മാർക്കറ്റിംഗ് എന്നൊരു സംഭവം ഇല്ല വണ്ടി വേണമെങ്കിൽ മേടിച്ചാൽ മതി എന്നൊരു മനോഭാവം ആണ് അപ്പോൾ പിന്നെ ഈ വണ്ടി നിർത്തലാക്കിയോ എന്ന് ജനങ്ങൾ ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല
Exactly my vehicle is Nuvosport the vehicle is very spacious and amt for 11 lakhs with turbo engine was a good choice at the time but due poor marketing the vehicle failed in market
Athe.. Correct aanu bro paranjathu.. Athinte main example aanu mojo bike.. Nalla vandi aanu but service avg anu, service reach kuravanu, marketting um mosham aanu😪
ഈ വാഹനം നിലവിൽ മാർക്കറ്റിൽ ലഭ്യമാണ് എന്നറിയിക്കാൻ മഹീന്ദ്രയ്ക്ക് ഏറ്റവും നല്ല മാർഗം ഒരു facelift കൊണ്ടുവരിക എന്നതാണ് . And the car itself needs a facelift.
As Baiju chettan said, CKD is available for 2-3 years...I dont think Mahindra will continue Alturas beyond that (Especially with XUV7OO on stage)..So,chances of a facelift is very less.
Haloji, 31,37 lakhs എന്നൊക്കെ എഴുതുവാൻ എളുപ്പമാണ്, പറയുവാൻ അതിലേറേയും!. But for the common man, the problem is LACK of Money ...😀🤔. A friend of Madhavan.
എന്ത് നല്ല വണ്ടി, ഒരു കോടിക്ക് മുകളിൽ വിലയുള്ള suv നമ്മൾ കണ്ടതല്ലേ, അതിന്റെ മൂഒന്നിലൊന്നു വിലയെ ഉള്ളു ഇതിന്. എന്നെങ്കിലും ഒന്ന് വാങ്ങാൻ പറ്റുമെങ്കിൽ ഞാൻ alturas g 4വാങ്ങും.
First ! Mahindra should look into their showrooms !! I have got 3 Mahindra vehicles with me now, recently even bought a commercial pickup swell. When I went to Calicut showroom to check out new thar and pickup, lady customer executive ( don’t know her name ) weren’t giving any response to my questions, after many request got a test drive. When I am back after test drive, requested for different executive and no one showed up. Left showroom after waiting for sometime and then I got a call from the same lady execute. She was threatening me in phone since I have requested for a different executive. As a person who works in the same industry for quite a while, I fired back as well. Even tried raising a complaint but not response for Mahindra. When I bought my new pickup, instead going to Calicut showroom, traveled another 75km to vadakara and took the delivery. Same shit ! haven’t got any briefing about new vehicle and it’s technology (BS6 - how does regen works and all ). Literally gave me a key and he walked away ! Such bull shit !
I have the older Ssangyong Rexton RX7 and it went beyond all my expections. Very comfortable and you don't get tired at all on long journeys, a proper mile muncher 💪 a true hidden gem💎
ഇതിനെ ഫേസ് ലിഫ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ ഒരു refreshed ALTURAS G4 കൊണ്ടുവരികയോ ചെയ്‌താൽ ഇതിനെ കുറേ പേർ മനസ്സിലാക്കും........Paddle Shifters കൂടി കൊടുത്ത് ഇറക്കിയാൽ വേറെ ലെവൽ ആകും വണ്ടി........ 🔥💥🌪️കൂടാതെ നല്ല publicity കൂടി കൊടുത്താൽ FORTUNER -നെ വെല്ലുവിളിക്കാൻ പോലും ചിലപ്പോൾ ഇത് വളർന്നേക്കാം........✨️✨️
അൽട്ടൂരാസിൻ്റെ ക്വാർട്ടർ ഗ്ലാസ് ഒന്നൂടെ വലിപ്പം കൂട്ടി അവിടെ കുറച്ചൂടെ സ്റ്റൈലിഷ് ഡിസൈൻ കൊണ്ടുവന്നിരുന്നെങ്കിൽ വണ്ടി കുറേക്കൂടെ ഭംഗി ആയേനെ എന്ന് അഭിപ്രായമുള്ളവർ ഇവിടെ കമോൺ!
വളരെ നല്ല features കൂടിയുള്ള വണ്ടി....luxury +strong+power എല്ലാം കൊടുക്കുന്ന വിലയുടെ ഒരുവിധം മൂല്യതിനും ഉണ്ട്... പക്ഷേ back seat quarter glass.. അത് ചെറുതായത് വണ്ടിയുടെ ലുക്കിനും ഉള്ളിൽ നിന്നുള്ള കാഴ്ചക്കും വളരെ കുറവ് വരുത്തി..backseat ഒരു അടഞ്ഞ പ്രതീതി ആണ് ഈ വണ്ടിയിൽ... പിന്നെ മഹേന്ദ്ര എല്ലാ വണ്ടിക്കും ഒരേ ടൈപ്പ് grill ...
நன்றி🙏 ബൈജുച്ചേട്ടാ🙏 ഏതെല്ലാം പഠിക്കാം എന്നോ😳 Toyota യുടെ🌟 അപ്രമാദിത്വം🌟. 🔥കൂടും കുടുക്കയും എടുത്ത് പോയി. 🌟മഹീന്ദ്ര ലക്ഷ്വറി Suv അൾട്ടു രാസ് = സുരേഷ് ഗോപി in Big Screen.🌟 ലോഗോ മാറിയാലും ഇതെല്ലാം വിവരിച്ച് തരുന്ന ബൈജുച്ചേട്ടൻ ഒരിക്കലും മാറരുത്. നന്ദി. ❤️ Thanks 🙏Naṉṟi ❤️🙏
ഇന്നൊരു കാര്യം ശ്രദ്ധിച്ചു... ഓരോ കമ്പനി യും വണ്ടി ഇറക്കുമ്പോൾ gearbox, engine തുടങ്ങിയവ പല കമ്പനി ടെ ആയിരിക്കും. ബൈജു ചേട്ടൻ ഇനി മുതൽ വണ്ടി review ചെയ്യുമ്പോൾ അത് കൂടെ add ചെയ്യാമോ
Very capable, technically strong, luxurious, feature rich, value for money all these are applicable to Alturas G4. But it is not appealing to a customer spending 30+ lakhs on a car. Things like the 6 slat grille, it looks really sad on a car of this segment especially when thinking about the same type slat grille can be seen on commercial vehicles like Bolero pikup and small cars like KUV100, XUV300 etc. Alloy wheels may be boring for many, Mahindra really needs to ramp up their game with Alturas seizing the opportunity in the segment with Endeavor gone, Fortuner becoming costly day by day and compete head on with MG Gloster. Mahindra should think about a facelift which can make this car exclusive and appealing if they want to sell this car for the next 2-3 years and revive the sales with some good marketing. Thanks Baiju Chetta for featuring this underrated car and all the best to Mahindra.
Side profile.. ah Window with chromium strip kanumbol oru premium luxury (like Benz SUV's) feel unde... Especially bcoz of the beautiful back color.👌❣️
എന്റെ വീഡിന്റെ അടുത്ത് ഈ വണ്ടി ഒരാള് വാങ്ങിച്ചിട്ടുണ്ട്...... ഒരു രക്ഷയില്ലാത്ത വണ്ടി... 💞💞💞.. എന്ത്കൊണ്ട് അതികം പബ്ലിസിറ്റി ഇല്ലാത്തത്..... അത് മനസിലാവുന്നില്ല 😭
സാമാന്യം ഭേദപ്പെട്ട വാഹനങ്ങൾ തന്നെയാണ് മഹീന്ദ്ര നിർമ്മിക്കുന്നതെങ്കിലും ഡിസൈൻ കൂടി നല്ലതാക്കാനുണ്ട്. ഥാർ, മരാസോ എന്നിവ തരക്കേടില്ല. XUV സീരീസിലുള്ളവ മെച്ചപ്പെട്ട ഡിസൈനുകളല്ല. ഇന്ത്യയിൽ ഇത്തരം ഡിസൈൻ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്നുള്ളതും മനസ്സിലാക്കുന്നു.
തദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റായും മഹീന്ദ്രയും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആഗോള നിലവാരത്തിലെത്തിപ്പിടിച്ചിരിക്കുന്നു. എഞ്ചിൻ സാങ്കേതികതയിലും ഡിസൈനിലും കൂടി ഉന്നത നിലവാരം കൈവരിക്കേണ്ടിയിരിക്കുന്നു. ഈ കമ്പനികളുടെ ഒരു ആഗോള സാന്നിധ്യമൊക്കെ സ്വപ്നം കണ്ട് പറഞ്ഞതാണേ.😊
അവരോട് ആദ്യം ഒരു ടെസ്റ്റ് ഡ്രൈവ് വണ്ടി ഷോറൂമിൽ വെക്കാൻ പറ. Fortuner എടുക്കാൻ പോകുന്ന ഒരാൾ ഈ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്താൽ തീർച്ചയായും ഒന്നു മാറി ചിന്തിക്കും. അത്രക്ക് luxury riding comfortable ആണ് ഈ വണ്ടി. 2018 ൽ ഞാൻ ഈ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. ഒന്നും പറയാനില്ല. Superb....
I am a mahindra user as mr baiju said the vehicles manufactured by mahindra are great to drive and providing thrilling experience, special mention great turbo engines too but as consumer side i have to say they are having the worst after sales service they wont have any spares stock in their service center readily available always have to wait for min 20 days for the spare to reach kollam service center and special mention the interior plastic quality is worst than chinese cars! Compared to hyundai toyota Vokswagen interiors of are way below . I am telling never buy their vehicle if you are planning for using the vehicle for atleast 10years go for toyota invest bit more but its worth it.
താറിന്റെ പകുതി പ്രമോഷൻ കൊടുത്തിരുന്നെങ്കിൽ റോഡ് ഭരിക്കാൻ പറ്റിയ മുതൽ 👍🏻👍🏻👍🏻
Most underrated SUV in India ❤️
ഭീകര look അന്ന് ഈ വണ്ടി youtubeill നിന്ന് കണ്ടപ്പോൾ ഇതിന്റെ road presence മനസിലായില്ല നേരിട്ട് കണ്ടപ്പോൾ അന്ന് വണ്ടി വേറെ ലെവൽ അന്ന് മനസിലായത് 🥰
Yes neritt kandal noki ang ninnu povum
@@devasuryajoshy2171 athe💯 nyan oru endeavor fan aayirunnu endeavor poyappol anne ee vandi sredhikkan thudangiyathe
ഓടിച്ചിട്ടുണ്ട്. ഒരുപക്ഷേ fortuner നേക്കാൾ ഏറെ ഇഷ്ടപ്പെട്ട മുതൽ!👌
ഞാൻ കരുതിയത് ഈ വാഹനം നിർത്തി എന്നാണ്. ഒരുപാട് വാർത്തകൾ കേട്ടു. എനിക് ഇഷ്ടപെട്ട ഒരു വാഹനം ആണ് Alturas G4❤️
എനിക്കും 😍
Am using suuper Perfomance
മാർക്കറ്റിംഗ് എന്നൊരു സംഭവം ഇല്ല വണ്ടി വേണമെങ്കിൽ മേടിച്ചാൽ മതി എന്നൊരു മനോഭാവം ആണ് അപ്പോൾ പിന്നെ ഈ വണ്ടി നിർത്തലാക്കിയോ എന്ന് ജനങ്ങൾ ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല
Exactly my vehicle is Nuvosport the vehicle is very spacious and amt for 11 lakhs with turbo engine was a good choice at the time but due poor marketing the vehicle failed in market
ഏജൻസി മലപ്പുറം ജില്ലയിൽ വളരെ മോശമാണ് മഹീന്ദ്ര ഇഷ്ടമാണ് പക്ഷേ സർവീസ് ?
Athe.. Correct aanu bro paranjathu.. Athinte main example aanu mojo bike.. Nalla vandi aanu but service avg anu, service reach kuravanu, marketting um mosham aanu😪
Mahendra should have given aggressive advertisement. The service support also needs to be revamped
മഹിന്ദ്ര എന്ന കമ്പനിയെ പറ്റിയും ഉടമസ്താനെ പറ്റിയും ഒന്ന് മനസിലാക്...
ഈ വാഹനം നിലവിൽ മാർക്കറ്റിൽ ലഭ്യമാണ് എന്നറിയിക്കാൻ മഹീന്ദ്രയ്ക്ക് ഏറ്റവും നല്ല മാർഗം ഒരു facelift കൊണ്ടുവരിക എന്നതാണ് . And the car itself needs a facelift.
Face lift എന്ന് പറഞ്ഞാൽ???
@@moosarazid8827 Vndiyil chila mattangl varuthi new updation konduvarika. Athineyan facelift ennuparayunth
Ith Ssangyong Rexton Indiayil Mahindra assemble cheyth irakkunna vandi aanu
Avrde kayinn import cheyunna parts assemble cheyth aanu Alturas
@@vidyasagar8127 ssanyong is owned by mahindra now, mojor shares owned by mahindra.
As Baiju chettan said, CKD is available for 2-3 years...I dont think Mahindra will continue Alturas beyond that (Especially with XUV7OO on stage)..So,chances of a facelift is very less.
കിടിലം വണ്ടി ആരുന്നു പക്ഷേ വേണ്ടത്ര ശ്രെദ്ധ കിട്ടിയില്ല ഉത്തരേന്ത്യൻ യാത്രയിൽ കുറച്ചു വണ്ടികൾ കണ്ടിട്ടുണ്ട്
Like mojo
north muzhuvanum mahindra thanne
@@JOMZ_ TATAയുമുണ്ട്.
Hi scoo tourist 🏁🏁
@@shajipinakatt4308 ഷാജി മാഷേ 😍 ഒന്ന് വാങ്ങിച്ചാലോ
proud Alturas G4 owner 🥰💗💗
Alturas maintenance enagne aanu . Edukan palan cheyyande .Pinne service and parts availability bhudhimuttaano
am using alturaz
നല്ല vandiyaanu പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല ❤✨️
37 lakhs is expensive
@@JayasooryaSreekanth pinne oru premium SUV ninak 25 inu tarano
@@JayasooryaSreekanth 37 lac ni athe vfm anne endeavor, fortuner inde okke vila nokkiyal manasilavum🤣
Haloji,
31,37 lakhs എന്നൊക്കെ എഴുതുവാൻ എളുപ്പമാണ്, പറയുവാൻ അതിലേറേയും!. But for the common man, the problem is LACK of Money ...😀🤔.
A friend of Madhavan.
@@santhoshmenonr8947 common man ni vendi ethrayum valaya vandi 5lac kodukkan pattillallo bro ethokke aa level ill ulla alkkar mathre edukku
2019 ൽ Alturas എടുക്കണമെന്ന് വിചാരിച്ചു ഷോറൂമിൽ പോയ ഞാൻ new model XUV 5OO ബുക്ക് ചെയ്ത് എടുത്തതാണ്😍
Ann enthey alturas edukanjath?budget illarrnoo?
Xuv 700 Negayiim altraz alle nallathu
ഇനിയും ഇതുപോലെ അടിപൊളി വണ്ടികൾ മഹീന്ദ്ര ഇറക്കട്ടെ.
Nthinu ninak paisa tattan car kathikaano? 😅
Kurup Anna sugamanoo
Ivanalle Avan
😂😂car kathikano💥
കത്തിക്കാൻ ആണോ.....?? 🤣🤣
❤️❣️❤️
ജീവിതത്തിലെ ഉയർച്ചയും താഴ്ച്ചയും..,😁
ബാംഗ്ലൂരിൽ ഇഷ്ടം പോലെ ആൾട്ടൂരാസ് ടാക്സി കാണാൻ ഉണ്ട്.ഹെവി ലുക്കാണ്.എനിക്കിഷ്ട്ടമാണ്. ബാംഗ്ലൂരിൽ ഇപ്പോഴും പുതിയത് ഇറങ്ങുന്നുണ്ട്.
Mahindra proud to be an Indian 🇮🇳🇮🇳
ബൈജു ചേട്ടാ ജീവിതത്തിൽ ഉയർച്ച കിട്ടാനുള്ള സീറ്റ് കൊള്ളാം, അത് മറ്റൊരു വണ്ടിയിലും ഇല്ല
ഇന്ന് oru alturas കണ്ടു കണ്ടിട്ട് കിടു വണ്ടി ആണ് 🤩🤩
എന്തായാലും alturaz ന്റെ പുതിയ design കൊള്ളാം...
Ask Mahindra to launch the facelifted model that is currently going on in Korea
Its looking superb.
Chance valarekurava... Mahindra ssangyong nte share vilkunnu ennokke Kettu 🥴
Mahindra adh vilakk vangi aa company
ബൈജു ചേട്ടാ നിങ്ങളുടെ അവതരണം അ തട്ട് അങ്ങ് താണ് തന്നെ ഇരിക്കും ❤️❤️❤️
എന്ത് നല്ല വണ്ടി, ഒരു കോടിക്ക് മുകളിൽ വിലയുള്ള suv നമ്മൾ കണ്ടതല്ലേ, അതിന്റെ മൂഒന്നിലൊന്നു വിലയെ ഉള്ളു ഇതിന്. എന്നെങ്കിലും ഒന്ന് വാങ്ങാൻ പറ്റുമെങ്കിൽ ഞാൻ alturas g 4വാങ്ങും.
ബൈജു ചേട്ടാ 1 million പെട്ടന്ന് ആക്കുവല്ലോ ❤
ഈ വണ്ടി SUVകളിൽ ഉണ്ണി മുകുന്ദൻ ആണ് 😅 മറ്റ് താരരാജക്കാൻ മാരുടെ മക്കൾ (star kids ) ആൽ അത്ര ശ്രെദ്ധ കിട്ടാത്ത പോയ കഴിവുള്ളവൻ.
മിണ്ടല്ലേ ! അല്ലെങ്കിൽ ഇപ്പോ ടൊവിനോയുടെ പേരും കൊണ്ട് ആൾക്കാര് വരും.
ഉണ്ണി മുകുന്ദനോ😄...
ശരിയാ... രണ്ടും കാര്യമില്ലാത്ത ഐറ്റംസ്
@@ToddyBeer69 atenta ayalk abhinayikan ariyillayennano?
@@unni.m1959 ആ... തീർച്ചയായും. എന്റെ നാട്ടുകാരനാ..😄
@@ToddyBeer69 abhinayikan ariyillatatano prashnam? At paranjilla
നല്ലൊരു വണ്ടി ആൺ അല്‌ടറാസ് g 4. എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഇൗ വാഹനം അവോയ്ഡ് ചെയ്തത് എന്ന് എനിക്കറിയില്ല
Fortuner um endeavour um num anyaya fan base alle
Lookkum ind athondayirikkam
3rd row too small n middle row seats don't have rails to adjust space
കിടിലൻ വണ്ടി, അത്യുഗ്രൻ റിവ്യൂ;
പക്ഷെ ഷൂട്ടിന് തിരഞ്ഞെടുത്ത സ്ഥലം ശോകമായിപ്പോയല്ലോ ബൈജു ചേട്ടാ ...
വലിയ ഉപകാരം ഉണ്ട് ബൈജു ചേട്ടാ. ഇത്രയും underrated ആയിട്ടുള്ള മഹീന്ദ്ര Alturas G4 നെ ഈ ചാനലില്‍ കൂടി കൊണ്ട് വന്ന് ഇത്രേം reach കൊടുത്തതിനു
First ! Mahindra should look into their showrooms !! I have got 3 Mahindra vehicles with me now, recently even bought a commercial pickup swell. When I went to Calicut showroom to check out new thar and pickup, lady customer executive ( don’t know her name ) weren’t giving any response to my questions, after many request got a test drive. When I am back after test drive, requested for different executive and no one showed up. Left showroom after waiting for sometime and then I got a call from the same lady execute. She was threatening me in phone since I have requested for a different executive. As a person who works in the same industry for quite a while, I fired back as well. Even tried raising a complaint but not response for Mahindra. When I bought my new pickup, instead going to Calicut showroom, traveled another 75km to vadakara and took the delivery. Same shit ! haven’t got any briefing about new vehicle and it’s technology (BS6 - how does regen works and all ). Literally gave me a key and he walked away ! Such bull shit !
Had similar experience but I raised the matter with Mahindra via official Mahindra twitter account response was swift with proper follow-through
ഒരു land cruiser or patrol oke നിൽക്കുന്ന പോലെ....കിടു..🥰🥰🥰🥰
I have the older Ssangyong Rexton RX7 and it went beyond all my expections. Very comfortable and you don't get tired at all on long journeys, a proper mile muncher 💪 a true hidden gem💎
ഈ വാഹനം ഇറങ്ങിയ അന്ന് തൊട്ടേ എനിക്ക് ആ quarter glass കാണുമ്പോൾ ഒരു വൈക്ലഭ്യം
Audio improvement undu. Abhipraayathinu vila thannathil nandi. Nannayitundu. Kidu.
ഇതിനെ ഫേസ് ലിഫ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ ഒരു refreshed ALTURAS G4 കൊണ്ടുവരികയോ ചെയ്‌താൽ ഇതിനെ കുറേ പേർ മനസ്സിലാക്കും........Paddle Shifters കൂടി കൊടുത്ത് ഇറക്കിയാൽ വേറെ ലെവൽ ആകും വണ്ടി........ 🔥💥🌪️കൂടാതെ നല്ല publicity കൂടി കൊടുത്താൽ FORTUNER -നെ വെല്ലുവിളിക്കാൻ പോലും ചിലപ്പോൾ ഇത് വളർന്നേക്കാം........✨️✨️
അൽട്ടൂരാസിൻ്റെ ക്വാർട്ടർ ഗ്ലാസ് ഒന്നൂടെ വലിപ്പം കൂട്ടി അവിടെ കുറച്ചൂടെ സ്റ്റൈലിഷ് ഡിസൈൻ കൊണ്ടുവന്നിരുന്നെങ്കിൽ വണ്ടി കുറേക്കൂടെ ഭംഗി ആയേനെ എന്ന് അഭിപ്രായമുള്ളവർ ഇവിടെ കമോൺ!
Ewde???
@@stalinshibu1733
D പില്ലർ
SG screen presence reference pwolichu 🔥🔥🔥
വളരെ നല്ല features കൂടിയുള്ള വണ്ടി....luxury +strong+power എല്ലാം കൊടുക്കുന്ന വിലയുടെ ഒരുവിധം മൂല്യതിനും ഉണ്ട്...
പക്ഷേ back seat quarter glass.. അത് ചെറുതായത് വണ്ടിയുടെ ലുക്കിനും ഉള്ളിൽ നിന്നുള്ള കാഴ്ചക്കും വളരെ കുറവ് വരുത്തി..backseat ഒരു അടഞ്ഞ പ്രതീതി ആണ് ഈ വണ്ടിയിൽ...
പിന്നെ മഹേന്ദ്ര എല്ലാ വണ്ടിക്കും ഒരേ ടൈപ്പ് grill ...
ഈ സെഗ്മെന്റിലുള്ള വാഹനങ്ങളിൽ പരമാവധി 4 പേരാണ് യാത്ര ചെയ്യുക. അതുകൊണ്ടുതന്നെയാണ് ഇങ്ങനൊരു ഡീസയിൻ.
Most underrated luxury suv in india..sanyong🔥
Am using alturaz Suuuper ❤
நன்றி🙏 ബൈജുച്ചേട്ടാ🙏 ഏതെല്ലാം പഠിക്കാം എന്നോ😳
Toyota യുടെ🌟 അപ്രമാദിത്വം🌟. 🔥കൂടും കുടുക്കയും എടുത്ത് പോയി. 🌟മഹീന്ദ്ര ലക്ഷ്വറി Suv അൾട്ടു രാസ് = സുരേഷ് ഗോപി in Big Screen.🌟
ലോഗോ മാറിയാലും ഇതെല്ലാം വിവരിച്ച് തരുന്ന ബൈജുച്ചേട്ടൻ ഒരിക്കലും മാറരുത്. നന്ദി. ❤️ Thanks
🙏Naṉṟi ❤️🙏
@@qkfamily3158 🐖🐖🐖💩💩💩
ഇതെന്താ സംഭവം? കവി ഉദ്ദേശിച്ചത് ?🙄
ഇന്നലെ സ്കൂളിൽ പോകുമ്പോ കണ്ടു same colour 😌
ഇന്നൊരു കാര്യം ശ്രദ്ധിച്ചു... ഓരോ കമ്പനി യും വണ്ടി ഇറക്കുമ്പോൾ gearbox, engine തുടങ്ങിയവ പല കമ്പനി ടെ ആയിരിക്കും. ബൈജു ചേട്ടൻ ഇനി മുതൽ വണ്ടി review ചെയ്യുമ്പോൾ അത് കൂടെ add ചെയ്യാമോ
Ella company kallum engine nirmikunilla pallrum vagukayanu tata harrier ulla engine fiet tee anu
ഈ വീഡിയോ തീർച്ചയായും കാണണം🤣🤣🤣... പിണറായിക്ക് ഗായത്രിയോട് പറയാനുള്ളത്🤣..
ruclips.net/video/yU0phq6AK4E/видео.html
Ath vandi matram alla
Nammal oru phone vangumbozum athile parts okke vere company de aayirikkum
Ella products um athpole tanne
tata harrier nnu fiat engine aanu
auto gearbox hyundai supply cheyyunnu
Very capable, technically strong, luxurious, feature rich, value for money all these are applicable to Alturas G4. But it is not appealing to a customer spending 30+ lakhs on a car.
Things like the 6 slat grille, it looks really sad on a car of this segment especially when thinking about the same type slat grille can be seen on commercial vehicles like Bolero pikup and small cars like KUV100, XUV300 etc. Alloy wheels may be boring for many,
Mahindra really needs to ramp up their game with Alturas seizing the opportunity in the segment with Endeavor gone, Fortuner becoming costly day by day and compete head on with MG Gloster. Mahindra should think about a facelift which can make this car exclusive and appealing if they want to sell this car for the next 2-3 years and revive the sales with some good marketing.
Thanks Baiju Chetta for featuring this underrated car and all the best to Mahindra.
,,,,,,,,,
After market plain grill vechal pwolikkum
10:32 വളരെ serious ആയി കണ്ടു കൊണ്ടിരുന്ന നിമിഷം വന്ന ഒരു thugg😂😂😂😂
വളരെ പ്രധാനപ്പെട്ട SUV, ബോഡി റോൾ ഉള്ളത് - Fortuner തന്നെ🤣
Mahindraയുടെ Logo മാറ്റി Toyota ലോഗോ ആണെങ്കിൽ കച്ചവടം പൊളിച്ചേനെ ....😊😀
Toyota eshtam ano
ഹിറ്റ് ആകേണ്ടിയിരുന്ന ഒരു വാഹനം...എന്തുകൊണ്ടോ ശ്രെദ്ദിക്കപ്പെട്ടില്ല.
ഒറ്റ ഉത്തരം.മഹിന്ദ്രയ്ക്ക് തന്നെ താല്പര്യം ഇല്ല ഇത് വിൽക്കാൻ. അന്നും ഇന്നും.
Alturas my favourite car 🥰🥰🥰
Mahindra Alturas👍🔥
10:30 ഇജ്ജ്😂😂😂
ആരും ഈ വണ്ടിയെ ശ്രദ്ധിക്കുന്നില്ല അതാ കാര്യം alturas poli vanid ann
Pradoയുടെ front look feel ചെയ്യുന്നുണ്ട്...വണ്ടി കൊള്ളാം...
ഈ വാഹനത്തിന് കമ്പനി തന്നെ യാതൊരു പരസ്യവും നൽകുന്നില്ല. അതും തെറ്റിദ്ധാരണക്ക് കാരണമായി. Super vehicle
Congratulation bijuettta for 7L subscribers🤩
ബൈജു ചേട്ടന്റെ വീഡിയോ ഫുൾകാണുന്നവർക്ക് ഇവിടെ കൂടാം 🔥❤️🥰
Baiju chettaaa... "London nilekoru road yathra" vangi, vaayich kondirikua....
ലോഗോ മാറിയ ഞാൻ ഇതെടുക്കും... ആ പിന്നെ ലോട്ടറി കൂടി അടിക്കണം... 😎
Under rated SUV...
But rugged & with GNCAP 5 star..
9 airbags...
That's hell of a pack..
Love this..
😘😘😘
കിടിലൻ വണ്ടിയാണ്, പക്ഷെ വാങ്ങാൻ പൈസയില്ല
...
@@BondJFK ഞാനും ഒരു ചെറിയ ബൂർഷാ ആണ് 😌
@@lifegambler2000 😂
Thrissur showroom il ee vandi kandu super aanu🥰🥰🥰
Nalla Sale Arhikkunna Vandi aane alturas G4 😘
Alloy wheel design കുറച്ചുംകൂടി നന്നാക്കാമായിരുന്നു
Njn cheruvannooor showroom nn oru black ith kand antham vitt nokkki ninnnkn.... Ennna oru gambiryamm😍😍😍
ഗംഭീര വണ്ടി❤️
Most Underrated suv massive road presence looks way better than new Scorpio N. ❤️
ടൊയോട്ട പ്രാഡോ ആയി നല്ല സാമ്യം ഉണ്ട്
ബൈജു ചേട്ടന്റെ മിക്ക റിവ്യൂസിലും ഇതേ പറമ്പ് ആണല്ലോ..... 😄😄
baiju ettn uyir❤️
Side profile.. ah Window with chromium strip kanumbol oru premium luxury (like Benz SUV's) feel unde... Especially bcoz of the beautiful back color.👌❣️
Black*
Spr good vehicle vlog with comic presentation. Gd gd , reach one million nearest. God bless u
എത്രയും വേഗം 1 m ആകട്ടെ എന്ന് ആശംസിക്കുന്നു
тoyoтα ғorтυɴer💪🏻💪🏻🥰
കിടുക്കൻ സനമാണ് 🔥
Mahindra യുടെ പുതിയ ലോഗോ പിന്നെ ഫ്രോണ്ട് ഗ്രിൽ ഇത് രണ്ടും ചേഞ്ച് ചെയ്താൽ വണ്ടി പൊളിക്കും
Biju ettante uyarcha polichu
Superb.always supports the channel❤️
Kia sonet anniversary edition review cheyu moo🙏🙏🙏
Grill Maathram entho pole...
Ath maati facelift model irakkiyal...🔥
ബൈജു ചേട്ടൻ്റ channel il Jupiter 125 വീഡിയോ വന്നെങ്കിൽ പോളിച്ചനെ.
എന്റെ വീഡിന്റെ അടുത്ത് ഈ വണ്ടി ഒരാള് വാങ്ങിച്ചിട്ടുണ്ട്...... ഒരു രക്ഷയില്ലാത്ത വണ്ടി... 💞💞💞.. എന്ത്കൊണ്ട് അതികം പബ്ലിസിറ്റി ഇല്ലാത്തത്..... അത് മനസിലാവുന്നില്ല 😭
Mahindra doesn't not have any market strategy for Altura G4.some people even not awarnes about this SUV.most underrated SUV
ബൈജു ചേട്ടാ ഏറ്റവും പുതിയ ടൊയോട്ടാ ലാൻഡ് ക്രൂയിസർ ന്റെ വീഡിയോ ചെയ്യാമോ ?
Poli vandi ane bro,oru rakshyum ella
സാമാന്യം ഭേദപ്പെട്ട വാഹനങ്ങൾ തന്നെയാണ് മഹീന്ദ്ര നിർമ്മിക്കുന്നതെങ്കിലും ഡിസൈൻ കൂടി നല്ലതാക്കാനുണ്ട്. ഥാർ, മരാസോ എന്നിവ തരക്കേടില്ല. XUV സീരീസിലുള്ളവ മെച്ചപ്പെട്ട ഡിസൈനുകളല്ല. ഇന്ത്യയിൽ ഇത്തരം ഡിസൈൻ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്നുള്ളതും മനസ്സിലാക്കുന്നു.
Xuv is far more better than marazzo bro
Xuv 5oo and 7oo 💫sangyong
@@vishnuswaraj8701 അതാ പറഞ്ഞത്, കുറേപ്പേർക്ക് അത്തരം ഡിസൈൻ ഇഷ്ടമാണെന്ന്.😄 യൂറോപ്യൻ, അമേരിക്കൻ ഡിസൈനുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
Prathap boss is there
@@Sunil-nz1mv lates xuv okke side and front profile kozhapamilla rear kolilla
തദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റായും മഹീന്ദ്രയും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആഗോള നിലവാരത്തിലെത്തിപ്പിടിച്ചിരിക്കുന്നു. എഞ്ചിൻ സാങ്കേതികതയിലും ഡിസൈനിലും കൂടി ഉന്നത നിലവാരം കൈവരിക്കേണ്ടിയിരിക്കുന്നു. ഈ കമ്പനികളുടെ ഒരു ആഗോള സാന്നിധ്യമൊക്കെ സ്വപ്നം കണ്ട് പറഞ്ഞതാണേ.😊
ബാംഗ്ലൂർ വെച്ച് ഒരു ദിവസം
വണ്ടി കണ്ടായിരുന്നു വല്ലാത്ത ഭീമകരമായ വണ്ടി ആണ് ആര് കണ്ടാലും ഒന്ന് നോക്കി പോകും
Showroom കളിൽ ഈ വണ്ടി കാണാൻ കിട്ടാറില്ല...
അത് കൊണ്ടാവും ഇതിന്റെ production നിർത്തി എന്ന് ആളുകൾ തെറ്റുധരിച്ചത്...
ALTURAS G 4 ,👍Let Mahindra launch more cool car like this💗sir you are great. ,🌟Driving❤️💝❤️🙏
Mitsubishi Outlander PHEV പോലെ ഉണ്ട്
Rexton ന്റെ അതെ grill കൂടെ ഉണ്ടായിരുന്നെങ്കിൽ....
അവരോട് ആദ്യം ഒരു ടെസ്റ്റ് ഡ്രൈവ് വണ്ടി ഷോറൂമിൽ വെക്കാൻ പറ. Fortuner എടുക്കാൻ പോകുന്ന ഒരാൾ ഈ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്താൽ തീർച്ചയായും ഒന്നു മാറി ചിന്തിക്കും. അത്രക്ക് luxury riding comfortable ആണ് ഈ വണ്ടി. 2018 ൽ ഞാൻ ഈ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. ഒന്നും പറയാനില്ല. Superb....
One of my fav suv🚙🚙🚙
I liked this very much... budget issue Karanam marazzo kondu thripthypedendi vannu
മാരാസ്യോ എങ്ങനുണ്ട് ❓️
@@noufal5525 marazzo athi manaoharam എന്നൊന്ന് paryan okkathilla...tharakedilla..6 aalku comfortable aaytu kuthi chavattu illathy pookam... totaly complaint free aanu
@@honeyshots1611 നമ്മുടെ കയ്യിലും ഒരെണ്ണം ഉണ്ട് 🦈😜
@@noufal5525 how u feel
@@honeyshots1611 നല്ല comfort smooth driving experience....
കലക്കി ❤️
Kidilan looks aanu
I am a mahindra user as mr baiju said the vehicles manufactured by mahindra are great to drive and providing thrilling experience, special mention great turbo engines too but as consumer side i have to say they are having the worst after sales service they wont have any spares stock in their service center readily available always have to wait for min 20 days for the spare to reach kollam service center and special mention the interior plastic quality is worst than chinese cars! Compared to hyundai toyota Vokswagen interiors of are way below . I am telling never buy their vehicle if you are planning for using the vehicle for atleast 10years go for toyota invest bit more but its worth it.
ഒരു പരസ്യം എങ്കിലും മഹീന്ദ്ര കൊടുതാലല്ലെ ആളുകൾ ഈ വണ്ടിയെ കുറിച്ച് അറിയൂ
Chetta waiting for Jupiter 125 video
Baiju chetta. renult kiger video cheyumooo
So super 👍 very good massage 👍
Alturasum, mg glostarum തുടകത്തിലെ പാളിപ്പോയി
16:05 music🔥
A true 5 seater; Premium feel : one of the best among SUVs and sedans