Vaathil thurakku nee kalame karaoke with lyrics

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @JollyMathew-z5b
    @JollyMathew-z5b 3 месяца назад +18

    പലരും കാശിനു വേണ്ടി പകുതി കരൊക്കെ മാത്രമേ തരാറുള്ള സമയത്തു ഇത്രയും നല്ല ഒർജിനൽ കരോക്കേ തന്നതിന് വളരെ നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻 ഇനിയും ഇതുപോലുള്ള കരോക്കേ പ്രതീക്ഷിക്കുന്നു

  • @SreepathyKariat
    @SreepathyKariat 20 дней назад +1

    വാതിൽ തുറക്കൂ നീ കാലമേ
    കണ്ടോട്ടെ സ്നേഹസ്വരൂപനേ..
    കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
    പ്രാർത്ഥിച്ച യേശു മഹേശനേ..
    വാതിൽ തുറക്കൂ നീ കാലമേ..
    കണ്ടോട്ടേ സ്നേഹസ്വരൂപനെ
    കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
    പ്രാർത്ഥിച്ച യേശു മഹേശനേ..
    വാതിൽ തുറക്കൂ നീ കാലമേ..
    അബ്രഹാം പുത്രനാം ഇസ്ഹാഖിൻ വംശീയ
    വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ.....
    അബ്രഹാം പുത്രനാം ഇസ്ഹാഖിൻ വംശീയ
    വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ....
    കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
    കടലിന് മീതേ നടന്നവനേ..
    വാതിൽ തുറക്കൂ നീ കാലമേ .........
    മരണസമയത്തെൻ മെയ് തളർന്നീടുമ്പോൾ
    അരികിൽ നീ വന്നണയേണമേ..
    മരണസമയത്തെൻ മെയ് തളർന്നീടുമ്പോൾ
    അരികിൽ നീ വന്നണയേണമേ
    തൃക്കൈകളാലെൻറെ ജീവനെടുത്തു നീ
    രൂഹായകദിശയിൽ ചേർക്കേണമേ..
    വാതിൽ തുറക്കൂ നീ കാലമേ
    കണ്ടോട്ടെ സ്നേഹസ്വരൂപനേ
    കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
    പ്രാർത്ഥിച്ച യേശു മഹേശനേ..
    വാതിൽ തുറക്കൂ നീ കാലമേ...

  • @bijump6690
    @bijump6690 Год назад +25

    നന്ദി ...നന്ദി ... Original പാട്ടിന്റെ കരോക്കേ തന്നതിന് . പലരും കാശിന് വേണ്ടി പകുതി പാട്ടു മാത്രം ഇടുന്ന ഇക്കാലത്ത്❤👍

    • @anumichael9925
      @anumichael9925 8 месяцев назад

      അങ്ങനേം ഒണ്ട് കൊറേ പൂറന്മാർ

  • @sharonmelodies7146
    @sharonmelodies7146 Год назад +10

    വാതിൽ തുറക്കു നീ കാലമേ
    കണ്ടോട്ടെ സ്നേഹ സ്വരൂപനേമ..
    അതി മനോഹരമായ ഗാനം

  • @__megha__queen__1319
    @__megha__queen__1319 3 года назад +55

    സ്കൂളിലെ ഭക്തിഗാനമത്സരത്തിന് അമ്മ പഠിപ്പിച്ചു തന്നിട്ട് സ്റ്റേജിൽ കേറുന്നതിനു മുന്നേ മറന്നുപോയിട്ട് പകരം സ്റ്റേജിൽ കയറി പാടി ഫസ്റ്റ് മേടിച്ചുകൊണ്ട് ഇറങ്ങിയ പാട്ട്.......
    💙💙💙💙💙💙💙💙💙💙💙

    • @vineshappu2066
      @vineshappu2066 2 года назад

      ശരിക്കും...?

    • @unaism.k2422
      @unaism.k2422 Год назад +1

      Engane... engane....😕 Onnume puriyillaye checheee....

  • @shinybasil8295
    @shinybasil8295 Год назад +4

    Vaathil thurakku nee kaalame
    Kandotte sneha swaroopane
    Kurishil pulayunna nerathum njangalkkay
    Prarthicha Yeshu maheshane (2)
    Vaathil thurakku nee kaalame
    Abraham puthranam Isahakkin vamsheeya
    Valliyil mottitta pon poove (2)
    Kanneeril aazhumbol kai nee tharename
    Kadalinu meethe nadannavane
    Vaathil thurakku nee kaalame
    Marana samayathil mey thalarnnidumbol
    Arikil nee vannanayename (2)
    Thrukkaikalal ente jeevaneduthu nee
    Roohaya kudhishayil cherkkename
    Vaathil thurakku nee kaalame
    Kandotte sneha swaroopane
    Kurishil pulayunna nerathum njangalkkay
    Prarthicha Yeshu maheshane

  • @vinutt2
    @vinutt2 Год назад +4

    താങ്ക്സ്, ഓൾ ഈ പാട്ടിനുവേണ്ടി കമന്റുകൾ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി

  • @vinutt2
    @vinutt2 Год назад +1

    താങ്ക്സ് ഓൾ ഈ പാട്ടിനുവേണ്ടി കമന്റുകളൊക്കെ അയച്ച എല്ലാവർക്കും ഒരുപാട് നന്ദി🙏🙏👍🌹🌹🌹🌹👌💞💞💞💞💞

  • @JollyMathew-z5b
    @JollyMathew-z5b 3 месяца назад

    നന്ദി,,, വളരെ മനോഹരമായി തന്നെ കരോക്കേ ചെയ്തിട്ടുണ്ട് നന്നായി പാടാൻ സാധിക്കുണ്ട് വീണ്ടും ഇതുപോലത്തെ നല്ലകാരൊക്കെ വീണ്ടും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @aravindb7190
    @aravindb7190 Год назад +1

    Karthava annannum orayiram ganangal eenathoda annannum paduvan shakthi tharanama

  • @MubarakK-s3j
    @MubarakK-s3j 11 месяцев назад +1

    ❤❤❤❤❤❤❤എത്ര സുന്ദരമായ 'വരികൾ

  • @sajisha4803
    @sajisha4803 Год назад

    Manoharamaya oru ganam anne vathil thurakkumi kalame anthe jeevithathi adhamay padiya karokke ganam ayirunnu eathe❤😘😊

  • @tonyalbertkj
    @tonyalbertkj Год назад +3

    Very good karoke track👍👌 Thanks for the valuable tracks & Best Wishes 😊🙏

  • @vinutt2
    @vinutt2 Год назад +1

    ഹായ് 🙏🙏ഹായ് 👍🌹🌹🌹🌹 ഒരുപാട് നന്ദി നമസ്കാരം🌹🌹🌹🌾🌾🌾🌾🌾

  • @shanthik2295
    @shanthik2295 2 года назад +3

    Spr 🌹🌹നന്നായി പാടാൻ പറ്റുന്നുണ്ട് 👌thank you 🙏

  • @roselyjoseph5964
    @roselyjoseph5964 3 года назад +10

    Jesus.is.my.saviour🙏🙏🙏

  • @jinschakkapanarackal8276
    @jinschakkapanarackal8276 3 года назад +45

    യൂസഫലി കച്ചേരി എന്നല്ല യൂസഫലി കേച്ചേരി എന്നാണ്

  • @manik5724
    @manik5724 Год назад +5

    Beautiful lyrics of Yusaf Ali Kecheri Sir and wonderful composition of Bombay Ravi Sir. Super song. !

  • @nithyagireesh360
    @nithyagireesh360 4 месяца назад +1

    വയനാടിന് ഒരു കൈ താങ്ങ്. പാടാൻ സെലക്ട്‌ ചെയ്ത song 🥰🙏

  • @sarasadiq9470
    @sarasadiq9470 2 года назад +3

    ഗുഡ് വീഡിയോ ..👍👍👍
    " കാലിത്തൊഴുത്തിൽ
    പിറന്നവനെ ... എന്ന പാട്ടിന്റെ കരോക്ക വിത്ത് ലിറിക്ക്സ് ഉള്ള വിഡിയോ വേണം

  • @francismary2902
    @francismary2902 6 месяцев назад

    We are never tired of this music to hear in our heart.

  • @renetjohn1771
    @renetjohn1771 День назад

    കരേക്ക തന്നതിന് നന്ദി

  • @rajagopalkathalipparampil4078
    @rajagopalkathalipparampil4078 23 дня назад

    Veru good karoke.. Thanks..

  • @jayapalsambasivan4809
    @jayapalsambasivan4809 2 года назад +2

    Fantastic creative‘karaoke’🙏💔🎤💖🙏

  • @nisharamakrishnan2503
    @nisharamakrishnan2503 7 месяцев назад

    Suuuuuuuupr....nothing to say more...no words....

  • @babupb8634
    @babupb8634 2 года назад +4

    സൂപ്പർ ഗാനം

  • @kmmary8124
    @kmmary8124 2 года назад +10

    So great...such a feeling...

  • @SHAIJOJOSEPH
    @SHAIJOJOSEPH 7 месяцев назад +1

    Suuuupr ❤❤❤❤

  • @rajanpm2534
    @rajanpm2534 Год назад +1

    Sooo impressive. Thanks a lots

  • @kilukkampetty-w1k
    @kilukkampetty-w1k 25 дней назад

    Great ❤❤❤❤

  • @prasannarajeev5955
    @prasannarajeev5955 5 месяцев назад

    Njan epazhum ee music nte opam padum...ente jeevan aanu ee patu

  • @reena4049
    @reena4049 4 года назад +5

    supper, I like it 🙏🙏🙏🙏👍👍👍

  • @singerkaraoke8821
    @singerkaraoke8821 4 года назад +4

    I like this song thank u so much

  • @mathewstpn2784
    @mathewstpn2784 2 года назад +2

    Good lyrics..... Thanks

  • @jayasreek8203
    @jayasreek8203 14 дней назад

    Super 💕

  • @sbsingh3399
    @sbsingh3399 9 месяцев назад

    thank u so.................................much!!!!

  • @bijukesavanbiju1445
    @bijukesavanbiju1445 3 года назад +5

    My favourite song

  • @rugminisugunan758
    @rugminisugunan758 Месяц назад

    ഒരുപാടു നന്ദി

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 2 года назад +2

    അക്ഷരങ്ങൾ മാർക് ചെയ്തിരുന്നെങ്കിൽ ഗംഭീരമായേനെ.

  • @elaineguimaraes3332
    @elaineguimaraes3332 3 года назад +4

    Paz meu anjo passei e amei seu cantinho músicas maravillosa à música é tudo ela liberta traz paz à nossa alma Deus abençoe vc grandemente 😚😚😚😚😚❤👏👏👏👏👏👏👏👏👏

    • @josepd8426
      @josepd8426 3 года назад

      Which language......you liked this song???? Amazing....

    • @vinutt2
      @vinutt2 Год назад

      Thanks. Oll,🙏🌹🌹

    • @vinutt2
      @vinutt2 Год назад

      ​@@josepd8426ഹായ്

  • @ushaushaanilkumar4268
    @ushaushaanilkumar4268 Год назад

    My favourite song❤❤❤❤❤

  • @bidhubindhu7186
    @bidhubindhu7186 Год назад

    Ezharaponnanapurathezhumnallum full karaoke tharumo please

  • @vinutt2
    @vinutt2 Месяц назад

    thankyou oll🙏🙏

  • @sindhu5747
    @sindhu5747 Год назад

    താലി കുരുത്തോല പീലി കുരുത്തോല.....
    പി. ലീലാമ്മ song കരോക്കെ ഇടാവോ ❤

  • @liggyjacob9063
    @liggyjacob9063 4 года назад +14

    Love this song

  • @VarghesePl-i2g
    @VarghesePl-i2g Год назад

    തൃശൂർ കേച്ചേരിയാണോ

  • @manojkumarp.t5361
    @manojkumarp.t5361 3 года назад +3

    സൂപ്പർ song

  • @viswanadhan9880
    @viswanadhan9880 2 года назад

    സുന്ദര ശീതള കിരണം വീശും സുവിശേഷം പരമാനന്ദം എന്ന പാട്ടിൻ്റെ Karoke ഒന്നിടാമോ?

  • @sujathac7888
    @sujathac7888 Год назад

    Excellent. Thank alot

  • @allexperiments8946
    @allexperiments8946 4 года назад +4

    Super song

  • @sajuvarghese5975
    @sajuvarghese5975 2 года назад

    സൂപ്പർ 👍👍

  • @biniltb6562
    @biniltb6562 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @stanleyjoseph1
    @stanleyjoseph1 2 года назад +1

    Super 🙏

  • @jayasivan7937
    @jayasivan7937 7 месяцев назад +6

    ഞാൻ ആദ്യമായിട്ടാണ് പാടുന്നത് അതിനു അഭിപ്രായം പറയണം

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 4 года назад +5

    യൂസഫലി

  • @sreerag8967
    @sreerag8967 2 года назад

    jesus 😍😍😍😍

  • @veluchamyvelu925
    @veluchamyvelu925 11 месяцев назад

    നന്ദി❤❤❤❤

  • @PROSELINE-no4ou
    @PROSELINE-no4ou 3 года назад

    Please can you play this song with lyrics in english

  • @prajeeshdevadas242
    @prajeeshdevadas242 3 года назад +1

    orupadishttam

  • @priyaraju699
    @priyaraju699 4 года назад +9

    nice karaoke

  • @nizamm5975
    @nizamm5975 3 года назад

    Please ...download version

  • @sujathac7888
    @sujathac7888 4 года назад +3

    Supper

  • @VINODKUMAR-mu7rd
    @VINODKUMAR-mu7rd 3 года назад +3

    Grt song

  • @parthivam
    @parthivam 4 года назад +5

    Nice

  • @sreejachandran1104
    @sreejachandran1104 2 года назад

    യൂസഫലി കേച്ചേരി

  • @vijayammavidyadharan2508
    @vijayammavidyadharan2508 19 дней назад

    Thank you

  • @siranskathakal8611
    @siranskathakal8611 8 месяцев назад

    ❤🎉🎉

  • @Arjun_k77
    @Arjun_k77 13 дней назад

    നന്ദിയുണ്ടേ ?

  • @catherinesvlogs4103
    @catherinesvlogs4103 9 месяцев назад

    Thanks 🙏🙏

  • @ShivashankaranK-h3s
    @ShivashankaranK-h3s 3 месяца назад

    Nallakarokke,inum,nallapaattukal,idane

  • @harikrishnanks505
    @harikrishnanks505 4 года назад +5

    ❤️

  • @elsyantony8834
    @elsyantony8834 2 года назад

    Nice karokke

  • @sindhu5747
    @sindhu5747 Год назад

    Great song

  • @Be_2007
    @Be_2007 2 года назад

    I. Liked.

  • @JoshyJoshy-m8g
    @JoshyJoshy-m8g 4 дня назад

    സുപ്പർ

  • @mnivlgs
    @mnivlgs 3 года назад +1

    🙏❤️❤️

  • @omanak5551
    @omanak5551 Год назад

    Supar

  • @TonyPooyappallil
    @TonyPooyappallil 4 года назад +4

    ❤️❤️❤️

  • @elsyantony8834
    @elsyantony8834 2 года назад

    Super song i l u

  • @redzii_27
    @redzii_27 4 года назад +4

    !😜😜😜

  • @komalavallya182
    @komalavallya182 Год назад

    🎉

  • @deepuchinnu5030
    @deepuchinnu5030 4 года назад +1

    ♥️💗💝

  • @sweety3725
    @sweety3725 4 года назад +4

    🥰

  • @udayakumarmadappally4847
    @udayakumarmadappally4847 2 года назад

    pp

  • @princevarghese7510
    @princevarghese7510 3 года назад +1

    Good Song

  • @lissasanthosh6726
    @lissasanthosh6726 Год назад

    👍👍

  • @tomit.t4061
    @tomit.t4061 3 года назад

    Super replace roohadakudisayil instead of roohaye kudisayil

  • @sajuvarghese5975
    @sajuvarghese5975 3 года назад +1

    ,👍👍

  • @sivantech6918
    @sivantech6918 Год назад

    Poli

  • @sumathisumathicp2749
    @sumathisumathicp2749 4 года назад +2

    Viswa

  • @lemodsfg7863
    @lemodsfg7863 2 года назад

    Tune verorala

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 Год назад

    അരയിലൊറ്റ മുണ്ടുടുത്ത പെണ്ണെ എന്ന കരോക്കെ ഇടാമോ

  • @MuralikrishnanTunes
    @MuralikrishnanTunes 2 года назад +1

    Can i use this karaoke for my flute cover??
    Your contact number please?

  • @mallikaviswanathan7637
    @mallikaviswanathan7637 4 года назад +3

    Super song

  • @anithasaji3978
    @anithasaji3978 7 месяцев назад

    👍👍👍

  • @akshidhamenedappal6292
    @akshidhamenedappal6292 3 года назад +1

    ❤❤❤

  • @JIS864
    @JIS864 Год назад +1

    ❤️❤️

  • @Preethi-t1e
    @Preethi-t1e 14 дней назад

    ❤❤❤

  • @ANWARABOBACKER
    @ANWARABOBACKER 9 дней назад