Cold Starting 20 Years Old TATA 709 Bus After Sleeping of 5 Years

Поделиться
HTML-код
  • Опубликовано: 9 авг 2021
  • YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp.com/BbcPdEfh4il...
  • Авто/МотоАвто/Мото

Комментарии • 679

  • @Sidheek915
    @Sidheek915 3 года назад +71

    ഒച്ചപ്പാട് ഇല്ലാത്ത💚ആരെയും കുറ്റം പറയാതെ 💙ഒരു ഒഴിക്കിന് അങ്ങനെ പോവും.. ഇഷ്ടം

  • @anwarsadath2435
    @anwarsadath2435 3 года назад +299

    ആരവും അഭിനയവും ഒച്ചാപടും ഇല്ലാതെ മനസ്സിൽ കയറി കൂടിയ ഒരേ ഒരു yutube ചാനൽ 🥰🥰👍👍👍

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 3 года назад +4

      രണ്ടെണ്ണം.. ഇതും safaari യും

    • @user-ub5ui1kw7t
      @user-ub5ui1kw7t 3 года назад +1

      @shamil mehaboob ksd സത്യം ആദ്യം തന്നെ ആ fine അടച്ചു പോയാമതിയായിരുന്നു അവർക്ക്......

    • @bonglina5113
      @bonglina5113 2 года назад

      @@user-ub5ui1kw7t ៀ់

  • @user-xw6cz3hq9e
    @user-xw6cz3hq9e 3 года назад +139

    ആ ഓണറുടെ വാക്കുകൾ കേട്ടപ്പോൾ പാവം തോന്നീ

  • @abduljaleel2048
    @abduljaleel2048 3 года назад +56

    ഹെന്റമ്മോ യൂട്യൂബ് വ്ലോഗർമാരിൽ ഇത്രെയും thug അടിക്കുന്ന ഒരു വ്‌ളോഗറെ ഞാൻ ആദ്യമായിട്ട കാണുന്നെ ദില്ലു മുത്തേ പൊളിക്ക് full support 👍👍😅💚

  • @CHACHUSMON
    @CHACHUSMON 3 года назад +291

    അളിയാ ആവശ്ലില്യത്തെ ഒരു പ്രശ്നത്തിലും ഇടപെടല്ലേ... അത് അതിന്റെ വഴിക്കു നടന്നോട്ടെ... അന്ന് ഞാൻ പറഞ്ഞപോലെ ഒരു അഹങ്കാരത്തിനും തലകൊടുക്കാതെ മുന്നോട്ടു പോവുക... എളിമ സൂക്ഷിക്കുക... All d best👍👍

    • @devlsvoiz8769
      @devlsvoiz8769 3 года назад +1

      Athanu👏👏

    • @krishnakumarp421
      @krishnakumarp421 3 года назад +4

      നിങ്ങളുടെ ഹാസ്യരൂപേണയുള്ള അവതരണം ഇഷ്ടമാണ്

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 3 года назад +2

      yes yes

    • @sonutirkey3138
      @sonutirkey3138 2 года назад +1

      @@devlsvoiz8769 kuvdtujh

    • @CHACHUSMON
      @CHACHUSMON 2 года назад +1

      @ധൃഷ്ടദ്യുമ്നൻ ` പ്രതേകിച്ചൊന്നും ഇല്ല... ബെർതെനെ ഒരു ഉപദേശം 🤪

  • @nexchergo5438
    @nexchergo5438 3 года назад +53

    Cold start ഇഷ്ട്ടം ബിഗിലെ ❤❤❤❤

    • @masterhunt999
      @masterhunt999 3 года назад +2

      10 പേർ വിചാരിച്ചാൽ 570 ആകും

  • @aibyabraham
    @aibyabraham 3 года назад +48

    ആ ഓണർ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരു വേദന.. ഒരു 30 വർഷങ്ങൾക്കു മുന്നേ ഇതേ ബസ് സർവീസ് നടത്തി പൊളിഞ്ഞു കടങ്ങൾ പെരുകി ഗൾഫിലേക്ക് പോയ ഒരു പിതാവിന്റെ മകന് ആ വേദന നന്നായി മനസിലാവും..

    • @salamxavi2240
      @salamxavi2240 2 года назад +3

      എന്നാലും... വണ്ടികളോടുള്ള പ്രണയം കാരണം.. നമ്മള് വിട്ട് കളയില്ല

    • @jasnatk7043
      @jasnatk7043 Год назад

      Zc.

  • @nayanaes522
    @nayanaes522 3 года назад +391

    വിവാദങ്ങളില്ല, ഒച്ചയും ബഹളവും പട്ടി ഷോയും ഇല്ല... തുടക്കം മുതൽ ഒടുക്കം വരെ ചെറു പുഞ്ചിരിയോടെ കണ്ടു തീർക്കുന്ന മലയാളത്തിലെ ഒരേ ഒരു യൂട്യൂബ് ചാനൽ 🙂

    • @littleboy1027
      @littleboy1027 3 года назад +5

      Really👍100%

    • @ek.s6743
      @ek.s6743 3 года назад +2

      🐒🐒

    • @askerali8683
      @askerali8683 3 года назад +7

      സത്യം ഇവൻ നല്ല വിവരംഉണ്ട് coality ഉള്ള പായന എനിക്ക് ഭയങ്കര ഇഷ്ടമാണ്

    • @azizak4063
      @azizak4063 3 года назад +1

      👍

    • @Appukuttan-rz7hi
      @Appukuttan-rz7hi 3 года назад +3

      Simplicity ❤️

  • @udayl9447
    @udayl9447 3 года назад +36

    That engine sound is like a music😍 I'm in love with it❤

  • @hussainhussain3278
    @hussainhussain3278 3 года назад +27

    ആ കുട്ടികളുടെ പ്രാർത്ഥന ഉണ്ടാകും ജോഷിയേട്ടാ നാളത്തെ മാണിക്ക കല്ലുകളാണ് 😍😍

  • @sadiq509
    @sadiq509 3 года назад +37

    സ്ഥിരം പ്രേക്ഷകർ 👍🏻

  • @myknowledge6352
    @myknowledge6352 3 года назад +61

    2:57 ടയറിന്റെ ഇടയിലൂടെ ഒരു പൂച്ച പോകുന്നത് അരെങ്കിലും ശ്രദ്ധിച്ചോ 😂😂😂

  • @pankajsijoriya531
    @pankajsijoriya531 2 года назад +3

    भाई बहुत अच्छा कर रहे हो लगे रहो love from north india uttarpradesh

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +12

    കുറേ കാലായി ഒരു cold start കണ്ടിട്ട്. സന്തോഷായി😍. ഹൈറേഞ്ചിലെ Kanica യും ജോഷിയേട്ടനും ഇപ്പോഴും power തന്നെ🔥. അങ്ങനെ വീണ്ടും cold start ചെയ്തതിന് എന്റെ പേരിലും ചെറുകാവ് ഗ്രാമപഞ്ചായത്ത് 16-ാം വാർഡിന്റെ പേരിലും നന്ദി അറിയിക്കുന്നു.🤩🤩

  • @user-yd8xv6yk7t
    @user-yd8xv6yk7t 3 года назад +21

    ദിൽഷാദ് ഇഷ്ട്ടം ❤

  • @soubanmuhammed2922
    @soubanmuhammed2922 3 года назад +6

    ഒച്ചപ്പാടില്ല. നെലോളിം നെഞ്ഞത്തടീം ഇല്ല. തനി നാടനായി തന്റേതായ ശൈലി കൊണ്ട് കാഴ്ചകൾ കാണിച്ചു തര്‌ണ ചെങ്ങായേ.. ജ് പൊളിയാണ്. സന്തോഷ് ജോർജ് കഴിഞാൽ അത് പോലെ കണ്ടിരിക്കാനിഷ്ടപ്പെട്ട ഒരു ചാനൽ👏👏 .keep going bro ❤️😍

  • @suhailmusafir8856
    @suhailmusafir8856 3 года назад +27

    മുത്തു ഇല്ലാത്ത ഒരു cold start ആലോചിക്കാനേ വയ്യ.. 😂😂

  • @baburajnambiar1370
    @baburajnambiar1370 3 года назад +3

    കൂകലും വിളിക്കലും ഇല്ല, ഡ്രാമ ഇല്ല വെല്ലുവിളി ഇല്ല പ്രശ്നങ്ങൾ ഒന്നും ഇല്ല, നമ്മൾ പ്രവാസികൾ കാണാൻ ആഗ്രഹികുനത് ഇതു പോലുള്ള പ്രസന്റേഷൻ ആണ്, അടിപൊളി

  • @shameermohammed7108
    @shameermohammed7108 3 года назад +5

    ഇത് കാണുന്ന അമ്പലവയൽ കാരൻ ആയ ഞാൻ 🥸🥸

  • @muhammedirfan7906
    @muhammedirfan7906 3 года назад +10

    Guy again back with cold starting 👀❤️❤️

  • @jayaprakashprakash1614
    @jayaprakashprakash1614 3 года назад +11

    ജിൻഷാദ് നിങ്ങൾ ടീം കൊള്ളാം ഉശിരൻ കുട്ടുകാർ. താങ്കൾ കോട്ടയം ജില്ലയിൽ വരുവോ. എവിടെ ഒരുപാട് കാര്യംങൾ ഉണ്ട്. വാട്ടർ ഫ്ലോ അരുവികുഴി വള്ളചാട്ടം. ഓക്കേ ഒരുപാട്. ഒന്നു കോട്ടയം വരണം ബ്രോ..... ✌️

  • @hasithrasintha8690
    @hasithrasintha8690 2 года назад +7

    I watch videos of my brother in Sri Lanka every day😍😍😍. Congratulations on a great job ahead💪💪💪💪❤️❤️

  • @roanvlogs4655
    @roanvlogs4655 3 года назад +13

    ഹലോ ദില്ഷാദ്
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️

  • @shreyasanthosh9844
    @shreyasanthosh9844 3 года назад +1

    Qatarill ninnnanu broooo....ende Hus full time office work busyaanaee...but yathra today kaanaan enganengilum samayam kandethumm..only your channel...orupadu koprayanngal onnum illaaa🤗🤗🤗..soo simple😍😍😍

  • @trivandrumcafe5636
    @trivandrumcafe5636 3 года назад +4

    After a long time veendum yathra today yude oru cold start kandappo oru santhosham❤️❤️

  • @swathysibi7366
    @swathysibi7366 3 года назад +3

    ഞങ്ങളുടെ നാട്ടിലെ വികാരമായിരുന്ന ബസ്സ്

  • @agraj.a4977
    @agraj.a4977 3 года назад +7

    Cold start madhi athanu Poli comedy anu 😂😂🔥🔥

  • @basiledayanal7715
    @basiledayanal7715 2 года назад +4

    KL 12 WAYANAD 😍😍😍😍

  • @e4vcontinue978
    @e4vcontinue978 3 года назад +1

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @mifraah_photography
    @mifraah_photography 3 года назад +7

    2:57 ഫെൻഡ് ടയറിന്റെ അവിടെ അതാ ഒരു പൂച്ച
    Al പൂച്ച: ഏതാണ് ഇവമ്മാർ ഉറങ്ങനും സമയക്കില്ല അന്നുവച്ചാൽ 😜

  • @nishad2767
    @nishad2767 3 года назад +60

    ഒരു കോൾഡ് സ്റ്റാർട്ട്‌ കണ്ടിട്ട് നാൾ എത്രയായി എന്നറിയുമോ

    • @masterhunt999
      @masterhunt999 3 года назад +1

      10 പേർ വിചാരിച്ചാൽ 570 ആകും

    • @gopukurichy1084
      @gopukurichy1084 3 года назад

      അതെ

    • @salama8550
      @salama8550 3 года назад

      👍👍👍

    • @eajas
      @eajas 3 года назад

      gjhjlokl

  • @Kottayam-ichaayan143
    @Kottayam-ichaayan143 3 года назад +5

    Ikka cold start uyir ❤❤❤❤❤❤

  • @justinanto4873
    @justinanto4873 3 года назад +1

    Hi Dilshad njan ella episodum kanarund nigalude samsaram orupadu Istam aanu edaykku parayunna dylogum kettu chirikkarund eniyum nalla nalla videos edanam kooduthal yathrakal cheyyan sathikkatte

  • @phcmt1
    @phcmt1 3 года назад +1

    എറണാകുളത്ത് വരുമ്പോൾ പറയണം നേരിട്ട് കാണാൻ വേണ്ടിയാണ്

  • @ratheeshathavanad7829
    @ratheeshathavanad7829 3 года назад +206

    വണ്ടി ശരിയാക്കലല്ല പ്രധാനം. നിങ്ങളുടെ വിറ്റുകളാണ് ആസ്വദിക്കുന്നത് 'പ്രവാസികളായ ഞങ്ങൾക്ക് നിങ്ങൾ തരുന്ന സന്തോഷം വലുതാ' പറഞ്ഞ് അറിയിക്കാൻ പറ്റില്ല

  • @shanid9972
    @shanid9972 3 года назад +3

    Time 3:am watching cold start by Dishad and team 💞

  • @sceneri779
    @sceneri779 3 года назад +8

    ദിൽഷാദ്..... 🖐️👍 സുരേഷ് ഐക്കരപ്പടി ആണ്.. 😊

  • @prashanthpallanji6533
    @prashanthpallanji6533 2 года назад

    ഈയിടെ ആയിട്ടാണ് bro നിങ്ങളുടെ vedios കാണാൻ തുടങ്ങിയത്.... ഇപ്പൊ സ്ഥിരം കണ്ടില്ലെങ്കിൽ എന്ധോ മറന്നപോലെ ഒരു feelings.... സഹദാപം കണ്ട് സഹായിക്കാൻ കാണിക്കുന്ന ഈ മനസ് മാത്രം മതി നിങ്ങളുടെ chanel ഉയരങ്ങളിൽ എത്താൻ...ഈ തുറന്ന മനസിനെയാണ് എല്ലാവരും ഇഷ്ട്ടപെടുന്നത് ❤️❤️❤️❤️❤️

  • @alifali5976
    @alifali5976 3 года назад +6

    മച്ചാൻ വന്നു ട്ടോ.. 💪💪കോൾഡ് സ്റ്റാർട്ട്‌ 🔥🔥🔥💕😍😍👌👌

  • @thomasgeorge5445
    @thomasgeorge5445 2 года назад +2

    Chettayimar...❤️❤️
    Kalakii thanku for showing this wonderful video

  • @shihabmpm6151
    @shihabmpm6151 3 года назад +14

    മുത്തു ഫാൻസ്🙋

  • @jabirchaappu8358
    @jabirchaappu8358 3 года назад +4

    കരുത്തോടെ വീണ്ടും കോൾഡ് സ്റ്റാർട്ട് 👍🏽

  • @threestar9220
    @threestar9220 3 года назад +8

    Hi dilshad ❤️ dilshadine snehikunnavar ighot Varu❤️❤️❤️

  • @mohammedmubarak8224
    @mohammedmubarak8224 3 года назад +6

    15:19 ആ ചിരി😀😀😀

  • @anwarumalabar1660
    @anwarumalabar1660 3 года назад +1

    ഉസ്താദ് ഓഫ് വിറ്റ്😀

  • @dashamoolam
    @dashamoolam 3 года назад +17

    *Bro, 500k ആവുമ്പൊ ഒരു reel video ഉണ്ടാക്കണെ. ഞങക്കൊന്ന് ആഘോഷിക്കണം* 😍

  • @midhun779
    @midhun779 3 года назад +4

    ങ്ങൾ വയനാട്ടിൽ നിന്നോളി അത നല്ലത് 😂 എന്നും വയനാട്ടിൽ ആയൊണ്ട് പറഞ്ഞ ❤️

  • @arshaquemuhammedkp7397
    @arshaquemuhammedkp7397 3 года назад +4

    Yathra today
    Route records
    Keralian
    Celebrity status aagrahikkaatha travel youtubers..
    Iniyum angane thanne thudaratte..

    • @go2wildlife908
      @go2wildlife908 3 года назад

      നമ്മളെ ആൾക്കാർ നിങ്ങളിൻ ആൾക്കാർ അന്നാലോ bro

  • @Manus52300
    @Manus52300 3 года назад +1

    നല്ല ഒരു അവതരണം ആണ് ദിൽഷാദ് te എനിക് ഇഷ്ടം ആണ്

  • @amaljithjithu3785
    @amaljithjithu3785 2 года назад +1

    Fans ആകുന്നെങ്കിൽ ഇവരെ പോലെ ഉള്ളവരെ fans ആകണം ... 💥 അല്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ആരാധകർ ആകരുത്... Good viedo ♥😊

  • @Dileepdilu2255
    @Dileepdilu2255 3 года назад +8

    പൊളിച്ചു ബ്രോ ❤️♥️⚡

  • @kunjumalakhavlogs8029
    @kunjumalakhavlogs8029 2 года назад

    ജോഷിയേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ പഴയ ഓർമകളിലേക്ക് തിരികെ പോകാൻ കഴിഞ്ഞു...
    രാവിലെ ആദ്യ ചാലും വൈകിട്ടത്തെ 5:40ൻ്റെ ചാലും ഒരു പേടി സ്വപ്നം തന്നെയാണ്...
    ഈ രണ്ടു ചാലുകളിലും 90% പിള്ളേരെയും കുത്തി നിറച്ച് ഡോർ തുറന്നു പോകല്ലേ എന്ന പ്രാർത്ഥനയോടെ ചാലുകൾ പൂർത്തിയാക്കിയിരുന്ന ഒരു കാലം...
    വൈകുന്നേരങ്ങളിൽ കണക്കു കൂട്ടി എല്ലാം കഴിഞ്ഞ് ഇൻവോയിസിൽ ബാലൻസ് എഴുതുമ്പോൾ..............
    എന്തൊക്കെ പറഞ്ഞാലും ഈ ഐറ്റം ഒരു അടാറു മൊതല് തന്നെ ആയിരുന്നു...
    ഞമ്മൻ്റെ മുത്തിന് വീണ്ടും ജീവൻ വെപ്പിച്ച നിങ്ങൾക്ക്❤️❤️❤️❤️❤️❤️❤️

  • @NazimKhan-pf9vn
    @NazimKhan-pf9vn 2 года назад

    So nice video bhaiya bahut Achcha lag raha hai yah video Karimganj Assam

  • @suhailmusafir8856
    @suhailmusafir8856 3 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരിപാടിയാണ് cold start

  • @shadilcp5214
    @shadilcp5214 3 года назад +1

    Dilshad ikka ikkayude yathra videokkalum super cold starting aan ingane ulla videos iniyum id

  • @harikrishnanv2005
    @harikrishnanv2005 3 года назад +1

    Bro pwlii kore nal koode putiya oru cold start 🔥🔥🔥

  • @saidalavimalayil8270
    @saidalavimalayil8270 26 дней назад

    എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ കോമഡി 😁😁😁

  • @doit4597
    @doit4597 3 года назад

    നിങ്ങളെ വീടിയോസിന് കണ്ടന്റ് ഇല്ലാന്ന് ആരും പറയൂല നിങ്ങടെ ഓൺ വോയിസ് തമാശ കേൾക്കാനാണ് നമ്മള് വരണത് നല്ല നല്ല വീടിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️ # dilshad🔥🔥

  • @alifali5976
    @alifali5976 3 года назад +3

    വെയ്റ്റിംഗ് ആയിരുന്നു മുത്തേ 😊😊✌️✌️💕

  • @ayyappadastc162
    @ayyappadastc162 3 года назад +2

    Cold start.. Polii bro😍tata ⚡

  • @moideenziadk5044
    @moideenziadk5044 3 года назад +3

    ഇ വീഡിയോയിൽ ഒരു പൂച്ച ഓടുന്നത് കണ്ടവർ ഉണ്ടോ @Yathra Today

  • @AtHuLAjItH7
    @AtHuLAjItH7 3 года назад +4

    469k sub congrats bro

  • @Tukku321
    @Tukku321 3 года назад

    Dilshadkade cold start video poliyaanu

  • @lintoantony9439
    @lintoantony9439 3 года назад +1

    മിഥുന്റെ ബാറ്ററിയില്ലാത്തത് കൊണ്ട് ഒരു ഉസ്സാറില്ല😂😂🤗🤗🤗🤗

  • @heartlessvv2017
    @heartlessvv2017 2 года назад +5

    Sirji can you pls upload with English subtitles actually I am your big fan but unfortunately can't understand anything bcz I am from Assam

  • @mohammedsakeer8711
    @mohammedsakeer8711 3 года назад +7

    Welcome back again dilshad aaane

  • @Gayaa3k
    @Gayaa3k 3 года назад +1

    Nice bro

  • @rishinchottu1690
    @rishinchottu1690 3 года назад +1

    Ingalll poliyaaaa dilshad bro

  • @boywith_bullet5382
    @boywith_bullet5382 3 года назад +1

    Dilshad bai uyir 💖💞💞💋

  • @aruntkvechoor4087
    @aruntkvechoor4087 2 года назад +1

    sathyam paranjaal ningalokke daivathinu thulyamaa... kaaranam jeevanillaathe kidakunna vandikalk jeevan kodukunnavar alle ningal...❤❤❤❤❤❤❤

  • @darshankulmethe1003
    @darshankulmethe1003 2 года назад

    You gayes are amezing your are so genious I saw your all video
    keep it up 👍👍👍

  • @abhiraj4768
    @abhiraj4768 2 года назад

    I don't understand your language I'm from North but i like your these kind of videos

  • @shanavasshaan6262
    @shanavasshaan6262 3 года назад

    Bro
    Pazhaya vandigal startakkumbol..
    oru padu.. kalam nirthiyitta vandikalalle
    Athukondu
    Athile pala bagagalilum
    Kai idumbol sukshikkanam
    Valla izhajendhukkalo Pambo matto unadavum
    Nallavannam sukshikkuka
    Petrol tanginte ellam dor open
    Cheyumbolum ingente sid open
    Chyyumbolellam nallamvannam
    Srathikku…🙏🙏
    Dhil shadu bai ne orupadishttam
    99% Nalla vidiyos 👌👌👍

  • @amalvr3597
    @amalvr3597 10 месяцев назад

    അടിപൊളി ആണ് ബ്രൊ നിങ്ങളുടെ വീഡിയോ എല്ലാം

  • @mohammedali.490
    @mohammedali.490 3 года назад +3

    നിങ്ങൾ ആ വണ്ടിയിൽ ഒന്നും ചെയ്യാൻ നിക്കല്ല്യ...💖💖💖

  • @mediamoorkkanad1084
    @mediamoorkkanad1084 3 года назад +1

    ഞമ്മളെത്തി ദിൽഷാദേ…😍😍😍😍

  • @biswal999
    @biswal999 Год назад

    Great job, subscribed today

  • @hamrxxz9448
    @hamrxxz9448 3 года назад

    Video quality superb 😍

  • @firosshah
    @firosshah 2 года назад

    ദിൽഷാദിന്റെ വിറ്റുകൾ കേൾക്കാനാണ് രസം 😃😃😃

  • @pravi_cr1983
    @pravi_cr1983 3 года назад

    Cold start anennu kanan varunnorkk thettiii....ith COMEDY SHOW ah....🤣🤣🤣...... YATHRA TODAY UYIR❤💞🌻

  • @sebastiansherly6951
    @sebastiansherly6951 3 года назад +1

    Very nice man god bless you

  • @afeefafsal4324
    @afeefafsal4324 3 года назад

    ദിൽഷദിക്ക നിങ്ങളെ ചാനൽ പൊളിയാനിട്ടോ ee കഴിഞ്ഞ റമദാനിലാണ് ഞാൻ നിങ്ങളെ വിഡിയോ കണ്ടത് ann മുതൽ എല്ലാ വിഡിയോസും കാണുന്നുണ്ട് നിങ്ങളെ teem പൊളിയാനിട്ടോ 😘🥰

  • @malappuramkarankl1071
    @malappuramkarankl1071 3 года назад +1

    Dilshadikka ningal ningalude preverthi thudaruka 🥰 we are waiting...

  • @sumitarora1902
    @sumitarora1902 2 года назад

    Like from Haryana.

  • @eajas
    @eajas 3 года назад +3

    മുത്ത്‌ മണിയെ പൊളി 🥰✌️✌️

  • @hasainardacchu2695
    @hasainardacchu2695 3 года назад

    😍😍😍🥰masha allah good job

  • @aquinoronie123
    @aquinoronie123 7 месяцев назад +2

    Good engine nice ❤

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +1

    2:32 മിഥുനേട്ടാ...😄😄

  • @mohammedsakeer8711
    @mohammedsakeer8711 3 года назад +2

    Next video veraan Yatra day murukki pidikanam

  • @kathiharsith199
    @kathiharsith199 3 года назад +2

    Super bro 👍👍

  • @nizarshah9771
    @nizarshah9771 2 года назад

    അടിപെളി. Good job 👌👍

  • @70Nagpuri-vlogs
    @70Nagpuri-vlogs 4 месяца назад +1

    గుడ్ బ్బుద్ధ్గృహరుఖ్🎉❤ఫ

  • @adhilwayanad2770
    @adhilwayanad2770 2 года назад +1

    ente veedinte aduthann ❤️❤️❤️❤️

  • @f4creation270
    @f4creation270 3 года назад

    Dilshadkaaaaaa..... 😍😍😍

  • @Aman.negi8722
    @Aman.negi8722 2 года назад

    Love from uttarakhand...

  • @arjunreddy3104
    @arjunreddy3104 3 года назад

    Love from andhra bro 🤜

  • @capture_cuts78
    @capture_cuts78 2 года назад

    Tharishtam💚🖤

  • @bussimulation2458
    @bussimulation2458 2 года назад

    കോൾഡ് സ്റ്റാർട്ട്‌ വീഡിയോ അടിപൊളി 👍

  • @sharechattools2080
    @sharechattools2080 3 года назад

    അഭിനയം ഇല്ലാത്ത ഒരേ ഒരു ചാനൽ😘😘

  • @nidhinsebastian5660
    @nidhinsebastian5660 2 года назад

    Welcome back again dhilshad ആണേ 🥰🥰🥰🥰🥰🥰