The Vox
The Vox
  • Видео 739
  • Просмотров 3 976 576

Видео

സീറോ മലബാറിൽ ചേരിപ്പോരും പടലപിണക്കവും.
Просмотров 3,6 тыс.21 день назад
ആരെക്കൊണ്ടും ഒന്നും ചെയ്യിക്കില്ല. പരസ്പരം പാരവച്ച് ബിഷപ്പുമാർ.
പ്രസംഗത്തിൽ ഉദ്ദേശിച്ചത് എന്ത്?
Просмотров 2,9 тыс.Месяц назад
ആദരവോ അനാദരവോ ?
അടിമുടി ലംഘനവുമായി അസംബ്ളി.
Просмотров 3 тыс.2 месяца назад
ഒന്നും പാലിക്കാതെ ബിഷപ്പുമാർ.
ചട്ടങ്ങളും നിയമങ്ങളും പാലിക്കാത്ത അസംബ്ളിയുടെ ലക്ഷ്യമെന്ത് ?
Просмотров 1,6 тыс.2 месяца назад
രൂപത അസംബ്ളിയെ ഭയക്കുന്നതെന്തിന് ?
ബസിലിക്ക സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതല്ലേ ?
Просмотров 2,3 тыс.2 месяца назад
പരസ്യമായി മാപ്പു പറയണം.
സിറിൽ വാസിൽ വെളിപ്പെടുത്തൽ തുടരുന്നു - രണ്ടാം ഭാഗം - പാർട്ട് 2
Просмотров 1,4 тыс.2 месяца назад
ഞാൻ ഇന്ത്യയിലേക്കില്ല.
പാറേക്കാട്ടിൽ പിതാവിനെ പുറത്താക്കിയതെന്തിന് ?
Просмотров 2,7 тыс.2 месяца назад
മാണിപ്പറമ്പിലിൻ്റെ പരിഹാസം തിരിഞ്ഞു കൊത്തുന്നു.
ലത്തീൻ സഭയിലെ വൈദികർക്ക് വിവരമില്ലെന്ന് - മാണിപ്പറമ്പിലച്ചൻ
Просмотров 4,2 тыс.2 месяца назад
പാഷണ്ഡത പഠിപ്പിച്ച് മാണിപ്പറമ്പിലച്ചൻ
ആ പരിഹാസം ഞാൻ സമ്മതിച്ചു.
Просмотров 3,4 тыс.2 месяца назад
ആ ധാർഷ്ട്യത്തിന് മുന്നിൽ ഞാൻ കീഴടങ്ങി.
തട്ടിൽ മെത്രാൻ തടങ്കലിലോ ? സിനഡിനെ നിയന്ത്രിക്കുന്നതാര് ?
Просмотров 3,9 тыс.3 месяца назад
ഭൂമികുംഭകോണ സമയത്തെ ക്രിമിനൽ സംഘങ്ങളെ മൗണ്ടിൽ നിന്നൊഴിവാക്കണം.
അത് ശിക്ഷാനടപടി ആയിരുന്നില്ല - മാർ ബോസ്കോ പുത്തൂർ.
Просмотров 6 тыс.3 месяца назад
പിന്നെ തമാശിച്ചതാണോയെന്ന് വിശ്വാസികൾ.
സമവായം തകർക്കാൻ മെത്രാൻമാർ പിന്നണിയിൽ.
Просмотров 7 тыс.3 месяца назад
നടക്കാത്ത ആവശ്യങ്ങളുന്നയിച്ച് കലാപത്തിന് ശ്രമം.
സിനഡു കുർബാന വാദികളെ കാണാനില്ല.
Просмотров 6 тыс.3 месяца назад
സിനഡു കുർബാന വാദികളെ കാണാനില്ല.
സമവായ ശ്രമങ്ങളെ അട്ടിമറിച്ചാൽ മഞ്ഞപ്ര, നടുവട്ടം വികാരിമാരെ നാടുകടത്തണം.
Просмотров 5 тыс.3 месяца назад
സമവായ ശ്രമങ്ങളെ അട്ടിമറിച്ചാൽ മഞ്ഞപ്ര, നടുവട്ടം വികാരിമാരെ നാടുകടത്തണം.
പറയുന്നതൊന്ന്. ചെയ്യുന്നത് മറ്റൊന്ന്. വെറും തട്ടിപ്പ് മെത്രാൻ.
Просмотров 2,3 тыс.4 месяца назад
പറയുന്നതൊന്ന്. ചെയ്യുന്നത് മറ്റൊന്ന്. വെറും തട്ടിപ്പ് മെത്രാൻ.
പുറത്താക്കപ്പെട്ട മെത്രാൻമാർ അഴിഞ്ഞാടുന്നു.
Просмотров 3,1 тыс.5 месяцев назад
പുറത്താക്കപ്പെട്ട മെത്രാൻമാർ അഴിഞ്ഞാടുന്നു.
മെത്രാൻ സംഘടനകൾ പെരുകുന്നു. കലഹിക്കുന്നു.
Просмотров 3,5 тыс.5 месяцев назад
മെത്രാൻ സംഘടനകൾ പെരുകുന്നു. കലഹിക്കുന്നു.
ബോസ്കോക്ക് ഡയറക്ഷൻ നൽകണമെന്ന് തട്ടിൽ കോടതിയിൽ.
Просмотров 3,1 тыс.5 месяцев назад
ബോസ്കോക്ക് ഡയറക്ഷൻ നൽകണമെന്ന് തട്ടിൽ കോടതിയിൽ.
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം ?
Просмотров 2,9 тыс.5 месяцев назад
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം ?
സിനഡിനെ ഞെട്ടിച്ച് വത്തിക്കാൻ്റെ കത്ത്.
Просмотров 6 тыс.6 месяцев назад
സിനഡിനെ ഞെട്ടിച്ച് വത്തിക്കാൻ്റെ കത്ത്.
വൈദികൻ പറയുന്നത് കേൾക്കൂ. അദിലാബാദ് സംഭവം ഞെട്ടിക്കുന്നത്.
Просмотров 2 тыс.6 месяцев назад
വൈദികൻ പറയുന്നത് കേൾക്കൂ. അദിലാബാദ് സംഭവം ഞെട്ടിക്കുന്നത്.
മാർപാപ്പ പറഞ്ഞെന്ന് പറയാൻ പറഞ്ഞു.
Просмотров 3,9 тыс.7 месяцев назад
മാർപാപ്പ പറഞ്ഞെന്ന് പറയാൻ പറഞ്ഞു.
ആദ്യം പുറത്തായത് പൂതവേലി
Просмотров 4,5 тыс.7 месяцев назад
ആദ്യം പുറത്തായത് പൂതവേലി
പറവൂരിലെ പ്രാർത്ഥനായജ്ഞത്തിൽ നിന്ന്.
Просмотров 4,8 тыс.7 месяцев назад
പറവൂരിലെ പ്രാർത്ഥനായജ്ഞത്തിൽ നിന്ന്.
Mar Thattil's move to bring all churches under civil court jurisdiction.
Просмотров 6 тыс.7 месяцев назад
Mar Thattil's move to bring all churches under civil court jurisdiction.
പാഷണ്ഡത പഠിപ്പിച്ച് പെരുന്തോട്ടം മെത്രാൻ. പൊളിച്ചടുക്കി വിശ്വാസികൾ.
Просмотров 5 тыс.7 месяцев назад
പാഷണ്ഡത പഠിപ്പിച്ച് പെരുന്തോട്ടം മെത്രാൻ. പൊളിച്ചടുക്കി വിശ്വാസികൾ.
സഭകളെ വെട്ടിലാക്കി തട്ടിൽ മെത്രാൻ. കോടതിയിൽ വിഢിത്തം വിളമ്പി.
Просмотров 10 тыс.8 месяцев назад
സഭകളെ വെട്ടിലാക്കി തട്ടിൽ മെത്രാൻ. കോടതിയിൽ വിഢിത്തം വിളമ്പി.

Комментарии

  • @jijothomas9015
    @jijothomas9015 2 часа назад

    അസ്താന നുണയൻ ഷൈപു ...ഗിബൽസ് നിൻ്റെ മുൻപിൽ ഒന്നുമല്ല....

  • @jhonythomas21
    @jhonythomas21 3 часа назад

    Yourloanisfinsh

  • @dianna121
    @dianna121 День назад

    Father please live for Christ, Evangelize. Work for youth. Do service to society. Cut off all the other attachments. May St Padre Pio inspire you

  • @bijujohn4040
    @bijujohn4040 День назад

    വേറെ ഒരു വിശുദ്ധൻ ഉണ്ടല്ലോ അങ്ങേരുടെ പേര് പറഞ്ഞില്ലല്ലോ പഴയ ഒരു രൂപതാ കോടതി നേതാവ്....

  • @bijujohn4040
    @bijujohn4040 День назад

    പുത്തൂർ പിതാവ് നിന്നോട് അല്ലടാ പൊട്ടാ പറഞ്ഞത്, നിനക്ക് എതിരെ ജാഗ്രത പാലിക്കാൻ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന വിശ്വാസികളോട് ആണ് പറഞ്ഞ് . നീ ഈ രൂപതയുടെ അടിവേര് തൊണ്ടാൻ ഇറങ്ങിയത് കൊണ്ട് ഒരു കരുതൽ അത്ര തന്നെ. കാഞ്ഞിരത്തിൻ കായ അൽപ്പം മതിയല്ലോ കയിക്കാൻ.

  • @renujolly3185
    @renujolly3185 День назад

    ഏതു വിശ്വാസികളുടെ കാര്യമാടോ താൻ പറയുന്നത്. ഒന്ന് സഭയുടെ പുറത്തു പോയി നോക്ക്. അപ്പോൾ കാണാം എത്രപേർ കൂടെ കാണും എന്ന്. പിന്നെ ഒരുപാടങ്ങു സാമർഥ്യം കാണിക്കേണ്ട. .അവസാന വിജയം സത്യത്തിനായിരിക്കും.

  • @vincentjoseph5168
    @vincentjoseph5168 2 дня назад

    ada poorimon shyju thayoli oompada

  • @raniabraham3195
    @raniabraham3195 2 дня назад

    😅

  • @Sajumonpj215
    @Sajumonpj215 2 дня назад

    നീ ഒരു ച്ചക്കും ചെയ്യില്ലട പിശാചെ

  • @Sajumonpj215
    @Sajumonpj215 2 дня назад

    നി ഒറ്റ ഒരുത്താനാണ് സഭയെ ഇത്രയും നാറ്റിച്ചത് എടാ വിശാചെ ഇതിനെല്ലാംദൈവത്തിന്റെ മുൻപിൽ കണക്ക് പറയുന്ന ദിവസം വിദൂരത്തല്ല നീ പറയുന്നത് മുഴുവൻ കളവാണെന്ന് വിശ്വാസികൾക്ക് മുഴുവൻ അറിയാം

  • @varghesetp4383
    @varghesetp4383 2 дня назад

    Ok

  • @paulymundadan4071
    @paulymundadan4071 2 дня назад

    Very correct 💯 GOD BLESS U ALL 🙏

  • @tomyjoseph8472
    @tomyjoseph8472 2 дня назад

    തന്നെപ്പോലെ ഒരു ദുഷ്ടൻ കേരളസമൂഹത്തിൽ മറ്റൊരുവനുമില്ല. പണ്ട് തലശ്ശേരിബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ച പിണറായി വിജയനേക്കാൾ നികൃഷ്ടമായ പേര് സഭയിലെ ഒരു മെത്രാനെ വിളിക്കുന്ന താങ്കൾ ഒരു പരിഷ്കൃത സമൂഹത്തിന് തീരാക്കളങ്കമാണ്. എല്ലാവരും എന്നും തന്റെ താളത്തിനൊത്ത് തുള്ളിക്കൊള്ളണം എന്ന് പറയുന്ന താങ്കൾ മനുഷ്യകുലത്തിനുതന്നെ അപമാനമാണ്. അല്പമെങ്കിലും പ്രതിപക്ഷബഹുമാനത്തോടെ സംസാരിക്കാൻ താനിനി എന്ന് പഠിക്കും.

    • @joymadavanathomas6319
      @joymadavanathomas6319 2 дня назад

      സഹോദരാ...സഹോദരന്റെ മനസ്സിനിണങ്ങിയത് സേവിച്ചോളൂ😭 അതിന് ആരും തടസ്സം നിൽക്കുന്നില്ല😭. ഷൈജു ബ്രദറിന്റെ വാക്കുകൾ താങ്കളുടെ മനസ്സാക്ഷിയെ കുറ്റപ്പെടുത്തുകയും ന്യായീകരിക്കുകയും ചെയ്യുന്ന ശത്രുവിനെ... മുറിപ്പെടുത്തി എന്ന്... താങ്കളുടെ വാക്ക് തന്നെ സാക്ഷ്യം പറയുന്നു😭. താങ്കളിൽ നിന്നും ഇറങ്ങിപ്പോയ ശത്രു മനസ്സില്ല മനസ്സോടെ ആണ് താങ്കൾ പുറത്തു കടത്തിയിരിക്കുന്നത്😭 അതുകൊണ്ട് സഹോദരാ വീണ്ടും മാനസിക നില വീണ്ടെടുക്കാൻ... താങ്കളെ കുറിച്ചും ശ്രദ്ധിക്കാൻ മറക്കാതിരിക്കുക😭

    • @JohnsonDevassy-u9k
      @JohnsonDevassy-u9k 2 дня назад

      പോടാ കൽദയവാദി

    • @pligrimsofhope545
      @pligrimsofhope545 День назад

      വിളിക്കുന്നവനും പറയുന്നവനും കുറ്റക്കാരാണ്. എന്നാൽ ചെയ്യുന്നവനും ചെയ്യിക്കുന്നവനും പുണ്ണ്യാളന്മാരും!!!!!!

  • @augustinevattoly4025
    @augustinevattoly4025 2 дня назад

    പുതിയ സഭ പുതിയ സംവിധാനത്തോടെ .... കാനൻ നിയമമല്ല ഇൻഡ്യ മഹാരാജ്യത്തിൻ്റെ കോൺ സ്റ്റിറ്റ്യൂഷനെ അടിസ്ഥാനപ്പെടുത്തിയുള്ളത് . കാനൻ നിയമസംഹിത മാർപ്പാപ്പയെയും മെത്രാന്മാരെയും സംരക്ഷിക്കാനും അവരുടെ താന്തോന്നിത്തരങ്ങൾക്കും തെമ്മാടിത്തരങ്ങൾക്കും നെറികേടുകൾക്കും ആശീർവാദം നല്കാനും വേണ്ടി റോമാസാമ്രാജ്യത്തിലെ നിയമങൾ പോലെ ഉണ്ടാക്കിയതാണ്. അതിനെ അടിസ്ഥാനമാക്കി ഓടിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിൽ പതിനാറ് കേസിലെ പ്രതിയെ ചാൻസലറായി നിയമിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ .... ബലാത്സംഗം പണാപഹരണം ചതി വഞ്ചന കള്ളം പറച്ചിൽ ഇതൊക്കെ കാനൻ നിയമം അടിസ്ഥാനമാക്കി നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിലെ നേതാക്കന്മാർക്ക് , മെത്രാന്മാർക്ക് ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യതയാണ് . പുതിയ സഭ പുതിയ വ്യവസ്ഥിതിയായിരിക്കണം പണം നല്കുന്ന ജനങ്ങൾക്ക് കൂടി അധികാരമുള്ള അവകാശമുള്ള നേതാക്കന്മാർക്ക് ശിക്ഷ നല്കാൻ കെല്പുള്ളേ നിയമ വ്യവസ്ഥിതിയുള്ള സഭ ആ സഭ ചെറുപ്പക്കാർക്ക് സ്ത്രീകൾക്ക് കുട്ടികൾക്ക് പ്രതീക്ഷ നല്കും അല്ലെങ്കിൽ യൂറോപ്പിലെതു പോലെ പള്ളികൾ ബാറുകളും സൂപ്പർ മാർക്കറ്റുകളും ആക്കി മാറ്റും😅😊😮

    • @useryoutube2471
      @useryoutube2471 День назад

      Canon niyam indian constitution nu underil aanu. Kodathi polum catholic institution aayi related aaya case canon law violate cheythendo ennu mathre nokku

  • @augustinechalil5404
    @augustinechalil5404 2 дня назад

    എടൊ പുതുരെ തന്റെ അടിവെര് ഇളകിതുടങ്ങി അല്ലെടോ

  • @antonyjosephmunjattuparamb4206
    @antonyjosephmunjattuparamb4206 2 дня назад

    Evan Ara Evenae Cardinal akki kooda?Thus he shall be the first lay man from EKM to be elevated to the prince Of Catholica Church in Vatican, he could easily break muttu kal of Pope Francis in the Synod meeting there,so Swiss guard put him in Roman Jail till death.

  • @mathewmathai7538
    @mathewmathai7538 2 дня назад

    For our new church what cardinal adv. Jayashankar is doing. Let him ordinate our decans to new OTTAKETTU church.

  • @antonythomas1026
    @antonythomas1026 2 дня назад

    Puthiya sabha mathi?

  • @SojanJose-o4s
    @SojanJose-o4s 2 дня назад

    Shaiju Pappa….. kathoolliiii.😅

  • @antonyjoseph4897
    @antonyjoseph4897 2 дня назад

    സിറോ മലബാർ സഭയെ ഭരിച്ചു മുടിക്കുന്ന സിനഡ് മെത്രാന്മാരും കാലഞ്ചേരിയും അധികാരകസേര മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂരിയാ ഗുണ്ടകളും ജാഗ്രതൈ

  • @antojohnv
    @antojohnv 2 дня назад

    Bishop Bosco exposed

  • @minidevassy334
    @minidevassy334 2 дня назад

    ബോസ്കോയുടെ അടി ഇളകിതുടങ്ങി 😄😄😄😄😄😄😄

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 дня назад

    Mar Bosco was good for you till His Excellency reformlated Curia His Excellency is Apostlic Administrator acting under Holy See. Hence appointments of His Excellency are as per cosent and concurrence of Holy Father and Holy See

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 дня назад

    Praying for Shaiju for his conversion and for his repentance

  • @PaulThomas-gy6ic
    @PaulThomas-gy6ic 2 дня назад

    Potten Shylooo paappan. Liar shyloo. Thrissur-kaarke entha kuzhappam potta?

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 дня назад

    Obey Holy Father and Synod of Bishops

    • @minidevassy334
      @minidevassy334 2 дня назад

      താൻ എന്ത് വക്കീൽ ആണെടോ. തന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @antonygeorge8274
    @antonygeorge8274 2 дня назад

    അൽമാന്റെ ക്യാഷ് കയ്യിലാക്കി അൽംയായണേ പണിയുന്ന ഇവന്മാരെ ഒരു വഴികകണം

  • @sherlyjohny3177
    @sherlyjohny3177 2 дня назад

    പുതിയ സഭ എത്രയും പെട്ടെന്ന് സാധ്യമാകട്ടെ

  • @shijoreena5256
    @shijoreena5256 2 дня назад

    വിശ്വാസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുക

  • @yahshuadas2527
    @yahshuadas2527 2 дня назад

    ഈ posco ക്ക് ചെലവിന് കൊടുക്കുന്നത് വിശ്വാസികളാണ് . ഇവൻ കെട്ടുന്ന കോണകത്തിന് പോലും ഉള്ള ജോലി ഇവൻ ചെയ്യുന്നില്ല . ഇവന് നിശ്ചയിച്ചിരിക്കുന്ന ജോലി ഭരണമല്ല . ഭരിക്കാൻ ജനം തിരഞ്ഞെടുത്ത ഒരു സർക്കാർ ഇവിടെയുണ്ട് ഇവന്റെ ജോലി മുഴുവൻ ദൈവജനത്തിനും ദാസ്യവൃത്തി ചെയ്യാനാണ് . നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മര്‍ക്കോസ്‌ 10 : 44 ഇവന്റെ ജോലി മുഴുവൻ ദൈവജനത്തിനും ശുശ്രൂഷ ചെയ്യാനാണ് . നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. മര്‍ക്കോസ്‌ 10 : 43 ഇവന് ദൈവജനത്തിന്റെ മുകളിൽ എന്തധികാരമുണ്ട് വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌. മത്തായി 20 : 26 ഒരുകാലത്ത് വായിക്കാനും എഴുതാനും അറിയാത്തവരെ ഈ വർഗ്ഗം കണ്ടമാനം ഉലത്തി കൊടുത്തിട്ടുണ്ട് . ഈ ഹവാല കൊള്ളസംഘത്തിന്റെ തന്തയില്ലാത്തരവുമായി ഇനി മുന്നോട്ട് പോകാൻ അനുവദിക്കരുത്. ദൈവജനം പണിയെടുത്തുണ്ടാക്കിയ ഭാവനത്തിലാണ് ഇവൻ കയറിയിരിക്കുന്നത്. ഇവനെ വലിച്ച് താഴെയിട്ട് വിയർപ്പിന്റെ അസുഖമുള്ള ഇവന് നല്ല ഒരു നാടൻ തുമ്പാ എടുത്ത്‌ കയ്യിൽ കൊടുക്കണം കാരണം , നിന്‍െറ കര്‍ത്തവ്യങ്ങള്‍ നിഷ്‌ഠയോടെഅനുഷ്‌ഠിക്കുക; വാര്‍ദ്‌ധക്യംവരെ ജോലിചെയ്യുക. പ്രഭാഷകന്‍ 11 : 20 അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ. 2 തെസലോനിക്കാ 3 : 10 പാവപ്പെട്ട വിശ്വാസികളുടെ ചിലവിൽ അല്ല ഇവനൊക്കെ തിന്നേണ്ടത് . ഇവനെ വലിച്ചു താഴെയിടണം കാരണം , സകലത്തിന്‍െറയും കര്‍ത്താവ്‌ ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ്‌ വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്‌. അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. ജ്‌ഞാനം 6 : 7 അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. ജ്‌ഞാനം 6 : 7 കാരണം, നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. മത്തായി 23 : 8 അതുകൊണ്ട്, ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. മത്തായി 23 : 9 അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. ജ്‌ഞാനം 6 : 7 കാരണം, നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. മത്തായി 23 : 8 അതുകൊണ്ട്, ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. മത്തായി 23 : 9 അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. ജ്‌ഞാനം 6 : 7 കാരണം, നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. മത്തായി 23 : 8 അതുകൊണ്ട്, ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. മത്തായി 23 : 9 അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. ജ്‌ഞാനം 6 : 7 കാരണം, നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. മത്തായി 23 : 8 അതുകൊണ്ട്, ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. മത്തായി 23 : 9

  • @jain663
    @jain663 2 дня назад

    ഇവർ ഈ പറയുന്ന 34 രൂപത കളിലെ സ്ഥിരം അരമന കൊണ്ട് മാത്രം കഴിയുന്ന (അവിടുത്തെ പിടിച്ചു വെപ്പുകാർ )വിശ്വാസികൾ ഒഴികെ മറ്റൊരു വിശ്വാസിയും ഈ കൽ ദായ അബദ്ധസിദ്ധാന്തം അതായത് ഈ മലങ്കരീ കരണം ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.

  • @3Coracoes898
    @3Coracoes898 2 дня назад

    👏👏👍👌

  • @JosephScaria-gm6cp
    @JosephScaria-gm6cp 2 дня назад

    Nonsense,, devil son

  • @JosephScaria-gm6cp
    @JosephScaria-gm6cp 2 дня назад

    Devil...

  • @molyjoseph5682
    @molyjoseph5682 2 дня назад

    👌👍

  • @joymadavanathomas6319
    @joymadavanathomas6319 2 дня назад

    തിന്മയ്ക്കെതിരെ.... പോരാടി♥️ നന്മ ചെയ്തു കടന്നുപോയ യേശുവിന്റെ ആർജ്ജവത്വം... തുളുമ്പുന്ന ♥️എറണാകുളം അങ്കമാലി അതിരൂപത...♥️ വിശ്വാസികളുടെ... മനസ്സാക്ഷിക്ക്... ആർജ്ജവത്വവും...ബലവും നൽകുന്ന.... ♥️ബ്രദറിന്റെ♥️... മൂർച്ചയുള്ള...വാക്കുകൾക്ക് ♥️ ദൈവനാമത്തിൽ നന്ദി പറയുന്നു ♥️ ദൈവകൃപ ഉണ്ടാകട്ടെ 🙏🏼.

  • @aniejohn2784
    @aniejohn2784 2 дня назад

    👍🏻👍🏻👌🏻👌🏻👏🏻👏🏻👏🏻

  • @fingate
    @fingate 2 дня назад

    We all with you. Alenchery Binami new cardinal on the way. 😢. Cardinals qualifications ? . Loot and loot money. Present record is with Alenchery 2000 cr 😂. Better to separate from Syro malabar churches. Keep our identify. We are with you 😂

  • @varghesepoulose1011
    @varghesepoulose1011 2 дня назад

    Speech of a very clever and a saint person, working H A R D for Catholic families ,

    • @gamechanger15579
      @gamechanger15579 2 дня назад

      ആര് ഇവനോ.. നിന്റെ ഒക്കെ സുബോധം പോയോ.. Saint of lucifer ആണ് ഇവൻ

  • @jomonjoseph72
    @jomonjoseph72 2 дня назад

    ആസ്ഥാന നുണയാ ഭൂമി കുംഭകോണം നനഞ്ഞ പടക്കം 😂

  • @varghesepoulose1011
    @varghesepoulose1011 2 дня назад

    All rewards are on the way , wait to receive the same ,

  • @varghesepoulose1011
    @varghesepoulose1011 2 дня назад

    Thrown bottles on our pepal delegate. Is it your responsibility and quality. ???

    • @cissyantony5088
      @cissyantony5088 2 дня назад

      നിങ്ങൾ സ്ത്രീകളെ ഉപയോഗിച്ചു ബലിപീടം തട്ടിമറിച്ചത്. അതാണോ നിങ്ങൾ ചെയ്ത കാര്യം.

  • @GLOVESBP
    @GLOVESBP 2 дня назад

    കേരള ക്രൈസ്തവ സഭയെ *" തിരുട്ടു സഭയാക്കി ഉയർത്തിയ "* മത മേലാദ്യക്ഷൻമാർ അവർ ആരൊക്കെയെന്നു ആഗോളത്‌ലത്തിൽ അറിയാവുന്നതാണ്. അങ്ങിനെ, ആ *" തിരുട്ടു സാമി പുണ്യാളാന്മാർ "* ആരൊക്കെ? ജാഗ്രതയിൽ എറണാകുളം അങ്കമാലി വിശ്വാസികൾ ഒട്ടും കുറവല്ല അതിന്റെ അലയോലി കൾ ആണ് സത്യം മാത്രം വിളിച്ചു പറയുന്നത്. *!തട്ടിപ്പും വെട്ടിപ്പും കള്ളത്തരവും ഗുണ്ടപ്പണിയും നിരതരം നടത്തി സഭയുടെ സമ്പത്ത് നശിപ്പിച്ചു കട്ടുമുടിച്ചും അര്മാദിച്ച് നടക്കുന്ന ഈ *"വണ്ടി ചോർ സംഘം "* പിടിയരി പിടിച്ചും, കൊഴിടെ മൊട്ട കൊടുത്തും, വീഴണ തേങ്ങാ കൊടുത്തും ഉണ്ണാവ്രതമെടുത്തും കിട്ടുന്ന നക്കാപിച്ച ചില്ലികാശു ധർമ പെട്ടിയിലിടുന്നത് കവർന്നു തിന്നു കൂറ്റം കുത്തി നാണമില്ലാതെ ഇരിക്കുന്ന ഇവർ പറയുന്നു *" വിശ്വാസികൾ ജാഗ്രത കാണിക്കൂന്നു "* *"പുട്ടൂരിന് കൊഞ്ചവും നാണമില്ലയ്യ 🤣🤣 *" ഭൂമി കുംഭകൊണ കേസുമായി ബന്ധപ്പെട്ടു സഭ ,*" വക്കിൽ ഫീസ്, മറ്റ് കോടതി ചിലവുകൾക്കായി, എൻഫോസ്‌മെന്റ് ഡയറക്ടറേറ്റെയിൽ കെട്ടിയ തുക ഇവയുടെ കണക്കു ഉടനെ പുറത്തു വിടുക.

  • @varghesepoulose1011
    @varghesepoulose1011 2 дня назад

    Obey your authorities , where ever you're

  • @jomonjoseph72
    @jomonjoseph72 2 дня назад

    അയ്യോ കഷ്ടം അതിന്റെ താഴെ ഇവനെ കൊണ്ട് വേണമായിരുന്നു ഒപ്പിടുവിക്കാൻ. ആസ്ഥാന നുണയൻ കരയുന്നു

  • @kmmathew6398
    @kmmathew6398 2 дня назад

    പൊതുവ അച്ഛനെ വച്ചതാണ് നിങ്ങളെ ചൊടിപ്പിച്ചത തന്നെപ്പോലെയുള്ള ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങാൻ സാധ്യതയുള്ള ആൾക്കാരോട് ഇടപെടണമെങ്കിൽ വിശുദ്ധർ മാത്രം പോരാ അല്പം പ്രായോഗിക ബുദ്ധിയും വൈഭവവും ഉള്ളവർ തന്നെ ക്യൂരിയയിൽ വരണം വിശുദ്ധ ഇരുന്നിട്ട് താൻ ഉൾപ്പെടുന്ന ഇടവക പള്ളിയിൽ കോടതി അലക്ഷ്യം കാണിച്ച് ഇന്നും മുഖാമുഖ കുർബാനയല്ലേ നടത്തുന്നത് ഈ കുരിയ അംഗങ്ങൾ വന്നതിനുശേഷം അവരെ ഏകീകൃത കുർബാന ചൊല്ലിക്കാൻ ചൊല്ലിക്കാൻ ബോസ്കോ പിതാവിന് ഉത്തരവിറക്കാൻ കഴിഞ്ഞു തുടർനടപടി ഉണ്ടാകും പണ്ടത്തെ മഹറോൺ എന്ന ശിക്ഷ അൽമായർക്ക് ഉണ്ടായിരുന്നു ഇപ്പോഴും അത് തുടരുന്നു എന്ന് എനിക്കറിയില്ല ഉണ്ടെങ്കിൽ തനിക്കെതിരെയും വരും ശിക്ഷ താൻ എവിട ഓടി വിളിച്ചാലും തന്നെയും തന്നെ സംരക്ഷിക്കുന്നവരെയും തേടി സംരക്ഷിക്കുന്നവരെയും തേടി വിധികർത്താവായ ക്രിസ്തു വരും. ജാഗ്രത

  • @Dalmi123
    @Dalmi123 2 дня назад

    കൽദായ മെത്രാന്മാരെ നമ്മൾ സൂക്ഷിക്കണം അവർ പിടുത്തം വിട്ട് പല തരത്തിൽ നമ്മളെ തല്ലു പീഡിപ്പിക്കാന് ശ്രമിക്കുന്നു എന്നുള്ളത് വാസ്ത്തവം ആണ്..ഇവിടുത്തെ വിശ്വാസികൾ ശക്ത്തമായ് പ്രാർത്ഥിക്കുക കൽദായ മെത്രാന്മാരുടെ പിടിയിൽ നിന്ന് നമ്മെ രക്ഷിക്കാൻ.. ഇനി പുതിയ സഭ തന്നെ ആണ് ആശ്രയം.. കർത്താവ് നമ്മുടെ കൂടെ ഉണ്ടു

  • @Dalmi123
    @Dalmi123 2 дня назад

    പുതിയ സഭ ഉണ്ടാക്കണം.അത് സമാധാനത്തോടെ ആകണം.കൾക്ഷായെ നമ്മളെ മാക്സിമും prkopippikkum..പക്ഷേ സംയമനത്തോടെ നമ്മൾ നേരിടണം കൽദായ മെത്രാന്മാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നത് visible ആണ്..അത് ജനങ്ങൾ ഞനങ്ങൾ മനസ്സിലാക്കുന്നു... ernakulam ankamali അതിരൂപത ക്ക് ഞങൾ വിശ്വാസികളുടെ പൂർണ പിന്തുണ നൽകുന്നു

  • @nijoarackal7067
    @nijoarackal7067 2 дня назад

    Al moonchal shaipu 😂

    • @georgemg8760
      @georgemg8760 2 дня назад

      അസഭ്യവാക്കു പറയുന്നത് ശിക്ഷാർഹമാണ്.

    • @gamechanger15579
      @gamechanger15579 2 дня назад

      ​@@georgemg8760പോടാ

    • @nijoarackal7067
      @nijoarackal7067 2 дня назад

      @@georgemg8760 sheri moyalali

  • @princekuruvila
    @princekuruvila 2 дня назад

    BOSCO. Days are counted