സിനഡിനെ ഞെട്ടിച്ച് വത്തിക്കാൻ്റെ കത്ത്.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മെത്രാപ്പൊലീത്തൻ സഭയാകണം.

Комментарии • 42

  • @user-qo6uk5oj7h
    @user-qo6uk5oj7h 4 месяца назад +6

    എത്രയും പെട്ടെന്ന് കൽദായരാക്ഷസൻമാരിൽ നിന്ന് രക്ഷിക്കണമേ ആമേൻ🙏✝️🥰

  • @maryandrews1392
    @maryandrews1392 4 месяца назад +7

    ജനാഭിമുഖ കുർബാന മാത്രം 🙏🏻🙏🏻🙏🏻🙏🏻

  • @varghesechamakkala123
    @varghesechamakkala123 4 месяца назад +9

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤

  • @johnsonouseph7631
    @johnsonouseph7631 4 месяца назад +3

    എന്നും ജനഭിമുഖ മാത്രം തുടരട്ടെ. ❤

  • @jijochirayath
    @jijochirayath 4 месяца назад +3

    Good

  • @sebykanjirathingal7008
    @sebykanjirathingal7008 4 месяца назад +1

    👍👍👍

  • @josephsebastian8368
    @josephsebastian8368 4 месяца назад +5

    പെരുന്തോട്ടം പിതാവും മറ്റുള്ളവരും സിനഡ് കുർബാന പൂർണ്ണമായി നടത്തുന്നില്ല അവരുടെ ഇഷ്ടത്തിനനുസരിച്ച് സുറിയാനി കൽദായ ആചാരങ്ങൾ നടത്തുന്നുണ്ട് ഇതിനെ ഒരു മെത്രാർമാരും ചോദ്യം ചെയ്യുന്നില്ല ചങ്ങനാശേരി ലോഭി സഭയെ നശിപ്പിക്കും മാർ പാപ്പയുടെ കീഴിൽ നിന്ന് പോകുവാനുള്ള അടവുകളാണ്.

  • @varghesechamakkala123
    @varghesechamakkala123 4 месяца назад +7

    പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤ അതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല

  • @cissyantony5088
    @cissyantony5088 4 месяца назад +11

    ദൈവം തിരഞ്ഞെടുത്ത സ്ഥലം ആണ് ജറൂസലേം, റോം കൂടാതെ നമ്മുടെ എറണാകുളവും' ക്രിസ്തു ശിഷ്യൻ വന്നതും ഈ രൂപതയിൽ ആണ്. കേരളത്തിൽ ക്രിസ്തു മാർഗ്ഗം തുടങ്ങിയതും സീറോ മലബാർ സഭ സ്ഥാപിച്ചതും നമ്മളുടെ പൂർവ്വികർ തന്നെ. നമ്മൾ കൽദായരിൽ നിന്നും വേർതിരിഞ്ഞ ആൾക്കാർ ആണ്. അന്ന് മുതൽ നമ്മൾ മാർപാപ്പ യോ ടൊപ്പം ആണ്. നമ്മോട് ചേർന്നവർക്ക് അധികാരം വേണം ക്രിസ് തുവിൻ്റെ സഹനം വേണ്ട. ക്രിസ്തുവിൻ്റെ ശിഷ്യന്മാരിൽ പുരോഹിതരോ രാജാക്കന്മാരോ നിയമയജ്ഞരോ, ഫരീ സേ യരോ ഇല്ലായിരുന്നു. പാവപ്പെട്ട മനുഷ്യർ ആയിരുന്നു. പാരമ്പര്യ പറയാൻ ഒന്നും ഇല്ലായിരുന്നു. കൽദായർക്ക് രാജകീയ പാരമ്പര്യം ഇല്ലത്തെ പാരമ്പര്യം ഒക്കെ പറയാനുണ്ട്. അവർക്ക് ഒരിക്കലും ക്രിസ്തുവിനെ അനുകരിക്കാൻ കഴിയില്ല. വെറുതെ സമയം കളയുന്ന ഏർപ്പാടാണ് അവരെ മനസ്സിലാക്കിക്കുക എന്നത്. നമുക്ക് Restitution വാങ്ങി മാർപാപ്പയോടൊപ്പം നീങ്ങാം. എല്ലാം തല്ല തി നാ യി ദൈവം ക്രമീകരിച്ചു. നമ്മുടെ ഡീക്കന്മാർക്ക് മാർപാപ്പ തിരുപ്പട്ടം കൊടുക്കുന്നതിന് ദൈവം ഇടയാക്കട്ടെ. നമ്മെ അടിച്ചമർത്താൻ നോക്കിയവർ ഇനി തമ്മിൽ തല്ലാകും. കർട്ടൻ ,കുരിശ്, സ(കാരി ഇവയെല്ലാം ഒരിക്കലും അവർക്ക് യോജിപ്പിലെത്താൻ സാധിക്കില്ല. എറണാകുളം സഹിച്ച പോലെ ഒരു സ്ഥലത്തെ ആളുകളും സഹിക്കില്ല. നമ്മൾക്ക് കൂടെയുള്ളത് ദൈവവും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം ആണ്.

    • @MelchizedekVision
      @MelchizedekVision 4 месяца назад +1

      Amen👍

    • @josephnv580
      @josephnv580 4 месяца назад +1

      ❤❤❤

    • @josephnv580
      @josephnv580 4 месяца назад +1

      Prise the lord ❤

    • @bijlikumar123
      @bijlikumar123 4 месяца назад

      തോമസ് ശ്ളീഹ വന്നത് അഴീക്കോടാണ് . അത് ഇരിങ്ങാലക്കുട രൂപതയിലാണ് .
      നിങ്ങളും അതിന്റെ തൊട്ടയൽപ്പക്കത്താണ് .

    • @yahshuadas2527
      @yahshuadas2527 4 месяца назад

      ദൈവജനത്തിൻ്റെ മുകളിൽ ഭരണം നടത്താൻ ഈ വിഷപ്പോളി കൂട്ടം ആരാണ്.
      ദൈവം മനുഷ്യന് ദൈവ തുല്യതയും പരിപൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്
      മനുഷ്യന് ദൈവതുല്യത നൽകിയ ദൈവം ,
      ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ *ദൈവങ്ങള്‍* എന്ന്‌ അവന്‍ വിളിച്ചു. യോഹ 10 : 35
      കാരണം,
      മഹത്വത്തിന്‍െറ ആത്‌മാവ്‌, അതായത്‌ ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നു. 1 പത്ര 4 : 14
      ദൈവാത്മാവുതന്നെയാണ് ദൈവത്തിലും മനുഷ്യനിലും വസിക്കുന്നത്
      അതുകൊണ്ടല്ലേ,
      നിങ്ങള്‍ *ദൈവങ്ങളാണെന്നു* ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
      യോഹ 10 : 34
      മാത്രമല്ല,
      ഞാന്‍ ദൈവമാണ്‌, മനുഷ്യനല്ല. ഹോസി 11 : 9
      എന്നിട്ടും,
      ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. യോഹ 15 : 15
      എന്നാൽ
      അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന്‌ എന്തു മേന്‍മയുണ്ട്‌?
      എന്നിട്ടും അവിടുന്ന്‌ അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്‌ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്‌അവനെ മകുടമണിയിച്ചു. സങ്കീ 8:5
      മാത്രമല്ല മനുഷ്യന് ഇച്ഛാനുസരണം പ്രവർത്തിക്കാനുള്ള പൂർണ്ണസ്വാതന്ത്രവും ദൈവം നൽകിയിരിക്കുന്നു. എന്നിട്ട്. പിതാവ് മനുഷ്യന് ജീവന്റെ മാർഗ്ഗവും മരണത്തിന്റെ മാർഗ്ഗവും തൊട്ടു കാട്ടിതന്ന ശേഷം മനുഷ്യന് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്രവും നൽകി .
      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജീവന്‍െറയും മരണത്തിന്‍െറയും മാര്‍ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുന്‍പില്‍ ഞാന്‍ വയ്‌ക്കുന്നു. ജറെ 21 : 8
      മാത്രമല്ല,
      അഗ്‌നിയും ജലവും അവിടുന്ന്‌ നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു; *ഇഷ്‌ടമുള്ളത്‌* എടുക്കാം. പ്രഭാ 15 : 16
      100% സ്വാതന്ത്രയം . ഞാൻ നിന്റെ ദൈവമാണ് അതുകൊണ്ട് എന്റെ കല്പന നീ നിർബന്ധമായും പാലിക്കണം എന്ന് ആരോടും അവിടുന്ന് കല്പിക്കുന്നില്ല.
      ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്‌; ഇഷ്‌ടമുള്ളത്‌ അവനു ലഭിക്കും. പ്രഭ 15 : 17
      എന്നിട്ട്,
      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിനക്ക്‌ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കുക. 1 ദിനവൃ 21 : 11
      ഒട്ടും നിർബന്ധിക്കാതെ ഒരു ചെറിയ നിർദ്ദേശത്തോടൊപ്പം
      നീയും നിന്‍െറ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിയ 30 : 19
      കാരണം നിന്റെ ഇഷ്ടപ്രകാരം മരണം തിരഞ്ഞെടുത്തിട്ട് ജീവൻ കിട്ടണം എന്നു പറഞ്ഞാൽ നടപ്പില്ല.
      ഈ സ്വാതന്ത്ര്യം പിശാചിനുപോലും അവിടുന്ന് നൽകിയിരിക്കുന്നു
      ഉദാ. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്‌ക്കുക, .. എന്ന്‌ അവര്‍ അപേക്‌ഷിച്ചു.അവന്‍ അനുവാദം നല്‍കി. . മര്‍ക് 5 : 13
      ഏതവനാണ് posco. ദൈവജനത്തിൻ്റെമേൽ ആധിപത്യം പുലർത്താൻ.
      അവൻ്റെ തന്തയ്ക്ക് സ്ത്രീധനം കിട്ടിയതോ സഭ.
      ക്രിസ്തുവിൻ്റെ സഭയിലെ ഓരോ വ്യക്തിക്കും തുല്ല്യ സ്ഥാനമാണ് കർത്താവ് നൽകിയിരിക്കുന്നത്.
      സകലത്തിന്റെയും കര്‍ത്താവ്‌ ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ്‌ വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്‌. അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
      ജ്‌ഞാനം 6 : 7
      ഭൂമിയിലെ വലിയവൻ എന്ന് നടിക്കുന്നവൻ കർത്താവിൻ്റെ മുൻപിലെ ഏറ്റ്‌വും ചെറിയവനാണ്.
      അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
      ലൂക്കാ 13 : 30
      Posco കോടതി വിധികൊണ്ടുവന്നാൽ ദൈവജനം അവരവർക്ക് തൊന്നുന്നതുപോലെ കപ്പ തൊട്ടിയിൽ നിന്ന് പ്രാർത്ഥിക്കണം .
      ഈ posco തെമ്മാടിയെ ജലസമാധി നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
      കാരണം
      ഈ ചെറിയവ രില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത്‌ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.
      ലൂക്കാ 17 : 2
      കർത്താവ് മുൻകൂട്ടി പ്രവചിച്ചിരിക്കുന്നു
      ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും.
      ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല.
      ജറെമിയാ 25 : 35 1:14
      കർത്താവിൻ്റെ പ്രവചനം നടപ്പാക്കാൻ അമാന്തിക്കരുത്

  • @user-wb8dv2oo2h
    @user-wb8dv2oo2h 4 месяца назад +2

    I'm dreaming of a day when Ernakulam Angamaly Archdiocese will be an independent Metropolitan Church under the pope! It'll happen! Sure! God bless Ernakulam Angamaly Archdiocese!!

  • @minidevassy334
    @minidevassy334 4 месяца назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @josephnv580
    @josephnv580 4 месяца назад +2

    ദൈവത്തിന് സ്തുതി❤

  • @user-bq8si6gr8h
    @user-bq8si6gr8h 4 месяца назад +2

    Congratulations...❤❤❤❤

  • @thomasalappatt3032
    @thomasalappatt3032 4 месяца назад +2

    Keep it up GOD BLESSES US 🙏

  • @eabinjpullukattu9572
    @eabinjpullukattu9572 4 месяца назад

    Shyju sir,u become our POPE.pls

  • @jshls
    @jshls 4 месяца назад +2

    Aimed at Ecclestial Communion with Local Church & Syromalabar Church means Unified Mass...
    Thirumandan Shaiju

  • @pouloseparackal5212
    @pouloseparackal5212 4 месяца назад +1

    വൈദികരെ അച്ചടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നവർ ദൈവശാസ്ത്ര അധിഷ്ഠിതമായ ഉറച്ച നിലപാട് സ്വീകരിക്കുന്ന അങ്കമാലിയിലെ ദൈവ ജനത്തെ എന്ത് പേരിലാണ് കൂടെ കൂട്ടാമെന്ന് കരുതുന്നത്?!!
    പിന്നെ ഒരു സംശയം കൂടെ.
    ഇനിയും കർമ പദ്ധതി തയ്യാറാക്കിയ ശേഷം ഘട്ടം ഘട്ടമായാണ് കിഴക്ക് നോക്കി കുർബാന നടപ്പാക്കുന്നത് എന്ന് പറയുമ്പോ ഇപ്പോ ചൊല്ലുന്ന ജനാഭിമുഖ കുർബാന സാധുവല്ല എന്ന് പറഞ്ഞതൊക്കെ വിഴുങ്ങുന്നോ?!!

  • @Dalmi123
    @Dalmi123 4 месяца назад +8

    തട്രിൽ അധികാരം ഏറ്റെടുത്തപ്പോൾ എന്തായിരുന്നു.. തേൻ ആണ്..പാല് ആണ്.. ഇപ്പൊൾ എന്തായി..തനി തെമ്മാടിത്തരം അയാള് കാണിക്കുന്നു..

  • @ignatiusm9881
    @ignatiusm9881 Месяц назад

    Njangale njettiksauthe.Ethu pole ethra kallangal paranju parathi

  • @sophysebastian3275
    @sophysebastian3275 4 месяца назад +1

    👌👌👌🙏🙏🙏🙏👍👍👍👍

  • @Right_Centrist
    @Right_Centrist 4 месяца назад +2

    എങ്ങനായാണ് തട്ടിൽ മെത്രാനൊക്കെ ഇങ്ങനെ തരം താഴാൻ സാധിക്കുന്നത്? വെറും പവറിനും പത്രാസിനും മാത്രമാണോ അദ്ദേഹം ഇത്തരം കളികൾ കളിക്കുന്നത്. നമുക്ക് സഹതാപിക്കാനെ പറ്റുകയുള്ളൂ.

  • @ptthomas253
    @ptthomas253 4 месяца назад +3

    Who are you to represent this issue?

    • @bijlikumar123
      @bijlikumar123 4 месяца назад

      He is the convenor of Atmaya kootaima , Archdiocese of Ernakulam - Angamali .

    • @yahshuadas2527
      @yahshuadas2527 4 месяца назад

      ദൈവജനത്തിൻ്റെ മുകളിൽ ഭരണം നടത്താൻ ഈ വിഷപ്പോളി കൂട്ടം ആരാണ്.
      ദൈവം മനുഷ്യന് ദൈവ തുല്യതയും പരിപൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്
      മനുഷ്യന് ദൈവതുല്യത നൽകിയ ദൈവം ,
      ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ *ദൈവങ്ങള്‍* എന്ന്‌ അവന്‍ വിളിച്ചു. യോഹ 10 : 35
      കാരണം,
      മഹത്വത്തിന്‍െറ ആത്‌മാവ്‌, അതായത്‌ ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നു. 1 പത്ര 4 : 14
      ദൈവാത്മാവുതന്നെയാണ് ദൈവത്തിലും മനുഷ്യനിലും വസിക്കുന്നത്
      അതുകൊണ്ടല്ലേ,
      നിങ്ങള്‍ *ദൈവങ്ങളാണെന്നു* ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
      യോഹ 10 : 34
      മാത്രമല്ല,
      ഞാന്‍ ദൈവമാണ്‌, മനുഷ്യനല്ല. ഹോസി 11 : 9
      എന്നിട്ടും,
      ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. യോഹ 15 : 15
      എന്നാൽ
      അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന്‌ എന്തു മേന്‍മയുണ്ട്‌?
      എന്നിട്ടും അവിടുന്ന്‌ അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്‌ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്‌അവനെ മകുടമണിയിച്ചു. സങ്കീ 8:5
      മാത്രമല്ല മനുഷ്യന് ഇച്ഛാനുസരണം പ്രവർത്തിക്കാനുള്ള പൂർണ്ണസ്വാതന്ത്രവും ദൈവം നൽകിയിരിക്കുന്നു. എന്നിട്ട്. പിതാവ് മനുഷ്യന് ജീവന്റെ മാർഗ്ഗവും മരണത്തിന്റെ മാർഗ്ഗവും തൊട്ടു കാട്ടിതന്ന ശേഷം മനുഷ്യന് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്രവും നൽകി .
      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജീവന്‍െറയും മരണത്തിന്‍െറയും മാര്‍ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുന്‍പില്‍ ഞാന്‍ വയ്‌ക്കുന്നു. ജറെ 21 : 8
      മാത്രമല്ല,
      അഗ്‌നിയും ജലവും അവിടുന്ന്‌ നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു; *ഇഷ്‌ടമുള്ളത്‌* എടുക്കാം. പ്രഭാ 15 : 16
      100% സ്വാതന്ത്രയം . ഞാൻ നിന്റെ ദൈവമാണ് അതുകൊണ്ട് എന്റെ കല്പന നീ നിർബന്ധമായും പാലിക്കണം എന്ന് ആരോടും അവിടുന്ന് കല്പിക്കുന്നില്ല.
      ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്‌; ഇഷ്‌ടമുള്ളത്‌ അവനു ലഭിക്കും. പ്രഭ 15 : 17
      എന്നിട്ട്,
      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിനക്ക്‌ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കുക. 1 ദിനവൃ 21 : 11
      ഒട്ടും നിർബന്ധിക്കാതെ ഒരു ചെറിയ നിർദ്ദേശത്തോടൊപ്പം
      നീയും നിന്‍െറ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിയ 30 : 19
      കാരണം നിന്റെ ഇഷ്ടപ്രകാരം മരണം തിരഞ്ഞെടുത്തിട്ട് ജീവൻ കിട്ടണം എന്നു പറഞ്ഞാൽ നടപ്പില്ല.
      ഈ സ്വാതന്ത്ര്യം പിശാചിനുപോലും അവിടുന്ന് നൽകിയിരിക്കുന്നു
      ഉദാ. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്‌ക്കുക, .. എന്ന്‌ അവര്‍ അപേക്‌ഷിച്ചു.അവന്‍ അനുവാദം നല്‍കി. . മര്‍ക് 5 : 13
      ഏതവനാണ് posco. ദൈവജനത്തിൻ്റെമേൽ ആധിപത്യം പുലർത്താൻ.
      അവൻ്റെ തന്തയ്ക്ക് സ്ത്രീധനം കിട്ടിയതോ സഭ.
      ക്രിസ്തുവിൻ്റെ സഭയിലെ ഓരോ വ്യക്തിക്കും തുല്ല്യ സ്ഥാനമാണ് കർത്താവ് നൽകിയിരിക്കുന്നത്.
      സകലത്തിന്റെയും കര്‍ത്താവ്‌ ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ്‌ വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്‌. അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
      ജ്‌ഞാനം 6 : 7
      ഭൂമിയിലെ വലിയവൻ എന്ന് നടിക്കുന്നവൻ കർത്താവിൻ്റെ മുൻപിലെ ഏറ്റ്‌വും ചെറിയവനാണ്.
      അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
      ലൂക്കാ 13 : 30
      Posco കോടതി വിധികൊണ്ടുവന്നാൽ ദൈവജനം അവരവർക്ക് തൊന്നുന്നതുപോലെ കപ്പ തൊട്ടിയിൽ നിന്ന് പ്രാർത്ഥിക്കണം .
      ഈ posco തെമ്മാടിയെ ജലസമാധി നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
      കാരണം
      ഈ ചെറിയവ രില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത്‌ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.
      ലൂക്കാ 17 : 2
      കർത്താവ് മുൻകൂട്ടി പ്രവചിച്ചിരിക്കുന്നു
      ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും.
      ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല.
      ജറെമിയാ 25 : 35 1:14
      കർത്താവിൻ്റെ പ്രവചനം നടപ്പാക്കാൻ അമാന്തിക്കരുത്

  • @yahshuadas2527
    @yahshuadas2527 4 месяца назад

    ദൈവജനത്തിൻ്റെ മുകളിൽ ഭരണം നടത്താൻ ഈ വിഷപ്പോളി കൂട്ടം ആരാണ്.
    ദൈവം മനുഷ്യന് ദൈവ തുല്യതയും പരിപൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്
    മനുഷ്യന് ദൈവതുല്യത നൽകിയ ദൈവം ,
    ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ *ദൈവങ്ങള്‍* എന്ന്‌ അവന്‍ വിളിച്ചു. യോഹ 10 : 35
    കാരണം,
    മഹത്വത്തിന്‍െറ ആത്‌മാവ്‌, അതായത്‌ ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നു. 1 പത്ര 4 : 14
    ദൈവാത്മാവുതന്നെയാണ് ദൈവത്തിലും മനുഷ്യനിലും വസിക്കുന്നത്
    അതുകൊണ്ടല്ലേ,
    നിങ്ങള്‍ *ദൈവങ്ങളാണെന്നു* ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
    യോഹ 10 : 34
    മാത്രമല്ല,
    ഞാന്‍ ദൈവമാണ്‌, മനുഷ്യനല്ല. ഹോസി 11 : 9
    എന്നിട്ടും,
    ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. യോഹ 15 : 15
    എന്നാൽ
    അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന്‌ എന്തു മേന്‍മയുണ്ട്‌?
    എന്നിട്ടും അവിടുന്ന്‌ അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്‌ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്‌അവനെ മകുടമണിയിച്ചു. സങ്കീ 8:5
    മാത്രമല്ല മനുഷ്യന് ഇച്ഛാനുസരണം പ്രവർത്തിക്കാനുള്ള പൂർണ്ണസ്വാതന്ത്രവും ദൈവം നൽകിയിരിക്കുന്നു. എന്നിട്ട്. പിതാവ് മനുഷ്യന് ജീവന്റെ മാർഗ്ഗവും മരണത്തിന്റെ മാർഗ്ഗവും തൊട്ടു കാട്ടിതന്ന ശേഷം മനുഷ്യന് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്രവും നൽകി .
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജീവന്‍െറയും മരണത്തിന്‍െറയും മാര്‍ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുന്‍പില്‍ ഞാന്‍ വയ്‌ക്കുന്നു. ജറെ 21 : 8
    മാത്രമല്ല,
    അഗ്‌നിയും ജലവും അവിടുന്ന്‌ നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു; *ഇഷ്‌ടമുള്ളത്‌* എടുക്കാം. പ്രഭാ 15 : 16
    100% സ്വാതന്ത്രയം . ഞാൻ നിന്റെ ദൈവമാണ് അതുകൊണ്ട് എന്റെ കല്പന നീ നിർബന്ധമായും പാലിക്കണം എന്ന് ആരോടും അവിടുന്ന് കല്പിക്കുന്നില്ല.
    ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്‌; ഇഷ്‌ടമുള്ളത്‌ അവനു ലഭിക്കും. പ്രഭ 15 : 17
    എന്നിട്ട്,
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിനക്ക്‌ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കുക. 1 ദിനവൃ 21 : 11
    ഒട്ടും നിർബന്ധിക്കാതെ ഒരു ചെറിയ നിർദ്ദേശത്തോടൊപ്പം
    നീയും നിന്‍െറ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിയ 30 : 19
    കാരണം നിന്റെ ഇഷ്ടപ്രകാരം മരണം തിരഞ്ഞെടുത്തിട്ട് ജീവൻ കിട്ടണം എന്നു പറഞ്ഞാൽ നടപ്പില്ല.
    ഈ സ്വാതന്ത്ര്യം പിശാചിനുപോലും അവിടുന്ന് നൽകിയിരിക്കുന്നു
    ഉദാ. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്‌ക്കുക, .. എന്ന്‌ അവര്‍ അപേക്‌ഷിച്ചു.അവന്‍ അനുവാദം നല്‍കി. . മര്‍ക് 5 : 13
    ഏതവനാണ് posco. ദൈവജനത്തിൻ്റെമേൽ ആധിപത്യം പുലർത്താൻ.
    അവൻ്റെ തന്തയ്ക്ക് സ്ത്രീധനം കിട്ടിയതോ സഭ.
    ക്രിസ്തുവിൻ്റെ സഭയിലെ ഓരോ വ്യക്തിക്കും തുല്ല്യ സ്ഥാനമാണ് കർത്താവ് നൽകിയിരിക്കുന്നത്.
    സകലത്തിന്റെയും കര്‍ത്താവ്‌ ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ്‌ വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്‌. അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
    ജ്‌ഞാനം 6 : 7
    ഭൂമിയിലെ വലിയവൻ എന്ന് നടിക്കുന്നവൻ കർത്താവിൻ്റെ മുൻപിലെ ഏറ്റ്‌വും ചെറിയവനാണ്.
    അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
    ലൂക്കാ 13 : 30
    Posco കോടതി വിധികൊണ്ടുവന്നാൽ ദൈവജനം അവരവർക്ക് തൊന്നുന്നതുപോലെ കപ്പ തൊട്ടിയിൽ നിന്ന് പ്രാർത്ഥിക്കണം .
    ഈ posco തെമ്മാടിയെ ജലസമാധി നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    കാരണം
    ഈ ചെറിയവ രില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത്‌ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.
    ലൂക്കാ 17 : 2
    കർത്താവ് മുൻകൂട്ടി പ്രവചിച്ചിരിക്കുന്നു
    ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും.
    ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല.
    ജറെമിയാ 25 : 35 1:14
    കർത്താവിൻ്റെ പ്രവചനം നടപ്പാക്കാൻ അമാന്തിക്കരുത്

  • @sebastianssebastian9578
    @sebastianssebastian9578 4 месяца назад +2

    എടോ പോത്തേ ,ഒരു വര്‍ഷം മുന്പ് വന്ന ഒരു ആശ്വാസ കത്ത് അതിന് ശേഷം പല സംഭവ വികാസങ്ങള്‍ക്കും ശേഷം ഇപ്പോള്‍ ഇന്ന് വന്നത് പോലെ അവതരിപ്പിക്കുന്ന തന്റെ ഒരു വൈഭവം ഹാ....പറയാതെ വയ്യ ?????

  • @mathewmathai7538
    @mathewmathai7538 4 месяца назад +1

    Pope, synod, bishops all wrong i am only correct. What a statement and claim. We all heard pope video message 🙏

  • @john_joseph8494
    @john_joseph8494 4 месяца назад

    Appo urapicho pope shaiju Antony pinne Mar kurian Joseph aayirikum aaa sabhayuda head

  • @taantony46
    @taantony46 4 месяца назад

    റോ മൻമല ബാർ സഭ രൂപീകരിക്കുക ആവശ്യമാണ്.

  • @hhjluppougr
    @hhjluppougr 4 месяца назад +2

    ee letter fake anennu... al maya munnettam ennale paranju..

  • @jijothomas9015
    @jijothomas9015 4 месяца назад

    Enthu unndu shyju pope vishesham. Sudukutta 😂

  • @mcjoseph878
    @mcjoseph878 4 месяца назад +1

    കൊറച്ചു നാളായിട്ട് കാണാനില്ലായിരുന്നല്ലോ. റോമിൽ പോയതായിരുന്നു?