നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം ലോക്സഭയിൽ ഉദ്ധരിച്ച് കെ സി വേണുഗോപാല്‍ | K C Venugopal

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 'നരേന്ദ്ര മോദി സംസാരിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമായി'; വിവാദ പ്രസംഗം ലോക്സഭയിൽ ഉദ്ധരിച്ച് കെ സി വേണുഗോപാല്‍ | K C Venugopal
    #kcvenugopal #narendramodi #parliament
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 535

  • @Kanesh2606
    @Kanesh2606 2 дня назад +318

    ഇന്നലെ പ്രിയപ്പെട്ട രാഹുൽഗാന്ധി പെയ്തിറങ്ങുകയായിരുന്നു തീവ്ര ഹിന്ദുത്വയേ പൊളിച്ചോടുക്കി

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад +2

      ഉവ്വ്

    • @vinodvallikkod
      @vinodvallikkod 2 дня назад +3

      Polichadukki

    • @satvic_India
      @satvic_India 2 дня назад +2

      Priyakatta eda mone ശിവനെ മോശമായി paragu rahul നടു ഒട്ടാകെ കേസ് എടുക്കണം 😂

    • @mdsalu7685
      @mdsalu7685 2 дня назад +6

      Evm കൂടി പൊളിച്ച് വലിച്ചെറിഞ്ഞാൽ മോദിയുടെ അധികാരം അടുത്ത തവണ തെരെഞ്ഞെടുപ്പിൽ പൂർണമായും ഇല്ലാതായി ഇന്ത്യ വിദ്യഭ്യാസവും വിവരവും ഉള്ളവർ ഭരിച്ച് വലിയ മാറ്റങ്ങൾ ഉണ്ടാക്കും. സാധാരണക്കാർക്ക് തൊഴിലും വരുമാനവും ജീവിത നിലവാരവും ഐശ്വര്യവും സമൃദ്ധിയും കൈവരും

    • @e.x7217
      @e.x7217 2 дня назад

      ഇവൻ എന്താ പറയുന്നത് പപ്പു വിന്റെ തന്തയുടെ തള്ള മത്സരിച്ചു ജയിച്ചതാണ് റായ്ബേറെലി അല്ലാതെ പപ്പുവിന്റ മികവ് കൊണ്ടുന്നും അല്ല 😄😊

  • @faseehmukhthar8594
    @faseehmukhthar8594 2 дня назад +374

    ആലപ്പുഴക്കാർക്ക് അഭിമാനിക്കാം …..വേണുഗോപാൽ ..നിങ്ങളൊക്കെ പുലികളായിരുന്നല്ലേ 🔥

    • @Amal-ht8ei
      @Amal-ht8ei 2 дня назад

      🤣🤣

    • @vimalthekkekara9313
      @vimalthekkekara9313 2 дня назад +1

      🤣🤣

    • @sivaprasad6290
      @sivaprasad6290 2 дня назад

      😂 ഒരു മക്കു ണൻ ആരോ എഴുതിക്കൊടുത്തത് പഠിച്ചിട്ട് വന്ന് മെഴുകുന്നു😅😅😅

    • @siyad2967
      @siyad2967 2 дня назад +1

      ​@@sivaprasad6290
      mongiji😂😂😂

    • @siyad2967
      @siyad2967 2 дня назад

      ​@@sivaprasad6290Mongik onnum manassilayilla...english😂😂

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 2 дня назад +188

    എല്ലാവർക്കും ഒരു ഊർജം വന്നപോലെ

    • @NasarN-tb4sy
      @NasarN-tb4sy 2 дня назад +5

      Kc ഒരു പുലി തന്നെ ആലപ്പുഴ ക്ക് അഭിമാനിക്കാം

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад +1

      വീരു... ഉവ്വ് ഉവ്വ്.
      😄🥰

  • @abdulrasak6308
    @abdulrasak6308 2 дня назад +271

    കോൺഗ്രസ്സിൻ്റെ മുത്ത് മണികൾ

  • @hassan6024
    @hassan6024 2 дня назад +255

    വേറൊരു രാജ്യം ആണെങ്കിൽ പ്രധാനമന്ത്രി ഇന്ന് ജയിലിൽ ഉണ്ടാകുമായിരുന്നു അത്രെയും മോശമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.

  • @rahmankp9261
    @rahmankp9261 2 дня назад +58

    ഇതേപോലെ യാഥാർഥ്യം നിർഭയം പറയുക ജനാതിപത്യം സംരക്ഷിക്കാൻ പോരാടുക കെ സി ക്ക് അഭിവാദ്യങ്ങൾ❤ ❤❤

  • @soorajnandana7477
    @soorajnandana7477 2 дня назад +63

    Super powerful reply 💙💙💙

  • @thoufeekmk6749
    @thoufeekmk6749 2 дня назад +176

    എന്റെ പൊന്നോ.ഇന്ഗ്ലീഷും ഹിന്ദിയും പറയല്ലേ .മലയാളത്തിൽ പറഞ്ഞാൽ മതി..ഇല്ലെങ്കിൽ അർത്ഥമറിയാതെ ഇന്നലെ ചാനൽ ചർച്ചയിൽ ബി ജെ പി ക്കാർ വളച്ചൊടിക്കും..

    • @anujoseph5377
      @anujoseph5377 2 дня назад +10

      Language is for communication, at least members are understanding what message he is trying to convey.

    • @pcmmedia3218
      @pcmmedia3218 2 дня назад +4

      സത്യം

    • @jessyraju5779
      @jessyraju5779 2 дня назад +8

      ശരിയാണ്, മലയാളം മതി. കേരളത്തിലെ കുറെ സംഘികൾ ഉണ്ട് ം മലയാളം പോലും ശരിക്ക് അറിയാത്ഥവർ.

    • @ponnuponnu5649
      @ponnuponnu5649 2 дня назад +2

      ഇത് ചെറിയ കളിയല്ല ഷാനീ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      You are highly educated fool

  • @ponnuponnu5649
    @ponnuponnu5649 2 дня назад +102

    ഇത് ആരെങ്കിലും സർക്കാരിന് പരിഭാഷ പെടുത്തികൊടുക്കൂ

  • @Adao3021
    @Adao3021 2 дня назад +46

    പൊളിച്ചടുക്കി👏👏

  • @KL77KL
    @KL77KL 2 дня назад +126

    ആലപ്പുഴകാർക്ക്... തെറ്റിയില്ല... 👍👍👍

  • @cityconcretecutters9861
    @cityconcretecutters9861 2 дня назад +81

    റഹുൽ ജി സൂപ്പർ 👍👌🇮🇳🇮🇳🇮🇳

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      പൊട്ടൻ..... മതി കോയ ❤️🥰❤️

    • @nahidat4236
      @nahidat4236 7 часов назад

      @@RajanRajanmadhavanpillaiadh ninte mooonjiya mongiji😂😂😂

  • @samshadtimeline8385
    @samshadtimeline8385 2 дня назад +41

    ബിജെപി ക്ക്‌ രാജ്യസഭയിൽ അംഗത്വം കൂട്ടാൻ ആണോ രാജ്യസഭാ അംഗത്വം രാജിവെച്ച് ലോകസഭയിൽ പോയത് എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് 🔥KC VENGUGOPAL ❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 дня назад +16

    Jai jai ഭാരത്.....❤❤

  • @muhammedhaneesh5439
    @muhammedhaneesh5439 2 дня назад +31

    Well done KC👍👍👍👍

  • @mathew9390
    @mathew9390 2 дня назад +91

    രാഹൂൽ ജി ഇനിയും തുടരുക. താഞളുടെ മത പരാമർശം സീകാരൃമാണ് ബിജെപിയുടെ അടപ് തെറിചതിൻറ കലിപ്പ് ആണ് അവരുടെ ഈ ഹിന്ദു പരാമർശം

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      പൊട്ടൻ..... മതി കോയ.. 🥰

    • @mathew9390
      @mathew9390 2 дня назад +4

      @@RajanRajanmadhavanpillai ഉടായിപ്പ് വർഗീയത അയോദ്ധ്യ ൽ പോലും നടന്നില്ല. കണ് തുറകുക. മഹാത്മാഗാന്ധിയെ പിൻതുടരു രാജൃതെ രക്ഷിക്കൂ സഹോദരാ

    • @hera6181
      @hera6181 2 дня назад +1

      ​@@mathew9390 ജനങ്ങൾ രക്ഷിക്കാൻ കഴിവുള്ളവർക്ക് vote കൊടുത്തിട്ടുണ്ട്..

    • @satvic_India
      @satvic_India 2 дня назад

      Athu pali paragal mathi.. E oru speech azhichu vitu eni enithinde thumbil pidichu 2029 ജയിക്കും

    • @user-rn7cb2yh4h
      @user-rn7cb2yh4h 2 дня назад

      ​@@hera6181നാനൂരിൽ പരം കൊടുത്തു വിട്ടിട്ടുണ്ട് 😂😂😂

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 дня назад +31

    ആലപ്പുഴ ക്കു തെറ്റിയില്ല.... 👍👍👍. ശശി തരൂർ ഇംഗ്ലീഷ് ഒന്നും വേണം എന്നില്ല. തനിക്കറിയാവുന്ന ഇംഗ്ലീഷിൽ, കണ്ണൂർ കാരന്റെ പോരാട്ട വീര്യത്തോടെ, ജനങ്ങൾ മോഡിയോട് പറയാൻ ഉദ്ദേശിച്ചത് മുഴുവൻ മുഖത്തു നോക്കി പറഞ്ഞതിന് ഇരിക്കട്ടെ ഒരു കുതിര പ്പവൻ...... സകല തെരഞ്ഞെടുപ്പ് ചട്ടങ്ങളും മര്യാദകളും കാറ്റിൽ പറത്തി, വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു വോട്ട് പിടിക്കാൻ ശ്രമിച്ച മോഡിയോടു ജനങ്ങൾ പറയാൻ ഉദ്ദേശിച്ചത് kc പറഞ്ഞു, thank you...... 👍👍👍

  • @navasummar2174
    @navasummar2174 2 дня назад +39

    INDIA 💚❤️💚

  • @muraleedharankelath3249
    @muraleedharankelath3249 2 дня назад +23

    It is not stupid speech. Very very truthfull speech.

  • @abbask9252
    @abbask9252 2 дня назад +37

    KC you have performed well

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      കാണുന്നു കഥ അറിയില്ല..
      Veeru😍😄😄😄

  • @ranidivakar5971
    @ranidivakar5971 2 дня назад +35

    Spontaneous speech by KC

  • @user-ng1fb8xq1c
    @user-ng1fb8xq1c 2 дня назад +57

    Alappuzha ❤❤❤

  • @ayaanaslam8841
    @ayaanaslam8841 2 дня назад +17

    We proud of you venugopal ji .
    I am a Muslim. I respect my hindu brother

  • @Hyrengedeen
    @Hyrengedeen 2 дня назад +30

    KC venugopal 💙💙💙💙

  • @shanmd4930
    @shanmd4930 День назад +4

    ഇത്ര കരുത്തുറ്റ പ്രതിപക്ഷത്തെ രാജ്യത്തിന് സമ്മാനിച്ചതിൽ രാഹുൽജിക്കൊപ്പം പങ്കുള്ള ഒരു വ്യക്തിയാണ് KC ❤️😍

  • @user-pz3qr1rg2f
    @user-pz3qr1rg2f 2 дня назад +30

    ഇംഗ്ലീഷ് അറിയാത്തവനോട്
    ഇംഗ്ലീഷിൽ പറഞ്ഞിട്ടെന്താ
    ഇനി ഹിന്ദിയിലെ സംസാരിക്കാവൂ
    എന്ന് നിയമം കൊണ്ടു വരാനോ

  • @rollykuriakose5875
    @rollykuriakose5875 2 дня назад +24

    K C. കലക്കി

  • @shamseershazz7413
    @shamseershazz7413 2 дня назад +95

    ആരുഫിന്ന് പറ്റുമോ ഇങ്ങിനെ 😂
    Well said kc g

    • @safasahad3496
      @safasahad3496 2 дня назад +1

      Shudarane pattumo

    • @KL77KL
      @KL77KL 2 дня назад +4

      അവന് പറ്റും... പാർലിമെന്ഡിലെ കക്കുസ് നിറയ്ക്കാൻ 😂😂😂😂

    • @shamseershazz7413
      @shamseershazz7413 2 дня назад +2

      @@safasahad3496 ഞൻ ആരുഫിനെ പറഞ്ഞെ

    • @aslamalpy9992
      @aslamalpy9992 2 дня назад

      അമിട്ട് ഷാജിയെ കാണുമ്പോൾ നിക്കറിൽ മുള്ളുന്നവൻ എന്ത് പറയാൻ @shamseershazz7413

  • @antoivin3395
    @antoivin3395 День назад +2

    എന്താ രസം ഹോ വേണുഗോപാൽ ജി ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ speach... കത്തികേറുകയല്ലേ മലയാളികൾക്ക് അഭിമാനം.. പ്രത്യേകിച്ച് ആലപ്പുഴക്കാർക്ക് അഭിനന്ദനങ്ങൾ 💪

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 2 дня назад +5

    എല്ലാവരും ആവേശത്തിൽ 👍🏻👍🏻👍🏻

  • @illiashamza6436
    @illiashamza6436 2 дня назад +81

    ബിജെപ്പിക്കാർ ഒന്നും മിണ്ടുന്നില്ലല്ലൊ! ഇംഗ്ലീഷറിയാഞ്ഞിട്ടല്ലല്ലൊ😂

    • @AbRam56899
      @AbRam56899 2 дня назад +3

      S jaishankar, ashivini vaishnav, mansik mandavya( ഇവരൊക്കെ വെറും examples of bjp.
      ഇവരുടെ ഏഴ് അയലത്ത് നിൻ്റെ ഒക്കെ രാഹുൽ ഗൺഡി വരുമോ

    • @jewelsworld6455
      @jewelsworld6455 2 дня назад

      ശശി തരൂരിൻ്റെ അടുത്ത് നിൽകുമോ​@@AbRam56899

    • @Name-or8vk
      @Name-or8vk 2 дня назад +3

      ഞങ്ങൾ ഇംഗ്ലീഷ് എതിരാണ്....... ഇംഗ്ലീഷിൽ എന്ത് പറഞ്ഞാലും ഞങ്ങൾ മൈൻഡ് ചെയ്യാറില്ല.......😂😂😂😂..... അല്ലാതെ ഞങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദിയിൽ ആക്കാൻ...... അറിഞ്ഞുകൂടാത്ത കൊണ്ടല്ല.....

    • @oldishart1859
      @oldishart1859 2 дня назад

      ലോകസഭയിൽ ഭൂരിപക്ഷം സംസാരിക്കുന്നത് ഹിന്ദിയിലാണ് പൊട്ടന്മാരെ ഇംഗ്ലീഷിൽ സംസാരിച്ചിട്ട് കാര്യമില്ല ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദി അതേ അറിയാത്ത പൊട്ടന്മാർ അതിനു വേണുവിന് ഹിന്ദി അറിയണ്ടേ😄😄😄

    • @thebluecolt919
      @thebluecolt919 2 дня назад

      @@AbRam56899 None of them 3 contested Loksabha elections. Rahul Gandhi won 2/2 of the Loksabha elections. Also these 3 are worse in their respective cabinet ministries looking at their previous performances.

  • @mohananvarierkailas4775
    @mohananvarierkailas4775 2 дня назад +5

    very Good Kc Venu Gopalan

  • @JALEELCTK-xc8qr
    @JALEELCTK-xc8qr 2 дня назад +33

    ഇയാൾ പുലിയാണ്

  • @johnsonouseph7631
    @johnsonouseph7631 2 дня назад +53

    ബിജെപിയുടെ കഷ്ടകാലം തുടങ്ങി ❤❤❤

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 дня назад +9

    An amazing speech from the side of the KC Venugopal 🎉🎉🎉

  • @50sherif
    @50sherif 2 дня назад +9

    GREAT K.C., KEEP IT UP.,

  • @user-et9vw6bu4k
    @user-et9vw6bu4k 2 дня назад +42

    വേണുവേട്ടാ മോദിക്ക് ഇതൊരു ശബ്ദം അല്ലാതെ എന്താ മനസ്സിലാവുക

    • @jeevakodappurath4723
      @jeevakodappurath4723 2 дня назад

      ഇംഗ്ലീഷിൽ സംസാരിക്കുന്നത് അപ്പപ്പോൾ തന്നെ മോദിക്ക് ഹിന്ദിയിൽ ട്രാൻസ്ലേറ്റ് ചെയ്യപ്പെടും.

    • @rajamonivadakkedathu8711
      @rajamonivadakkedathu8711 2 дня назад

      മംഗ്ലീഷ് 😂

  • @billahzview
    @billahzview 2 дня назад +15

    Great speech...❤

  • @jebyjacob996
    @jebyjacob996 2 дня назад +8

    ഇന്നലെ രാഹുൽ ഇന്ന് വേണുഗോപാൽ, എല്ലാവരും കൂടെ ബിജെപിയെ എടുത്തിട്ട് അലക്കുന്നത് കണാൻ തന്നെ എന്ത് രസം.

  • @saquibsuhail7006
    @saquibsuhail7006 2 дня назад +7

    ഇതൊക്കെ എവിടെയാ ഒളിപ്പിച്ചു വച്ചതു, ആള് വമ്പനാണല്ലോ..

  • @shabeershumsudheen6773
    @shabeershumsudheen6773 2 дня назад +20

    Jai Samvidhan❤

  • @GopiGopi-vo7xv
    @GopiGopi-vo7xv 2 дня назад +15

    ജയ് ജയ് കോൺ പ്ര

  • @pushparajanp4811
    @pushparajanp4811 2 дня назад +9

    The best speech ever done by KC in the Parluament

  • @meezan-3538
    @meezan-3538 2 дня назад +6

    ഞാൻ ഹിന്ദിയിൽ സംസാരിക്കാം 😂😂😂 മോഡിക്ക് മനസ്സിലാവാനാവും 😂😂😂😂 കഷ്ട്ടം

  • @thankachanvkm7416
    @thankachanvkm7416 2 дня назад +14

    Super

  • @user-gu6nq9yq9f
    @user-gu6nq9yq9f 2 дня назад +5

    ആഹാ പണി എടുക്കുന്നു ഉണ്ടലോ...പണി എടുക് പണി എടുക് അതിനു വേണ്ടി ആണ് ജയിപ്പിച്ചു വിട്ടത്

  • @user-ce5ot6ci1j
    @user-ce5ot6ci1j 2 дня назад +29

    ഇന്നലെ r g ഇന്ന് v g ❤❤

  • @arshadmk321
    @arshadmk321 2 дня назад +4

    KC 🔥🔥🔥🔥

  • @shafi.muhammed
    @shafi.muhammed 2 дня назад +12

    Now iam proud of Iam Indian.. ❤

  • @joseeapen8051
    @joseeapen8051 2 дня назад +4

    KC❤️❤️❤️❤️❤️

  • @jewelsworld6455
    @jewelsworld6455 2 дня назад +5

    Kc❤

  • @CMS35455
    @CMS35455 2 дня назад +6

    ഭാഷാഅപര്യാപ്തത കേരളത്തിൽനിന്നുള്ള എല്ലാ MP മാർക്കും ഉണ്ട്, ജോൺ ബ്രട്ടാസ് ഭേദം, മുൻ അംഗം ഇ അഹമ്മദിന്റെ ഭാഷയും കൊള്ളാമായിരുന്നു

  • @SheejaHarishma
    @SheejaHarishma 2 дня назад +11

    Kc polichu❤

  • @SafiyaSafeer
    @SafiyaSafeer 2 дня назад +11

    KC🔥🔥🔥👌👌👍

  • @saleenak4326
    @saleenak4326 2 дня назад +18

    K C 🤍🤍🤍 💪💪💪👌👌👌👍👍👍🔥🔥🔥

  • @sulekhad2619
    @sulekhad2619 2 дня назад +6

    Great speech ❤

  • @sameer31
    @sameer31 2 дня назад +11

    ജനമധ്യത്തിൽ കാക്കി ട്രൗസർ ഊരി നാണം നാട്ടുകാർ കണ്ടു

  • @mollysoman3350
    @mollysoman3350 2 дня назад +11

    Congress muth 🎉🎉🎉

  • @abdulrazakattenganam3947
    @abdulrazakattenganam3947 2 дня назад +5

    K. C പുലി കുട്ടി

  • @mohammedpt3005
    @mohammedpt3005 2 дня назад +3

    KC 👍👍👍.

  • @user-oi9ej1ic6s
    @user-oi9ej1ic6s 2 дня назад +8

    Well done 😍😍😍

  • @sainudheensainu9672
    @sainudheensainu9672 2 дня назад +3

    കയ്യടിക്കട ❤️

  • @user-tc4uj4bx7w
    @user-tc4uj4bx7w 2 дня назад +13

    Kearalathinte abhimanam❤❤ k, c

  • @godfreyabrew9879
    @godfreyabrew9879 2 дня назад +2

    KC Venugopal ❤

  • @rebel8552
    @rebel8552 2 дня назад +1

    Well said KC

  • @user-lq9mb8lz7f
    @user-lq9mb8lz7f 2 дня назад +8

    ജനാധിപത്യത്തിന്റെ ശക്തി 🔥

  • @factcheck1889
    @factcheck1889 2 дня назад

    Wow finally they regained their strength and courageous.🎉🎉

  • @saifkit
    @saifkit 2 дня назад +3

    ❤❤❤❤

  • @maryherman7367
    @maryherman7367 2 дня назад +1

    Good

  • @sherafudheenvaippil3584
    @sherafudheenvaippil3584 2 дня назад +2

    🇮🇳👍👍👍

  • @333shibu777
    @333shibu777 2 дня назад

    Didn't Expected.
    Super delivery ❤

  • @Vishnu.166
    @Vishnu.166 2 дня назад +2

    KC❤

  • @midhlajap
    @midhlajap 2 дня назад +1

    🔥🔥🔥

  • @abdulkadharhazale8336
    @abdulkadharhazale8336 2 дня назад +3

    Polichu.❤❤❤

  • @sidhike7
    @sidhike7 2 дня назад +2

    Kc❤❤❤❤

  • @sajithmb269
    @sajithmb269 2 дня назад +1

    kcg 🌹🌹😍😍😍

  • @rafeekrafe215
    @rafeekrafe215 2 дня назад +12

    KC 👍❤️

  • @machincheryramees
    @machincheryramees 2 дня назад +1

  • @JineshJinu-lx1on
    @JineshJinu-lx1on 2 дня назад +8

    Kc....💪💪💪🙏🙏🙏👏👏👏👍🔥🔥🔥🔥

  • @salimaliparamba4689
    @salimaliparamba4689 2 дня назад +2

    Kc👍

  • @fasalvelluvangad786
    @fasalvelluvangad786 2 дня назад +1

    🔥

  • @shahadzats9677
    @shahadzats9677 2 дня назад

    പോളി

  • @ntshaukathali8727
    @ntshaukathali8727 2 дня назад

    Good speech
    well done sir

  • @user-ct3ng8jq1f
    @user-ct3ng8jq1f 2 дня назад +6

    No doubt,
    INDIA will overcome soon.

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 2 дня назад +8

    KC 👍👍💜

  • @sadikhap7854
    @sadikhap7854 2 дня назад

    👏👏👏👏👏👍👍❤️

  • @user-ed2bt5qz8s
    @user-ed2bt5qz8s 2 дня назад

    🌹🌹🌹

  • @anvarshan6063
    @anvarshan6063 День назад

    ❤️❤️❤️❤️

  • @royvarghese4335
    @royvarghese4335 2 дня назад

    👍👍👍👍

  • @ashrafuv623
    @ashrafuv623 2 дня назад

    Very good speach

  • @anshadusa-pp5ji
    @anshadusa-pp5ji 2 дня назад

    Big salute Sree K. C Venugopal..

  • @salmanfaris810
    @salmanfaris810 2 дня назад +1

    V G proud of your

  • @theperfectpiano473
    @theperfectpiano473 2 дня назад +8

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @jinsonk.j.272
    @jinsonk.j.272 День назад

    കെ സി വേണുഗോപാൽ ചുമ്മാ തീ 🔥🔥

  • @050144745
    @050144745 2 дня назад +5

    Great performance and strong word's against PM .Modi by KC . Venugopal ji❤

  • @shahanashahana5754
    @shahanashahana5754 2 дня назад

    Adi poli speech

  • @yousafac9035
    @yousafac9035 2 дня назад

    ❤❤❤

  • @deemashemil3228
    @deemashemil3228 День назад

    Poli

  • @Manui7ts
    @Manui7ts 2 дня назад +6

    രാഹുൽ ഇന്നലെ നടത്തിയ പ്രസംഗം വളരെ അത്ഭുതപ്പെടുത്തി
    ശരിക്കും mass man 💙💙💙

  • @AbdullaA-im1lo
    @AbdullaA-im1lo 2 дня назад

    Excellent speech by kc