will it run? cold start after long time

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 2 тыс.

  • @favasmohd7977
    @favasmohd7977 4 года назад +743

    ഈ വാഹനം പഴയ രൂപത്തിൽ ആകാൻ ഉദ്ദേശിച്ച ഇതിന്റെ മുതലാളിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

    • @bigbuddy870
      @bigbuddy870 4 года назад +2

      Mmmm

    • @bigbuddy870
      @bigbuddy870 4 года назад +2

      Vandi full pani edupikkkkkk

    • @samdustin6733
      @samdustin6733 3 года назад

      You all prolly dont care but does anyone know a method to get back into an Instagram account??
      I was dumb forgot the account password. I would love any help you can offer me

    • @ernestsolomon2481
      @ernestsolomon2481 3 года назад

      @Sam Dustin Instablaster ;)

    • @samdustin6733
      @samdustin6733 3 года назад

      @Ernest Solomon i really appreciate your reply. I got to the site on google and I'm in the hacking process now.
      Seems to take a while so I will reply here later when my account password hopefully is recovered.

  • @thwayyibff9573
    @thwayyibff9573 4 года назад +730

    എന്റെ പൊന്നോ നീ
    കൈ വച്ചാ ഏത്
    വണ്ടിയാ സ്റ്റാർട്ട്
    ആവാത്തത് പൊളിച് ട്ടോ
    🤩🤩🤩

  • @jishnukv1434
    @jishnukv1434 4 года назад +111

    ആത്മാവിനെ കൊണ്ടുപോയി പുതിയ ഒരു ശരീരം നൽകു വണ്ടി ദൈവമേ....
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
    Jeep❤❤❤❤❤❤❤

    • @midhun3601
      @midhun3601 4 года назад +4

      വണ്ടി ദൈവം 😅🤩🤩🤩🤩😘

    • @nousha_dnd9986
      @nousha_dnd9986 4 года назад +3

      Enikkum

  • @suduscustom
    @suduscustom 3 года назад +98

    Bro അടിപൊളി ഒന്നും പറയാനില്ല, ഞാൻ ആദ്യത്തെ അവസ്ഥ കണ്ടപ്പോൾ ഇത് സ്റ്റാർട്ട്‌ ആവുമോ, പണിപാളുമോ എന്നൊക്കെ വിചാരിച്ചു, പക്ഷെ ഒടുവിൽ അതിനെ നിങ്ങൾ സ്റ്റാർട്ട്‌ ചെയ്ത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നാനായിട്ടുണ്ട് വർക്ക്‌. ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞു ഒഴിയുന്ന ഒരുപാട്പേരുണ്ട് എന്നാൽ നിങ്ങൾ അത് ചെയ്തു കാണിച്ചു. കൊള്ളാം നല്ലതു വരട്ടെ എന്നെങ്കിലും നേരിൽ കാണാം 👍

    • @PETROLHEADMOTORGARAGE
      @PETROLHEADMOTORGARAGE  3 года назад +18

      സുടു ബ്രോ നിങ്ങള്ടെ ബീറ്റിൽ ഫാൻ ആണ് ഞാൻ 🌟🌟
      കാണാം വൈകാതെ ❤️

    • @haneenismail2458
      @haneenismail2458 3 года назад +1

      Hey💖💖

  • @jacksonjose4489
    @jacksonjose4489 3 года назад +9

    ജീവനുള്ള ഒരാളെ കുഴിച്ചിട്ടപോലെ ആയി പോയി.. ആ ജീപ്പ് ഈ അവസ്ഥയിൽ കാണുമ്പോൾ സങ്കടം... മച്ചാന്മാർക്ക് നന്ദി...❤

  • @ksa7010
    @ksa7010 4 года назад +110

    Cold start വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക എൻജോയ് തന്നെയാണ്

    • @PETROLHEADMOTORGARAGE
      @PETROLHEADMOTORGARAGE  4 года назад +14

      ഗഫൂർക്ക

    • @ashwingeorge6283
      @ashwingeorge6283 4 года назад +2

      @@PETROLHEADMOTORGARAGE we need restoration video

    • @youtuber4074
      @youtuber4074 4 года назад +3

      ഡാ ഗഫൂർക്ക എവടെ പോയാലും നീ ആണല്ലോ 😑😑

    • @ksa7010
      @ksa7010 4 года назад +1

      @@PETROLHEADMOTORGARAGE
      🥰❤️😘

    • @ksa7010
      @ksa7010 4 года назад +1

      @@youtuber4074 ,🥰❤️😘

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +76

    ഇതൊക്കെ സ്റ്റാർട്ട്‌ ആകുമ്പോൾ കിട്ടുന്ന മനസുഖം അത് വേറെ ലെവൽ

    • @binoythomas3083
      @binoythomas3083 4 года назад +1

      Ysss man.....manassinte ullil ninnum varunnaaa aaa oru feeel..
      I can't to explain......

  • @Iblis-ov1uy
    @Iblis-ov1uy 4 года назад +235

    ഇങ്ങനെ ആരും നോക്കാതെ നശിച്ചു കിടക്കുന്ന ഓരോ വണ്ടിക്കും ജീവൻ വെക്കുമ്പോൾ മനസ്സിനൊരു സന്തോഷം 🖤🖤🖤🖤🖤🖤🖤🖤🖤

  • @ranjitsinghmanki3486
    @ranjitsinghmanki3486 4 года назад +23

    Remarkable job to start the Mahindra Di engine.Luckily the injectors were in good Woking condition including the injector pump.Also the clutch was not jammed and it helped the vehicle to move on the public road and the brake system was in working condition to move .Well done for the efforts.Thanks.

  • @mmohandoss
    @mmohandoss 4 года назад +26

    Loved the engine sound.. should have guts to drive this on road .. Bravo..

  • @jafarsadhik964
    @jafarsadhik964 4 года назад +223

    ഈ വണ്ടിയുടെ full പണിയുടെ vdo പറ്റുമെങ്കിൽ ചെയ്യ് bro 😍😍നാട്ടുകാർക്കൊക്കെ എന്താ അത്ഭുതം 😍😍അലനല്ലൂർ ആണോ ഇത് 🤔🤔

  • @jamshimihraj
    @jamshimihraj 4 года назад +185

    cold start കണ്ടതിൽ വെച്ചു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ
    ലൈക് അടിക്ക് മക്കളെ
    ഇതിന്റെ ഫുൾ വീഡിയോ വേണം

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 4 года назад +177

    ആരൊക്ക വന്നാലും കോൾഡ് സ്റ്റാർട്ട്‌ കിങ് ഇങ്ങള് തന്നെ ആണ് ബ്രോ...

  • @selfworktamil2535
    @selfworktamil2535 4 года назад +49

    Tamilnadu fan's like 👌 you bro

    • @rajeevnr2716
      @rajeevnr2716 4 года назад +3

      Welcome pankali

    • @gomathiakash9464
      @gomathiakash9464 3 года назад

      இதே மாதிரி நம்ம தமிழ் யாரும் செய்யவில்லை

  • @govindankelunair1081
    @govindankelunair1081 3 года назад +3

    ഓട്ടോമൊബൈൽസ് വർക്ക്‌ നന്നായി അറിവുള്ള ഒരു കൂട്ടം മിടുക്കൻമാർ.
    ഉറച്ച വിശ്വാസത്തോടെ ജോലി ചെയ്തു ലക്ഷ്യം നേടി.
    അഭിനന്ദനങ്ങൾ.

  • @trickofwelding1826
    @trickofwelding1826 4 года назад +135

    എന്ത് പെർഫെക്ട് സൗണ്ട്ആണ്.... ജീപ്പ്... ഒരു സംഭവംതന്നെ .... പിന്നെ നിങ്ങളും 👍👍👍👌👌👌

  • @mrmee7973
    @mrmee7973 4 года назад +149

    ചേട്ടൻറെ വീട് ഞാൻ പലപ്പോഴായി കാണുന്നുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ എൻറെ കണ്ണുതള്ളിപ്പോയി ഇത്രയും പഴയ വണ്ടി ഓടിച്ചു എന്ന് താങ്കൾ ഒരു പുലിയാണ് പുലി dava

  • @easymechanicmnd6551
    @easymechanicmnd6551 4 года назад +33

    ഇത്രക്ക് അടിപൊളി ആയ cold start ന്റെ മോനെ പൊളിച്ചു

  • @helloyoutube7280
    @helloyoutube7280 2 года назад +17

    This engine still sounds too beautiful 😍

  • @shambhu7811
    @shambhu7811 2 года назад +1

    Ee channal kooduthal intreset aavun helpful for mechanical students 🙏🏻

  • @Mammasfasi
    @Mammasfasi 4 года назад +1174

    ഈ ജീപ്പിന്റെ റീ വർക്ക്‌ കൂടെ ഈ ചാനലിലൂടെ കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും

    • @adithyanp6328
      @adithyanp6328 4 года назад +17

      തീർച്ചയായും

    • @mpjalal3672
      @mpjalal3672 4 года назад +7

      Yes 👍👏💞

    • @ajwadmon7003
      @ajwadmon7003 4 года назад +7

      Yes

    • @shijumadathil2
      @shijumadathil2 4 года назад +5

      Yess....അത് കൂടെ കാണിച്ചാൽ വളരെ നന്നായിരിക്കും..

    • @salimae85
      @salimae85 4 года назад +2

      Yes

  • @shahajasaman2350
    @shahajasaman2350 4 года назад +63

    തന്നെക്കൊണ്ട് ഇപ്പൊ ഒരു വണ്ടിയും ഷെഡ്‌ഡിൽ കയറ്റി ഇടാൻ പറ്റാണ്ടായി.. 🔥

  • @nizamuddin-1802
    @nizamuddin-1802 4 года назад +49

    അങ്ങനെയൊന്നും ചാവില്ല.. ചത്താലും ഉയർത്തെണീറ്റ് വരും.. ജീപ്പ് ഡാ.. 💪💪

  • @prasanthprakasan4624
    @prasanthprakasan4624 4 года назад +57

    ബ്രോ ഈ ജീപ്പിന്റെ വർക്ക്‌ ഒരു വീഡിയോയായിട്ടു ഇടണേ

  • @robinsonsolomon691
    @robinsonsolomon691 3 года назад +3

    8 വർഷങ്ങൾക് ശേഷം ആ jeepinu ജീവൻ കൊടുത്തപ്പോൾ പൊളിച്ചു 👍congradulation 1❤️jeep

  • @dhivin.123
    @dhivin.123 4 года назад +59

    വണ്ടികളുടെ restoration video venam എന്നുള്ളവർ like adi👍🏻👍🏻👍🏻

  • @rajeshrajan449
    @rajeshrajan449 4 года назад +49

    ഉത്തരവാദിത്വമില്ലാത്ത ഉടമസ്ഥൻ അവൻ 250 രൂപ മുടക്കി ഒരു ടാർപ്പ വാങ്ങി ഇതിൻറെ മുകളിൽ ഇട്ടിരുന്നെങ്കിൽ വണ്ടിക്ക് ഇത്രയും കംപ്ലൈൻറ് വരില്ലായിരുന്നു ഇവർക്ക് ഇത്രയും കഷ്ടപ്പെടേണ്ട തായും വരില്ലായിരുന്നു

  • @anshadckvk6099
    @anshadckvk6099 4 года назад +15

    നിങ്ങടെ കോൾഡ് start Poli വേറെയും ഒരുപാട് channel ഉണ്ട് എനിക്ക് ഇഷ്ടമുള്ളത് നിങ്ങളുടെ ആണ് 🔥❤️❤️

  • @junaidimohdsunoh2696
    @junaidimohdsunoh2696 3 года назад +1

    whoa,beautiful engine sound.me got mitsubishi jeep j24h,greeting from sabah malaysia.

  • @robinphilipthomas3029
    @robinphilipthomas3029 4 года назад +1

    അത് ഓടിച്ചു കണ്ടപ്പോ എനിക്ക് ഭയങ്കര അസൂയ ആണ്.. ഇന്നേവരെ കണ്ടിട്ടുള്ളതിൽ നിന്നും ഏറ്റവും നല്ലൊരു വീഡിയോ ❤️🔥

  • @majeedathinhal2073
    @majeedathinhal2073 4 года назад +8

    ഇതാണ് കോൾഡ് സ്റ്റാർട്ട്. ഓടിച്ചു കൊണ്ടുവരുന്ന അ സീൻ അതിൽ ninghale സമ്മതിച്ചിരിക്കുന്നു
    ബിഗ് slaute 👏👏👏🙏🙏🙏🙏🙏

  • @abhijithshaji710
    @abhijithshaji710 4 года назад +128

    Jeep : ചത്തിട്ടില്ല.....💥......
    Jeep💕💕💕

  • @deepuanil4486
    @deepuanil4486 4 года назад +36

    We need restoration of this jeep

  • @Krish-123-spr
    @Krish-123-spr 3 месяца назад +1

    അവൻ ഈ ഒരു അവസ്ഥയിലും ഓടിയതിൽ വളരെ സന്തോഷം❤

  • @abdulrawoofpk1361
    @abdulrawoofpk1361 Месяц назад

    അതിന്റെ ആാാ sound ആണ് uff ❤️❤️🔥🔥🔥... ഇത്ര കാലം ഇങ്ങെനെ കിടന്നിട്ടും ഒരു.. മാറ്റവും വന്നിട്ടില്ല 🔥🔥

  • @kozhikoden7183
    @kozhikoden7183 4 года назад +47

    ഏറ്റവും കൂടുതൽ . കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ചെയ്ത വീഡിയോ ക്ക് ഒരു ലൈക്ക് കൊടുക്കു.....

  • @nashidvarikkodan638
    @nashidvarikkodan638 4 года назад +18

    കോൾഡ് സ്റ്റാർട്ട്‌ ചെയ്തു ആ വണ്ടി റോഡിലൂടെ ഓടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം.... 😍😍

  • @joyjohnb5454
    @joyjohnb5454 4 года назад +5

    നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഓരോ പുതിയ വിഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ എന്ത് തിരക്ക് ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചിട്ട് കാണും അപ്പൊ എന്ത് സന്തോഷം ആണെന്നറിയാമോ അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങടെ ഓരോ വിഡിയോസും വേറെ ലെവൽ ബ്രോ 😘

  • @ajinthomas6906
    @ajinthomas6906 4 года назад +6

    പഴക്കം എത്ര ചെന്നലും പദനം നിലക്കത്തെ പടകുതിര .. Jeep❤

  • @arunm.u6479
    @arunm.u6479 4 года назад +5

    Powli pwoli entho oru happiness valicherinja jeep ine odichapo 😍😍 👌🏼👌🏼 amazing work boys

  • @Diludaniel87
    @Diludaniel87 4 года назад +4

    കോൾഡ് സ്റ്റാർട്ട്‌ വീഡിയോസിൽ ഏറ്റവും മികച്ച വീഡിയോ..... superbbbb....

  • @aswii_cutz
    @aswii_cutz 4 года назад +21

    എന്റ പൊന്നു മച്ചാനെ നിന്നെ സമ്മതിച്ചു കേട്ടോ 👌

  • @samsants4086
    @samsants4086 4 года назад +41

    ഇത് 1M അടിക്കും shure aaa.. 🤩🤩🤩🤩🤩🤩❤❤❤👍👍👍👍👍👍👍👍

  • @princeofdreams6882
    @princeofdreams6882 4 года назад

    മച്ചാനാണ് കോൾഡ് സ്റ്റാർട്ട് വീഡിയോ ആയി ആദ്യം വരുന്നത് , നിങ്ങളുടെ ഓരോ വിവരണങ്ങൾ അതാണ് മെയ്ൻ, നിങ്ങള് പുലിയ.

  • @Mocking69
    @Mocking69 2 года назад +2

    The engine start of Ponkotsu Jeep is wonderful ♪

  • @sabinvs610
    @sabinvs610 4 года назад +19

    കോൾഡ് സ്റ്റാർട്ട്‌ കിങ് മേക്കർ 😍😍

  • @shyamhari7715
    @shyamhari7715 4 года назад +8

    Ivin ✋ തൊട്ടാൽ തന്നെ എത് start അകത്ത വണ്ടിയും start ആകും ...
    അടിപൊളി വീഡിയോ ❤️❤️❤️❤️

  • @shanshahid022
    @shanshahid022 4 года назад +8

    ഡ്രൈവിങ്ങ് അറിയില്ല.. വണ്ടിയെ കുറിച്ച് വലിയ അറിവും ഇല്ല... എന്നാലും താങ്കളുടെ വീഡിയോ കാണും...മരിച്ചതിനെ ജീവൻ കൊടുക്കുന്ന നിങ്ങൾ പൊളിയാണ്....

  • @savinking5450
    @savinking5450 3 года назад +2

    I'm from Hyderabad state of telangana I don't understand Malayalam but I watch all of ur video's just awsome

  • @gcomofficial8286
    @gcomofficial8286 4 года назад +9

    പൊളിച്ചു, സ്റ്റാർട്ട്‌ ആക്കി ഓടിക്കുമ്പോൾ ആണ് അതിന്റെ ഒരു പൂർണത. കുളിരുകോരി

  • @ayyappadastc162
    @ayyappadastc162 4 года назад +8

    Bro onnum parayan illa... Spr.. Ningal poliyanu.. 🥰😍😍

  • @jayarajsathyan6106
    @jayarajsathyan6106 4 года назад +25

    Sound of M&M....super...👍

  • @rohitsinghbisht7077
    @rohitsinghbisht7077 4 года назад +13

    Hi Team .. great initiative. Best of luck for all future endeavours. 👍

  • @ajmalarifaju
    @ajmalarifaju 4 года назад +1

    Aaaa vandi njn idakk kaanaarullathaayrnnu. Kaanumbool thanne ariyaam orikkalum aa vandi thirichu varoollaannu.aa vandi avide kidakkunnath Kaanumbool bhayankara feeling aanu. Anyways Thank you 🥰

  • @jishnunellikunnu8845
    @jishnunellikunnu8845 4 года назад +23

    വണ്ടിയുടെ ഫുൾ പണി കഴിഞ്ഞ വീഡിയോ ഇടോ 👌👌

  • @Amandesai8
    @Amandesai8 4 года назад +25

    I'm your viewer from bangalore please add english caption.

  • @Dileepdilu2255
    @Dileepdilu2255 4 года назад +8

    ന്റെ മോനെ POli POli❤🎉😍❣👌ബ്രോ കിടു വീഡിയോ💚💓😎

  • @mohamedshameem5009
    @mohamedshameem5009 3 года назад +1

    Bro...bro oru sambavam thanne.....അഹങ്കരികളായ മേസ്തിരി മാർ ഇത് കണ്ട് തല കുനിക്കണം..

  • @rahulthyparamban6893
    @rahulthyparamban6893 3 года назад +1

    Really genius...Great job

  • @sha7670
    @sha7670 4 года назад +18

    ഇജ്ജ് പോളിടെക്‌നിക് പടിച്ചിനല്ലേ..👌

  • @aswinjithu8545
    @aswinjithu8545 4 года назад +7

    എജ്ജാതി ഉഫ് കിടു പൊളി എന്താ പറയാൻ വേറെ ലെവൽ bro

  • @sreesree1681
    @sreesree1681 4 года назад +4

    👉👉👉👉സ്റ്റാർട്ട് ആകില്ല എന്നൊരു വാക്ക് നമ്മുടെ ഡിക്ഷ്ണറിയിൽ ഇല്ലേ ഇല്ല.... 💪💪💪💪💪💪

  • @happylife2229
    @happylife2229 4 года назад +1

    Poli vedio 👌👌👌, road illoode ee vandi odichadu seri ayilla , 8 kollam verude kidanna vandi brk pani tannal , roadiloode pokunna mattu ullavarkku adu , valiya problem vare kittiyekkam , its my opinion.

  • @padayoottam..2121
    @padayoottam..2121 2 года назад

    സൂപ്പർ ങ്ങള് സംഭവ കേമൻ തന്നെ നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് അത് തീരുന്നത് വരെ ..ഏത് വണ്ടി കൈ വെച്ചാലും എന്തേലും ഒന്ന് ആക്കി യിട്ടേ പിൻ മാറൂ..അഭിനന്ദനങ്ങൾ നേരുന്നു..👍👌💐💐

  • @shafivaliyattil9584
    @shafivaliyattil9584 4 года назад +27

    Bro ഇനി ഇവണ്ടി നന്നാക്കി ഇറക്കിയാൽ വിഡിയോ ഇടണം

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 года назад +11

    സൂപ്പർ എഞ്ചിൻ ആണല്ലോ അത് 😍😍😍✌️✌️✌️

    • @shaheercp4996
      @shaheercp4996 3 года назад +2

      Jeep ആണ് മോനെ
      അത് അങ്ങനെ ഒന്നും ചാവുല
      ജീപ്പ് uyir💞❤

    • @സൈമൺനാടാർ
      @സൈമൺനാടാർ 3 года назад

      അറിയാം 🔥. ഒരെണ്ണം ഉണ്ട് 😍🔥🔥🔥🔥

  • @limeshmohanan739
    @limeshmohanan739 4 года назад +13

    Jeep never dies 🔥❤️

  • @unniyashodharan2636
    @unniyashodharan2636 4 года назад

    എല്ലാ വീഡിയോയും കാണും ഓടാതെ കിടന്നു പോകുന്ന വണ്ടിയുടെ വീഡിയോ കാണുമ്പോൾ ഒരു സുഖം

  • @sreeharisree3253
    @sreeharisree3253 4 года назад

    നിങ്ങളൊരു സംഭവം തന്നെ സമ്മതിച്ചു... എല്ലാ vdos കാണും ഒരുപാട് ഇഷ്ടമാണ്✨

  • @shahjas_m4525
    @shahjas_m4525 4 года назад +10

    Last part ❤Driving poliwe 🔥🔥🤩

  • @syamkumarck831
    @syamkumarck831 4 года назад +6

    എന്തുവാടേയ് ഇത് mass😍👍

  • @sarathremanan7283
    @sarathremanan7283 4 года назад +8

    Bro വണ്ടി പണിത് ഇറക്കുന്ന വീഡിയോ കൂടി ചെയ്യണേ പ്ലീസ് ഫുൾ വീഡിയോ 😍😍😍🌹

  • @raheesmalappuram9917
    @raheesmalappuram9917 4 года назад +2

    Uff clean sound ethra kollam nirthettum sound pakka 🔥🔥👍🏻

  • @mehrajkhan5559
    @mehrajkhan5559 4 года назад

    Amazing people great job....
    Sir ..... are you people restoring these old vehicles

  • @georgejoseph241
    @georgejoseph241 4 года назад +7

    No words bro.... perfect effort

  • @sudhikailas5098
    @sudhikailas5098 4 года назад +13

    Mwthe super😍
    ALANALLUR la ne lle vandi

  • @alfakk3578
    @alfakk3578 4 года назад +4

    ഇനി ഒരു വണ്ടിയും ചാവില്ല... ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ വണ്ടികളും പുതിയത് ആണ്.😁😁😁

  • @prakashg
    @prakashg 4 года назад

    Brother, சூப்பர் நல்லா இருக்கு
    நல்ல வேலைக்காரன் தா நீங்க

  • @manojkumar-ho4tl
    @manojkumar-ho4tl 4 года назад

    സൂപ്പർ വീഡിയോ. ഒരുപാട് അറിവ് തരുന്ന വീഡിയോ 🙏❣️👌

  • @sonusanthosh1196
    @sonusanthosh1196 4 года назад +14

    Love from kollam🖤❣️

  • @kalikkaran4370
    @kalikkaran4370 4 года назад +4

    Akkrikk polum vendatha vandiye start cheyth odicha enta bro massallada maranamassada😎😎😎

  • @jerinnj1999
    @jerinnj1999 4 года назад +6

    Start aakiya vandikalil 4(wheelers) oodiyadu jeep mathram aanu...
    Jeep power👌👍💪

  • @deen4490
    @deen4490 3 года назад

    ഗുഡ് വർക് അടിപൊളി..
    ഈ റിസ്ക് എടുത്തു വീഡിയോ കാണിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം

  • @josegabriel5680
    @josegabriel5680 3 года назад +1

    Good job
    From Abudhabi

  • @Dileepdilu2255
    @Dileepdilu2255 4 года назад +6

    കലക്കി മച്ചാനെ😙😙👏💙💙🤗🤗💛 eth vere leval തന്നെ🔥🔥💕💕

  • @yousufuddin3406
    @yousufuddin3406 3 года назад +4

    This guys are really talented ❤️

  • @salimuhammed3419
    @salimuhammed3419 4 года назад +16

    വീഡിയോയിൽ സ്ഥലപേരുകൾ പറയുകയാണെങ്കിൽ സൂപ്പർ ആയേനെ

  • @JOJOXAVIER1
    @JOJOXAVIER1 4 года назад +1

    superb...this video need to reach Mahindradra..what a reliable machines they made..and salute to u guys..

  • @gilsonsilva4365
    @gilsonsilva4365 3 месяца назад +2

    ❤😮 esse é o jeep 51

  • @rijesharambanrijesharamban7702
    @rijesharambanrijesharamban7702 4 года назад +9

    Bro thudanghiya program ippo ethra pera njan broyude fanaa 👍🙏 bro

  • @naveentom3357
    @naveentom3357 4 года назад +10

    Big salute 💯💯💯💯💯

  • @edwinharvey2226
    @edwinharvey2226 3 года назад +4

    Great Effort.. Hats off to you guys.. have you restored it?

  • @itsmemuhsin5832
    @itsmemuhsin5832 4 года назад

    Ithoke aane punarjanmam enn parayunnath.... oro vandipranthanum qalb nirakunna oru kazhcha... poliyan tta 💕💕💕

  • @anujomonvk60
    @anujomonvk60 4 года назад

    കാണാൻ കൊതിച്ച വീഡിയോ... പൊളിച്ചു മച്ചാനെ.... എന്താ അവന്റെ പോക്ക്... 👌👌👏👏👏👏😍

  • @Reeza-cn5up
    @Reeza-cn5up 4 года назад +5

    Keep going brothers love from Mangalore🔥🔥😍

  • @anoopcg4513
    @anoopcg4513 4 года назад +20

    പൊന്നു ബ്രോ ഈ വണ്ടി പണിയുന്ന വീഡിയോ കൂടി ചെയ്യണേ ഇത്രയും നാൾ എല്ലാം സഹിച്ചു വെറുതെ കിടന്ന അവനു ജീവൻ കൊടുത്ത് ഓടിച്ചു കണ്ടപ്പോ തന്നെ ഒരുപാടിഷ്ടായി. ഇതൊക്കെ ഇട്ടു നശിപ്പിക്കാതെ ഉടമസ്ഥർക്കൊക്കെ ഉപയോഗിച്ചൂടെ സ്ഥിരം വേണ്ട ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്ന് ഓടിച്ചു കൊണ്ട് വന്നിട്ട മതി പോകാതെ കിടക്കൂലേ എന്റെ ഒക്കെ സ്വപ്നം ആണ് ഇത് പോലെ ഒരെണ്ണം ഒക്കെ പണിയുടെ വീഡിയോ കൂടി ഇടണേ ബ്രോ
    പിന്നെ ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്ത 31 പേരോട് എന്ത് കണ്ടിട്ടാണ് ഈ ഡിസ്‌ലൈക്ക് അവരോട് പുച്ഛം മാത്രം

  • @prebin4411
    @prebin4411 4 года назад +8

    ചേട്ടാ.. വീട്ടിൽ ഒരു പഴയ 800 ഉണ്ട്(carb)... സെൽഫ് മോട്ടോർ വർക്ക്‌ ആവണില്ല.... ടയർ turn ചെയ്താൽ engine start ആവോ

    • @prebin4411
      @prebin4411 4 года назад

      Chetto reply plyssss

  • @dhanush9045
    @dhanush9045 4 года назад +1

    കോൾഡ് സ്റ്റാർട്ടിന്റെ പല വേർഷന്സും കണ്ടിട്ടുണ്ട്.പക്ഷേ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാ

  • @abhijithathomas8007
    @abhijithathomas8007 4 года назад

    കണ്ടതിൽ വെച്ചേറ്റതിൽ ഏറ്റവും മനോഹരം 🥰❤️

  • @AkHiL-fe9dw
    @AkHiL-fe9dw 4 года назад +6

    Thumbnail change cheyth aa oodichondvarunna pic idu. Power varatte💥💥