അഞ്ച് വർഷത്തിനിടെ 64 പേർ പീഡിപ്പിച്ചു, പ്രതികളിൽ സഹപാഠി മുതൽ ക്രിമിനൽ കേസ് പ്രതി വരെ

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 833

  • @ansurachelgeorge7884
    @ansurachelgeorge7884 5 дней назад +2105

    ഇതുപോലെ തുറന്നുപറയാതെ എത്ര കുട്ടികൾ പീഡനം അനുഭവിക്കുണ്ട്. ഇനിയെങ്കിലും മക്കളെ നിങ്ങൾ മിണ്ടാതെ ഇരിക്കരുത്

    • @funkyfook
      @funkyfook 5 дней назад +24

      Genz doesn't care they are no more traditional

    • @nikhilks1588
      @nikhilks1588 4 дня назад +9

      athinte edekode..

    • @Rokky1981
      @Rokky1981 4 дня назад

      ​@@nikhilks1588 എടാ .. ഇനി നീയെങ്ങാനും .. പെണ്ണുങ്ങൾ എങ്ങാനും വാ തുറന്ന , ഉള്ള കാര്യം പറയാം .. കാലാപാനി ലേക്ക് അയക്കേണ്ടി വരും കാരണം ഇവിടുത്തെ ജയിലുകൾ തികയില്ല 😢 😢😢

    • @Rokky1981
      @Rokky1981 4 дня назад +10

      ചെറുപ്പത്തിൽ ഇത് എഴുതിയ ആളും പീഡനം അനുഭവം നേരിട്ടിട്ടുണ്ടാകും .. ഇനി പറയാൻ പറ്റാത്ത അവസ്ഥയും ആകും .. അത് കൊണ്ട് ബാക്കി ഉള്ളവരുടെ ജീവിതം പൊയ്ക്കോട്ടേന്ന് .. ഇനി പരാതി പറഞ്ഞ കുട്ടിക്ക് എന്തേലും സംഭവിച്ച ആര് ഉണ്ടാകും .. ഒരു മൈ കളും ഉണ്ടാകില്ല .. ഈ മാ പ്ര കൾ പോലും .... This is a world of darkness .. Until the light will come

    • @gopikaaa8869
      @gopikaaa8869 4 дня назад

      😂😂😂😂yeah yeah they don't care before 18 they will become parents like 😂😂😂😂​@@funkyfook

  • @ajnasaju3617
    @ajnasaju3617 4 дня назад +512

    ദയവുചെയ്ത് സ്വന്തം ശരീരത്തെ സൂക്ഷിക്കുക കാമുക വേഷം കെട്ടിവരുന്ന ആരെയും വിശ്വസിക്കാതിരിക്കുക....

    • @Chattambeezz
      @Chattambeezz 4 дня назад +2

      Blame women, as always. 🤗

    • @gowri2802
      @gowri2802 4 дня назад +5

      ഉറപ്പിക്കാവോ?

    • @Najila-iy5pt
      @Najila-iy5pt 3 дня назад +32

      ആണുങ്ങളെ നിങ്ങൾ ചെയ്യരുത് എന്ന് ന്താ പറയാത്തത്

    • @Chattambeezz
      @Chattambeezz 3 дня назад +10

      @@Najila-iy5pt അതിനുള്ള കഴിവൊന്നും ഇവർക്കില്ല. അതാണ്‌

    • @LUFFYTARO-l7n
      @LUFFYTARO-l7n 2 дня назад

      @@Chattambeezz cheyyaruth enn paranjal cheyyathe irikkunna society aayirunnengil ingane onnum parayendi varillallo save yourself that is the only solution to live in this cursed society

  • @ajaybhasi
    @ajaybhasi 4 дня назад +444

    Photos of all these criminals should be revealed in public media.

  • @JuneJuly-xg4zs
    @JuneJuly-xg4zs 5 дней назад +1064

    ഇവരുടെ മുഖം മറക്കരുത്, എല്ലാവരും കാണട്ടെ

    • @sumeshs8239
      @sumeshs8239 4 дня назад

      എടാ പൊട്ടാ, സഹപാടിയുടെ മുഗം കാണിച്ചാൽ ഇരയെയും തിരിച്ചറിയില്ലേ? അതുകൊണ്ട് കുറ്റവാളിയുടെ മുഗം കാണിക്കില്ല. അതാണ് കക്കൂസിലെ നിയമം

    • @K.kumar123
      @K.kumar123 4 дня назад +6

      Correct ane avar future criminals ane

    • @Me12345-j
      @Me12345-j 4 дня назад +1

      Ivaree flex adikyanam.. Pathanam thittayil

    • @unknown_guy2000
      @unknown_guy2000 3 дня назад +1

      @@K.kumar123futures alla criminals ippozhum eppozhum

  • @riyastpktpk7095
    @riyastpktpk7095 5 дней назад +750

    ശിക്ഷകടുപ്പിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളു

    • @jaithrag5145
      @jaithrag5145 5 дней назад

      സത്യം, പോക്സോ കേസ് വധശിക്ഷ വരണം

    • @james55380
      @james55380 4 дня назад +15

      പ്രതികളുടെ മുഖം മറയ്ക്കാതിരുന്നാൽ മതി

    • @AhammedAjnan
      @AhammedAjnan 4 дня назад +2

      Sathyam

    • @Trolytroly-w6b
      @Trolytroly-w6b 4 дня назад +5

      സുഹൃത്തേ ഇന്ന്പോക്സോ കേസുകൾക്ക് ഉണ്ടാകുന്ന ശിക്ഷ ഭാരതീയ ന്യായ സംഹിത പ്രകാരം അതികഠിനമാണ്.. അൻപതും അറുപതും വർഷങ്ങളാണ് തടവ്..

    • @ArifAnish-t3g
      @ArifAnish-t3g 4 дня назад

  • @manojmanoj-hn4ph
    @manojmanoj-hn4ph 4 дня назад +212

    നമ്മുടെ ഇന്ത്യയിലെ നിയമത്തിന്റെ പ്രശ്നമാണ് ഇനിയും ഉണ്ടാകും 😢😳😩

  • @midhunn.p463
    @midhunn.p463 3 дня назад +138

    ഇതെല്ലാം കഴിഞ്ഞു ഇവന്മാരെയൊക്കെ വെറുതെ വിടും.. അതാണ് സങ്കടം 😢

  • @saranyarajan211
    @saranyarajan211 4 дня назад +284

    ദയവ് ചെയ്ത് എല്ലാ മാതാപിതാക്കളും കുട്ടികളോട് സ്നേഹത്തോടെ ആരേലും മോശമായി സംസാരിക്കുകയോ തൊടുകയോ ചെയ്താൽ വീട്ടിൽ വന്ന് പറയണം എന്ന് നിരന്തരം പറഞ്ഞ് കൊടുക്കണം കുട്ടികളെ കേൾക്കാൻ എല്ലാ parents തയാറാകണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു അവരോട് കുട്ടികളോട് ദേഷ്യം വേണ്ട പകരം സ്നേഹത്തോടെ ചോദിക്കണം. ചെറിയ കുട്ടികൾ അല്ലേ ഒപ്പം പഠിക്കുന്ന കുട്ടികളോട് ഇഷ്ടമോകെ തോന്നും അതിന്റെ ദോഷവശം പറഞ്ഞ് കൊടുക്കണം നമ്മടെ മക്കളല്ലെ ആരെയും മറ്റുള്ള ദുഷ്ടൻ മാരുടെ മുന്നിൽ എത്തിക്കല്ലെ. എല്ലാരും കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം എത്ര സ്നേഹം ഉളളവർ ആയാലും അവരുടെ മുന്നിൽ നിൽകുമ്പോൾ നമ്മുടെ കണ്ണ് കുഞ്ഞുങ്ങളെ ശ്രധിച്ചുകൊണ്ടെ ഇരിക്കണം.

    • @VipinSs-bh4je
      @VipinSs-bh4je 4 дня назад +7

      Sathyam.kuttikalodu snehathode karyangal chodikkanam.ella schoolilum counseling nadathanam

    • @Lion_of_god
      @Lion_of_god 4 дня назад +7

      👍 ശരിയാണ്. സ്കൂൾ ലൈഫിൽ പ്രണയമൊക്കെ സാധാരണയാണ്കുട്ടികളോട് കടിച്ചുകീറി സംസാരിക്കാതെ പക്ക്വതയിൽ അതിന്റെ ദോഷവശങ്ങൾ പറഞ്ഞു മനസിലാക്കുക. ഇതുപോലുള്ള നീചന്മാരായ കുട്ടികളെ ചൂഷണം ചെയ്യുന്ന 'ജന്തുക്കളെ🙏' തിരിച്ചറിയാൻ പ്രേത്യേകം പ്രാപ്തരാക്കേണ്ടതുണ്ട്.

    • @ashlyshibu562
      @ashlyshibu562 3 дня назад +1

      കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു
      നിങ്ങൾ പറഞ്ഞത് സത്യം ആണ്

    • @AnupamaSujith-h9k
      @AnupamaSujith-h9k 3 дня назад +2

      ശെരിയാണ് ഒന്ന് തുറന്നു സംസാരിക്കാൻ കഴിയാതെ ആ കുട്ടി എന്തുമാത്രം ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടാവും

  • @ATHULD4TECH
    @ATHULD4TECH 4 дня назад +89

    എങ്ങനെ തോന്നി അവർക്ക്. കുഞ്ഞല്ലേ 🥺🥺🥺

  • @mhmdshanvk
    @mhmdshanvk 4 дня назад +310

    അവിടെയുള്ള പോലീസ്കാരുടെ കൂട്ടത്തിൽ നല്ല ഉശിരുള്ള SI മാർ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു 😢

    • @vinayanvinu5620
      @vinayanvinu5620 4 дня назад +8

      Adiche koombu kalakkanam alle❓😂😂

    • @nair123-md
      @nair123-md 4 дня назад +1

      ഇത് up അല്ല കേരളം ആണ്..

    • @sumeshs8239
      @sumeshs8239 4 дня назад +2

      ഉപ്പിയിൽ പോലീസ് സ്റ്റേഷനിൽ ഇതിലും മോശം നടക്കും.

    • @nair123-md
      @nair123-md 4 дня назад

      @@sumeshs8239 യുപിയിൽ നടക്കുന്നത് കാണുന്ന ഫെമിനിച്ചി സ്റ്റാറുകൾ, അതുപോലെ ലക്ഷദ്വീപ് നോക്കികരയുന്ന യൂത്ത് ഐക്കൺ, സാംസ്കാരിക നായകർ ഒന്നും ഈ ന്യൂസിൽ പ്രതികരിക്കുന്നില്ലലോ,

    • @mhmdshanvk
      @mhmdshanvk 4 дня назад +1

      @@nair123-md കേരത്തിലെ പോളിസികരുടെ ദേഹത്തു കൈ വെച്ച് നോക്ക് അപ്പൊ അറിയ 😂😂

  • @Onlyforus3281
    @Onlyforus3281 4 дня назад +283

    ലോകം അവസാനിക്കട്ടെ അത് ആണ് നല്ലത് ഈ നശിച്ച ലോകത്ത് ആരും ജീവിക്കണ്ട 😔

    • @martialarts6613
      @martialarts6613 4 дня назад +4

      പെട്ടന്നു ഉണ്ടാവും

    • @Afnad555
      @Afnad555 4 дня назад

      എന്നാൽ ഇങ്ങള് ചത്താളി. ബാക്കി ഉള്ളവർ ജീവിക്കുന്നതിൽ നിങ്ങൾക്ക് എന്തിനു ദേഷ്യം 😮

    • @nilouferbucker4443
      @nilouferbucker4443 3 дня назад +3

      True

    • @Ammubebu
      @Ammubebu 3 дня назад +3

      Correct

    • @_amakhil
      @_amakhil 2 дня назад

      Kunna anu ee oombiya rajyam mathre ollu issue

  • @pvmuralidharan8027
    @pvmuralidharan8027 5 дней назад +357

    ഈ മഹകല കാരൻ മാരുടെ ഫോട്ടോ ഒന്ന് കാണിച്ചാൽ വളരെ നല്ലതാകുമായിരുന്നു.

    • @sheejasaro
      @sheejasaro 5 дней назад +10

      അത് കാണിക്കില്ല..
      ജാമ്യത്തിൽ ആയിട്ട് വേണം അടുത്തത്

    • @sumeshs8239
      @sumeshs8239 4 дня назад +6

      Free പബ്ലിസിറ്റികാണോ? ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സ്വീകരണം ഉണ്ടാവും, അതിന്റെ ഫോട്ടോ പേപ്പറിൽ ഇടം

    • @ShijuK-s7n
      @ShijuK-s7n 4 дня назад

      സത്യം

  • @thesolotraveler8261
    @thesolotraveler8261 5 дней назад +68

    നല്ല അച്ഛനും അമ്മയും

  • @LetsReadBibilophile
    @LetsReadBibilophile 2 дня назад +10

    ആ കുട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്ന ട്രോമ എത്രയായിരിക്കും, can't imagine

  • @ranjithravindran7758
    @ranjithravindran7758 5 дней назад +93

    ഒരുത്തനെയും വെറുതെ വിടല്ലെ

  • @seethassparkinkitchen3488
    @seethassparkinkitchen3488 4 дня назад +36

    കേരളത്തിനല്ല കുഴപ്പം നിയമം മാണ് കുഴപ്പം

  • @duaaazrin7800
    @duaaazrin7800 3 дня назад +19

    ഇവർഡേ മുഗം എന്തിന് മറക്കണം
    😡😡

  • @babudevan3440
    @babudevan3440 5 дней назад +157

    എടൊ നടക്കുന്ന സമയത്ത് കുട്ടിക്ക് ചെറിയ പ്രായം ആടോ... ഒന്ന് പേടിപ്പിച്ച മിണ്ടാതെ ഇരിക്കും..കമന്റിൽ ആ കുട്ടിനെ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ...

    • @sarika.s1831
      @sarika.s1831 4 дня назад +29

      13 വയസ്സ് അല്ലെ. അല്ലാതെ 3 വയസ്സ് അല്ലല്ലോ. ഇത്രെയും pain സഹിക്കാൻ പറ്റി. തുറന്ന് പറയാൻ പറ്റിയില്ല. അതിനേക്കാൾ best parents. ഇത്രെയും ഒക്കെ നടന്നിട്ടും ഒന്നും മനസ്സിലായില്ല. കഷ്ടം

    • @meghamohan4919
      @meghamohan4919 4 дня назад

      ​@@sarika.s1831ആ കുട്ടി ഏതൊക്കെ അവസ്ഥയിലൂടെ ആണ് കടന്ന് പോയിട്ടുണ്ടാവുക എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ. എന്തൊക്കെ പറഞ്ഞു ആയിരിക്കും ഭീഷണി പെടുത്തിയതെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ.ഇത് പോലെ എത്ര എത്ര പെൺകുട്ടികൾ പല ഭീഷണികൾക്കും പേടിച് ഒന്നും പറയാതെ വേദനിച്ചു ജീവിക്കുന്നുണ്ടാവും. 3 വയസു അല്ലല്ലോ 13 അല്ലെ എന്ന്.. നിങ്ങളുടെ കുറച്ചു കമന്റ്‌ കണ്ടു എല്ലാം ആ കുട്ടിയെ കുറ്റപ്പെടുത്തി മാത്രം. അല്ല പീഡനവിവരം പിറ്റേ ദിവസം തന്നെ പറഞ്ഞില്ലെങ്കിൽ പീഡനം പെൺകുട്ടികൾ ആസ്വദിക്കുന്നു എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്..?ഈ കമന്റ്‌ ഇട്ട നിങ്ങൾ ഒരു സ്ത്രീ ആയിരിക്കില്ല എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

    • @nair123-md
      @nair123-md 4 дня назад

      ​@@sarika.s1831യെസ്, ഭീഷണി പെടുത്തിയത് മനസിലാക്കാൻ പ്രായവും പക്വതയും ഉണ്ട്, അമ്മയോട് പറയാൻ പേടി, വിവരം ഇല്ലാ, അതെന്താ എന്ന് മനസിലാവുന്നില്ല.. കള്ള് കുടിച്ചുഎന്നും ഭാര്യയെ തല്ലുന്ന ആളാവും അച്ഛൻ.

    • @anitharajendran158
      @anitharajendran158 4 дня назад

      ​@@sarika.s1831 13 vayassullathum kutty thanea aanu , athinu ammathiri pedi kanum

    • @albesterkf5233
      @albesterkf5233 3 дня назад

      ​@@sarika.s1831കുട്ടി താല്പര്യം കാണിച്ചു കാണും

  • @Newdays-k6y
    @Newdays-k6y 4 дня назад +21

    കേരളം അല്ല ഇത് കാമാലയം ആണ് മനസ്സിലാക്കാൻ പറ്റാത്ത വിധം മാറി കഴിഞ്ഞു ഓരോ ആൾക്കാരും കൂട പിറപ്പ് കളും😢😢

  • @MrSojim
    @MrSojim 4 дня назад +23

    കടുത്ത ശിക്ഷ നൽകുക. അതോടെ തീരും ഇങ്ങിനെയുള്ളവരുടെ സൂക്കേട്. കഷ്ടം.😮

    • @sumeshs8239
      @sumeshs8239 4 дня назад

      അതെ, പെൺകുട്ടിക്ക് കടുത്ത ശിക്ഷ നൽകിയാൽ മറ്റൊരു പെൺകുട്ടിയും ഇങ്ങനെ ചെയ്യില്ലാ

  • @Sidrazahra-123
    @Sidrazahra-123 18 часов назад +1

    😭😭😭😭kelkkan pattunnilla..allahuve ella makkaleyum kakkane...🤲🏻🤲🏻nammude makkalepolulla oru kunju molalle😭😭

  • @richardalfred1231
    @richardalfred1231 5 дней назад +184

    Sex with a minor, even if the minor also agrees for sex, still it is considered a rape. Those who are supporting the accused should know this.

    • @sumeshs8239
      @sumeshs8239 4 дня назад +16

      Sex wth a women is considerd rape if women says so, consent doesnt matter. If women says it wasxa rape then men will be arrested. That is law🤡

    • @nidhistune5507
      @nidhistune5507 4 дня назад

      ​@@sumeshs8239 you said she is like sex woth these 60 people????ivanokke ethu pennungade thalayil ano entho veezhan pokunnnath

    • @Kriz_2
      @Kriz_2 4 дня назад

      ​@@sumeshs8239 That's cz in this society even lil girls r not safe then what about women! So stay away from womens until u marry someone. Simple..🤷‍♀️

    • @afzalnizam5808
      @afzalnizam5808 4 дня назад +8

      Yes, consent of a minor isn't valid

    • @sreejith3522
      @sreejith3522 4 дня назад

      @@sumeshs8239with a minor aane myre

  • @VISHNU-iu9rb
    @VISHNU-iu9rb 4 дня назад +36

    ഈ മുഖം മറക്കാൻ അവസരം കൊടുക്കുന്നതിന്റെ ലോജിക് എന്താണ്. ഈ പറികളെ മുഖം കാണിച്ചൂടെ

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 11 часов назад

    മാതാപിതാക്കൾ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @ihsan2104
    @ihsan2104 4 дня назад +88

    ഹണി റോസിനെതിരെ ലൈംഗിക അതിക്ഷേപം പറഞ്ഞ ആളെ സപ്പോർട്ട് ചെയ്ത ആളുകളും കമന്റ്സിൽ ഉണ്ടെന്ന് ഓർക്കണം

    • @vozamaraktv-art5595
      @vozamaraktv-art5595 2 дня назад +1

      അതും ഈ കേസും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരം ഉണ്ട്...

    • @ihsan2104
      @ihsan2104 День назад

      @vozamaraktv-art5595 ഈ കേസിൽ ഒരു കുട്ടിയെ ലൈംഗികപരമായി പീഡിപ്പിച്ചു ഹണി റോസിന്റെ കാര്യത്തിൽ ലൈംഗിക അതിക്ഷേപം നടത്തി. രണ്ടും ലൈംഗിക അതിക്രമം ആണ്

    • @aswathycorrect1299
      @aswathycorrect1299 День назад

      എടോ കൂതറെ അതും ഇതും തമ്മിൽ എന്ത് ബന്ധം ആണ്.

  • @shajilaprabeesh1487
    @shajilaprabeesh1487 4 дня назад +48

    പ്രതികളെ എല്ലാവരും അറിയട്ടെ . അവരുടെ കുടുംബത്തിലെ കുട്ടികളും രക്ഷപ്പെട്ടോട്ടെ😢

  • @girlinwounderland57
    @girlinwounderland57 3 дня назад +7

    പേടിയാവുന്നു ഈ നാട്ടിൽ ജീവിക്കാൻ... എനിക്കും ഒരു പെൺകുഞ്ഞ.... എങ്ങനെയാ ഈ നാട്ടിൽ സമാധാനത്തോടെ ജീവിക്കുന്നെ..😢. എല്ലാം മക്കളെയും പടച്ചോൻ കാക്കട്ടെ

    • @saneeshssathyan436
      @saneeshssathyan436 2 дня назад

      Aaaa best eee padachonaa ithinoke kuttu ninnathum😅

    • @girlinwounderland57
      @girlinwounderland57 2 дня назад +1

      @saneeshssathyan436 നന്മയും തിന്മയും എല്ലാം പടച്ചോൻ തന്നെയാ തരുന്നത്... അത് കൊണ്ടാണ് പ്രാർത്ഥിക്കുന്നതും... ഈ കമന്റ്‌ ഇട്ട താങ്കളോട് അത് പറഞ്ഞാൽ മനസ്സിലാവില്ല അത് കൊണ്ട് അതിന് ശ്രെമിക്കുന്നില്ല... 😊

  • @ajithvasudev3677
    @ajithvasudev3677 4 дня назад +24

    ഇവമാരെ പിടിച്ചിട്ട് ഇനി എന്ത് ചെയ്യാന് പോണ്? ജയിലിൽ കൊണ്ട് പോയി തീറ്റി പോറ്റാനോ? ഇനിയും ഈ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള ശിക്ഷ ഇവർക്ക് കൊടുക്കാൻ പറ്റുമോ? കുറച്ച് നാള് കഴിയുമ്പോ എല്ലാരും ഇത് മറക്കും ആ കുടുംബത്തിന്റെ അവസ്ഥ. എത്രയൊക്കെ സഹതാപം തോന്നുന്നു എന്ന് പറഞ്ഞാലും വല്ലാത്തരു അവസ്ഥ ആയി പോയി

    • @sumeshs8239
      @sumeshs8239 4 дня назад +2

      5 കൊല്ലം കളിച്ചിട്ടും ആ പെണ്ണിന് ഒരു കുഴപ്പവും ഇല്ല. പിന്നെ തനിക്കെന്ത്യ? കുടുംബം സന്തോഷമായി ഇരിക്കുന്നു

  • @civiltekbuild7928
    @civiltekbuild7928 День назад +1

    കുടുംബങ്ങളിൽ തന്നെ സംഭവിക്കുന്നത് പുറത്തു പറയാതെ ട്രോമ ആയി മാറുന്നു ലോകത്ത് എല്ലായിടത്തും 😔

  • @devamaya6623
    @devamaya6623 2 дня назад +4

    എല്ലാവരുടെയും പേര് എഴുതിവെച്ചു എന്നിട്ടും ആരോടും പറഞ്ഞില്ല

  • @j_playz4823
    @j_playz4823 4 дня назад +3

    Pathanamthitta being relevant

  • @nijavishak
    @nijavishak 3 дня назад +8

    ഇത് കേരളമാണ്..... അതുകൊണ്ട് തന്നെയാണ് ഇങ്ങനെയുള്ളവർ പെരുകുന്നത്..... തൊട്ടാൽ തൊട്ടവന്റെ കയ്യ് അറുത്ത് മാറ്റുന്ന നിയമം വേണം.... അതില്ലാത്ത കാലം വരെ ഇതൊന്നും അവസാനിക്കില്ല.... "കേൾക്കുന്നവർക്ക് അതൊരു വാർത്ത, എന്നാൽ അനുഭവിക്കുന്നവർക്കാണ് അത് ജീവിതം."

  • @nishaKg-rt2we
    @nishaKg-rt2we 5 дней назад +102

    പാവം കുഞ്ഞ് 😢

    • @sreedhi1199
      @sreedhi1199 5 дней назад +30

      പിന്നെ..ആദ്യം തന്നെ ഉണ്ടായപ്പോൾ വീട്ടിൽ പറയണമായിരുന്നു.

    • @FX.SAYROX
      @FX.SAYROX 5 дней назад +1

      ​@@sreedhi1199 cheriya kutty ahn pedi undvuleee myreee
      Blackmail cheyithileeee
      Nink budhi illeee myre

    • @appuappuzz2309
      @appuappuzz2309 5 дней назад

      Daaa 13th age thottu rape ayirunnu
      Aa age athinu pedi ayi kaanum

    • @priyawarrier3160
      @priyawarrier3160 4 дня назад +12

      പിന്നെ കുന്ന് 😏

    • @FX.SAYROX
      @FX.SAYROX 4 дня назад +6

      @@priyawarrier3160 ntha vro veetil sister ileee😂

  • @SreelakshmiAbhijith
    @SreelakshmiAbhijith 4 дня назад +14

    A kuttiye pole othiri per Ipolum kanum..pedikaranm paraythe poyavar...😢😢😢
    Enth ok ayalum parayan ulla dyryam kanikanm 🥺🥺

  • @Dilmhd90
    @Dilmhd90 День назад

    നമ്മുടെ നിയമത്തെ ആർക്കും പേടിയില്ല എന്നതാണ് സത്യം...

  • @AkbarVailathur
    @AkbarVailathur 5 дней назад +81

    ഈ 64 പേർ ആവും വരെ കുട്ടി ഇങ്ങനെ കാത്തു നിൽക്കുകയായിരുന്നു ബന്ധുക്കൾ പോലീസ് സ്റ്റേഷനുകൾ കൂട്ടുകാർ അങ്ങനെ ഒരുപാട് പേർ ഉണ്ടായിരുന്നില്ലേ പറയാൻ എല്ലാം കഴിഞ്ഞ് വാർത്തയിൽ മാധ്യമങ്ങളിൽ വന്നതിനുശേഷം എന്ത് കാര്യം നമ്മൾ ചെയ്യേണ്ടത് സ്കൂളിൽ പോകുന്ന കുട്ടികളായാലും അല്ലാത്തവരായാലും വീട്ടിൽ നിന്നുള്ള സമീപനം നല്ലപോലെ മാതാക്കളുമായി ഇടപഴകണം എന്തെങ്കിലും സംഭവിച്ചാൽ കുട്ടി തുറന്നു പറയുകയുള്ളൂ ആയിരിക്കണം

    • @Firdou167
      @Firdou167 5 дней назад +17

      Aa kutti 13 vayyasil aaan പീഡന്നത്തിൽ irayayth
      Aa kutti anthan parayaan പട്ടത്

    • @RedCatjsjjs
      @RedCatjsjjs 5 дней назад +7

      Black mail cheythathane

    • @Venus-d5t
      @Venus-d5t 5 дней назад +1

      Ingane oronu paraaathedo.... 13 vayasulla kuttyaanu..... Veetukark smart phone polm use cheyan arinjuda....
      Ningalde 12 , 13 vayasullla makkal nthoke veetukar arinjal vazhak parayum enu karuthi maraykunind...
      Nthinu ningal polum oru exam paper kittiya karyam polum veetukar ariyathe pedichit maraychitindaavilllae....
      Athond kuttye veruthe kuttam parayaathe.... 13 vayasulllapol thanik nthaa sambabikunath enu polm athinu manasilaayi kaanillla.... 😢😢😢

    • @anupamanath3011
      @anupamanath3011 5 дней назад +11

      Eppoyum prathykale support cheyyanam inganokke

    • @VASUKI_2
      @VASUKI_2 5 дней назад +1

      Veetilm supportng parents arikilla ...

  • @Me12345-j
    @Me12345-j 4 дня назад +8

    Photos publish cheiyyanam

  • @Seenaseenaaaaa
    @Seenaseenaaaaa 5 дней назад +102

    അച്ഛൻ അമ്മ ഉറക്കത്തിലായിരുന്നോ 🤔🤔🤔🤔

    • @sheejasaro
      @sheejasaro 5 дней назад +10

      Mm അതെ 😂😂

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 5 дней назад +22

      മക്കളെ ശ്രദ്ധിക്കില്ലേ ഈ മാതാപിതാക്കൾ

    • @m0t0meth
      @m0t0meth 4 дня назад +7

      ഏന്തോ കച്ചവടo ആണു മക്കളേ വച്ചുകൊണ്ടു..

    • @sarika.s1831
      @sarika.s1831 4 дня назад +5

      അത് തന്നെയാ എൻ്റെയും doubt

    • @glorytogod2564
      @glorytogod2564 4 дня назад +1

      അതെ

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 11 часов назад

    കേരളത്തിൽ ഇത് പോലെ ലക്ഷകണക്കിന് കുട്ടികൾ ആരും അറിയാതെ പുറത്തു വരാതെ പിടിപ്പിക്കപ്പെട്ടിട്ടുണ്ട്

  • @inshadinshad8079
    @inshadinshad8079 2 дня назад +1

    പ്രതികൾ എല്ലാവർക്കും തുക്ക് കയറിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല

  • @Smitha-yo1nu
    @Smitha-yo1nu 2 дня назад +2

    എല്ലാവരുടെ സാധനം തിളച്ച് എണ്ണയിൽ മുക്കി എടുക്കുക

  • @njoysvlogs4698
    @njoysvlogs4698 4 дня назад +23

    നമ്മുടെ കുട്ടികളോട് മനസ്സ് തുറന്ന് ഒന്ന് സംസാരിക്കണം.. അവരെ കേൾക്കാൻ കുറച്ചു സമയം മാറ്റി വെക്കണം

    • @sumeshs8239
      @sumeshs8239 4 дня назад

      കുട്ടികൾ ചെറുപ്രായത്തിലെ സമ്പാദിക്കുന്നു ചിലർ ഇങ്ങനെ സമ്പാദിക്കുന്നു. അതിനു നമുക്കെന്താ?

    • @FREEFIREKERALA635
      @FREEFIREKERALA635 4 дня назад

      ​@@sumeshs8239sumeshe cyber cell looking for ur location

  • @inshadinshad8079
    @inshadinshad8079 2 дня назад +2

    പ്രായപ്പൂർത്തി ആവാതനീയൊയും തുക്കണം കാരണം ഇത്‌ ചെയ്യാൻ അറിഞ്ഞല്ലോ

  • @brokenangel5608
    @brokenangel5608 23 часа назад

    അവളുടെ വീട്ടുകാർ അവളെ ശ്രദ്ദിക്കുന്നില്ലേ... ആ കുഞ്ഞിന്റെ പെരുമാറ്റത്തിൽ, സംസാരത്തിൽ സ്വഭാവത്തിൽ, ശരീരകമായി, എന്തെങ്കിലും വിത്യാസം ഉണ്ടാകില്ലേ.ഒരു അമ്മക്ക് തന്റെ മകളിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ ഉള്ള കഴിവില്ലേ .. നമ്മുടെ മക്കളിൽ നമ്മുക്ക് എപ്പോഴും ഒരു ശ്രദ്ധ ഉണ്ടാകണം... അവർക്ക് നമ്മളോട് എല്ലാം തുറന്നു സംസാരിക്കാൻ ഉള്ള സാഹചര്യവും സ്നേഹവും നമ്മൾ കൊടുക്കണം... ഇന്നത്തെ കാലത്ത് ആൺകുട്ടികളും പേടിക്കേണ്ട സാഹചര്യം ആണ് 😢😢😢😢

  • @sreekutty8218
    @sreekutty8218 4 дня назад +2

    Kollanamayirunnu aval avare

  • @SHINUS10
    @SHINUS10 4 дня назад +8

    ഇവിടത്തെ എന്ത് നിയമം ആണ് ഇവരെ ശിക്ഷിക്കാൻ പോകുന്നത്.

  • @entertainmentblogger2801
    @entertainmentblogger2801 3 дня назад +4

    ആ പെൺകുട്ടിക്ക് തുറന്ന് പറഞ്ഞാൽ പോരായിരുന്നില്ലേ. എന്തിനാ പേടിക്കണേ. അതുപോലെ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കൂടുതൽ ബോധവാന്മാർ ആവണം. ഇതുപോലെ ലാസ്റ്റ് അറിയാൻ നില്കാതെ ആദ്യമേ അറിയാൻ ശ്രെമിക്കണം. കുട്ടി എവിടെ പോവുന്നു എങ്ങോട്ടു പോവുന്നു. എന്നൊക്കെ അന്നെഷിക്കണം 😢. ഇനി ഇപ്പോ പറയാൻ ഉള്ളത് ഇനിയുള്ള കുട്ടികൾ ഇതുപോലെ പേടിച്ചു നില്കാതെ തുറന്ന് പറയാൻ ശ്രെമിക്കണം.

    • @jinsonantony5976
      @jinsonantony5976 2 дня назад +1

      Its easy to say....the trauma of a rape victim is beyond you can imagine....also each person goes through different living circumstances.

    • @basiyee865
      @basiyee865 День назад

      Cheria kuti arnnado ann🙂

  • @SMD-hi9iz
    @SMD-hi9iz 3 дня назад +3

    So cruel😢

  • @puthalths
    @puthalths 4 дня назад +10

    ഇത് up യിൽ ആയിരുന്നെങ്കിൽ എന്തൊക്കെ നടന്നേനെ ഇവിടെ 😡😡😡

  • @Royalzzz
    @Royalzzz 4 дня назад +1

    നിയമം കർശനമാക്കിയാൽ തീരാവുന്നതേ യുള്ളൂ.....

  • @laijukarunlaijukarun3963
    @laijukarunlaijukarun3963 4 дня назад +5

    നമ്മുടെ കുട്ടികൾ സ്കൂളിൽ നിന്നു വരുമ്പോൾ അവരോടു സ്നേഹത്തോടെ ചോദിച്ചു അന്നന്നു നടന്ന കാര്യങ്ങൾ മനസിലാക്കുക കൂടാതെ ഇടയ്ക്കിടയ്ക്ക് അവരെ ഒന്ന് നിരീക്ഷിക്കുന്നത് നല്ലതായിരിക്കും. ബസ് സ്റ്റാൻഡിലും ചെറിയ പാർക്കിലും ബീച്ചിലും ഇപ്പോൾ കുട്ടികളെ ധാരാളം കാണാൻ സാധിക്കുന്നു ഇത് വീട്ടുകാർ അറിയുന്നില്ല കാരണം കൂടെ സഹായിക്കാൻ മറ്റു കൂട്ടുകാരികൾ ഉണ്ടാവും
    ബസിൽ യാത്ര ചെയ്യുമ്പോൾ ചില ഭാഗത്തേക്ക്‌ നമുക്ക് നോക്കാൻ പറ്റില്ല
    കുട്ടികൾക്ക് അദ്ധ്യാപകരെ പേടിയില്ല അതു കൊണ്ട് പുറത്തിറങ്ങിയാൽ അവരുടെ ലോകമായി

  • @R.MuhamedNoufal
    @R.MuhamedNoufal 3 дня назад

    കുറിയേടത്ത് താത്രിയുടെ കാലത്തിനു മുമ്പേ ഇതു തുടങ്ങിയതാണ്.ഇത് കേരളമാണ്....ഇതല്ല ഇതിലപ്പുറം നടക്കും.അത്രയ്ക്കും ലളിതമാണല്ലോ നമ്മുടെ ശിക്ഷ.

  • @MuhammedRiyadh-3cr
    @MuhammedRiyadh-3cr 4 дня назад +8

    Mashallah
    ഇവന്‍ മാരുടെ പേരും വിളിച്ചു പറയണം. അവരുടെ ഫോട്ടോ പോലും കാണിക്കുന്നില്ല
    ഇവരെയൊക്കെ ആരാണ് support ചെയുക

  • @joshnajishu
    @joshnajishu День назад +1

    enthannu kaaryam jayilil kondupogunnu avade avare nalla bakshanam koduthu vallarthunnu oru samayam agumboll veetil vidunnu penkuttikalkku oru safetyyum illah keralamenna kochu samsthaanathil ithu ivide maatramallah india yil motham streekalle oru use cheyyan pattunna meterial poleyannu palarum kaannunnathu penkkutikal maatramallah aankuttikalum safe allah ivide palarum ennodu parayarundu padichu paasayi porathu joliyokke nokki nalla rajyam nokki avade settled aavu ennu apoozhum oru vyekthipolum ennodu paranjitillah indialu padikku allel keralathil joli vaangu ennu safety enna oru karyam ellarum theerchayayum importance kodukenda onnannu nalla oru nadapadi thanne ee thayolinayikkalkku kodukkanam ini angane oronnu cheyyumbol pedi thonnum vidham ullah nadapadi thanne kondu varanam

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 День назад

    Ella prethikalkum vadha shiksha kodukkunnathanu nallath...

  • @arunkumar.m6089
    @arunkumar.m6089 4 дня назад +2

    പ്രേമം എന്ന് പറഞ്ഞു നടക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആണ്

  • @afsal8924
    @afsal8924 3 дня назад

    ഇത് കേരളം ആണ് അതാണ്‌ പ്രശ്നം അങ്ങ് സുൽത്താന്റെ നിയമം തന്നെ വരണം

  • @rameshtramesht1183
    @rameshtramesht1183 5 дней назад +36

    മധ്യമങ്ങൾ സൂര്യനെല്ലി കേസ് എന്താ എന്ന് അന്വശിച്ചേ

    • @arunjohn708
      @arunjohn708 5 дней назад +6

      പോക്സോ, Attrocities against sc/ st act,2 നിയമവും strong ആണ്. പെട്ടു പോയാൽ രക്ഷ പെടാൻ നല്ല കഷ്ട്ട പാട് ആണ്

    • @sumeshs8239
      @sumeshs8239 4 дня назад

      തലിബൻ നിയമങ്ങളാണ്. ഇന്ത്യയും അഫ്‌ഘാനും വലിയ വ്യത്യാസം ഇല്ല

  • @SureshNp-dq2yl
    @SureshNp-dq2yl 2 дня назад

    കഷ്ടം നമ്മുടെ നിയമം എന്തിനാ ഇങ്ങനെ ഒരു നിയമം ചെ

  • @Anamikahhh324
    @Anamikahhh324 2 дня назад +1

    ആ കുട്ടിക്ക് എന്തുകൊണ്ട് ഇത്‌ മുന്ന് പറഞ്ഞൂടാ? ഈ സമീപിക്കുന്നതിന്റെ ഇടയിൽ വീട്ടുകാരെ അറിയിക്കാമായിരുന്നു അല്ലേൽ ഒരു friend നോട് എങ്കിലും?....

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 4 дня назад +38

    കുഞ്ഞുങ്ങളെ പ്രതികരണ ബോധം അതാണ് ആദ്യം പഠിപ്പിക്കേണ്ടത്.... പെൺകുഞ്ഞുങ്ങളെ അടക്കിയൊതുക്കി വളർത്തണമെന്ന് പഠിപ്പിക്കുന്ന കാർന്നൊന്മാരുടെ കരണമാണ് ആദ്യം പൊകയ്ക്കേണ്ടത് 😡😡😡😡

    • @sumeshs8239
      @sumeshs8239 4 дня назад

      കാമുകന്റെ കൂടെ ആദ്യം പോയി കളിച്ചു. പിന്നെ കാശു വാങ്ങി നാട്ടുകാരുടെ കൂടെയും ഇതിനു കാർണോന്മാർ എന്ത് പിഴച്ചു?

    • @sumeshs8239
      @sumeshs8239 4 дня назад

      പെൺകുട്ടികൾ കുറചു അടങ്ങിയോതുങ്ങി വീട്ടിൽ ഇരിക്കാതെ നാട്ടുകാരുടെ കൂടെ കളിക്കാൻ പോകരുത്.

    • @Swareads
      @Swareads 4 дня назад

      ​@@sumeshs8239 edo ചെറ്റ ചേട്ടാ നാണം ഉണ്ടോ

    • @saluvinod7984
      @saluvinod7984 4 дня назад

      ​@@sumeshs8239👍👍👍

    • @krishnaveniS-ke8qp
      @krishnaveniS-ke8qp 4 дня назад

      ​@@sumeshs8239Ninte vittle pennugalude avastha kashtam 😏

  • @stephenphilip7878
    @stephenphilip7878 2 дня назад +1

    എന്തിനാണ് ഇവരുടെ മുഖം മറയ്ക്കുന്നത് പ്രായപരിധി ഒന്നു നോക്കേണ്ട കാര്യം ഇല്ല കുറ്റം ചെയ്യുന്നതിന്നു പ്രായപരിധി ഇല്ലായിരുന്നല്ലോ തെറ്റു ചെയ്തതിന്നു
    പരമാവധി ശിക്ഷ നൽകി കൊടുക്കണം
    ഇങ്ങനെ ഉള്ള തെറ്റുകളിൽ ആരു പോകാതിരിക്കാൻതക്കതായ ശിക്ഷ കൊടുക്കണം

  • @rahulsolorider9440
    @rahulsolorider9440 2 дня назад +2

    Ethennu pedannam annu parayuvan pattumo

  • @fayistirur3055
    @fayistirur3055 4 дня назад +1

    അന്ന് തന്നെ വിട്ടുകാരോട് പറയാമായിരുന്നു ആ കൂട്ടിക്ക് 😔

  • @manmee24
    @manmee24 2 дня назад +1

    Some high profile is caught, hence this sensation.Its surprise her mother and father couldn't find it.

  • @Rajifaachu
    @Rajifaachu 2 дня назад

    Wowhh😮

  • @AswaniAchu-dr9ks
    @AswaniAchu-dr9ks 4 дня назад +7

    ചെറിയ പ്രായം മനസിലാകും പക്ഷേ അച്ഛനും അമ്മയും അറിഞ്ഞില്ലാ ഇന്നത്തെ ഈ ലോകത്ത് ഒരു പെൺകുട്ടിയെ നല്ലതുപോലെ നോക്കിയാൽ ഇങ്ങനെ ഉണ്ടാകുമോ

  • @athiraathus5818
    @athiraathus5818 2 дня назад +1

    എന്തിനാണ് ഇവന്റെയൊക്കെ മുഖം മറക്കുന്നത്.... കാണട്ടെ എല്ലാവരും

  • @eldhoxy4lg
    @eldhoxy4lg День назад +1

    ഈ 5വർഷമായിട്ട് അ പെൺകുട്ടിക്ക് വായ ഉണ്ടായിരുന്നില്ലേ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല ഇതിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ 🤨

  • @FromKL38
    @FromKL38 4 дня назад +24

    ഇവരുടെ മുഖം എന്തിന് മറക്കുന്നെ ആവോ...

    • @sumeshs8239
      @sumeshs8239 4 дня назад

      പ്രശസ്തി എന്തിനാ ഫ്രീയാ കൊടുക്കുന്നത്?

  • @manycherianmanu1980
    @manycherianmanu1980 4 дня назад +4

    സാമാനം ചെത്തി ഉപ്പിലടണം

  • @nishawilliam8850
    @nishawilliam8850 2 дня назад +1

    ഇതൊക്കെ കണ്ടാലും ഇന്നത്തെ പെൺകുട്ടികളും ആൺകുട്ടികളും പഠിക്കില്ല.... പബ്ലിക്‌ ആയിട്ട് ബസ്സിൽ.. പാർക്കിൽ ഒക്കെ പോയാൽ കാണാൻ പറ്റും.. ആരെങ്കിലും വല്ലതും പറഞ്ഞാൽ അത് ഉടനെ സദാചാരം ആക്കും.. കുറെ നാൾ കഴിയുബോൾ ഇത് പോലെ കേൾക്കാം.. പീഡനം കാമുകൻ പീഡിപ്പിച്ചു അവൻ പേടിപ്പിച്ചു അവന്റെ കുട്ടുകാർ പീഡിപ്പിച്ചു .. എന്റെ നാടിന്റെ പോക്ക് ഇനി ഇങ്ങനൊക്കെ തന്നാ... കേട്ടിട്ട് ഇപ്പോൾ പുതുമ ഒന്നും തോന്നുന്നില്ല

  • @sanilwayne1481
    @sanilwayne1481 4 дня назад +3

    വിതുര കേസിൽ ഉള്ള ജഗതി ഇപ്പൊൾ വീട്ടിൽ ഉണ്ട്....

    • @Sethulex
      @Sethulex 3 дня назад

      Athentha sambhavm

  • @ZeenathBanu-y2x
    @ZeenathBanu-y2x 4 дня назад +6

    എന്താ ഇത് kealkumbo തന്നെ ഭയം തോനുന്നു

  • @KarthikSreekumar-x2w
    @KarthikSreekumar-x2w 3 дня назад +5

    this is god's own country 🙏😅😂😢😢😢😢😢

  • @KannanMon-mq4ds
    @KannanMon-mq4ds 5 дней назад +39

    അച്ചന്റെ ഫോണിൽ ആണെന്ന് പറഞ്ഞിട്ട് ഈ അച്ഛൻ പോലും ഫോണിൽ നോക്കിയിട്ട് ഇല്ലേ

    • @namithamurali6242
      @namithamurali6242 5 дней назад +20

      Parents dont really know how to use smart phone... Ath newsil parayunund...

    • @m0t0meth
      @m0t0meth 4 дня назад

      @@namithamurali6242 we can’t say that. Even if they’re done the proper “sex” it will be recognised as rape because she is in underage. Maybe her parents did so.

    • @sarika.s1831
      @sarika.s1831 4 дня назад

      ​@@namithamurali6242 so what? ഇത്രെയും calls വരുമ്പോ ഒരു doubt തോന്നില്ലേ. അതും unknown number

  • @fightmediaclub5532
    @fightmediaclub5532 3 дня назад +2

    ഇത്രനാളായീട്ടു൦ വ൪ഷങ്ങൾ കഴിഞ്ഞിട്ടു൦ ഇതു പറയാതെ എവിടെ ആയിരുന്നു ഈ കുട്ടി ?

  • @Venus-d5t
    @Venus-d5t 5 дней назад +24

    Nthukond nerathe paranjillla enu paranj kuttye kuttam parayunavarod...
    Okey first thane paranjirunengilo.....
    Nineyoke pole ullavr aan aa kuttyde neighbrs enkil avalae kurichum parents ne kurich nthaayirikm parayuka....
    Aa pennu ethoruthanumaayii veetukar ariyaathe chuttan poyii avasanm pani kitti enu....
    Allathe aarelm nalllath parayuo
    .
    .
    Ningalde oke swabavm aadhyam change cheyu...
    Nthukond paranjilla enathinekaal aaa kuttye supprt cheyu...
    Ningalae pole nthinum kuttam parayunaa aalukal ulllonda .... Peedanathinu irayaaya palarum nanakedaanenu karuthi purath parayaathathu.....

  • @jomikadamthodu4730
    @jomikadamthodu4730 4 дня назад +1

    നിയമം കടുപ്പിക്കണം

  • @VASUKI_2
    @VASUKI_2 5 дней назад +6

    Keralthil full vakathiriv illathvnmr an manasilaki thanna coment box

  • @soorajkrishna8324
    @soorajkrishna8324 4 дня назад +2

    2025 ആയിട്ടും കേരളത്തിൽ ദിനംപ്രതി പീഡനത്തിന്റെ വാർത്തകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കുറ്റവാളികളെ ഇത്ര തെളിവുണ്ടായിട്ടും വെച്ചുകൊണ്ടിരിക്കുന്ന നിയമം എപ്പോഴാണ് മാറുക.

  • @rohithravi6583
    @rohithravi6583 4 дня назад +5

    കേരളം എല്ലാത്തിലും No1

    • @albert12798n
      @albert12798n 4 дня назад

      Nah Sad to say this but not Kerala
      India is No1 In everything useless shit...
      Population
      Pollution
      Politician
      POCSO
      Porn Addiction
      Bruh....

  • @manasypillai6726
    @manasypillai6726 4 дня назад

    Indian judiciary system must really think it through and make some amends ennale ee naattil nthelum mattam veruu...atleast a small change

  • @johnypp6791
    @johnypp6791 3 дня назад +4

    പീഡനം തുടങ്ങിയപ്പോൾ തന്നെ പറയാൻ പാടില്ലേ..😂

  • @husnafathima4274
    @husnafathima4274 5 дней назад +28

    64 പേര് അതും കോൺടാക്ട് ചെയ്തത് അച്ഛന്റെ ഫോൺ വഴി അതും 3വർഷം കൊണ്ട്
    ഇതിനയൊക്കെ പീഡനം എന്നൊക്കെ വിളിക്കുന്നതിൽ എന്തോന്നു യുക്തിയുണ്ട്
    ഞാൻ ഒരിക്കലും ഇത് ചെയ്ത പുരുഷന്മാരെ ന്യായീകരിക്കാൻ നോക്കുന്നതല്ല
    പക്ഷേ ഞങ്ങളും മനുഷ്യരല്ലേ ന്യായം ഈ ലോകത്തു നടപ്പിലാക്കുന്നുണ്ടെങ്കിൽ അതിൽ ഞങ്ങൾക്കും അവകാശവും അർഹതയുമില്ലേ 👍

    • @sobhavs1867
      @sobhavs1867 5 дней назад +32

      Uluppu venam...she is below 18 yrs then...she deserves justice 😮

    • @football-addicted2345
      @football-addicted2345 5 дней назад +29

      Edo 13 vayas olaa kutti aan ninak oke egane parayan tonunu??

    • @surendrankk8363
      @surendrankk8363 5 дней назад +1

      ആ കുരുന്നിൻ്റെ ജീവിത ചുറ്റുപാടു് ഒരു പക്ഷെ ഈ ചൂഷകർക്ക് അനുകൂലമായിരുന്നിരിക്കാം.😮 ഓർക്കാനേ കഴിയുന്നില്ല. നമ്മുടെ മക്കൾക്കാണെങ്കിലോ? ഈശ്വരാ...

    • @janijanaki3195
      @janijanaki3195 5 дней назад +22

      എടൊ നാണം കെട്ടവനെ അതൊരു ചെറിയ കുട്ടിയാണ്.. അഞ്ചുവർഷം മുമ്പ് എന്താ സംഭവിക്കുന്നതെന്ന് അറിയാൻ പോലും പറ്റാത്ത പ്രായം

    • @Unknown55447
      @Unknown55447 5 дней назад

      അത് കൊണ്ട് പട്ടി തായോളികൾ പുണ്യളാൻ ആണോ കുണ്ണേ

  • @anuanjo7178
    @anuanjo7178 2 дня назад

    Stay safe all girl child
    If anything happens, don't fear
    Open up ur mouth
    Say to ur parents

  • @kukkettanfrombootcamp9648
    @kukkettanfrombootcamp9648 День назад

    Ivare .. nammude niyaman. Enth cheyym

  • @DhanyamolDhanyamol-yl7mi
    @DhanyamolDhanyamol-yl7mi День назад +1

    ആ കുട്ടി എന്തു കൊണ്ട് മുന്നേ മിണ്ടിയില്ല

  • @kkharikumar654
    @kkharikumar654 5 дней назад +3

    കേരളത്തിൽ കൊടി ഒന്നും പിടിച്ചു കണ്ടില്ലല്ലോ

  • @dasbas6683
    @dasbas6683 5 дней назад +5

    Bodham ilatha aalkar parents aayal ingne oke undakum.....😔

  • @mr_Alan8081
    @mr_Alan8081 День назад +2

    Our girls are not safe 😢

  • @KunjumolMary
    @KunjumolMary 2 дня назад

    ഇത് കേരളമാണ് സാർ ഇവിടെ ഇങ്ങനെയാണ് സാർ പീഡനക്കേസുകൾ കേരളത്തിൽ എല്ലാ മാസത്തിലും അഞ്ചാറു കേസ് വരുന്നത് ഒരുത്തനെ സാധനം ചെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചാൽ പിന്നീടൊരിക്കലും ഇത് ആവർത്തിക്കില്ല ഇവിടെ പോസ്കോ കേസിൽ പെടുന്ന വൻ ജാമ്യത്തിലിറങ്ങി വീണ്ടും വീണ്ടും സ്പോകോ അകത്തു പോകുന്നത് സ്ഥിരം പരിപാടിയാണ്

  • @satheesha6088
    @satheesha6088 День назад

    ഇത് ഉത്തർപ്രദേശിൽ ആകണം. ഇവിടെയുള്ളവന്മാർ മെഴുകുതിരി കത്തിക്കും കേരളമായപ്പോൾ ഒരു ശബ്ദവും ഇല്ല 😂😂😂😂😂😂😂😂😂

  • @mallumask499
    @mallumask499 День назад

    തക തക തക

  • @sheelajagadharan5028
    @sheelajagadharan5028 4 дня назад +1

    ഇത് വലിയ കഷ്ടമാണ്

  • @smarchitectssm
    @smarchitectssm 4 дня назад

    aver vegam purathirangum- iniyum ingane thanne cheyyum- NIYAMAM ANGANE ANELLOW (KASHDAM)

  • @renjith.rrenjith6511
    @renjith.rrenjith6511 4 дня назад

    Pavam aa koche 😢

  • @aakshaybs108
    @aakshaybs108 4 дня назад +2

    🌝 പത്തനം തീട്ടാ മുഴുവൻ ഉണ്ടാലോ 🌝

  • @HappyGirlTalk-w7q
    @HappyGirlTalk-w7q 2 дня назад

    Enthinanu ivde oke face blur aakunathu elalrum kaanatte

  • @alienmall6480
    @alienmall6480 2 дня назад +1

    ആരും UP യെ കുറ്റം പറയുന്നില്ലേ ആവോ....??