Safa Febin Answer When Asked About Narendra Modi | മോദിയെക്കുറിച്ച് സഫ |Oneindia Malayalam

Поделиться
HTML-код
  • Опубликовано: 5 дек 2019
  • Safa Febin Answer When Asked About Narendra Modi
    പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തോടും ഇപ്പോള്‍ താല്‍പര്യമില്ല. ഏതാണ് വേണ്ടതെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അറിയാവുന്ന ഭാഷയാണെങ്കില്‍ ഏത് നേതാവിന് വേണ്ടിയും പരിഭാഷപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും സഫ പറയുന്നു. നരേന്ദ്ര മോദിക്ക് പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ പോവുമോയെന്ന ചോദ്യത്തിന് ' അദ്ദേഹം നമ്മുടെ ആദരണീയനായ പ്രധാനമന്ത്രിയാണ്, അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ഉറപ്പായും പോവും'-സഫ പറഞ്ഞു.
    #SafaFebin #RahulGandhi #Congress
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ RUclips : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.oneindia.com/
    ♥ For Viral Videos: malayalam.oneindia.com/videos/...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Комментарии • 307

  • @alifmedia3856
    @alifmedia3856 4 года назад +290

    മോൾടെ ആ അച്ചടക്കം ഇഷ്ടായി... മത ചിട്ട.. ബാപ്പയുടെ മോളായി വളരണം...

    • @abdurazzaqeareekode3164
      @abdurazzaqeareekode3164 4 года назад +3

      തീർച്ചയായും കാരണം നാം പുണ്യ സമസ്ഥയുടെ മക്കളല്ലെ-ബാപ്പയും പുണ്യ സമസ്ഥയുടെ മുഅല്ലിമാണല്ലോ അടിച്ചു കസർത്തണംok.

    • @aquamarinestone5279
      @aquamarinestone5279 4 года назад +3

      Abdurazzaqe Areekode സമസ്ത ഉസ്‌താദിന്റെ മോളായിട്ടായിരിക്കും അന്യ പുരുഷന്‌ കൈ കൊടുത്തത്‌

    • @abdurazzaqeareekode3164
      @abdurazzaqeareekode3164 4 года назад +1

      @@aquamarinestone5279 ഞാനവരെ ആക്കിയതാ. മനസ്സിലായില്ലാ

    • @aquamarinestone5279
      @aquamarinestone5279 4 года назад +1

      Abdurazzaqe Areekode 😂

  • @shajahankoottikada4998
    @shajahankoottikada4998 4 года назад +206

    എല്ലാവർക്കും നമസ്കാരം. ഒരു കാര്യം പറഞ്ഞോട്ടെ. ഈ എല്ലാ ഓൺലൈൻ ചാനലുകാരും അല്ലാത്ത ചാനലുകാരും മാമാ ചാനലുകാരും എല്ലാരും കൂടി ആ കുട്ടിയുടെ പഠിത്തം ഇല്ലാതാക്കി കളയല്ലേ. ഇതൊരു അഭ്യർത്ഥനയാണ് അപേക്ഷയാണ്.

  • @SoufilaNiyaz
    @SoufilaNiyaz 4 года назад +39

    ഇനിയും ഉയരങ്ങളിലെത്താൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @siyansvlogs223
    @siyansvlogs223 4 года назад +26

    അസ്സല്ലാമു അലൈയ്ക്കും മോളൂ ഈ സഹോദരന്റെ വക ഇരിക്കട്ടെ മോൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട്

  • @ss-bq8ck
    @ss-bq8ck 4 года назад +58

    വിവരവും വിദ്യാഭ്യാസവും ഉള്ള രാഹുലിന്റെ പ്രസ്ന്ഗം എളുപ്പമാണ് എന്നാണ് ആ കുട്ടി ഉദ്ദേശിച്ചത്

  • @lakshmirani7121
    @lakshmirani7121 4 года назад +454

    ഇയാൾക്ക് ഹിന്ദി തന്നെ ശെരിക്കും അറിയില്ല പിന്നെ ആണോ ഇംഗ്ലീഷ് മൂപ്പർ ക്ക് പറ്റിയ പണി ചായ അടി ക്ലാസ്‌ കഴുകൽ 😂😂😂😂😂😂😂😂

    • @SK-ys9ge
      @SK-ys9ge 4 года назад +6

      Correct

    • @sialacreations3934
      @sialacreations3934 4 года назад +1

      😆😆

    • @sanjumolv.l1784
      @sanjumolv.l1784 4 года назад +6

      Podi pulle

    • @lakshmirani7121
      @lakshmirani7121 4 года назад +51

      @@sanjumolv.l1784 വീട്ടിൽ പോയി നിൻറെ തന്തയെ വിളിക്ക്

    • @akshayma2032
      @akshayma2032 4 года назад +7

      Nokki varthamanam parayadi. Adthyam anak pattiya Pani cheyye enide mathi baki ollavarude karayam nokkiya mathii

  • @siyadabdulsalim3061
    @siyadabdulsalim3061 4 года назад +39

    Respected media please leave that Girl let her listen in her studies

  • @jalaludheen848
    @jalaludheen848 4 года назад +124

    ഇനി ആ കുട്ടിയുടെ സമാധാനം കളയും

  • @illam11
    @illam11 4 года назад +146

    Modi English പഠിച്ചു വരട്ടെ

    • @abhijithshankar289
      @abhijithshankar289 4 года назад +4

      ആരു പറഞ്ഞു മോദിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ആദ്യം പോയി മോദി ഇംഗ്ലീഷ് പറയുന്ന വീഡിയോസ് പോയി കാണു ലോക രാജ്യം മുഴുവൻ സഞ്ചരിക്കുന്ന മോദിക്ക് ഇംഗ്ലീഷ് അറിയില്ലേ ഒന്ന് പോടാ ഇന്ത്യയിലെ ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി ആണ് രാഷ്ട്ര ഭാഷയിൽ സംസാരിക്കുന്നത്

    • @illam11
      @illam11 4 года назад +3

      ABHIJITH SHANKAR എന്നിട്ടാണോ facebook ന്റെ head quarters പോയി ഹിന്ദി പറഞ്ഞത്
      ruclips.net/video/G32V3CjGJUY/видео.html

    • @abhijithshankar289
      @abhijithshankar289 4 года назад +2

      @@illam11 ഇന്ത്യയിൽ ഇതുവരെ ഉള്ള എല്ല പ്രധാനമന്ത്രി മാരും രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്ര ഭാഷ ആണ് ഉപയോഗിക്കുന്നത് 😂😂😂😂😂😂😂😂😂😂 കഷ്ട്ടം നീ പോയി മോദി ഇംഗ്ലീഷ് പറയുന്ന വീഡിയോ കാണു

    • @illam11
      @illam11 4 года назад +7

      ABHIJITH SHANKAR സമ്മതിച്ചു മോഡി പണ്ട് english പ്രൊഫസർ അയിരുന്നു... തർക്കിക്കാൻ നേരം ഇല്ല മോനെ ...

    • @asaruredz6776
      @asaruredz6776 4 года назад +2

      @@abhijithshankar289 Viwersnu kanan pattatha Plain screen vazhi Nokki English vayikkunna Technology und മിത്രമേ..Manglish ezhuthiyal vayikkunna pole hindi read cheyyan pattum😀

  • @ayathilthambran9333
    @ayathilthambran9333 4 года назад +52

    അയിന് മോഡിജിക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ

  • @shamnasana3872
    @shamnasana3872 4 года назад +2

    All the Best bestieee😘

  • @allualameenraw8374
    @allualameenraw8374 4 года назад +35

    പൊളി ശരത്തെ ട്രാക്ക് മാറ്റ് അടുത്ത ന്യൂസുകൾ ഒക്കെ ഇതൊക്കെ ഔട്ട് ഓഫ് ഡേറ്റ് ആയി😂😂

  • @sainabasainu9670
    @sainabasainu9670 4 года назад +11

    സഫ മോളെ നല്ലആശയ൦ അഭിനന്ദനങ്ങളോടെ

  • @abdulmajeedk452
    @abdulmajeedk452 4 года назад +8

    ഏതായാലും interviewer പ്രതീക്ഷിച്ച ഉത്തരം കിട്ടിയില്ല.. പാവം.. ആ കുട്ടിയെ ഇനി പഠിക്കാൻ വിട് സഹോദര...

  • @salamfaizy8287
    @salamfaizy8287 4 года назад +8

    പൊന്നു ചാനലുകാരെ ആ പൊന്നുമോളെ അവളെ വഴിക്ക് വിടീം ......
    അവൾ മോദിജി നമ്മുടെ "pm "ആണ് എന്ന റെസ്‌പെക്ട് കൊടുത്തു .....പക്വത യുള്ള മോൾ
    ഉയരങ്ങൾ താണ്ടട്ടെ ...ആമീൻ
    എന്ന് പ്രാർത്ഥിക്കാം ....

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 4 года назад +1

    നല്ല അച്ചടക്കമുള്ള കുട്ടി നല്ല ഒരു ഭാവി ഉണ്ടാകട്ടെ

  • @amn9889
    @amn9889 4 года назад

    U r very smart and I like ur way of talking.... May the lord fulfil ur all dreams... Wish you all the best

  • @sooppy4356
    @sooppy4356 4 года назад +44

    അതിനു മോങ്ങി മാമൻ ആരുടെ മുമ്പിലും വരാറില്ല ല്ലോ വന്നാൽ ചോദ്യം കേട്ടു പേടിച്ചു തൂറും

    • @sethusethumadhavan7240
      @sethusethumadhavan7240 4 года назад

      Ninakku atra crimi katuyunde nee poyi chodikku allate etilittu kuraukkan allavarkkum kazhiyum

    • @sethusethumadhavan7240
      @sethusethumadhavan7240 4 года назад

      @@jishadbin7657 nee poda imran sudappi jihadi sudappi jihadi tayyoli mone poda poda poda poda chelakkand pota

    • @sethusethumadhavan7240
      @sethusethumadhavan7240 4 года назад

      @@jishadbin7657 ninte ummakkum,ummamakkum avarute ummakkum vilikkamariyanjittalla moori panni mone sudappi jihadi mone ammayayalum ummayayalum atinu daiva tulya stanam und atukond ninte ummakku vilicha njanum neeyum tammi pinne vetyasullatakum atond imranan kante myru moonjiya ninte Kora ninteyokke asanam nakki votu vangunna teeta commi,congi kalotu paranjamati neeyokke avite kitannu koracha myranu jihadi sudappi

  • @muhammedktkmuhammedktk2828
    @muhammedktkmuhammedktk2828 4 года назад +2

    Spr molo

  • @ubaidminnu5867
    @ubaidminnu5867 4 года назад

    Masha allah ponnu mol❤️😘😘😘

  • @fathimakj2601
    @fathimakj2601 4 года назад

    Kollaam gd character👌

  • @muhammedmarsookh9776
    @muhammedmarsookh9776 4 года назад +2

    Sound Ql ഇല്ല

  • @safarmadeena1843
    @safarmadeena1843 4 года назад +1

    സഫ👍

  • @ashrafpc8540
    @ashrafpc8540 4 года назад +20

    മോഡിക്ക് ഇംഗ്ലീഷ് സംസാരിക്കണമെങ്കിൽ ടെലിപ്രോപ്റ്ററിന്റെ സഹായം വേണം
    മോഡിക്ക് ഇംഗ്ലീഷ് വശമില്ല വിദ്യാഭ്യാസം കുറവാണ്
    രാഹുൽഗാന്ധിക്ക് ഇംഗ്ലീഷിൽ പ്രസംഗിക്കാൻ ഒരു ടെലിപ്രോപ്റ്ററിന്റെയും ആവശ്യമില്ല
    അത് കൊണ്ട് എല്ലാവരും രാഹുൽഗാന്ധിയെ പോലെ പഠിച്ചു നല്ല വിദ്യാഭ്യാസം നേടി നല്ല നന്മയുള്ള മറ്റുള്ളവർക്ക് ഉപകാരമുള്ള മനുഷ്യർ ആവാൻ നോക്കുക...
    എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ...

  • @shafeekmathuppully2296
    @shafeekmathuppully2296 4 года назад

    Safa who did this job very well because you have xtraa ordinary skill.

  • @shereeffinup1841
    @shereeffinup1841 4 года назад

    Super super

  • @ilyasn5766
    @ilyasn5766 4 года назад +7

    ആ സംഭവം യാദൃശ്ചികമായി അങ്ങനെ സംഭവിച്ചു കഴിഞ്ഞു ഇനിയും അതിൻറെ പേരിൽ ആ കുട്ടിയുടെ പിന്നാലെ നടന്ന് അതിൻറെ സ്വസ്ഥത കളയല്ലേ

  • @mrafeequeahmed2064
    @mrafeequeahmed2064 4 года назад

    Super sister

  • @shamnashafeeqali8504
    @shamnashafeeqali8504 4 года назад

  • @jbfamvlogss
    @jbfamvlogss 4 года назад +19

    ഇതിൽ കലക്കാൻ എന്ത് മറുപടിയാ ഉള്ളത്

  • @ismayilvp8274
    @ismayilvp8274 4 года назад

    Good

  • @_x2659
    @_x2659 4 года назад +6

    ആ ദുർവിധി മോൾക്ക് ഉണ്ടാവാതിരിക്കട്ടെ. വെറുപ്പും വിദ്വേഷവും അസഹിഷ്ണുത യുമാണ് മോഡിക്ക് പറയാനുണ്ടാവുള്ളു.

  • @chaliparamb2156
    @chaliparamb2156 4 года назад +6

    ഹിന്ദി വേണ്ടത്ര സഫക്കും അറിയില്ല. ഇംഗ്ലീഷ് വേണ്ടത്ര മോദിജിക്കും അറിയില്ല .ഇതൊരു പ്രശ്നം തന്നെയാണ് .സഫയെ നമുക്ക് ഹിന്ദി പഠിപിക്കാം .എന്നാ പിന്നെ സഫ ഒരു കൈനോക്കിക്കൊള്ളും .

  • @underworld2858
    @underworld2858 4 года назад +14

    ചാനലുകാരെ...... ഇനി ഒരു സ്വസ്ഥതയും ആ കുട്ടിക്ക് കൊടുക്കരുത്... രാവും പകലും അവിടെ വീടിന്റെ പരിസരത്തൊക്കെ സജീവമായി വേണം..... നിനക്കെന്താ നഷ്ടം എന്ന് ചോദിക്കും.. ഒന്നുമില്ലേ ചുമ്മാ...

  • @abdurahman3137
    @abdurahman3137 4 года назад +1

    അങ്ങനെ ചോയിച്ചാപ്പം

  • @hamzatmuhammed7116
    @hamzatmuhammed7116 4 года назад +6

    എന്തിനുംഏതിനുംദുരുദ്ദേശപരമായചോദ്യങ്ങളുമായിവരുചാനലുകാർ.പക്ക്വതയുള്ളമറുപടികൊടുത്ത്‌മോളും

  • @zokfzo1857
    @zokfzo1857 4 года назад +20

    മേരാ ദേശ് വാസിയോം....

  • @saram8058
    @saram8058 4 года назад

    സഫയാണ് താരം

  • @majjisky3125
    @majjisky3125 4 года назад +5

    തർജ്ജമ ക്ക് രാഷ്ട്രീയമില്ല

  • @shortstory44
    @shortstory44 4 года назад +7

    പൊന്നാര മോഡി മാമ
    ഇങ്ങോട്ട് വരല്ലേ
    ഈ കുട്ടി ന്തേലും പഠിച്ചു നല്ല നിലയിൽ എത്തിക്കോട്ടെ
    😅

  • @chandnichandran5994
    @chandnichandran5994 4 года назад

    Some of you who told that learning English is an extraordinary skill, let me tell you then, majority of Indians have this skill.

  • @asharafoptima9778
    @asharafoptima9778 4 года назад +1

    ഹായ് സഫ മോൾ വളരെ ബുദ്ധിപരവും നിശ് പക്ഷവുമായ ആശയമാണ് മോൾ പറഞ്ഞത് സത്യം പറഞ്ഞാൽ ഞാൻ അസ്സൽ ഒരു കോൺഗ്രസ്സ് കാരനാണ് എന്നാലും മോൾ പറഞ്ഞതാണ് ശെരി മോഡിജി യുടെ കൂടെ സംസാരിക്കും എന്ന് പറഞ്ഞല്ലൊ നല്ല നിലപാട് ആണ് മോഡി ജി എന്താണോ എന്നതല്ല മോൾ എന്താണ് എന്നതാണ് തെളിയിക്കേണ്ടതും ഉദാഹരണം മോഡി ജി നുണ പറഞാൽ മോൾക്ക് അത് തിരുത്തി ഒരിക്കലും സത്യം പറയാൻ പറ്റില്ലല്ലൊ മോഡി പറഞ്ഞത് എന്താണോ അത് തന്നെയാണ് മോളും പറയുന്നത് ഇനി മാസി സത്യമാണ് പറയുന്നതെങ്കിൽ മോൾ അത് വെട്ടി നുണയും പറയില്ലല്ലൊ അവിടെയാണ് മോൾ സഫ മോൾ തന്നെയാകുന്നത് അഭിനന്ദനങ്ങൾ മോളൂ അള്ളാഹു ഖൈർ തരട്ടെ ആമീൻ

  • @suhailshan4644
    @suhailshan4644 4 года назад +17

    ദേശവാസി ഉള്ളിക്ക് 150 കിടന്നു......അതൊന്നു ചർച്ച ചെയ്യണ്ട ചാനൽ മമ്മമാരെ

    • @annaann9808
      @annaann9808 4 года назад

      Evide 190😭

    • @jaseelaihlam1524
      @jaseelaihlam1524 4 года назад

      200.... ആയി... ഒരു കിലോ ഉള്ളി വാങ്ങിയവനെ കണ്ടാലും മതിയാർന്നു

    • @surajsuresh7713
      @surajsuresh7713 4 года назад

      വില കയറുമ്പോൾ വിഷമം...എന്നാൽ ആരേലും കൃഷി ചെയ്യോ അതില്ല. എല്ലാർക്കും white collar job വേണം. ഇപ്പോഴാണ് bro നല്ല വില കിട്ടിയത്‌😆

  • @manaf.kollam5574
    @manaf.kollam5574 4 года назад

    Odhendha sabavam english alle samsarichadh Chinese alallo. Malapurath oral mathram aaano ulladh. Transalate cheyyan. Ariyayit chodikkaa😔

  • @manaf.kollam5574
    @manaf.kollam5574 4 года назад

    Pimne E mown nalla avhadakkavum chittayum ulla oru mowl aaan. But adhin oru tramsalate cheidadhin inganokke cheyyano. Malapurath ninn aasyaayitaano. Oral E age il english ssarikunnadh????

  • @siddiqpatlata1518
    @siddiqpatlata1518 4 года назад +2

    ട്രാൻസിലേറ്റ് ചെയ്യോ ചെയ്യില്ലേ എന്ന് പിന്നെ നോക്കാം അതിന് മോദിക്ക് ആദ്യം ആര് ഇംഗ്ലീഷ് പറഞ്ഞു കൊടുക്കും

  • @aneesm9947
    @aneesm9947 4 года назад

    ഇതിലെന്താപ്പോ ഇത്ര കലക്കാൻ...😎

  • @harrysonjesus3642
    @harrysonjesus3642 4 года назад +3

    മോദിക്ക് അതിന് ഇംഗ്ലിഷ് അറിയില്ലലോ സ്കൂളിലും പോയിട്ടില്ല പുള്ളി .

  • @nihal.p3772
    @nihal.p3772 4 года назад

    Classic seminar edukkaan parnjitt classiill kaerathavan

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 4 года назад +3

    കുറേ കൊല്ലങ്ങൾക്കുമുമ്പ് ആയിരുന്നെങ്കിൽ ഇതേ പോലുള്ള ഒരു ഇൻറർവ്യൂവിൽ പ്രതീക്ഷിക്കാവുന്ന ഒരു ചോദ്യം: "ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചിട്ടും കുട്ടി എങ്ങനെ ഇങ്ങനെയൊക്കെ ആവാൻ കഴിഞ്ഞു?". ഭാഗ്യത്തിന് ഇപ്പോൾ ആ ചോദ്യം ഇല്ല.

  • @asharafikr6175
    @asharafikr6175 4 года назад

    Ashraf duha chayyam vasiyath chayyunnu maranapatta bappakum ummakum swargam labikkan baryuda suga prasathin vandi duha chayyanam Ann vasiyath vead labikkan duha chayyanam Ann vasiyath chayyunnu joli labikkan duha chayyanam Ann vasiyath chayyunnu

  • @safeerasafeera9437
    @safeerasafeera9437 4 года назад

    എന്തങ്കിലും ഒന്ന് കിട്ടിയാൽ മതി

  • @shahidhashahidha-bm1os
    @shahidhashahidha-bm1os 4 года назад +1

    മറ്റുള്ളവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കണ്ണു niraയുന്നത് എനിക്ക് മാത്രാണോ 😰

  • @asiasif9930
    @asiasif9930 4 года назад

    Nalla kutty......Oru ahangaravum illatha samsaram .... Nalla achadakkam

  • @abdulasees2980
    @abdulasees2980 4 года назад +6

    പോയി അടുത്തത് പിടിയെടോ ആകുട്ടി സമാദാനമായി ഇരിക്കട്ടെ

    • @nasimnasi9404
      @nasimnasi9404 4 года назад

      Yeyy avar ahh kutttiyude aduthn yedhelum mistake kittnadh vare undavuo

  • @rasheedudheentp8099
    @rasheedudheentp8099 4 года назад

    From

  • @vs-hb1os
    @vs-hb1os 4 года назад +3

    നീ പഠിച്ചു നാടിനും വീടിനും ഒക്കെ അഭിമാനം ആകണം. വെടക്ക് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് മറ്റു ലക്ഷ്യങ്ങൾ ഉണ്ടെന്ന് അറിയുക.ചിന്താ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുത്.ഇൗ ലോകം മുഴുവൻ നിന്റെയാണ്.നീ സ്വയം നിനക്ക് ചുറ്റും വേലി കെട്ടി അതിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക.

  • @zarahmehr1536
    @zarahmehr1536 4 года назад +1

    അയ്യോ നമ്മുടെ പിഎം നു ഇംഗ്ലീഷ് അറിയില്ലേ....

  • @harisksd6333
    @harisksd6333 4 года назад +28

    മോഡിക്ക് മോൾ കുറച്ചു ബുദ്ധി പഠിപ്പിച്ചുകൊടുക്കണം പിന്നെ ഇത്പോലെ ഇന്ഗ്ലീഷും..

    • @sethusethumadhavan7240
      @sethusethumadhavan7240 4 года назад +1

      Atu paranju pradanamantrikku kathezhutu etilittolathan allavarkkum kazhiyum

    • @HH-td3rx
      @HH-td3rx 4 года назад +2

      ബുദ്ധിയില്ലാത്തത് കൊണ്ടായിരിക്കും പ്രധാനമന്ത്രി ആയത് അല്ലേ...😏😏😏

    • @athiravijith3544
      @athiravijith3544 4 года назад +1

      He is our PM respect cheyan padik

    • @realtruthma3307
      @realtruthma3307 4 года назад +1

      @@HH-td3rx athurappalle

    • @realtruthma3307
      @realtruthma3307 4 года назад +2

      @@athiravijith3544 athinulla yoghyathayundo modik

  • @muzammilav7871
    @muzammilav7871 4 года назад

    ഇന്റർവ്യൂ വിൽനിന്ന്. മാറുന്നതാണ് കുറച്ചുകൂടി. നല്ലത്

    • @nizamnizzu9699
      @nizamnizzu9699 4 года назад

      Pakka RSS karanaan interview nadathunnhe

  • @nuchijamalnuchijamal1301
    @nuchijamalnuchijamal1301 4 года назад

    Enthenkillum onn kittiyaa mathi ee mediakkaarkk athinmel pidich thoongikkolum le adutha varunnavare

  • @rizz7893
    @rizz7893 4 года назад

    Vargeeyatha varuo ennu nokiyatha.... Reporter.... Moonji.. 😂 😂

  • @iconcreation1235
    @iconcreation1235 4 года назад

    മോഡി അവസരം കൊടുക്കാതിരിക്കാനല്ലത് ...
    ഇപ്പോൾ ഒരു നല്ല നിലവാരമുണ്ട്
    അത് തകർക്കരുത് ...

  • @mohammedrashid9238
    @mohammedrashid9238 4 года назад

    Enthengilum onn kittiya tudangum intervew..korchoosam mumb nidha fathimayodayrnnu

  • @BabuBabu-iv5lj
    @BabuBabu-iv5lj 4 года назад +2

    ഈ ചാനലുകാർ ഈ കുട്ടിയുടെ സമാധാനം ഇല്ലാതാക്കും

  • @liyakath9381
    @liyakath9381 4 года назад +1

    മോദിക്ക് ഇoഗ്ലീഷ് അറിയില്ല

  • @alavialavi6554
    @alavialavi6554 4 года назад

    Nalamol

  • @tholhathpadanthara1477
    @tholhathpadanthara1477 4 года назад

    Ayyo endhenghilum kittiyal pinne adhinde pinnale kadich thunghum

  • @arar5283
    @arar5283 4 года назад

    അതിന് മോഡിക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ

  • @myknowledge6352
    @myknowledge6352 4 года назад +2

    മോഡി വന്നാൽ ഞാൻ തർജ്ജിമ ചെയ്യാൻ തയ്യാറാണ്
    Nb:- മോഡി ഈ കാലത്തൊന്നും ഇംഗ്ലീഷ് പഠിച്ചു സംസാരിക്കുല 😂😂😂

  • @nazarkidi6746
    @nazarkidi6746 4 года назад +1

    ആ കുട്ടിയോട് ചോദ്യങ്ങൾ ചോദിച്ച അവതാരകൻ മണ്ടൻ ആണോ എന്ന് ഒരു ഒരു????? കിടിലൻ മറുപടി മോളെ മോദിജിക്ക് ഇംഗ്ലീഷ് അറിയില്ല ഹിന്ദി ആണങ്കിൽ ആമോൾക്ക് അത്ര വശവും ഇല്ല

  • @arshaarsha8094
    @arshaarsha8094 4 года назад +2

    മോഡി ജീ നമ്മുടെ ഇന്ത്യയുടെ പ്രാധാനമന്ത്രിയാണ് പെക്കണ്ണം

  • @riyaspp2096
    @riyaspp2096 4 года назад +3

    മതിയെടോ ഇന്റെർവ്യൂറെ,

    • @eveningsong5869
      @eveningsong5869 4 года назад +4

      അങ്ങനെ പറയല്ലേ ഓർക് എന്തെങ്കിലും നെഗറ്റിവായ വാക്കുകൾ ഓളെ വായിൽ നിന്ന് കിട്ടണം . അതിനുവേണ്ടി തിരിച്ചും മറിച്ചും ആവിശ്യം ഉള്ളതും ഇല്ലാത്തതൊക്കെ ചോദിക്കുന്നത്. പടച്ചോൻ കാക്കട്ടെ.

  • @junaidk1154
    @junaidk1154 4 года назад

    ഇങ്ങനെ ദുരുദ്ദേശത്താടെയുള്ള ചോദ്യം കുട്ടികളോടെങ്കിലും നിങ്ങൾക്ക് ഒഴിവാക്കിക്കൂടെ നിങ്ങളെപ്പോലെ ചീഞ്ഞളിഞ്ഞ മനസ്സല്ല
    അവരുടേത്,.. അവരുടെ മനസ്സ് നിഷ്‌കളങ്ക്മാണ്...
    ഇതുപോലെ ഒരു ചോദ്യം മുമ്പ് ഷഹ്‌ല ഷെറിനോടും മീഡിയ ചോദിച്ചിരുന്നു,. പക്ഷെ ആ കുട്ടി തീർത്തും നിഷ്കളങ്കമായ മറുപടി കൊടുത്തു..
    Please ഈ കുട്ടികളെയെങ്കിലും നിങ്ങൾ വെറുതെ വിടൂ...

  • @ashrafkooteri8525
    @ashrafkooteri8525 4 года назад +1

    Athinu modikk english ariyillalloo

  • @kisaisdxb4007
    @kisaisdxb4007 4 года назад +1

    ഇന്ത്യയെ കുട്ടിച്ചോറാക്കാൻ വന്ന കാലൻ ആണത്

  • @noushadke
    @noushadke 4 года назад

    മോദിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നവരൊക്കെ ഹിന്ദി അറിഞ്ഞിട്ടാണോ?
    അമിട്ട് ഷാജി :यहां की सरकार ईंट से ईंट बनेगी
    പരിഭാഷകൻ: സർക്കാരിനെ ഞങ്ങൾ വലിച്ച് താഴെയിടും
    "സർക്കാർ"എന്ന വാക്ക് മലയാളം ആയത് കൊണ്ട് പരിഭാഷകന് മനസ്സിലായി

  • @NisaTrivandrum
    @NisaTrivandrum 4 года назад

    വിവരമില്ലാത്ത മോഡി പറയുന്നത് സംസ്ക്കാരം ഉള്ളവർക്ക് തർജ്ജമ ചെയ്യാൻ കഴിയൂല്ല

  • @brmb3398
    @brmb3398 4 года назад

    Jolikku pokooooooooo pls

  • @DileepKumar-ej2ih
    @DileepKumar-ej2ih 4 года назад

    ഇന്നലെ രാവിലെ മുതൽ ചാനലുകളിൽ കാണുന്നത്‌.
    രാഹുൽ ബാത്‌റൂമിൽ പോയി; മീഡിയാ വൺ.
    രാഹുൽ ബാത്‌റൂമിൽ പോയത്‌ ഹവായ്‌ ചെരിപ്പ്‌ ഇട്ട്‌ കൊണ്ട്‌; ഏഷ്യനെറ്റ്‌.
    രാഹുൽ ബാത്‌റൂമിലേക്ക്‌ പോയത്‌ ജോസിച്ചായന്റെ കടയിൽനിന്ന് വാങ്ങിയ തോർത്ത്‌ ഉടുത്ത്‌; മനോരമ.
    രാഹുൽ അസൈനാറിക്കാന്റെ കടയിൽ നിന്ന് ചായകഴിച്ചു; മിഡിയാ വൺ.
    രാഹുൽ ചായക്കൊപ്പം കഴിച്ചത്‌ അരിമുറുക്ക്‌; ഏഷ്യാനെറ്റ്‌.
    രാഹുൽ ചായകുടിക്കുമ്പോൾ വായിച്ചത്‌ മനോരമ പത്രം; മനോരമ.
    രാഹുൽ മണ്ഡലത്തിൽ വന്നത്‌ സിംപിൾ ഡ്രസിൽ. മിഡിയാ വൺ.
    രാഹുൽ ധരിച്ചത്‌ ലിനന്റെ സിംപിൾ ഷർട്ട്‌; ഏഷ്യാനെറ്റ്‌.
    രാഹുലിന്റെ ഡ്രസിലെ ലാളിത്യം മലയാളിക്ക്‌ പുതു അനുഭവം; മനോരമ.
    രാഹുൽ താമസ സ്ഥലത്തേക്‌ മടങ്ങും വഴി ചായക്കടയിൽ കയറി ചിക്കൻ സാൻവീച്ച്‌ കഴിച്ചു. ഒരു കിലോ ചിപ്സ്‌ വാങ്ങി; മീഡിയാ വൺ.
    രാഹുൽ ചിപ്സ്‌വാങ്ങിയതിന്റെ സന്തോഷം പങ്കിട്ട്‌ ബേക്കറി ഉടമ; എഷ്യാനെറ്റ്‌.
    രാഹുൽ വാങ്ങിയ ചിപ്സ്‌ ഉണ്ടാക്കിയ കാദറിനു ഇത്‌ സന്തോഷത്തിന്റെ നാൾ.; മനോരമ.
    അല്ലയോ മാധ്യമ എമ്പോക്കികളേ.....?
    നിങ്ങൾ രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയത്തിൽ അയാളുടെ പ്രതികരണം ആരാഞ്ഞോ...?
    രാജ്യം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോവുന്ന ഘട്ടത്തിൽ അയാൾ മുങ്ങിയത്‌ എങ്ങോട്ടായിരുന്നെന്ന് അന്വേഷിച്ചോ..?
    രാജ്യത്തെ ന്യൂനപക്ഷങ്ങളേയും ദളിതരെയും ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തെ എങ്ങനെ സമീപ്പിക്കുന്നു എന്ന് ചോദിച്ചോ..?
    ജനത്തെ ബാധിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ അയാളുടെ നിലപാട്‌ ചോദിച്ചോ...?
    ഇതൊന്നും പറയാൻ അയാൾക്കും ചോദിക്കാൻ നിങ്ങൾക്കും പറ്റില്ലേൽ പിന്നെ എന്ത്‌ ഉണ്ടാക്കാനാണ് കാമറയും തൂക്കിപിടിച്ച്‌ നിങ്ങളും. ഭാവി പ്രധാനമന്ത്രീടെ ലേബലൊട്ടിച്ച്‌ അയാളും നടക്കുന്നത്‌.?!!!

  • @suneersuniee3634
    @suneersuniee3634 4 года назад

    ഇംഗ്ലീഷ് അറിയാത്ത വെറുതെ എങ്ങനെ തർജ്ജമ ചെയ്യുക

  • @habeebahabi4776
    @habeebahabi4776 4 года назад

    ഇനി ഈ കുട്ടിയെ ഇല്ലാതാക്കും. ഒലക്കമ്മലെ ഇന്റർവ്യൂ

  • @achuasru9088
    @achuasru9088 4 года назад

    modi aadhyam inn english padikate baaki pinne nokam ha ha ha
    hindhi alladhe vere oru basha chayakaran ariyoola

  • @ShajiNinu
    @ShajiNinu 4 года назад +2

    സഫ ഇംഗ്ലീഷ് പഠിച്ചു.
    നന്നായി മലയാളം ഉച്ചരിക്കാൻ പഠിച്ചില്ല.
    ശരിയാണോ?
    പല വാക്കുകളും മലപ്പുറം slang ലാണ് പുറത്തു വരുന്നത്.
    മലയാളം കൂടെ നന്നായി സംസാരിച്ച് കേട്ടാൽ നന്നായിരുന്നു...!

  • @superfastsuperfast58
    @superfastsuperfast58 4 года назад +1

    മോടിക്ക് വിവരം ഇല്ലാ only modi toilet

    • @sethusethumadhavan7240
      @sethusethumadhavan7240 4 года назад

      Kakoos tangukalkku addeham barikkunnitatholam kurupottum atingane evite vannu pottichu teerkum

    • @superfastsuperfast58
      @superfastsuperfast58 4 года назад +1

      @@sethusethumadhavan7240 മണ്ടൻ മോടി

  • @coolcairing7130
    @coolcairing7130 4 года назад

    Endu qustinaaaa kudaree.....choikunnadu?

  • @chandnichandran5994
    @chandnichandran5994 4 года назад

    OMG! Anyone who knows English could be a translator... Doesn't make her any great. Just that she was lucky enough to learn English and to be called out that day. She did a great job but it's something even her friends could do doesn't make any difference. So don't give this unnecessary publicity to her which would make her classmates and other students feel inferior to her.

  • @alavialavi6554
    @alavialavi6554 4 года назад

    Aysumafiyathum

  • @sureshbubu3131
    @sureshbubu3131 4 года назад

    ഇവൻ ഉലകം ചുറ്റും വാലിബ നല്ലെ.. പിന്നെ കോട്ടും സ്യൂട്ട് മിട്ട് ചായ അടിക്കുമായിരിക്ഷ

  • @muhammedmuhammed5615
    @muhammedmuhammed5615 4 года назад

    bhagyam varunna oro vazhikale...

  • @muneeribnunazeer3275
    @muneeribnunazeer3275 4 года назад

    കുട്ടിക്ക് english അറിയാം...but മോഡിയെ കുറിച്ച് തീരെ അന്ധമില്ലന്ന് തോന്നുന്നു.....
    കാരണം എങ്ങനെയാണ് ആ ചോര കറ പുരണ്ട( മനുഷ്യന്റെ) വാക്കുകൾ trnslt ചെയ്യാൻ തോന്നുക.
    Shame ..

  • @sideeqsideeq3103
    @sideeqsideeq3103 4 года назад

    nee aadharicha mathi

  • @yoosufv9915
    @yoosufv9915 4 года назад

    Enthuvadeeee ith

  • @prithvirajunni8890
    @prithvirajunni8890 4 года назад +1

    Modik english & hindi ellam ariyam

  • @indianforce4530
    @indianforce4530 4 года назад

    ee nimisham vareyum janangalke edayil erangi chenne, janangalde chothiyangal neridan dhriyam ellatha oru bheeru aane Narendra Modi

  • @trollhub8405
    @trollhub8405 4 года назад

    Kalaparikaan poykooday

  • @ahmadshaduli7586
    @ahmadshaduli7586 4 года назад +3

    കരുവാരക്കുണ്ടിലെ സഫ....
    രാഹൂൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി "താര"മായവൾ....
    നമുക്ക്‌ ഇന്നലകളിലേക്കൊന്ന് നോക്കിയാലോ...
    കുട മറച്ച്‌ പിടിച്ച്‌ അച്ചടക്കത്തോടെ നടന്ന മുസ്ലിം സ്ത്രീ...
    പൊതു രംഗത്തോ പൊതു സ്റ്റേജിലോ തല കാണിക്കാത്ത മുസ്ലിം സ്ത്രീ...
    ഇസ്ലാം വരച്ച അതിർ വരംബുകൾ ലംഘിക്കാതെ അന്യ പുരുഷരിൽ നിന്ന് അകലം പാലിച്ച മുസ്ലിം സ്ത്രീ...
    وقرن في بيوتهن
    സ്ത്രീകൾ അവരുടെ വീടകങ്ങളിൽ അടങ്ങണമെന്ന ഖുർആൻ വചനം അനുസരിച്ച മുസ്ലിം സ്ത്രീ...
    ഈ ഖുർആൻ ആയത്‌ ഇറങ്ങിയപ്പോൾ ആയിരുന്നു ആയിശ ബീവി മുഖ മക്കന നനയുന്ന രീതിയിൽ കരഞ്ഞത്‌....
    മുസ്ലിം സ്ത്രീയുടെ ഈ അച്ചടക്കത്തിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു
    ഇവിടുത്തെ യുക്തിവാദികളും ജബ്രകളും സെക്യുലർ പാർടികളും ഇസ്ലാമിന്റെ ശത്രുക്കളും ശരീഅത്ത്‌ വിരോധികളും അവരുടെ മൂടു താങ്ങികളും...
    ഒരു പരിധി വരെ കേരളത്തിലെ നവീന ആശയക്കാരെ അവർക്ക്‌ ലഭിച്ചെങ്കിലും സുന്നികൾ സ്ത്രീ പൊതു രംഗ പ്രവേശനത്തിനെതിരായത്‌ ഈ വർഗ്ഗത്തെ വല്ലാതെ ചൊടിപ്പിച്ചു....
    ഇന്നും മുസ്ലിം സ്ത്രീയെ തട്ടമൂരിപ്പിക്കാനും പൊതു രംഗത്തിറക്കാനും മതത്തിനെതിരെ പറയിപ്പിക്കാനും ഇത്തരക്കാർ ഒളിഞ്ഞും തെളിഞ്ഞും കിണഞ്ഞും പരിശ്രമിക്കുകയാണ്‌....
    അതാല്ലോ മതം വിട്ട മുസ്ലിം പെണ്ണിന്റെ വീഡിയോ കാണുന്നതിലും കാണിക്കുന്നതിലും പലരും മൽസരിക്കുന്നത്‌....
    സഫ രാഹൂൽ ഗാന്ധിയുടെ പരിഭാഷ നടത്തി അദ്ധേഹത്തിനു കൈ കൊടുത്തപ്പോൾ ഇവിടുത്തെ പൊതു ബോധം മുഴുവൻ കയ്യടിച്ചു...
    തകർന്നടിയുന്ന മൂല്യങ്ങളെ ആരും കണ്ടില്ല....
    മുതുകാടിനെ പോലുള്ള പല യുക്തിവാദികളും വെളുക്കെ ചിരിച്ചത്‌ സഫ "മലപ്പുറത്ത്‌ കാരിയും ഒരു മുഅല്ലിമിന്റെ മകളും" ആയതിനാലാണ്‌....
    ഇന്നു ഒരു രാഷ്ട്രീയ പരിപാടിയുടെ പൊതു വേദിയിൽ മാഞ്ചേരിയിൽ സഫ പങ്കെടുത്ത്‌ പ്രസംഗിക്കുന്നുണ്ട്‌....ഇനി അങ്ങോട്ട്‌ പൊതു വേദികളുടെ തിരക്കാവാനാണ്‌ സാധ്യതയും..,,
    ഏതായാലും തട്ടമിട്ട പെൺകുട്ടികളുടെ ഈ രംഗ പ്രവേശത്തിൽ പലരും വെളുക്കെ ചിരിക്കുന്നുണ്ട്‌...
    ഇതിനെതിരെ പാതിരാ പ്രഭാഷണം നടത്തിയും ദഅ്വത്ത്‌ നടത്തിയും
    മൺമറഞ്ഞ്‌ പോയവർ ഇപ്പോൾ വേദനിക്കുന്നുണ്ടാവാം...(kadappad)

  • @shamseersha7667
    @shamseersha7667 4 года назад

    Padekata modike English ariula

  • @ummuomyummuomy4498
    @ummuomyummuomy4498 4 года назад

    Enthoru achadakkam

  • @fathimasuhra721
    @fathimasuhra721 4 года назад

    Modikk english ariyo🤔🤔hindhiyaa nallath

    • @asharaft8385
      @asharaft8385 4 года назад

      Fathima Suhra നിങ്ങൾ എല്ലായിടത്തും ഉണ്ട് അല്ലേ