PENGAL പെങ്ങൾ by Sasankan Mayyanad

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Story, Screenplay, Dialogue, Direction : Sasankan Mayyanad
    Production : Sivani Creations
    DOP : Abi Reji
    Editor : Prakash Vayala
    Chief Associate Director : Vinesh Chandanathop
    Camera Assistants : Muneer (mollakka), Arun
    Sync Sound Recordist : Anand
    Stills : Jayakrishnan (VAVA SOL)
    Helicam : Sarath
    Makeup : Murali Chethiyara
    Art : Sudheesh Mangad
    Production Co-ordinator : Sumesh Mukhathtala
    Production Controller : Ananthan Ashtamudi
    Original Background Score & Sound mix : Satheesh Issac
    Dubbing : Aila studio
    Folly & Effect : Jayaram (Aila studio) Ananthu Peethambaran
    Singers : Sarath Sasidaran, Rajitha
    Assistant Directors : Ruby Juliet, Ananthu Peethambaran
    Executive Producer : Merlin Sasankan
    Cast
    Sasankan Mayyanadu
    Jeeva
    Abhijith Sivanand
    Sudarsan Mukhathala
    Suresh Mampuzha
    Murali Chethiyara
    Kollam Sulfi
    Sudha
    Rajeswariamma
    Jayakrishnan (Jk)
    Jayan Mamood
    Ananthan Ashtamudi
    Ani
    Shihas
    Manikandan Edavattom
    Murali Kuzhiyam
    Khani Chandanathop
    Aromal
    Syam Sivankutty
    Abhigeetha Prakash
    This content is Copyrighted to SIVANI CREATIONS PRODUCTIONS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 1,8 тыс.

  • @subairpt3755
    @subairpt3755 3 года назад +1059

    സ്റ്റാർ മാജിക്കിൽ നാദിർ ഷാ ഇക്കാടെ കമൻറ് കേട്ട് വന്ന ഞാൻ.. അടിപൊളി ആയിട്ടാ..
    ശശു ഇഷ്ട്ടം.. 5പെങ്ങന്മാർ ഉള്ള എന്നെ തന്നെ ഇഷ്ട്ടം..

  • @sknr6382
    @sknr6382 3 года назад +270

    ആരുടേം കമെന്റ് കണ്ടിട്ടും കെട്ടിട്ടും അല്ല ജസ്റ്റ്‌ ഒരു ഷോർട് ഫിലിം കണ്ടു ഓപ്പൺ ചെയ്തു കണ്ടു. Suuuperrrr kidilam oru dedication കുടിയാണിത് 👏👏👏

  • @user-bn2vx7jp7i
    @user-bn2vx7jp7i 3 года назад +616

    സ്റ്റാർ മാജിക്കിലെ സ്റ്റാർ 🌟🌟🌟നമ്മുടെ ശശുന് കൊടുക്ക് മക്കളെ ഒരു ലൈക് 👏👏👏പൊളിച്ചു ഒന്നും പറയാൻ ഇല്ലാ.

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @usham4264
    @usham4264 3 года назад +235

    ഞാൻ സ്ഥിരമായി സ്റ്റാർ മാജിക് കാണുന്ന ഒരു ഫാൻ ആണ്‌... ശശാങ്കൻ മയ്യനാടിന്റെ കഴിവ് ഫയങ്കരം... ശശാങ്കൻ മിടുക്കൻ ആണെന് പെങ്ങൾ തെളിയിച്ചു

    • @sivadas4588
      @sivadas4588 3 года назад +1

      ഫാ അല്ല ഭ

  • @saneeshpipefield8497
    @saneeshpipefield8497 3 года назад +400

    ശശൂ അനക്ക് ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാം അല്ലേ പഹയാ... ഇഷ്ടം പെങ്ങൾ

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

    • @shamla9652
      @shamla9652 3 года назад

      This

  • @sethukka3405
    @sethukka3405 3 года назад +88

    എൻ്റമ്മോ കരഞ്ഞു പോയി അവസാനം...... 😍😍😍😍😍😍😍😊😊😊😊😊😊😊😊😊😊

  • @sreeragsreedharan4113
    @sreeragsreedharan4113 3 года назад +89

    ഇത് കാണുന്ന ഒറ്റ മക്കളായ ആളുകൾക്ക് വരെ കണ്ണ് നിറയും.. കാരണം,എന്റെ കണ്ണ് നിറഞ്ഞു 😐 ഇതൊക്കെ കാണുമ്പോൾ ആണ് പെങ്ങൾ ഇല്ലാത്ത വിഷമം അറിയുന്നത്

  • @atozmediya5481
    @atozmediya5481 3 года назад +49

    ശശാങ്കൻ ചേട്ടോ super..... star മാജിക് fan ആണ്.... ഒരുപാട് ഇഷ്ടം ആയി... പെങ്ങൾ ആയി ആക്ട് ചെയ്ത ചേച്ചി സൂപ്പർ.... god bless you all....

  • @NAAGACREATIONS
    @NAAGACREATIONS 3 года назад +118

    പെങ്ങളു പൊളിച്ചു കട്ടക്ക് നിക്കണ ഒരു കാന്താരി പെങ്ങൾ ഹൊ എൻ്റമ്മോ... കിടു അഭിനയം ശരിക്കും ജീവിച്ചു കാണിച്ചു

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/uGHE6x-sUSI/видео.html

  • @ismu2433
    @ismu2433 3 года назад +48

    ബോറടിപ്പിച്ചില്ല..,
    എല്ലാരും നന്നായ്‌ അഭിനയിച്ചു👌
    പെങ്ങൾ&ശശാങ്കൻ കോമ്പിനേഷൻ പൊളിച്ചു👍

  • @anithaka9098
    @anithaka9098 3 года назад +85

    ഒരുപാട് ഇഷ്ടം ആയി.ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി.പെങ്ങൾ ഇല്ലാത്തവർക്ക് ഇത് കാണുമ്പോൾ ഒരുപാട് മിസ് ചെയ്യും.ഇനിയും ഇത് പോലുള്ള ഷൊർട് ഫിലിം പ്രതീക്ഷിക്കുന്നു.ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന കലാകാരൻ .

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/uGHE6x-sUSI/видео.html

  • @muhammedrafi7010
    @muhammedrafi7010 3 года назад +3

    കീരിയും പാമ്പുംപോലെ കഴിഞ്ഞിരുന്ന ആങ്ങളയും പെങ്ങളും ചേട്ടനും അനിയനും ആയാലും ഒരു ദിവസമെങ്കിലും ഒന്ന് പിരിയുമ്പോഴുണ്ടാവുന്ന സങ്കടം അത് വല്ലാത്തൊരു ഫീൽ ആണ് .ശശു അടിപൊളി ആയി അഭിനയിച്ചു 👏👌

  • @rajimolkr5249
    @rajimolkr5249 3 года назад +43

    സൂപ്പർ വഴക്ക്👌👌👌.... സൂപ്പർ സ്നേഹം❤❤❤❤❤
    ഒരുപാടു ഇഷ്ടം വാരിവിതറുന്നു
    ആങ്ങളക്കും പെങ്ങൾക്കും 💞💞💞💞.. കരയിപ്പിച്ചു

  • @Am.Aadismom1023
    @Am.Aadismom1023 3 года назад +6

    ഒരു പെങ്ങളുടേം ആങ്ങളയുടെയും ജീവിതം ശശാങ്കൻ ചേട്ടൻ ഇതിൽ നന്നായി അവതരിപ്പിച്ചു.അവസാനം കരയേണ്ടി വന്നു 😔

  • @habeebrahman9955
    @habeebrahman9955 3 года назад +154

    *ശശാങ്കൻ ചേട്ടോയ് സൂപ്പർ ഡെഡിക്കേറ്റ് ഓൾ പെങ്ങൾസ്* 😍😍😍❤❤❤

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @riyasn8902
    @riyasn8902 3 года назад +5

    ശശൂചേട്ടാ പൊളിച്ചു🤩 പെങ്ങളുള്ളവർക്കു മനസ്സുനിറയാനും പെങ്ങളില്ലാത്ത മച്ചാന്മാർക്കു അതിന്റെ ആഴം മനസിലാക്കാനും പറ്റിയ കിടു ഫിലിം 🤝

  • @Suji-muthu069
    @Suji-muthu069 3 года назад +69

    അവസാനം കരഞ്ഞുപോയി.ഇങ്ങനെ ഉള്ള സഹോദരന്മാരെ കിട്ടാനും വേണം ഭാഗ്യം...എനിക്കും ഉണ്ടായിരുന്നു രണ്ടാൾ..ഒരു വലിയ കടം ഒഴിഞ്ഞു പോയ പോലെ ആയിരുന്നു അവസ്ഥ.. ഒരു ബാധ്യത ഒഴിഞ്ഞപോലെ..😔എനിക്കിപ്പോഴും സങ്കടം വരും ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോ

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 года назад +110

    വീട്ടിൽ ഇരിക്കുമ്പോൾ വില അറിയില്ല ഇറങ്ങിപ്പോകുമ്പോൾ മാത്രമേ അറിയൂ
    സത്യം 😥

  • @veenasree3384
    @veenasree3384 3 года назад +1602

    സ്റ്റാർ മാജിക്കിൽ നാദൃഷഇക്ക വന്ന് പറഞ്ഞപ്പോൾ അറിഞ്ഞു വന്ന ആരേലും ഉണ്ടോ.... 👍

  • @3891121
    @3891121 3 года назад +3

    ശശാങ്കേട്ടോ,,,,,,ആരും അഭിനയിക്കുകയാണെന്ന് തോന്നില്ല,,,,,,ഒരു കുടുംബത്തിലേക്ക് നേരിട്ട് കടന്നുചെന്നതുപോലെ,,,,,,ആശംസകള്‍,,,,താങ്കള്‍ സംവിധായകനാകണം,,,കുടുംബ ബന്ധങ്ങളുടെ മൂല്യമറിഞ്ഞവനാകണം,,,കണ്ണീരും പട്ടിണിയും അനുഭവിച്ചവര്‍ക്കേ ഇതുപോലെയുള്ള രചനകളൊരുക്കാന്‍ സാധിക്കൂ,,,ഉംമ്മ,,,,god bless u

  • @user-cy6sm4zd2j
    @user-cy6sm4zd2j 3 года назад +30

    ഒരുപാട് നേർച്ച ചൊല്ലി എനിക്കും കിട്ടി ഒരു അനിയത്തിയെ .ഇപ്പോൾ എനിക്ക് കിട്ടുന്ന ഇടിക്കു ഒരു കയ്യും കണക്കും ഇല്ല..പക്ഷെ വേറെ ആരെങ്കിലും എന്നെ ഒന്ന് തൊട്ട് നോക്കിയാൽ മനസ്സിലാകും ഞങ്ങടെ കൊച്ചിന്റെ സ്നേഹം ജീവനാണ് അവൾക്ക് ഞാൻ. പിന്നെ അടിയും ഇടിയും അതും ദിവസവും ഇല്ലെങ്കിൽ ഒരു രസവും ഉണ്ടാകില്ല😘😘😘

  • @IDC939
    @IDC939 3 года назад +47

    സ്റ്റാർ മാജിക്കിൽ നദിർഷക്കായുടെ കമന്റ് കേട്ട് ആണ് ഞാനും വന്നേ....ഒരു രക്ഷയില്ല...കരയിച്ചു...
    ഒരു മെഗാ സിനിമ കണ്ട പോലെ...ശശാങ്കൻ മയ്യനാട് ബ്രോ...ഒരു രക്ഷയില്ല...വലിയ സിനിമകൾ ചെയ്യാൻ സാധിക്കട്ടെ 💜

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @sajomjoseph7031
    @sajomjoseph7031 3 года назад +152

    പെങ്ങൾ പൊളിച്ചു ശശാങ്കൻ ചേട്ടാ ഇതിന്റെ പാർട്ട് 2 മാമൻ എന്ന പേരിൽ പ്രേതീഷിക്കുന്നു....
    keep Going All The Best All Team

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @saneeshsanu1380
    @saneeshsanu1380 3 года назад +41

    പലർക്കും പെങ്ങൾമാരോട് ഉള്ള സ്നേഹം വിവാഹ ദിവസം ഇതുപോലെ കൈപിടിച്ച് കൊടുക്കുമ്പോഴാണ് പുറത്ത് വരുന്നത്👌👌👌

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @pgefx9517
    @pgefx9517 3 года назад +26

    ഒരു സിനിമ കണ്ടാ ഫീലാണ് ശശുവേ.... സൂപ്പർ 👌ഗംഭീരം ❤🔥അവസാനത്തെ ആഹ് സന്ദേശം അധികംഭീരം... 💕ഒന്നും പറയാനില്ല... ( അറിയാതെ തന്നെ കരഞ്ഞു പോയി ) ഏയ്യ് അല്ല... സ്റ്റാർ മാജിക്കിൽ പറയുന്നത് പോലെ...കരഞ്ഞതല്ല ശശു അണ്ണാ കണ്ണിന്ന് വെള്ളം വന്നതാ 🙏👍ദൈവം അനുഗ്രഹിക്കട്ടെ 👍🙏🌟

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @yadukrishna6530
    @yadukrishna6530 3 года назад +36

    ശരിക്കും ഒരു സിനിമാ സ്റ്റൈൽ .....sashankettan അല്ലേലും പൊളിയല്ലേ

  • @albinmathew7719
    @albinmathew7719 3 года назад +31

    ശശു എന്ന കലാകാരനിലെ കഴിവുകൾ വിവിധ തലങ്ങളിലേക്ക് കത്തി പടരുകയാണ്....... ❤️❤️❤️

  • @abhikadakkal3286
    @abhikadakkal3286 3 года назад +4

    എന്റെ പൊന്നണ്ണാ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്... സ്റ്റേജ് പരിപാടിക്ക് കണ്ടിട്ടുണ്ട്.. അടുത്ത് വരാൻ പറ്റിയിട്ടില്ല... ഒരിക്കൽ ഞാൻ വന്നു നേരിട്ടു കാണും...ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...

  • @ajithmedia3136
    @ajithmedia3136 3 года назад +27

    14 വർഷങ്ങൾക്കു മുൻപ് വിവാഹം കഴിഞ്ഞു പോയ എന്റെ ഒരേയോരു പെങ്ങളും ഞാനും ഇതുതന്നെയായിരുന്നു😀😀കുറേ ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു😥😥ശശാങ്കൻ ബ്രോ...😘😘😘പൊളിച്ചു മുത്തേ

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @lincykgeorge3871
    @lincykgeorge3871 3 года назад +7

    ഇപ്പഴാണ് കാണാൻ സാധിച്ചേ... ശശാങ്കൻ ചേട്ടാ പൊളിച്ചു... ഇനിയും ഇത് പോലത്തെ നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു പെങ്ങൾ കുട്ടി സൂപ്പർ 😊😊😊

  • @bhadrababu6451
    @bhadrababu6451 3 года назад +67

    അടിപൊളി ശശാങ്കൻ ചേട്ടാ ഒരു രക്ഷയും ഇല്ല❤️❤️💥
    അവസാനം കരയിപ്പിച്ചു കളഞ്ഞു

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @bobynair
    @bobynair 3 года назад +44

    *പോലീസിനെ കണ്ടപ്പോൾ ആശാൻ അടുപ്പ് ഊതുന്ന രംഗം* 😄😄😄
    എല്ലാവരും നന്നായി ചെയ്തിട്ടുണ്ടെങ്കിലും ചേട്ടനും അനിയത്തിയും കലക്കി...ചിരിപ്പിച്ചു കരയിച്ചു...

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @franciskv901
    @franciskv901 3 года назад +35

    സൂപ്പർ സ്റ്റോറി ഡയറക്ഷൻ.. ശശാങ്കൻ ചേട്ടൻ കൊള്ളാം..പെങ്ങൾ ആയ ആക്ടറസ് പൊളിച്ച്.

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @suhailpksuhail1091
    @suhailpksuhail1091 3 года назад +6

    🥰🥰ഒരുപാട് ചിന്തിക്കാനും ചിരിക്കാനും കരയാനും ഈ ഒരു ചെറിയ ഫിലീമിലൂടെ വളരെ നന്നായി അവതരിപ്പിച്ച പെങ്ങൾക്കും സഹോദരനും I love you so much 🥰🥰🥰

  • @renjusurendran2012
    @renjusurendran2012 3 года назад +22

    ഇത്രയും പ്രായം ഉള്ള പെണ്ണിനെ പെങ്ങൾ ആയി സെലക്ട്‌ ചെയ്യണ്ടായിരുന്നു age ഒരുപാട് കൂടി പോയി അതൊന്നു മാറ്റിവച്ചാൽ storyum ബാക്കി എല്ലാം കൊണ്ടും supr ayiriunnnu 👍👍🥰🥰

    • @jomonmathew2286
      @jomonmathew2286 3 года назад +1

      സത്യം

    • @vahab5074
      @vahab5074 3 года назад +8

      Ethra prayam undu.
      Oru kozhappavumilla..nalla natural abhinayam

    • @chandraboseviji6199
      @chandraboseviji6199 3 года назад

      സത്യം ഇത്തിരി പ്രായം കൂടി പോയി എന്നാലും 👍

  • @vishnusree1987
    @vishnusree1987 3 года назад +4

    ചേച്ചിമാരുടെ കല്യാണത്തിന്റെ അന്നത്തെ എന്റെ അവസ്‌ഥ ഓർമ വന്നു ഇത് കണ്ടപ്പോൾ. വല്ലാത്ത ഒരു അവസ്‌ഥ. സൂപ്പർ😍😍😍😍😍😍😍😍

  • @ajimundakkayam1630
    @ajimundakkayam1630 3 года назад +9

    സൂപ്പർ
    നല്ല അവതരണം
    നല്ല ക്യാമറ
    നല്ല ഡയറക്ഷൻ
    ആശംസകൾ ടീം പെങ്ങൾ
    (അജി മുണ്ടക്കയം)

  • @sanjay.csanchu3838
    @sanjay.csanchu3838 3 года назад +12

    ആങ്ങള പെങ്ങൾ ബന്ധത്തിന് ഇതിലും വലിയ തെളിവ് എന്താ...👍👍👍👏👏👏👏👏👏

  • @tokofficial2385
    @tokofficial2385 3 года назад +111

    ശശാങ്കൻ പൊളിച്ചു... ഒരു സിനിമക്കുള്ള കഥയുണ്ടായിരുന്നു.. 32 മിനിറ്റ് ബോറടിക്കും എന്ന് വിചാരിച്ചു but കണ്ടു തീർന്നപ്പോൾ ഇനിയും കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി.. എല്ലാപേരും നന്നായിരുന്നു.. ശശാങ്കൻ, സുദർശൻ, സുരേഷ്, അഭിജിത്, സുൽഫി അണ്ണൻ, പെങ്ങൾ അങ്ങനെ എല്ലാപേരും.. ശശാങ്കനിൽ ഒരു സ്വഭാവ നടൻ ശക്തമായി ഉണ്ട്...നല്ലതു വരും മുഴുവൻ ടീമിനും.. അയ്യോ അമ്മച്ചി തകർതുട്ടോ....all the best dears...

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @thajudeenthaju2919
    @thajudeenthaju2919 3 года назад +65

    കൂടപ്പിറപ്പുകളുടെ വിലഅറിയുന്നത് അരികിൽ നിന്നും അകലുബോഴാണ് 😭😭😭

  • @asimshanedumangad6790
    @asimshanedumangad6790 3 года назад +49

    അളിയാ നന്നായിട്ടുണ്ട്...വളരെ മനോഹരമായിട്ടുണ്ട്... നല്ല പ്രമേയം അഭിനയിച്ചവർ എല്ലാം മനോഹരമായി അഭിനയിച്ചു... പെങ്ങളായി അഭിനയിച്ച ആള് നന്നായിരുന്നു. വളരെ അനായാസതയോടെ പെങ്ങളുടെ കുസൃതികൾ ചെയ്ത് ഫലിപ്പിച്ചു അഭിനന്ദനങ്ങൾ... അതുപോലെ കൂട്ടുകാരനും കാലൊടിഞ്ഞ് മാമനും... അച്ഛൻ സുൽഫിക്ക നന്നായിട്ട് ചെയ്തു കട്ടൻചായയെ എങ്ങനെ മദ്യം ആക്കാം എന്ന് കണ്ടുപിടിത്തത്തിൽ സുൽഫിക്ക 😄വിജയിച്ചു...ചാരായം കൊണ്ട് കാര്യം സാധിച്ച് മാമനും കൊള്ളാം 😜... (ഞാനും ഒരു വർണ്ണ പട്ടമായിരുന്നു) അമ്മുമ്മക്കും അഭിനന്ദനങ്ങൾ... ഗുണ്ടകൾക്കും അഭിനന്ദനങ്ങൾ... ഫോട്ടോഗ്രാഫർക്കും അഭിനന്ദനങ്ങൾ... അഭിജിത്ത്, സുരേഷ് മാമ്പുഴ, അമ്മയായി ചെയ്ത ചേച്ചി.... പിന്നെ ശശാങ്കൻ കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എല്ലാം മനോഹരമാക്കി അളിയനും അഭിനന്ദനങ്ങൾ.... ക്യാമറാമാൻ നന്നായിട്ട് ഷോട്ടുകൾ വച്ചിട്ടുണ്ട് അദ്ദേഹത്തിനും അഭിനന്ദനങ്ങൾ.... കാണാത്തവർ കാണുക എല്ലാവർക്കും ഇഷ്ടപ്പെടും മനോഹരമായി ഒരു സിനിമാറ്റിക് മൂഡിൽ ചെയ്തിട്ടുണ്ട്.... വീണ്ടും ഇതുപോലുള്ള കുടുംബങ്ങളും കുടുംബകഥകളും പുതിയ സംരംഭങ്ങളും വരട്ടെ.....👍👍👍👍 അളിയാ എല്ലാവിധ ആശംസകളും....

    • @syamsivakumar7252
      @syamsivakumar7252 3 года назад +3

      സൂപ്പർ മൂവി വള്ളത്തിൽ വാറ്റ്ചാരായം കൊണ്ട് വന്ന്ആൾ ഞാൻ ആയിരുന്നു ആ വിട് എന്റെആണ്

    • @hashimhashim8620
      @hashimhashim8620 3 года назад +1

      @@syamsivakumar7252 Super എല്ലാവരും പൊളിച്ചു

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @syampm5963
    @syampm5963 3 года назад +6

    Sasankanchettan great actor.star magic kanunnthu ettan ullathu kondu. Dance. Sentimens script writter . Comdy ellam ore pole adehathinu vazhangum❤.

  • @arfatharfy9628
    @arfatharfy9628 3 года назад +26

    പെങ്ങൾ എത്ര വഴകാളി ആണെങ്കിലും. ഒരു നിമിഷം മാറി നിന്നാൽ സഹിക്കാൻ പറ്റില്ല.
    ചേട്ടാ പറയാൻ വാക്കുകൾ ഇല്ല. ചിരിപ്പിക്കുകയും അതുപോലെ കരയിപ്പിക്കുകയും ചെയ്തു 👌👌
    ❤❤❤❤❤❤❤💖💖💖💖

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @simisb6118
    @simisb6118 3 года назад +5

    Super ശശു. Real ആയി നടക്കുന്ന ഒന്ന്.. എല്ലാ വീട്ടിലും നടക്കുന്നത് പാറുവും ഉണ്ണിയും പൊളിച്ചു👍👍👍👍♥♥♥

  • @akhilmohan4106
    @akhilmohan4106 3 года назад +10

    പെങ്ങൾ ഉണ്ടായിരുന്നു എങ്കില് ആഗ്രഹിച്ചു പോകുന്നു..😪😪
    കക്കൂസിൽ പോകാൻ വാറ്റ് ചാരായം എടുത്തു കൊടുത്ത പെങ്ങൾ സൂപ്പർ സീൻ.. ഇതുപോലെ ഒരു കുറുമ്പി പെങ്ങൾ 😘

  • @salmansaan4860
    @salmansaan4860 3 года назад +26

    Thousands of likes from ⭐️ magic fans ❤️
    മയ്യനാട് മാധവന് എല്ലാവിധ ഭാവുകങ്ങളും 😍

  • @sherinbinu9618
    @sherinbinu9618 3 года назад +27

    Serikum എന്റെ ലൈഫ് 😂😂😂😂ആരും ഇത് പൊതുസ്ഥലത്തു ഇരുന്നു കാണരുത് ചിരിച്ചുംമാരിക്കും കരഞ്ഞും മരിക്കും.good work ബ്രോസ് ❤💞💞💞💞🌹❤❤🥰🤣e😍😍🌹

  • @renjithkumar25
    @renjithkumar25 3 года назад +90

    ശശാങ്കൻ ചേട്ടാ നിങ്ങൾ ഒരുപാട് വളർന്നു.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല, ഒന്ന് അറിയാം you are a great director 😊😊
    👌🏻👌🏻👏🏻👏🏻😍😍😍👏🏻👏🏻👌🏻👌🏻

  • @NAAGACREATIONS
    @NAAGACREATIONS 3 года назад +18

    ശശാങ്കെട്ടാ... പൊളിച്ചു...ഭയങ്കര ഫീൽ ...👌
    കളിയും ചിരിയും കോമടിയുമയി തുടങ്ങി അവസാനം കരയിപ്പിച്ച് കളഞ്ഞു ... 😢
    ഒരു ഫുൾ ത്രൂ എൻ്റർടൈൻമെൻ്റ്...👍❤️

  • @munthiri_talks2565
    @munthiri_talks2565 3 года назад +29

    പൊളിച്ചു കേട്ടോ. സാന്ത്വനം ഗ്രൂപ്പിന്റെ എല്ലാ ആശംസകളും ♥️♥️♥️♥️♥️♥️♥️♥️

  • @Suryadass007
    @Suryadass007 3 года назад +9

    അണ്ണാ സൂപ്പർ♥️♥️♥️👍
    ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....🌹♥️♥️
    കൂറെ നാളുകൾക്കു ശേഷം
    സുധിഷണ്ണനുമായുള്ള സൗഹൃദ നിമിഷങ്ങൾ പങ്കിട്ടത് " പെങ്ങൾ "സെറ്റിലായിരുന്നു... പാവം

  • @asharafkp3384
    @asharafkp3384 3 года назад +1

    സുപ്പർ ശശാങ്കനെ ഒരു പാട് ഇഷ്ടം തോന്നു വാ ചേട്ടാ കലക്കി കണ്ണു നിറയുന്ന അവസാനം പൊളിച്ചു ട്ടോ ഒന്ന് നേരിൽ കാണണമെന്ന ആഗ്രഹം ഉണ്ടു് കാലം സാധിക്കുന്ന പ്രത്യാശയോടെ

  • @sanilstave2243
    @sanilstave2243 3 года назад +40

    ഒരുപാട് ചിരിപ്പിച്ചിട്ട് അവസാനം ഒന്ന് കരയിച്ചു... ഒട്ടും ബോറടിക്കില്ല

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @devusblog8815
    @devusblog8815 3 года назад +1

    ഞാൻ ആദ്യം ആയിട്ട കാണുന്നെ. സൂപ്പർ. കണ്ണ് നിറഞ്ഞു പോയി. രണ്ടാളുടേം സ്നേഹം.. റേണ്ടയുള്ടേം അഭിനയം പൊളിച്ചു. ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം വല്ലാതെ ഫീൽ ചെയ്തു. .. ഒത്തിരി ഇഷ്ടം ശശാങ്കൻ... 👍👍👍❤️❤️ ഗോഡ് ബ്ലെസ് യു.. ഇനിയും ഉയരട്ടെ ന്നു പ്രാർത്ഥിക്കുന്നു... ❤️❤️.. ഞാൻ ആരുടേം കമെന്റ്സ് കേട്ടിട്ടല്ല വന്നത്.. യൂട്യൂബിൽ ഓരോ വീഡിയോസും കണ്ടു വന്നപ്പോൾ ആ ഭാഗ്യം എനിക്ക് കിട്ടി.. 😘😘

  • @anilap1138
    @anilap1138 3 года назад +41

    പ്വോളി സഹോദരൻ നഷ്ട്ടപെട്ടവർക്കേ ഇതിന്റെ വില മനസിലാവും 🌹🌹❤️❤️❤️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

    • @hizana6587
      @hizana6587 3 года назад

      Sathyam😭

  • @lllmediamalayalam4787
    @lllmediamalayalam4787 3 года назад +5

    Ival vismaya, pengal randum super aanu chetta. Inniyum nalla story kal cheyan kazhiyatte god bless you👍👌♥️♥️♥️

  • @aasad8226
    @aasad8226 3 года назад +28

    നല്ലൊരു സംവിധാനം അഭിനയം ശശാങ്കൻ bro നിങ്ങൾ പൊളിയാണ് ❣️

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @siniranoushad1954
    @siniranoushad1954 3 года назад +7

    ശശാങ്കൻ സൂപ്പർ... ആങ്ങളമാരുടെ വിഷമം പോലെ തന്നെ ആ പെങ്ങളുടെ വിഷമം...😔 ഒത്തിരി കരഞ്ഞു 😔😔😔

  • @priyeshrekha7293
    @priyeshrekha7293 3 года назад +13

    ഈ പെങ്ങളുടെ ഈ ആങ്ങളയും കൂട്ടരും സൂപ്പർ,, ആശംസകൾ
    👍👍,,

  • @ibrahimismism9916
    @ibrahimismism9916 3 года назад +83

    ഈ സമയമില്ലാത്ത സമയത്തു മരത്തെ കേറാൻ നിക്കല്ലേ പപ്പേട്ട 😂😂😂👌👌

  • @rageshkunjumon6265
    @rageshkunjumon6265 3 года назад +6

    അടിപൊളി 🥰👌👌എല്ലാരും സൂപ്പർ ആയിരുന്നു. അഭിനയിക്കുകയാണ് എന്ന് തോന്നിയില്ല. നല്ല ഗ്രേസ് ഉണ്ടായിരുന്നു. ശശാങ്കൻ നല്ല നടനാണ്. അഭിനന്ദനങ്ങൾ 💐💐💐💐💐💐

  • @jubijubi9395
    @jubijubi9395 3 года назад +2

    കണ്ടപ്പോൽ മനസിന്ന് വല്ലാത്തൊരു വിങ്ങൽ 😂😂അടി പൊളി 👌👌👌പെങ്ങൾ മാർക്ക്

  • @anoopbahuleyan4148
    @anoopbahuleyan4148 3 года назад +21

    വളരെ മികച്ച അവതരണം ..കണ്ണ് നനയിച്ചു അവസാനം ..best wishes to the entire team

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @rahulvlogs1078
    @rahulvlogs1078 3 года назад +3

    ശശാങ്കൻ ചേട്ടാ പൊളിച്ചു സൂപ്പർ കണ്ണ് നിറഞ്ഞുപോയി അവസാന ക്ലൈമാക്സ്‌ കണ്ടപ്പോൾ സൂപ്പർ അമ്മാവൻ ആയിട്ട് അഭിനയിച്ച മുരളി അണ്ണനെ എനിക്ക് അറിയാം എന്റെ വീടിന്റ അടുത്ത താമസം എന്തായാലും പൊളിച്ചു ഇനിയും ഒതുപോലെ ഓരോ short മൂവീസ് കാണാൻ വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ ഒത്തിരി ഇഷ്ടത്തോടെ രാഹുൽ പവുമ്പ 🥰🥰😍😍❤🌹

  • @penmedia4u
    @penmedia4u 3 года назад +12

    പെങ്ങളെ കെട്ടിച്ചു വിട്ടു കഴിഞ്ഞു അവളെ യാത്ര അയക്കാൻ നേരത്തു..ആങ്ങളമാരു ആ സമയത്തു അവിടുന്ന് മാറി നിന്നു കരയും..അത് അങ്ങാനാ..😍😍

    • @aneeshani627
      @aneeshani627 3 года назад +1

      Ella nnea..annodu paranjea onnu vegam poyi tharo nna,allakil kallu eduthu ariyum nnu

  • @akhil.0075
    @akhil.0075 3 года назад +2

    ആത്യം ഒരു കോമഡി ആവും എന്നു കരുതി. കൊറച്ചു കണ്ടപ്പോൾ അപ്പളും തോന്നി കോമഡി തന്നെ പക്ഷെ അവസാന സീനുകൾ എന്റെ പൊന്നളിയ കണ്ണ് നിറഞ്ഞു പോയി. അടി പൊളി ആയി ❤❤❤❤❤❤❤sashu❤❤❤❤

  • @achuachu6752
    @achuachu6752 3 года назад +56

    ശശാങ്ക അണ്ണാ poli nte അച്ഛനും ഒരു ചാൻസ് നൽകിയതിന് ഒരുപാട് നന്ദയുണ്ട് ❤️❤️💝💝#ഗുണ്ട rekhu uyrrrr
    കിംഗ് of my life

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html

  • @കാർത്തുshorts
    @കാർത്തുshorts 3 года назад +2

    എന്റെ രണ്ടു പെങ്ങളുടെയും കല്ലിയാണതിനു വരുന്നവർക്ക് സദ്യ വിളമ്പുകയും ഇല വാരി കളയുകയും ചെയ്യുന്നതിനിടയിൽ അവര് പോയത് പോലും ഞാൻ അറിഞ്ഞിട്ടില്ല 😔😔😔😔 ഇപ്പോൾ ശരിക്കും അതിന്റെ വില മനസ്സിൽ ആയി ..., കൊള്ളാവുന്ന ഒരു സ്റ്റോറി.... Congratulation ❤❤❤

  • @thoolikaofficial583
    @thoolikaofficial583 3 года назад +100

    ഒരു സിനിമ കണ്ട അനുഭൂതി .comedy യും കഥയും പൊളിച്ചു.ശശാങ്കേ ട്ടാ super.

  • @adukand
    @adukand 3 года назад +8

    ഒരു രണ്ടര മണിക്കൂർ ഫിലിം കണ്ട ഫീൽ. പൊളിച്ചു super.
    Shashu സൂപ്പർ

  • @Remya-xw9wb
    @Remya-xw9wb 3 года назад +8

    ചേട്ടാ കിടിലം performance. എല്ലാവരും നന്നായി അഭിനയിച്ചു. ചിരിപ്പിക്കുന്നതിലുപരി കരയിപ്പിക്കുകയും ചെയ്തു........👌👌👌👌😍🥰🥰🥰🥰

  • @anjalisree5173
    @anjalisree5173 2 года назад +2

    ലാസ്റ്റ് സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ്‌.........

  • @vaidehishyam1392
    @vaidehishyam1392 3 года назад +4

    ശശുചേട്ടാ പൊളി എന്ന് പറഞ്ഞാൽ പോരാ മാസ്സ് എന്ന് തന്നെ പറയണം... ഞാൻ തുടക്കം കണ്ടപ്പോൾ ഒരു സാധാരണ വെബ്സീരിസ് പോലെ ആണ് എന്ന് വെച്ചു പക്ഷെ ഇതിന്റെ അവസാനം വരെ കണ്ടപ്പോൾ 2മണിക്കൂർ ഒരു കുടുംബചിത്രം കണ്ടപോലെ ഉണ്ട്...... അവസാനം പെങ്ങമ്മാർ ഉള്ള ആങ്ങളമാരുടെ വിഷമം എന്താണ് എന്ന് ചേട്ടൻ കാണിച്ചു.... ഈ കഥ എന്റെ ആണോന്നു വരെ തോന്നിപോയി......
    ഇനിയും എങ്ങനെ ഉള്ള മാസ്സ് എപ്പിസോഡുകളും ആയി വരിക കട്ട സപ്പോർട്ട് ഉണ്ടാകും
    #ശശു ചേട്ടൻ ഇഷ്ട്ടം

  • @thomasmmanuel7370
    @thomasmmanuel7370 3 года назад +4

    ചേട്ടാ ഇത് കാണുമ്പോ ഹൃദയത്തിൽ ടച്ചാവുന്നുണ്ട്.... നല്ല condent ആണ്
    ഞാൻ അറിയാതെ കരഞ്ഞു 😍😍❤❤🥺😘😘🙏🏼🙏🏼

  • @vishnusworldvlog1090
    @vishnusworldvlog1090 3 года назад +20

    എല്ലാവരുടെയും ഒരു കിടിലൻ അഭിനയം കാണാൻ സാധിച്ചു.... മയ്യനാട് മൊത്തം കലാകാരന്മാരാണ് ദൈവമേ...... Powli....🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞

  • @sushavb2256
    @sushavb2256 3 года назад +2

    എന്താ പറയേണ്ടത് അത്രയ്ക്കു സൂപ്പർ .. എല്ലാരും അടിപൊളി.. ആങ്ങളയും പെങ്ങളും തകർത്തു... ക്ലൈമാക്സ്‌ excellent. കരയിപ്പിച്ചു ... 💖💖💖💖💖💖💖💖💖💖💖💖💖

  • @ramyasureshyadav1601
    @ramyasureshyadav1601 3 года назад +17

    Shasu chetan mass..... Adipoli ❤️❤️❤️❤️❤️👍👍👌

  • @muhammadshamilvk6752
    @muhammadshamilvk6752 3 года назад +1

    Sasuuuu powli ....vallaathe feel aaayii....oru pengal illa ennoru sankadam manassil undenklm...ippo thonnuvaa illathath nannayiiinn..karanam ithupole oru dy pengal irangi povumpo vishamikkandallo....enth paranjaaalum sasu poliiii oru rakshem illa❤❤❤❤👍👍👍👍

  • @rajithkumarnewversion3073
    @rajithkumarnewversion3073 3 года назад +16

    അളിയാ... കലക്കി.. നല്ല മെസ്സേജോട് കൂടിയ ഒരു കിടിലൻ movie..👍👍👍

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @ananthusaseendran6568
    @ananthusaseendran6568 3 года назад +4

    ശശാങ്കേട്ടാ സൂപ്പർ പക്ഷെ അവസാനം കരയിപ്പിച്ചു കളഞ്ഞു... എന്റെ വീട്ടിലും സ്ഥിരം നടക്കുന്ന ഒരു കലാപരിപാടി ആണ് ഇത്.. 🥰🥰

  • @sayedmohammed3228
    @sayedmohammed3228 3 года назад +13

    ശശാങ്കൻ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ💪💪💪💪💪❤❤❤💞💞💞💞👍👍👍👍

  • @sibz9451
    @sibz9451 3 года назад +2

    ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിച്ചു കളഞ്ഞല്ലോ പൊന്നു ചേട്ടാ, പെങ്ങളുട്ടി ഇഷ്ട്ടം
    ലൗ U ശശാങ്കൻ ചേട്ടാ.......,
    Stry sprb
    പെങ്ങൾ ഉള്ളവർക്കും ഈ flim മനസ്സിരുത്തി കണ്ടവർക്കും കാര്യ ഗൗരവം മനസ്സിലാവും.

  • @shadows....6673
    @shadows....6673 3 года назад +8

    ഒരുപാട് ചിരിച്ചു ...
    അത്ര തന്നെ കണ്ണ് നിറച്ചു...അടിപൊളി....സൂപ്പർ ആയിട്ടുണ്ട് ....😗😗😘

  • @jasna327
    @jasna327 3 года назад +4

    Starmagic il paranjappo vannathaa. Shashu ettaa..
    Arinjilla
    Super filim😘😘😍😍🥰🔥

  • @nishasam1649
    @nishasam1649 3 года назад +5

    Nadhirsha ekka 🌟 magic l paranjappol Anu kandath.adipoli.pengalum angalayum spr abinayam.sasankan chettane 👌👌👍

  • @rasheedkvk2391
    @rasheedkvk2391 3 года назад +108

    ശശാങ്കൻ ഫാൻസ്‌ ലൈക്കടിച്ചോ

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад

      എന്റെ നാട്ടുകാരൻ 😉

  • @resnarajan9000
    @resnarajan9000 3 года назад +10

    Super ഒത്തിരി ഇഷ്ടായി. ശരിക്കും കരയിപ്പിച്ചു. സത്യാണ് സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ് 🙏🙏🙏❤❤❤🌹🌹🌹

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/uGHE6x-sUSI/видео.html.

  • @vijeshvijayan8326
    @vijeshvijayan8326 3 года назад +1

    Super,super,super shashankan chetta ellavareyum chirippikkan mathamalla karayikkanum ariyamalle Adipoli super cenima....God BlessYou....

  • @sabumugathala1369
    @sabumugathala1369 3 года назад +6

    🌹🌹🌹👍👍❤❤❤ ശശാങ്ക് അണ്ണാ അടിപൊളി സൂപ്പർ, എല്ലാവരും നന്നായിട്ടുണ്ട് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹🌹❤❤❤❤

  • @sadiqsadiq270
    @sadiqsadiq270 3 года назад +6

    ശശാങ്കൻചേട്ടാ അടിപൊളി.
    പിഷാരടി ചേട്ടൻ സ്റ്റർമാജിക്കിൽ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഈ വീഡിയോ തേടിപ്പിടിച്ചു വന്നവർ ഉണ്ടോ

  • @razeeksworld
    @razeeksworld 3 года назад +9

    സൂപ്പർ മൂവി.... എല്ലാവരും സൂപ്പർ ആയി പെർഫോം ചെയ്തു... ♥️♥️♥️

  • @4nshad
    @4nshad 3 года назад +4

    Shashangan ചേട്ടാ നിങ്ങൾക്ക് ഒരു സിനിമ സംവിധനം ചെയ്യാനുള്ള കഴിവുണ്ടെന്നു നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നു 💕keep going

  • @commonman393
    @commonman393 3 года назад +7

    പൊളിച്ചെടാ മക്കളേ സൂപ്പർ ആയിട്ടുണ്ട് 👏👏👏 ആങ്ങളയും പെങ്ങളും കലക്കി പിന്നെ നല്ല സൂപ്പർ കോമെഡിയും.😍😍

  • @sumayyasyed3913
    @sumayyasyed3913 3 года назад +7

    Sasankan chettaaa superb heart touching ❤️

  • @sajandhivakaran4477
    @sajandhivakaran4477 3 года назад +5

    ഓട്ട പിസ്. location.supper

  • @suhailk.s7147
    @suhailk.s7147 3 года назад +252

    സ്റ്റാർ മാജിക്കിൽ പിഷാരടി വന്ന് പറഞ്ഞതിന് ശേഷം കണ്ടവർ ലൈക്‌ അടിക്ക് 🔥👍😍

  • @unnikrishnanvlogs4357
    @unnikrishnanvlogs4357 3 года назад +236

    സൂപ്പർbro എനിക്കും ഒരു സീൻ തന്നതിന് ഞാൻ നന്ദി അറിയിക്കുന്നു... വലിയ വിജയം ആയിരിക്കും..

  • @btsarmyvlog8975
    @btsarmyvlog8975 3 года назад +6

    Adipoli story ആരുന്നു ശശു ആ ചേച്ചിടെ അഭിനയം തകർത്തു. ഇനിയും ഇങ്ങനെ അടിപൊളി സ്റ്റോറി ഒക്കെ ചെയ്യണം. 👌👌💞💞😍😍😍😍😍

  • @shymamohananshyma8777
    @shymamohananshyma8777 3 года назад +4

    ശശു സൂപ്പർ ആയി സ്റ്റാർ magic ഇൽ കേട്ടു അതാണ്‌ പെങ്ങൾ കണ്ടത് പൊളിച്ചു പെങ്ങൾ

  • @sreedevimahesh506
    @sreedevimahesh506 3 года назад +6

    Super..parayaan വാക്കുകൾ ഇല്ല..ചിരിക്കാനും,കരയാനും ഉള്ള നല്ല കഥ..