ഈ വണ്ടി ഇങ്ങനെ ആണോ!!!!!XUV 7OO

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 208

  • @navinchinthu4284
    @navinchinthu4284 2 года назад +18

    തികച്ചും വ്യത്യസ്തമായ അവതരണശൈലി. ഒരു നല്ല മെക്കാനിക്കിനെ ഇതുപോലെ അവതരിപ്പിക്കാൻ പറ്റുകയുള്ളൂ. കൊള്ളാം 👌👍

  • @07HUMMERASIF
    @07HUMMERASIF 2 года назад +41

    Xuv 700 ന്റെ റിവ്യൂസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇക്ക ചെയ്തു കാണാൻ കാത്തിരിക്കുക ആയിരുന്നു 🥰❤💪 പൊളിച്ചു 🥰❤💪

    • @amrazyazeen7681
      @amrazyazeen7681 2 года назад +1

      Sathyam
      Sabin ikkaante review kandaale vandiye patti ( mechanically specially) kooduthal padikkaan pattulloo

  • @niriap9780
    @niriap9780 2 года назад +23

    Diesel engine pole torque tharunna ore oru petrol engine- mStallion 2litre.
    Petrol engine pole power vaari vitharunna ore oru diesel engine - mHawk 2.2litre

    • @Akshay-xs1wf
      @Akshay-xs1wf 2 года назад +3

      Athum India il thane design cheyth manufacture cheytatu😌 smooth and powerfull #vocalforlocal

    • @thomasece
      @thomasece 2 года назад

      GDI engine have injection head inside the cylinder lead to this efficiency.

  • @fazilei
    @fazilei 2 года назад +15

    spanner പിടിക്കുന്നവന്റെ റിവ്യൂ .. അതാണ് റിവ്യൂ

  • @powerfullindia5429
    @powerfullindia5429 2 года назад +7

    പൊളി വണ്ടി ♥️💪🏻പഴയ xuv യുടെ ബോഡിയോ മീറ്റലോ ഒന്നും അല്ലാ... ഇത് ഗ്ലോബൽ വണ്ടി ആണ് 🇮🇳

  • @vishnuthulasi5248
    @vishnuthulasi5248 2 года назад +9

    ബ്രോ,റിവ്യൂ superb.ഇതുപോലെ ആരും ഡീറ്റെയിൽസ് പറഞ്ഞിട്ടില്ല. എല്ലാ വണ്ടികളുടെയും റിവ്യൂ പ്രതീക്ഷിക്കുന്നു👏👏👍👍🙏🙏

  • @cpf3068
    @cpf3068 2 года назад +6

    Ithu oru rakshayum illathaaaa vandiyanu power adipoliiii aaanu pricing super aaanu mahindraaaa pwoliiii

  • @automotiveactivity
    @automotiveactivity 2 года назад +10

    Ente.. Ponno... Vere level 🔥🔥...onum parayanilla... Review nannayi cheythu 🤗😻

  • @369JP
    @369JP 2 года назад +1

    ഞാൻ video മുഴുവൻ കണ്ടു താങ്കൾ പറഞ്ഞത് മുഴുവൻ സത്യ സന്തമായ കാര്യങ്ങൾ ആണ് !

  • @autolinkz5808
    @autolinkz5808 2 года назад +4

    ഒരു രക്ഷയും ഇല്ലാത്ത Revew Bro........
    ❤️❤️❤️👍

  • @liyanliyu7262
    @liyanliyu7262 2 года назад +2

    Ikka ningal muthan. Njan manassil karuthi ikka RUclips il video ittu .🥰😘💥

  • @somanathks
    @somanathks 2 года назад +4

    Mpfi always better gdi valvil carbon niravum korach odiyal performance korayum oil catch can vachal valve adayal oru paruthi vare kurayum gdi aayathu kond engine high pressuril aavum work aavunnath mpfi vandikalude athrem life kittula🙂

    • @niriap9780
      @niriap9780 2 года назад +3

      GDI engine works at high pressure and temperature and inorder to compat such high pressure and temperature they are manufactured using alloys which are more durable than the ones used in mpfi engines hence lifespan of GDI engines is not compromised but cost of manufacturing GDI engines will be marginally huge.

  • @sarathpvkl1387
    @sarathpvkl1387 2 года назад +3

    👌🏻👌🏻👌🏻😍. Njne choikanam vachu nilka ekka uda tavera enthai..? Kure aai kanditu pani oka kazhinja 😍😍

  • @Prnzz
    @Prnzz 2 года назад +4

    Lookinde karyathil pazhaya xuv500 annu poli ithinde exterior design vicharicha athra pora

  • @thomasvarkey4698
    @thomasvarkey4698 2 года назад +1

    നല്ല അവതരണം ഇഷ്ടപ്പെട്ടു.

  • @369JP
    @369JP 2 года назад +1

    നങ്ങൾ കറക്റ്ററായി xuv ഫൈവ് ഡബിൾ ഒ എന്ന് പറഞ്ഞു !
    (xuv സെവൻ ഡബിൾ ഓ )
    മറ്റുളള പൊട്ടൻമ്മാർ xuv ഫൈവ് ഹൺട്രഡ് എന്നാ പറയുന്നത്
    Super video

  • @ratheeshpv5816
    @ratheeshpv5816 Год назад +2

    മെക്കാനിക്കിന്റെ ഇന്റർവ്യൂ കൂടുതൽ ഗുണപ്രദം ആവും...

  • @mallu123a
    @mallu123a 2 года назад +1

    Chetta xuv700 awd mechanicaly nalla system ano.

  • @vishnuddev8267
    @vishnuddev8267 2 года назад +1

    Mg hector engane unde Diesel, eduthal Pani kittumo

  • @shihashassan5359
    @shihashassan5359 2 года назад +1

    Honda city edukkuvan erikkuvayirunnu eni change cheyyendy varumo confused ayi🤔

  • @marshalmathew7627
    @marshalmathew7627 2 года назад +3

    Base model on road price please tell bro please tell

  • @vishnuprasad3705
    @vishnuprasad3705 2 года назад +3

    Safari/harrier review iduo... Ithintr competetor aanalo....

  • @liyanliyu7262
    @liyanliyu7262 2 года назад +2

    Clutch kurach travel kooduthal aanu thoniyo ikka

  • @sreenikeshgroup6340
    @sreenikeshgroup6340 2 года назад +1

    Crista or XUV which one is better

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 года назад +2

    Sabin Bhai Valare Adippoly Review 👍👍👍👍👍

  • @unnikrishnanb8359
    @unnikrishnanb8359 2 года назад +5

    Tata safari storme aano scorpio aano better safety aanu nokkunnath

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +4

      Strom

    • @unnikrishnanb8359
      @unnikrishnanb8359 2 года назад +2

      @@KERALAMECHANIC thanks 👍👍👍👍👍👍👍👍👍👍

    • @RS-pc1ip
      @RS-pc1ip 2 года назад +1

      Car Shedil safety aayitu irikkan storm aanu better

    • @vishnuvr2010
      @vishnuvr2010 2 года назад +2

      @@KERALAMECHANIC not Strom...it's storme🤗

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      Sheri muthalaalli😛😛😛😛😛😛😘😘😘😘

  • @spetznazxt
    @spetznazxt 2 года назад +21

    Features കണ്ടിട്ടാണ് ആളുകൾ ചാടി വീഴുന്നത് എത്രത്തോളം reliability ഉണ്ടാകും എന്ന് കണ്ടറിയണം

    • @martinjosephthomas4271
      @martinjosephthomas4271 2 года назад +8

      Mahindrayude engine reliably poli aahn.... Athalle pickup okke payar pole kidann oodunne...

    • @pradeepalex7386
      @pradeepalex7386 2 года назад +2

      Pick Up 2lc km avumbo engine paniyavum

    • @Canadacamper
      @Canadacamper 2 года назад

      Hybrid technology add ayal super akum

    • @h-m8318
      @h-m8318 2 года назад

      @@pradeepalex7386 maintain chyumbole irikkum
      Ethu vandiyude karyavum

    • @starlinkconnects1490
      @starlinkconnects1490 Год назад +1

      ​@@martinjosephthomas4271 മഹിന്ദ്രയുടെ crdi engine നല്ലതാണ് പക്ഷെ xuv 700 mhawk ആണ് നല്ല care കൊടുത്തില്ലെങ്കിൽ പണി കിട്ടും

  • @rafilmohd7850
    @rafilmohd7850 2 года назад +2

    ikka njn NRI ann diesel anno petrol anno nalla onnu parayo..?

  • @RS-pc1ip
    @RS-pc1ip 2 года назад +3

    Suspension is gen 2 KONI frequency selective dampers ..

  • @sujilkumart9874
    @sujilkumart9874 Год назад +1

    Bodyroll ena ne undu?

  • @praveepravee6430
    @praveepravee6430 2 года назад +1

    gas @ petrol vandi kalude video cheyamo

  • @rejicherian4374
    @rejicherian4374 2 года назад +1

    ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടി ആണ് ഗൾഫിൽ കോപ്പി head gasket വണ്ടിയിൽ ഇൻസ്റ്റാൾ ചെയ്‌താൽ last ചെയ്യുമോ

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      Orginal use cheyyaan shremikku.chilappo panikittum

  • @abufaizi4259
    @abufaizi4259 2 года назад +1

    vahanagalil grease idenda stalangal ulkollich oru video cheyyamo(bearing and bushes)

  • @subi4280
    @subi4280 2 года назад +2

    ഇക്ക എനിക്ക് പോളോ ഇഷ്ടമാണ്. എന്നാൽ പോളോ എടുക്കുന്നതിനേക്കാൾ ഇത്തിരി ക്യാഷ് കൂട്ടി brezza nexon പോലുള്ള വണ്ടി എടുക്കുന്നതാണോ നല്ലത്

    • @niriap9780
      @niriap9780 2 года назад +2

      Ipom Nexon alle segment King.
      Nexon pwoli aanu...

    • @Jithuuthaman
      @Jithuuthaman 2 года назад +3

      Same mileage arikum 3 vandikum kittuka but smooth and silent brezza arikum perfomance nexon and polo space nexon brezza arikum

    • @hanaan__429
      @hanaan__429 2 года назад

      brezza

  • @praveensindhu5419
    @praveensindhu5419 2 года назад +1

    ഒരു ക്വാളിസ് എഞ്ചിൻ റീസ്റ്റോർ ചെയ്യാൻ എത്ര ചിലവ് വരും ഏക ദേശം ഒന്ന് പറയണേ?

  • @aswinri3667
    @aswinri3667 2 года назад +1

    Saleem kkka radar system paranjilla athanu ithine special future

  • @shyammohanan55
    @shyammohanan55 2 года назад +1

    പതിവ് പോലെ 👌👌👌👌❤️

  • @rishinpk9143
    @rishinpk9143 2 года назад +5

    Ente Alto 2016 ആണ്.
    Oil filter Boshinte ആണ് ഇട്ടതു.
    പക്ഷെ ചെറിയ size ആണ്.
    Fit ആകുന്നുണ്ട് leak ഇല്ല..
    ചെറുതായതു കൊണ്ട് പ്രോബ്ലം ഉണ്ടൊ?

  • @mohammedshanu4410
    @mohammedshanu4410 2 года назад +1

    Bro Skoda kushaq oru video cheyumo.

  • @Ciby_K_George
    @Ciby_K_George 2 года назад +1

    മൊത്തത്തിൽ എത്ര കണക്ക്?

  • @retheesh2912
    @retheesh2912 2 года назад +1

    Chetta ente safari storm undu 2015
    60pokumbol nalla vibration reason eanthakum 32500 km oadittullu

    • @ijazdileep2150
      @ijazdileep2150 6 месяцев назад

      bro tata ella car vibration ind even nexon

  • @pk.5670
    @pk.5670 2 года назад +4

    10 km milage kittunna ithinte pakuthi power oo features oo illatha pakuthi 1000cc mathram ulla vandi aanu ente friend nte 2021 vandi.

    • @Akshay-xs1wf
      @Akshay-xs1wf 2 года назад +1

      Atheth vandi

    • @pk.5670
      @pk.5670 2 года назад

      @@Akshay-xs1wf Nissan magnite natural aspirate

  • @rkshss
    @rkshss 2 года назад +1

    vandikalude vava suresh :)

  • @lp6015
    @lp6015 2 года назад +2

    Ennalum fortuner/ Innova suspension level illa

  • @haneeshh6772
    @haneeshh6772 2 года назад +1

    ഹായ് ഇക്കാ
    ഓരോ വീഡിയോ ക്ലിപ്പും ആഡ് ചെയ്യുമ്പോൾ സൗണ്ട് സ്റ്റെബിലിറ്റി ഇല്ല തുടക്കത്തിൽ ഒരുപാട് കൂടുതലും പിന്നീടത് കുറഞ്ഞു കുറഞ്ഞു പോവുകയും ചെയ്യുന്നുണ്ട്
    ശ്രദ്ധിക്കുമല്ലോ?

  • @arun_shajakumar
    @arun_shajakumar 2 года назад +1

    On road etra?

  • @drmejomathew
    @drmejomathew 2 года назад +1

    Safari review cheyyamo ?

  • @thomasvarkey4698
    @thomasvarkey4698 2 года назад +3

    വണ്ടിയെപ്പറ്റി ശരിക്കും അറിയാവുന്ന ആളു തന്നെ.

  • @sandeepnarayan7454
    @sandeepnarayan7454 2 года назад +1

    Can you do a mechanical review of kia carens TGDI petrol

  • @mikkustudios5002
    @mikkustudios5002 2 года назад +1

    Bro skoda Laura yude oru video edumo?

  • @rajeshrajendran1544
    @rajeshrajendran1544 2 года назад +1

    Ikkayude workshop evida onnu parayumo pls

  • @anandukuruvancheri
    @anandukuruvancheri 2 года назад +1

    Ikka old verna onnu cheyyan orupaadayi parayunnu.mm onnu cheyyamo...

  • @kgssarath839
    @kgssarath839 2 года назад +1

    Honda amaze 2022 reviews

  • @sreerajathira
    @sreerajathira 2 года назад +1

    ഇക്ക നമസ്കാരം 🥰🥰🥰🥰🥰🥰

  • @lubulabimammu2694
    @lubulabimammu2694 2 года назад

    Review super vandi color super interiyal kollam on road price onnu parayarnnu onnu ariyamayirunnu

  • @ajeesharavind
    @ajeesharavind 2 года назад +1

    Good review

  • @onroad7681
    @onroad7681 2 года назад +1

    700 all wheel drive alle

  • @thomasece
    @thomasece 2 года назад +2

    Direct injection long term will get carbon deposit in the inlet valve and lead to compression issues. Does this car need any special treatment to clean them in the service manual? Any Xuv700 owners aware of this and the solution for that.

  • @sanjaymanoj2446
    @sanjaymanoj2446 2 года назад +2

    Ikka kwid millage ethra kittum

  • @sijojosevalookaran6064
    @sijojosevalookaran6064 2 года назад +1

    Chetta tata safari cheyyamo

  • @nithinkuttu6238
    @nithinkuttu6238 2 года назад +1

    Renault triber review chey ikka

  • @vk-bl3uc
    @vk-bl3uc 2 года назад +1

    Isuzu review eduvo

  • @ashindhpv2313
    @ashindhpv2313 2 года назад +1

    ഇക്കാ... ഞാൻ ഹ്യൂണ്ടായ് I10 2010 മോഡൽ ഉപയോഗിക്കുന്നുണ്ട് ..85 k ഓടിയിട്ടുണ്ട് ഫുൾ കമ്പനി സർവീസ് ആണ് എനിക്ക് എപ്പോ CNG ചെയ്യണം ,ചയ്താൽ എൻജിൻ പ്രശനം ഉണ്ടാകും എന്ന് പറയുന്നു... എന്താണ് സത്യാവസ്ഥ.......

  • @radhakrishnanc2189
    @radhakrishnanc2189 2 года назад +1

    Brezza ചെയ്യുമല്ലോ..

  • @saikrishnan3183
    @saikrishnan3183 2 года назад +1

    Live young live free🔥🔥🔥🔥

  • @prateeshv3468
    @prateeshv3468 2 года назад +2

    Booked AX7 Petrol manual variant. Is it true ADAS is not available in manual variants from Dec 2021 onwards ? Can someone pls check and confirm ?

    • @angushabraham421
      @angushabraham421 2 года назад +1

      ADAS is available. Only adaptive cruise control and autopilot is missing

  • @mahin9331
    @mahin9331 2 года назад +1

    Ikka, വണ്ടികൾ ലിഫ്റ്റിൽ വച്ച് പോകുന്നത് സസ്‌പെൻഷൻ പ്രോബ്ലം വരാൻ ചാൻസ് ഉണ്ടോ??

    • @jaindevasia4585
      @jaindevasia4585 2 года назад +1

      AIR SUSPENTION VANDIKALKU MATHRAME AH PRASNAM ULLU

    • @mahin9331
      @mahin9331 2 года назад

      @@jaindevasia4585 👍

  • @jaisaljaaz1232
    @jaisaljaaz1232 2 года назад +1

    Vaccum pumbu ulla vandikku. Break boosters undakum

  • @worldwider8687
    @worldwider8687 2 года назад +1

    Xuv700 ahnno jeep compass ahnno better??

  • @adarsh7267
    @adarsh7267 2 года назад +1

    Ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahulullas6583
    @rahulullas6583 2 года назад +1

    Mahindra old users thurumbu issues paranju kettitundu

  • @rens403
    @rens403 2 года назад +2

    ചുരുക്കി പറഞാൽ തവിടു ആണ്... Better buy harrier or safari👍👍

    • @unknownme9700
      @unknownme9700 2 года назад +1

      How and why

    • @deepak.k.llekshmanan3670
      @deepak.k.llekshmanan3670 2 года назад +1

      എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്....

    • @rens403
      @rens403 2 года назад +1

      Fibre ഒക്കെ ഇടിച്ചാൽ എന്താകും എന്ന് പറയണ്ടല്ലോ... അല്ലെങ്കിലും build quality ഉള്ള വണ്ടികൾ Tata, Hyundai, volksvagen, Ford ആണ്...Hyundai എല്ലാ വണ്ടികളും എന്ന് പറയുന്നില്ല.. But Elantra , Verna, Tucson ഈ മൂന്ന് വണ്ടികൾക്കു Advanced High Strength steel ആണ് use ചെയ്തിരിക്കുന്നത്...Toyota buildquality ഉണ്ടെങ്കിലും വലിയ ഇടി ഒന്നും survive ആകുന്നില്ല.... Mahindra scorpio ഒക്കെ ഇടിച്ചാൽ പിന്നെ നോക്കേണ്ട..... So എപ്പോൾ വണ്ടി എടുത്താലും ഈ ബ്രാണ്ടുകൾ choose ചെയ്യുക... Luxury segments ഉള്ള വണ്ടികൾക്കെല്ലാം നല്ല quality ഉണ്ടെങ്കിലും ഏറ്റവും ബെസ്റ്റ് mercedez, volvo ആണ് .. Bmw, range rover ഒക്കെ quality ഉണ്ടെങ്കിലും crashil നിന്നും നിരീക്ഷിച്ചപ്പോൾ മുന്നിൽ merc nd volvo ആണ് top.. 👍👍it's my judgement depends on my experience nd observation through accidents...

    • @unknownme9700
      @unknownme9700 2 года назад

      What about reliability in Tata🐈

    • @unknownme9700
      @unknownme9700 2 года назад

      @@rens403 the fibre is only used in rear and it's strong than steel
      But if you get in to an accident the rear fibre part is to be changed

  • @jaisaljaaz1232
    @jaisaljaaz1232 2 года назад +1

    Undakumo

  • @esteemzen1071
    @esteemzen1071 Год назад +1

    Iyalu full negative anallo
    Ee parayounna mandatharangal kelkalle guys iyalu parangu varunathu arum vandi edukanda ennano

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @renjitha661
    @renjitha661 2 года назад +4

    എന്തുണ്ടായാലും ഒരു റോഡ് പ്രസൻസ് ഇല്ലാ .

  • @muhammedsadiqn6408
    @muhammedsadiqn6408 2 года назад +1

    Policheyyyyy🥰🥰🥰🥰🥰🥰🥰🥰🥰

  • @abrahamcthomas9860
    @abrahamcthomas9860 2 года назад +1

    Wow 👍

  • @praisonjohn3179
    @praisonjohn3179 2 года назад +1

    Super 💖💖

  • @vishnuvarkala1
    @vishnuvarkala1 2 года назад +1

    👍👍👍

  • @sksfob
    @sksfob 2 года назад +1

    Which veriont this one

  • @satharsathar8567
    @satharsathar8567 2 года назад +1

    Hyundyi ol verna riwe cheiyo

  • @adithyanmadhav401
    @adithyanmadhav401 2 года назад +1

    Ground clearance kuravaano

  • @Canadian_pravasi
    @Canadian_pravasi 2 года назад

    😍😍😍 ഇക്ക അടിപൊളി

  • @kcefx
    @kcefx 2 года назад +2

    Look ente ponnuuu❤️❤️🔥

  • @abeyciousstephen3159
    @abeyciousstephen3159 2 года назад +1

    ഇതിന്റെ ഡീസൽ ഉണ്ടോ

  • @jayanp999
    @jayanp999 2 года назад +1

    എല്ലാം പുതിയ
    മോഡൽ വണ്ടികളുടെ
    മെക്കാനിക്കൽ റിവ്യൂ
    ചെയ്യാം സാധിക്കട്ടെ

  • @traveltech242
    @traveltech242 2 года назад +1

    Renault triber riwiew cheyyu

  • @faisalhasbi7864
    @faisalhasbi7864 2 года назад +1

    സബിൻ സലിം ഫാൻസ്‌ അസോസിയേഷൻ കൊട്ടിയം

  • @soumyap4979
    @soumyap4979 2 года назад +1

    ഞങ്ങൾ കേരളീയർക്ക് മഹിന്ദ്ര ഇഷ്ടം. പക്ഷെ സ്വയം വില കളയല്ലേ... കഷ്ടം.

  • @forever2789
    @forever2789 2 года назад +1

  • @storyteller2045
    @storyteller2045 2 года назад

    Idaanu rivew idavanam rivew 👍👍👌👌👌

  • @renjith.r4828
    @renjith.r4828 2 года назад +2

    Poli ❤

  • @drsarunsgnair3539
    @drsarunsgnair3539 2 года назад +1

    Mileage???

  • @Ni_podi_galli
    @Ni_podi_galli 2 года назад +1

    The 🔥🔥

  • @shefeekekka1588
    @shefeekekka1588 2 года назад +1

    Nithins decision was wrong .....

  • @r.pparthasarathy4047
    @r.pparthasarathy4047 2 года назад +2

    എൻ്റെ ഒരു ലൈക് കൊണ്ട് 1kആയിരിക്കുയാണ്😍💖🔥

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад

    👌👌👌

  • @ashnaspk5092
    @ashnaspk5092 2 года назад +1

    Innova crysta yude video cheyyumo

  • @vijayamohan33
    @vijayamohan33 2 года назад +1

    poliiii

  • @karthiks6326
    @karthiks6326 2 года назад +1

    Dream