Это видео недоступно.
Сожалеем об этом.

ആമയിഴഞ്ചാന്‍ വിഷയത്തില്‍ റെയില്‍വേയെ പഴിചാരി ഡെപ്യൂട്ടി മേയര്‍ പി കെ രാജു | AMAYIZHANJAN

Поделиться
HTML-код
  • Опубликовано: 12 июл 2024
  • ആമയിഴഞ്ചാന്‍ വിഷയത്തില്‍ റെയില്‍വേയെ പഴിചാരി ഡെപ്യൂട്ടി മേയര്‍; തലസ്ഥാനത്തെ മറ്റിടങ്ങളിലെ മാലിന്യ പ്രശ്‌നത്തെ കുറിച്ച് മിണ്ടാട്ടമില്ല
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 16

  • @manojkumar-kv3ji
    @manojkumar-kv3ji Месяц назад +6

    ഇയാളെ ആ തൊട്ടിലേക്കു എടുത്തു ഇടാൻ ആരും ഇല്ലേ

  • @prabhasannairb2535
    @prabhasannairb2535 Месяц назад +2

    അനന്ത പദ്ധതി നടത്തിയിരുന്നുവെങ്കിൽ ഈ വെള്ളക്കെട്ട് ഒഴിവായേനെ. അന്ന് ആ പദ്ധതിയെ എതിർത്ത CPM ഇപ്പോൾ റെയിൽവേയിൽ കുറ്റം ആരോപിക്കുന്നത് തെമ്മാടിത്തരം.

  • @user-zo3se7iu5f
    @user-zo3se7iu5f Месяц назад +1

    റെയിൽവേ ആമ തോട് വാങ്ങിയ കാര്യം അറിഞ്ഞില്ല

  • @trivandrumnewsbreaking
    @trivandrumnewsbreaking Месяц назад +2

    ഡെപ്യൂട്ടി മേയറെ, റെയിൽവേയുടെ യാർഡിൻ്റെ ഷെഡിന് സമീപം റെയിൽവേയുടെ പ്ലാസ്റ്റിക് മാലിന്യം കളക്ട് ചെയ്തു കൂട്ടി ഇട്ടിട്ടുണ്ട് മേയർ പോയി നോക്ക്.

  • @user-ql2xg9nr1k
    @user-ql2xg9nr1k Месяц назад

    റെയിൽവേയും കുറ്റക്കാർ തന്നെ പക്ഷേ ഇതൊക്കെ ശ്രദ്ധിക്കേണ്ട നഗരസഭ ഉറങ്ങുകയായിരുന്നോ ഇത്ര നാളും ...

  • @Sajida-sk6wg
    @Sajida-sk6wg Месяц назад +2

    ഇതിൻറെ പൂർണ ഉത്തരവാദിത്വം നഗരസഭയ്ക്ക് മാത്രം ആണ്

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Месяц назад +1

    Railway ഇവരുടെ കയ്യിൽ അല്ല എന്നറിഞ്ഞുകൊണ്ടുള്ള ഒര് 'idea' 😡😡 കമ്മികൾ ആയ മലയാളീസ് ഒരിക്കലും നന്നാവില്ല 😡😡😡 ഡിഫി ക്കാർ എനി train തടയുമോ 😇😇 award തിരിച്ച് കൊടുക്ക്‌ 😡😡

  • @user-ik1rd7ef7q
    @user-ik1rd7ef7q Месяц назад +3

    തിരുവനന്തപുരം നഗരസഭയുടെ പാൽക്കുപ്പി ഭരണത്തിന്റെ മറ്റൊരു ഇര

  • @rajalekshmis7123
    @rajalekshmis7123 Месяц назад +2

    Kanalinte last point annu railway. Starting point nokkado shedy idatha Deputy mayore. Prathipaksha stree samarathil mundu poki kannicha alla ?
    Railway kayil ninum vellanakku (mayor) adichu mattanulla idea

  • @muralidharanm7728
    @muralidharanm7728 Месяц назад

    സംസ്ഥാന സർക്കാറിന്റെ
    എല്ലാ പിടിപ്പ് കേടിനും
    ഉത്തരവാദി കേന്ദ്രസർക്കാർ...?!

  • @rekhaommanakuttan5448
    @rekhaommanakuttan5448 Месяц назад

    സ്വന്തം വാർഡിൽ മൂന്ന് മാസം ആയി പ്ലാസ്റ്റിക് എടുത്തിട്ട്

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Месяц назад +1

    Mayyor chettatharam parayunnu swantham pidippuked marakkaan nokunnu 🔥

  • @rajalekshmis7123
    @rajalekshmis7123 Месяц назад +1

    A manushyane iraaki vittathu ningalale