driving an abandoned bus after long time

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #leyland #buscoldstart #petrolheadmotorgarage #COLDSTART #malayalamcoldstart #BUS #AUTOVLOG #MALAYALAM #4X4 #leyland #malayalamcoldstart
    COLD START AFTER LONG TIME
    FACEBOOK PAGE / coldstartmalayalam
    FOLLOW ME ON INSTAGRAM
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage
    PADMINI COLD START
    • Cold Start After 10 Ye...
    BOLERO COLD START
    • Bolero Cold Start | വർ...
    SCHOOL BUS COLD START
    • Bolero Cold Start | വർ...
    MM 540 COLD START
    • COLD START AFTER LONG ...
    ASHOK LEYLAND COLD START
    • ASHOK LEYLAND COLD STA...
    1952 vintage chevrolet cold start
    • CHEVROLET STYLELINE ...

Комментарии • 1,3 тыс.

  • @princemolly3301
    @princemolly3301 3 года назад +40

    എഞ്ചിന്റെ സൗണ്ട് കേട്ടപ്പോ രോമാഞ്ചം 🔥🔥🔥🔥 asok leyland

  • @ismaeelshehzad5280
    @ismaeelshehzad5280 2 года назад +32

    Congratulations you found an english comment

  • @mhd_nisam_666
    @mhd_nisam_666 3 года назад +129

    *ജീവൻ നിലച്ചു പോയ വണ്ടികൾക്ക് പുതു ജീവൻ നൽകുന്ന Bro ക്ക് ഇരിക്കട്ടെ ഇന്നത്തെ* ♥️♥️👍

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 3 года назад +276

    വണ്ടിയുടെ ബോഡി പെയിന്റിംഗ് ഇഷ്ടപെട്ടവർ like

  • @Vishnuskumar48
    @Vishnuskumar48 3 года назад +80

    അപ്പോൾ പപ്പേടേ സ്വന്തം അപ്പൂസ് ആണല്ലേ👌 അവിടുന്നാണ് ഈ ജീൻ... പപ്പയും വേറെ ലെവൽ👍 എല്ലാരും സൂപ്പർ 🎊👏

  • @appunni1984
    @appunni1984 3 года назад +21

    എന്താ leyland ന്റെ എൻജിൻ സൗണ്ട്....❤️❤️❤️പപ്പയുടെ ഡ്രൈവിംഗ് കൂടി ആയപ്പോൾ സൂപ്പർ ആയി....👌✌️

  • @shiju0091
    @shiju0091 3 года назад +64

    എല്ലാ വീഡിയോസും സൂപ്പർ ആണ് bro.... പല പല കാരണങ്ങളാൽ ഇതുപോലെ വണ്ടികൾ കിടന്നു നശിച്ചു പോകുന്നത് കാണുമ്പോ വല്ലാതെ വിഷമം തോന്നാറുണ്ട്..

  • @user-bi2lq2yh7h
    @user-bi2lq2yh7h 3 года назад +50

    പഴയ മയിൽവാഹനം ആനകട്ടി ഷൊർണുർ റൂട്ട്ടിൽ ഓടിയിരുന്ന ബസ് സ്കൂളിൽ പഠിക്കുന്ന ടൈം ഡെയിലി ഈ ബസിൽ ആണ് പോവുക ഇവന്റെ സൗണ്ട് ആണ് main പിന്നെ റൂട്ട് കവിത എടുത്തു ബസ് ജാസ് ജാസ് എടുത്തു ലാസ്റ്റ് ഒറ്റപ്പാലം ചേർപ്പുളശ്ശേരി routeil ഓടി.....

  • @mrbabyblade9022
    @mrbabyblade9022 3 года назад +447

    അപ്പാ ഇഷ്ടം ❣️❣️❣️
    മച്ചാന്റെ വോയിസ്‌ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിച്ചോ 🤙

  • @rahuldev3249
    @rahuldev3249 3 года назад +21

    7:15 leyland ൻ്റ engine sound ഒരു രക്ഷയുമില്ല..❤️

  • @thwayyibff9573
    @thwayyibff9573 3 года назад +160

    നീ കൈ വച്ചാ
    യീത് വണ്ടിയാ
    സ്റ്റാർട്ട്‌ ആവാതെ
    നിൽക്കുക 😍😘

  • @noufalkalathumpadi3615
    @noufalkalathumpadi3615 3 года назад +10

    ലൊക്കേഷൻ പറയാൻ കുറെ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു ഇപ്രാവശ്യം ലൊക്കേഷൻ പറഞ്ഞതിന് നന്ദി. നിങ്ങൾ വീഡിയോ ചെയ്യുന്ന സ്ഥലങ്ങൾ എനിക്ക് നല്ല പരിജയം തോന്നിയിരുന്നു ഞാൻ മണ്ണാർക്കാട് ആണ്

  • @romulusalex
    @romulusalex 3 года назад +75

    കോൾഡ്സ്റ്റാർട്ട് നേക്കാൾ ഇഷ്ടപെട്ടതു വണ്ടി എടുത്ത് ഓടിക്കുന്നത്ത് ആണ്.❤❤

  • @nithin9736
    @nithin9736 3 года назад +29

    11:30 sweetest engine note ever

  • @asnafrahim1957
    @asnafrahim1957 3 года назад +181

    പഴകുന്തോറും വീഞ്ഞിന് വീര്യം കൂടും... Ashok leyland💪

  • @naveenvlogs2165
    @naveenvlogs2165 3 года назад +11

    ഇത്രേം പഴയ വണ്ടി ഒറ്റ ക്രാങ്കിൽ start ആയി...പൊളിച്ചു..... പപ്പ കൊള്ളാം

  • @still__breathing
    @still__breathing 3 года назад +84

    പുതിയ ടൂൾ ബോക്സ് ഒക്കെ വാങ്ങി അല്ലേ👍👍👍🔥🔥❤️

  • @prashobkumar8965
    @prashobkumar8965 3 года назад +4

    ഒരു കുറ്റമോ കുറവോ പറയാൻ ഇല്ല, നീ നമ്മുടെ മുത്തല്ലേ, ഇനി ആരൊക്ക കോൾഡ് സ്റ്റാർട്ട്‌ കൊണ്ടുവന്നാലും ഞാൻ അടക്കം താങ്കളുടെ വീഡിയോ മാത്രമേ കാണു കൂടാതെ മികച്ച അവതരണം 🥰🥰🥰🥰, no bad comments 👌👌👌🥰🥰🥰🥰

  • @ksa7010
    @ksa7010 3 года назад +682

    ഇന്നത്തെ വീഡിയോയിൽ അപ്പനും ഉണ്ടല്ലോ പോളി, ഒരുപാട് നാള് നിർത്തിയിട്ട വലിയ വണ്ടി സ്റ്റാർട്ട് ആക്കി ഓടിക്കുന്നത് കാണുന്നത് നിങ്ങളിലൂടെ യാണ് ,!

  • @karthikraj1033
    @karthikraj1033 3 года назад +21

    പപ്പ എന്നെയും ഞെട്ടിച്ചു കളഞ്ഞു... കിടു.,,,, ഡ്രൈവിംഗ് .... പപ്പയോട് പ്രെത്യേകം അഭിനന്ദനം പറയണം,,,,,,

  • @ltscribe4082
    @ltscribe4082 3 года назад +272

    Pappa fans 👍👍👍

  • @stvlogs44
    @stvlogs44 3 года назад +15

    ഒരു കാലത്ത് ഞങ്ങടെ നാട് ഭരിച്ചിരുന്ന ബസ് 😘😘😘😘❤️😍😍😍

  • @ArjunPrasad-rx1pu
    @ArjunPrasad-rx1pu 3 года назад +80

    ഓൾഡ് മായിൽവാഹനം....കവിത ആനകട്ടി മണ്ണാർക്കാട് ഷൊർണൂർ
    KL 9 M 4500
    NJNGADE SCHOOL BUS AAYIRUNNU.....

    • @hashimcr7549
      @hashimcr7549 3 года назад +5

      Mayilvahantinte vandi aaayirnno

    • @muhammedashraf1076
      @muhammedashraf1076 3 года назад +3

      അതെ, ഈ വണ്ടി അട്ടപ്പാടി വഴി ഓടിയിരുന്നു

    • @vishnuv4420
      @vishnuv4420 3 года назад +8

      @@hashimcr7549 Athe.. The Legendary Mayil Vahanam ❤️ Avarude thanne Anaikatty Mannarkkad Pattambi Shornur permitil odiya vandi aanu.. Pinne vandiyum permitum Kavitha eduthu... Pinneed Kavitha ee vandiye vere oru vandi vach replace cheythu... Avasaanam ith nammude Jas N' Jas team eduthu..

    • @manafsillabada8507
      @manafsillabada8507 2 года назад

      @@vishnuv4420 veendum kavitha eduthille e rout

    • @manafsillabada8507
      @manafsillabada8507 2 года назад

      Shornur Cherpulassery nellaya mappattukara

  • @aromal_rajan_pillai
    @aromal_rajan_pillai 3 года назад +18

    പപ്പ പൊളിച്ചു ❤കിടിലൻ ഡ്രൈവർ ആണല്ലേ 😍

  • @sreejithk8306
    @sreejithk8306 3 года назад +8

    Ex mayilvahanam KL.9M.4500
    PALAKKAD-GURUVAYUR
    SHORANUR -ANAKATTI
    കുറെ കാലം എൻറെ അച്ഛനായിരുന്നു ഇതിന്റെ ഡ്രൈവർ ❤️

  • @statushub1343
    @statushub1343 3 года назад +7

    Businte cold start aanenkil kanan oru interest aanu ♥️😍
    Onnu oodichal "ആഹാ അന്തസ്സ് "

  • @salikv2531
    @salikv2531 3 года назад +63

    മോന്റെ അല്ലേ പപ്പാ മോശം ആകുമോ,👍👍👍💝💝💝

  • @milenkbibin9184
    @milenkbibin9184 3 года назад +3

    മുടിഞ്ഞ പോസിറ്റീവ് മനുഷ്യൻ. വെറുതെയല്ല നിങ്ങൾ തൊടുമ്പോൾ തന്നെ വണ്ടികൾക് പോലും വീണ്ടും ജീവൻ വയ്ക്കുന്നത് ❤

  • @ameenshahid7309
    @ameenshahid7309 3 года назад +69

    പപ്പ പഴയ ഡ്രൈവർ ആണെന്ന് തോന്നുന്നു... ❤️❤️🤩🤩

  • @mxescarboy88
    @mxescarboy88 3 года назад +4

    എന്താ കോൺഫിഡൻസ് ഇതു ശെരിയാക്കാൻ പറ്റുമെന്നുള്ളതു സമ്മതിച്ചു... അപ്പനും മോനും 👌👌👌

  • @prabintp8086
    @prabintp8086 3 года назад +30

    Bro പപ്പാ പൊളിച്ചു ഇന്നത്തെ നടൻ പപ്പ തന്നെ 🤩🤩🤩👍👍

  • @joshinjomon9820
    @joshinjomon9820 3 года назад +20

    ഇന്നത്തെ ലൈക്ക് പപ്പാക്ക് ഇരിക്കട്ടെ ✌️👍

  • @anup9662
    @anup9662 3 года назад +30

    Ohh vandide aa sound kelkan thane enthoru sugam...

  • @studentofthegr8art
    @studentofthegr8art 2 года назад +1

    ഇവിടെ മറ്റു രാജ്യങ്ങളിലെ പോലെ engine swap പരിപാടി ഒക്കെ ഈസി ആയിരുന്നേൽ ഈ എൻജിൻ ഒക്കെ എടുത്ത് ജീപ്പിൽ വച്ച് പൊളിക്കാമായിരുന്നു.

  • @gijogeorge2662
    @gijogeorge2662 3 года назад +53

    Ashok leylandindaa കോൾഡ് സ്റ്റാർട്ട്‌ ഇനിയും ചെയ്യണം bro

  • @universaltraveller201
    @universaltraveller201 3 года назад +11

    Roars like a Lion....Ashok Leyland ❤❤❤

  • @kishorev7541
    @kishorev7541 3 года назад +15

    Happy to see ur dad, waiting for restoration. Leyland 😘😘😘

  • @suhaskannan2789
    @suhaskannan2789 3 года назад +11

    Hino na engine sound 🔥🔥🔥...pappa vere level 🔥🔥🔥

  • @Devansuresh
    @Devansuresh 3 года назад +17

    LEYLAND പൊളിയാണ്..❤️❤️
    പപ്പയും

  • @advolgindonesiabussidkeral6614
    @advolgindonesiabussidkeral6614 2 года назад +7

    ബ്രോ ക്ലച് ചവിട്ടിപ്പോൾ ഷോട്ട് അയത്

  • @abhinavabhiiii7029
    @abhinavabhiiii7029 3 года назад +20

    ഇന്നത്തെ like bro യുടെ പപ്പയ്ക്ക്‌ ഇരിക്കട്ടെ👍

  • @Rtechs2255
    @Rtechs2255 3 года назад +8

    *പപ്പ പൊളി ആണലോ ....* 🔥
    *bro പിന്നെ പണ്ടേ പൊളിയാ ....*

  • @sasy7749
    @sasy7749 3 года назад +86

    കോൾഡ് സ്റ്റാർട്ട്‌ ആക്കിയ വണ്ടി ഓടിക്കുന്നത് കാണാൻ വേണ്ടി വിഡിയോ കാണുന്നവർ ഇണ്ടോ??

  • @arjunlakshman266
    @arjunlakshman266 3 года назад +1

    മത്തൻ കുത്തിയ കുമ്പളം മുളക്കോ ഈ പഴംചൊല്ല് സത്യം ആണ് 😍✨പപ്പാ പോളിയോ പൊളി മരണമാസ്സ് ആണ്ട്ട്ട💪🏼💪🏼😍🤩❤️❤️🔥

  • @ccpcvkm
    @ccpcvkm 3 года назад +11

    ലെയ്ലാന്ഡിന്റെ ആ പഴയ ശബ്ദം ❤️

  • @dhanjee5790
    @dhanjee5790 3 года назад +9

    Awesome auto work brother...
    Keep going 💪
    Great love from Mangalore 😍🖤

  • @ArshadachuArshadachu-cm5ik
    @ArshadachuArshadachu-cm5ik 3 года назад +14

    Cherpulasseri. Ottappalam bus Aan ath
    Jas & jas
    Superb bro start ayi kandathil valiya santhosham

  • @shelbinthomas9093
    @shelbinthomas9093 3 года назад +7

    Powli bro.👌.. WAITING RESTORATION😊

  • @jueliaannexs7007
    @jueliaannexs7007 3 года назад +4

    08:42 ആ ഗർജ്ജനം
    Uff ✌️✌️✌️✌️❤️❤️🔴🔴🔴
    പപ്പ Ashoka lyland
    And
    കിർക്കാലി മനോജ് ഫാൻസ് ലൈക്ക്

  • @rashaneju
    @rashaneju 3 года назад +2

    സ്റ്റാർട്ട് ചെയ്തപ്പോൾ അവർക്ക് അവരുടെ കാര്യം ആയി എനിക്ക് അങ്ങിനെ ഫീൽ ചെയ്തു ഇനിയും ഒത്തിരി എൻജിനുകൾ കാത്തിരിപ്പുണ്ട് താങ്കളെ ♥️👏🏻

  • @minimathew1320
    @minimathew1320 3 года назад +16

    Coldstart വീഡീയോസ് പൊളി മച്ചാനേ....😀😀😍

  • @renjithk3958
    @renjithk3958 2 года назад +6

    ഇപ്പോൾ ഈ വണ്ടി വീണ്ടും റൂട്ടിൽ ഓടുന്നു...

    • @GaddarKtr
      @GaddarKtr 3 месяца назад +1

      😅😅😅ad company vandiyaa bro

  • @foxxcustoms8105
    @foxxcustoms8105 3 года назад +33

    Pappa mass 🔥🔥🔥🔥🔥

  • @devanandanms4703
    @devanandanms4703 3 года назад +8

    Leyland അണ്ണൻ ഉയിർ ♥️♥️♥️

  • @abhinkarippool9564
    @abhinkarippool9564 3 года назад +22

    ഈ വിഡിയോ ഫുൾ കളറാണല്ലോ 😍
    പുതിയ tools battery 💞

  • @Faizi.Pattambi
    @Faizi.Pattambi 3 года назад +7

    പട്ടാമ്പി യുടെ board കണ്ടവര്‍ ഉണ്ടെങ്കിൽ ഒന്ന് Like അടിച്ച് മിന്നിച്ച് പോകാന്‍ മറക്കല്ലേ 😍😍😍😜😜

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 3 года назад +8

    Bus cold start ath vere level aanu 👌👌♥️

  • @sanjayjayan7860
    @sanjayjayan7860 3 года назад +1

    അപ്പൻ mass ആണ്, ഈ വീഡിയോലെ ഹീറോ അപ്പനാണ്, അപ്പന് എന്റെ വക ഒരു hatts off

  • @കിസ്മത്ത്-ല1ഭ
    @കിസ്മത്ത്-ല1ഭ 3 года назад +4

    യ്യാ മോൻ ആ സൗണ്ട് 🔥🔥🔥🔥
    Leyaland ഉയിർ 🔥🔥🔥🔥😍😍😍😍😍😍😍👌👌👌
    Leyaland ഇഷ്ടം

  • @sanjaygm2506
    @sanjaygm2506 3 года назад +7

    മാണിക്യനെ പോലെ ഒക്കെ ആയ മതിയായിരുന്നു സ്വന്തം estate bus oww

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 года назад +6

    ചേട്ടായിടെ സൗണ്ടും അവതരണവും ആണ് ഈ വീഡിയോ മുഴുവനായി കാണാൻ തോന്നിപ്പിക്കുന്നത്

  • @shijomohan7868
    @shijomohan7868 3 года назад +1

    പപ്പ ഒരു കിടിലം ഡ്രൈവർ ആണല്ലോ😍😍😍😍

  • @ARCHANSHARMA_
    @ARCHANSHARMA_ 3 года назад +7

    Brother please add subtitles as we can't understand your language .. it will be more fun to watch ur vedio with captions .. please ..

  • @tittykvm
    @tittykvm 3 года назад +2

    മകൻ പൊളി അപ്പൻ പുലി supper othiri estam 😍👍👍😘😘😍

  • @harumon100
    @harumon100 3 года назад +10

    പഴയ ഷൊർണുർ ആനക്കട്ടി മയിൽവാഹനം ബസ്

  • @denysaifulrizal1938
    @denysaifulrizal1938 2 года назад +1

    Saya dari indonesia... Sukses selalu ya bro...bus cocok buat cafe

  • @renjithk3958
    @renjithk3958 3 года назад +6

    പഴയ Mayilvahanam. ആദ്യം palakkad - guruvayoor പിന്നെ shoranur - അനക്കട്ടി

  • @DesiDriverRider
    @DesiDriverRider 2 года назад +5

    Great Job 👌👌
    Dear please provide Subtitles so that we could understand your conversations.

  • @jishnunambatheth
    @jishnunambatheth 3 года назад +27

    പട്ടാമ്പി ബോർ കണ്ടവർ ഉണ്ടോ

    • @Faizi.Pattambi
      @Faizi.Pattambi 3 года назад

      അപ്പൊ ഇവിടെ ഉണ്ടായിരുന്നു ല്ലേ 😊😂😜

  • @fishingthoughts5992
    @fishingthoughts5992 3 года назад +1

    Bro DEA SOUND kelkkan thannea poli anu . Oru reksheam illa🔥🔥🔥😍😍😍

  • @madhugopalakrishna4570
    @madhugopalakrishna4570 3 года назад +30

    മോൻ : ഞാൻ എടുകണോ പപ്പാ.
    പപ്പാ : ഇതൊക്കെ എന്ത്...
    🔥🔥🔥🔥🔥
    Edit : പറ്റാവുന്ന എല്ലാം വണ്ടിയും കോൾഡ് സ്റ്റാർട്ട് കഴിഞ്ഞു ഓടിച്ചു കാണിക്കണം.... അപ്പോള അതിന്റെ ഒരു അത് കിട്ടുക ❤️

  • @worldofdreams8219
    @worldofdreams8219 3 года назад +2

    Lyland പൊളിയാണ് 💖💖💖💖

  • @asrithas9405
    @asrithas9405 3 года назад +13

    വീഡിയോസ് എല്ലാം അടിപൊളി ആണ്. ചെറിയ ഒരു തെറ്റ് ഞാൻ പറയുന്നു ആ ഡ്രൈവിംഗ് സീറ്റിൽ നിന്ന് എഴുന്നേറ്റ് ബോണറ്റിൽ ചവിട്ടി ഇറങ്ങിയില്ലേ അത് മോശമായിപ്പോയി

  • @fahadcraftart2431
    @fahadcraftart2431 3 года назад

    നിങ്ങളുടെ ഒരറ്റ വീഡിയോ പോലും ഞാൻ കാണാതിരുന്നിട്ടില്ല
    ഒരു പാട് ഇഷ്ടാണ് ഈ ചാനൽ 😊😍👍👍👍

  • @mrtechvlogs6932
    @mrtechvlogs6932 3 года назад +5

    ചേട്ടാ നിങ്ങൾ എന്ത് ചെയ്താലും പൊളിയാ

  • @aswinkumar297
    @aswinkumar297 2 года назад +1

    Malayalathil one of the best channel 😍

  • @majidhajabeen2558
    @majidhajabeen2558 2 года назад +3

    Macha bike and a CD hundred more Delhi starting in a video tell me to do

  • @mrlovely9365
    @mrlovely9365 3 года назад +1

    ini muthal pappa mathi ......pappa fans ......ashok leyland ennum oru romanjfication

  • @ajimontrap3277
    @ajimontrap3277 3 года назад +4

    ♥️♥️♥️♥️♥️♥️ ഞാൻ ചങ്കിന്റെ cold start മാത്രമേ കാണാറുള്ളു

  • @vishnunu973
    @vishnunu973 3 года назад +2

    പപ്പ കിടിലൻ ഡ്രൈവർ ആണെലോ ❤

  • @sandeepks2700
    @sandeepks2700 3 года назад +5

    ചേട്ടായി camera പക്കാ ആരുന്നു കേട്ടോ 😃👌👌👌

  • @midhunmahesh617
    @midhunmahesh617 3 года назад +1

    LEYLAND വേറെ ലെവൽ തന്നെ ആണ് bro

  • @karthikh7534
    @karthikh7534 3 года назад +3

    Most trust worthy engines

  • @samkoommen1066
    @samkoommen1066 3 года назад +2

    Kidu Video broii...katta waiting for restoration series videos🔥

  • @sunilsree31
    @sunilsree31 3 года назад +5

    എന്താ അവന്റ ഒരു സൗണ്ട് 💪🏁

  • @ramshad_otp
    @ramshad_otp 2 года назад +1

    നമ്മടെ നാട്ടിലെ ബസ് ചെർപ്പുളശ്ശേരി - ഒറ്റപ്പാലം 😍

  • @Cherrish7
    @Cherrish7 3 года назад +4

    Nammude swantham Jas&Jas... Mannarkkad..

  • @mrz752
    @mrz752 3 года назад

    ആ സ്റ്റാർട്ടിങ് സൗണ്ട് പൊളി ഒരു രക്ഷയും ഇല്ല

  • @jeffrymanoj996
    @jeffrymanoj996 3 года назад +6

    Superb brooi❤️

  • @solderingmastertech3802
    @solderingmastertech3802 3 года назад +1

    ചേട്ടൻ കൈ വെച്ചാൽ അത് സ്റ്റാർട്ട് ആകും എന്ന് ഉറപ്പ്. 🔥🔥🔥👍🏽❤️❤️

  • @shameem_shan_vvr8150
    @shameem_shan_vvr8150 3 года назад +16

    First view

  • @nidhinc4699
    @nidhinc4699 3 года назад +2

    Pappa powlichu.. video kidu🔥🔥

  • @cheryldsouza9124
    @cheryldsouza9124 3 года назад +3

    8:55 that's why there's a saying FATHER WILL ALWAYS BE A FATHER 😂😂😂

  • @jishnusreehari9462
    @jishnusreehari9462 3 года назад

    പഴയ മയിൽ വാഹനം , ഷോർണൂർ ആനക്കട്ടി ഓടിയിരുന്ന വണ്ടി ആണ് jas&jas team 1.6 കൊല്ലം ഓടിച്ചു ഇപ്പൊ ഏകദേശം 17 വയസ് കാണും വണ്ടിക്ക്
    ഈ വണ്ടിയിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് സൂപ്പർ ആണ്

  • @Niyaz__45
    @Niyaz__45 3 года назад +5

    പപ്പാ കിങ് 🤩🤩🤘🏻

  • @arunrajkannan8184
    @arunrajkannan8184 3 года назад

    ഒരു കുറവും ഇല്ല നിങ്ങള് പൊളി ആണ്.. കഷ്ടപ്പാടും കഴിവും നിങ്ങളുടെ കയ്യിൽ ഉണ്ട്.. അതുകൊണ്ട് എന്റെ കണ്ണിൽ താങ്കളുടെ പ്രവർത്തിയിൽ ഒരു കുറവും ഇല്ല..അല്ലാതെ ചിലവൻ മാരെ പോലെ നാടുനിരങ്ങി ഓസിനു ഫുഡും അടിച്ചു.. വണ്ടിയ്ക് വില കുറച്ച് ചോദിച്ചു അത് കൊടുക്കാത്തപ്പോൾ ആ വണ്ടി കൊള്ളത്തില്ല എന്ന് പറയുന്ന ചില തെണ്ടികളെ പോലെ അല്ല ബ്രോ നിങ്ങൾ... support u bro &M4tech

  • @sreerajms588
    @sreerajms588 3 года назад +6

    പുലിയും പുലികുട്ടിയും 💪

  • @visakhvijayan3697
    @visakhvijayan3697 2 года назад

    വണ്ടി സ്റ്റാർട്ട്‌ ആവുമ്പോൾ അടിപൊളി ഒരു ഹെഡ്സെറ്റ് വച്ച് കേൾക്കുന്ന സുഖം .... SE ലോറി ആണെങ്കിൽ പൊളി ❤️

  • @nandhum3406
    @nandhum3406 3 года назад +3

    നമ്മുടെ feedback ഒക്കെ കേട്ട് മച്ചാന്മാർ പക്കാ professionals ആയിരിക്കുകയാണ് സുഗർത്തുക്കളെ...

  • @shameem_shan_vvr8150
    @shameem_shan_vvr8150 3 года назад +7

    Poli macha