'ഞാൻ തിരിഞ്ഞപ്പോൾ തന്നെ മുഖത്തടിച്ചു, എന്നിട്ട് ജനലിൽ കെട്ടിയിട്ടു...' | Alappuzha | Theft

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 206

  • @SuperAbebaby
    @SuperAbebaby 12 дней назад +22

    ഇത്രയും ദുഃഖകരമായ വാർത്താക്കു താഴെ ദുഷ്‌ട കമന്റ്‌ കൾ, പരിഹാസചിരിയുടെ emoji. .ഇങ്ങനെയായോ മലയാളികൾ?

  • @ArshinaShihas
    @ArshinaShihas 17 дней назад +122

    എല്ലാവരും ഒരുപോലെ ആകില്ല, ഇത് ഒരു സാധാരണ വീട്ടമ്മായാണ്, അവർക്ക് ആ അനുഭവം എങ്ങനെ വിവരിക്കണം എന്ന് വ്യക്തത ഇല്ല, അതാണ്‌ അല്ലാതെ നുണ പറയുന്നത് അല്ല, അനുഭവിച്ചവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുള്ളു

  • @amalrajpc2876
    @amalrajpc2876 17 дней назад +151

    ,അടുക്കളയിൽ പാചകം ചെയ്യുമ്പോഴോബാത്റൂമിൽ പോകുമ്പോഴോമുൻവശത്തെ വാതിൽ അകത്തുനിന്ന് പൂട്ടണം എന്നുള്ള ബോധ്യം എല്ലാവർക്കും വേണം.

    • @indira7506
      @indira7506 День назад

      അതത്യാവശ്യം.ഞാൻ ഇങ്ങനെ ചെയ്യുന്നത് വീട്ടിലുള്ളവർക്ക് ഹാസ്യമാണ്.അദ്ധ്വാനിച്ചുണ്ടാക്കിയവർക്കല്ലെ അതിന്റെ വിലയറിയൂ.ഇന്നത്തെക്കാലത്ത് ആദ്യം ജീവനല്ലേ എടുക്കുന്നത്

  • @sherlyShaji-k2j
    @sherlyShaji-k2j 12 дней назад +34

    ഈ അമ്മയാണോ മരിച്ചെന്നു വാർത്ത കേൾക്കുന്നത്,?
    ഇവരെ ശാരീരികമായി ഉപദ്രവിച്ചു കാണും മക്കളെ ഓർത്തു വെളിയിൽ പറഞ്ഞിട്ടുണ്ടാവില്ല.
    എന്തായാലും കഷ്ടം തന്നെ.

  • @vipindasvipi6704
    @vipindasvipi6704 17 дней назад +83

    ശെരിക്കും ഇവരെ അറിയുന്ന ആരോ ആണ്. ഉറപ്പ്

    • @nishandhk3322
      @nishandhk3322 14 дней назад +1

      Mm

    • @JasnaPk-ft3fd
      @JasnaPk-ft3fd 12 дней назад +1

      വണ്ടി കഴുകുന്ന മകനെ ഒന്ന് ചോദ്യം ചെയ്യുന്നത് നല്ലതാ... ഇവർ ഇന്ന് കൊല്ലപ്പെട്ടു.

    • @thinker9875
      @thinker9875 12 дней назад

      ആര്

  • @shanushanushajahan6179
    @shanushanushajahan6179 17 дней назад +111

    ഇവരെ അറിയാവുന്ന ആരോ ആണ് ഇവർക്ക് പണി കൊടുത്തത്

  • @sherlyShaji-k2j
    @sherlyShaji-k2j 12 дней назад +11

    പാവം അമ്മ.
    ഇവരെ ഉപദ്രവിച്ചവനെ വെറുതെ വിടരുത്.

    • @manjusebastian6385
      @manjusebastian6385 10 дней назад +1

      ആ അമ്മ കഴിഞ്ഞ ദിവസം സൂയിസൈഡ് ചെയ്തു

  • @RasheedRasheed-e1l
    @RasheedRasheed-e1l 12 дней назад +9

    ആ പാവം അമ്മ മരിച്ചു 😢

  • @susanpalathra7646
    @susanpalathra7646 11 дней назад +6

    വൈരാഗ്യക്കാരായിരിക്കും, മകനോടോ ഭർത്താവിനോടോ അല്ലെങ്കിൽ ഈ പാവം അമ്മയോട്.

    • @manjusebastian6385
      @manjusebastian6385 10 дней назад

      ആ അമ്മ സൂയിസൈഡ് ചെയ്തു

  • @jollysdreamworld3877
    @jollysdreamworld3877 13 дней назад +52

    ഇവര് ആത്മഹത്യാ ചെയ്തു എന്ന് കേൾക്കുന്നു 🙄

    • @parvathy.539
      @parvathy.539 13 дней назад +14

      ആ ന്യൂസ് കണ്ടിട്ട് ആണ് വന്നത്.. ഇവർ അത് തന്നെ ആണോ എന്ന് അറിയാൻ.

    • @chinnul6749
      @chinnul6749 13 дней назад +5

      Yess

    • @malayalikerala6035
      @malayalikerala6035 13 дней назад

      @@parvathy.539 ഞാൻ തലക്കെട്ട് കണ്ടു , ലിങ്ക് ഷെയർ ചെയ്യുമോ ,ഏതു ചാനല് ആയിരുന്നു ?

    • @AnjanaLekshmi-h3r
      @AnjanaLekshmi-h3r 12 дней назад +1

      Athe

    • @Thegamer_977
      @Thegamer_977 12 дней назад +1

      Kolapaathakam allaathe enth

  • @WhoIam-n8u
    @WhoIam-n8u 16 дней назад +8

    മുൻ വശത്തെയും പിറകു vashatheyum വാതിലുകൾ എപ്പോഴും അടച്ചിടണം.കാലം വല്ലാത്തതാണ്

  • @vanithasree392
    @vanithasree392 17 дней назад +48

    അവരുടെ സംസാരം കേട്ടിട്ടുള്ള സംശയം ആണോ ആളുകൾക്ക്, ആലപ്പുഴ ചില ഭാഗത്തു ഈ രീതിയിൽ ആണ് സംസാരിക്കാറ്. പിന്നെ മുഖത്ത് നോക്കാതെ സംസാരിക്കാത്ത പ്രായമുള്ള ആളുകൾ കുറെ ഉണ്ട്, ചിലർക്ക് ദേഷ്യം, പേടി ഒക്കെ ഉള്ളപ്പോൾ..
    അതുകൊണ്ട് പറയുന്നത് മുഴുവനും കള്ളമാണെന്ന് പറയാൻ പറ്റില്ല.

  • @ss-yi4qf
    @ss-yi4qf 17 дней назад +56

    എനിക്ക് മാത്രമാണോ തിരിഞ്ഞു തിരിഞ്ഞില്ല എന്ന് തോന്നിയത്

  • @geethu..8018
    @geethu..8018 17 дней назад +49

    എന്തോ എവിടെയൊ ഒരു തകരാറ് പോലെ

  • @jameelamahammod-om2yd
    @jameelamahammod-om2yd День назад

    ഇങ്ങനെ ആകുബോൾ എങ്ങനെ യാണ് വീട്ടിൽ കഴിയുക എപ്പോഴും ആരായാലും വീട്ടിൽ തനിച്ചാവുബോൾ ശ്രദ്ധിക്കുക ഇപ്പൊ ഇങ്ങനെ ഉള്ള സംഭവം ആണ് കേൾക്കുന്നത് അമ്മക്ക് ഒന്നും സംഭവിച്ചില്ലല്ലൊ ഭാഗ്യം എങ്കിലും എല്ലാ വരും ശ്രദ്ധിക്കുക അവനെ കയ്യിൽ കിട്ടിയാൽ വെറുതെ വിടരുത്

  • @ReshmiVU
    @ReshmiVU 12 дней назад +3

    കർശനമായ നിയമം കർശനമായി നടപ്പാകണം 🙏🙏🙏🙏 വിചാരണ റിമാൻഡ് ഇത് പോലുള്ളവ ഒഴിവാക്കി അതിവേഗ കോടതി ശിക്ഷ നടപ്പാക്കണം adutha തെറ്റ് ചെയ്യാൻ അവർക്കു സമയം സന്ദർഭം കൊടുക്കരുത് 🙏🙏🙏🙏🙏🙏

  • @jensjaimon3629
    @jensjaimon3629 17 дней назад +27

    എന്തല്ലേ കേരളത്തിൽ പട്ടാപ്പകൽ സ്വന്തം വീട്ടിൽ ഇതാണ് സ്ഥിതി എങ്കിൽ,നമ്മുടെ കുട്ടികൾ എങ്ങനെ നാടു വിടാതിരിക്കും 😢
    കഷ്ടം 😮

    • @asharenju3061
      @asharenju3061 17 дней назад +6

      മോഷണം, പിടിച്ചുപറി, കൊലപാതകം ഇതൊന്നും ഇല്ലാത്ത ഏത് സ്ഥലത്തേക്ക്
      ആണ് നമ്മുടെ കുട്ടികൾ പോകുന്നത്?

  • @shylajaanand1792
    @shylajaanand1792 17 дней назад +7

    പാവം

  • @Girija-r9r
    @Girija-r9r 17 дней назад +9

    Avarude pedi ippoyum poyittilla...pavam

  • @shafinvlog9365
    @shafinvlog9365 17 дней назад +13

    അറിയുന്ന ആള് ആണ്

  • @chinnul6749
    @chinnul6749 13 дней назад +4

    She is no more...

  • @sallyissac9933
    @sallyissac9933 17 дней назад +19

    സ്വർണം ഒന്നും നഷ്ടപ്പെട്ടില്ല.... കാരണം സ്വർണം ഇല്ലായിരുന്നു😮

  • @Shameer-z2p
    @Shameer-z2p 17 дней назад +19

    🤔🤔കള്ളൻ കപ്പലിൽ തന്നെ.

  • @nycilah7050
    @nycilah7050 17 дней назад +12

    എന്തായാലും പോലീസ് പോക്കും ✅

  • @lekhat423
    @lekhat423 17 дней назад +18

    എപ്പോൾ സംസാരിച്ചാലും നേരെ നോക്കി കാര്യം പറയുക

    • @hadilvt1771
      @hadilvt1771 17 дней назад +3

      Do vayas aaya aal aanu ne atha nokkunne. Ee Age ulla aale engine adikan thoniye

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 12 дней назад +3

      വയസ്സായ ഒരമ്മ ആണ് 😢 പേടിച്ച് പോയിട്ടുണ്ട്

    • @Akhilmithun1997
      @Akhilmithun1997 6 дней назад

      പോയേ ഒന്ന്

  • @Mr.POVian
    @Mr.POVian 13 дней назад +23

    ഇന്നത്തെ ന്യൂസിൽ ഇവർ തൂങ്ങി മരിച്ചു എന്ന് 😥

  • @hasi6462
    @hasi6462 17 дней назад +14

    എടീ എന്നുവിളിച്ചിരുന്നെങ്കിൽ അറിഞ്ഞേനെ 😅😅നല്ല കഥ

    • @AshnaBabu-p1i
      @AshnaBabu-p1i 16 дней назад +2

      Avaru paranjath sheriyalle

    • @chitravinod3973
      @chitravinod3973 13 дней назад +4

      ആരാന്റെ അമ്മക്ക് പ്രാന്ത് വരുമ്പോ കാണാൻ നല്ല രസാല്ലേ. പാവം അവര് ആത്മ ഹത്യ ചെയ്തു

  • @rajeshbabu5790
    @rajeshbabu5790 17 дней назад +6

    Evideyo.. entho..

  • @alshafkaipady2147
    @alshafkaipady2147 17 дней назад +22

    ഇവർ നിലവിളിച്ചില്ലേ 😮

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 17 дней назад +14

    സ്ഥിരം പുള്ളികളുടെ കാലിന്റെ ഫോട്ടോ ഇവരെ കാണിച്ചു കൊടുക്കുക. ചിലപ്പോൾ തിരിച്ചറിഞ്ഞേക്കും.

    • @manjusebastian6385
      @manjusebastian6385 10 дней назад

      ആ അമ്മ സൂയിസൈഡ് ചെയ്തു

  • @johanjibi8192
    @johanjibi8192 17 дней назад +7

    കിളി പോയി എന്ന് തോന്നുന്നു.... എന്റെ എന്റെ എന്റേതാണ് ട്ടോ....

  • @mujurahman5319
    @mujurahman5319 17 дней назад +31

    Fir എഴുതാൻ വന്നാൽ പോലിസ് ആകെ കുഴയും

  • @beenasuresh7258
    @beenasuresh7258 17 дней назад +68

    പുള്ളിക്കാരി മരുമകളെ തല്ലി കാണും. അവരാരോ പണി കൊടുത്തതാണ്. ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി എന്ന് പറഞ്ഞായിരിക്കും 😂

    • @prasanna7406
      @prasanna7406 17 дней назад +24

      തന്റെ അമ്മായിഅമ്മയെപ്പോലെ ആണ് എല്ലാവരും എന്ന് കരുതരുത്. 😡😡😡

    • @NannnazzMol
      @NannnazzMol 17 дней назад +4

      Marumolude brother inte (makante Aliyan)kaalonnu nokkunnathe nallatha😂

    • @sindhusindhyau.a.e9392
      @sindhusindhyau.a.e9392 14 дней назад

      😂

  • @soumyamaneesh
    @soumyamaneesh 13 дней назад +5

    She is no more, rest in peace

  • @santhamurali8468
    @santhamurali8468 17 дней назад +5

    മുഖത്തു നോക്കാൻ കഴിഞ്ഞില്ല ഈ അമ്മ പറഞ്ഞു എത്രത്തോളം സത്യം ഉണ്ട് ഇതിൽ എന്തോ യതോ അമ്മക്ക് അറിയാം കള്ളനെ

  • @shylajakg3082
    @shylajakg3082 17 дней назад +4

    മുൻപ് ശത്രുക്കൾ ഉണ്ടായിരുന്നു. മകൻ വളർന്നു വലുതായപ്പോൾ ശത്രുക്കൾ ഇല്ല. അപ്പോൾ മരുമകൾ കൊടുത്ത പണിയായിരിക്കും 😅

  • @JKN5379
    @JKN5379 17 дней назад +23

    കാലുകൾ കണ്ടാലറിയാം ദൈവം അതങ്കിലും തെളിവ് ബാക്കി വെച്ചു എന്നെങ്കിലും പിടിക്കപ്പെടും ഇനി സോക്ക്സ് ധരിച്ച് വരുന്ന ആൾക്കാരയും വാച്ച് ചെയ്യണംഈ അമ്മ കാല് കണ്ടാലറിയാം എന്ന് അമ്മ പരസ്യമായി പറയണ്ടായിരുന്നു

  • @jayascariah2802
    @jayascariah2802 17 дней назад +24

    ഇവരുടെ മകൻ തന്നെ ആണോ കക്കാൻ വന്നത് എന്ന് ഒരു സംശയം.... Air ൽ ആക്കരുത്...ഒരുപാട് നല്ല ആൺമക്കളെ ഇപ്പോള് ചുറ്റുപാടും കാണുന്നുണ്ട്😂😂😂😂....

    • @radhikasunil9280
      @radhikasunil9280 15 дней назад +3

      മകന്റെ കാല് കണ്ടാൽ അമ്മ മനസ്സിലാക്കും

    • @mrk6564
      @mrk6564 12 дней назад +2

      എനിക്കും ആ സംശയം തോന്നി

    • @PonnammaL-p8i
      @PonnammaL-p8i 12 дней назад

      I think you are right

  • @jolsamathew6629
    @jolsamathew6629 17 дней назад +1

    So sad 😢

  • @ManjuManohar-hg1ld
    @ManjuManohar-hg1ld 17 дней назад +18

    അപ്പോൾ മകൻ എവിടെ പോയിരുന്നു...

    • @theeram7136
      @theeram7136 17 дней назад +2

      ജോലിക്ക് പോയി food കഴിക്കാൻ വന്നപ്പോൾ ആണ് കണ്ടത്, husband ബോട്ടിൽ ജോലിക്കും മരുമകൾ ഡെലിവറി കഴിഞ്ഞു അതിന്റെ വീട്ടിലും

    • @ManjuManohar-hg1ld
      @ManjuManohar-hg1ld 17 дней назад

      @theeram7136 മകൻ എന്ത് ജോലിയാണ് ചെയ്യുന്നത്.

  • @sabariprithvi3787
    @sabariprithvi3787 13 дней назад +9

    ഈ 'അമ്മ അല്ലെ ഇന്ന് തൂങ്ങി മരിച്ചനിലയിൽ കണ്ടത് 😥

  • @gracevarghese7717
    @gracevarghese7717 17 дней назад +2

    Known person may be.

  • @bibinbino2403
    @bibinbino2403 17 дней назад +10

    Chechidey e parachilil thannea Entho oru vasha pishaku polea. Pavam peadichitund. Allal peadicha polea Abhinayikunu. Avark mathram Ariyam sathiyam Enthanannu. Enthayalum kollathea vittallo Athu thannea bhagiyam🤝🤝👍👍

    • @rajipillai3341
      @rajipillai3341 17 дней назад +1

      Athe

    • @jollysdreamworld3877
      @jollysdreamworld3877 13 дней назад

      എന്തായാലും അവര് ആത്മഹത്യാ ചെയ്തു എന്നു കേൾക്കുന്നു

    • @bibinbino2403
      @bibinbino2403 13 дней назад

      @@jollysdreamworld3877 Aaru E parayum ladi Aanoo??

  • @SindhuSindhu-lb8qu
    @SindhuSindhu-lb8qu 17 дней назад +21

    എന്തോ ഒരു ഉടായിപ്പ് മണക്കുന്നു

  • @sreelatha5112
    @sreelatha5112 17 дней назад +3

    മകൻ

  • @devi6634
    @devi6634 17 дней назад +2

    ഒരു pet dog നെ മക്കളെ പോലെ വളത്തിയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. ഇതിന്റെ വേറൊരു വേർഷൻ ഇവിടെ ഉണ്ടായി.പട്ടാപകൽ 11 മണിക്ക് ജോലിയൊക്കെ തീർത്തു മക്കളെയും ഭർത്താവിനെയും വിട്ടിട്ട് വർഷങ്ങൾ ചിട്ടി കെട്ടി വാങ്ങിയ താലി മാല ഊരി കട്ടിലിനടുത്ത് മെഷീനു പുറത്ത് വെച്ച് ഉറങ്ങി. അടുക്കള ജനാല പൊളിച്ചു വന്ന കള്ളൻ സുഖമായി എടുത്തോണ്ട് പോയി.. ഇതുപോലെ നാവിറങ്ങിപ്പോയ ഞാൻ അപ്യപ്പെടുത്തിയാലോന്ന് കരുതി ഓടിയവൻ തിരികെ വരാതിരിക്കാൻ കിടന്നറൂം കുട്ടിയിട്ടു. രണ്ടിടവും പൂട്ടിയിരുന്നിട്ടും എങ്ങനെ കേറിയെന്നു സംശയവും ശബ്ദം കേൾക്കാതായപ്പോ door തുറന്നപ്പോഴാണ് എല്ലാം മനസ്സിലായത് അവന്റെ മുട്ട് തൊട്ട് താഴ്പ്പോട്ടും ഓടുന്ന ശൈലിയും ഇന്നും ഓർമ്മയുണ്ട് ഉടൻ പോലീസിനെ വിളിച്ചു വരുത്തിയെങ്കിലും യാതൊന്നും പോളിയില്ലെന്ന തോന്നലിൽ അവരെ വിട്ടു പിന്നാണ് മാല കാണുന്നില്ലെന്നത് മനസ്സിലായതും. പിന്നെ എന്താ പറയുക വിധി 🤷🏾‍♀️വീണ്ടും പോലീസ് വന്നു... പോയി... 🤷🏾‍♀️വർഷം 5 ആയി ജൂലൈ 1 2019 ന്.ഇന്ന് ഞങ്ങൾ ക്ക് രണ്ട് കുട്ടത്തികൾ ഉണ്ട്‌ petdog ശാന്തി സമാധാനം

  • @omanaabraham5303
    @omanaabraham5303 17 дней назад +5

    Avar bhayapadilanu. Avar atrayum hayannittundu. Allathe avarude thonnalo, nunaparayunnatho Alla

  • @ImperfectMan
    @ImperfectMan 17 дней назад +5

    അച്ചാച്ചൻ കാലും തിരുമ്മി ഇരിക്കാണല്ലോ.. ഈ സംഭവം പുള്ളി അറിഞ്ഞില്ലേ... 🧐

  • @ancyjoseph416
    @ancyjoseph416 17 дней назад +8

    തിരിഞ്ഞു തിരിഞ്ഞില്ല

  • @piclight3031
    @piclight3031 17 дней назад +14

    Cc tv അടുത്ത് ഉള്ളത് നോക്കിയാൽ കിട്ടും

  • @Sflwer
    @Sflwer 17 дней назад +1

    Shooting ano

  • @Gracy73
    @Gracy73 17 дней назад +5

    പാവം 😮

  • @mohammedansaf581
    @mohammedansaf581 3 дня назад

    Hip bio

  • @lillyct2906
    @lillyct2906 17 дней назад +7

    Ithu kettapol entho pakveettl aanennu thonunnu

  • @vpaboobacker6239
    @vpaboobacker6239 17 дней назад +37

    ഒരു പകപോക്കലിൻ്റെ മണമിലേ എന്നൊരു ! 🤔

  • @rejireji6278
    @rejireji6278 17 дней назад +2

    Entho vasapisakundallo ammachi

  • @sandhyavp8954
    @sandhyavp8954 17 дней назад +41

    ആ വീണു കിടന്ന അരിപാത്രം പോലും എടുത്തു മാറ്റിയില്ല. പുറത്ത് വീണ അരി തൂത്തു മാറ്റിയില്ല.!!!!....
    കഥ ഒന്നും യോജിക്കുന്നില്ല...😂

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 17 дней назад +20

      മാറ്റാൻ പാടില്ല. പൊലീസ് വരുമ്പോൾ വിരലടയാളം കിട്ടിയേക്കും.

    • @sandhyavp8954
      @sandhyavp8954 17 дней назад

      @santhoshkumar-vd7jo പോലീസ് വന്നു കഴിഞു അല്ലേ, ഇ ചാനൽക്കാർ അവിടെ എത്തിയത്.!!!( ഇന്നലെ രാവിലെ നടന്ന സംഭവം ആണ് എന്ന് പറയുന്നത് കേട്ടില്ലേ!)

    • @travellingvlog7900
      @travellingvlog7900 17 дней назад

      നിനക്കു യോചിക്കുന്നു രീതിയിൽ ഒരു കഥ പറയട്ടെ

  • @MohammedSuhail-ku3mv
    @MohammedSuhail-ku3mv 17 дней назад +16

    ഒരു നാടകം മണകുന്നു

  • @pavirajettumanoor8994
    @pavirajettumanoor8994 17 дней назад +2

    Finger print എടുത്തോ

    • @ImperfectMan
      @ImperfectMan 17 дней назад +1

      ഇല്ല എടുക്കാം sir... 🫡

  • @Roy-odackal01
    @Roy-odackal01 17 дней назад +14

    എവിടേയോ ഒരു വശപിശാകു പോലെ 🤔🤔

  • @rolsonjohn5924
    @rolsonjohn5924 17 дней назад +2

    Paranju padipichathnenu paraulaa

  • @ranimathew6938
    @ranimathew6938 17 дней назад +1

    😢😢😢😢😢

  • @KLBROFANPAGE-v4u
    @KLBROFANPAGE-v4u 17 дней назад +13

    മകനും മരുമകളും വീട്ടിലില്ലാത്ത സമയത്ത്, അമ്മ ഒറ്റയ്ക്ക് ഉള്ളൂ എന്നും മനസ്സിലാക്കി സ്വർണം ഇരിപ്പുണ്ടെങ്കിൽ എടുക്കാൻ വേണ്ടി വന്ന ആരെങ്കിലും ആയിരിക്കണം

  • @helenamonichan
    @helenamonichan 16 дней назад +1

    True story ente nattila kattoor

    • @mimmuzz143
      @mimmuzz143 13 дней назад +1

      ഈ അമ്മ മരിച്ചു പോയല്ലോ എന്താ സംഭവിച്ചത്

  • @basheerk1931
    @basheerk1931 17 дней назад +1

    തിരീയത്തദ് കോട് ജിവൻ തിരിച്ച് കിട്ടി

  • @Reeja-vh6ub
    @Reeja-vh6ub 12 дней назад

    നല്ല അടുപ്പമുള്ള ആരോ ആകും

  • @sylvyjose5530
    @sylvyjose5530 14 дней назад

    എന്തിനാ വന്നത് എന്ന് വന്നവനോട് ചോദിക്കണം.

  • @josepheenav2433
    @josepheenav2433 17 дней назад +2

    നല്ല ഭരണം ....

    • @Red_Salute-g7d
      @Red_Salute-g7d 17 дней назад

      മുഖ്യമന്ത്രിക്ക് പോലും അകമ്പടി സേവിക്കാൻ മതിയായ പൊലീസുകാരില്ല. അപ്പോൾ ടിമുഖ്യമന്ത്രിക്ക് പോലും അകമ്പടി സേവിക്കാൻ മതിയായ പൊലീസുകാരില്ല. പിന്നെ എങ്ങനെയാണ് ക്രമസമാധാന പാലനം.

  • @mass_media5835
    @mass_media5835 17 дней назад +23

    ഇതിലെന്തോ പന്തികേട് തോന്നുന്നു. 8.45 ന് സംഭവം നടന്നിട്ട് മകൻ 12 കഴിഞ്ഞപ്പോഴാണോ നോക്കുന്നത്? മാത്രമല്ല തുണി വിരിക്കാൻ പോകുമ്പോഴാണ് ഇന്നലെ ഒന്നും കഴിച്ചില്ലല്ലോന്ന് ഓർത്തതെന്ന്. അപ്പോൾ രാവിലെ മകനൊന്നും കഴിക്കണ്ടേ. അവരുടെ റൂമിലേക്ക് കേറാതിരിക്കാൻ തുണി മടക്കി കസേരയിൽ വെയ്ക്കുമെന്ന്. ആ അമ്മ പറയാതെ പറയുന്നുണ്ട് ചില കാര്യങ്ങൾ. നമ്മുടെ police കണ്ടുപിടിച്ചോളും

    • @സുന്ദരി
      @സുന്ദരി 17 дней назад

      മരുമകൻ ആരിക്കുമോ 🙄🙄😂

    • @AshnaBabu-p1i
      @AshnaBabu-p1i 16 дней назад +5

      Ravile makanu onnum kazhikanda enkilo.
      Nigalku egane varumbozhann manasilavollu appol ellavarum ethupole parayanam

  • @Joli-w9c
    @Joli-w9c 17 дней назад +3

    എന്തോ something wrong

  • @elizabethfrancis1541
    @elizabethfrancis1541 16 дней назад

    Must be searching some important papers

  • @MyArt-cf8mc
    @MyArt-cf8mc 17 дней назад +2

    ഷീലസണ്ണിയുടെ
    അവസ്ഥ പോലെ
    ഇതിൻ്റെ പിന്നിൽ
    മരുമകൾ പണി കൊടുത്തൊ

  • @jessinthomas7007
    @jessinthomas7007 13 дней назад +6

    Ee chechi ye aano marichanilayil kandethiye

    • @SA-tl2ws
      @SA-tl2ws 13 дней назад +1

      Yes

    • @jessinthomas7007
      @jessinthomas7007 13 дней назад

      @SA-tl2ws so sad!! everyone said there's something wrong in her narration

  • @user-sajeenarasheed
    @user-sajeenarasheed 17 дней назад +1

    എന്തിനും നെഗറ്റീവ് പറയുന്ന മലയാളികൾ 😔...

  • @prasanna7406
    @prasanna7406 17 дней назад +13

    കുട്ടികളുടെ വണ്ടിയൊക്കെ കാണുന്നുണ്ടല്ലോ. വേറെ ആരും ഇല്ലേ.

  • @radhikasunil9280
    @radhikasunil9280 15 дней назад

    കൊന്നില്ലല്ലോ? ഭാഗ്യം

  • @travellingvlog7900
    @travellingvlog7900 17 дней назад +1

    ഇവരെ ഇത്ര ക്രൂരമായി ആക്രമിച്ച സ്ഥിതിക്ക് അയൽ സംസ്ഥാന കാർ ആകാം...അലമാരയിൽ പൈസ കണ്ണിൽ പെട്ടുകാണില്ല

  • @alicewilliam216
    @alicewilliam216 16 дней назад

    Mon thanne.

  • @preejavelayudhanpreeja8681
    @preejavelayudhanpreeja8681 17 дней назад +1

    എന്തോ എന്തരോ😂

  • @sreelatha5112
    @sreelatha5112 17 дней назад +13

    നല്ലനാടകം

    • @AshnaBabu-p1i
      @AshnaBabu-p1i 16 дней назад +2

      Nigalku okke entha vattanno

    • @SajanTg
      @SajanTg 15 дней назад +2

      എന്തിനാണ് നാടകം റീസൺ പറയു ?

  • @sujapanicker7179
    @sujapanicker7179 16 дней назад

    മരുമോടെ കൊട്ടേഷനവും

  • @JayasreePk-mm9zq
    @JayasreePk-mm9zq 17 дней назад +3

    ന്തോ ഒരു ഇത്..

  • @Joli-w9c
    @Joli-w9c 17 дней назад +16

    മരുമകളെ ഉപദ്രവിച്ചിരുന്നോ?? മകൻ തന്നെ ആവോ.

  • @sreedeviammu
    @sreedeviammu 17 дней назад +4

    അറിയാവുന്ന ആൾ ആയിരിക്കും

  • @nadeerap9409
    @nadeerap9409 16 дней назад

    😊

  • @veenajomon5667
    @veenajomon5667 13 дней назад +3

    Ivarano ipo marichathu

  • @grgcxghh
    @grgcxghh 14 дней назад

    അപ്പനും മോളും മാത്രമേ ഉള്ളു..... ആ സമയം അപ്പൻ എവിടെ പോയി

  • @deepashibu5376
    @deepashibu5376 17 дней назад +2

    Varkala nadannapole akum

  • @sharafudheenl291
    @sharafudheenl291 17 дней назад

    😢

  • @daisyanandhu3815
    @daisyanandhu3815 17 дней назад +5

    ഇവര് എന്താ പറയുന്നതു് ഒന്നും മനസ്സിൽ ആകുന്നു ഇല്ലല്ലോ

  • @bejoyrajan3786
    @bejoyrajan3786 17 дней назад +5

    Enikonum manasilayilla

  • @itsmesofi5226
    @itsmesofi5226 15 дней назад +5

    പാവം പേടിച്ചിട്ടാകണം എന്താ പറയുന്നതെന്ന് മനസ്സിലാകുന്നില്ല 🙂

  • @Sandra.t9762
    @Sandra.t9762 17 дней назад +17

    ഇത് മരുമകള് കൊടുത്ത പണിയാണോ 😂😂😂 നിങ്ങള് അവരുടെ മുഖത്തേക്ക് നോക്കി സംസാരിക്കാത്തതെന്താ

    • @anilasunil4167
      @anilasunil4167 17 дней назад

      Nigal okke entha igane🙄

    • @rekhaa1574
      @rekhaa1574 17 дней назад +4

      അവർക്ക് തല നിവർത്തി പിടിക്കാൻ ഉള്ള ആവതു ഇല്ല. കഷ്ടം

  • @NaseerAbdhulla
    @NaseerAbdhulla 17 дней назад +6

    Pinaraayi😂😂😂😂

  • @cindrellacindrella5780
    @cindrellacindrella5780 17 дней назад +7

    Marumakal kollan vittatha urappu😮

  • @ashajyothish4293
    @ashajyothish4293 17 дней назад

    Marmakalu quotation koduthathano😅

  • @shemishan8645
    @shemishan8645 17 дней назад

    7:01 7:02 7:06 😄😄😄

  • @drmrchandran
    @drmrchandran 17 дней назад +1

    Some thing wrong

  • @sindhus2717
    @sindhus2717 17 дней назад +6

    Aarodengilum....vallathum paranju kaanum....pennungalodu onnum parayaruth...

  • @SyamalaNair-q2l
    @SyamalaNair-q2l 17 дней назад +1

    മകനോട് വിരോധമുള്ളവരാകും
    മകന് എന്താണ് പണി എന്ന്
    പറഞ്ഞില്ലപലിശക്ക് പണം
    വാങ്ങിയോ 😂😂കൊടുത്തോ?തിരിച്ച് കൊടുക്കാതിരുന്നോ?
    എന്താ ചേച്ചി പ്രശ്നം, ഉളളത്
    പറയൂ