Arjun Rescue Operation | അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി Ankola Landslide Rescue | Mission Arjun

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഇന്ന് ഗംഗാവലി പുഴയിൽ തെരച്ചിൽ പുനരാരംഭിക്കും. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ നാവികസേനയുടെ നേതൃത്വത്തിൽ സോണാർ പരിശോധയാണ് നടക്കുക. അർജുന്റെ കുടുംബാംഗങ്ങൾ ഷിരൂരിൽ എത്തിയിട്ടുണ്ട് .
    The search for Arjun, a Kozhikode native missing in the Shirur landslide in Karnataka, will resume today in the Gangavali River. The Navy is leading a sonar search in the Gangavali River to precisely locate the truck. Arjun's family members have arrived in Shirur.
    #arjunrescueoperation #missionarjun #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 28

  • @user-qv5gl4lg5d
    @user-qv5gl4lg5d 28 дней назад +14

    അർജുൻ ജീവനോടെ എവിടെയെങ്കിലും ഉണ്ടാകണേ ദൈവമേ

  • @bineshdavid8842
    @bineshdavid8842 28 дней назад +9

    ആനയെ കണ്ടില്ല ആനയുടെ വാലിലെ രോമം കണ്ടെത്തി😮

  • @user-bi9tk7bl8m
    @user-bi9tk7bl8m 28 дней назад +10

    ഒരുവിധം എല്ലാ വണ്ടികൾക്കും ഹൈഡ്രരോലിക് ജാക് ആണ് ഇപ്പൊ. നിങ്ങൾക്ക് റീച് കിട്ടാൻ ഇങ്ങിനെ ആശ കൊടുക്കരുത് ആ കുടുംബത്തിന്. അവിടെ അർജുന്റെ വണ്ടി മാത്രമല്ല ഉണ്ടായിരുന്നത്

  • @godofsmallthings2511
    @godofsmallthings2511 28 дней назад +3

    ഏതോ ഒരു വണ്ടിയുടെ ജാക്കി അങ്ങനെ പറയു..

  • @user-km7up6jn5g
    @user-km7up6jn5g 28 дней назад

    Thank you Mr. Iswar

  • @ValsaJoseph-fd6no
    @ValsaJoseph-fd6no 28 дней назад +5

    അർജുൻ ജീവനോടെ തിരികെ വരും തീർച്ച. ❤

    • @glossygul
      @glossygul 28 дней назад +1

      Varunna time kazhinju🥲🥲🥲🥹🥹🥹🥹😭😭

  • @MollySam-ud5go
    @MollySam-ud5go 27 дней назад

    🙏🙏🙏🙏

  • @aishamuhammed8514
    @aishamuhammed8514 28 дней назад +3

    Etheneakal Taitanic kappal kandu pedechi kunu Ethu antha oru Loree kandeathan kazingellea

  • @MuraleeMohanlal
    @MuraleeMohanlal 28 дней назад

    Discuss the bottom of the Ganga with the JCB moving through the water and look at it every time. Then it will be known and if there is anywhere, it will wake up

  • @zachariacheruvathoor6336
    @zachariacheruvathoor6336 25 дней назад

    Not Jacky, pls say Jack. Hydraulic Jack

  • @MuraleeMohanlal
    @MuraleeMohanlal 28 дней назад +1

    😢😢😢😭😭😭🙏🙏🙏🙏

  • @munshidmp6531
    @munshidmp6531 28 дней назад +3

    😢😢😢😢😢😢😢😢😢

  • @noushadali4673
    @noushadali4673 28 дней назад +3

    Thankyou for 65 subscribers❤❤plz

  • @AliasJohn-rs6ey
    @AliasJohn-rs6ey 28 дней назад +2

    ഇത്രയും കെട്ട ഒരു ചാനൽ മലയാളത്തിലില്ല നുണ മാത്രം പറയുന്ന കെട്ട ചാനൽ

  • @ShilnaFida
    @ShilnaFida 28 дней назад

    😢കിട്ടിയോ അർജുനെ

  • @dhanyadhanya2220
    @dhanyadhanya2220 28 дней назад +4

    Diavame kunjine ennelum kandu kittane.avnte veetukarude avastha.oppm malpe kakkane

  • @MuraleeMohanlal
    @MuraleeMohanlal 28 дней назад +1

    വെള്ളത്തിൽ കൂടി സഞ്ചരിക്കുന്ന ജെസിബി ഉപയോഗിച്ച് അടിവശങ്ങളിലൂടെ തോണ്ടി പൊക്കി നോക്കുക അപ്പോൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് ഉടക്കുകയും പൊക്കി എടുക്കാനും ഈസി ആകും

  • @Sheejar-t5h
    @Sheejar-t5h 28 дней назад +1

    😢

  • @ValsaJoseph-fd6no
    @ValsaJoseph-fd6no 28 дней назад +3

    സൂപ്പർ കള്ളം, ഇത് ആര് വിശ്വസിക്കും? ഇത്ര വലിയ ലോറി കണ്ടില്ല, ഒരു അടി നീളമുള്ള ജാക്കി കിട്ടിയെന്നോ... കൊള്ളാം ഉഗ്രൻ കണ്ടെത്തൽ. അന്നെഷണം നീട്ടി കൊണ്ടുപോകാതിരിക്കാനുള്ള സൂപ്പർ അടവ് അല്ലെ ഇത്... ?

  • @devamaya6623
    @devamaya6623 28 дней назад

    കണ്ടെങ്കിൽ മാത്രമേ പറയാവു കള്ളം പറഞ്ഞും പറ്റിച്ചും ഒരു മാസമായി ലോറികണ്ടു ഇനിയെടുത്തില്ല

  • @girijakumary3641
    @girijakumary3641 28 дней назад

    Innum nadakkille

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 28 дней назад +1

    ജാക്കി എല്ലാം ഇപ്പോൾ ഒരേ മോഡലായിരിക്കും.

  • @MuraleeMohanlal
    @MuraleeMohanlal 28 дней назад +1

    വെള്ളത്തിൽ കൂടി സഞ്ചരിക്കുന്ന ജെസിബി ഉപയോഗിച്ച് ആ ഗംഗയുടെ അടിഭാഗങ്ങൾ ചർച്ച ചെയ്തു ഓരോ തവണയും പൊക്കി നോക്കുക ജെസിബിയുടെ കൈ പൊക്കി പൊക്കി ഓരോ സൈഡിലും താത്ത പൊക്കി പൊക്കി നോക്കുക അത് എവിടെയെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും പൊങ്ങിവരും ആ മറിഞ്ഞ സ്ഥലത്ത് തന്നെ ആ സൈഡ് വാരം നോക്കുമ്പോൾ അറിയാൻ പറ്റും അതാണ് ഇപ്പോഴത്തെ പോംവഴി ജെസിബിയുടെ തോട്ടി തിരിച്ചുവച്ച് അടിയീന്നു വാരി തോണ്ടി പൊക്കി നോക്കുക അപ്പോൾ അറിയാൻ പറ്റും എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടക്കുകയും ചെയ്യും

  • @sarathbraj8980
    @sarathbraj8980 27 дней назад

    Niyoke reach kitan vere ethelm pani noki patuvane a pulli jeevanode unde ath para aland a pavathine vitu cash akuna parupadi jangal epozhum mandanmar ala

  • @ShahlaThasli
    @ShahlaThasli 28 дней назад

    Xc

  • @anoopanu553
    @anoopanu553 28 дней назад

    വേറെ ഏതെങ്കിലും ചാനലിൽ ഈ വാർത്ത വരിക ആണെങ്കിൽ, അറിയാം സത്യമാണോ അല്ലയോ എന്ന്.

  • @mohammedafreed7524
    @mohammedafreed7524 28 дней назад

    😭😭😭😭😭