'KSEB ജീവക്കാർക്കും ബുദ്ധിമുട്ടില്ലേ,ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ കണക്ഷൻ നൽകും'

Поделиться
HTML-код
  • Опубликовано: 12 авг 2024
  • KSEB ജീവക്കാർക്കും ബുദ്ധിമുട്ടില്ലേ,ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ കണക്ഷൻ നൽകും; K Krishnankutty

Комментарии • 66

  • @MDFaisal-xt1st
    @MDFaisal-xt1st Месяц назад +18

    എന്തോ പന്തികേട്:
    ഇത്രപെട്ടന്ന് വകുപ്പ് മന്ത്രി ഇടപെട്ടത് ആർക്ക് വേണ്ടി?

  • @enoopelias-zd3sx
    @enoopelias-zd3sx Месяц назад +16

    പോക്രിത്തരം ആണ് കാണിക്കുന്നത് KSEB

    • @pearlr4805
      @pearlr4805 Месяц назад

      അക്രമിയുടെ കൈയ്യിൽ നിന്ന് കെഎസ്ഇബിക്കുണ്ടായ നഷ്ടം ഈടാക്കിയതിന് ശേഷം മാത്രമെ കണക്ഷൻ കൊടുക്കാവൂ. യാതോരു വിധം പ്രീണനവും പാടില്ല.
      അക്രമിയെ അനുകൂലിക്കാൻ നടക്കുന്നവർ ആ അക്രമിയെ പിടിച്ച് അവരുടെ മെത്തയിൽ കിടത്തൂ. വെറുതെ കൊണവതിയാരം പറയാതെ

  • @minhaasminhaas4107
    @minhaasminhaas4107 Месяц назад +4

    ഒരു വിവരവുമില്ലാത്ത മന്ത്രിമാരാണ് കേരളത്തിന്റെ പരാജയം.

  • @vijayanvijayan1757
    @vijayanvijayan1757 Месяц назад +9

    KSEB ക്ക് എന്ത് ബുദ്ധിമുട്ട്, നല്ല ശമ്പളം വാങ്ങുന്നില്ലേ...

  • @abdulgafoor-hs9yu
    @abdulgafoor-hs9yu Месяц назад +8

    കിരാത നിയമം സംസാരിക്കുന്ന മന്ത്രി

  • @unknown-sp5ky
    @unknown-sp5ky Месяц назад +7

    കട്ട് ചെയ്യാൻ ഉറപ്പ് വേണ്ട, കണക്ഷൻ പുനഃസ്ഥാപിക്കാൻ ഭയം ഉറപ്പ് വേണം എന്ന് മന്ത്രി?

  • @muhsinasathar
    @muhsinasathar Месяц назад +3

    അങ്ങനെ ആരാണ് വൈദ്യുതി മന്ത്രി എന്ന് എല്ലാർക്കും മനസ്സിലായില്ലേ ..😊

  • @user-ot3dr3wu5e
    @user-ot3dr3wu5e Месяц назад +6

    എന്ത് മന്ത്രി.

  • @asharaf3218
    @asharaf3218 Месяц назад +5

    മന്ത്രിയുടെ വിചിത്രമായ ന്യായം😅

  • @rajanpeter1636
    @rajanpeter1636 Месяц назад +3

    ഇയാൾക്ക് ഒക്കെ ഒരു മന്ത്രി ആയി ഇരിക്കാൻ എന്ത് യോഗ്യത.... കഷ്ടം

  • @roymathew3716
    @roymathew3716 Месяц назад +4

    Kseb പോക്രിത്തരം കാണിച്ചിട്ട് മാപ്പല്ല കോപ്പ് ആണ് പറയേണ്ടത് കോടതിയെ സാമിപ്പിക്കണം കുടുംബം

  • @shihab4380
    @shihab4380 Месяц назад +5

    ഇയാൾ മന്ത്രി ആണോ 😄

  • @Shaju.nkm.
    @Shaju.nkm. Месяц назад +3

    കെഎസ്ഇബി തന്നെ പോലീസും കെഎസ്ഇബി തന്നെ കോടതിയുമായി. കോടിക്കണക്കിന് രൂപ പിരിഞ്ഞു കിട്ടാൻ ഉള്ള കോർപ്പറേറ്റുകളുടെ ഫീസ് ഒന്നും ഇതുവരെ ഊരിയിട്ടില്ലല്ലോ

  • @muhsinasathar
    @muhsinasathar Месяц назад +2

    കണക്ഷൻ കട്ട് ചെയ്യാൻ പോകാൻ പേടിയില്ലല്ലോ 😂😂😂

  • @moosanpulkady7472
    @moosanpulkady7472 Месяц назад +2

    ഹലോ റിപ്പോർട്ടറെ മന്ദ്രിയോട് വാഴ വെട്ടി നശിപ്പിച്ച കാലം മറന്നോ ആരാണ് അന്ന് ചെയ്തത് നഷ്ടപരിഹാരം ആരിൽ നിന്നു ഈടാക്കി

  • @muhammedshafi4987
    @muhammedshafi4987 Месяц назад +4

    KSEB jolikar nallavar allla

  • @abdulsalampalliyali6467
    @abdulsalampalliyali6467 Месяц назад +1

    വിവരക്കേട് പറയുന്ന മന്ത്രി😅

  • @sreejiths8993
    @sreejiths8993 Месяц назад +1

    ഫോൺ റീചാർജ് പോലെ ആക്കണം

  • @krishnakumarpillai2199
    @krishnakumarpillai2199 Месяц назад +1

    ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുത്ത സംവിധാനം

  • @minhaasminhaas4107
    @minhaasminhaas4107 Месяц назад +1

    ജീവനക്കാർ തന്നെയാണ് ഓഫീസ് ആക്രമിച്ചതെന്ന് പറയുന്നു. അത് അന്വേഷിക്കാൻ തീരുമാനില്ല ഇതെന്ത് ന്യായം

  • @moosanpulkady7472
    @moosanpulkady7472 Месяц назад +1

    വാഴ വെട്ടി നശിപ്പിച്ച നഷ്ടപരിഹാരം ആരുടെ കയ്യിൽ നിന്നു കൊടുത്തു അറിയാൻ ആഗ്രഹം ഉണ്ട്

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 Месяц назад +1

    ഓരോ സമരം നടത്തി സർക്കാരിന്റെ മുതൽ നശിപ്പിച്ചവരാണ് ഇങ്ങനെ പറയുന്നത്.അതാണ് ആശ്ചര്യം.... അങ്ങനെ ആണെങ്കിൽ നിയമസഭയിൽ എത്ര മന്ത്രിമാർ ഉണ്ടായിരുന്നു അവർക്ക് ഇത് ബാധകമാക്കണം

  • @jeleelkh7175
    @jeleelkh7175 Месяц назад +1

    സ്മാർട്ട് മീറ്റർ കൊണ്ട് വരുകയാണ് ഈ തരം പ്രശ്നങ്ങൾക്ക് പരിഹാരം.
    ഇനി അടുത്തത് ആരാണവോ?

  • @BabuC-hb3ly
    @BabuC-hb3ly Месяц назад

    Kseb ജോലിക്കാരും പോലീസുകാരും ഒക്കെ ജനങ്ങൾക്കുവേണ്ടി രാപകൽ അവരുടെ ജീവൻ പോലും പണയം വെച്ചാണ് ജോലിചെയ്യുന്നത് ആ വീട്ടുകാർ തെറ്റുചെയ്തിട്ട് ഉദ്യോഗസ്ഥരെ പഴിക്കരുത് അവർക്കും കൂടും കുടുംബവും കുഞ്ഞുങ്ങളും ഒക്കെയുണ്ട് അതൊന്നും നോക്കാതെയാണ് അവർ ജോലിചെയ്യുന്നത് ജനങ്ങൾ അവരെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് അല്ലാതെ അവരെ ഉപദ്രവിക്കരുത് ഓഫീസിൽ അക്രമം കാണിച്ച ഇവരോട് അതിന്റെ മുഴുവൻ നഷ്ടവും ഈടാക്കണം അല്ലെങ്കിൽ നാളെ മറ്റുള്ളവരും ഇതുപോലെ ചെയ്യും

  • @kareemkappil1130
    @kareemkappil1130 Месяц назад

    പിന്നെ പോലീസ് എന്തിനാണ്?

  • @radhakrishnannair8299
    @radhakrishnannair8299 Месяц назад

    Oru mantre

  • @msselvarajraj6387
    @msselvarajraj6387 Месяц назад

    Vaysayille ini visramikku manthri ithu north koriya all appuppa....youth varatte maarikodukku plase...

  • @flywithmeshihab
    @flywithmeshihab Месяц назад +6

    ഒരു മോയന്ത് mandri

  • @rreply
    @rreply Месяц назад

    Udyohasthatlk maathramalla pothu janangalkum venam secure. Athu Aaru thatum

  • @jayantito8520
    @jayantito8520 Месяц назад

    enth vishyamaayaaalum...kseb office adichu thakrtho....action edukkanam,ath potumuthal aaan

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Месяц назад

    സിസ്റ്റം മാറ്റിയാൽ മതി ടെലിഫോൺ പോലെ.

  • @user-ex6pu1tq3w
    @user-ex6pu1tq3w Месяц назад

    കസേര എടുത്തു എറിഞ്ഞ മന്ത്രി അതോ 😅

  • @user-ex6pu1tq3w
    @user-ex6pu1tq3w Месяц назад

    ജീവൻ പേടി യുള്ളവർ പോകുമോ ഇത് കേരളത്തിൽ തന്നെ യല്ലേ നിങ്ങളുടെ പോലീസ് മന്ത്രി എവിടെ നിങ്ങൾ ക്ക് തന്നെ അറിയാം ആഭ്യന്തര വകുപ്പ് ന്റെ അവസ്ഥ 😂

  • @ppp-uc7gd
    @ppp-uc7gd Месяц назад

    How can the local police will give guarantee for the accused who are being prosecuted by the police. And how can a MLA turned Minister justify the illegal disconnection of electricity on the ground that electricity subscriber's son is involved in a case of assaulting electricity staff ?

  • @pbiju7371
    @pbiju7371 Месяц назад

    ഈ മന്ത്രിസഭയിൽ NDA ക്കും പ്രാതിനിധ്യം ഉണ്ടെന്ന് മനസ്സിലായില്ലേ 🙄🙄🙄🤔🤔🤔

  • @jabbarja3333
    @jabbarja3333 Месяц назад

    അവരുടെ സംരക്ഷണം ഓ നിങ്ങൾ കുറെ കലമായല്ലോ മ്മ്മ്

  • @ibrahimkv8273
    @ibrahimkv8273 Месяц назад +1

    EYal mantriyo atho കുണ്ടാ manthriyo

  • @jabbarja3333
    @jabbarja3333 Месяц назад

    എത്ര വയസായി... നീ.. മുഗം കാണിക്കല്ലേ.. എനിക്ക് പുച്ഛം

  • @bhoomi2645
    @bhoomi2645 Месяц назад +1

    മേത്തന്മാർ എന്ത് പോക്രിത്തരം ചെയ്താലും മേത്തന്മാർ സപ്പോർട്ട് 😂

    • @Chris-2102
      @Chris-2102 Месяц назад

      അതാണ് സത്യം.

  • @winsomecreations6549
    @winsomecreations6549 Месяц назад

    Jail il idan koode vidhikkamayirunnu. Same bull dozar raj

  • @user-xi4fl7myt
    @user-xi4fl7myt Месяц назад

    Kilavnmare matnm

  • @user-eh8fw7wn7u
    @user-eh8fw7wn7u Месяц назад

    മന്ത്രി കുറ്റകൃത്യം ചെയ്തവർക്ക് എതിരെ നടപടി എടുക്കണം അല്ലാതെ ഒരു കുടുംബം മുഴുവൻ ബഹ്ഷ്കരിക്കലല്ല ചെയേണ്ടത് 😂

  • @ibrahimkv8273
    @ibrahimkv8273 Месяц назад

    Mandriyum ഭരണവും maarum

  • @sureshgp50
    @sureshgp50 Месяц назад

    കെഎസ്ഇബി ബില്ല് കണ്ടാൽ തന്നെ സാധാരണ മനുഷ്യർ അക്രമാസക്തരായി പോകും

  • @soyalsabu8263
    @soyalsabu8263 Месяц назад

    Thiru mandan mar thanne samannya botham illatha vifagum 😅😅😅

  • @ibrahimkoyan2549
    @ibrahimkoyan2549 Месяц назад

    Kudndy

  • @sarath4302
    @sarath4302 Месяц назад

    നിങ്ങടെ ചൂഷണം സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്

  • @josephmxavier2808
    @josephmxavier2808 Месяц назад +1

    Krishnankutty Kasera Murukay Pidichittu Parayu

  • @nasarwayanad7052
    @nasarwayanad7052 Месяц назад

    മോന്റെ അച്ഛന്റെ വകയല്ല kseb അതിന് പോലിസ് ഇല്ലേ