'മോദിയുടെ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍വിശ്വസിച്ചില്ല,രാമക്ഷേത്രം ചോര്‍ന്നപ്പോള്‍ബോധ്യമായി

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 'മോദിയുടെ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശ്വസിക്കാത്തവര്‍ക്ക് രാമക്ഷേത്രം ചോര്‍ന്നപ്പോള്‍ ബോധ്യമായി' ജിന്റോ ജോണ്‍
    Jinto John, Narendra Modi, Rahul Gandhi, Loksabha, Encounter, Hashmi Taj Ibrahim

Комментарии • 56

  • @Shihabskp
    @Shihabskp 3 дня назад +16

    മോദിയുടെ അഴിമതി, ദൈവം തന്നെ നേരിട്ട് തുറന്നു കാണിച്ചുതുടങ്ങിയിരിക്കുന്നു 😍
    അയോധ്യ ഒരു 💯 ഉദാഹരണം

  • @bijoypillai8696
    @bijoypillai8696 4 дня назад +34

    മോങ്ങിക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ.. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയില്ല.. തട്ടിപ്പും തരികിടയും വച്ച് സീറ്റുകൾ പിടിച്ചിട്ട് പൊതുജനത്തെ പരിഹസിക്കുന്നു മോങ്ങി.. അതാണ് ഏകാധിപതി..

    • @pky802
      @pky802 4 дня назад +1

      അതായിരിക്കും ഇന്ന് മറുപടി പറഞ്ഞപ്പോ ബഹളം വച്ചത്

    • @Starwar-cz8gq
      @Starwar-cz8gq 4 дня назад

      ഈ മാസം 8000 അക്കൗണ്ടിൽ വരില്ലേ?

    • @kollenkudisuli1538
      @kollenkudisuli1538 4 дня назад +1

      Bjp and modi should answer about the fallen structures of air ports, roads, Rama temple and other items in which public money were spent

  • @josephphilip3634
    @josephphilip3634 4 дня назад +13

    പ്രതിപക്ഷനേതാവിനെ പരിഹസിക്കുന്ന മന്ദബുദ്ധി

  • @sunilgp1129
    @sunilgp1129 4 дня назад +16

    മോഡി സാക്ഷാൽ ശ്രീരാമനെ വരെ പറ്റിച്ചു. അടിപൊളി 😁

  • @kunhuttymlp6258
    @kunhuttymlp6258 4 дня назад +11

    അഴിമതിയിൽ എല്ലാം പൊളിഞ്ഞു

    • @charlymathew5098
      @charlymathew5098 День назад

      Kallapoorimonmaar എല്ലാം ഉമ്പിച്ചു

  • @jasmineseenange
    @jasmineseenange 4 дня назад +6

    INDIAN NATIONAL CONGRESS BIG SALUTE ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kannan9641
    @kannan9641 4 дня назад +16

    I LIKE RAHUL JI

  • @shkumarkumar2630
    @shkumarkumar2630 4 дня назад +4

    Jinto❤❤❤❤❤

  • @rollykuriakose5875
    @rollykuriakose5875 4 дня назад +12

    ബിജെപി അഴിമതി.....

  • @siddiwayanad2212
    @siddiwayanad2212 4 дня назад +5

    Jinto പുലി

  • @BananceDavadas
    @BananceDavadas День назад +1

    Correct❤❤❤❤

  • @kannan9641
    @kannan9641 4 дня назад +16

    MODI INDIYE NASHIPPIKKUM

  • @smartcreat1
    @smartcreat1 4 дня назад +5

    അഹങ്കാരത്തിന്റെ മൂർത്തീഭാവമാണ് ടിയാൻ

  • @sygartthomas6395
    @sygartthomas6395 4 дня назад +6

    ജിൻ്റോ സൂപ്പർ

  • @AB-lg6gz
    @AB-lg6gz 4 дня назад +8

    രാഹുലിന്റെ പരിഹാസത്തിൽ തകർന്നുപോയ മോഡി🤪, ഇനിയും പഴയത് പോലെ കാധിപതിയായി 1ഭരിക്കാൻ കഴിയില്ല എന്നുള്ള മനോവിഷമത്താൽ 😢എന്തൊക്കെയോ മറുപടിയായി വിളിച്ചു പറയാൻ വൃദ്ധ ബുദ്ധിയിൽ ശ്രമിക്കുന്നു.😣😖

  • @ummerkuwait6468
    @ummerkuwait6468 4 дня назад +17

    ഇവർ പണി തപാലങ്ങൾ എത്ര പൊളിഞ്ഞു വിണു

  • @muralidharannair7278
    @muralidharannair7278 4 дня назад +3

    ❤❤❤❤❤❤❤

  • @varghesegeorge9549
    @varghesegeorge9549 4 дня назад +4

    ബാലക് ബുദ്ധിയെ നേരിടാൻ, താടിയും, മൊട്ടയും ഉപജാപങ്ങളും ശ്രമിച്ചിട്ടും ശ്രദ്ധിച്ചോ????

  • @jincyjoseph7448
    @jincyjoseph7448 3 дня назад +3

    100%🩸🥰

  • @abdurahimank9363
    @abdurahimank9363 День назад

    Jinto super...❤❤❤❤

  • @najilanaju2552
    @najilanaju2552 4 дня назад +2

    Linto❤

  • @saidalavi2304
    @saidalavi2304 14 часов назад +1

    ആദ്യം അവർ നിങ്ങളെ അവഗണിക്കും പിന്നെ പരിഹസിക്കും എന്നാലും അവസാനം വിജയം നിങ്ങൾക്കായിരിക്കും ഗാന്ധി ജീയുടെ വാക്കുകൾ

  • @shibuxavier1062
    @shibuxavier1062 4 дня назад +1

    നിതീഷ് നായിഡു ഡിപെന്‍ഡന്റ് അല്ലൈന്‍സുമായി ..... 400 ആയിരുന്നു ലക്ഷ്യം

  • @Stellaqueengirl.
    @Stellaqueengirl. 13 часов назад

    Modi is great We will construct new roads Speaker is gisnt

  • @TheSanalrajan
    @TheSanalrajan День назад +2

    ദൈവത്തെ വിറ്റു vote ആകുന്ന മോഡിക്ക് ആണോ രാജ്യത്തെ വിൽക്കാൻ പറ്റാതെ , നാളെ മമ്മുടെ ഒക്കെ kidney വരെ വില്ക്കും ഇങ്ങനെ പോയാൽ 😂😂

  • @vaxcreationvax9509
    @vaxcreationvax9509 4 дня назад

    ഹാഷമി do your work independent not partiality or one side

  • @SathyadasanGeorge
    @SathyadasanGeorge 4 дня назад

    Dear Hashmi do not show your partiality, do your work honestly please.

  • @Ardn.20dc
    @Ardn.20dc 2 дня назад

    Manpur before modi after modi കണ്കുപ്രകാരം പറയൂ, simpl

  • @ajeebpn3827
    @ajeebpn3827 2 дня назад

    Those who have supported and voted for Sangi Modi has been very well fooled .

  • @user-xh2me1sc6k
    @user-xh2me1sc6k День назад

    Thattippum.vettippum.chakkittupiditham.parll.karyangaluoruku.replyilla.pakaram.ankangale.komalikaanikkalum.parihasikkalum.

  • @BananceDavadas
    @BananceDavadas 11 часов назад

    Modi.show.man😂😂😂

  • @naoufalch9567
    @naoufalch9567 4 дня назад

    Hunddi reayith Bjp youdea 4170 drham 100000 Bank thinking sthudeand thinking world bank thinking 👀2024 2/7/2024 hunddi rahith

  • @roopeshhcl
    @roopeshhcl 4 дня назад

    Bhai Ayodhya Ram temple was build by Trust. Modi chief guest aayirunu opening ceremony cheythu. Khata Khat Rs 8500 vannilla aarudeyum accountil. UPilaanu Rahul prasangam nadathiyathu vote pidikan vendi. First sabhaiku oru decorum undu vegam rahul manasilakkum athu...

  • @Ahulranb
    @Ahulranb 4 дня назад

    50 kazhinja youthan pappu😂

  • @sreenivasanvk2403
    @sreenivasanvk2403 2 дня назад

    പാലം പൊളിയൽ യോജന എന്തായി

  • @sreejith3826
    @sreejith3826 4 дня назад +2

    എന്റെ പൊന്നു ചേട്ടാ അഴിമതി യെ കുറിച്ച് പറയാനാണെകിൽ കോൺഗ്രസ്‌ 😂😂😂😂😂😂

  • @jithinjosevj385
    @jithinjosevj385 День назад

    തോറ്റവൻറെ രോദനം ☝️☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും 😢പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢99/543😢😢😂😂😂

    • @ukts5254
      @ukts5254 Час назад

      E.v.m.mattiyal.balate.papaeril.elaction.nadathiyal..b.j.p.thoto.thunam.padum.ok.brathear

    • @jithinjosevj385
      @jithinjosevj385 Час назад

      @@ukts5254 EVM കൊണ്ടുവന്നത് ഏത് കിഴങ്ങൻ സർക്കാർ ഭരിച്ചപ്പോൾ ആണ്. പപ്പു😁😁😁😁

  • @Kjk436
    @Kjk436 4 дня назад +2

    ആരാണ് കോൺഗ്രസാണോ അയിമതിയെ പറ്റിപറയുന്നേ ജിന്റോ നിനക്ക് അതിനുള്ള അവകാശമില്ല. നീയും അവഹേളിക്കുന്നത് ഹിന്ദുവിനെയാണ്. വർഗീയത നിന്റെ വാക്കുകളിലുണ്ട്.

    • @ranidivakar5971
      @ranidivakar5971 4 дня назад +2

      Ninte thanthayudu parayuka.

    • @mayamoloj4212
      @mayamoloj4212 4 дня назад

      ഞങ്ങളൊക്കെ ഹിന്ദുക്കളാണ് പക്ഷേ ഞങ്ങൾ BJP അല്ല എല്ലാ ഹിന്ദു വിൻ്റെയും അട്ടിപ്പോർ അവകാശം BJP എടുക്കണ്ട

    • @zephyrunicorn1
      @zephyrunicorn1 4 дня назад +4

      ഏത് ഹിന്ദു. നിങ്ങൾ അവഹേളിക്കുന്നത് ബിജെപി യെയാണ് എന്നു തിരുത്തി പറയൂ mr

  • @muhammedsaleem3258
    @muhammedsaleem3258 2 дня назад +1

    THE LEADERS OF THIS GUY WERE HOWLING LIKE JACKALS IN THE LOK SABHA TO PREVENT PM FROM MAKING REPLY SPEECH! SHAMELESS GUY HAS NOTHING TO SAY ABOUT IT 😂😂😂