Parayam Nedam | Episode -318 | MG Sreekumar & Sudheep kumar | Part 3 | Musical Game Show

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 75

  • @Preetha-hg8mm
    @Preetha-hg8mm 2 года назад +30

    Sd കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു.... ഒരുദിവസം.... Oru അടിപൊളി പാട്ടുകാരന്റെ.... പാട്ട് കേ ൾപ്പിക്കാമെന്നു.. പറഞ്ഞു oru കൂട്ടുകാരി.... കൊണ്ടുപോയി... അവിടെ oru ക്ലാസ്സ് റൂമിൽ... കുറച്ചുകുട്ടികൾ.... Plat ഫോമിൽ... മൃദഗത്തിൽ താളമിട്ടു ഒരു കൊച്ചുപയ്യൻ... പാടുന്നു.... ആറാട്ട് കടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ...... സ്പീക്കർ ബോക്സിന്റെ.... ബാസുള്ള ശബ്ദത്തിൽ..... സുദീപിന്റെ ശബ്ദം..... കണ്ണുമിഴിച്ചു നിന്ന്... കേട്ടു നിന്നു... അന്നേ മനസ്സിൽ ഉറപ്പിച്ചു.... ഈ പയ്യൻ..... വലിയ ആളാകുമെന്ന്..... God bless you... സുദീപ് 🙏🙏

  • @Sudeev18
    @Sudeev18 2 года назад +42

    സുദീപേട്ടൻ മലയാളത്തിൻ്റെ മികച്ച ഗായകൻ💖

  • @sthampilal9626
    @sthampilal9626 2 года назад +25

    സുന്ദരൻ ഗായകൻ, ഇത്രയും വലിയഗായകൻ ആയാലും ഒരു പാട്ടു പടു എന്ന് പറഞ്ഞാൽ ഉടൻ പാടും എന്റെ പ്രിയ സുധീപ് ❤

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад +54

    സുദീപ് കുമാർ നല്ല വിനയമുള്ള ഗായകൻ.എല്ലാ ആശംസകളും

  • @sobhanamuthu7242
    @sobhanamuthu7242 2 года назад +20

    സന്തോഷം കുടുംബം ഒന്നിച്ചു കണ്ടതിൽ. ഇഷ്ടം ഉള്ള ഗായകൻ ആണ്.

  • @2030_Generation
    @2030_Generation 2 года назад +11

    *ജീവിതം സന്തോഷം നിറഞ്ഞത് ആവട്ടെ... 🙌 എല്ലാ വിധ ആശംസകളും നേരുന്നു...!!!*
    *From : നിലമ്പൂർ.... 🇮🇳*

  • @Anjalikym
    @Anjalikym 2 года назад +8

    Eniku orupaadu ishtamulla singer. 👌👌👌😍😍😍God bless you and your family 🙏

  • @Bijoy-g1z
    @Bijoy-g1z 6 дней назад

    Sreekumar g, sudeepg sofiya nalloru. Abhimugham.❤❤❤❤👍👍👍👍👍

  • @samuelisaac2468
    @samuelisaac2468 2 месяца назад +1

    സുദീപ് ❤️

  • @johnvarghese2844
    @johnvarghese2844 2 года назад +7

    Sudeep is a fantastic singer.I realized he is when was Juding FlowersTV singer program and very nice human being.
    From: John Varghese, Eastern Long Island, New York

  • @narendranathannathan9991
    @narendranathannathan9991 2 года назад +5

    Lovely singer, lovely family lovely programme 🌹🌹🌹

  • @abdullatheefkunhammed2706
    @abdullatheefkunhammed2706 2 года назад +2

    റംസാനിലെ ചന്ദ്രികയോ .. ഈ പാട്ട് സുധീപിലൂടെ പാടുമ്പോൾ വല്ലാത്തൊരു ഫീൽ🌹🌹🌹

  • @themuseaudiobook
    @themuseaudiobook 2 года назад +38

    നല്ല ശബ്ദം. മലയാള സിനിമ അധികം ഉപയോഗപ്പെടുത്താത്ത നല്ലൊരു ഗായകൻ.

    • @rajendranputhumana2546
      @rajendranputhumana2546 2 года назад

      Correct

    • @anoopunni5246
      @anoopunni5246 2 года назад

      Correct👍

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад

      ഇങ്ങേരുടെയും ബിജു നാരായണൻ ചേട്ടന്റെയും ശബ്ദം തമ്മിൽ നല്ല ചായകാച്ചൽ ഉണ്ട്

  • @Mallikashibu691
    @Mallikashibu691 11 месяцев назад

    Paadam Nedam Panam Nedam ❤A good Programe in Amrutha T.V. ❤Athinu polum Kazhivillatha Ee Njan.❤

  • @ushagopinath7460
    @ushagopinath7460 2 года назад +11

    അടിപൊളി സൂപ്പർ 🌹🌹🌹❤

  • @mohandas5208
    @mohandas5208 2 года назад +1

    Ayusum Arogyavum Nerunni
    JeevithamSantoshamakatte
    🙏🙏🙏👋👋👋👋👋❤️Enikku
    Ishttmulla pattukaran👌👍👌

  • @muralikrishnan5363
    @muralikrishnan5363 2 года назад +8

    Sandeep Kumar nalla kazivulla kalalaran 😍👍👍

  • @miniamma3939
    @miniamma3939 2 года назад +1

    നല്ല വിനയമുള്ള ഗായകൻ 🥰🥰❤❤

  • @ajithaajiii5341
    @ajithaajiii5341 2 года назад +1

    My favorite singer sudheep kumar

  • @bijubijun3219
    @bijubijun3219 2 года назад +15

    പുതിയ ഗായകൻമാരിൽ ഏറ്റവും നല്ല ശബ്ദ൦ . എ൦ജിയേകാളു൦

  • @kavithasatheesh4884
    @kavithasatheesh4884 Год назад

    My fav singer 🥰🥰🥰

  • @indiramohan3969
    @indiramohan3969 2 года назад +3

    🌹🌹Nice singer & Nice wife

  • @valsavarghese256
    @valsavarghese256 2 года назад +1

    ഒത്തിരി ഇഷ്ടമുള്ള Singer

  • @suniljacob647
    @suniljacob647 2 года назад +3

    God bless you and your family

  • @IndhuI-bc6kx
    @IndhuI-bc6kx 7 месяцев назад

    Bro very humple cute innocent good family good lluck

  • @DeevenaChetty
    @DeevenaChetty 2 месяца назад

    ❤ A VERY NICE SHOW ❤️🙏🙏🙏

  • @thomasmathew3801
    @thomasmathew3801 2 года назад +1

    Very humble singer and superb singer

  • @smithamadhucm1441
    @smithamadhucm1441 2 года назад +6

    സുധീപ് ചേട്ടാ 😘😘

  • @bijujames2211
    @bijujames2211 11 месяцев назад

    ഒരു മികച്ച കലാ കുടുംബം. ലാളിത്യമാർന്ന പെരുമാറ്റം.
    ദൈവാനുഗ്രഹം ഉണ്ടാകും

  • @sobhaapanicker2190
    @sobhaapanicker2190 11 месяцев назад

    amazing singer❤

  • @floryvaduthalakuzhy9579
    @floryvaduthalakuzhy9579 2 года назад +6

    Super family 👌

  • @budhanoorhardwares6558
    @budhanoorhardwares6558 2 года назад +3

    സുധീപ് super

  • @thankamanivk6639
    @thankamanivk6639 2 года назад +3

    Super gayakan

  • @regeenamathew4209
    @regeenamathew4209 2 года назад +5

    Good family

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 года назад +5

    Goodsinger

  • @madhusoodanan2007
    @madhusoodanan2007 Год назад

    Lovely Couples

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 2 года назад +5

    School timil Sudeep nalla mimicry cheyumarunnu.alpy punnara st.joseph.school.i am his classmate

    • @radhakrishnang3815
      @radhakrishnang3815 2 года назад +5

      കൈനകരി സുരേന്ദ്രന്റെ (KSEB CITU leader)മകൻ, വിനയം ഉള്ളവൻ ആയിരിക്കും 👍

  • @regeenamathew4209
    @regeenamathew4209 2 года назад +3

    Inspiring

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад

    Nalla veethanaya oru gayakan. . Good sound

  • @haridaskrishnannair5976
    @haridaskrishnannair5976 2 года назад +1

    Sudeep is a high class singer
    Madhu Balakrishnan, Sudeep are all my favorite singers

  • @sukumariamma4451
    @sukumariamma4451 2 года назад +3

    Super ❤️❤️👍

  • @BalachandranMenon
    @BalachandranMenon 2 года назад +1

    Very nice couple

  • @srelsychemmayath871
    @srelsychemmayath871 2 года назад +1

    നല്ല ശബ്ദം

  • @chandrashekarpillai5217
    @chandrashekarpillai5217 2 года назад +1

    Very good show

  • @rlvjollyfrancis8245
    @rlvjollyfrancis8245 2 года назад +2

    Super 🙏🙏🙏

  • @sunilbangalore4833
    @sunilbangalore4833 2 года назад +1

    Sudeepettan 😘

  • @mayadev298
    @mayadev298 2 года назад +3

    👍👍👍

  • @jishap.nambiarjisha5937
    @jishap.nambiarjisha5937 2 года назад +2

    👌👌👌

  • @Thanksalot24
    @Thanksalot24 Год назад

    ❤❤🙏🙏🌹🌹

  • @sureshas4184
    @sureshas4184 2 года назад +1

    👍👍❤

  • @gopinathan2352
    @gopinathan2352 2 года назад

    MG Uncle !

  • @sreedevinataraj8845
    @sreedevinataraj8845 2 года назад

    ഉത്തരം എല്ലാം ശരിയാണ്

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +2

    👍

  • @shobhakumar3518
    @shobhakumar3518 2 года назад

    Ente oru priyapetta gayagananu sudheep .

    • @lovelysuresh5412
      @lovelysuresh5412 2 года назад

      നല്ല കുടുംബം ഈശ്വരൻ അനുഗ്രഹികടെ

  • @swaminathan1372
    @swaminathan1372 2 года назад +1

    🙏🙏🙏

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Год назад +1

    ഇദ്ദേഹമല്ലാതെ മറ്റാരും പാടിയാലും ഇത്ര ആകില്ല

  • @pgn4nostrum
    @pgn4nostrum 2 года назад

    M👌

  • @vasudevkrishnan5476
    @vasudevkrishnan5476 Год назад

    കരുമാടിക്കുട്ടൻ, അണുകുടുംബം.കോം എന്നീ സിനിമകളിൽ ഈ നടിയെ കണ്ടിട്ടുണ്ട്

    • @sreeragssu
      @sreeragssu Год назад

      കരുമാടികുട്ടനിൽ ഏത് സീനിലാണ്

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад

      @@sreeragssu നന്ദിനിയുടെ കൂട്ടുകാരിൽ ഒരാൾ

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 года назад

    Olagalil.olagalil.innum..sudeepsir.na.e.song.anna.valatha.akarshichu.

  • @passionbringshappiness1517
    @passionbringshappiness1517 2 года назад

    what a great singer...even better than MGS, sorry to say!

  • @marysgrandmakitchen127
    @marysgrandmakitchen127 11 месяцев назад

    ❤❤❤❤❤❤❤❤❤😂❤😂

  • @t.m.jayakumar3534
    @t.m.jayakumar3534 Год назад

    Sudeep Saru Keralathinte Abhimana Gayakananu

  • @reenajohnson4516
    @reenajohnson4516 2 года назад +2

    😁😁😁😁😁👍👍👍👍👍🍇🍇🍇🍇🍇

  • @sreeraichu
    @sreeraichu 10 месяцев назад

    ❤👌