ഓ മൃദുലേ...സുദീപിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരുവട്ടമെങ്കിലും ഉള്ളിൽ നമ്മളത് ഏറ്റുപാടും

Поделиться
HTML-код
  • Опубликовано: 29 июн 2022
  • ഓ മൃദുലേ...സുദീപിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരുവട്ടമെങ്കിലും ഉള്ളിൽ നമ്മളത് ഏറ്റുപാടും
    RedCarpet | Mon-Fri @ 7:30PM | Amrita TV
    #redcarpet #amritatv #swaasika #sudeep #talkshow #film #malayalamserial #talk #interaction #filmIndustry #interview
  • РазвлеченияРазвлечения

Комментарии • 213

  • @pradeeppreethi7067
    @pradeeppreethi7067 8 месяцев назад +130

    ഇത് " തലക്കനം " ഒട്ടുമില്ലാത്ത.... നമ്മളിൽ ഒരാളായ കേരളത്തിന്റെ സ്വന്തം ഗായകൻ

  • @sunilndd
    @sunilndd 9 месяцев назад +83

    ഇദദേഹത്തിൻ്റെ ശബ്ദം ഒരു രക്ഷയുമില്ല.❤❤

  • @sreekanthazhikode8968
    @sreekanthazhikode8968 8 месяцев назад +30

    ശ്രീ.സുദീപ് ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാണെന്നാണറിവ്. ഗുരുനാഥൻ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചിട്ടുണ്ട്.. അനസ്യൂതം പ്രവഹിക്കട്ടെ ഈ സംഗീതധാര...,🙏🙏

  • @user-nk4st2xm9u
    @user-nk4st2xm9u 8 месяцев назад +106

    ഈ മനോഹരമായ വരികൾ എഴുതിയത് സത്യൻ അന്തിക്കാട് ആണെന്ന് എത്ര പേർക്ക് അറിയാം 😊

    • @Jerry.m837
      @Jerry.m837 4 месяца назад +3

      Evergreen song , what a feel.

    • @Kurup1414
      @Kurup1414 3 месяца назад +3

      എനിക്ക് അറിയാമായിരുന്നു അന്ന് അദ്ദേഹത്തോട് കൂടുതൽ ആരാധന തോന്നി...... ഇപ്പോഴും 🥰

    • @AbdurahimanPP11
      @AbdurahimanPP11 Месяц назад +1

      ഈ ഗാനം കേൾക്കുന്ന "സംഗീതം" ഇഷ്ടപ്പെടുന്ന എല്ലാവർക്കും അറിയാം!

    • @p.tswaraj4692
      @p.tswaraj4692 13 дней назад +2

      മൂപ്പർ ഒരു പാട് നല്ല പാട്ടുകൾ എഴുതിയിട്ടുണ്ട്

  • @vasudevannair485
    @vasudevannair485 Год назад +87

    മനസ്സിന്റെ അഗാധ തലങ്ങളെ സ്പർശിക്കുന്ന ഒരു ഗാനം മനസാക്ഷി മരിക്കാത്ത ആരും ഇഷ്ടപ്പെടും

  • @rasheedk8223
    @rasheedk8223 7 месяцев назад +21

    ഞാൻ നാല്പത് വർഷത്തിലധികമായി ഈ പാട്ട് കേൾക്കുന്നു കേൾക്കുന്തോറും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പാട്ട് ഇങ്ങനെ ഒരു ഗാനം ഞങ്ങൾക്ക്‌ സമ്മാനിച്ച സത്യൻ അന്തിക്കാടിന്നും എം ജി രാധാകൃഷ്ണനും യേശുദാസിനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @lijojose4901
    @lijojose4901 Год назад +52

    സുധീപേട്ടാ ഒന്നും പറയാനില്ല... വല്ലാത്തൊരു മൂഡിലേക്കു കൊണ്ടുപോയി 🥰🥰🥰🥰🥰

  • @arunkanimangalam3886
    @arunkanimangalam3886 22 дня назад +1

    ഒരു ദിവസം പോലും കേൾക്കാതെ പോകാറില്ല ഈ ഗാനം..... എത്ര തിരക്ക് ആണെങ്കിലും.. ഒരു പക്ഷേ ഉറക്കത്തിലേക്കു കൈ പിടിച്ചു നടത്തുന്നത് ഈ ഗാനം തന്നെ ആണ്.......❤ നന്ദി സുധീപ് ഏട്ടാ

  • @paulsonkodanadu6103
    @paulsonkodanadu6103 6 месяцев назад +25

    അഹങ്കാരം ഇല്ലാത്ത ഒരു നല്ല ഗായകൻ....... മനോഹരം ഈ ശബ്ദം.. 👍

  • @ThePonyboy5
    @ThePonyboy5 Год назад +82

    Wow... What a feel his sound... ഓർജ്ജിനാലിനോട് കിടപിടിക്കുന്ന മറ്റൊരു സ്വരം ഇപ്പോഴാണ് കേൾക്കുന്നത്

    • @vineeshvdev8522
      @vineeshvdev8522 8 месяцев назад +2

      നല്ല ഒരു ent ഡോക്ടറെ കാണുന്നത് വളരെ നല്ല കാര്യം ആണ്

    • @ushasreenivasan6146
      @ushasreenivasan6146 8 месяцев назад

      Sweet voice.❤❤❤❤❤

    • @manojk2408
      @manojk2408 8 месяцев назад +2

      തീർച്ചയായും... യേശുദാസിനൊപ്പമോ അതിലും ഒരുപടി മുന്നിലോ ഭാവം

    • @sanalm5102
      @sanalm5102 4 месяца назад

      ഒറിജിലിനെ കടത്തി വെട്ടി❤❤

  • @manoharanpk324
    @manoharanpk324 8 месяцев назад +43

    എനിക്കിഷ്ടപ്പെട്ട ഒരു ഗായകൻ 👍

  • @user-wb3qr5tt3u
    @user-wb3qr5tt3u 8 месяцев назад +11

    സുധി ഏട്ടന്റെ പാട്ട് വളരെ മനോഹരം അതിലുപരി ആയിട്ട് എത്ര നല്ല വരികൾ അല്ലേ നമ്മൾ എത്ര പിറകോട്ട് പോയാലും അല്ലെങ്കിൽ ഇനി എത്ര മുന്നോട്ടു പോയാലും ഇത്തരത്തിലുള്ള ഗാനങ്ങൾ ഇനി നമുക്ക് കിട്ടും ഒരിക്കലുമില്ല അല്ലേ ഒരുപാട് ഒരുപാട് എന്തോ വേറൊരു ലോകത്ത് ഞാനാ പഴയകാലത്ത് ഇപ്പോഴും സ്നേഹിക്കുന്നു നിന്നോട് ചേർക്കുന്നു

  • @shibuponnu
    @shibuponnu 8 месяцев назад +17

    ഈ ഗായകനെ നല്ലപോലെ ഉപയോഗിക്കാൻ ഇനിയെങ്കിലും നമ്മുടെ സിനിമാലോകം ശ്രമിക്കുമെന്ന് കരുതുന്നു....

    • @santhoshps8927
      @santhoshps8927 7 месяцев назад +1

      Evidiyittu upayogikan... Kaalam maari sahodhara

    • @ameyaanu6548
      @ameyaanu6548 6 месяцев назад

      സത്യമാണ്... ഇങ്ങനെയുള്ള വോയിസും വേണ്ട പാട്ടുകളും ഉണ്ടാവില്ല.....

  • @Kishkishkishkish404
    @Kishkishkishkish404 5 месяцев назад +4

    സുദീപ് കുമാർ sir ആലപ്പുഴയിൽ ജനിച്ചതിൽ ഞാൻ അങ്ങയെ ആരാധിക്കുന്നു , താങ്കളുടെ ഈ സ്വരമാധുര്യം വാനോളം ഉയരട്ടെ ❤❤❤❤

  • @vysakhv387
    @vysakhv387 Год назад +50

    എന്തൊരു മനുഷ്യനാണ് നിങ്ങൾ 🔥
    No words ❤️🙏

  • @binudevadas5910
    @binudevadas5910 2 месяца назад +1

    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം

  • @purushothamankb5781
    @purushothamankb5781 8 месяцев назад +35

    ഗാനഗന്ധർവ്വൻ ദാസാ 40 വർഷം മുൻപുള്ള അതേ ശബ്ദം സുധീപേ വളരെ നന്ദി🙏♥️♥️🌹

    • @vineeshvdev8522
      @vineeshvdev8522 8 месяцев назад +1

      കഷ്ടം

    • @unnikrishnan5973
      @unnikrishnan5973 8 месяцев назад +1

      ഒരുത്തൻ ഇടക്കിടക്ക് കുരു പൊട്ടിക്കുന്നു😂

    • @girishkumar3508
      @girishkumar3508 8 месяцев назад

      @@vineeshvdev8522 എന്താണ് കഷ്ടിക്കാൻ?

  • @venugopalnayyur5756
    @venugopalnayyur5756 8 месяцев назад +11

    എന്താ വോയ്‌സ്....
    ഒരുപാട് കാലം മനസ്സിനെ പുറകോട്ട് നയിച്ചു...
    നന്ദി....❤❤😢

  • @sudheerv.s6594
    @sudheerv.s6594 8 месяцев назад +12

    എന്തു മനോഹരമായ ആലാപനം സുധീപ് ചേട്ടാ 💚💚💚💚

  • @user-wb3qr5tt3u
    @user-wb3qr5tt3u 8 месяцев назад +4

    വീണ്ടും പഴയ കാലത്തിന്റെ ഊഞ്ഞാലിൽ കയറ്റി കൊണ്ടുപോയി എന്തൊരു സുഖമല്ലേ ഈ പാട്ട് കേൾക്കാൻ സൗദിയിൽ നിന്നും രാധാകൃഷ്ണൻ

  • @rupeesh9643
    @rupeesh9643 8 месяцев назад +3

    എനിക്ക് ഒരുപാടിഷ്ട്ടമാണ് സുദീപ് ചേട്ടൻ 👌👌ഭാവഗായകൻ ബ്ലെസ്സിങ് സിങ്ങർ

  • @dayaparang7263
    @dayaparang7263 7 месяцев назад +3

    ഞാൻ പാട്ടു പാടിച്ചിട്ടുണ്ട്. ഒറ്റത്തവണ പാടിക്കൊടുത്താൽ മതി, നല്ല വൃത്തിയായി പാടിക്കേൾപ്പിക്കും. നല്ല വിനയമുള്ള കലാകാരൻ

  • @bijuvellayil3729
    @bijuvellayil3729 4 месяца назад +1

    വല്ലാത്തൊരു ഫീൽ ആണ് ഇ പാട്ട് ❤

  • @sreeragssu
    @sreeragssu 6 месяцев назад +6

    യാമിനി തൻ മടിയിൽ മയങ്ങുമെൻ ചന്ദ്രികയിൽ അലിയാൻ... മനസ് മനസുമായി ചേർന്നിടാം 💕🎶🎶
    സത്യൻ anthikad ന്റെ മനോഹരമായ വരികൾ 🎶❤️❤️

  • @rinoshjohn9577
    @rinoshjohn9577 8 месяцев назад +14

    Because of this loving song my daughters name is mridula 😊

  • @VijayVijay-jn7vj
    @VijayVijay-jn7vj Год назад +24

    വളരെ അനുഗ്രഹീതനായ ഒരു കലാകാരൻ

  • @sheebasasankan728
    @sheebasasankan728 4 месяца назад +1

    40 വർഷം ആയി ഈ പാട്ട് ഞാൻ കേൾക്കുന്നു , sweet 🌹🌹🌹🌹

  • @bysuseelact7225
    @bysuseelact7225 4 месяца назад

    ഈ പാട്ട് ഇറങ്ങിയ കാലം മുതൽ ഇഷ്ടമാണ്. ഈ പാട്ടിന് എൻ്റെ ജീവിതത്തിൽ ഒരു ഫ്ളാഷ് ബാക്കുണ്ട്. എൻ്റെയും എൻ്റെ കുട്ടികളുടെ അച്ഛൻ്റെയും പ്രണയ കാലത്ത് അന്ന് ഇന്നത്തെ പോലെ സൗകര്യങ്ങളൊന്നുമില്ലല്ലോ എഴുത്ത് തന്നെ ആശ്രയം. എഴുത്ത് ഏട്ടൻമാർ പിടിച്ചു. അടി ഇടി ഭീഷണി എൻ്റെ പ്രണയം അറിഞ്ഞു, ഞങ്ങൾക്ക് പരസ്പരം വിവരങ്ങളൊന്നും അറിയാൻ ഒരു മാർഗ്ഗവുമില്ല. അന്ന് ശ്രീലങ്ക പ്രക്ഷേപണത്തിൽ ഗാന സന്ദേശം എന്നൊരു പരിപാടിയുണ്ട് അതിൽ എനിക്ക് ഈ പാട്ട് മൂപ്പർ അയച്ചു. ഞാൻ ഏകനാണ് എന്ന പടത്തിൽ യേശുദാസ് പാടിയ ഈ ഗാനം കാസർക്കോട്ട് നിന്നും ഗോപിനാഥ് വയനാട്ടിലുള്ള സുശീലക്ക് (കുറച്ചു കൂടി ഉണ്ട് പറയില്ല) അതിനുശേഷം ഈ പാട്ടിനോടുള്ള ഇഷ്ടം ഒന്നുകൂടി കൂടി. പിന്നെ കുറേ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ അടിച്ച് പിരിഞ്ഞ്. ഈ പാട്ട് ഞാൻ കേൾക്കാതായി . പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം പഴയ ഇഷ്ടത്തോടെ തന്നെ കേൾക്കുന്നു🥰❤️❤️

  • @aquesh
    @aquesh 8 месяцев назад +7

    എന്റെ അറിവിൽ ദാസേട്ടന് ഏറ്റവും കൂടുതൽ ട്രാക്ക് പാടിയത് ഈ.. ജൂനിയർ ഗന്ധർവ്വൻ ആണ് 💞💞💞💞💞💞💞💞ഇയാൾക്ക് പകരം ഇയാൾ മാത്രം..... രവീന്ദ്രൻ മാഷിന്റെ പല്ലവികൾ മാത്രം പാടി വിസ്മയം കാണിച്ച അനുഗ്രഹീത ഗായകൻ 💞💞💞💞സുദീപ് 💞i💕u

  • @gangadharan1262
    @gangadharan1262 7 месяцев назад +2

    എന്റെ ഇഷ്ടമുള്ള ഒരു ഗായകൻ സുധീപ് കുമാർ ❤

  • @sudheerammanoor7984
    @sudheerammanoor7984 8 месяцев назад +7

    My dear and dearest Sudheepji,no words to express my feelings towards your rendering of this song. Simply and confidently i can say that you are a blessed singer without any so called gimmicks. A big salute from my heart dear Sudheepji.

  • @annarosee.s6359
    @annarosee.s6359 9 месяцев назад +15

    ഒറിജിനിലിനെ വെല്ലുന്ന ശബ്ദം . ഒന്നും പറയാനില്ല. അടിപൊളി.

    • @svavision5715
      @svavision5715 8 месяцев назад +5

      😂😂ഒർജിനൽ എന്നും ഒർജിനൽ തന്നെ. അതിനെ compare ചെയ്യല്ലേ

    • @manasishiva7247
      @manasishiva7247 8 месяцев назад +5

      Original നെ വെല്ലാനൊ😢

    • @hirakirubaleni6122
      @hirakirubaleni6122 8 месяцев назад +4

      😆😆😆unda

  • @dhanyaknarayanan7192
    @dhanyaknarayanan7192 8 месяцев назад +9

    My favorite singer❤.He is really underrated 😢Hope he will get more fame in future.

  • @user-de4zn7pb2g
    @user-de4zn7pb2g 8 месяцев назад +2

    എത്ര മനോഹരം ആയി പാടുന്നു

  • @noushadismail7697
    @noushadismail7697 9 месяцев назад +2

    എന്ത് ഭംഗിയാണ് കേൾക്കാൻ

  • @drvijayprpr4932
    @drvijayprpr4932 5 месяцев назад +1

    സുദീപ് എത്ര നല്ല ഗായകൻ ❤❤

  • @yusafm3578
    @yusafm3578 8 месяцев назад +3

    എന്ത് ക്ലിയർ ശബ്ദം

  • @prdtvpm6487
    @prdtvpm6487 Год назад +13

    incredibly well sung 👌👍

  • @lijukoommen476
    @lijukoommen476 4 месяца назад +1

    ഞങ്ങടെ യേശുദാസ്.... ❤️

  • @sheejakumar3200
    @sheejakumar3200 8 месяцев назад +3

    Sudheep sir super. Ur sound oru rakshayumilla

  • @athirambnandu4617
    @athirambnandu4617 8 месяцев назад +3

    Salute to my favorite music director MG Radhakrishnan Sir and love to Sudeep kumar❤

  • @jitheshm9104
    @jitheshm9104 8 месяцев назад +5

    അടിപൊളി ആയി പാടി..❤

  • @IsmaIl-xe1jh
    @IsmaIl-xe1jh 2 месяца назад +1

    മനോഹരം

  • @kaattusree
    @kaattusree Год назад +2

    Absolutely beautiful sudheep chetta.... Pre recorded aanelum aa feel... Oru rakshem illa.... Apaaram.

  • @ulhasgopinath324
    @ulhasgopinath324 8 месяцев назад +2

    Great...Great...Sudeep your sound heavenly dear..God bless you..

  • @rolandlobo6813
    @rolandlobo6813 2 месяца назад

    one of the most underrated singer like many others

  • @tcthomas2397
    @tcthomas2397 8 месяцев назад +2

    No words Mr Sudhip. Amazing voice 🙏🙏🙏. God bless you

  • @MoncyKBaby
    @MoncyKBaby 5 месяцев назад +1

    Sudeepetta very very sooper 🙏🙏🙏❤️❤️❤️❤️

  • @sudhypuramery9539
    @sudhypuramery9539 Год назад +2

    sudeep sir super super sir kannu nirajupoyi sir

  • @lathafrancis1518
    @lathafrancis1518 6 месяцев назад

    ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഗായകൻ

  • @ajayankrishnan8368
    @ajayankrishnan8368 20 дней назад

    എന്താ ഫീൽ ❤❤❤

  • @bobyjohn5966
    @bobyjohn5966 6 месяцев назад +1

    Sudeep nannayi padi
    But dont forget the sweetest inimitable original version by one & only Great singer Yesudas

  • @adarshmethebossofmine9739
    @adarshmethebossofmine9739 8 месяцев назад +2

    One of my favorite singer 🙏❤️❤️🔥🔥🔥

  • @user-or7ok9ds4q
    @user-or7ok9ds4q 8 месяцев назад +2

    ഞാൻ എവിടേക്ക് പോയി സൂപ്പർ

  • @stephenjoseph4761
    @stephenjoseph4761 Месяц назад

    Ente
    hridhayathil sookshikkunna oru
    Valiya ghayakan❤

  • @RameshChandraRameshChand-oy1cp
    @RameshChandraRameshChand-oy1cp Год назад +1

    Ever green heart melting llove song thank u gi

  • @narayanimohan6852
    @narayanimohan6852 10 месяцев назад +2

    Beautiful song and a very beautiful voice

  • @madhavansasidharan1890
    @madhavansasidharan1890 7 месяцев назад

    A rare enchanting voice. God bless you.
    M.Sasidharan

  • @sobha.evsobha7077
    @sobha.evsobha7077 8 месяцев назад +1

    ഒത്തിരി ഇഷ്ടപ്പെട്ട ഗായകൻ 2:05

  • @kailasnath4369
    @kailasnath4369 8 месяцев назад

    OH MRIDULE......HAI S U D E E P, MARVELOUS....ENTE ISHTA GAAYAKAN....LOVE YOU.....

  • @sivadaspallippurath1081
    @sivadaspallippurath1081 9 месяцев назад +3

    Excellent💯

  • @lindze6
    @lindze6 6 месяцев назад +1

    Wow born singer,no words to say 🎉🎉🎉🎉🎉...

  • @sudeepsaratchandran4421
    @sudeepsaratchandran4421 8 месяцев назад

    Great ❤ is the only word to say about this beautiful rendering

  • @pkdsdpl9708
    @pkdsdpl9708 2 года назад +5

    Excelent rendering👌

  • @ushasreenivasan6146
    @ushasreenivasan6146 8 месяцев назад

    Beautiful sweet voice..❤❤❤❤❤

  • @rameshbalakrishnan1774
    @rameshbalakrishnan1774 Год назад +3

    Beautiful ❤️❤️

  • @veenas9424
    @veenas9424 8 месяцев назад +8

    ഏതു വേദിയിലും ഒരേ പോലെ മനോഹരമായി പാടുന്ന ഗായകന്‍. പിന്നണി ഗായകന്‍ ആയി ഇവര്‍ക്കു അവസരങ്ങള്‍ ഇല്ലാത്തത് വളരെ കഷ്ടം ആണ്..

    • @sudheeshks5519
      @sudheeshks5519 6 месяцев назад

      ഇത് പോലുള്ള വരികളും ,സംഗീത സംവിധാനവും വരുന്നില്ല ........ വിഷമിച്ചിട്ട് കാര്യമില്ല .....

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 месяцев назад

    Sudhip Kumar best singer. I like his melodious voice. ❤

  • @sumasatyan1011
    @sumasatyan1011 6 месяцев назад

    മനോഹരം ❤

  • @narmadaaravind1930
    @narmadaaravind1930 8 месяцев назад

    Beyond words ❤❤❤

  • @sreelakshmiks2422
    @sreelakshmiks2422 9 месяцев назад

    l Love this Song

  • @pgn4nostrum
    @pgn4nostrum 6 месяцев назад +2

    യേശു സാറിന്റെ പാട്ട്.... 👍✍🏻️

  • @snk3889
    @snk3889 8 месяцев назад

    Beautiful voice 👍👍👍

  • @sandeeptvp
    @sandeeptvp 8 месяцев назад +1

    Beautiful voice ❤❤❤

  • @dhanyab2125
    @dhanyab2125 2 года назад +3

    Super 👍👍👌

  • @stanleynoronha9223
    @stanleynoronha9223 8 месяцев назад

    Lovely voice ❤

  • @anilc3247
    @anilc3247 Год назад

    Super sir.....

  • @jimvarghese1
    @jimvarghese1 Год назад +3

    Beautiful

  • @aruns6286
    @aruns6286 8 месяцев назад +2

    എന്റെ പൊന്നോ .. എന്തൂട്ട് മനുഷ്യനാ നിങ്ങള്

    • @aruns6286
      @aruns6286 8 месяцев назад +1

      മാരക ഫീൽ

    • @aruns6286
      @aruns6286 8 месяцев назад +1

      ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയത് എനിക്ക് മാത്രമാണോ.അമ്മാതിരി ഫീൽ ആയിപ്പോയി

  • @suby444able
    @suby444able Год назад +1

    👍👍👍GOOD........

  • @anvarpta1
    @anvarpta1 8 месяцев назад +1

    എത്ര മനോഹരം 🙏🙏🙏no words ❤️❤️❤️love you

  • @geethababu7332
    @geethababu7332 9 месяцев назад +1

    Sudheepinte ee sabdam ente jeevananu Oomakkuyiline uriyada payyanile Adharam sakhi Double super❤

    • @DREAMS-808
      @DREAMS-808 9 месяцев назад

      Sherikkum ❤❤❤my fav song

  • @user-zp9hh2py2c
    @user-zp9hh2py2c 9 месяцев назад

    My favourite singer

  • @juliyacatherinejohn4293
    @juliyacatherinejohn4293 8 месяцев назад

    Nthoru soundanu...❤.. Poli.. 💖😊

  • @SunilKumar-zr4vp
    @SunilKumar-zr4vp Год назад +1

    Hats off

  • @shravanamgreenshomestay
    @shravanamgreenshomestay 6 месяцев назад +1

    Magical voice...❤️❤️❤️ what a rendition man...👏👏👏 time travel....😍😍😍

  • @fajarmangadan2476
    @fajarmangadan2476 Год назад

    AwZm.Sung too good.

  • @sujeshkk1770
    @sujeshkk1770 8 месяцев назад +1

    Super..,...

  • @sureshachary9381
    @sureshachary9381 8 месяцев назад

    ❤ very nice voice 👌 super

  • @shyamchellappan962
    @shyamchellappan962 Год назад

    Wow..... 🙏🏾

  • @rajendranspillai8583
    @rajendranspillai8583 2 года назад +3

    Super

  • @usmanusman6472
    @usmanusman6472 8 месяцев назад +1

    SWASU...... OUR SEETHENDRAN ....... THE NOSTALGIA ......

  • @valsanmaroli340
    @valsanmaroli340 2 месяца назад +1

    Super song, sound🙏🙏🙏👍👍👍

  • @manojpn6734
    @manojpn6734 Год назад

    Super ❣️❣️❣️❣️

  • @hajarabiaaju3367
    @hajarabiaaju3367 Год назад

    Super👍🏻❤️❤️

  • @zainamanoj9506
    @zainamanoj9506 11 месяцев назад +1

    Sudeep sir ❤🌹🌹

  • @user-wc2ec8hb2m
    @user-wc2ec8hb2m 10 месяцев назад +1

    Great singer sudipkumar👍

  • @user-qb9bw4or4d
    @user-qb9bw4or4d 9 месяцев назад +1

    Great

  • @dhiyahelan3603
    @dhiyahelan3603 8 месяцев назад +1

    Sudeepetta super

  • @devikaaa2194
    @devikaaa2194 10 месяцев назад +1

    Super ❤