ലത്തീൻ സഭയിലെ വൈദികർക്ക് വിവരമില്ലെന്ന് - മാണിപ്പറമ്പിലച്ചൻ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പാഷണ്ഡത പഠിപ്പിച്ച് മാണിപ്പറമ്പിലച്ചൻ

Комментарии • 88

  • @jimmy5612
    @jimmy5612 2 месяца назад +1

    Very Good Reply 👍 😊

  • @marymp9094
    @marymp9094 2 месяца назад +3

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @Leo-do4tu
    @Leo-do4tu 2 месяца назад +3

    മറ്റ് അപ്പോസ്തലന്മാരുടെ സാന്നിധ്യത്തിൽ, പത്രോസിനെ അവരിൽ നിന്ന് വേർതിരിച്ചു നിർത്തി യേശു കർത്താവ് അരുൾ ചെയ്തു" പത്രോസേ നീ പാറയാകുന്നു നീയാകുന്ന പാറമേൽ ഞാൻ എൻ്റെ പള്ളി പണിയും"( മറ്റു അപ്പോസ്തലന്മാരെയും കൂടെ ചൂണ്ടി, നിങ്ങളാകുന്ന പറകളിന്മേൽ ഞാൻ എൻ്റെ പള്ളികൾ പണിയും എന്നല്ല പറഞ്ഞത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക ) . ഇതര അപ്പോസ്തലന്മാരോട് കർത്താവു് പറയുന്നത്" നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക" എന്നതാ യിരുന്നെങ്കിലും അവർ സുവിശേഷം പ്രസംഗിച്ചതിനൊപ്പം സ്വന്തമായി സഭകൾ കൂടി സ്ഥാപിക്കുകയാണ് ചെയ്തത്. അതോടെ ഒന്നിലധികം സഭകളായി അവർ തമ്മിൽ തർക്കങ്ങളുമായി. പത്രോസാകുന്ന പാറയിൽ പണിത സഭയാണ് റോമാ (അഥവാ ലത്തീൻ)സഭ. പത്രോസ് തൻ്റെ ആസ്ഥാനം ആദ്യം ജറൂസലേമിൽ സ്ഥാപിച്ചു. പിന്നീട് അദ്ദേഹം തൻ്റെ ആസ്ഥാനം അന്ത്യോഖ്യയിലേക്കും അവസാനം റോമിലേക്കുമായി മാറ്റി സ്ഥാപിച്ചു. പിൽക്കാലത്ത്, സത്യം മനസ്സിലാക്കി, പത്രോസിൻ്റെ സഭയായ റോമാ(ലത്തീൻ) സഭയുമായി പൂർണ്ണ സംസർഗ്ഗത്തിൽ ആയ അഥവാ affiliated ആയ സഭകൾ ആണ് പൗരസ്ത്യ കത്തോലിക്കാ സഭകൾ. ഇതാണ് യാഥാർത്ഥ്യം.

    • @OstinThomas
      @OstinThomas 2 месяца назад +2

      Hundred percent കറക്റ്റ്. Congrstulations ❤️💚💜💙💙

    • @sf466
      @sf466 2 месяца назад

      Exactly 💯

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 2 месяца назад +1

    Very good

  • @vargheseunniadan5187
    @vargheseunniadan5187 2 месяца назад

    ❤🙏👍

  • @jonsonkharafi7617
    @jonsonkharafi7617 2 месяца назад +21

    അല്ല മാണിപ്പറമ്പിൽ കത്തനാരേ താങ്കൾ ഏതു കുർബാന ആണ് പോളണ്ടിൽ ചൊല്ലുന്നത്? ജനാഭിമുഖമായ ലത്തീൻ കുർബാന അല്ലേ? കാശുണ്ടാക്കാൻ നിങ്ങൾക്ക് ജനാഭിമുഖമായ ലത്തീൻ കുർബാന ആകാം. ല്ലേ? എറണാകുളം അങ്കമാലി അതിരൂപത കാർക്ക് അത് പാടില്ല അല്ലേ? നാണമുണ്ടോ കത്തനാരേ നാണമുണ്ടോ?

  • @shijoreena5256
    @shijoreena5256 2 месяца назад +1

    മണി അച്ഛന് വയറു നിറഞ്ഞിട്ടുണ്ട്

  • @JosephTheakkanth
    @JosephTheakkanth 2 месяца назад +3

    NO NEED BACK TURN HOLLY MASS IN KERALA

  • @sankkpp1979
    @sankkpp1979 2 месяца назад +6

    ഈ കാലഘട്ടത്തിലെ പഞ്ചാസാരയിൽ പൊതിഞ്ഞ പാഷണം ആണ് മാണി പറമ്പിലച്ചൻ്റെ വാക്കുകൾ... സഭയുടെ ശാപം...

    • @josephcd4724
      @josephcd4724 2 месяца назад

      Fr Maniparambil is a good man he knows very well

    • @babypeter6237
      @babypeter6237 2 месяца назад

      ​@josephcd4724 what you mean by that? Please don't go for much decoration

    • @naadan751
      @naadan751 2 месяца назад

      ഈ മാണി പേരുള്ളവരെല്ലാം ഉടായിപ്കളാണോ?

  • @JosephTheakkanth
    @JosephTheakkanth 2 месяца назад +2

    WE NEED STRAIGHT HOLLY MASS IN KERALA
    NO NEED BACK TURN HOLLY MASS IN KERALA

  • @JosephTheakkanth
    @JosephTheakkanth 2 месяца назад +3

    NO NEED CURTAIN HOLLY MASS IN KERALA

  • @JobyPanachickal
    @JobyPanachickal 2 месяца назад +4

  • @JosephTheakkanth
    @JosephTheakkanth 2 месяца назад +4

    WE ARE ACCEPT ONLY JANAKEEYA HOLLY MASS IN KERALA

  • @bijlikumar123
    @bijlikumar123 2 месяца назад +8

    ഈ മാണിപ്പറമ്പിൽ അച്ചൻ ഒരു തനി വികാരജീവിയാണ് ...

    • @jonsonkharafi7617
      @jonsonkharafi7617 2 месяца назад +3

      വികാരജീവി ആയതു കൊണ്ടാണല്ലോ നാടുകടത്തിയത്😂😂😂

    • @naadan751
      @naadan751 2 месяца назад

      ​@@jonsonkharafi7617അപ്പോൾ അവിടുത്തുകാർക് പണിയാകുമോ?

  • @antonyo6652
    @antonyo6652 2 месяца назад +1

    വിവരക്കേടും കുത്തിത്തിരിപ്പും കുടുംബ പശ്ചാലമാക്കിയ മാണിപ്പറമ്പിൽ കഥനാരോട് സഹതപിക്കുന്നു താങ്കൾക്കു നന്മവരട്ടെ

  • @antonymcera6233
    @antonymcera6233 2 месяца назад +1

    ഇങ്ങേരുടെ ഉദ്ദേശ്യം വേറെയാണ്. മാണിപ്പറമ്പലിന് ഒരു മെത്രാൻ ആകണം. അത്രേയുള്ളൂ.

  • @emonsaugustine3713
    @emonsaugustine3713 2 месяца назад +1

    ⭕⭕⭕⭕⭕😂
    ഒരു തൊരപ്പൻ❗😂🤣

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 2 месяца назад +4

    The language of maniparambil is market boys type and of gundas where as shyju Antony brother speaks with respect and good culture. Congratulations brother

  • @JohnsonP-h7f
    @JohnsonP-h7f 2 месяца назад +2

    ഇതിന് മുൻപ് ഒരു വെക്തി പറഞ്ഞത് പോലെ ഈ മാണി ചെല്ലുന്ന കുർബാന എത് അണ്

  • @JohnsonP-h7f
    @JohnsonP-h7f 2 месяца назад +4

    Mr ഷൈജു എന്തിനാണ് ഈ മാണിയെ അച്ഛൻ എന്തിന് വിളിക്കണം

    • @naadan751
      @naadan751 2 месяца назад

      Is he is only a kurbana thozhilali?

  • @narikulamcherianvarkey1280
    @narikulamcherianvarkey1280 2 месяца назад

    👍👍👍❤️

  • @fingate
    @fingate 2 месяца назад +7

    Any fools can become priest? 😂. Advocate please give training to Fr Maniparambil. Not a qualified priest.
    We follow Pope, and his model qurbana

  • @josephck9972
    @josephck9972 2 месяца назад +2

    മാണിപറമ്പിൽ കത്തനാരെ, താങ്കൾ ലത്തീൻ കാരെ ചൊറിയാൻ വരേണ്ടാകേട്ടോ. അതിനുതുനിഞാൽ വിവരമറിയും.

  • @augustinejoseph5300
    @augustinejoseph5300 2 месяца назад +1

    കാരിമറ്റത്തച്ചനെ പഠിപ്പിക്കാൻ, മാണി പ്പറമ്പിലോ???

  • @josephouseph9582
    @josephouseph9582 2 месяца назад +3

    Dear maniparambil you are not apriest you give up your priesthood.

  • @joseantony9352
    @joseantony9352 2 месяца назад +1

    സത്യത്തിൽ fr. മാണിപ്പറമ്പിൽ ലിന്റെ വീഡിയോ കാര്യം ആയി എടുക്കുകയോ അതിന് ഒരു വിമർശനമോ അല്ലേൽ വിജിന്റാണമോ ഉള്ള കാര്യം ആയി തോന്നിട്ടില്ല,

  • @antonyp.k5917
    @antonyp.k5917 2 месяца назад

    കൂരിയാ മെത്രാൻ ആകാൻ സർവദാ യോഗ്യൻ...😂

  • @joman4113
    @joman4113 2 месяца назад +2

    ധൈര്യമുണ്ടോ ഇദ്ദേഹത്തിന് ലത്തീൻ പള്ളിയിൽ ഭിത്തി കുർബാന ചെല്ലാൻ. പോളണ്ടിൽ എല്ലാ ദിവസവും ജനഭിമുഖം ചെല്ലുന്ന ആൾ അല്ലേ. എന്തിന് ഇത്ര ബുദ്ധിമുട്ടണം. തിരിച്ചു പോരൂ.😊
    വളരെ കുറച്ച് സ്ഥലത്ത് അനുവദിച്ചിട്ടുണ്ട്. മിക്കവാറും മോണസ്ടികളിൽ. സാധാരണയായി അനുവാദമില്ല. അനുവാദം കിട്ടാനും ബുദ്ധിമുട്ടാണ്. വത്തിക്കാൻ്റെ decree ഉണ്ട്. പക്ഷേ ഇല്ലിസിറ്റല്ല.😅

  • @shajuthomas2482
    @shajuthomas2482 2 месяца назад +2

    Maniparamba...pomonedinesha

  • @aniejohn2784
    @aniejohn2784 2 месяца назад +6

    ഈ അച്ഛൻ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ടോ... ദൈവോനമുഖ കുർബാന എന്നാൽ എന്താ.... ദൈവം എവിടെ ഇരിക്കുന്നു.... അതൊന്നു പറഞ്ഞു തന്നെ അച്ഛാ..... താങ്കൾക്കു ആരാ പട്ടം തന്നത്..... ആദ്യം ബൈബിൾ മുഴുവൻ വായിച്ചു മനസിലാക്കു എന്നിട്ട് ദൈവത്തെ കുറിച്ചും കുർബാനയെ കുറിച്ചും സംസാരിക്കു.....

    • @ShygenVT-ul9gk
      @ShygenVT-ul9gk 2 месяца назад

      എടോ മാണിപറമ്പിൽ അച്ഛൻ ഇന്ന്27.7.24. ഒരു വീഡിയോ ഇറക്കിയിട്ടുണ്ട് അതൊന്നു കാണു, കേൾക്കു.ദൈവം എവിടെ ഇരിക്കുന്നു എന്നും, മറ്റു പല സത്യങ്ങളും മനസിലാകും

  • @piodavis714
    @piodavis714 2 месяца назад

    ജനഭിമൂകം തുടങ്ങിയത് അപ്പോൾ ഈ പ്രക്രിയ കൊണ്ടാണോ... 😮
    ഇതുവരെ "ചൈതന്യം" എന്നാണല്ലോ പറഞ്ഞിരുന്നത്...
    അപ്പോൾ നിങ്ങൾക്കും തെറ്റിയർന്നോ....😢

  • @thomasmenachery8780
    @thomasmenachery8780 2 месяца назад +5

    Better ignore Fr. Mani.
    He speaks non sense 🤷‍♂️

  • @antonythomas1026
    @antonythomas1026 2 месяца назад

    ഇയാളുടെ അസുഖം" മദം" പൊട്ടലാണ് അത് മാറ്റണം?

  • @sophysebastian3275
    @sophysebastian3275 2 месяца назад +9

    അയ്യോ ഈ മാണിപറമ്പിൽ അച്ഛൻ വേറൊരു ഉടായിപ്പ് ആണ്
    ഈ അച്ഛൻ പറയുന്നത് എല്ലാം നുണയും അസ്ത്യങ്ങളും ആണ്
    ഈ അച്ഛൻ അവിടെ ഇരുന്നുകൊണ് ഇല്ലാത്തതൊക്കെ വിളിച്ചു പറഞ്ഞു എറണാകുളം രൂപതയിൽ പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു പ്രശ്നങ്ങൾ വഷളാക്കുക ആണ്

    • @simonpv8893
      @simonpv8893 2 месяца назад

      @@sophysebastian3275 എന്നാൽ അച്ചൻ പറയുന്നത് എന്തൊക്കെ യാണ് അസത്യങ്ങൾ എന്ന് പറയു. ഇത്രയും വിശദമായി സഭ യെ കുറിച്ചും ലിറ്റർജി യെ കുറിച്ചും പഠിപ്പിക്കുന്ന ആരുണ്ടിവിടെ? എറണാകുളം രൂപതയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് അച്ഛനാണോ?

  • @taantony46
    @taantony46 2 месяца назад +3

    ഷൈജു വാദങ്ങൾ ഉന്നയിക്കുന്നു.എതിർ വാദമില്ലാത്തവർ വസ്ത്രം ഉരിഞ്ഞു കാണിക്കുന്നു.എന്താ ചെയ്യുക.

  • @GeorgeOvelil
    @GeorgeOvelil 2 месяца назад

    ഷാജി antone ഉണർത്താൻ സാധിക്കില്ല because he is pretending sleep leave him to his fate

  • @PhilmonGeorge
    @PhilmonGeorge 2 месяца назад

    Dear Shaiju,
    When debating, it's best to avoid attacking your opponent personally or his character and instead focus on their ideas and arguments. Address the logic, evidence, and assumptions of your opponent's argument, and explain why you disagree with them. This shows that you respect your opponent and are interested in finding the truth.
    .

  • @mothermary9357
    @mothermary9357 2 месяца назад +1

    Dont sell christ for money instead give christ through your life.

  • @kmmathew6398
    @kmmathew6398 2 месяца назад +2

    കേട്ടു കഴിഞ്ഞാൽ തീയോളജി പഠിച്ച ഡോക്ടറേറ്റ് അടുത്ത ആളാണ് ഷാജി പാപ്പൻ എന്ന് തോന്നുന്നു. താൻ എത്ര വായിട്ടരച്ചാലും അച്ഛനെ തോൽപ്പിക്കാൻ ആവില്ല തോൽപ്പിക്കാനാവില്ല ഡോ

  • @HalonaNavajo
    @HalonaNavajo 2 месяца назад +1

    മണിപറമ്പിലിന് തലയ്ക്കു വെളിവില്ലെ ? എന്തോ പ്രശനം ആയെന്ന തോന്നുന്നത്

  • @visionmission168
    @visionmission168 2 месяца назад +3

    Maniparambil achanu adutha kalaya bishop akkanulla offerundu.....
    Athanu achan kannadathu eruttakkunne....

  • @piodavis714
    @piodavis714 2 месяца назад +2

    പാഷാണ്ടതാ പറയാത്ത ഒറു പാവം തൃപ്പൂണിത്തുറ മാർപാപ്പായാട്ടോ.... ആരും ഒന്നും വിചാരിക്കരുത്...😅

  • @JosephTheakkanth
    @JosephTheakkanth 2 месяца назад

    THARAYIL ALWAYS TOLD LIE ONLY

  • @jinsjopaul7519
    @jinsjopaul7519 2 месяца назад +1

    അണയാൻ പോകുന്ന തീ ആളി കത്തും. തട്ടിൽ പിതാവിന് പകരം കല്ലറങ്ങാട്ട് പിതാവ് ആരുന്നെങ്കിൽ പുതിയ സഭയുടെ ആദ്യത്തെ പാത്രിയാക്കിസ് ആയേനെ താങ്കൾ. 😁😁

  • @PambuVelayudhan
    @PambuVelayudhan 2 месяца назад

    For save a family fund?
    Did your family was not saved from that fund....
    Do work and earn....
    You are trying to fish from muddy water..or YOU ARE TRAPPED AND YOU HAVE TO STIRR THE PEACE OF ERNAKULAM PRIESTS??

  • @simonpv8893
    @simonpv8893 2 месяца назад +2

    ഈ ഷൈജു ശരിക്കും പൊട്ടനാണോ? മണിപ്പറമ്പി ലച്ചൻ പറയുന്നത് എന്ത്, ഇയാൾ പറയുന്നതെന്ത് ?

  • @kmmathew6398
    @kmmathew6398 2 месяца назад

    മണിപ്പറമ്പിൽ അച്ഛൻ ശ്രദ്ധിക്കപ്പെടുന്നു. വിമത മെത്രാനിലൂടെ ആരൊക്കെയോ സംസാരിച്ചു തുടങ്ങി. മലപ്പുറം പറയുന്നത് സത്യമാണെന്ന് തെളിഞ്ഞുവരുന്നു തെളിഞ്ഞുവരുന്നു. ഇതിനുമുമ്പ് കേട്ടല്ലോ താൻ മാണിപ്പറമ്പിൽ അച്ഛനെ ശ്രദ്ധിക്കാറില്ലെന്ന് പാടത്തെ നോക്കുകുത്തി ആക്കിയപ്പോൾ ആക്കിയപ്പോൾ വലിയ ക്ഷമ കാണിച്ചതാണിപ്പോൾ കാണിച്ച താൻ ഇപ്പോൾ പേടിച്ചു തുടങ്ങി. ജനഹൃദയങ്ങളിൽ മാണിപ്പറമ്പിലെച്ചൻ സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞു ഇനി വെറുതെ കുടത്തിന്റെ പുറത്ത് വെള്ളമൊഴിക്കണ്ട

  • @joykm4713
    @joykm4713 2 месяца назад

    1 അച്ചനും 300 വിശ്വാസികളും കൂടി ബലി അർപ്പിച്ചാൽ അവരുടെ മദ്ധ്യേ എന്നത് എവിടെയാണ്? അവിടെ ആണ് കർത്താവ്. അച്ചന്റെ/വിശ്വാസികളുടെ ഇടയ്ക്ക് എന്ന് വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കഷ്ടപ്പെടാതേ, സഹോദരാ.

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 2 месяца назад

    ഏറണാകുളം മാർപാപ്പ നല്ലതുപോലെ വായിച്ചല്ലോ

  • @jmatthew4313
    @jmatthew4313 2 месяца назад

    You must go and study some of these basic things from good instituitions instead of what learned people explain.
    Shame on you chettas.

  • @seekeroftruth3150
    @seekeroftruth3150 2 месяца назад +2

    സെയ്ത്താൻഷൈജുവിന്റെ കുടുംബത്തെ ലൂസിഫർ ദത്തെടുത്തു നീ തീർന്നെടാ പിശാചുനിന്നെ കൊണ്ടുപോയി.😊

  • @daitho9856
    @daitho9856 2 месяца назад

    രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോൾ..
    ...
    ഈ വചനത്തെ ബലിയർപ്പണവുമായി ബന്ധപ്പെടുത്താൻ മാത്രം പ്രസക്തിയേ കാൽ വരിയിൽ മിശിഹ്ർപ്പിച്ച ബലിയുടെ ഓർമ്മയാ ചരണത്തിനും നാം സ്വയം ബലിയായിക്കൊണ്ടുള്ള ക്രിസ്തുവിൻ്റെ ബലിയുടെ പുനരാവിഷ്കാരത്തിനുമുള്ളു എന്നോ? അതല്ലാതെ രണ്ടോ മൂന്നോ പേർ കർത്താവിൻ്റെ നാമത്തിൽ കൂടുന്ന എത്രയോ അവസരങ്ങൾ! ഇതെല്ലാം ബലിയർപ്പണത്തോളം വരുമോ? വിശുദ്ധ ബലിയർപ്പണത്തിൻ്റെ ആഴമറിയുന്നവന് ഇതു പറയാനാകില്ല
    നേരാം വണ്ണമുള്ള 99.9 ശതമാനം വസ്തുതകളെയും വിട്ടിട്ട് exceptions മാത്രം തേടി നടന്ന് പ്രശ്നമുണ്ടാക്കുക എന്നതു വിമതർക്കു മാത്രമുള്ള പ്രത്യേകതയാണല്ലൊ. ഇവരെ സാമാന്യ ജനത്തിൻ്റെ കൂട്ടത്തിൽ എങ്ങനെ പെടുത്താനാകും? പകരം ഏതു ഗണത്തിൽ പെടുത്തണമെന്ന് വിശ്വാസികൾ തീരുമാനിക്കട്ടെ.

  • @anilvarghese7362
    @anilvarghese7362 2 месяца назад +1

    പോഴൻ channel പാഷണ്ട channel

  • @Xyzad193
    @Xyzad193 2 месяца назад

    Maniisirne parayan nee arada edathoottukaara
    Nee naalam vedam vyakanik
    Joseph gruop karanaya nee manisirne kutam paraunnath swabhavikam

  • @VargheseC-t5f
    @VargheseC-t5f 2 месяца назад +1

    മാണിപ്പറമ്പിൽ അച്ഛൻ ഒരു പണ്ഡിതനും എഴുത്തു കാരനുമാണ്.ഷൈജു പാപ്പായ്ക്ക് നേരിട്ട് ഒരു സംവാദത്തിന് ധൈര്യമുണ്ടെങ്കിൽ വിളിക്ക് . അദ്ദേഹം വരും. ഷൈജുവിനെ പൊളിച്ചടക്കും.

  • @KuruviKuruvila
    @KuruviKuruvila 2 месяца назад +1

    ലെ. പൊതുജനം :ആരാണ് കാരിമാറ്റം?
    ഷൈജു പപ്പാ : അത് പിന്നെ നമ്മുടെ അച്ഛൻ
    ലെ മണിപറമ്പിൽ : അദ്ദേഹം ചൊല്ലുന്ന കുർബാന ഏതാ
    പാപ്പൻ : അത് synad കുർബാന
    ലെ മെത്രാൻ സംഘ. : അവൻ നമ്മുടെ അളാ
    അപ്പോൾ നിങ്ങൾ ആരാ
    ലെ പപ്പാ : ഞങ്ങൾ ലത്തീൻ ഫാൻസ്‌
    ലെ പൊതുജനം : എന്നാ anghott പോയി തരുവോ

    • @bijlikumar123
      @bijlikumar123 2 месяца назад +6

      കൽദായർ കത്തോലിക്കാ സഭയിൽ നിന്നും ഓർത്തഡോക്സ് സഭയിൽ പോയി ചേരുക .
      എന്നിട്ട് അൾത്താര അഭിമുഖ കുർബ്ബാനയോ മറ്റേതെങ്കിലും കുർബ്ബാനയോ ഇഷ്ട്ടംപോലെ ചൊല്ലുക .
      വേണ്ടിവന്നാൽ ഞങ്ങൾ മാർപാപ്പയുടെ ലത്തീൻ സഭയിൽ ചേരും എന്നിരുന്നാലും ഓർത്തഡോക്സ് സഭയിൽ ഒരിക്കലും പോയി ചേരില്ല .

    • @jain663
      @jain663 2 месяца назад +2

      ​@@bijlikumar123👏👏👏👌👌👌👍👍👍വളരെ ശരി. ഇവനൊക്കെ (കൽ ദായ ദാഹികൾ ) വല്ല ഓർത്തഡോക്സ് സഭ കളിലും പോകരുതോ?

    • @OstinThomas
      @OstinThomas 2 месяца назад

      ഇവൻ ഏതോ oru ഭ്രാന്തൻ 😂💚അത്ര തന്നെ. ഇവന്റെ ഡെയിലി ആഹാരം, 😂💚changanasseri kaldaya നെസ്തോറിയൻ, പാഷാണ്ടതാ ❤️ബിഷപ്പുമാരുടെ ❤️💜അപ്പി 💚💜തന്നെ ❤️💚എന്ത് ചെയാം 💚💙💙അവൻ അത് തിന്നു മരിക്കട്ടെ 😂💚💚💜💙

    • @linuspeter3002
      @linuspeter3002 2 месяца назад

      പാപ്പയെ കുർബാന ചൊല്ലാൻ പഠിപ്പിക്കല്ലേ

  • @ShygenVT-ul9gk
    @ShygenVT-ul9gk 2 месяца назад +2

    നിന്റെ പേര് പറഞ്ഞു എത്രയോ പ്രാവശ്യം അച്ഛൻ വീഡിയോ ചെയ്തിരിക്കുന്നു. എപ്പോഴാ നിനക്ക് പൊങ്ങിയത് നീയാരാ കാരിമാറ്റത്തിന്റെ എടുത്തു,,,, കാരനോ

    • @jonsonkharafi7617
      @jonsonkharafi7617 2 месяца назад +5

      അയ്യേ അയ്യേ ഉത്തരം മുട്ടി കൊഞ്ഞനം കാണിക്കുന്നു

    • @bijlikumar123
      @bijlikumar123 2 месяца назад

      സത്യം വിളിച്ചു പറഞ്ഞപ്പോൾ തനിക്ക് കുരു പൊട്ടി അല്ലേ ???