കണക്ഷന്‍ കിട്ടിയ ശേഷമല്ലേ നിങ്ങള്‍ ആക്രമിച്ചത്?; KSEB അതിക്രമ കേസില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി

Поделиться
HTML-код
  • Опубликовано: 5 июл 2024
  • കണക്ഷന്‍ കിട്ടിയ ശേഷമല്ലേ നിങ്ങള്‍ ആക്രമിച്ചത്?; KSEB അതിക്രമ കേസില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി
    #thiruvambadi #KSEB #kkrishnankutty #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 1,1 тыс.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 7 дней назад +191

    നിയമസഭ തല്ലിപ്പൊളിച്ചിട്ടു ആര് ഉറപ്പ് നൽകിയിട്ടാണ് നീയൊക്കെ വീണ്ടും അവിടെ കയറി ഇരിക്കുന്നത് 😜

    • @jazuuzzzz
      @jazuuzzzz 6 дней назад +3

      അതാണ് ഈ നാടിൻ്റെ മക്കളോട് ചോദിക്കേണ്ടത്

    • @mkv3218
      @mkv3218 6 дней назад +1

      Avery good thought😅

    • @Skt4578
      @Skt4578 6 дней назад

      Very correct 💯💯

    • @balannair4599
      @balannair4599 6 дней назад +1

      👏👏👏👏👏👏👏🌹🌹

    • @bozenjobin
      @bozenjobin 6 дней назад

      നിനക്കൊക്കെ തോന്നിവാസം കാണിക്കാൻ ഇതു വേറെ രാജ്യം അല്ല. ഇതു ഇന്ത്യ ആണ്. ഇവിടെ നടക്കില്ല നിന്റെ ഒകെ തോന്നിവാസം

  • @joypu6684
    @joypu6684 7 дней назад +145

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.

    • @moideent9227
      @moideent9227 5 дней назад

      മന്ത്രിക്കും വയ്യ.

  • @Abd-i4b
    @Abd-i4b 7 дней назад +95

    കട്ട്‌ ചെയ്യാൻ കാണിക്കുന്ന ഉത്സാഹം തിരിച്ചു കൊടുക്കാൻ കാണുന്നില്ല അപ്പൊ മഴയില്ലേ 🤔

    • @musakoya9036
      @musakoya9036 6 дней назад +3

      എല്ലാ ഫീസും ഈടാ ക്കുന്നുണ്ട് എന്നിട്ടും തെമ്മാടികളുടെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും മഹാ രാജാ ക്കളാണന്ന്

  • @Usb616
    @Usb616 7 дней назад +103

    നിയമ സഭ തല്ലിപൊളിച്ചവർ 🤣🤣🤣🤣അത് എന്തെങ്കിലും ആയോ 🤣🤣🤣

    • @balakrishnannairvn2324
      @balakrishnannairvn2324 6 дней назад

      അതിനു കേസ് ഉണ്ട്.

    • @bava8488
      @bava8488 6 дней назад

      🤣 മന്ത്രി ആയിട്ടുണ്ട്

  • @shafishafiyumna4287
    @shafishafiyumna4287 7 дней назад +146

    എന്തിനാ ഇങ്ങനെ ഉള്ള നാടകങ്ങൾ കോടതി പോയ്‌ പറയു. ഇവിടെ കോടതി ഉണ്ട് അല്ലാതെ പാർട്ടി അല്ല കോടതി

    • @nanduvijayakumaran7957
      @nanduvijayakumaran7957 7 дней назад

      Ministerinu ottum vayya

    • @muhammedkhmuhammedkh1335
      @muhammedkhmuhammedkh1335 6 дней назад

      കെഎസ്‌യുവിന്റെ ചില സ്ഥലങ്ങളിലൊക്കെ കുരുത്തംകെട്ട കളി കളിക്കുന്നുണ്ട്. അതിനൊക്കെ മന്ത്രി മിനിസ്റ്റർ ഇങ്ങനെ സപ്പോർട്ട് ചെയ്താൽ കേരളം യുപിയായി മാറുമോ എന്നുള്ള ഒരു സംശയമാണ് അതുകൊണ്ട് ഇനിയിപ്പോ രണ്ടുകൊല്ലം സഹിച്ചേ പറ്റൂ ഞങ്ങൾ സഹിക്കും എന്റെ അഭിപ്രായത്തിൽ കേസ് കേസ് പോലെ തന്നെ പോട്ടെ

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 6 дней назад

      കെഎസ്ഇബി ഉദ്യോഗസ്ഥർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചെയ്യാതിരിക്കുക കരണ്ട് പോയാൽ ജനങ്ങൾ കെഎസ്ഇബി ഓഫീസിലേക്ക് വിളിക്കും അപ്പോൾ മറുപടി പറയുക എല്ലാവരെയും എടുത്തുമാറ്റി ബുദ്ധിമുട്ട് ആകരുത് രണ്ടുദിവസം മുമ്പാണ് ഒരു സ്ഥലത്ത് ലൈൻ പൊട്ടിവീണു കെഎസ്ഇബി ഉദ്യോഗസ്ഥർ വന്നില്ല ആ ലൈൻ എടുത്തു മാറ്റിയില്ല ഒരു സാധാരണക്കാരൻ ഷോക്കേറ്റ് മരിച്ചു അതിനാൽ ഉത്തരം പറയൂ ആ വ്യക്തിയുടെ കുടുംബത്തിന് പോയി എന്താ ഇങ്ങനെ കെഎസ്ഇബി ചെയ്താൽ ജനം എന്ത് ചെയ്യും കയ്യേറ്റം ചെയ്ത ജനങ്ങൾക്കെതിരെ കേസ് ഉദ്യോഗസ്ഥരോ ഇങ്ങനത്തെ അവസ്ഥ വല്ലാത്തൊരു കെഎസ്ഇബി ജനങ്ങളോട് നല്ലത് ചെയ്താൽ തിരിച്ചു നല്ലത് ചെയ്യും

    • @VijuJacobDevid
      @VijuJacobDevid 2 дня назад

      പട്ടാഴിയിലെ മെമ്പറുടെ കണക്ഷൻ ആദ്യം കൊടുക്ക്

  • @handsomem7329
    @handsomem7329 7 дней назад +77

    വിവരo ഇല്ലാത്ത മന്ത്രി

  • @prasadkk185
    @prasadkk185 7 дней назад +211

    ഉപദ്രവിച്ചാൽ പോലീസിൽ പരാതി കൊടുക്കണം. Up, ഉത്തര കൊറിയ മോഡൽ കേരളത്തിൽ വേണ്ട

    • @georgepj9438
      @georgepj9438 6 дней назад +13

      up യോ ഉത്തര കൊറിയ അവിടെയൊന്നും പോകണ്ട ഇവനെ പോലെയുള്ളവൻ കേരളത്തിൽ ഒരുപാട് ഉണ്ട് അവനെ പോലെ ഉള്ളവനെ നിലക്ക് നിർത്തണം

    • @choiceofficesupplies9348
      @choiceofficesupplies9348 6 дней назад

      Ayoooi pavam poda kunnuvaveeee

    • @sureshkumarp.m6997
      @sureshkumarp.m6997 6 дней назад

      ജീവനക്കാരുടെ സുരക്ഷിതത്വം പ്രധാനമാണ്.അവിഹിത തെറ്റു ചെയ്തെങ്കിൽ നിയമപരമായി നേരിടണം.പ്രതിഷേധിക്കണം.അടിച്ചത് ഹുങ്കാണ്.പൊതുവേ വലിയ ഹുങ്ക് ചപ്പാത്തിയും ജീവിക്കുന്നവരാണ് ഇവരുടെ മകനും കൂട്ടുകാരും.അവർ വലിയ ആളാവാൻ നോക്കിയതാ.

    • @stk5872
      @stk5872 6 дней назад +1

      ​@@georgepj9438ഈ kseb പൂറിമോന്മാരെ എല്ലാം തല്ലും.... ഇന്നല്ലെങ്കി നാളെ... മനഃപൂർവം കണക്ഷൻ തരാതെ പ്രശ്നം ഉണ്ടാക്കിയത് അവന്മാർ ആണ്

    • @user-fj9vs1mr1k
      @user-fj9vs1mr1k 6 дней назад

      Seminary pottans team​@@georgepj9438

  • @Usb616
    @Usb616 7 дней назад +150

    Kseb യുടെ അനാസ്ഥ കൊണ്ട് ജീവൻ പോയവർ കേരളത്തിൽ ഉണ്ട് 🤣🤣🤣

    • @kishormankurussipalakkad5585
      @kishormankurussipalakkad5585 6 дней назад

      @@Usb616 തിരിച്ചും..

    • @tijuabraham6551
      @tijuabraham6551 6 дней назад +1

      സർക്കാർ ഉദ്യോഗസ്ഥർ മന്ത്രിമാർ സഹിതം മര്യാദക്കാരാണ്. നല്ല ഫലിതം

    • @shijojosephjoseph5848
      @shijojosephjoseph5848 6 дней назад +1

      അതുകൊണ്ട് കെഎസ്ഇബി ഓഫീസ് തല്ലിത്തകർത്തുകളയുവാൻ പറ്റും എന്നാണോ ഓരോ വിഷയങ്ങളും പരിഹരിക്കാൻ അതിൻറെ തായ് നിയമങ്ങളുണ്ട് അതാണ് ചെയ്യേണ്ടത് അല്ലാണ്ട് തെറ്റിന് ന്യായീകരിക്കുകയല്ലവേണ്ടത് വേണ്ടത്

    • @unknown-sp5ky
      @unknown-sp5ky 6 дней назад

      ലാവ്‌ലിൻ അഴിമതി,ടവർ മറിച്ച് സമരം നടത്തിയവരുടെ കണക്ഷൻ കട്ട് ചെയ്തോ, അവരുടെ അനാസ്ഥ മൂലം ഷോക്ക് ഏറ്റ് എത്ര പേർ മരിച്ചു, തെറ്റ് ചെയ്തവരുടെ കണക്ഷൻ കട്ട് ചെയ്തോ

    • @manuutube
      @manuutube 2 дня назад

      ​@@shijojosephjoseph5848വിവരം ഉണ്ടെങ്കിൽ അല്ലെ അതൊക്കെ മനസ്സിൽ ആകു

  • @sajasaji1
    @sajasaji1 7 дней назад +59

    പിണറായിക്ക് പറ്റിയ മിനിസ്റ്റർ

    • @neo3823
      @neo3823 7 дней назад +3

      Ayalu parayunatale correct . Kseb office keri tallan itu afganistan aano

    • @ajoj39623
      @ajoj39623 7 дней назад

      ​@@neo3823മക്കൾ ചെയ്യുന്ന കുറ്റത്തിന് വീട്ടിൽ ഉള്ളവരെ ശിക്ഷിക്കാൻ ഇത് ഉത്തര കൊറിയ അല്ല ഇത് സംഘാവേ

    • @sathyantk8996
      @sathyantk8996 7 дней назад

      ​@@neo3823KSEB union ൻ്റെ രക്ഷാപ്രവർത്തനം അത് മതി

    • @Praveensabu790
      @Praveensabu790 6 дней назад

      ​@@neo3823പോറിമോനേ

    • @wrathofgod7476
      @wrathofgod7476 6 дней назад +1

      പോയി പൈസ അടക്കടാ 😢

  • @abdulgafoorpm8695
    @abdulgafoorpm8695 7 дней назад +146

    Best മിനിസ്റ്റർ.......... ഈ സർക്കാരിന് പറ്റിയ മന്ത്രി ആണ്.. അക്രമം നടത്തിയ ആ CCTV പുറത്തു വിടട്ടെ,, ആദ്യം

    • @georgepl3168
      @georgepl3168 6 дней назад +6

      സർക്കാർ മുതൽ എന്റേതും കൂടിയാണ്. അത് നശിപ്പിച്ചാൽ ശക്തമായ നടപടി സ്വീകരിക്കണം

    • @ransespni
      @ransespni 6 дней назад

      പൊതുമുതൽ നഷ്പിച്ച ആളുകൾ മന്ത്രിമാരായി വിലസുന്ന നാടാണ് കേരളം

    • @harikrishnant5934
      @harikrishnant5934 6 дней назад

      Koyamaaru Enganeyaanu... Akramam kaanikkum.... Ennittu eravaadam Erakkum...... Njammale kollunnee... Naattare Oodivarane...

    • @harikrishnant5934
      @harikrishnant5934 6 дней назад +1

      Meen vellavum kondu makkalu kseb office il Poyathu... 😂😂😂..

    • @azarucochin3264
      @azarucochin3264 6 дней назад

      നിയമസഭയിൽ പൊതു മുതൽ നശിപ്പിച്ചവർ അവര്ക് ശിക്ഷ കിട്ടിയോ

  • @user-cy6in9ew4y
    @user-cy6in9ew4y 7 дней назад +62

    KSEB യുടെ കണക്ഷന് വേണ്ടി ഇങ്ങിനെ യാചിക്കരുത്. കാശ് കൊടുത്തിട്ടാണ് കണക്ഷൻ വാങ്ങുന്നത് വെറുതെ കൊടുക്കുന്നതല്ല. മറ്റ് വഴികൾ അലോയിക്കുക.

  • @sanapara
    @sanapara 7 дней назад +120

    KSEB യുടെ ധാർഷ്ട്യത്തിനെതിരെ നിയമപരമായ നടപടി എടുക്കാൻ ഈ വെള്ളരിക്ക പട്ടണത്തിൽ ആരുമില്ലേ? 🙄

    • @kishormankurussipalakkad5585
      @kishormankurussipalakkad5585 6 дней назад +4

      @@sanapara പഴകിയ കറി കൊണ്ടുപോയി ഉദ്യോഗസ്ഥരുടെ ദേഹത്ത് ozhikunnath ധാർഷ്ട്യം അല്ലല്ലോ പുണ്യപ്രവർത്തി ആണല്ലോ...

    • @stk5872
      @stk5872 6 дней назад

      ​@@kishormankurussipalakkad5585മനഃപൂർവം കണക്ഷൻ താമസിപ്പിച്ചു... വീട്ടിൽ കറന്റ് ഇല്ലാതെ ആകുമ്പോൾ ബുദ്ധിമുട്ട് അറിയൂ.... അത് ആണ് പ്രതിഷേധിച്ചത്....അവന്മാരെ പഞ്ഞിക്കിടഞ്ഞത് അവരുടെ മാന്യത 🙏

    • @balakrishnannairvn2324
      @balakrishnannairvn2324 6 дней назад +1

      ബില്ല് അടക്കാതെ കറന്റ് ഉപയോഗിക്കാം. ( ഡിസ്‌ക്കണക്ട് ചെയ്യാൻ വരുന്നവരെ അടിച്ചു ശരിയാക്കിയാൽ മതി, പുതിയ കണ്ടുപിടുത്തം ആണ്. ആർക്കും പരീക്ഷിച്ചു നോക്കാം.)

    • @balakrishnannairvn2324
      @balakrishnannairvn2324 6 дней назад

      അക്രമികൾ പഴകിയ കറി ജീവനക്കാരുടെ ദേഹത്തു ഒഴിച്ചത് ഗുണ്ടായിസം കൊണ്ടല്ല. അത് ഒരു പുണ്യ പ്രവർത്തിയല്ലേ എന്ന് കരുതി ഒഴിച്ചതാ. വളിച്ച കറി വെറുതെ പാഴാക്കി കളയേണ്ടല്ലോ എന്ന് കരുതി. അത്രയേ ഉള്ളൂ. പിന്നെ കണ്ണിൽ കണ്ടവരെയെല്ലാം മതിവരുവോളം ഉപദ്രവിച്ചു. ഓഫീസിലെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും നശിപ്പിച്ചു. ഇത്രയേ ചെയ്തുള്ളൂ. വേറെ ഒന്നും ചെയ്തില്ല. 😆😁😍😊

    • @aswin9607
      @aswin9607 6 дней назад +5

      ​@@kishormankurussipalakkad5585തെളിവുണ്ടോ കെഎസ്ഇബി ക്കാരാ?? കുത്തക കെഎസ്ഇബി എന്ന കൊള്ള സ്ഥാപനം സ്വകാര്യവൽക്കരിക്കേണ്ട കാലം എന്നോ കഴിഞ്ഞു

  • @sikkuadm4407
    @sikkuadm4407 7 дней назад +73

    ആക്രമിച്ചാൽ കേസ്‌ എടുക്കണം.. അല്ലാതെ കണക്ഷൻ കട്ട്‌ ചെയ്യുകയല്ല വേണ്ടത്..

    • @cvharik
      @cvharik 6 дней назад +1

      ആദ്യത്തെ തവണയാണെങ്കിൽ ഓക്കേ വീണ്ടും വീണ്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ എന്ത് ചെയ്യും

    • @lijomathew8942
      @lijomathew8942 6 дней назад

      ​@@cvharikkseb❤️പട്ടികൾ

  • @jayanv2938
    @jayanv2938 7 дней назад +27

    മന്ത്രി വേറെ വല്ല പണിക്കും പോകുന്നത് ആണ് നല്ലത്.ദാസന് പറ്റിയ മന്ത്രി തന്നെ.

  • @reallifevlogs8302
    @reallifevlogs8302 7 дней назад +40

    നിയമസഭ തല്ലിപൊളിച്ചവരെ കൂടി അവിടുന്ന് പുറത്താക്കണം

    • @aneesh_sukumaran
      @aneesh_sukumaran 7 дней назад

      അതിന് ശേഷമല്ലേ അവരെ ജയിപ്പിച്ചു ഭരണത്തിൽ കയറ്റിയത്.😂😂😂

    • @DEVAN133
      @DEVAN133 6 дней назад +1

      അതെ. ഇനീ തല്ലി പൊളിക്കില്ല എന്ന് ഉറപ്പു തരുന്ന വരേ അവരേ അകത്തു കയറ്ററുത്

  • @ponnu1075
    @ponnu1075 7 дней назад +33

    അവിടെ ഉള്ളവർ തന്നെ അടിച്ചുപൊട്ടിച്ചത് ആയിരിക്കും 😂😂😂.... എന്റമ്മോ മന്ത്രിയുടെ വാക്ക് കേട്ടു കുളിരുതോന്നുന്നു 😂😂😂😂😂😂..... സെക്രട്ടറിയറ്റ് അടിച്ചുതകർത്തിട്ട് ഒരു കേസും കണ്ടില്ല...

    • @sadhanandhanpilla7809
      @sadhanandhanpilla7809 6 дней назад

      പെട്ടന്നു ഒരു പുതപ്പു പുതക്കു

  • @aneesmanjeri6760
    @aneesmanjeri6760 7 дней назад +41

    KSEB ചെയ്യുന്നത് സേവനമല്ല അവരുടെ ജോലിയാണ് അതിനാണ് അവര്‍ക്ക് ഷബളം കൊടുക്കുന്നത്

    • @sadhanandhanpilla7809
      @sadhanandhanpilla7809 6 дней назад +7

      അടി കൊള്ളാനല്ല ശമ്പളം കഷ്ടപ്പെട്ട ജോ ലിയ

    • @byjuakbar636
      @byjuakbar636 6 дней назад

      അത്ര കഷ്ടപ്പാട് ആണെങ്കിൽ കളഞ്ഞിട്ട് വേറെ പണി നോക്കണം.​@@sadhanandhanpilla7809

    • @aswin9607
      @aswin9607 6 дней назад +2

      ​@@sadhanandhanpilla7809ആരാടാ ജോലി എടുക്കുന്നത്?? കരാറുകാർ അല്ലേടാ ജോലി എടുക്കുന്നത്,നുണ പറയുന്നോ

    • @aneesmanjeri6760
      @aneesmanjeri6760 6 дней назад

      @@sadhanandhanpilla7809 ഫാനിന്‍റെ കാറ്റും കൊണ്ടിരിക്കുന്ന ജോലിയല്ല ?

    • @cvharik
      @cvharik 6 дней назад +2

      @@aswin9607 അപ്പോൾ കരാറുകാരെ തല്ലാം എന്നാണോ

  • @knalatheef7528
    @knalatheef7528 7 дней назад +22

    ഇടതുപക്ഷ മുന്നണി നടത്തിയ അക്രമ സമരങ്ങളിൽ മന്ത്രി ഈ പറഞ്ഞ നടപടി എടുക്കുമോ ?
    കെഎസ്ഇബി കാർക്ക് മാത്രം വലിയ പരിഗണന നൽകാൻ അതിനേക്കാൾ അപകടം പിടിച്ച ജോലി മറ്റുള്ളവർ ചെയ്യുന്നില്ലേ .
    ഇനി നിങ്ങൾ ഒന്നും ഒരിക്കലും അധികാരത്തിൽ തിരിച്ചുവരില്ല

    • @kishormankurussipalakkad5585
      @kishormankurussipalakkad5585 6 дней назад

      @@knalatheef7528 ഉണ്ട് but അവർക്ക് കൊടുക്കുന്ന പരിഗണന kseb ക്ക് കൊടുക്കുന്നുണ്ടോ?.. നാട്ടുകാർ വിളിച്ച് presnam ഉണ്ടാക്കും എന്ന് കരുതി സുരക്ഷാ മാനദണ്ഡങ്ങൾ നോക്കാതെ live line ൽ പണിയെടുത്ത് ജീവന് പോയവർ ഒരുപാട് ഉണ്ട്. അര മണിക്കൂർ എടുക്കുന്ന ജോലി 5മിനിറ്റ് എൽ ചെയ്ത് തീർക്കാൻ വേണ്ടി മാത്രം....

  • @Baismalappuram
    @Baismalappuram 7 дней назад +120

    ഓഫീസ് കണ്ടാൽ അറിയാം അത് പൊളിച്ചത് അവിടെയുള്ളവർ തന്നെ , കൂടാതെ അതിക്രമം കാണിച്ചു എന്ന് പറയുന്നവൻ്റെ പേരിലല്ല വൈദ്യുതി കണക്ഷൻ, മണ്ടൻ മന്ത്രി എന്നാണ് നിയമം പഠിക്കുക

    • @kishormankurussipalakkad5585
      @kishormankurussipalakkad5585 7 дней назад +8

      അതെങ്ങനെ കണ്ടാൽ അറിയുന്നത്..... സുഹൃത്തുക്കളുമൊത്ത് ചേർന്ന് വീട്ടിലെ പഴകിയ കറി എടുത്ത് കൊണ്ടുവന്ന് ഉദ്യോഗസ്ഥരുടെ തലയിൽ കൂടെ ഒഴിച്ചത് കരുതി കൂട്ടി അല്ലേ.... അതോ സമാധാന പ്രിയർ ആയതുകൊണ്ട് ആണോ?... Thaanirikunna ഓഫീസിൽ വന്ന് തൻ്റെ ദേഹത്ത് ഇങ്ങനെ ചെയ്താൽ താൻ അവന് രണ്ട് ഉമ്മകൊടുത്ത് വിടുമോ. ഇത്രയും planned ആയിട്ട് വരുന്നവർ ഏത് mentality ൽ ആയിരിക്കും എന്ന് ചിന്തിച്ചാൽ മനസിലാവും...

    • @SunilKumar-ot4zh
      @SunilKumar-ot4zh 7 дней назад +1

      Oru veetil oralude perile connection.kaanu...

    • @SunilKumar-ot4zh
      @SunilKumar-ot4zh 6 дней назад +2

      Kseb aanu sari

    • @georgepl3168
      @georgepl3168 6 дней назад +5

      എങ്കിൽ പിന്നെ ചോദിക്കാൻ കണക്ഷൻ ഉള്ളവൻ പോയാൽപ്പോരേ അല്ലാത്തവൻ പോയതെന്തിന്. മക്കളുടെ കഴപ്പ് കാരണം തന്തേടേം തള്ളേടേം പെഴപ്പ് മുട്ടി 😅

    • @Baismalappuram
      @Baismalappuram 6 дней назад +3

      ഇവിടെ നിയമ സംവിധാനം ഉണ്ട്, ഓഫീസിൽ അതിക്രമം നടത്തിയാൽ തെളിവ് സഹിതം പോലീസിൽ പരാതി കൊടുക്കുകയാണ് വേണ്ടത്. വീട്ടുകാരുടെ കണക്ഷൻ ഒഴിവാക്കുകയല്ല. നിയമം അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം

  • @magicmotion5036
    @magicmotion5036 7 дней назад +14

    ജനം ജനത്തിനു കിട്ടേണ്ട സേവനങ്ങൾ കിട്ടാതെ വന്നാൽ ഉദ്യോഗസ്ഥരോട് ചോദിക്കും. ചോദിക്കണ്ടാ എന്ന് പറയാൻ ഒരു ന്യായവുമില്ല. മിണ്ടിപ്പോയാൽ അപ്പോ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നും അക്രമം കാണിച്ചു എന്ന് പറയുന്നതൊക്കെ ഇവൻമാരുടെ സ്ഥിരം അടവാണ്. ഇതിനൊക്കെ കൃത്യമായ ചട്ടങ്ങൾ കൊണ്ടുവരണം.

  • @padmakumar8565
    @padmakumar8565 6 дней назад +12

    KSEB യിലെ ജീവനക്കാർ അത്ര മാന്യന്മാർ ഒന്നും അല്ല. ഓഫീസിൽ ചെന്നാൽ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടാൽ നമ്മളും അതിരുവിട്ടുപോകും.

  • @user-jz5pi1fd7l
    @user-jz5pi1fd7l 7 дней назад +12

    അമ്മയല്ലല്ലോ തെറ്റ് ചെയ്തത് മക്കളല്ലേ എന്ന് മന്ത്രി പിന്നെ എന്തിനാണ് പോയി കണക്ഷൻ കട്ട്‌ ചെയ്തത് 🤔

  • @Indian-qy7ez
    @Indian-qy7ez 7 дней назад +45

    അക്രമിയുടെ പേരിൽ അല്ലല്ലോ വീട്ടിലെ കണക്ഷൻ.. കണക്ഷൻ കൊടുത്ത ശേഷം മകൻ ഓഫീസ് തല്ലിപൊളിച്ചെങ്കിൽ അയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്യണം.അല്ലാതെ കുടിശിക അടച്ച ശേഷം റീകണക്ഷൻ കൊടുത്ത വീടിന്റെ electricity വീണ്ടും disconnect ചെയ്യുന്നത് നിയമ വിരുദ്ധമാണ്. വീണ്ടും disconnection ന് ഉത്തരവിട്ട ആൾക്കെതിരെ, ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കേസ് കൊടുത്തു വീട്ടുകാർ നഷ്ടപരിഹാരം വാങ്ങണം. KSEB പരമോന്നത കോടതിക്കും മേലെ സൂപ്പർ കോടതി ആകേണ്ട. ബന്ധപ്പെട്ടവർ കോടതിയിൽ പോകണം.

    • @ajithprasadk7552
      @ajithprasadk7552 6 дней назад +2

      കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി

    • @cvharik
      @cvharik 6 дней назад

      ഇത് ആദ്യത്തെ സംഭവമല്ല ഇത് ഇവന്മാരുടെ സ്ഥിരം പണിയാണ്

  • @ramakrishnantk7658
    @ramakrishnantk7658 6 дней назад +14

    KSEB ഓഫീസിൽ പോയി ഉറക്കെ സംസാരിച്ചത് എങ്ങനെയാണ് ആക്രമണമാകുന്നത് ? ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരാണ്.

    • @abdulkader1946
      @abdulkader1946 6 дней назад

      Avrude swbavam mrgate poleyan enik anbavamund friyai joli cheunadanenn avrude vjaram edupolota oru mandri ayye

    • @abdulkader1946
      @abdulkader1946 6 дней назад

      E udugastar vendum chettatara kanichal makkal chodikum enda samsayam. Angane para umma umma ❤

    • @aneeshputhoor8158
      @aneeshputhoor8158 6 дней назад

      അവർ പറയുന്നതെല്ലാം കള്ളമാണ്..... ഇവൻ അവർക്ക് ഉച്ച ഊണിനുള്ള മീൻകറിയും ആയി പോയതാണ് 😭😭

  • @vikkymikky1
    @vikkymikky1 7 дней назад +31

    എനക്ക് സന്തോഷം ആയി.. ഇങ്ങനെ ഒരു വൈദ്യുത മന്ത്രി ഉണ്ടെന്നു നാലാൾ അറിഞ്ഞല്ലോ.

    • @firozsalim6672
      @firozsalim6672 7 дней назад +3

      സത്യം ബ്രോ..

    • @JacobGeorge-uz9th
      @JacobGeorge-uz9th 7 дней назад

      Thante onnum veettil current ille,,ee summer il power cut undayirunno? Keep aside the politics,,be realistic man😊

    • @vikkymikky1
      @vikkymikky1 6 дней назад

      @@JacobGeorge-uz9th ക്ഷമിക്കണം. ഞാൻ അത് മറന്നുപോയി. കാരണ ഭൂതൻ ഇടുക്കി ജല വൈദ്യുത പദ്ധതി പണിയുമ്പോൾ സിമന്റും കല്ലും ചുമന്നത് മ്മാടെ ഇപ്പോഴത്തെ ബി
      ബൈദ്യുത മന്ത്രി ആയിരുന്നു എന്ന കാര്യം കാരണഭൂത ചറിഥം മൂന്നാം വോള്യം മുപ്പത്തി മൂന്നാം അദ്ധ്യായത്തിൽ പരാമർശിച്ച കാര്യം ഞാനങ്ങു മറന്നു പോയി. പിന്നെ സിംഗിൾ ഫേസിൽ നിന്നും ത്രീ ഫേസിലേക്കുള്ള മാറ്റവും കണ്ടുപിദിച്ചത് ബാഹു കേരണഭൂത്ന്റെ നിർദ്ദേശപ്രകാരം മ്മാടെ ബൈദ്യുത മന്ത്രിയാണല്ലോ. വികസിത രാജ്യങ്ങളിൽ വരെ 18-20 മണിക്കൂർ പവർ കട്ട് ആവുമ്പോൾ ബമ്പർ വൺ കേരളത്തിൽ അതില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം

  • @shafishafiyumna4287
    @shafishafiyumna4287 7 дней назад +47

    മന്ത്രിക്ക് എന്ത് ഉറപ്പ് ആണ് വേണ്ടിയത്

    • @sivadaspc3015
      @sivadaspc3015 7 дней назад +2

      Avente Ammed Pathinaradiyanthrak👹🐊⁉️👞

    • @surendrankp4990
      @surendrankp4990 6 дней назад

      ബിനോയ് വിശ്യനോടു പറയൂ..😮😮😮😅

  • @noushad2378
    @noushad2378 6 дней назад +10

    നിയമസഭ തല്ലി പൊളിച്ചത് എന്തിനാണ് ഒന്ന് വിവരിക്കാമോ

  • @saidalavim639
    @saidalavim639 6 дней назад +4

    നിയമസഭ ഇനി അടിച്ച് തകർക്കില്ലായെന്ന് ഉറപ്പ് കിട്ടിയിട്ടാണോ ഇവൻമാരെ ജനം വീണ്ടും തിരഞ്ഞെടുത്തത് ....

  • @user-hg8xz1ud4i
    @user-hg8xz1ud4i 7 дней назад +37

    ഇവനെ പോലത്ത വന്നെ മന്ത്രിയാക്കിയാൽ എങ്ങനെ നീതി നടപ്പിലാകും.?

    • @georgepj9438
      @georgepj9438 6 дней назад

      നല്ല പൊട്ടൻമാരെ മന്ത്രിയാക്കിയ UDF കാരെ നമിക്കുന്നു

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 6 дней назад

      പൃതീഷകലലാ

    • @georgepj9438
      @georgepj9438 6 дней назад

      @@user-hg8xz1ud4i നിന്നെ പോലെ നാറി അല്ലാത്തത് കൊണ്ട് ജനം അയാളെ തിരഞ്ഞെടുത്തു

  • @animolramesh4609
    @animolramesh4609 6 дней назад +4

    ഏതെങ്കിലും ഉമ്മ പറയുമോ തൻ്റെ മകൻ അക്രമകാരിയാണെന്ന്

  • @Abd-i4b
    @Abd-i4b 7 дней назад +25

    പുതിയ എന്ത് നടപടി വേണമെങ്കിലും അതിനുള്ള നിയമം അംബേദ്‌കറുടെ ഭരണഘടന അനുസരിച്ച് നിയമസഭയിൽ ചർച്ച ചെയ്ത് പാസ്സാക്കി നടപ്പാക്കണം 👍

  • @abduaman4994
    @abduaman4994 6 дней назад +9

    ഈ കിളവനു വീട്ടിൽ ഇരുന്നാൽ പോരേ 🫤🫤

    • @riasamgeorge1136
      @riasamgeorge1136 День назад

      നിൻ്റെ അപ്പൻകിളവനെ വീട്ടിൽ ഇരുത്തണ്ടത് നിൻ കർമ്മം '

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd 7 дней назад +12

    കോടതിയിൽ പോകു നീതി ലഭിക്കും

  • @sikkuadm4407
    @sikkuadm4407 7 дней назад +9

    നിങ്ങൾ CCTV ദൃശ്യങ്ങൾ പുറത്തു വിടണം.. അപ്പഴേ സത്യം അറിയുള്ളു

  • @thomasaniyankunju9509
    @thomasaniyankunju9509 6 дней назад +10

    ഇങ്ങനെ എല്ലാതെറ്റു തിരുത്തി പോലീസും KSEBയും ചാഖാക്കളും കൂടി കേരളം ചുവപ്പുവിമുക്തമാക്കും.

  • @user-hg8xz1ud4i
    @user-hg8xz1ud4i 7 дней назад +18

    ആ കിളവൻ ചോദിക്കുന്നതിനല്ല മറുപടി പറയുന്നത്

    • @riasamgeorge1136
      @riasamgeorge1136 День назад

      നിൻ്റെ അപ്പൻകിളവൻ അല്ലേ

  • @unni6306
    @unni6306 7 дней назад +10

    അച്ചന്റ പേരിലായാലും ആ കുടുംബത്തിൽപ്പെട്ട ആര് തെറ്റ് ചെയ്താലും അവർ കുറ്റക്കാരായിരിക്കും. അച്ചന്റ പേരിലുള്ള വണ്ടി മകൻ എടുത്ത് അപകടമുണ്ടാക്കിയാലും അച്ചൻ ശിക്ഷിക്കപെടുന്നു. അതി നിയമ വ്യവസ്ഥയാണ്.

    • @DEVAN133
      @DEVAN133 6 дней назад

      മക്കൾ കെഎസ്ഇബി ഓഫീസിൽ അക്രമം കാണിച്ചു എന്ന് പറഞ്ഞു. അതിന് അവരുടെ പേരിൽ കേസ് എടുത്തു. പിന്നെ അച്ഛൻ്റെ പേരിലുള്ള കണക്ഷൻ വിച്ചെത്തിക്കാൻ കെഎസ്ഇബി ക്കു എന്തു അധികാരം.

    • @abhilashthomas8694
      @abhilashthomas8694 6 дней назад

      പൊട്ടത്തരം പറയല്ലേ. നിങ്ങൾ ആരെയെങ്കിലും തല്ലിയാൽ അച്ഛനെ പിടിച്ചു ജയിലിൽ ഇടുമോ??

    • @hyderalipullisseri4555
      @hyderalipullisseri4555 6 дней назад +1

      മോട്ടോർവാഹന നിയമം പോലെയാണോ KSEB വൈദ്യുതി കട്ട് ചെയ്യുന്നത് ?

  • @skariahop4842
    @skariahop4842 6 дней назад +4

    ഉമ്മ മകന്റെ വൃത്തി കെട്ട പ്രവൃത്തിയെ ന്യായികരിക്കാൻ നോക്കണ്ട. പക്ഷെ ഇനി വൈദ്യുതി നൽകില്ല എന്ന നിലപാട് ധാർമികമല്ല.

  • @zainisha3054
    @zainisha3054 7 дней назад +90

    ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം 🌹🌹🌹
    സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദമായി മാറിയ അരുൺകുമാർ സാറിന് അഭിനന്ദനങ്ങൾ ❤❤❤❤

    • @sivadaspc3015
      @sivadaspc3015 7 дней назад

      Mangatholi 👞

    • @ManojKumar-cy9sq
      @ManojKumar-cy9sq 7 дней назад +2

      സർക്കാർ ജീവനക്കാർക്ക് പോലും ഇല്ലാത്ത ശമ്പളവും, കിമ്പളവും കിട്ടുന്നുണ്ട് മോട്ടേ... ഇവറ്റകൾക്ക്... ഇവന്മാരെ വെറുതെ വെളുപ്പിക്കല്ലേ... എല്ലാവർക്കും ഇവന്മാരെ ചെയ്യാൻ തോന്നുന്നതാണ് ആ പിള്ളേർ ചെയ്തത്.... അളമുട്ടിയാൽ ചേരയും കടിക്കും... അല്ലെങ്കിൽ തന്നെ നിയമത്തിൽ എവിടെയാണ് ഇങ്ങനെ ഒരു കാര്യമുള്ളത്. Cctv പുറത്ത് വിടൂ.. അപ്പോലറിയാമല്ലോ യാഥാർഥ്യം

    • @Abd-i4b
      @Abd-i4b 7 дней назад +2

      ​@@ManojKumar-cy9sqവല്ലവരും പണിയെടുത്ത് സമ്പാദിക്കുന്നതിൽ നിനക്കെന്താണ് ഇത്ര അസൂയ 🤔

    • @georgepl3168
      @georgepl3168 6 дней назад

      നേതാവാണ് ചെയ്തത് എന്നറിഞ്ഞപ്പോൾ അരുണിന് കഴിച്ചിട്ട് വയ്യ.. ഇവന്റെ മൊട്ട തലയിലാണ് ചൂട് കറി ഒഴിച്ചാൽ ഇതുപറയുമോ

    • @ramakrishnantk7658
      @ramakrishnantk7658 6 дней назад +2

      അരുൺ സത്യം മനസ്സിലാക്കിയിട്ടില്ല.

  • @biyosheenmedia.2745
    @biyosheenmedia.2745 7 дней назад +7

    അങ്ങനെ ഇവന്മാരെ പേടിക്കാൻ നിൽക്കണ്ട സോളാർ ഒരുത്തന്റെ സ്വത്ത് അല്ല അത് വച്ചോളു എല്ലാവരും 🇮🇳🇮🇳💪

  • @rajanpeter1636
    @rajanpeter1636 7 дней назад +8

    കറക്റ്റ് ചോദ്യം. ഉപ്പയുടെ പേരിൽ ഉള്ള കണക്ഷൻ ബില്ല് അടച്ചതിന് ശേഷം ഡിസ്‌ക്കണക്ട് ചെയ്യാൻ kseb ക്ക് എന്താധികാരം. മക്കൾ പ്രശ്നം ഉണ്ടാക്കിയെകിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.

    • @vishnupkarottu
      @vishnupkarottu 6 дней назад

      അതിനുള്ള kseb മറുപടി ഇങ്ങനെ ആയിരിക്കും. Kseb ഓഫീസിൽ വന്നു പ്രതികൾ ഭീഷണി മുഴക്കിയപ്പോൾ പറഞ്ഞു നിങ്ങൾ തന്ന കണക്ഷൻ ശരിയായ സുരക്ഷ ഇല്ല അതുമൂലം ഞങ്ങൾക്ക് അപകടം ഉണ്ടായി എന്ന് പറഞ്ഞു കേസ് കൊടുക്കും എന്ന് അതിനു മുൻകൂറായി ഞങ്ങൾ കണക്ഷൻ കട്ട്‌ ചെയ്തതാണ്. Kseb കേസ് നടത്തും govt ഓഫീസിൽ കയറി ആക്രമണം നടത്തിയതിന്റെ കേസ് ആയുസ് കാലം തീരില്ല 😂

  • @shemi6116
    @shemi6116 7 дней назад +16

    അതിക്രമം നടത്തിയിട്ടുണ്ടെങ്കിൽ അത് നടത്തിയ വ്യക്തികൾക്കെതിതെ നിയമ നടപടിയെടുക്കണം . കണക്‌ഷൻ വിഛേദിക്കാൻ അധികാരമുണ്ടോ?

  • @muhammedkhmuhammedkh1335
    @muhammedkhmuhammedkh1335 6 дней назад +3

    എന്റെ മന്ത്രി നിങ്ങൾക്കൊന്നും അധികം കാലം തുടരാൻ പറ്റൂ കാലാവധി കഴിഞ്ഞോട്ടെ ഞങ്ങളൊക്കെ വോട്ട് ചെയ്ത് നാണംകെട്ടു പോയല്ലോ

  • @user-do7fq4vz1u
    @user-do7fq4vz1u 7 дней назад +16

    മക്കൾ ചെയ്തത് നു ഇവരോടാണോ തീർക്കുന്നത് .

  • @user-dc9xw5uo1p
    @user-dc9xw5uo1p 6 дней назад +3

    ഇത്തരം ന്യായീകരണങ്ങളും ഇടതുപക്ഷത്തിന് ഒട്ടും ഗുണം ചെയ്യില്ല നിങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗം നിന്നോളു അതല്ലെങ്കിലും ഏതുകാര്യത്തിലും ജനങ്ങളുടെ ഭാഗം പറയാനാണ് ഇവിടെ ആളില്ലാത്തത്

  • @haneefkcroad1563
    @haneefkcroad1563 7 дней назад +21

    മക്കൾ അക്രമിച്ചതിന്ന് വൈദ്യതി കണക്ഷണ കട്ട് ചെയ്യുന്നതും വീണ്ടും കണക്ഷൻ നൽകാൻ അക്രമിക്കുലം എന്ന് ഉറപ്പ് കിട്ടണമെന്ന് വാശി പിടിക്കുന്നതിലെ ശരിയാണോ? ബാക്കി കാര്യങ്ങൾ നിയമാനുസരണം നടക്കുമല്ലോ?

    • @cvharik
      @cvharik 6 дней назад

      അവരുടെ വീട്ടിലെ കണക്ഷൻ കൊടുക്കാനാണ് ഉദ്യോഗസ്ഥർ ചെല്ലുന്നത് അവിടെവെച്ച് അവർ ആക്രമിക്കപ്പെടില്ല എന്ന് അവരല്ലേ ഉറപ്പു നൽകേണ്ടത്

    • @haneefkcroad1563
      @haneefkcroad1563 5 дней назад

      @@cvharik ഇവിടെ പോലിസ് മറ്റു സംവ്വിധാനം ഇല്ലേ? ഉപഭോക്താവ് ഉറപ്പ് നൽകണമെന്ന് ഒരു പുതിയ നിയമം ഉണ്ടാക്കാൻ പ്രത്യേക വകുപ്പു ഇല്ലല്ലോ

    • @cvharik
      @cvharik 5 дней назад

      @@haneefkcroad1563 ഒരാളുടെ വീട് എന്നു പറയുന്നത് സ്വകാര്യമിടമാണ് അവിടെ ഒരാൾ വരുമ്പോൾ ഉറപ്പുനൽകേണ്ടത് അവിടെയുള്ളവരാണ്

  • @user-fv3ic3gy9j
    @user-fv3ic3gy9j 7 дней назад +6

    മക്കളെ നന്നായി വളർത്തണം

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 7 дней назад +3

      കോടിയേരി മക്കളോട് ഇത് ജനം പറഞ്ഞു.
      പിണുവിന്റെ മോളോടും ജനം ഇത് പറഞ്ഞു
      ശ്രീമതിയുടെ മകനോടും ജനവും അച്ചുമാമനും ഇത് പറഞ്ഞു.
      ഇപ്പൊ ജയരാജന്റെ മോനോടും
      ഇതുതന്നെയാണ് പറയുന്നത്

  • @Abrahambaby-om5xg
    @Abrahambaby-om5xg 6 дней назад +3

    ' സർക്കാർ ജീവനക്കാർ പറയുന്നതിന് ഭവ്യതയോടെ മറുപടി പറഞ്ഞില്ലെങ്കിൽ ജാമ്യമില്ലാത്ത കേസെടുക്കും സർക്കാർ യൂണിയനൊപ്പം.😂😂

  • @yohannanvc3361
    @yohannanvc3361 7 дней назад +17

    Phone പിടിച്ചു മേടിക്കാൻ ഇവർക്ക് എന്തു അധികാരം.... അതിൽ ശരിക്കുള്ള അടിച്ചു തകർക്കൽ ഉണ്ട് അതു കൊണ്ടു ആണ് ഫോൺ പിടിച്ചു വാങ്ങിയത്.....

  • @mammalikandy
    @mammalikandy 6 дней назад +3

    നമ്മുടെ നാട്ടിൽ നിയമ വ്യവസ്ഥ നില നിൽക്കുന്നില്ല എന്നാണ് മന്ത്രിയും പറയുന്നത്. ആരാണ് കുറവാലികൾ, അവരാണ് ശിക്ഷിക്കപ്പെടേണ്ടത്. KSEB യുടെ അനാസ്ഥ കൊണ്ട് കഴിഞ്ഞമാസം ഒരു ചെറുപ്പക്കാരൻ മഴ കൊള്ളാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിയപ്പോൾ അവിടെയുള്ള ഇരുമ്പ് പൈപ്പിൽ നിന്നും ഷോക്കറ്റ് മരിച്ചിരുന്നു. അതിന് ആരെയാണ് ശിക്ഷിക്കേണ്ടത്? ഉത്തരേന്ത്യയിലെ കാടൻ നിയമം ഇവിടെ നടപ്പിലാക്കുന്നതിന് വകുപ്പ് മന്ത്രിയാണ് ഉത്തരവാദി.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 6 дней назад +2

    മക്കളെ കുറ്റം ചെയ്താൽ രക്ഷിതാക്കന്മാർ ശിക്ഷിക്കപ്പെടണം എന്ന് ഇന്ത്യയിലെ ഏത് നിയമത്തിലാണ് പറയുന്നത്

  • @cprasheed2049
    @cprasheed2049 6 дней назад +2

    കോടതിയിൽ പോയി KSEB യുടെ പേരിലും മന്ത്രി യുടെ പേരിലും 10ലക്ഷംരുബ നഷ്ട്പരിഹാരത്തിന് വേണ്ടി കേസ് ഫയൽ ചെയ്യണം ഈ മന്ത്രി പറയുന്നത് മുടുചയം

  • @Ginsonthekkel
    @Ginsonthekkel 7 дней назад +13

    കുടുംബത്തെ കുറിച്ച് ബോധമുള്ളവനെങ്കിൽ ഓഫീസിൽ കയറി ചെറ്റത്തരം കാണിക്കില്ല

    • @sivadaspc3015
      @sivadaspc3015 7 дней назад

      Everybody knows who the rowdies in KSEB⁉️🐊👹🪳🐜🪲🪲🦗🪱🕷️🦫👞

    • @sadhanandhanpilla7809
      @sadhanandhanpilla7809 6 дней назад +1

      തീർച്ചയായും ജീവനക്കാരനു൦ മനുഷ്യനാണ്,

    • @Ginsonthekkel
      @Ginsonthekkel 6 дней назад

      @@sivadaspc3015 എന്റെ നാട്ടിലൊക്കെ kseb രാപകൽ ഇല്ലാതെ പണിയെടുക്കുന്നവരാണ്... 2019 ഇൽ മഴ മൂലം എല്ലാം തകർന്നപ്പോൾ മൂന്നു ദിവസo കൊണ്ട് എല്ലാം ശരിയാക്കിയെടുത്തു

  • @stereesbpbijun4138
    @stereesbpbijun4138 7 дней назад +4

    ബില്ല് അടയ്ക്കാത്ത വീട്ടിൽ കട്ട് ചെയ്തു പിന്നെ ഇവൻ എന്തിനാ
    ഓഫീസിൽ കയറി അടിച്ചത്

    • @hyderalipullisseri4555
      @hyderalipullisseri4555 6 дней назад +1

      വൈദ്യുതി കട്ട് ചെയ്യുന്ന നേരത്ത് യഥാർത്ഥത്തിൽ ബില്ല് ഓൺലൈൻ ആയി അടച്ചു കഴിഞ്ഞിരുന്നു.കട്ട് ചെയ്യാൻ വന്നവർക്ക് ഓഫീസിൽ വിളിച്ചു ചോദിച്ചാൽ ഈ പ്രശ്നങ്ങൾ ഒന്നും വരില്ലായിരുന്നു.ജനത്തെ സേവിക്കാൻ ഉള്ളതാണ് കെഎസ്ഇബി

  • @Khalid-fe6fq
    @Khalid-fe6fq 6 дней назад +2

    കണക്ഷൻ കൊടുക്കെടോ. കൃഷ്ണൻ കുട്ടീ. നല്ല പൈസ തന്നിട്ടേ ല്ലേ. വൈദ്യുതി ഉപയോഗിക്കുന്നത്.. അക്രമം കാട്ടിയതിന് നിയമ നടപടി സ്വീകരിക്കുക. അല്ലാതെ കണക്ഷൻ കട്ട് ചെയ്യാൻ നിനക്ക് ആരാടോ അധികാരം തന്നത്.

  • @user-nw2tq9qc4r
    @user-nw2tq9qc4r 6 дней назад +3

    കെഎസ്ഇബി ഓഫീസിൽ വന്ന് അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ അതിന് ഇന്ത്യൻ നിയമപ്രകാരം നടപടിയെടുക്കാൻ സർക്കാരിന് തീർച്ചയായും അവകാശം ഉണ്ട്......കെഎസ്ഇബിയുടെ നിയമപ്രകാരം ആ വീട് ഉടമസ്ഥൻ അനുവാദമില്ലാതെ കരണ്ട് ബില്ലപെയിൻറിങ്ഇല്ലെങ്കിൽ... വൈദ്യുതി വിക്ഷേപിക്കാൻ യാതൊരുവിധ അവകാശവും ഇല്ല........ബിജെപിയുടെ മുഖ്യമന്ത്രി ആയതു കൊണ്ട് ഇങ്ങനെ വരും

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 7 дней назад +5

    മെലാപ്ീസര്‍മാര്‍ക്കാണ് പണി കൊടുക്കേണഃടത്...

  • @bineeshbabu5464
    @bineeshbabu5464 6 дней назад +3

    ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടോ ഇത് ഏത് നിയമപ്രകാരമാണ് വൈദ്യുതി വിച്ഛേദിച്ചത് പൊതുജനങ്ങളുടെ അടുത്തുനിന്ന് തോന്നിയതുപോലെ വൈദ്യുതി ചാർജ് ഈടാക്കുന്നത് പോര് തോന്നിവാസം എസ്എഫ്ഐ പിള്ളേര് ആണെങ്കിൽ മിണ്ടൂല

  • @kkchirammal2688
    @kkchirammal2688 6 дней назад +2

    പണിക്ക് ശമ്പളം ഉണ്ടല്ലോ,,,,, പിന്നെ എന്തെ,,,, പറ്റാത്തവർ ജോലി ഉപേക്ഷിക്കട്ടെ

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 6 дней назад +2

    ഏതെങ്കിലും സാഹചര്യത്തിൽ ബില്ലടക്കാത്ത വന്നാൽ ഫീസ് ഊരി അവർ കൊണ്ടുപോകും പക്ഷേ ബില്ലടിച്ചതിന്റെ ശേഷം ഫീസ് ഇട്ടു തരാൻ കെഎസ്ഇബി വളരെ അനാസ്ഥ കളിക്കുന്നുണ്ട് അതുകൊണ്ട് ചിലപ്പോൾ തല്ലേണ്ടി വരും അവരെ തെറ്റ് പറയാൻ പറ്റില്ല സാഹചര്യം അങ്ങനെയാകും

  • @halasday6717
    @halasday6717 7 дней назад +9

    CCTV dhrushtangal purath vidatte

    • @esdeepu
      @esdeepu 7 дней назад

      സിസിടിവി വർക്കിംഗ് അല്ല അവിടെ

  • @emilmohan1000
    @emilmohan1000 7 дней назад +13

    കമ്യുണിസ്റ് അനുകൂലിയോ കെ സ് ഇ ബി അനുകൂലിയോ അല്ല.. പക്ഷേ ബില്ല അടയ്കാത്തതിനു ഫീസൂരി വീണ്ടു കണക്ഷന് കിട്ടിയ ശേഷവും ഓഫീസ് തല്ലി തകരകുന്നതും ഉദ്യോഗസ്ഥരെ മരദിക്കുന്നതും ശരിയല്ല..

    • @sherif2018
      @sherif2018 6 дней назад +2

      താങ്കൾ പറഞ്ഞത് തീർത്തും ശരി, പക്ഷെ ഇത്രയും പറഞ്ഞ് നിർത്തിയത് ശരിയല്ല, ശേഷം KSEB അവരുടെ പ്രരിൽ അല്ലാത്ത/ ( പേരിൽ ആണെങ്കിലും )കണക്ഷൻ കട്ട് ചെയ്തത് ശരിയോ തെറ്റോ എന്നത് എന്താ താങ്കളുടെ സംസാരത്തിൽ വരാത്തത് ?
      സെലക്ടീവ് അംനേഷ്യ ആണോ എന്ന സംശയം കൊണ്ട് ചോദിച്ചതാ....

    • @cvharik
      @cvharik 6 дней назад

      @@sherif2018 ഇത് ആദ്യത്തെ സംഭവമല്ല വീണ്ടും വീണ്ടും ആക്രമിക്കുമ്പോൾ അവർ എന്തു ചെയ്യും അവർ മനുഷ്യരല്ലേ

    • @sherif2018
      @sherif2018 6 дней назад

      @@cvharik എതു സംഭവത്തിനും രാജ്യത്ത് നിയമം ഉണ്ട്, നിയമവ്വാഴ്ച ഉറപ്പാക്കാൻ സർക്കാരും അധികാരികളും ഉണ്ട്.
      എന്ത് കാരണം പറഞ്ഞാലും സർക്കാർ സംവിധാനങ്ങൾ നിയമപരമല്ലാത്ത മാർഗത്തിൽ പ്രതികരിക്കുന്നത് ശരിയാണോ?

    • @cvharik
      @cvharik 6 дней назад

      @@sherif2018 ആ സംവിധാനത്തിൽ ഇരിക്കുന്നവരും സാധാരണ മനുഷ്യരാണ് നിയമവാഴ്ച എന്നു പറയുന്നത് ഒരു പ്രത്യേക ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയല്ല എല്ലാവരുടെയും കൂടിയാണ് കുടുംബവുമായി കെഎസ്ഇബി ഉണ്ടാവുന്ന ആദ്യത്തെ ദുരനുഭവമല്ല മുൻപും സമാനമായ ദുരനുഭവം അവർക്കുണ്ടായിട്ടുണ്ട് 50 വർഷം കഴിഞ്ഞാലും ഈ കേസ് കോടതിയിൽ വരില്ല എന്ന് ഈ ക്രിമിനൽസിന് അറിയാം അതിന്റെ ബലത്തിലാണ് അവന്മാർ കെഎസ്ഇബി കേറി തോന്നിവാസം കാണിച്ചത് ഇനിയും ഇത് ആവർത്തിക്കാതെ ഇരിക്കാൻ തിരിച്ചൊരു ഡോസ് കൊടുക്കുന്നത് നല്ലതാണ്

    • @cvharik
      @cvharik 5 дней назад

      @@sherif2018 കെഎസ്ഇബി ഉദ്യോഗസ്ഥർ നിയമവാഴ്ച ബഹുമാനിക്കുന്നത് കൊണ്ടാണ് ആ ക്രിമിനലുകൾ അവിടുന്ന് നേരെ ചൊവ്വേ ഇറങ്ങിപ്പോയത് അല്ലെങ്കിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അവന്മാരെ അവിടെ ചവിട്ടി കൂട്ടാവുന്നതേയുള്ളൂ

  • @rajeshpt2577
    @rajeshpt2577 4 дня назад +1

    ഞമ്മള് നിങ്ങൾ ഒന്നും ചെയ്യില്ല മന്ത്രിയെ ഇങ്ങള് പേടിക്കേണ്ട..
    മക്കൾ തല്ലും എന്ന് വെച്ച് ഒരു സിപിഎം മന്ത്രി ഇങ്ങനെ പേ ടിക്കുമോ😅 ആ വഴിക്ക് പോകില്ല എന്നൊക്കെ പറഞ്ഞാൽ😅😅

  • @mariyavisionsv426
    @mariyavisionsv426 6 дней назад +2

    കോടതിയിൽ പോകണം kseb ക്കും മിനിസ്റ്റർ ക്കും എതിരെ നിയമപരമായി പോരാടണം

  • @divakaranpuliyassery8745
    @divakaranpuliyassery8745 7 дней назад +8

    നിയമമറിയാത്ത മന്ത്രി.!

  • @preejanm4185
    @preejanm4185 7 дней назад +3

    ഇയാൾ ആരാണ് മന്ത്രിയാക്കിയത്

    • @prasadkk185
      @prasadkk185 7 дней назад

      ഞങ്ങൾ കമ്മികൾ 😂😂😂

  • @shajisebastian43
    @shajisebastian43 6 дней назад +1

    As per the Electricity Act and Rules this connection cannot be disconnected. They can clame a heavy compensation through CGRF and Regulatory Commission.

  • @kareemteekey9198
    @kareemteekey9198 6 дней назад +1

    ആ വൃദ്ധ ദമ്പതികളെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിന്നില്ലേ

  • @vaish583
    @vaish583 7 дней назад +20

    ആ സ്ത്രീയോട് പറയു മക്കളെ പറഞ്ഞു മനസ്സിലാക്കാൻ. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കുകയും വേണം. പൊതുമുതൽ തല്ലിപൊളിക്കാൻ ആർക്കും അവകാശമില്ല.

    • @Rajesh.Ranjan
      @Rajesh.Ranjan 7 дней назад

      Yes

    • @shijupv8657
      @shijupv8657 7 дней назад +8

      പൊതുമുതൽ നശിപ്പിക്കുന്ന രാഷ്ടീയകാരോടും ഈ നിലപാട് എടുക്കുമോ

    • @prasadkk185
      @prasadkk185 7 дней назад +4

      പൊതുമുതൽ നശിപിക പെട്ടിട്ടുണ്ടെങ്കിൽ പോലീസിൽ അറിയിക്കണം. അവർ വന്നു അറസ്റ്റ് ചെയ്തു ശിക്ഷിക്കും. അല്ലാതെ അവരുടെ കണക്ഷൻ cut ചെയ്യാൻ kseb ആരാ.

    • @Abd-i4b
      @Abd-i4b 7 дней назад +6

      ഏത് രാഷ്ട്രീയക്കാരന് ആണ് കേസില്ലാത്തത് 🤔അവരുടെ കറന്റും വെള്ളവും വിദ്യാഭ്യാസവും ഒക്കെ കട്ട് ചെയ്തോ 🤔

    • @Jeevan_Jiji
      @Jeevan_Jiji 7 дней назад

      നിയമസഭയിൽ കുറച്ച് പൊതുമുതൽ നശിപ്പിച്ചവരെ മന്ത്രി ആക്കിയാൽ കുഴപ്പം ഉണ്ടോ?

  • @halasday6717
    @halasday6717 7 дней назад +3

    Idhevdeyaa,UP aano

  • @bava8488
    @bava8488 6 дней назад +1

    ചെയ്യാത്ത കാര്യത്തിന് മാപ്പ് പറഞ് അങ്ങനെ ഒരു കറണ്ട് വേണ്ടാന്നു പറയ്യ് ഇത്താ 👍

  • @rajeshmagnet6195
    @rajeshmagnet6195 6 дней назад

    ഇങ്ങനെ ഒരു മനുഷ്യൻ മന്ത്രി ആയിട്ടുണ്ടെന്ന് ഇതുപോലുള്ള കാര്യങ്ങൾ വരുമ്പോഴാണ് അറിയുന്നത് എന്തായാലും നിങ്ങടെ ന്യൂസിൽ ഈ ഒരു മന്ത്രിയെ കണ്ടതിൽ വളരെ സന്തോഷം😊😊😊😊😊😊😊

  • @zainisha3054
    @zainisha3054 7 дней назад +10

    അരുൺ സാറിന്റെ നല്ല ഇടപെടൽ

  • @Sibiaji00
    @Sibiaji00 6 дней назад

    ഇതുപോലെ കേരളത്തിൽ ഉള്ള മറ്റു പ്രശ്നങ്ങൾ കൂടെ ഇതുപോലെ ശരിയാക്കാൻ ശ്രമിക്ക് .. good work arun 👍

  • @mujeebraheman2086
    @mujeebraheman2086 6 дней назад +1

    NDA ഘടക കക്ഷിയിൽ പെട്ട LDF മന്ത്രി കേരളത്തിൽ യോഗിരാജ്
    നടപ്പിലാക്കുകയാണോ. നിയമപരമയല്ലേ പ്രവർത്തിക്കേണ്ടത്.

  • @wheelcup3595
    @wheelcup3595 6 дней назад +2

    വയ്യാത്ത മാതാപിതാക്കളെ നോക്കണം...അല്ലാതെ kseb തല്ലി തകർക്കാൻ നോക്കരുത്..

  • @liffingchannel6363
    @liffingchannel6363 6 дней назад +2

    എന്തിനു മോട്ട കാലു പിടിക്കുന്നു....രണ്ട് ദിവസം പഠിക്കട്ടെ...അക്രമം വേണ്ട

  • @unknown-sp5ky
    @unknown-sp5ky 6 дней назад +1

    അപ്പോൾ കണക്ഷൻ കട്ട് ചെയ്യാൻ ഭയമില്ല, കണക്ഷൻ വീണ്ടും കൊടുക്കാൻ ഭയം, എന്ത് വിവരക്കേട് പ്രിയ മന്ത്രി,ജനങ്ങൾ എല്ലാം മനസ്സിലാക്കി

  • @abdulsatharsainudeen806
    @abdulsatharsainudeen806 6 дней назад +1

    എന്തൊരു അപഹാസ്യം. മന്ത്രി എന്തൊരു വർത്തമാനം. പോലിസ് ഉറപ്പു കൊടുക്കണം. അത് പോലീസിന്റെ ജോലിയില്ലേ. Kseb ഉദ്യോഗസ്ഥരെ ആരാ ഉപദ്രവിച്ചത്. Kaseb കൈകൂലി വാങ്ങുന്നത് കൂടി തടയണം sir.

  • @realconstructions9067
    @realconstructions9067 7 дней назад +2

    Kseb യ്ക്ക് ഇങ്ങനൊരു minister ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
    Ksrtc യുടെ
    മുകളിൽ നിന്ന് order ഇട്ടിരുന്ന ആൾ തന്നെ അല്ലെ kseb യുടെ മുകളിൽ നിന്ന് order ഇട്ടതു.

  • @kareemteekey9198
    @kareemteekey9198 6 дней назад +1

    പോലീസ് കൊല്ലാത്തത് കൊണ്ടല്ലേ ഇതൊക്കെ സംഭവിക്കുന്നത്

  • @ubaidcm2728
    @ubaidcm2728 6 дней назад +2

    അംബാനെ തീർപ്പു കൽപ്പിക്കാൻ വരട്ടെ കെഎസ്ഇബിക്ക് തെറ്റുപറ്റിയിട്ടുണ്ട് ഇനി മേലാൽ കരണ്ട് കട്ടാക്കരുത്

  • @proseNpolitics
    @proseNpolitics 6 дней назад +1

    അധികം പെയിന്റ് അടിക്കണ്ട, ഇരുട്ടിൽ ഇരിക്കട്ടെ. ചാനൽ പോലീസ്, ജഡ്ജി ചമയണ്ട.ഇപ്പോഴും കുടുംബം തെറ്റ് സമ്മതിക്കുന്നില്ല

  • @renjithak6046
    @renjithak6046 6 дней назад +1

    Kseb കാർക്ക് അർഹിക്കുന്നതിലും കൂടുതൽ ശമ്പളം ധാർഷ്ട്യം കൂടുതൽ അവർ പറയുന്ന റീഡിങ്ങ് ക്യാഷ് വെറും 920 Rs വന്നവന് പിറ്റെത്തെ മാസം 1998 ഇതെങ്ങനെ എന്ന് ചോദിച്ചപ്പോൾ റീഡിങ്ങ് കാരന് അറിയില്ല😮

  • @venuGopal-nj2yx
    @venuGopal-nj2yx 5 дней назад

    ബഹുമാനപ്പെട്ടറിപ്പോർട്ടറോട്
    ആ ഉമ്മക്ക്പറയാനുള്ളഅവസരംകൊടുത്തുകൂടെ....

  • @jithinkjames7539
    @jithinkjames7539 7 дней назад +1

    ആര് അക്രമം നടത്തി എന്നതിന് സിസിടിവി വിഷ്വൽ പുറത്ത് വിടുന്നില്ല

  • @milestonetyreworldajithfaz9585
    @milestonetyreworldajithfaz9585 6 дней назад +1

    Kseb ജീവനക്കാർക്ക് എന്തെങ്കിലും ഭീഷണി നേരിടുന്നുണ്ടെങ്കിൽ, kseb ഉദ്യോഗസ്ഥർ ആണ് പോലീസ് സംരക്ഷണത്തിൽ ആണ് എങ്കിലും കണക്ഷൻ കൊടുക്കണം. അല്ലാതെ ഏതെങ്കിലും പാർട്ടിയോ, വ്യക്തിയോ അക്രമം കാട്ടിയാൽ, ആ റോഡ് തന്നെ ബാരിക്കേട് കെട്ടി അടക്കുന്ന UP യിലെ യോഗി പോലീസ് മുറ അല്ലാ, കേരളത്തിൽ kseb എടുക്കേണ്ടത് 👍

  • @aravindankoottari2424
    @aravindankoottari2424 6 дней назад +1

    അക്രമം cctv യിൽ കാണില്ലേ? സർക്കാരിന്റെ അധികാരം പ്രയോഗിച്ചു പാവപ്പെട്ടവന്റെ ജീവിതം കേസിൽ കുടുക്കണോ? ഉദ്യോഗസ്ഥർക്ക് സർക്കാർ സഹായം കിട്ടും പാവപ്പെട്ടവന്റെ കാര്യം കഷ്ടം തന്നെ. പറയുന്ന പണംകൊടുത്തിട്ട് കറന്റ്‌ വാങ്ങിയതിന്റെ ഫലം.

  • @AbinGeorge-vv8yz
    @AbinGeorge-vv8yz 6 дней назад

    തൊട്ടടുത്ത തമിഴ്നാടിനെ നോക്കിക്കേ അവിടെ കരണ്ടിന് ഇവിടുന്ന് ബിൽ കുറവാണ്.... ഇവിടെ നേരെ തിരിച്ചാണ്🤦‍♂️🤦‍♂️🤦‍♂️ ഒരു ഗതികേടാണ്.... നാണമില്ലേ പ്രതികരിക്കും...

  • @balakrishnannairvn2324
    @balakrishnannairvn2324 6 дней назад +1

    ഉമ്മ എന്തോ ഒളിച്ചു വയ്ക്കുന്നു. കണക്ഷൻ കിട്ടിക്കഴിഞ്ഞപ്പോൾ മക്കൾക്കും ബന്ധുക്കൾക്കും അഹങ്കാരം മൂത്ത് അക്രമം കാണിച്ചു. റൗഡിസം കാണിച്ച് ആൾക്കാരെ ഭയപ്പെടുത്തി ഭീഷണിപ്പെടുത്തുന്ന ശൈലി നന്നല്ല. അങ്ങനെയെങ്കിൽ ഇനി ആരും കറന്റ് ചാർജ് അടയ്‌ക്കേണ്ട കാര്യമില്ല. ഏതെങ്കിലും ജോലിക്കാർ ഡിസ്‌ക്കണക്ട് ചെയ്യാൻ വന്നാൽ അയാളെ ആക്രമിച്ച് ഒടിച്ചു വിട്ടാൽ മതി. ( കാശു മുടക്കില്ലാതെ വൈദ്യുതി ഉപയോഗിക്കാം 😊)

  • @jamshjamsh8988
    @jamshjamsh8988 6 дней назад

    ഇനി കണക്ഷൻ വേണ്ടെന്ന് പറഞ്ഞ് ഞങ്ങൾ ദുരിതത്തിൽ ജീവിച്ചോളം എന്ന് പറയുന്നതാ നല്ലത്

  • @shajipottackel5057
    @shajipottackel5057 14 часов назад

    അടുത്ത പ്രാവശ്യം ഇയാൾ ഇലക്ഷനിൽ മൽസരിച്ചാൽ ഉറപ്പായും വോട്ട ചെയ്യില്ല. ഇത്രയും ഉറപ്പ് പോരെ

  • @user-jb7em5mr8n
    @user-jb7em5mr8n 13 часов назад

    ഇതു ശരിയല്ല കറണ്ട് പോയാൽ പല ത്തവണ വിളിച്ചാൽ മാത്രം വരും

  • @azeess4987
    @azeess4987 4 дня назад

    എന്തായാലും ഒന്ന് ഞാൻ തീരുമാനിച്ചു. അടുത്ത ഇലക്ഷനിൽ ഞാൻ ഇടത്പക്ഷത്തിന് വോട്ട് ചെയ്യില്ല.

  • @arar5283
    @arar5283 6 дней назад +1

    Kseb പല ചണ്ടിത്തരങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഈ ചെയ്തത് നന്നായി എന്ന് തോന്നുന്നു. ആക്രമിച്ചവർ കൂടി ഉപയോഗിക്കുന്ന മീറ്റർ കണക്ഷൻ അല്ലേ വിച്ചേദിച്ചത്, ആരുടെ പേരിൽ ഉള്ള മീറ്റർ ആയാലും.

  • @ajith.n.knoorankunnath5245
    @ajith.n.knoorankunnath5245 6 дней назад +1

    കണക്ഷൻ ഉപ്പാന്റെ പേരിലാണ്. ഉപ്പയ്ക്കു കണക്ഷൻ കൊടുക്കുക. അക്രമം ഉണ്ടായവർക്ക് നേരെ കേസെടുക്കുക.

  • @govindankuttypti.7470
    @govindankuttypti.7470 7 дней назад +1

    എല്ലാവരും അവരരുടെ ജോലി ആത്മാർഥമായി ചെയ്യുകയാണെങ്കിൽ ഏല്ലാവർക്കും സുഖമുണ്ടാവും 🙏🙏

  • @user-qv1hb5cv1j
    @user-qv1hb5cv1j 6 дней назад +1

    വീട്ടുകാരും നാട്ടുകാരും ഉറപ്പുനൽകണം.

  • @muraleedharanv4480
    @muraleedharanv4480 6 дней назад +1

    പഴയിടത്തെ പോത്തെറിച്ചി വിളമ്പിക്കാൻ നോക്കിയ മൊട്ടക്ക് എന്തൊരു വിവേക ബുദ്ധി

  • @anilpalliyil4774
    @anilpalliyil4774 7 дней назад +1

    നല്ല സോഷ്യലിസ്റ്റ് മന്ത്രി !!!. കൂടുതൽ പറയുന്നില്ല.