എക്‌സ്‌കവേറ്റര്‍ ദുരന്ത ഭൂമിയില്‍; തിരച്ചിലിനായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നു | Excavator

Поделиться
HTML-код
  • Опубликовано: 16 сен 2024
  • എക്‌സ്‌കവേറ്റര്‍ ദുരന്ത ഭൂമിയില്‍; തിരച്ചിലിനായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നു | Arjun Rescue | Excavator
    #excavator #arjunrescue #rescueoperation #NDRF #navy #army #scuba #shirur #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 147

  • @zakariyaafseera333
    @zakariyaafseera333 Месяц назад +220

    അർജുൻ അവൻ എൻ്റെ ആരുമല്ല എൻ്റെ കുടുബത്തിൽ ജനിച്ചവനല്ല പക്ഷെ അവനെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു മനസ്സ് നീറുന്നു കാരണം അവൻ മലയാളി ആണു നമ്മുടേ എല്ലാം കൂടെ പിറപ്പാണ് അർജുൻ ഒന്ന് തിരിച്ചു വാടാ നിന്നെയും കാത്ത് ഒരു നാട് മുഴുവൻ കാത്തിരിക്കുവാ 😔😔🥺🥺

    • @swapnashaiju4966
      @swapnashaiju4966 Месяц назад +7

      സത്യം രാവിലെ എഴുന്നേറ്റാൽ ഉടനെ ഓർക്കുന്നത് അർജുൻ കുറിച്ച് ആണ് 🙏🙏🙏

    • @nisar-u6f
      @nisar-u6f Месяц назад

      ഞാനും 😢​@@swapnashaiju4966

    • @jamsheerkodiyammal7737
      @jamsheerkodiyammal7737 Месяц назад

      സത്യം ​@@swapnashaiju4966

    • @shameersha2873
      @shameersha2873 Месяц назад

      😢😢😢🙏🙏🙏🙏🙏

  • @Vineeth.bVineeth.b
    @Vineeth.bVineeth.b Месяц назад +66

    ഈശോര ഒരു അബത്തും കൂടാതെ ആ ചേട്ടനെ കിട്ടണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻..... ഓരോ വാർത്ത യിലത്തും പലതും പറയുന്നു. ഒന്നും കേൾക്കാൻ പോലും ഇഷ്ട്ട പെടുന്നില്ല.... അങ്ങനെ ഒന്നും ഉണ്ടാവാതെ. ഒരു സന്തോഷ വാർത്ത കേൾക്കാൻ ഞാനും എന്റെ കുടുംബവും പർത്ഥനയോടെ ഉണ്ടാവും 🙏🏻😔

  • @user-zg2dz3rp8k
    @user-zg2dz3rp8k Месяц назад +62

    ഇനി ആർക്കും ഒരാപത്തും വരുത്തല്ലേ.. രക്ഷപ്രവർത്തകരെ കാത്തോളണേ. റബ്ബേ. ആമീൻ ആമീൻ

  • @bindushaji2845
    @bindushaji2845 Месяц назад +24

    എന്റെ ദൈവമേ അർജുനൻ ഒരു കുഴപ്പവും വരാതെ കണ്ടുപിടിക്കണമേ കുഞ്ഞിന് അവന്റ അച്ഛനെ തിരിച്ചു കിട്ടട്ടെ 🙏🙏🙏

  • @LachuWorld-
    @LachuWorld- Месяц назад +148

    ഇതൊക്കെ കുറച്ച് മുന്നേ കൊണ്ട് വരണമായിരുന്നു

    • @KvPrasad-vi8qq
      @KvPrasad-vi8qq Месяц назад

      ഇതെന്ത് കല്യാണസദ്യ ആണോ വേഗം കൊണ്ടുവരാൻ പ്രകൃതി ദുരന്തത്തിൽ ചില ടെക്നിക്കൽ ഉണ്ട് അതിനനുസരിച്ച് പറ്റത്തുള്ളൂ

    • @AbdulKareem-zm7ey
      @AbdulKareem-zm7ey Месяц назад

      😊o😊😊

    • @AbdulKareem-zm7ey
      @AbdulKareem-zm7ey Месяц назад

      😊o😊😊

  • @SanaSana-dl5dc
    @SanaSana-dl5dc Месяц назад +53

    ഇന്ന് കിട്ടണേ അല്ലഹുവേ 🤲🤲🤲

  • @Jesusloveonly
    @Jesusloveonly Месяц назад +47

    😢😢ഇതിലെങ്കിലും ഫലം കണ്ടാൽ മതിയായിരുന്നു 🎉🎉🎉❤❤

  • @ShajidShajid-t8v
    @ShajidShajid-t8v Месяц назад +23

    എനിക്ക് അവിടെ പോയി ആ ഏട്ടനെ കണ്ടു പിടിക്കാൻ തോന്നുന്നു 😢😢എത്രയും പെട്ടെന്ന് കിട്ടണേ യാ അള്ളഹാ ഒരു സമാധാനം ഇല്ലല്ലോ 🤲🏻

  • @sandeepbalakrishnansandeep8843
    @sandeepbalakrishnansandeep8843 Месяц назад +14

    ഇതുവരെ കാണാത്ത ,ആ സഹോദരനു വേണ്ടി...ദശലക്ഷങ്ങള്‍.ഓരോ നിമിഷവും..പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു,ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും എന്തായിരിക്കും സംഭവിച്ചിരിക്കുന്നത്,പുഴയില്‍ ഉണ്ടായിരിക്കുമോ, അതോ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കുറച്ചു നീങ്ങി മറ്റെവിടെയെങ്കിലും കുടുങ്ങി, അബോധാവസ്ഥയില്‍..കിടക്കുന്നുണ്ടാകുമോ..,എന്നൊക്കെ ചിന്തകളാണ്..,

  • @dewdrops5872
    @dewdrops5872 Месяц назад +7

    കുറച്ചൂടെ മുന്നേ കൊണ്ട് വരാമായിരുന്നില്ലേ.. ഞങ്ങളെ സഹോദരനെ എത്രയും പെട്ടന്ന് കിട്ടണേ 🥺

  • @noushadck9187
    @noushadck9187 Месяц назад +19

    നമ്മുടെ സംവിദാനങ്ങളെ കുറിച്ചു ചിന്ദികേണ്ടിയിരിക്കുന്നു..!!

  • @mymedia3900
    @mymedia3900 Месяц назад +25

    അപ്പോ സാധനങ്ങൾ ഉണ്ട്.കൊണ്ട് വരാഞ്ഞിട്ടാണ് അല്ലേ

  • @saniyajenit1562
    @saniyajenit1562 Месяц назад +3

    ഏട്ടനെ തിരിച്ചു കിട്ടണേ.. മാതാവേ ആ അമ്മയുടെ കണ്ണുനീര് കാണാനേ ഈശ്വര.... കണ്ണിരുടെ യോചിക്കുന്നു ഈശോയെ 🙏🙏🙏🙏

  • @mohammedhafi3034
    @mohammedhafi3034 Месяц назад +2

    ജാതി മതഭേദമില്ലാതെ എല്ലാവരും അർജുന് വേണ്ടി പ്രാർത്ഥനയിലാണ്

  • @AbdulRaheem-ij8ym
    @AbdulRaheem-ij8ym Месяц назад +2

    ഗുണാ കേവിൽ അകപ്പെട്ട മലയാളി ജീവിതത്തിലേക്ക് തിരിച്ചു വന്നു.അതുപോലെ അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ......👍

  • @radamani8892
    @radamani8892 Месяц назад +1

    ആ മോനെ ജീവനോടെ തിരിച്ചു തരണേ 🙏🏻9ദിവസത്തെ കാത്തിരുപ്പിനെ ഫലം തരണേ എന്റെ ആരും അല്ല എന്റെ വീട്ടിലും ഉണ്ട് ഡ്രൈവർ ഈ മോനെ കാണുബോൾ നെഞ്ചിൽ ഒരു നീറ്റൽ ശുഭവാർത്ത കേൾക്കാൻ കണ്ണിരോട് 🙏🏻🙏🏻🙏🏻

  • @ayishakuttyhabi8654
    @ayishakuttyhabi8654 Месяц назад +8

    എല്ലാവരും പ്രാർത്ഥിക്കുക ഇന്നെങ്കിലും അർച്ചുനെ കുട്ടേനെ 🤲🤲

  • @saranyabalansaranya3704
    @saranyabalansaranya3704 Месяц назад +1

    കേരളത്തിനെ പുറത്തുനിന്നു നോക്കുന്നവർക്ക് അർജുൻ ഒരു മലയാളി... നമ്മുക്കൊരു സഹോദരനോ, മകനോ അങ്ങനെആണ് ♥️♥️😢😢😢

  • @devikar7468
    @devikar7468 Месяц назад +1

    Eni nthelm അത്ഭുതം sambavikkanm 😢പടച്ചോനെ thirich ethikkane oru ഇത്തിരി ജീവൻ mathii 🙂🙂പടച്ചോൻ indel ohna കിട്ടും. Wait ചെയ്യാ. ഇന്ന് koode kittiyillel prnjitt krym ellh

  • @Indian-mg6ek
    @Indian-mg6ek Месяц назад +1

    അല്ലാഹുവേ, അർജുനെ ഞങ്ങൾക്ക് തിരിച്ചു തരണേ
    ആമീൻ 🤲🏽🤲🏽😭
    ഒരു ആപത്തും വരുത്തല്ലേ

  • @ayishameharintp287
    @ayishameharintp287 Месяц назад +5

    Kittum.urappa.athum jeevanode
    Namude okke prartana und
    Aa maza polum avanulla angrahamavum.manninadiyil ulla namude Arjun yattanu dhaham agatanulla oru anugharam tanne
    Avan und athum jeevanode

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Месяц назад +2

    അന്വേഷിക്കുന്നവരും മനുഷ്യരല്ലേ അവർക്കും, അർജുന്നും വേണ്ടി പ്രാർത്ഥനയോടെ 🙏🙏🙏,

  • @AswathymaAchuaswathy
    @AswathymaAchuaswathy Месяц назад +15

    ഒന്ന് പെട്ടെന്ന് കണ്ടെത്തിയാൽ മതിയായിരുന്നു... ജോലി സ്ഥലത്തിരിക്കുമ്പോളും എനിക്ക് മനസ്സിൽ സമാധാനമില്ല...

  • @sivachithra7767
    @sivachithra7767 Месяц назад +9

    ഈ പ്രശ്നത്തിൽ റിപ്പോർട്ടർ ചാനെൽ എടുത്ത effort വളരെ വലുതാണ് arjunae കിട്ടുന്നത് വരെ ഇത് തുടരണം 😢😢

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Месяц назад +1

      Pari

    • @ravikumarnr8016
      @ravikumarnr8016 Месяц назад

      ​@@GAMEOVER-zk7dzentha bro ingane.

    • @divyat2281
      @divyat2281 Месяц назад

      ​@@GAMEOVER-zk7dzനിൻ്റെ അമ്മയുടേതോ

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Месяц назад

      @@divyat2281 അല്ല നിന്റെ പിഴച്ച തള്ളയുടെ ആണെന്ന് കരുതിക്കോ കഴിവേറി മോളെ

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Месяц назад

      @@ravikumarnr8016 misleading ആയിട്ട് എന്ത് മാത്രം ന്യൂസ്‌ ആണ് ഇവർ തന്നെ കൊടുത്തത് ഫോൺ ബെൽ അടിച്ചു ലോറി കരയിൽ ആണു അങ്ങനെ എന്തൊക്കെ ആണു ഈ മൈരുകൾ പറഞ്ഞോണ്ട് ഇരുന്നത്... ഇവിടെ കുറെ എണ്ണത്തിന്റെ കൊണ കണ്ടാൽ തോന്നും റിപ്പോട്ടർ ചാനൽ ചെന്നാണ് മണ്ണ് ഫുൾ മാറ്റിയതെന്ന്..

  • @nisarayadathil9043
    @nisarayadathil9043 Месяц назад +5

    ഇതൊക്കെ ഉണ്ടായിരുന്നോ ഇതുവരെ എവിടെയായിരുന്നു.

  • @girijaV-d1i
    @girijaV-d1i Месяц назад +1

    റിപ്പോട്ടർ channel 👍

  • @Eaglearmy888
    @Eaglearmy888 Месяц назад +5

    ദുരന്തം നടന്ന സ്ഥലം ശാന്തമായ ഉടൻ തന്നെ ഇത് പോലത്തെയോ ഇതിലും ആധുനികമായതോ ആയ സംവിധാനങ്ങൾ കൊണ്ട് വന്നു കരയിലും വെള്ളത്തിലും ഒരുമിച്ച് തിരച്ചിൽ നടത്തിയിരുന്നെങ്കിൽ അർജുൻ രക്ഷപെടുമായിരുന്നു. എന്നിട്ടിപ്പോ 10 ദിവസം ആയപ്പോ ഒരു യന്ത്രം കൊണ്ട് വന്നിട്ട് അതെന്തോ ഒരു ആനക്കാര്യം ആയി പറയുന്നു...
    നാണം ഇല്ലല്ലോ ഇവർക്ക്, മൂന്നാമതൊ നാലാമതോ ഒക്കെ സാമ്പത്തിക ശക്തി ആണത്രേ ഇന്ത്യ...

    • @ലൂപ്പ
      @ലൂപ്പ Месяц назад

      ഞാൻ ഈ നാട്ടിലാണ് താമസിക്കുന്നത്
      ഇവിടെ മഴ ഇതുവരെ കുറഞ്ഞിട്ടില്ല,

  • @SaleemPp-b5r
    @SaleemPp-b5r Месяц назад +4

    Valare positeevayi ningal avadharipikkunnu

  • @mikahel.l6001
    @mikahel.l6001 Месяц назад +3

    ജീവന്റെ തുടിപോടെ കിട്ടാൻ ആഗ്രഹിക്കുന്നു. ...🤲
    but ഇത്രയും ദിവസം പിന്നിട്ടതോണ്ട് ജീവന്റെ തുടിപ്പ് ഉണ്ടാകുമോ 😔🤲

    • @roshin.kannan4412
      @roshin.kannan4412 Месяц назад +1

      😢😢അതാണ് 🤦🏻‍♂️അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢😢😢ഇത്രയും ദിവസം ഒക്കെ ജീവനോടെ ഉണ്ടാവുമോ 😢😢എന്താ ചെയ്യാ 😢😢

    • @MettincyFrancis
      @MettincyFrancis Месяц назад +1

      Bro angeru spotil thanne marichu

    • @Seminoor
      @Seminoor Месяц назад

      🤲🏻

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Месяц назад +1

      Accept the reality he was no more....

    • @devikar7468
      @devikar7468 Месяц назад +1

      Nthelum magic nadakknm allathe🚶🏻‍♀️jeevan ethrem daysin shesham indaavuonn ariyoollh

  • @rinshirinshi3534
    @rinshirinshi3534 Месяц назад +1

    Allahuve innengilum arjune kittane😢😢😢😢

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Месяц назад

    ഓരോ നിമിഷവും നെഞ്ചിടിപ്പോടെ, ഒപ്പം പ്രാർത്ഥനയോടെ അർജുനെ കാത്തിരിക്കുന്നു 🙏

  • @sureshkumarsuresh8167
    @sureshkumarsuresh8167 Месяц назад +5

    TV യിലെ live show യിൽ നിങ്ങൾ ഒത്ത നടുവിൽ ഇടുന്ന title ഒഴിവാക്കൂ

  • @travelstory7627
    @travelstory7627 Месяц назад +1

    ആദ്യം വന്നിരുന്നേൽ ചിലപ്പോൾ ഫലം കണ്ടിരുന്നു 😭. പാവം 💔

  • @BinduR-d1n
    @BinduR-d1n Месяц назад +2

    ഈ M L A ഇത്ര നേരം എവിടെ ആയിരുന്നു ഇത് രണ്ടു ദിവസം മുൻപ് എത്തിച്ചിരുന്നു എങ്കിൽ

  • @Fathima-wt4gd
    @Fathima-wt4gd Месяц назад +12

    ഇന്നലെ കൺട്ട് പിടിച്ചതെ ഉള്ള

  • @sajithat9334
    @sajithat9334 Месяц назад +2

    ജീവനോടെ കിട്ടണേ

  • @riyasvlog5170
    @riyasvlog5170 Месяц назад +1

    Salute REPORTER

  • @Shafeeqtirur11
    @Shafeeqtirur11 Месяц назад +6

    ഒന്നും ഇല്ലാഞ്ഞിട്ടല്ല... മരിച്ചവരല്ലേ... ഡ്രൈവറല്ലേ... ഒരു മലയാളിയല്ലേ..... എന്ന് കരുതിയത് കൊണ്ട് അല്പം വൈകി ആർക്കും ഒന്നും തോന്നരുത്... ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയാണ്

    • @devikar7468
      @devikar7468 Месяц назад +1

      ആ ntl aano🚶🏻‍♀️

  • @HussainAbdurahman-o2g
    @HussainAbdurahman-o2g Месяц назад +2

    ഒരൊന്നൊന്നരവരവാണ്......
    ...... അരിക്കൊമ്പനെപ്പോലെ ....... ഇവന് മിനിറ്റുകൾ മതി .....

  • @vinoy3734
    @vinoy3734 Месяц назад +2

    ബാർജ് കൊണ്ട് വരണം അതിൽ കേറ്റി പുഴയിൽ കൊണ്ട് പോകാം ബാർജ് വരട്ടെ

  • @aslamachu8365
    @aslamachu8365 Месяц назад

    ഇന്ന് അർജുനെ കിട്ടും ഉറപ്പ് 🤲🤲

  • @libyjomon3946
    @libyjomon3946 Месяц назад +8

    Jesus please save him

  • @jamsheerashafi8056
    @jamsheerashafi8056 Месяц назад

    Arjune oroo kudumbathileyum oralayi kand kayinju yallavarum padachone rakshapedane 😢

  • @libyjomon3946
    @libyjomon3946 Месяц назад +2

    Arjun bro nighale wait cheyth oro malayaliyum ondu😢

  • @MeenuM-km5sz
    @MeenuM-km5sz Месяц назад +1

    Hope we wnt Arjun soon

  • @ajithkmj0483
    @ajithkmj0483 Месяц назад +2

    വെള്ളത്തിൽ കാന്തം ഉപയോഗിച്ചൂടെ

  • @starcodesigns
    @starcodesigns Месяц назад +1

    Njan vicharichal construction siteil nale ithu varuthuvan stadikkum.

  • @SS-mw9ub
    @SS-mw9ub Месяц назад

    ദൈവമേ ഒരു അപത്തും ഇല്ലാതെ കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻😢

  • @ranjinim6765
    @ranjinim6765 Месяц назад +4

    ഇതൊക്കെ നേരത്തെ കൊണ്ട് വരാമായിരുന്നു

  • @Allutty608
    @Allutty608 Месяц назад +1

    Innenkilum kanane🙏🙏🙏🙏🙏

  • @subin6793
    @subin6793 Месяц назад

    REPORTER❤❤❤❤❤❤

  • @alassankp5406
    @alassankp5406 Месяц назад

    Barge ship use cheyth boom machine athil kayatti puzayil vech thanne soil neekam cheyyendi varum

  • @aflumonmk61
    @aflumonmk61 Месяц назад +4

    Innenkilum kittiyal madiyairunnu

  • @ganga585
    @ganga585 Месяц назад

    Nadhikku naduvile mannu neekkan excavator karayil nirthiyal pattumo, allenkil
    Militariyude enthenkilum sajjeekaranam valiya platform ulla boat ( changadam ) vendi varum. Excavator aduthethikkan.

  • @myshasvlog9734
    @myshasvlog9734 Месяц назад

    നല്ല കാര്ര്യം ലോകത്തിൽ തന്നെ കുതിച്ചു കുതിച്ചു നടക്കുന്ന നമ്മൾ ചൈനയുടെ മണ്ണുമാന്തി തന്നെ വേണ്ടി വന്നു തള്ളിൽ എല്ല കാര്ര്യം

  • @satlitereeee
    @satlitereeee Месяц назад +1

    Kittane daivamae😢

  • @Bilaljohnkurisinkal
    @Bilaljohnkurisinkal Месяц назад +2

    ദൃശ്യങ്ങൾ കാണിക്കുമ്പോൾ നിങ്ങടെ എഴുത്തുക്കണിക്കൽ ഒന്ന് നിർത്താമോ.. ദൃശ്യങ്ങളെ മറക്കുന്ന രീതിയിൽ എന്തിനാണ് ഈ എഴുതി കാണിക്കുന്നേ.. പറഞ്ഞാൽ മതി മനസിലാവും

  • @ASHRAF.P-v1y
    @ASHRAF.P-v1y 21 час назад

    Ashraf... 😢😢

  • @sureshkumar.5670
    @sureshkumar.5670 Месяц назад +1

    ഇനിയെങ്കിലും വോട്ട് ചെയ്യാൻ പോകുമ്പോൾ നല്ല ആൾക്കാരെ വിജയിപ്പിക്കാൻ നോക്കണം അല്ലെങ്കിൽ ഇങ്ങനിരികും എത്ര താമസം...
    🙃🙃🙃🙃🙃🙃🙃😃😃🙃🙃🙃

  • @akhilgeorge779
    @akhilgeorge779 Месяц назад

    എനിക്കൊരു സംശയം അർജുന്റെ മൊബൈൽ ടവർ ലൊക്കേഷൻ ആരെങ്കിലും നോക്കിയായിരുന്നോ

  • @muhemmedmurshidmkmuhemmedmursh
    @muhemmedmurshidmkmuhemmedmursh Месяц назад +2

    Jeevanodenalkane allah

  • @anjabbar1490
    @anjabbar1490 Месяц назад +1

    കോടതിയിൽ എത്തിയപ്പോൾ പുതിയ ഉപകരണങ്ങൾ പുറത്ത് ചാടി

  • @PreethaPreethi-ix5kd
    @PreethaPreethi-ix5kd Месяц назад +1

    👍

  • @zehara353
    @zehara353 Месяц назад +1

    എന്ത് കൊണ്ട് ഇത് തുടക്കത്തിൽ കൊണ്ട് വന്നില്ല

  • @Ha_ya_____
    @Ha_ya_____ Месяц назад

    Ithokke adyame kondd vannal rekshapeduthikuudeno😥

  • @premalathanalinakshi827
    @premalathanalinakshi827 23 дня назад

    To😅 3:19 😅

  • @sumashankar6059
    @sumashankar6059 Месяц назад

    ഈശ്വരാ,കാത്തോളണേ

  • @jaleelpulat8857
    @jaleelpulat8857 Месяц назад +1

    long rech excavator not boom excavator

  • @MusthaCT-zh7dz
    @MusthaCT-zh7dz Месяц назад +1

    വേറെയും..... ഇതുപോലെ.....മെഷീനറി.... ഉണ്ടെങ്കിലേ.... കാര്യങ്ങൾ.... വേഗത്തിൽ..... നടക്കൂ

  • @nunnikrishnannair9975
    @nunnikrishnannair9975 Месяц назад

    ഇതെല്ലാം നടത്തി പരാജയപ്പെട്ടിരിക്കുമ്പോൾ ലോറി താനേ പൊന്തിവരും

  • @ibs5400
    @ibs5400 Месяц назад

    കർണാടക കാർവാർ എം. എൽ. എ സന്തോഷ് സെയിൽ മഞ്ചേശ്വരം എം. എൽ. എ അഷ്‌റഫ് ഞിങ്ങളുടെ സഹായം ഇല്ലങ്കിൽ തിരച്ചിൽ എന്നെ നിർത്തിയേനെ ..

  • @SarathSarath-td4ss
    @SarathSarath-td4ss Месяц назад

    Kittane eshorane aaa chettane

  • @ummervelamully1451
    @ummervelamully1451 Месяц назад

    Ee escavator nerathe ethikkaamayirunnille

  • @vijeeshchandran9318
    @vijeeshchandran9318 Месяц назад

    Report tv slow anelo

  • @bijujohn3265
    @bijujohn3265 Месяц назад +1

    ഈ കമെന്ററി ഒന്നു മതിയാക്കാമോ എല്ലാവർക്കും അറിയാവുന്ന മെഷീനറി ആണിത് ന്യൂസ്‌ ആക്കാം ആഘോഷമാരുത് 🙏🙏🙏

  • @kottayilhouse
    @kottayilhouse Месяц назад +1

    RIP

  • @sarfazcks8931
    @sarfazcks8931 Месяц назад

    ഇന്ത്യയിൽ പുതിയ ഉപകരണം കണ്ടു പിടിച്ചു..ഇന്നാണ് ആദ്യത്തെ ദൗത്യം

  • @anvarkadavallur923
    @anvarkadavallur923 Месяц назад +1

    ആദ്യം കൊണ്ടുവരേണ്ടതെല്ലാം അവസാനം കൊണ്ട് വരുന്നു..

  • @arafathp.z1253
    @arafathp.z1253 Месяц назад

    Allah innarjunne thirchu nallaknne😢

  • @PoppyBinu
    @PoppyBinu Месяц назад

    എന്നെ കൊണ്ട് വന്നിരുന്നെങ്കിൽ
    .ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ

  • @sobhapr1048
    @sobhapr1048 Месяц назад

    Ithu nerathe chaithirunankil ithreyum AA kungu naragikathillarunu ithrayum divasam kashtam

  • @sharonjk1343
    @sharonjk1343 Месяц назад

    അപ്പോൾ ഇതു ഒക്കെ. ഇവിടെ ഉണ്ട് അല്ലെ കഷ്ടം അപകടം നടന്ന ദിവസം ഇത് ഒക്കെ എവിടെ പോയി 😔

  • @saleenas3292
    @saleenas3292 Месяц назад

    Arjun.aa.kunjineum.aduthu.nilkunna.photo.kanumpol.kannu.niraukayanu.oru.poral.polum.alkathe.arjun.thirichu.varaname.deyvame.karagal.neetti.arjune.reshikename.

  • @devikar7468
    @devikar7468 Месяц назад +1

    Eni education noki aalkkare ministers aakknm allathe നാട് കുട്ടിച്ചോർ aavum 🚶🏻‍♀️eth ego vech nadakkunnavar aan full. Party ഒക്കെ ഒന്ന് ഒഴിവായി poyengill india munnerum

  • @vijeeshchandran9318
    @vijeeshchandran9318 Месяц назад

    Manorama news il Pani thudangi...ithu slow anu

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Месяц назад

    🙏🙏🙏🙏🙏

  • @shajimonsamuel1153
    @shajimonsamuel1153 Месяц назад

    Kasmiril Javan mar Marichuuu Vezunnuuu Rajiyathinuu Vendi..Arinjooo Avvooooo.Ath oooo Arjun daa Purakilloooo

  • @SudeerSudi-gk2wo
    @SudeerSudi-gk2wo Месяц назад

    😢😢

  • @sureshkumar.5670
    @sureshkumar.5670 Месяц назад

    60 അടി 60 അടി ഇതു മാത്രമേ ഉള്ളോ

  • @Anaghaahanuzz
    @Anaghaahanuzz Месяц назад +1

    ഇപ്പോളാണോ ഇതൊക്കെ കൊണ്ട് വന്നത് കഷ്ടം 😖

    • @ലൂപ്പ
      @ലൂപ്പ Месяц назад

      കാർവാർ മേഖലകളിൽ എല്ലാം കനത്ത മഴയാണ് ,

  • @abindominicdominic6565
    @abindominicdominic6565 Месяц назад

    Too late they suppose to do all these in the beginning

  • @abubakarsidigueabubakarsid2106
    @abubakarsidigueabubakarsid2106 Месяц назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🚚🚚🚚🚚

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Месяц назад

    നദിയുടെ നടുവിലൊന്നും എത്തില്ല മോളേ.

  • @mustafathadathil2196
    @mustafathadathil2196 Месяц назад

    ഇത് ഒക്കെ ആ ഫസ്റ്റ് day ചെയൂക ആണെകിൽ ആ പാവം രക്ഷപെട്ടു കാണും 😢

  • @JothyB-bo7hg
    @JothyB-bo7hg Месяц назад

    Ntae mathavae aniyanae kadupidikanae

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Месяц назад

    മണ്ണാങ്കട്ട.

  • @AbdulKareem-zm7ey
    @AbdulKareem-zm7ey Месяц назад

    2:27 😅 poooooda ooookooooooo😮o😅oo😮😅opoo😮😮oooooo😮😅o😅o😮😮poo😮o😮😅😅l👍l 2:49 😅😊😮😅😅😅😊😊😅😊😅😅😊😅😅😅😅😅 2:52 😮?😮😅

  • @subin6793
    @subin6793 Месяц назад

    സാധാരണ ക്കാരന്റ ചാനൽ

  • @AbdulKareem-zm7ey
    @AbdulKareem-zm7ey Месяц назад

    2:27 😅 poooooda ooookooooooo😮o😅oo😮😅opoo😮😮oooooo😮😅o😅o😮😮poo😮o😮😅😅l👍l 2:49 😅😊😮😅😅😅😊😊😅😊😅😅😊😅😅😅😅😅😮?😮😅

  • @anur3913
    @anur3913 Месяц назад

    Pani mariyo sujayaa

    • @Sanasayanasanu
      @Sanasayanasanu Месяц назад

      onn erangy podo .. onathinte edaka avante pootu kachodam.