നിങ്ങൾ പറഞ്ഞതല്ലാതെ പിന്നാമ്പുറക്കഥകൾ വേറെയുണ്ട്., അട്ടക്കുളങ്ങര സബ്ജയിലിനു മുൻപിൽ ശ്യാം ഇട്ടിരിക്കുന്ന പോലുള്ള നീലകളറുള്ള ഫുൾക്കൈ ഷർട്ടും കറുത്ത ജീൻസും ഇൻ ചെയ്ത് തലയില്ലാതെ കിടക്കുന്ന LTT കബീറിന്റെ മൃതദേഹം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.
@Shyam- എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ നിങ്ങള്‍ ഈ പറഞ്ഞത് അല്ല കഥ.ജയിലിലെ കഥകള്‍ എനിക്ക് അറിയില്ല എന്നാലും ഞാന്‍ Engineering TVM പഠിക്കാന്‍ പോകുന്നതിനു തൊട്ടു മുന്നത്തെ വര്ഷം നടന്ന സംഭവം ആണ്.തിരുവനന്തപുരം വള്ളക്കടവ് ഈഞ്ചക്കല്‍ നിവാസി ആണ് ഫാറൂഖ്.ഞാന്‍ പഠിക്കുമ്പോള്‍ വാടകയ്ക്ക് വീട് എടുത്തു താമസ്സിച്ചതും ഇതേ വള്ളക്കടവില്‍ ആണ്.അവിടുത്തെ ആളുകള്‍ പറഞ്ഞുള്ള കഥകള്‍ വേറെ ആണ്.ഇത്രേം വര്‍ഷങ്ങള്‍ ആയതുകൊണ്ട് കുറെ ഒക്കെ മറന്നു പോയി.അതായതു ഈ പ്രശ്നനളുടെ തുടക്കം ഈ കബീര്‍ എന്നാ വ്യക്തി ഫറൂഖിന്റെ വലം കൈ പോലെ നടന്ന ആള്‍ ആണ്.ഏതോ ഒരു കേസില്‍ ആറ്റിങ്ങല്‍ ആണോ കണിയാപുരം ആണോ എന്ന് അറിയില്ല (Station) അവിടുത്തെ SI ഈ കബീറിനെ ഏതോ കേസില്‍ പിടിച്ചു അകത്തിട്ടു അന്ന് നല്ലപോലെ ഉപദ്രവിക്കുകയോ മറ്റോ ഉണ്ടായി.അന്ന് കബീര്‍ SI യോട് താന്‍ Retire ആകുന്ന അന്ന് SI യെ തീര്‍ക്കും എന്ന് പറഞ്ഞു കൃത്യം റിട്ടയര്‍ ആയ അന്ന് തന്നെ ആ SI യെ വീട്ടില്‍ കയറി തീര്‍ത്തു.ഈ SI യെ ഒന്നും ചെയ്യരുത് എന്നോ മറ്റോ ഫാറൂഖ് കബീരിനോട് പറഞ്ഞിരുന്നു അങ്ങനെ എന്തോ ആണ് പ്രശ്നങ്ങളുടെ തുടക്കം(ഓര്‍മ്മ കിട്ടുന്നില്ല).പിന്നീട് ഈ കബീര്‍ ഫറൂഖിന്റെ പിടിയില്‍ നില്‍ക്കാത്ത തരത്തില്‍ അങ്ങ് വളരാന്‍ തുടങ്ങി.അവിടുത്തെ നാട്ടുകാരുടെ അഭിപ്രായത്തില്‍ ഈ ഫാറൂഖ് കുറച്ചു എത്തിക്സ് ഉള്ള ഒരു ഗുണ്ട നേതാവാണ്.അതായതു അനാവശ്യമായ കാര്യങ്ങളില്‍ പുള്ളി ഇടപെടാറില്ല ന്യായം നോക്കി മാത്രം ആണ് പ്രശ്നങ്ങളില്‍ ഇടപെടുന്നതും.അങ്ങനെ ഉള്ളപ്പോ താള്‍ വളര്‍ത്തിയ ഒരുത്തന്‍(കബീര്‍) അന്ന്യായം ആയിട്ട് ഗുണ്ടപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു അങ്ങനെ ഒരിക്കല്‍ ഫാറൂഖ് കബീറിനോട് ഒരു വാണിംഗ് എന്ന രീതിയില്‍ ഇനി നീ ഇതുപോലെ തുടര്‍ന്നാല്‍ ഒരു ഭീഷണി പോലെ കബീറിന്റെ കാര്യം ഒന്ന് ചിന്തിക്കേണ്ടി വരും എന്ന് മറ്റോ പറഞ്ഞു.അതിനു കബീറിന് ഫാറൂഖിനോട് വൈരാഗ്യം ആയി.ഇതിനു കബീര്‍ ചെയ്തത് ഫാറൂഖിന്റെ വീട്ടില്‍ കയറി ഫറൂഖിന്റെ ഭാര്യയുടെ കഴുത്തില്‍ കത്തി വെച്ച് ഭര്‍ത്താവിനോട് എന്നെ ഭരിക്കാന്‍ ഇനി വരരുത് എന്ന് പറഞ്ഞേക്കണം വന്നാല്‍ ഫാറൂഖിനെ തീര്‍ത്ത് കലയും എന്ന് പറഞ്ഞു.അങ്ങനെ ഫറൂഖിന്റെ ജീവന് ഭീഷണിയും ഫരൂഖിന്റെ വീട്ടില്‍ കയറി ഫാറൂഖ് വളര്‍ത്തിയ ഒരുത്തന്‍ തന്നെ കയറി കളിച്ചതും ഒക്കെയാണ് ഈ വധത്തിനു പിന്നില്‍ എന്നാണു അവിടെ താമസിച്ചു പഠിച്ച വെളി നാട്ടുകാരന്‍ ആയ എന്റെ അറിവ്.കുറെ കാലങ്ങളോളം town ല്‍ ഇത് വല്ല്യ ചര്‍ച്ച ആയിരുന്നു.പിന്നെ ഈ ഫാറൂഖിന്‍റെ രാഷ്ട്രപതിയുടെ ദയ ഹര്‍ജി കൊടുക്കുന്നതിനു അവിടെ ഉള്ള നാട്ടുകാര്‍ ആണ് പണം പിരിച്ചതും കേസ് നടത്തിയതും ഒക്കെ.കാരണം ആ നാട്ടില്‍ ഉള്ളവര്‍ക്ക് ഒരുപാട് ഉപകാരി ആയിരുന്നു ഈ ഫാറൂഖ്.എന്നും ഞാന്‍ കേട്ടിട്ടുണ്ട്
സുലൈമാൻ കബീറിന്റെ സഹോദരിയുടെ ഭർത്താവ് ആണ്. വ്യക്തമായി വിവരങ്ങൾ കളക്ട് ചെയ്തു വീഡിയോ ചെയ്യുക. ഈ വിഡിയോയിൽ പറയുന്ന പകുതി കാര്യങ്ങൾ തെറ്റാണു. കാരണം കബീറിനെയും മറ്റുള്ളവരെയും എനിക്ക് നേരിട്ട് അറിയാമായിരുന്നു
ഇതിനെക്കുറിച്ച് അറിയാതിരുന്ന മെഴുകുരുത് ഈ സംഭവം നടക്കുമ്പോൾ ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അട്ടക്കുളങ്ങര സെന്റ് ഡ്രൈവ് സ്കൂളിലാണ് ഞാൻ പഠിച്ചത് അന്ന് ഞാൻ ബുഹാരി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോഴാണ് ഈ സംഭവം നടക്കുന്നത് ഇതിൽ ഒരുപാട് പിന്നാമ്പുറ കഥകൾ ഉണ്ട്
അത് പറയില്ല.. കബീർ -സുലൈമാൻ വിഷയം ഫാറൂഖ് ലേക്ക് എത്തി, കബീർ നെ തീർക്കേണ്ട ആവശ്യം ഇവർക്ക് അല്ല പോലീസ് നു ആയിരുന്നു.. പോലീസ് ഒരുക്കിയ നാടകത്തിൽ ഇവർ വീണുപോയി... കാപ്പയിൽ പ്രിത്വി കാണിക്കുന്ന സീൻ പോലെ ഒടുവിൽ പോലീസ് തന്നെ വിജയിച്ചു.. അതിന്റെ കാരണം ചെമ്പഴന്തിക്ക് അടുത്ത് കൃഷ്ണൻ എന്നാ SI യെ രാത്രി വീട്ടിൽ കയറി വെട്ടി കൊന്നു...(ആ കഥ SI ചോദിച്ചു വാങ്ങിയത് ആണ്, പൈസ വാങ്ങി സ്റ്റേഷനിൽ കള്ള കേസിൽ കുടുക്കി ഇടുപ്പിച്ചു എന്നിട്ട് ജാമ്യം കൊടുക്കാത്ത വകുപ്പിൽ അകത്താക്കി.ഇഞ്ച പരുവം ആക്കി അതിന്റെ പക റിട്ടയർ ആകുന്ന അന്ന് തീർത്തു.. അത് പോലീസ് നു നാണക്കേട് ആയി, അന്ന് അള്ളു രാമചന്ദ്രന്റെ ഐഡിയ ആയിരുന്നു മൊത്തത്തിൽ ഗുണ്ടകളെ ഒതുക്കാൻ ചെയ്ത ഗുണ്ടാ ആക്ട് ന്റെ തുടക്കം പിന്നീട് അങ്ങോട്ട് ഒതുക്കിയത് ആരും അറിഞ്ഞില്ല, തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് അറിയാം 😊
ഫാറൂഖ് ബീമാപള്ളി ക്കാരൻ അല്ല. വള്ളക്കടവ് ബംഗ്ലാദേശ് കോളനി ക്കാരൻ ആണ്.. ഞങ്ങൾ വള്ളക്കടവ് കാർക്ക് അറിയുന്നത് പോലെ നിങ്ങൾക്ക് അറിയില്ല യാഥാർഥ്യം
Moyanth shyam chuppandi
❤❤
❤️🔥
ഇതിൻ്റെയൊക്കെ അറിയാക്കഥകൾ ഒരുപാടുണ്ട് സത്യങ്ങളും
Vallathum manasilayo....aaa
Shyam 🥰💜
നിങ്ങൾ പറഞ്ഞതല്ലാതെ പിന്നാമ്പുറക്കഥകൾ വേറെയുണ്ട്., അട്ടക്കുളങ്ങര സബ്ജയിലിനു മുൻപിൽ ശ്യാം ഇട്ടിരിക്കുന്ന പോലുള്ള നീലകളറുള്ള ഫുൾക്കൈ ഷർട്ടും കറുത്ത ജീൻസും ഇൻ ചെയ്ത് തലയില്ലാതെ കിടക്കുന്ന LTT കബീറിന്റെ മൃതദേഹം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.
@@Sss-us9zt തടി വിഴുങ്ങി എന്ന പേരിലാണ് കബീർ മുമ്പ് അറിയപ്പെട്ടിരുന്നത്
1--1--25. Happy new year ബ്രോസ്. 🎉. സാനു എറണാകുളം
Shyame ❤❤❤
കഥ ഇത് ഒന്നുമല്ല രണ്ടുപേരും ഒതുക്കിയത് അള്ളു രാമചന്ദ്രൻ
Super
Shyam❤❤❤
ചെങ്ങന്നൂരിലെ വിശാൽ വധം 🙏🙏
കബീർ ഇക്ക 🥵🥶
❤
Farooq ikka❤❤❤
👍👍👍🙏🙏
Karate faruq❤❤❤
❤❤❤
@Shyam- എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ നിങ്ങള്‍ ഈ പറഞ്ഞത് അല്ല കഥ.ജയിലിലെ കഥകള്‍ എനിക്ക് അറിയില്ല എന്നാലും ഞാന്‍ Engineering TVM പഠിക്കാന്‍ പോകുന്നതിനു തൊട്ടു മുന്നത്തെ വര്ഷം നടന്ന സംഭവം ആണ്.തിരുവനന്തപുരം വള്ളക്കടവ് ഈഞ്ചക്കല്‍ നിവാസി ആണ് ഫാറൂഖ്.ഞാന്‍ പഠിക്കുമ്പോള്‍ വാടകയ്ക്ക് വീട് എടുത്തു താമസ്സിച്ചതും ഇതേ വള്ളക്കടവില്‍ ആണ്.അവിടുത്തെ ആളുകള്‍ പറഞ്ഞുള്ള കഥകള്‍ വേറെ ആണ്.ഇത്രേം വര്‍ഷങ്ങള്‍ ആയതുകൊണ്ട് കുറെ ഒക്കെ മറന്നു പോയി.അതായതു ഈ പ്രശ്നനളുടെ തുടക്കം ഈ കബീര്‍ എന്നാ വ്യക്തി ഫറൂഖിന്റെ വലം കൈ പോലെ നടന്ന ആള്‍ ആണ്.ഏതോ ഒരു കേസില്‍ ആറ്റിങ്ങല്‍ ആണോ കണിയാപുരം ആണോ എന്ന് അറിയില്ല (Station) അവിടുത്തെ SI ഈ കബീറിനെ ഏതോ കേസില്‍ പിടിച്ചു അകത്തിട്ടു അന്ന് നല്ലപോലെ ഉപദ്രവിക്കുകയോ മറ്റോ ഉണ്ടായി.അന്ന് കബീര്‍ SI യോട് താന്‍ Retire ആകുന്ന അന്ന് SI യെ തീര്‍ക്കും എന്ന് പറഞ്ഞു കൃത്യം റിട്ടയര്‍ ആയ അന്ന് തന്നെ ആ SI യെ വീട്ടില്‍ കയറി തീര്‍ത്തു.ഈ SI യെ ഒന്നും ചെയ്യരുത് എന്നോ മറ്റോ ഫാറൂഖ് കബീരിനോട് പറഞ്ഞിരുന്നു അങ്ങനെ എന്തോ ആണ് പ്രശ്നങ്ങളുടെ തുടക്കം(ഓര്‍മ്മ കിട്ടുന്നില്ല).പിന്നീട് ഈ കബീര്‍ ഫറൂഖിന്റെ പിടിയില്‍ നില്‍ക്കാത്ത തരത്തില്‍ അങ്ങ് വളരാന്‍ തുടങ്ങി.അവിടുത്തെ നാട്ടുകാരുടെ അഭിപ്രായത്തില്‍ ഈ ഫാറൂഖ് കുറച്ചു എത്തിക്സ് ഉള്ള ഒരു ഗുണ്ട നേതാവാണ്.അതായതു അനാവശ്യമായ കാര്യങ്ങളില്‍ പുള്ളി ഇടപെടാറില്ല ന്യായം നോക്കി മാത്രം ആണ് പ്രശ്നങ്ങളില്‍ ഇടപെടുന്നതും.അങ്ങനെ ഉള്ളപ്പോ താള്‍ വളര്‍ത്തിയ ഒരുത്തന്‍(കബീര്‍) അന്ന്യായം ആയിട്ട് ഗുണ്ടപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു അങ്ങനെ ഒരിക്കല്‍ ഫാറൂഖ് കബീറിനോട് ഒരു വാണിംഗ് എന്ന രീതിയില്‍ ഇനി നീ ഇതുപോലെ തുടര്‍ന്നാല്‍ ഒരു ഭീഷണി പോലെ കബീറിന്റെ കാര്യം ഒന്ന് ചിന്തിക്കേണ്ടി വരും എന്ന് മറ്റോ പറഞ്ഞു.അതിനു കബീറിന് ഫാറൂഖിനോട് വൈരാഗ്യം ആയി.ഇതിനു കബീര്‍ ചെയ്തത് ഫാറൂഖിന്റെ വീട്ടില്‍ കയറി ഫറൂഖിന്റെ ഭാര്യയുടെ കഴുത്തില്‍ കത്തി വെച്ച് ഭര്‍ത്താവിനോട് എന്നെ ഭരിക്കാന്‍ ഇനി വരരുത് എന്ന് പറഞ്ഞേക്കണം വന്നാല്‍ ഫാറൂഖിനെ തീര്‍ത്ത് കലയും എന്ന് പറഞ്ഞു.അങ്ങനെ ഫറൂഖിന്റെ ജീവന് ഭീഷണിയും ഫരൂഖിന്റെ വീട്ടില്‍ കയറി ഫാറൂഖ് വളര്‍ത്തിയ ഒരുത്തന്‍ തന്നെ കയറി കളിച്ചതും ഒക്കെയാണ് ഈ വധത്തിനു പിന്നില്‍ എന്നാണു അവിടെ താമസിച്ചു പഠിച്ച വെളി നാട്ടുകാരന്‍ ആയ എന്റെ അറിവ്.കുറെ കാലങ്ങളോളം town ല്‍ ഇത് വല്ല്യ ചര്‍ച്ച ആയിരുന്നു.പിന്നെ ഈ ഫാറൂഖിന്‍റെ രാഷ്ട്രപതിയുടെ ദയ ഹര്‍ജി കൊടുക്കുന്നതിനു അവിടെ ഉള്ള നാട്ടുകാര്‍ ആണ് പണം പിരിച്ചതും കേസ് നടത്തിയതും ഒക്കെ.കാരണം ആ നാട്ടില്‍ ഉള്ളവര്‍ക്ക് ഒരുപാട് ഉപകാരി ആയിരുന്നു ഈ ഫാറൂഖ്.എന്നും ഞാന്‍ കേട്ടിട്ടുണ്ട്
മുക്കാൽ ഭാഗം ശരിയാണ് ബ്രോ
@@autolifeinkerala3244 ഇതെന്റെ ചെറിയ ഓര്‍മ്മകളില്‍ നിന്നും എടുത്തതാണ് ഇപ്പൊ 20 വര്ഷം ആകുന്നു TVM വിട്ടിട്ടു
@@autolifeinkerala3244 ഇപ്പൊ 20 വര്‍ഷങ്ങള്‍ കഴിഞ്ഞു TVM ഓര്‍മ്മയില്‍ ഉള്ള ചില കാര്യങ്ങള്‍ ആണ് ബ്രോ ഞാന്‍ പറഞ്ഞത്
അതെ ഫാറൂഖ് സ്വാതന്ത്ര്യ സമര സേനാനി ആരുന്നു...
100% നിങ്ങൾ പറഞ്ഞത് ശരിയാണ്.... Si കൃഷ്ണൻകുട്ടി യെ കാര്യവട്ടം ഭാഗത്തുള്ള വീട്ടിൽ കയറി വെട്ടിക്കൊന്ന case....
Rx100
Nadapuram kalaapam charcha chyenm
കൊള്ളയുടെയുടെയും കൊലപാതകത്തിൻ്റെയും
അക്രമത്തിൻ്റെയും കഥകൾ ഇല്ലാതെ ഈ സംഘടനയ്ക്ക് നില നിൽപ്പില്ല
സുലൈമാൻ കബീറിന്റെ സഹോദരിയുടെ ഭർത്താവ് ആണ്. വ്യക്തമായി വിവരങ്ങൾ കളക്ട് ചെയ്തു വീഡിയോ ചെയ്യുക. ഈ വിഡിയോയിൽ പറയുന്ന പകുതി കാര്യങ്ങൾ തെറ്റാണു. കാരണം കബീറിനെയും മറ്റുള്ളവരെയും എനിക്ക് നേരിട്ട് അറിയാമായിരുന്നു
ഇത് ഹിന്ദുഭീകരവാദ സെൽ ഫണ്ട് ചെയ്യുന്ന ചാനൽ അല്ലേ
Keralathile ella kolapathakavum neritt kanda randu per .adutha nobel prize ivarka.
Journalist ൻ്റെ ജോലിയുടെ സ്വഭാവം അറിയാത്തതാണോ ?
😂😂😂
ഇതിനെക്കുറിച്ച് അറിയാതിരുന്ന മെഴുകുരുത് ഈ സംഭവം നടക്കുമ്പോൾ ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അട്ടക്കുളങ്ങര സെന്റ് ഡ്രൈവ് സ്കൂളിലാണ് ഞാൻ പഠിച്ചത് അന്ന് ഞാൻ ബുഹാരി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോഴാണ് ഈ സംഭവം നടക്കുന്നത് ഇതിൽ ഒരുപാട് പിന്നാമ്പുറ കഥകൾ ഉണ്ട്
എന്നാൽ പറ ബാലൻസ്
എന്നാൽ ആ കഥ ഒന്ന് പറയൂ കേൾക്കട്ടെ ഞങ്ങളും 😅.
@@Anilanubvvഭീരു സവർക്കറെ അറിയുമോ 🤣🤣🤣സ്വന്തം രാഷ്ട്ര പിതാവിനെ കൊന്ന ഇന്ത്യയുടെ ഫസ്റ്റ് തീവ്രവാതിയെ അറിയുമോ 🤣🤣🤣
നീ എവിടേലും പഠിച്ചതിനും,എവിടേലും ഭക്ഷണം കഴിച്ചെന്നും ഞങ്ങൾക്ക് എന്ത് വേണം.. പിന്നാമ്പുറ കഥ നീ എടുത്ത് കാലിന്റെ ഇടയിൽ വെച്ചോ.
😂😂@@monu_klm
Appo sathhar evide
Iganee onnum alla bro nadannathu........
Ithalla story
Ethalla bro faroock bangkadesh colanyilaanu ltt kabeer kaniyapurathukaran sulaiman channakara aadhyam paranja Kure kahda ok aanu visakku paisamesichittu pattichu chodhikaan chenna kabeerine sulaiman aalevachu thalli ethinidayil vittupoya oraalundu kabeerinte koottukaranum koottuprathiyaya binil allu ramachadrane vettikonnakesilaanu onnu padichittu kadhaparayanirikku bro
ഫാറൂഖ് മാമ ❤️❤️
❤❤❤
👍🏼
😅😅😅😅
Pootile madhyamangal
Asi 🤣🤣🤣🤣
അള്ള് രാമചന്ദ്രൻ്റെ പങ്ക് പറഞ്ഞില്ലല്ലോ
Undallo
അത് പറയില്ല.. കബീർ -സുലൈമാൻ വിഷയം ഫാറൂഖ് ലേക്ക് എത്തി, കബീർ നെ തീർക്കേണ്ട ആവശ്യം ഇവർക്ക് അല്ല പോലീസ് നു ആയിരുന്നു.. പോലീസ് ഒരുക്കിയ നാടകത്തിൽ ഇവർ വീണുപോയി... കാപ്പയിൽ പ്രിത്വി കാണിക്കുന്ന സീൻ പോലെ ഒടുവിൽ പോലീസ് തന്നെ വിജയിച്ചു.. അതിന്റെ കാരണം ചെമ്പഴന്തിക്ക് അടുത്ത് കൃഷ്ണൻ എന്നാ SI യെ രാത്രി വീട്ടിൽ കയറി വെട്ടി കൊന്നു...(ആ കഥ SI ചോദിച്ചു വാങ്ങിയത് ആണ്, പൈസ വാങ്ങി സ്റ്റേഷനിൽ കള്ള കേസിൽ കുടുക്കി ഇടുപ്പിച്ചു എന്നിട്ട് ജാമ്യം കൊടുക്കാത്ത വകുപ്പിൽ അകത്താക്കി.ഇഞ്ച പരുവം ആക്കി അതിന്റെ പക റിട്ടയർ ആകുന്ന അന്ന് തീർത്തു.. അത് പോലീസ് നു നാണക്കേട് ആയി, അന്ന് അള്ളു രാമചന്ദ്രന്റെ ഐഡിയ ആയിരുന്നു മൊത്തത്തിൽ ഗുണ്ടകളെ ഒതുക്കാൻ ചെയ്ത ഗുണ്ടാ ആക്ട് ന്റെ തുടക്കം പിന്നീട് അങ്ങോട്ട് ഒതുക്കിയത് ആരും അറിഞ്ഞില്ല, തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് അറിയാം 😊
കഥ പൂർണമല്ല
എന്തൊക്കെയാ തള്ളുന്നത്😅 ഈ പറയുന്ന അവന് ലേശം പിരി ലൂസായ ഒരു ലുക്കും ഉണ്ട്😅
എന്നാ ഇനി നീ പറ ബാക്കി കഥ ഞങ്ങള് കേൾക്കാം
Kathaparayunna ee pottante bavangal okke kandal thonnum full sathyama parayunnenu,
sangikal chathal vishudham mathram parayunna oru chanaka channel.
Comment ഇട്ടാൽ NIA കൊണ്ടു പിടിപ്പിക്കും ഞാനില്ല
Jihade
😂😂😂
😂😂😂
Niinde kalla katha
So, kodi Suni will be an attraction for next week.
Yadhartha sambavam valach odichu Malayalam movie um malik 😏😏