @Aparna_Remesan 3 года назад +5

      ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ,മീശമാധവൻ,രസികൻ.....etc...☺️

  • @shefinbasheer65
    @shefinbasheer65 3 года назад +33

    കുട്ടികളുടെ ഡാൻസ് സൂപ്പർ ലാൽജോസ് vidayaji കോമ്പിനേഷൻ 👍👍❤️❤️

  • @kiransuresh7948
    @kiransuresh7948 3 года назад +12

    super song ബിജു നാരായണൻ അധികം ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകാരൻ

  • @shyamannakutty4435
    @shyamannakutty4435 Год назад +5

    3:36 😂😂😂😂ആ ബോയ്ടെ പെർഫോമൻസ് 👌👌❤️❤️

  • @shyamannakutty4435
    @shyamannakutty4435 3 года назад +13

    3:40 - 3:45 😄😄😄ആ കൊച്ചു എന്ത് അടിപൊളി ടൈമിംഗ് ആണ് അടുത്ത സ്റ്റെപ് കളിക്കുന്നത് ✌️✌️

  • @പാവപ്പെട്ടവൻഞാൻ

    വിദ്യാസാഗർ 🔥
    കുട്ടികളുടെ ഒക്കെ ഡാൻസ്👌👌
    ഒരു രക്ഷയും ഇല്ല 🔥🔥

  • @Aparna_Remesan
    @Aparna_Remesan 3 года назад +87

    എല്ലായിടത്തും വിദ്യാജി മയം ആണല്ലോ.❤️❣️

    • @ammu8558
      @ammu8558 3 года назад +1

      അതേ 👌👌💕

    • @shefinbasheer65
      @shefinbasheer65 3 года назад +1

      അതേ 👍👍

    • @amaljeevk8903
      @amaljeevk8903 3 года назад +5

      അവിടെയൊക്കെ നമ്മളുമുണ്ട്

    • @siyadpanthalarambath6283
      @siyadpanthalarambath6283 3 года назад

      Yes

    • @Adarsh19893
      @Adarsh19893 3 года назад

      അതുപിന്നെ അങിനല്ലേ വരൂ ❤

  • @shyamannakutty4435
    @shyamannakutty4435 3 года назад +9

    3:35 ആ കുഞ്ഞന്റെ dance👌👌
    പിന്നെ especially എല്ലാവരേക്കാളും എനിക്ക് ഇഷ്ടായത് റെഡ് ബനിയൻ ഇട്ട കുഞ്ഞിന്റെ ഡാൻസ് ബ്ലൂ ബനിയൻ ഷർട്ട്‌ ഇട്ട കുഞ്ഞ് നല്ല . ടൈമിംഗ് ഉണ്ട് 👌👌
    പിന്നെ മമ്മൂക്ക, ദിവ്യാ ഉണ്ണി ട്രാക്ടറിൽ പോകുന്ന ആ രംഗം, അച്ചായനും, അച്ചായാതി വേഷവും അടിപൊളി ..❤❤❤

  • @shyamannakutty4435
    @shyamannakutty4435 2 года назад +31

    2:54- 3:07 ഹെഡ്സെറ്റിൽ കേട്ടാൽ bass ബൂസ്റ്റ്‌ changing കേൾക്കാൻ കഴിയും 👌👌👌

  • @the_man_withr1760
    @the_man_withr1760 3 года назад +40

    Aa payyan vere level acting 🔥🔥🥰🥰

    • @sujithsujith5653
      @sujithsujith5653 3 года назад +1

      Yes

    • @user-nn3ov9ki7v
      @user-nn3ov9ki7v 2 года назад

      Payyante details ariyo

    • @SaneeshKs-lg3pe
      @SaneeshKs-lg3pe 9 месяцев назад

      സത്യം ആണ് പറഞ്ഞത് എന്റെ മനസ്സിൽ അങ്ങനെ തോന്നി ആ payan 👍👍

  • @shyamannakutty4435
    @shyamannakutty4435 3 года назад +17

    3:06 - 3:31 കോട്ടയം സ്റ്റൈൽ combo 😊😊😊👌👌👌അച്ചായൻ അച്ചായതി പൊളി

  • @shyamannakutty4435
    @shyamannakutty4435 3 года назад +26

    ദിവ്യഉണ്ണി ചേച്ചിയെ പിള്ളേർ വളഞ്ഞിട്ട് അറഞ്ഞം പുറഞ്ചം കളിയാക്കിയ പാട്ട് 😄😄

  • @sarath5347
    @sarath5347 3 года назад +49

    മമ്മൂക്കയുടെ നായിക ആയി ദിവ്യ ഉണ്ണി അഭിനയിച്ച ഏക ഫിലിം 😍

    • @aldreenael5383
      @aldreenael5383 3 года назад +5

      The true യിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്

    • @sarath5347
      @sarath5347 3 года назад

      @@aldreenael5383 നായിക അല്ലാലോ

    • @examsuccess5159
      @examsuccess5159 3 года назад +1

      ആയിരം meni

    • @silvydavis8117
      @silvydavis8117 3 года назад

      @@examsuccess5159 ഹലോ

    • @silvydavis8117
      @silvydavis8117 3 года назад

      ആയിരം മേനി സിനിമയിൽ മനോജ് കെ ജയൻ നായകന്

  • @abhijithvabhijithv6866
    @abhijithvabhijithv6866 3 года назад +24

    ചാണ്ടിയെ ഇഷ്ടം ഉള്ളവർ ഒരു ലൈക്‌ 😐

  • @dreamgirl9377
    @dreamgirl9377 3 года назад +30

    1:44 കരിമിഴിയിൽ തുടങ്ങുന്ന ആ ഒരു ചെറിയ portion ഗ്രാമഫോൺ ലെ പൈ കുറുമ്പി എന്ന പാട്ടിലെ ആറ്റോല കനി നിലാവ് എന്ന പോർഷൻ ആയി സാമ്യം ഉണ്ട്😌

    • @ABINSIBY90
      @ABINSIBY90 3 года назад +1

      Correct

    • @shamilashuhaib604
      @shamilashuhaib604 3 года назад

      👍correct athe pole und

    • @kavyanair4878
      @kavyanair4878 3 года назад +4

      ഈ പാട്ട് ആണ് ആദ്യം ഇറങ്ങിയത്,, കരിമിഴി, പൈകുറുമ്പി ഇതൊക്കെ ഈ പാട്ടിനു ശേഷം ആണ് ഇറങ്ങിയത്,, so priority ee song നാണ്... 😊😍

    • @dreamgirl9377
      @dreamgirl9377 3 года назад

      @@kavyanair4878 athe ithanu first release ayth ithokke music vidyasagar thanne annu😊

    • @dreamgirl9377
      @dreamgirl9377 3 года назад +1

      @@shamilashuhaib604 athe

  • @Vidyasagar-91
    @Vidyasagar-91 2 года назад +7

    1998 വിഷു റിലീസ് // കൊല്ലം കുമാർ തീയേറ്റർ // കന്മദം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ഒക്കെ റിലീസ് ആയ കാലം.

  • @sebinsebin2503
    @sebinsebin2503 3 года назад +6

    വിദ്യ സാഗർ ലാൽജോസ് combo yil കുട്ടികൾ പാടുന്ന ലൈൻ must...പട്ടാളം dingiri dingiri സോങ്ങ്,മീശമാധവൻ valeduthal angakali,...കൊറേ ഉണ്ടു😍😍😍👌👌🎉🎉

  • @febifabyz_1729
    @febifabyz_1729 3 года назад +9

    ന്തോ ഉണ്ട് ഈ songlu.... ഇടയ്ക്ക് ഇടയ്ക്ക് കേൾക്കാൻ തോന്നുന്നു..... 😘😍♥️♥️♥️

  • @dhaneethmurali2346
    @dhaneethmurali2346 3 года назад +21

    വിദ്യാസാഗർ ❤ഗിരീഷ് പുത്തഞ്ചേരി ❤ എന്താ കോമ്പിനേഷൻ 😍💯

  • @arunmathew5149
    @arunmathew5149 3 года назад +12

    മണ്ണിനോടും മനുഷ്യനോടും ചാണ്ടി തോല്‍ക്കില്ല

  • @MundakayamAjith
    @MundakayamAjith 3 месяца назад +1

    1:05 പാട്ടിന്റെ റേഞ്ച് അങ്ങ് മാറുന്നത് ഇവിടെ നിന്നും ആണ് ഗിരീഷ് ഏട്ടൻ വിദ്യാജീ മാജിക്‌ 🙏🏻💥🥰❤️

  • @sarathanaswaram596
    @sarathanaswaram596 3 года назад +7

    എന്തിനും പോന്ന ചാണ്ടിയെ കൂട്ടുപിടിച്ചു ഒരു പുതുമുഖ സംവിധായകൻ കൂടി അരങ്ങേറി .ലാൽജോസ്😍

  • @haihellopradeep
    @haihellopradeep Год назад +1

    I just love this song. Biju Narayanan has sung so brilliantly.

  • @sanujames4415
    @sanujames4415 2 года назад +4

    3:18 അസ്സല് അച്ചായൻ look👌😍♥️ഇക്ക

  • @keraladays4653
    @keraladays4653 11 месяцев назад +1

    എന്താണ് എന്ന വാക്ക് കേൾക്കാൻ ആണ് ഈ പാട്ട് വക്കുന്നത്. പ്രത്യേക രസം ആ സൗണ്ട്

  • @JijoElanthoor
    @JijoElanthoor 2 года назад +3

    എന്താ എന്ന് അറിയില്ല ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ട് ❤

  • @rejithpkd1723
    @rejithpkd1723 2 года назад +12

    മലയാളത്തില്‍ 2 നടിമാരോട് മാത്രമേ ഭയങ്കര ഇഷ്ടം തോന്നിയിട്ടുള്ളു...
    ദിവ്യ ഉണ്ണി ❤ മാതു

    • @humblemedia2333
      @humblemedia2333 2 года назад +1

      അവർക്കറിയാമോ

    • @rejithpkd1723
      @rejithpkd1723 2 года назад +5

      @@humblemedia2333 ദിവ്യ ഉണ്ണിക്ക് Msg അയച്ചിട്ടുണ്ട്..reply കിട്ടിയിട്ടുണ്ട്..Instagram ❤

    • @sivaananda181
      @sivaananda181 2 года назад +1

      @@rejithpkd1723 enikk Divya unniye ippozhum ishtama.enikk photo ayachu thannittund njan 10 th padikkumbol ..ippol enikk 36...ippozhum athe shtam

    • @nishraghav
      @nishraghav 2 года назад

      @@humblemedia2333 😄

  • @shukoorpulikkal5974
    @shukoorpulikkal5974 3 года назад +5

    ലാൽജോസിന്റ ആദ്യ ഫിലിം... സൂപ്പർ ഹിറ്റ്‌ മൂവി.

    • @dileepv2208
      @dileepv2208 3 года назад +1

      1998 vishu kannur kavitha theatre

  • @albinkx4027
    @albinkx4027 3 года назад +2

    Nice song.. chandichayanum aanie yum kidu couple.. veruthe orkkumbo avar kuttikalokke aayi jeevikkunnu.. michaelum bharyayum poyi.. avarde monun pennokke ketti etho videshath.. കണ്ടു കഴിഞ്ഞാലും തലയിൽ നിന്ന് പോവാത്ത ടൈപ്പ് പടം ആണ്.. അതും ലാല്ജിയുടെ ആദ്യ പടം.. ചാണ്ടിച്ചായൻ സൂപ്പർ ആണ്.. emotional കണക്ഷൻ വന്നു ആ കഥാപാത്രത്തോട്

  • @hometab1748
    @hometab1748 3 года назад +6

    ദിവ്യ ഉണ്ണി 😍💓🎶🎶

  • @Lalaraja100
    @Lalaraja100 3 года назад +7

    ഈ സിനിമ ഇറങ്ങിയ സമയത്ത് ഓഡിയോ കാസ്റ്റുകളിൽ ഈ പാട്ട് ഇങ്ങനെ അല്ലായിരുന്നു... പല്ലവി മാത്രം ഇത് തന്നെ.... പക്ഷെ പിന്നീട് അങ്ങോട്ട് വരികളും ഈണവുമൊക്കെ മറ്റൊന്നായിരുന്നു.. ചിത്ര ചേച്ചിയുടെ ആലാപനത്തിൽ ഒരു കഥ അവതരിപ്പിക്കുന്നത് പോലെയായിരുന്നു... ഈ പാട്ട് പ്രതീക്ഷിച്ച ഞങ്ങളൊക്കെ അന്ന് പ്ലിങ്ങി 😄😄

    • @vinod_757
      @vinod_757 3 года назад

      ഈ പാട്ടിന്റെ female voice ചിത്ര അല്ല സുജാതയാണ്

    • @Lalaraja100
      @Lalaraja100 3 года назад +1

      @@vinod_757 ഇത് പാടിയത് സുജാത തന്നെയാണ്... അന്ന് ഓഡിയോ കാസ്സറ്റുകളിൽ ഈ song ഇങ്ങനെ അല്ലായിരുന്നു എന്നാണ് പറഞ്ഞത്.. ചിത്ര ചേച്ചിയുടെ song തന്നെയായിരുന്നു

    • @vinod_757
      @vinod_757 3 года назад +1

      @@Lalaraja100 Sorry ഞാൻ അന്ന് കാസറ്റിൽ ഇതിലെ പാട്ടുകൾ കേട്ടിട്ടില്ലായിരുന്നു. സിനിമ കണ്ടപ്പോഴും പിന്നെ അന്ന് ചിത്രഗീതത്തിൽ നിന്നുമാണ് കേട്ടിട്ടുള്ളത്. അന്ന് ഈ കാസറ്റ് ഞാൻ വാങ്ങിയില്ലായിരുന്നു. അന്ന് ഞാൻ എപ്പോഴും കേട്ടിരുന്നത് ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലെ പാട്ടുകളായിരുന്നു. അതിന്റെ കാസറ്റ് ഞാൻ വാങ്ങിയിരുന്നു. എന്താണന്നറിയില്ല എനിക്ക് അതിലെ പാട്ടുകൾ ഭയങ്കര ഇഷ്ടമായിരുന്നു. എന്തായാലും Dee Ja പറഞ്ഞ പാട്ട് ഞാൻ യു ട്യൂബിൽ നോക്കി കേട്ടോളാം.

  • @shyamannakutty4435
    @shyamannakutty4435 Год назад +3

    3:12- 3:13 ദിവ്യ ചേച്ചി to ക്യാമറ ❤️❤️

  • @shyamannakutty4435
    @shyamannakutty4435 3 года назад +4

    0:24 ദിവ്യ ഉണ്ണി ❤❤ക്യൂട്ട്

  • @bibinpaul93
    @bibinpaul93 3 года назад +11

    Vidyasagar magic❤❤❤❤

  • @VinusVlog1986
    @VinusVlog1986 3 года назад +10

    നോക്കിയിരുന്ന പാട്ട്..❤️❤️❤️❤️❤️

  • @donaldp3128
    @donaldp3128 3 года назад +12

    1:05 flute #Vidhyasagar mWuthe 🎶✨💕💕

  • @amaljeevk8903
    @amaljeevk8903 3 года назад +6

    ഇത് മലയാളത്തിലെ ഒരു അസാധ്യ കോംബോയുടെ തുടക്കമായിരുന്നു

  • @kiranunnipillai5791
    @kiranunnipillai5791 3 года назад +8

    വിദ്യാജി ❤️❤️❤️

  • @vijilavijayan1215
    @vijilavijayan1215 Год назад +2

    ഗിരീഷ് പുത്തഞ്ചേരി ❤️🦋

  • @VineeshVineesh-b8p
    @VineeshVineesh-b8p 11 месяцев назад +1

    ബിജു നാരായൺ വോയിസ്‌ ❤❤❤❤❤❤❤❤❤❤❤

  • @s___j495
    @s___j495 2 года назад +5

    എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ് ❤️❤️നല്ല ഫീൽ ആണ് കേൾക്കാൻ ❤️ സിനിമ പറയണോ മമ്മൂക്ക അല്ലെ ❤️❤️പിന്നെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ❤️❤️😘😘😘

  • @CoolBoy-fi5kw
    @CoolBoy-fi5kw Год назад +1

    പിള്ളേർ ഒരേ പോളിയാണ് ❤️❤️❤️

  • @asiasthyasai6277
    @asiasthyasai6277 8 месяцев назад +3

    2024 കാണുന്നവർ ഉണ്ടോ

  • @memorylane7877
    @memorylane7877 3 года назад +8

    ചാണ്ടിച്ചായൻ ❤

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +7

    ഈ പാട്ടിനോട്‌ പണ്ട് തൊട്ടേ എന്തോ ഒരു ഇഷ്ടകുറവ് തോന്നാറുണ്ട്..

    • @naveenraramparambil7819
      @naveenraramparambil7819 3 года назад +1

      എനിക്കും

    • @niza2270
      @niza2270 3 года назад +5

      Enikkishtaaaaaa

    • @ABINSIBY90
      @ABINSIBY90 3 года назад +1

      എനിക്കും.. വിദ്യാജിയുടെ ആ ലെവൽ ഈ പാട്ടിനില്ല.

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +1

      @@ABINSIBY90 👍

    • @jinattthomas1999
      @jinattthomas1999 3 года назад +1

      Music avidavidaayi kollaam👌

  • @chandlalnp9492
    @chandlalnp9492 11 месяцев назад +1

    My favourite heroine One and One Only Divya Unni

  • @ramithnileshwar
    @ramithnileshwar 2 года назад +1

    02:15 😊
    ബാസ്സും കുട്ടി കൂട്ടങ്ങളും പൊളി ..❤️ ലാൽ ജോസ് സാർ..❤️

  • @sivaananda181
    @sivaananda181 2 года назад +2

    3:23 Divya unni super

  • @പൊങ്കാലപാപ്പി
    @പൊങ്കാലപാപ്പി 3 месяца назад

    ഈ സിനിമയിൽ ദിവ്യ ഉണ്ണി എന്ത് സുന്ദരി ആണ് ♥️♥️♥️

  • @stop_yt6428
    @stop_yt6428 6 месяцев назад +1

    1:30 cherukkan 👌🏻

  • @shyamannakutty4435
    @shyamannakutty4435 3 года назад +3

    3:13 ദിവ്യ ചേച്ചി 3:15 ഇക്കാ ലുക്ക്‌ 😍

  • @jijo4620
    @jijo4620 Месяц назад

    കൊല്ലം കുമാർ തിയറ്റർ...❤childhood memories ❤with family

  • @shyamannakutty4435
    @shyamannakutty4435 3 года назад +2

    വര മഞ്ഞൾ കുറി വേണം ദിവ്യ ഉണ്ണി 👌👌👌

  • @nikhilraj5762
    @nikhilraj5762 3 года назад +4

    എന്തൂട്ടാ ക്ലാരിറ്റി ❤️❤️❤️

  • @akhilng4004
    @akhilng4004 6 месяцев назад

    വിദ്യാജി നിങ്ങൾ തകർത്ത് 👍🥰❤️💯

  • @ajeshmk1634
    @ajeshmk1634 2 месяца назад +1

    2024 സെപ്റ്റംബർ ❤️❤️

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 8 месяцев назад

    Mammootty,Divya Unni,Mohini, Biju Menon,Nedumedi Venu, Michael,Sukumari Chechy.

  • @laijulaiju2464
    @laijulaiju2464 7 месяцев назад

    വരമഞ്ഞൾ കുറി വേണം uff എജാതി വരികൾ❤❤

  • @blackman2015
    @blackman2015 2 года назад +1

    Oru kaalaghattamundayirunnu vidhyaji mohan sithara sir athoru kaalam ❤❤❤

  • @chandlalnp7462
    @chandlalnp7462 Год назад +1

    MY FAVOURITE HEROINE ONE AND ONE ONLY DIVYA UNNI

  • @manoja.k5865
    @manoja.k5865 Год назад +4

    ദിവ്യ ഉണ്ണിയെ പോലെ ഒരു സുന്ദരിയെ സ്വന്തം ആക്കണം എന്ന് ആഗ്രഹിച്ച ആ കാലം..

  • @anirudhnarayanan171
    @anirudhnarayanan171 2 года назад +1

    ഇതേ ട്യൂണിൽ ഒരു തമിഴ് സോങ്ങ് കൂടെ ഉണ്ട്.വിദ്യാസാഗർ തന്നെയാണ് മ്യൂസിക് ചെയ്തത് എന്ന് തോന്നുന്നു. അറിയുന്നവർ ഷെയർ ചെയ്യൂ🙂

  • @shyamannakutty4435
    @shyamannakutty4435 Год назад

    ഈ പാട്ടും റീൽസ് ഹിറ്റ്‌ ആകും sure ❤️🥰

  • @BINUCSURESH
    @BINUCSURESH 3 года назад +7

    I loved the children's dance ✌️✌️

  • @aneeshpdgm9408
    @aneeshpdgm9408 3 года назад +2

    Nalla രസം ind കേൾക്കാൻ 😍🎼🎧👌

  • @shyamannakutty4435
    @shyamannakutty4435 2 года назад +2

    വരൽ മഞ്ഞൾ കുറി വേണം എത്ര തവണ repeat ചെയ്ത് എന്ന് അറിയില്ല

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 3 года назад +2

    One of my fav song vidhaji ....😍😍😍😍😍😍😍😍😍😍😍

  • @123userwq
    @123userwq 3 года назад +3

    Koch മമ്മൂട്ടി ❤❤❤

  • @jayeshkumar5806
    @jayeshkumar5806 Месяц назад

    ലൊക്കേഷൻ പൊള്ളാച്ചി ❤️❤️❤️❤️

  • @Joshi-j8h
    @Joshi-j8h 6 месяцев назад

    സുജാത ❤❤❤

  • @SreehariSs-nn9qv
    @SreehariSs-nn9qv Год назад

    Mammotty, Divya Unni, Mohini, Biju Menon, Kalabhavan Mani, Sreenivasan, Fazil

  • @robyroberto8606
    @robyroberto8606 3 года назад +5

    സത്യത്തിൽ ദിവ്യ ഉണ്ണി പകരം ഈ സിനിമയിൽ മമ്മൂക്കയുടെ അഭിനയിക്കാൻ നിന്നത് നടി മഞ്ജു വാര്യർ ...പക്ഷെഅന്ന് ദീലീപുമായി വന്ന ചില പ്രശ്നങ്ങൾ കാരണം അദ്ദേഹം കൂട്ടുകാരായ ലാൽ ജോസിന്റെ സിനിമയിൽ അഭിനയിക്കാൻ മഞ്ജുവിന്റെ അച്ഛൻ വിട്ടില്ല ..അതോടെ മമ്മൂക്കയുടെ സിനിമയിൽ അഭിനയിക്കാൻ 'ദ് പ്രീസ്റ്റ് 'വരെ കാത്തിരിക്കേണ്ട വന്നു മഞ്ജുവിന് ..അതു വർഷങ്ങളോളം

    • @jenharjennu2258
      @jenharjennu2258 3 года назад

      Priest വേണ്ടായിരുന്നു ഇത് ആയിരുന്നു better

  • @janakanchandran285
    @janakanchandran285 3 года назад +1

    കാത്തിരുന്നപാട്ടാണ് ഒരുപാട് ഇഷ്ടം ❤️

  • @Adarsh19893
    @Adarsh19893 3 года назад +2

    Vidyaaaji❤❤

  • @santhoshk7768
    @santhoshk7768 3 года назад +3

    കുട്ടികളൊക്കെ പക്കാ ഡാൻസ് 🤗💓

  • @mrdarzogaming1980
    @mrdarzogaming1980 8 месяцев назад

    2:08 ninnane neeyanen muthiri muttu🥰😍

  • @manikandanbabu6180
    @manikandanbabu6180 Месяц назад

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല....

  • @sreenath550
    @sreenath550 3 года назад +3

    ബിജു നാരായണൻ വോയ്‌സ് ഇക്കയ്ക്ക് പക്കാ ആണല്ലോ... 😀 മുൻപ് ശ്രദ്ദിച്ചിട്ടില്ല

  • @JijoElanthoor
    @JijoElanthoor 2 года назад +1

    ചാണ്ടിച്ചായൻ 🔥😍

  • @sebinjose8471
    @sebinjose8471 3 года назад +3

    Saina vs music zone(vidyasagar),❤️

  • @vesthae7571
    @vesthae7571 3 месяца назад

    ചാണ്ടിച്ചായൻ ഇഷ്ടം❤

  • @sirilsunny7584
    @sirilsunny7584 Год назад

    മമ്മുക്കാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @manikantanr9766
    @manikantanr9766 3 года назад +1

    പിള്ളേര് കലക്കി 👍

  • @neethurajeevk5189
    @neethurajeevk5189 3 года назад

    Super Laljose chithram

  • @midhun1625
    @midhun1625 Год назад +2

    Biju narayanan voice suit for mamooka

  • @melbinvarghese4367
    @melbinvarghese4367 8 месяцев назад

    Super movie my favaroite ❤

  • @uvaispullara5014
    @uvaispullara5014 3 года назад +4

    കന്നിനിലാ പെണ്‍കൊടിയേ കണ്ണുകളില്‍ നാണമെന്താണ് ? എന്താണ് ?
    കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് ? എന്താണ് ?
    എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം
    കാടാകെ പാടിനടക്കാന്‍ വയ്യ........

    • @ranjithpr4539
      @ranjithpr4539 Год назад

      Last അങ്ങനെ അല്ല..
      " നാടാകെ പാടി നടക്കാനുമറിയാം.."
      എന്നാണ്

  • @justint931985
    @justint931985 3 месяца назад

    Uff Vidya❤

  • @alexbenadict8950
    @alexbenadict8950 3 года назад +2

    Good

  • @nisanthm6288
    @nisanthm6288 7 месяцев назад

    My favourite song