Это видео недоступно.
Сожалеем об этом.

'പാറ പോലെ ഉറച്ച് നില്‍ക്കുകയാണ് മാലിന്യം'; ജീവന്‍ പണയം വെച്ച് രക്ഷാ പ്രവര്‍ത്തനം നടത്തി Scuba Team

Поделиться
HTML-код
  • Опубликовано: 12 июл 2024
  • 'പാറ പോലെ ഉറച്ച് നില്‍ക്കുകയാണ് അടിയിൽ മാലിന്യം'; ആമയിഴഞ്ചാൻ തോട്ടിൽ ജീവന്‍ പണയം വെച്ച് രക്ഷാ പ്രവര്‍ത്തനം | Thampanoor | Fire & Rescue | Man Missing Case | Amayizhanjan Canal | Fire force | Scuba Team
    #Keralafireandrescue #Thampanoor #Scuba
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 152

  • @MartinLuther-mn5ng
    @MartinLuther-mn5ng Месяц назад +203

    ആ തോടിൽ മാലിന്യം എറിഞ്ഞ ഓരോ വ്യക്തികളും ആ മനുഷ്യന്റെ ജീവന് മറുപടി പറയേണ്ടി വരും

    • @dotbook
      @dotbook Месяц назад +1

      ഈ മാലിന്യം ഒക്കെ തള്ളിയത് ജനം ആണെന്ന് പറയല്ലേ.അതു നിക്ഷേപിക്കാനും സംസ്കരിക്കാനും ഒരു സൗകര്യം ഇല്ലല്ലോ...എന്ത് No.1 ആണ് കേരളം.. കമ്മ്യൂണിസ്റ് ആണേലും കോൺഗ്രസ് സംഗി ആണേലും ടാക്സ് വാങ്ങി നക്കൽ മാത്രം

    • @RenjithINU
      @RenjithINU Месяц назад +3

      ഗവണ്മെന്റ് ചെയ്യേണ്ടേ പണി ചെയ്യാത്തത് കൊണ്ട് ആണ്. ഇങ്ങനെ വരുന്നേ. അല്ലാതെ ജങ്ങളെ പറഞ്ഞിട്ട് കാര്യം ഇല്ലാ.

    • @souravnath5440
      @souravnath5440 Месяц назад +5

      A tottil matram alla ...pothusthalath malinjyam erriyunavar ellavarum ithin utharavadikal aan.

    • @pristinecave
      @pristinecave Месяц назад +7

      അതിന്‌ Waste bin culture കേർളത്തിൽ ഉണ്ടോ?

    • @renjithushas2007
      @renjithushas2007 Месяц назад

      Mayor a time Ksrtc driver nte purake poyi

  • @edfredson
    @edfredson Месяц назад +57

    സ്‌കൂട്ടറിലിരുന്ന്‌ ആ ഫുട്‌ബോള്‍ കിക്കടിച്ച മെമ്പറാണ്‌ നമ്മുടെ മാതൃക

  • @vishnumohan1430
    @vishnumohan1430 Месяц назад +90

    മാലിന്യം ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടാവും പുച്ഛത്തോടെ,നീയൊക്കെ തന്നെ അല്ലേ എന്നെ സൃഷ്ടിച്ചത് എന്ന് ഓർത്തുകൊണ്ട്😏

  • @Joby-u7i
    @Joby-u7i Месяц назад +12

    ഈ രക്ഷപ്രേവർത്തകർക്ക് എല്ലാവരും ദൈവത്തിന്റെ അനുഗ്രഹിക്കട്ടെ

  • @mallupagan
    @mallupagan Месяц назад +18

    RUclips ല്‍ ഇരുന്നു സകല departments നെയും തെറി പറഞ്ഞുകൊണ്ട് വീണ്ടും കുപ്പിയും Waste ഉം വലിച്ചു ഏറിയും.... 💯% മനസാക്ഷിയോടെ എനിക്ക് ഈ കാര്യത്തിൽ പറയാന്‍ സാധിക്കും ഇതുവരെ waste, plastic kuppy ഒന്നും തന്നെ ഒരിടത്തും വലിച്ചെറിഞ്ഞിട്ടില്ല എന്നതിൽ.... ഒരു കുപ്പി or plastic ഉണ്ടെങ്കില്‍ തന്നെ public waste bin മാത്രമേ ഇത് വരെ ഇട്ടിട്ടുള്ളു... proud of myself

  • @Haripriya-el6bi
    @Haripriya-el6bi Месяц назад +38

    ലോകം കാണട്ടെ നമ്മൾ മലയാളികൾ ചെയ്യുന്ന മോശം പ്രവൃത്തിയുടെ ഫലം ഒരു ജലാശയം കണ്ടാൽ അതിലേക്ക് erinjolum vaste ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കസേരയിൽ ഉറച്ച് ഇരിക്കുന്ന അധികാരികളും

  • @nitheeshudayan
    @nitheeshudayan Месяц назад +67

    മാലിന്യം വലിച്ചെറിഞ്ഞവരെല്ലാം ഉത്തരവാദികളാണ്.......ഒരു വകുപ്പ് അധികൃതരെ മാത്രം ഈ സമയം കുറ്റം പറഞ്ഞിട്ട് കാര്യമില്ല....

    • @pristinecave
      @pristinecave Месяц назад +3

      What about waste bin culture?

    • @ammudeepthi5287
      @ammudeepthi5287 Месяц назад +1

      ​@@pristinecave വേസ്റ്റ് ബിൻ വെച്ചാൽ അതിൽ കൊണ്ട് പോയി മാത്രം വേസ്റ്റ് ഇടുന്ന മലയാളികൾ ഉണ്ടോ. വേസ്റ്റ് ബിൻ കണ്ടാൽ കൂടെ റോഡിൽ മാത്രം ഇടുന്ന സംസ്‍കാരം ആണ് ഉള്ളത്.

    • @pristinecave
      @pristinecave Месяц назад

      @@ammudeepthi5287 ഫൈൻ അടിച്ചാൽ ആരും റോഡിൽ ഇടില്ല.

    • @pristinecave
      @pristinecave Месяц назад

      @@ammudeepthi5287 athinalle fine

  • @peakyblinder1311
    @peakyblinder1311 Месяц назад +22

    യൂറോപ്യൻ നിലവാരമുള്ള സംസ്ഥാനം

  • @Gracy_d73
    @Gracy_d73 Месяц назад +16

    തിരുവനന്തപുരം മാലിന്യം നിറഞ്ഞൊരു ഇത്രനാൾ ഒരുകുഞ്ഞുപോലും അറിഞ്ഞില്ല kashtam

  • @udayabanucp7833
    @udayabanucp7833 Месяц назад +58

    പരിസര ശുചിത്വ ബോധം ഇല്ലാത്ത മലയാളി... എന്നിട്ട് സർക്കാരിനെ കുറ്റം പറയും

    • @manuabraham5832
      @manuabraham5832 Месяц назад +10

      മെമ്പർ വഴിക്കാട്ടി.

    • @sisilykutty4603
      @sisilykutty4603 Месяц назад

      Ente veedinte chuttum Haritha sena waste ittirikkuva

    • @munawiranoushad7213
      @munawiranoushad7213 Месяц назад +5

      ഇത്രയും മാലിന്യം അവിടെ ഇടുമ്പോൾ അധികാരികൾ ഉറങ്ങുകയാണോ

    • @thomasjoseph5945
      @thomasjoseph5945 Месяц назад +1

      ​@@munawiranoushad7213
      മാലിന്യമെറിഞ്ഞവരും ഉറക്കത്തിൽ ചെയ്തതല്ലല്ലോ ? ജനത്തിന് ഒരു പരിഷ്കൃത ബോധം ഉണ്ടാകണം.

    • @kaalan-q5g
      @kaalan-q5g Месяц назад

      Janangalude aduthunnu tax vangi moonu neram vettivizhunnu mukyanum vazhakalum . Ivane okke pinne cherakkananno jayippichu vitte. Ee malinya nirmarjanathinulla margam pinne avante achan kandethuvo.
      Government tanne alla maatam aanu karanakkar. Proper waste management illa
      Haritha karmasenakk masam 50 kunuva vach oro veettukarum kodukkunnundallo , cash vangi pocketil ittal maatram pora paniyedukkanam.

  • @manuabraham5832
    @manuabraham5832 Месяц назад +11

    സർവതൃമാലിന്യം മെമ്പർ വരെ മാലിന്യം തട്ടുന്നു.

  • @farooqepp628
    @farooqepp628 Месяц назад +21

    ഒന്നാമത്തെ പ്രതി അവിടത്തെ മേയറാണ് രണ്ടാമത്തെ പ്രതി അവിടത്തെ കൗൺസിലറും ആ വേസ്റ്റ് ഇട്ട ജനങ്ങളും

    • @kurumbans877
      @kurumbans877 Месяц назад

      ഒന്നാമത്തെ പ്രതി ജനങ്ങൾ ആണ് അല്ലാണ്ട് മേയർ അല്ല മാലിന്യം കൊണ്ട് ഇട്ടത്... പിന്നെ ആണ് രണ്ടാം പ്രതി മേയർ ആകുന്നത് പിന്നെ അവര്ക് ആണെങ്കിൽ ബസ് തടയുന്ന തിരക്കിൽ നേരം ഇല്ല

    • @pushkalashaji5678
      @pushkalashaji5678 Месяц назад +1

      Correct

    • @Jithin888
      @Jithin888 Месяц назад +1

      മേയർ ആണല്ലോ റയിൽവേ മന്ത്രി

    • @thomasjoseph5945
      @thomasjoseph5945 Месяц назад +1

      വേസ്റ്റ് എറിഞ്ഞ ജനങ്ങളാണ് ഉത്തരവാദികൾ .

    • @arundv1136
      @arundv1136 Месяц назад

      arya rajendran is the railway minister

  • @jayas4210
    @jayas4210 Месяц назад +14

    ഇത്രമാത്രം മാലിന്യം കുന്നുകൂടുമ്പോഴും എന്തുകൊണ്ട് ഇതിനെ പ്രതികരിക്കാൻ ആരും ശ്രമിച്ചില്ല. പഞ്ചായത്തും, മുനിസിപ്പാലിറ്റി ഒന്നും ഇല്ലേ ഈ നാട്ടിൽ

  • @PremKumar-hf3lb
    @PremKumar-hf3lb Месяц назад +7

    എന്റെ ദൈവമേ ഈ മറുനായമാരോട് ഒന്ന് പറഞ്ഞാലും ഒരിക്കലും മനസ്സിലാകുന്നില്ലല്ലോ

  • @pbharshan7690
    @pbharshan7690 Месяц назад +37

    KSRTC ബസ്സ് ആയിരുന്നെങ്കിൽ തടയാൻ എത്ര നിസ്സാരം. ഈ പ്ലാസ്റ്റിക് കുപ്പികൾ എത്ര ഭീകരന്മാർ ആണ്.

  • @Nileworld-21
    @Nileworld-21 Месяц назад +36

    ഇത് എങ്ങനെ രക്ഷാ പ്രവർത്തനം ആവും.. ആ ബോഡി കണ്ടെടുക്കാനുള്ള ആ പാവം ജോലിക്കാരുടെ ശ്രമം..

    • @lechumeenu
      @lechumeenu Месяц назад +14

      അയാള് എവിടെയെങ്കിലും കുടുങ്ങി കിടപ്പുണ്ട് എങ്കിലോ ആ പ്രതീക്ഷയിലാണ് തിരയുന്നത് അതുകൊണ്ടാണ് രക്ഷാപ്രവർത്തനം എന്ന് പറയുന്നത്

    • @S14514
      @S14514 Месяц назад +3

      വെള്ളവും ആയി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും എട്ടു മണിക്കൂർ കഴിഞ്ഞാൽ അത് ബോഡി കണ്ടെടുക്കാൻ ഉള്ള ശ്രമം ആയാണ് NDMA കണക്കാക്കുക

    • @vs.f5093
      @vs.f5093 Месяц назад +1

      ​@@lechumeenuorikkalum illa... Maximum 1hour... Athinu mukalil jeevan nikkilla... It is a water tight region filled with waste... Avde pala type toxic gases, including flammable ones years ayt thangi nikm... This leads to reduced oxygen... Oru normal tunneline kaal multifold aan waste tunnelil deathin ulla chance

  • @shibujoseph8230
    @shibujoseph8230 Месяц назад +8

    കേരളത്തിൽ എത്ര വികസനം വന്നാലും എത്ര വലിയ വൃവസായങ്ങൾ വന്നാലും ഒരു പ്രയോജനവുമില്ല. വിഴിഞ്ഞം ഗർഭത്തിന്റെ ഉത്തരവാദി ആരാണെന്നുള്ള മത്സരം ആണ് എല്ലാ പാർട്ടികളും നടത്തുന്നത്. യഥാർത്ഥ വികസനം വിഴിഞ്ഞവും എയർപ്പോർട്ടും ഒന്നുമല്ല. മാലിനൃ നിർമാർജ്ജനവും പട്ടിണിയകറ്റലും ആണ് യഥാർത്ഥ വികസനം.

  • @SreejaN-cx5qb
    @SreejaN-cx5qb Месяц назад +8

    നഗര മാതാവിനെ കാണാനില്ലല്ലോ രക്ഷ പ്രവർത്തനത്തിന്

    • @joemol2629
      @joemol2629 Месяц назад +4

      ഉണ്ട് ഉണ്ട് അവിടെ വായിനോക്കി നിൽപ്പുണ്ട്

  • @phoneixfmg
    @phoneixfmg Месяц назад +1

    Regular waste management if not done propely this is what happens ,atleast from this incident hope authorities do regular cleaning of drainage and waste management

  • @anoobmathew3158
    @anoobmathew3158 Месяц назад +3

    Govt പൂർണ പരാജയം

  • @preethuu9625
    @preethuu9625 Месяц назад

    As per witness he jumped into tunnel to escape but his body must have got stuck inside this waste rock poor man ,hope there is a solution to this problem which is only human induced and never again people dump wastes in waterchannels which will later become a curse for humankind,govt must take responsibility for this mans mom and family,and give rewards for all rescuers

  • @jojothomas6412
    @jojothomas6412 Месяц назад +2

    ഭരണ പരാജയം .😊

  • @naveenp3625
    @naveenp3625 Месяц назад +2

    Maadam avide ent cheya

  • @thahirajaleel5658
    @thahirajaleel5658 Месяц назад +3

    Ee samayth karimba shameerkaye orkunnu

  • @RenjithINU
    @RenjithINU Месяц назад +4

    15-20 വർഷം ക്ലീൻ ചെയ്യാത്ത മാലിന്യം പറ പോലെ അല്ലാതെ എങ്ങനെ ഇരിക്കാനാ.

  • @jamalkoduvally9380
    @jamalkoduvally9380 Месяц назад

    😮😮

  • @MayaMaya-gb3ho
    @MayaMaya-gb3ho Месяц назад

    Malinyan pothu sthalathu edunnavarkku pizha chumathuka allenkil gulf rajyangalil kanunna pole daily malinyam condainukalil shegarikkan ulla sahajaryam orukkuka 👍

  • @SumeshSukumaran-gb2zf
    @SumeshSukumaran-gb2zf Месяц назад

    Vanallo,vanamala

  • @reality1756
    @reality1756 Месяц назад +1

    ഈ പെരുമഴയതു ആണോ ഓടകളും തോടും വൃത്തിയാക്കുന്നത്. നല്ല കോർപറേഷൻ.

  • @jamesdavid6048
    @jamesdavid6048 Месяц назад +2

    ചെങ്കൽചൂള മുതൽ തമ്പാനൂർ ksrtc ഗാരേജിന്റെ ഭാഗത്തു വരെ കണ്ടാൽ മനസ്സിലാകും ഒഴുകിയെത്തി മാലിന്യത്തിന്റെ അളവ്

  • @prasheelaprakash
    @prasheelaprakash Месяц назад

    Manhol inakathukoodi paavangal. Avarude aarogyam😢😢😢

  • @asilamasi7235
    @asilamasi7235 Месяц назад +1

    ആ മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന ആര് സമാധാനം പറയും പാവം Corparation റെയിൽവേ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്യണം meyar ഉള്‍പ്പെടെ

  • @user-ry9yc1gu1k
    @user-ry9yc1gu1k Месяц назад +6

    railway ൻ്റെ അടുത്തുള്ള പ്ലാസ്റ്റിക്ക് മുഴുവൻ ഒഴുകി വന്ന് ആ തോട്ടിലേക്കാണ് പോവുന്നത്

    • @Sharon-ed2mm
      @Sharon-ed2mm Месяц назад

      കോര്പറേഷൻ പിന്നെ എന്തിനാണ് മെയർ എന്തായിനാണു, റെയിൽവേ യുടെ സ്ഥലത്തിന് അപ്പുറം റെയിൽവേ ക്കി യാതൊരു അധികാരവും ഇല്ല

  • @user-zo3se7iu5f
    @user-zo3se7iu5f Месяц назад +1

    50 - വർഷത്തെ അഴുക്ക് സൂക്ഷിച്ചതബാന്നൂരിന് നന്ദി

  • @itsmejeriin
    @itsmejeriin Месяц назад

    Horizontal drilling machines can be used

  • @shibilymb3362
    @shibilymb3362 Месяц назад

    Why river like bridge. Not possible

  • @sunilkumarsunil3996
    @sunilkumarsunil3996 Месяц назад +8

    മലയാളി പൊളിയല്ലേ ? മാലിന്യം ഇതു പോലെ വലിച്ചെറിഞ്ഞ് ലോകത്തിന് മാതൃകയായ കേരളം No :1 അല്ലേ ? ഇത് കേരളമാണ് ... കേരളം.....

  • @nabeeha6791
    @nabeeha6791 Месяц назад

    തിരുവനന്തപുരം കോർപറേഷൻ .........

  • @AlbaAbrilAbril
    @AlbaAbrilAbril Месяц назад +1

    പാവം പണ്ടേ മരിച്ചു കാണും 😢

  • @majeed.p8843
    @majeed.p8843 Месяц назад

    mm

  • @shankar4330
    @shankar4330 29 дней назад

    I think thats where he got stuck😢

  • @ajia6031
    @ajia6031 Месяц назад +2

    നഗരത്തിന്റെ അധികാരികൾക്ക് എന്താണ് പണി😮😮😮😮

  • @prakashms2050
    @prakashms2050 Месяц назад

    Oh reporter പറയുന്നത് നഗര മാലിന്യം മുഴുവൻ റെയിൽവേ മാറ്റണം എന്നാണ് നടക്കുന്ന കാര്യം തന്നെ

  • @user-rb8fz5gb9u
    @user-rb8fz5gb9u Месяц назад

    8:27

  • @DineshDinesh-iy3hc
    @DineshDinesh-iy3hc Месяц назад

    3:30

  • @pavithrannamoorikkandy8258
    @pavithrannamoorikkandy8258 Месяц назад

    Arya yavide

  • @Iamsaved2000
    @Iamsaved2000 Месяц назад

    Iniyum ingane undaakaathirickaan government vendathu chaiyyarutho. Enthu risky job aanu eye pavangal chaiyyunnathu

  • @prasheelaprakash
    @prasheelaprakash Месяц назад

    Avarum manyshyaralle thala pokkan😢

  • @royjohn2852
    @royjohn2852 Месяц назад

    God’s on country 100 % literacy build Most polluted city, Trivanathapuram, Kerala State all cities 😮😮😮😮

  • @ummer.p.t.6009
    @ummer.p.t.6009 Месяц назад

    സെറ്റായിട്ടിരിക്കുന്ന മാലിന്യത്തിൽലോ അതിന് മുകളിലോ എങ്ങിനെ യും വിക്ടിം ഉണ്ടാവില്ലല്ലോ.

  • @GiriVV-nx1yx
    @GiriVV-nx1yx Месяц назад

    ആമയിഴഞ്ചൻ തോട്, ആമക്കു മാത്രമേ പോകാൻ കഴിയു.

  • @jishnuvasudev5655
    @jishnuvasudev5655 Месяц назад

    ഞാൻ വിചാരിച്ചു തിരുവനന്തപുരം നല്ല വൃത്തിയുള്ള സിറ്റി ആണെന്നാണ് ഇതുപോലെയുള്ള കാര്യങ്ങൾ തിരുവനന്തപുരത്ത് ഉണ്ടല്ലെ

  • @sureshKumar-my7gs
    @sureshKumar-my7gs Месяц назад +11

    മേയറമ്മ വന്നു വിവരം തീരക്കി സ്ഥാലംവിട്ടു എല്ലാം ശരിയായി

  • @sujithmattam8655
    @sujithmattam8655 Месяц назад +4

    മാലിന്യങ്ങൾ കൂടി നീക്കം ചെയ്തു പോകുന്നതല്ലേ നല്ലത്........ വേറൊരു ദുരന്തം ഒഴിവാക്കാൻ കഴിയില്ലേ

    • @agnosticman7592
      @agnosticman7592 Месяц назад

      കമ്മീഷൻ കിട്ടത്തില്ല

  • @NaveenNaveen-ok8cq
    @NaveenNaveen-ok8cq Месяц назад +2

    Mayar erase vidu

  • @krishnakripa534
    @krishnakripa534 Месяц назад +1

    സ്കൂൾ വിട്ടു.വരുന്ന് ഒരുകുട്ടി അമ്മയോടപ്പം ആകുട്ടി യൂം അമ്മയുംഎന്തോ കുടിച്ച് ഒരു കുപ്പി ഞങ്ങളുടെ സൊസൈറ്റി യുടെ മുന്നിൽ വലിച്ചെറിഞ്ഞു. അമ്മമാർ തന്നെ കുട്ടികളെ ഇങ്ങനെ.ചെയ്യിക്കുന്നു.എത്തും ഇംഗ്ലീഷ് മീഡിയം കുട്ടികൾ..എൻ്റെ മക്കൾക്ക് ഞാൻ ഇതിൻ്റെ ദൂഷ്യവശങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്ത്.അവള് ഒരിക്കലും അങ്ങനെ ചെയ്യാറില്ല.even അവള് തിന്ന ചോക്ലേറ്റ് കടലാസ് പോലും ബാഗിൽ ഇട്ടു വരും.

  • @prpkurup2599
    @prpkurup2599 Месяц назад +1

    റിപ്പോർട്ടർ മാരെ ഈ തൊലിഞ്ഞ ചോദ്യം ചോദിക്കാതെ എന്തെകിലും ഇതിനെ കുറിച്ച് പഠിച്ചിട്ടു ചോദ്യം ചോദിക്കുക ഇങ്ങനെ ഉള്ള ചോദ്യം ചോദിക്കേണ്ടത് കേരളത്തിലെ ഭരണ വർഗ്ഗത്തൊടാണ് അല്ലാതെ ജീവൻ പണയം വച്ചു ഒരാളെ രക്ഷപ്പെടുത്തുന്നവരോടല്ല മേയർ എവിടെ അവരുടെ വീട്ടിൽകൊണ്ട് പോയി മാലിന്യം നിക്ഷേപിക്കണം

  • @anilkerala9901
    @anilkerala9901 Месяц назад

    What corporation is doing? Increase tax every year do nothing,they blaming people, there is no disposal box anywhere in city provided by the corporation?!

  • @majeed.p8843
    @majeed.p8843 Месяц назад

    manushyan srsthicht thannea alle

  • @prasadmyname
    @prasadmyname Месяц назад

    Mayarootiyude karuthal kando? Pothichoru ethikkan pillerodu parayaam. Kashtom. Orale kannathayittu 22 manikoor. Ennittu rapid action forceinu rest edukano, thinnano ennokkeyaanu mukghyam

  • @Reemaas786
    @Reemaas786 Месяц назад +4

    എയർ കമ്പ്രസർവച്ച് മാലിന്യം വലിച്ചെടുക്ക്

    • @soorajr4471
      @soorajr4471 Месяц назад

      Ethe patti valiya pidutham onnum illalle.. chumma karayil irunnu commntry adikkathe

    • @mohdanwar8006
      @mohdanwar8006 Месяц назад

      Waste paara pole urachenkil dilute cheyaathe engane vacuum cheyum.. chumma oronn aalu kalikkan irangum comment box l

    • @Reemaas786
      @Reemaas786 29 дней назад +1

      @@mohdanwar8006 sorry ശാസ്ത്രജ്ഞ

    • @mohdanwar8006
      @mohdanwar8006 20 дней назад

      @@Reemaas786 🙄

  • @user-ww4ds4nc5f
    @user-ww4ds4nc5f Месяц назад +3

    മാപ്രകളിൽ നിന്ന് രക്ഷിക്കാൻ ആരു വരും

  • @thecitizen87935
    @thecitizen87935 Месяц назад

    Araya Rajendran must resign☝️☝️☝️☝️☝️☝️

  • @--..--.-.
    @--..--.-. Месяц назад

    Public servants have not d9ne their job. They have to be accountable.

  • @soorajachu8804
    @soorajachu8804 Месяц назад

    അവർക്ക് പോവാൻ കഴിയുന്നില്ല എങ്കിൽ അയാൾ എങ്ങനെ അതിന് അടിയിൽ പോയിട്ടുണ്ടാവാ

  • @ShajahanShajahan-ks4lz
    @ShajahanShajahan-ks4lz Месяц назад

    എന്താണ് സംഭവം ഒന്നും പറഞ്ഞു തരുമോ?

  • @travelareality942
    @travelareality942 Месяц назад +10

    മേയർ മാത്രമാണ് ഇതിന് ഉത്തരവാദി മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങി നാട്ടുകാരുടെ നെഞ്ചത്ത് കേറാൻ മാത്രമേ നഗര മാതാവിനറിയു

  • @navazkannur1427
    @navazkannur1427 Месяц назад

    ടണൽ പൊളിച്ചു മാറ്റി ആളെ രക്ഷിക്കൂ

  • @praleefsr6433
    @praleefsr6433 Месяц назад

    Block water flow from both side and drain out water completely and remove waste .

  • @Qgjj-d7g
    @Qgjj-d7g Месяц назад

    കഴിവില്ലാത്ത മേയർ രാജിവെക്കുക

  • @greenpanther8418
    @greenpanther8418 Месяц назад

    Oru vandi accident ayaal pitten puthiy nizhamam varum. Kodathi idappedum.

  • @prasheelaprakash
    @prasheelaprakash Месяц назад

    Waste idunnavare ineyenkilum pidikkanam. Nalla oru thodu nashippikkunnu.

  • @Dreams-kp4ki
    @Dreams-kp4ki Месяц назад

    ഓരോ സ്ഥലത്തും പഞ്ചായത്ത്,ബ്ലോക്ക് ,മുനിസിപ്പാലിറ്റി ഒക്കെ ഉണ്ടായിട്ടും എന്ത് കാര്യം...ശമ്പളം വാങ്ങി വാക്കി പാവപ്പെട്ടവരുടെ മെക്കിട്ടു കയറാൻ മാത്രം അറിയാവുന്ന ജനപ്രതിനിധികൾ,,,,കഷ്ടം........

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 Месяц назад

    വേസ്റ്റ് തട്ടാനുള്ള സ്ഥലമാണോ മൻ ഹോൾ

  • @sha-bu8kb
    @sha-bu8kb Месяц назад

    Indian railway motham apo eganakum 😥 Full of waste
    Etheni oru law kondi veranam.

  • @jaseershihabudeen198
    @jaseershihabudeen198 Месяц назад

    റോബോട്ട് ഇട്ടിട്ടു പോയോ

  • @universalmediatvm123
    @universalmediatvm123 Месяц назад

    തിരുവന്തപുരം കോർപറേഷൻ ഇതിന്റെ പൂർണ ഉത്തരവാദി

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад

    Thadanju nilkuna Maaliniyam piny Avidy poi Aall

  • @umajnair1128
    @umajnair1128 Месяц назад

    Oh. Railwayude veezcha nokkiyal mathi. Pinarayi govtinteveezha onnum tanne illa. Manyan. Reporter chanel& kairali channel worst. Nuna matrame parayukayullu ennu janathinariyam

  • @gree907
    @gree907 Месяц назад +1

    അങ്ങനെ നാട് മുടിപ്പിച്ചു

  • @Sajlisajil
    @Sajlisajil Месяц назад +3

    മേയർ.. എവിടെ... ബസ് തടയാൻ കാണിച്ച ഷോ... ഇപ്പോൾ കാണിക്കു