എന്റെപോന്ന് പ്രബുദ്ധ മലരുകളെ, അവിടുത്തെ സ്ഥിതി കണ്ടാൽ സാമാന്യബോധമുള്ളവരാരാരും അതിലകപ്പെട്ടവർ ജീവനോടെ ഉണ്ടാകുമെന്ന് കരുതില്ല. എല്ലാം അപ്പോൾ കഴിഞ്ഞതാണ്. മറ്റുള്ളവരെപ്പോലെ ഒരു മനുഷ്യനാണ് അർജുനും. യാഥാർഥ്യത്തിലേക്ക് ഇറങ്ങാൻ മാധ്യമങ്ങൾ സമ്മതിക്കില്ലല്ലോ. ഇനി മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ടുള്ള ഹാംഗോവർ ആണോയെന്ന് അറിയില്ല. പ്രകൃതിയുടെ ശക്തി നമ്മൾ ഉദ്ദേശിക്കുന്നതുപോലെയല്ല. മാമാ മാധ്യമങ്ങൾ റീച് കൂട്ടാൻ പെറ്റ് കിടന്ന് ലൈവ് ഇട്ട് അർമാദിക്കുകയായിരുന്നു. അവർ കുടുംബത്തിനും ജനങ്ങൾക്കും ഇല്ലാത്ത പ്രതീക്ഷ കൊടുത്തുകൊണ്ടിരുന്നു. അവർ അത് അഞ്ചോ ആറോ ദിവസം നീണ്ടു നിന്ന ലൈവ് മഞ്ഞുമ്മൽ ബോയ്സ് അവസരമായി എടുത്തു അർമാദിച്ചു. മരിച്ച അവന്റെ സ്വന്തം അമ്മയെക്കൊണ്ട് വരെ രാഷ്ട്രീയം കളിപ്പിച്ചു. എന്തൊരു നാടകമാണ് നടന്നത്. അവിടെ വിവേകമല്ല വികാരമാണ് ഭരിച്ചത്.
@@donuzz5563 നിങ്ങളല്ലേ ദൈവത്തിനെപോലും മറന്ന് കളിയാക്കുന്നത്. എല്ലാം ആദ്യദിനം തന്നെ കഴിഞ്ഞതാണ്. അർജുനും മറ്റുള്ള മനുഷ്യരെപ്പോലെ മരണമടഞ്ഞു അന്ന് തന്നെ. യാഥാർഥ്യം മറന്ന് ദൈവത്തെ വിളിക്കരുത്
ഇതെല്ലാം കൊണ്ടുവന്നു പരിപൂർണമായും എല്ലാ സ്ഥലങ്ങളിലും സേർച്ച് ചെയ്യണം എന്ന് പറഞ്ഞ രഞ്ജിത് ഇസ്രായാൽ എന്നാ മനുഷ്യനാണ് രൂപരേഖ ഏകദേശം പിടി കിട്ടിയപ്പോ നൈസ് ആയി അദ്ദേഹത്തിനെ പുറത്താക്കി
ആദ്യദിവസം തന്നെ ഇങ്ങനൊരു തിരച്ചിൽ ഉണ്ടായിരുന്നു എങ്കിൽ അർജുനെ നമുക്ക് കിട്ടുമായിരുന്നു. ഇതിപ്പോൾ 8 ദിവസം ആയില്ലേ. പ്രതീക്ഷയ്ക്ക് ഒരു വഴിയും ഇല്ല. എങ്കിലും ദൈവത്തോട് പ്രാർത്ഥിക്കാം അവൻ തിരിച്ചു വരണമെന്ന് എന്നിട്ട്. ആത്മാർഥമായി
@@Amalgz6gl നിന്നെ പോലെ ഒന്നിനെ എന്ദിനാണ് ദൈവം സൃഷ്ടിച്ചത്. സൃഷ്ടിക്കാതിരുന്നാൽ പോരായിരുന്നോ ലോകത്ത് നന്മയും തിന്മയും ഉണ്ട്. ജാതിമത ഭേതമന്യേ അർച്ചുനനുവേണ്ടി പ്രാർത്ഥിക്കുന്നു അത് നന്മ. ലോകത്ത് നിന്നെപ്പോലെ ചിലർ അത് തിന്മ 😡
എത്രയും പെട്ടെന്ന് എന്തെങ്കിലും ഒരു വിവരം കിട്ടിയാൽ മതിയായിരുന്നു.. അല്പമെങ്കിലും ജീവനുണ്ടെങ്കിൽ അയാളെ രക്ഷപ്പെടുത്തി എടുക്കാമായിരുന്നു... ശുഭ വാർത്ത കേൾക്കാൻ സാധിക്കട്ടെ🙏🏻🙏🏻
Aaa boom എന്ത്രം വെള്ളത്തിൽ മുകളിൽ പൊങ്ങി നിൽക്കാനുള്ള ഒരു ബോട്ട് പോലുള്ള സാധനം ഉണ്ട്... അതിന്റെ പേര് ഒന്നും എനിക്ക് ariyila.. അത് ഒന്നുമില്ലാണ്ട് ഇതിനെ കൊണ്ട് ഒന്നും നടക്കില്ല വെള്ളത്തിൽ ഇറങ്ങി ചെയ്യണം...😢
Its sure that the 🚛 is under the river bed and its dumped with tons of sand the lorry is deep under inside sand deposit its like sandwich model the lorry is under the deeper side which is coverd by landslide remains

സ്വന്തം ഭാവനയിൽ trp കൂട്ടാനായുള്ള reporter ന്റെ കളവ് reportinggg👌🏼👌🏼 Mute ചെയ്ത് ലൈവ് കണേണ്ട പരിതപകരമായ അവസ്ത😡😡😡😡😡😡😡😡😡😡😡 സ്വന്തം ഭാവനയിൽ trp കൂട്ടാനായുള്ള reporter ന്റെ കളവ് reportinggg👌🏼👌🏼 Mute ചെയ്ത് ലൈവ് കണേണ്ട പരിതപകരമായ അവസ്ത😡😡😡😡😡😡😡😡😡😡😡
ഒരാപത്തും പറ്റാതെ ഒരു അത്ഭുതമായി അർജുനനെ കാത്തു രക്ഷിക്കണേ റബ്ബേ 😥🙏🤲🤲🤲
എന്റെപോന്ന് പ്രബുദ്ധ മലരുകളെ, അവിടുത്തെ സ്ഥിതി കണ്ടാൽ സാമാന്യബോധമുള്ളവരാരാരും അതിലകപ്പെട്ടവർ ജീവനോടെ ഉണ്ടാകുമെന്ന് കരുതില്ല. എല്ലാം അപ്പോൾ കഴിഞ്ഞതാണ്. മറ്റുള്ളവരെപ്പോലെ ഒരു മനുഷ്യനാണ് അർജുനും. യാഥാർഥ്യത്തിലേക്ക് ഇറങ്ങാൻ മാധ്യമങ്ങൾ സമ്മതിക്കില്ലല്ലോ. ഇനി മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ടുള്ള ഹാംഗോവർ ആണോയെന്ന് അറിയില്ല. പ്രകൃതിയുടെ ശക്തി നമ്മൾ ഉദ്ദേശിക്കുന്നതുപോലെയല്ല. മാമാ മാധ്യമങ്ങൾ റീച് കൂട്ടാൻ പെറ്റ് കിടന്ന് ലൈവ് ഇട്ട് അർമാദിക്കുകയായിരുന്നു. അവർ കുടുംബത്തിനും ജനങ്ങൾക്കും ഇല്ലാത്ത പ്രതീക്ഷ കൊടുത്തുകൊണ്ടിരുന്നു. അവർ അത് അഞ്ചോ ആറോ ദിവസം നീണ്ടു നിന്ന ലൈവ് മഞ്ഞുമ്മൽ ബോയ്സ് അവസരമായി എടുത്തു അർമാദിച്ചു. മരിച്ച അവന്റെ സ്വന്തം അമ്മയെക്കൊണ്ട് വരെ രാഷ്ട്രീയം കളിപ്പിച്ചു. എന്തൊരു നാടകമാണ് നടന്നത്. അവിടെ വിവേകമല്ല വികാരമാണ് ഭരിച്ചത്.
@@dad_of_luciferഈ വിഡ്ഢികളായ അന്ധവിശ്വാസികൾക്ക് പ്രബുദ്ധത ഉണ്ടെന്ന് താൻ കരുതുന്നുണ്ടോ...!😂😂😂
@@dad_of_luciferഈ വിഡ്ഢികളായ അന്ധവിശ്വാസികൾക്ക് പ്രബുദ്ധത ഉണ്ടെന്ന് താൻ കരുതുന്നുണ്ടോ...!😂
Congress bharikkunna oridathum aarum rakshapedilla
Ameen
𝐌𝐢𝐫𝐚𝐜𝐥𝐞 സംഭവിക്കട്ടെ......🙏🏻🙏🏻🙏🏻
Aameen
ആമീൻ ആമീൻ യാറബിൽ ആലമീൻ
റബ്ബേ....എത്രയും പെട്ടെന്ന് ആ സഹോദരനെ കണ്ടെത്താൻ സാധിക്കട്ടെ..... അത്ഭുതകരമായി ജീവനോടെ തന്നെ തിരിച്ചു വരട്ടെ എന്ന പ്രാർഥനയുള്ളൂ.....
😂😂
Beast@@dad_of_lucifer
റബ്ബ് ഒക്കെ ഉണ്ടെകിൽ ഇതിൻ്റെ ഒക്കെ അവശ്യം വരുമോ?
Ameen
@@anzil1197 😄🤣
അള്ളാഹുവെ യൂന്സ് നബിയെ മല്സ്സൃ വയറ്റിന്ന് രക്ഷ പ്പെടുത്തിനാഥാ ഞങ്ങളെ അര്ജുനിനെ ജീവനോടെ തിരിച്ച് തരണെ
@@suliyasulusuliyasulu8726 ആമീൻ 🤲🤲🤲🤲
മത്സ്യ വയറ്റിലേക്ക് പോകുന്നത് വരെ എന്തിനാ നോക്കി നിന്നത്...? അതിന് മുമ്പ് തന്നെ അല്ലാഹുവിന് തടയാമായിരുന്നല്ലോ... ഹീറോയിസം കാണിക്കാൻ വേണ്ടിയാണോ....😂
😅@@Amalgz6gl
Visham thuppunnu
ആമീൻ 🤲🏻
4ഹെവി ക്രെയ്ൻ, ഒരു ICU ആംബുലൻസ്, ഒരു മെഡിക്കൽ ടീം എല്ലാം സജമാക്കു pls,
അള്ളാഹ് അർജുൻ ജീവനോടെ തിരിച്ചു കിട്ടട്ടെ. ആമീൻ
😂😂
@@dad_of_luciferഎന്താ ഇയാള് കളിയാക്കുവാണോ 🤔
@@dad_of_lucifer😡😡
😂😂😂
@@donuzz5563 നിങ്ങളല്ലേ ദൈവത്തിനെപോലും മറന്ന് കളിയാക്കുന്നത്. എല്ലാം ആദ്യദിനം തന്നെ കഴിഞ്ഞതാണ്. അർജുനും മറ്റുള്ള മനുഷ്യരെപ്പോലെ മരണമടഞ്ഞു അന്ന് തന്നെ. യാഥാർഥ്യം മറന്ന് ദൈവത്തെ വിളിക്കരുത്
എത്രയും പെട്ടെന്ന് അവനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാത്തിടണേ
ഇതുപോലെ ഏതൊരു സമയത്തും ഒരു മനുഷ്യൻ എന്തു സംഭവിച്ചാലും അത് നമ്മുടെ കൂടെ പിറപ്പെന്ന വിചാരം എല്ലാവർക്കും വന്നിരുന്നെങ്കിൽ ഭൂമി സ്വർഗമായേനെ....
ഇതെല്ലാം കൊണ്ടുവന്നു പരിപൂർണമായും എല്ലാ സ്ഥലങ്ങളിലും സേർച്ച് ചെയ്യണം എന്ന് പറഞ്ഞ രഞ്ജിത് ഇസ്രായാൽ എന്നാ മനുഷ്യനാണ് രൂപരേഖ ഏകദേശം പിടി കിട്ടിയപ്പോ നൈസ് ആയി അദ്ദേഹത്തിനെ പുറത്താക്കി
Oru തരി ജീവൻ എങ്കിലും ബാക്കിയുണ്ടാവാണേ.. അല്ലാഹ്..
ബുദ്ധി ഇല്ലേ...
മാതാവേ.. അർജുനെ ജ്വനോടെ.. Kittane🙏🏻🙏🏻🙏🏻
ആദ്യദിവസം തന്നെ ഇങ്ങനൊരു തിരച്ചിൽ ഉണ്ടായിരുന്നു എങ്കിൽ അർജുനെ നമുക്ക് കിട്ടുമായിരുന്നു. ഇതിപ്പോൾ 8 ദിവസം ആയില്ലേ. പ്രതീക്ഷയ്ക്ക് ഒരു വഴിയും ഇല്ല. എങ്കിലും ദൈവത്തോട് പ്രാർത്ഥിക്കാം അവൻ തിരിച്ചു വരണമെന്ന് എന്നിട്ട്. ആത്മാർഥമായി
അല്ലാഹ് അത്ഭുതം സംഭവിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
അല്ലാഹു കാണിച്ച വലിയ അൽഭുതം അല്ലേ അത്രയും വലിയ മണ്ണിടിച്ചൽ...😂
@@Amalgz6glനീ ഒരു ഈശ്യര വിശ്വാസിയാണെങ്കിൽ നിന്റെ ദൈവത്തോടും പ്രാർത്ഥിക്ക്. അല്ലാതെ തന്നോടൊന്നും സംസാരിച്ചിട്ട് കാര്യം ഇല്ല
@@Amalgz6gl നിന്നെ പോലെ ഒന്നിനെ എന്ദിനാണ് ദൈവം സൃഷ്ടിച്ചത്. സൃഷ്ടിക്കാതിരുന്നാൽ പോരായിരുന്നോ ലോകത്ത് നന്മയും തിന്മയും ഉണ്ട്. ജാതിമത ഭേതമന്യേ അർച്ചുനനുവേണ്ടി പ്രാർത്ഥിക്കുന്നു അത് നന്മ. ലോകത്ത് നിന്നെപ്പോലെ ചിലർ അത് തിന്മ 😡
പുഴയിൽ നോക്കിയാൽ മതി
🤲🤲 എത്ര പെട്ടന്ന് കിട്ടാൻ പ്രത്ഥിക്കുന്നു എന്ത് മറിമായമാണ് ഇത് വലിയ തടി വാഹിച്ച ലോറിയാണ് കാണാതെ കിടക്കുന്നത്
റോഡിലൂടെ വലിയ അത്തരം വണ്ടി പോകുമ്പോൾ അർജുനിനെ മിസ്സ് ചെയ്യുന്നു😢 വണ്ടി ഒന്നും നോക്കാത്ത ഞാൻ ഇപ്പൊ ഇത് തന്നെ ചിന്തിക്കുന്നു എവിടെയാ അർജുനെ നീ 😢
😢
സത്യം 😢
Bhagavane 😢😢😢
നമ്മളെ പടച്ച റബ്ബേ അർജുൻ എന്ന നമ്മുടെ സഹോദരനെ ഇന്നെങ്കിലും ജീവനോടെ ആ കുഞ്ഞുമോന് അച്ചനായി തിരിച്ചു നൽകണെ അല്ലാഹുവേ
Aameennn🤲
Aameen
യാഥാർഥ്യ ബോധത്തിലേക്ക് തിരികെ വരൂ..എല്ലാം ഒന്നാം ദിവസം തകർന്ന് തരിപ്പണമായതാണ്. അർജുനും മറ്റുള്ള മരണപ്പെട്ടവരെപോലെ ഒരു മനുഷ്യൻ മാത്രം
Oo
ആമീൻ 🤲
ആഹ് കുടുംബത്തിന് അദ്ദേഹത്തെ തിരിച്ചു കൊടുക്കണേ റബ്ബേ ആഹ് പൊന്നു മോന് അവന്റെ അച്ഛനെ തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲3🥹🥹🥹🥹
🙏🙏🙏അർജുൻ തിരിച്ചു വരും 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മുത്തപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതിലെങ്കിലും അർജുനനെ കിട്ടട്ടെ
Mone kittane daivame 🙏🙏🙏
ജീവനോടെ അർജുൻ തിരിച് വരണേ
ഒരിക്കലും ഇല്ല... It's impossible
യേശുവേ ഞങ്ങളുടെ പ്രാർത്ഥന kealkkane
എത്രയും പെട്ടെന്ന് എന്തെങ്കിലും ഒരു വിവരം കിട്ടിയാൽ മതിയായിരുന്നു.. അല്പമെങ്കിലും ജീവനുണ്ടെങ്കിൽ അയാളെ രക്ഷപ്പെടുത്തി എടുക്കാമായിരുന്നു... ശുഭ വാർത്ത കേൾക്കാൻ സാധിക്കട്ടെ🙏🏻🙏🏻
Arjune kittum sure😢😢daivame🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢
അപ്പോൾ എല്ലാം ഉണ്ട് കൊണ്ട് വരാൻ മടി..പണിയെടുക്കാൻ മടി
Sheriya
വെള്ളത്തിൽ പോകത സൈഡിൽ കരയിൽ ജീവനോടെ കിട്ടനെ
അവിടെ എത്ര തിരഞ്ഞിട്ട് കാര്യമില്ല ഏറ്റവും കൂടുതൽ വേഗത്തിൽ ആ മണ്ടിട്ട രൂപീകരിച്ച പുഴയുടെ നടുക്ക് നോക്കുന്നതാണ് നല്ലത്
അതെ 😞
ഇന്ന് കിട്ടണേഭഗവാനെ അർജുനെ
ജീവേനാടെ കാണെണം അളളാ😢
ഈ പരിശോധനയിൽ മിക്കവാറും
ഫലം ഉണ്ടാകും
ഈശ്വര ഒരാപാത്തും കൂടാതെ ആ പാവത്തിനെ തിരിച്ചു തരണേ 😢😢😢🙏🙏🙏
Puzhayude madhyathilulla mankoona parishodikkanamayirunnu adhyam. Some thing will be there.
അള്ളാഹുവേ എത്രയും പെട്ടന്ന് കിട്ടണേ
കർത്താവ് അർജുനെ കാക്കട്ടെ 🙏
പൊന്ന് മോനെ നീ എവിടെയാണ് ഉള്ളത്🙏🙏🙏❤️
Padachone ni valiyavananu arjune thirichu jeevanode kittane 🥺🤲🏻 arjun jeevanolam vishwasikunna bhagavane deivame ninde bhakthane kaath kollane arjun jeevanode varum enn pratheekshayode logam motham kanneerode nilpund avarude prarthana ni sweegarikkane 🥺🥺🤲🏻🙏🏻
Aaa boom എന്ത്രം വെള്ളത്തിൽ മുകളിൽ പൊങ്ങി നിൽക്കാനുള്ള ഒരു ബോട്ട് പോലുള്ള സാധനം ഉണ്ട്... അതിന്റെ പേര് ഒന്നും എനിക്ക് ariyila.. അത് ഒന്നുമില്ലാണ്ട് ഇതിനെ കൊണ്ട് ഒന്നും നടക്കില്ല വെള്ളത്തിൽ ഇറങ്ങി ചെയ്യണം...😢
വേഗം 🤲🤲🤲കിട്ടേട്ടെ
അർജുനെ ജീവനോടെ അവരുടെ വീട്ടുകാർക്ക് കാണാൻ സാധിക്കണമേ ദൈവമേ
അത്ഭുതം സംഭവിക്കട്ടെ....
Yaa rabee yunus nabiye malsya vayatil ninnu rakshicha rabeee arjune jeevanode rakshikanee😢
Allahuve jeevanoode kittaneee
Arjun chettannu vandi work cheaiyunnavarum orea familyikkum vandapettevar thanneayannu ishow avareayum kathu reshikkannea
അlർജ്ജുൻ ജീവനോടെ വരും
ഇനിയും നീട്ടല്ലേ അല്ലാഹുവേ 🤲🤲🤲ഇന്ന് തന്നെ അർജുനെയും വണ്ടിയെയും കിട്ടണേ അല്ലാഹ്
എല്ലാം അല്ലാഹുവിൻ്റെ പരീക്ഷണങ്ങൾ...😂😂😂
Ennaa.. Thaan poi rakshikkedo... Konakkaand..
നമ്മുടെ ഒരു സഹോദരൻ. ഈ ദുരന്തത്തിൽ പെട്ടെതു കൊണ്ട്.. എല്ലാരും അറിഞ്ഞു. അവിടുത്തെ പാവം ആളുകളും. ഇതിൽ പെട്ടിട്ടുണ്ട്.😢 നല്ല മൂഞ്ചിയ ഭരണ സംവിധാനം...
Arjun vegam kandu kittatte allahuve
മെഷീൻ...അടിപൊളി.. പക്ഷെ.... അത്ര ഉയരത്തിൽ നിന്ന് ... മണ്ണ് എടുക്കേണ്ടി വരുന്നതിനാൽ....പല പ്രയാസവും നേരിടേണ്ടി വരുന്നു
കൃപാസനം പ്രസാദവര മാതാവ് ആമോനേ ജീവനേ ട് എത്തിക്കും
അർജുന് ജീവനുണ്ടായൽ മതിയായിരുന്നു
സുജയുടെ സൗണ്ടിനു
പേപ്പർ ടോൺ വരുന്നു സുഖമില്ലേ
Ya Allah enthekilum magic pole in tanhe arjune wife um monum thirich kodkkane....
Save arjun😔😔😔😔
കുറച്ച് ബുദ്ധി ഉപയോഗിക്കുക...
Bhagavane arjuvineyoum saravananeyum udane kandethan sahayikkane....
Escape Arjun...jai Hanuman.🎉🎉🎉🎉🎉
Entae krupasanam ammae Arjunae thirichu kondu varanae prarthana kai kollanae
ആ ലക്ഷ്മണൻ ഉണ്ടോ അതോ അയാളുടെ വിവരം അറിയിച്ചില്ലല്ലോ
അവിടുന്ന് അത്ര മണ്ണ് എടുത്താൽ റോഡ് ഇടിഞ്ഞു എല്ലാം താഴെ എത്തും 🤔
റബ്ബേ.... അർജ്ജുനനെ അത്ഭുതമായി നീ മലയാളികൾക്ക് നൽകണേ.... ആമീൻ
ഇന്ത്യയിൽ ആകെ ഒരണ്ണമെ ഒള്ളൂ.... 5-6 എണ്ണം ഉണ്ടെങ്കിൽ പെട്ടെന്നാക്കാ മായിരുന്നു
ഈ ജെസിബി പുഴയുടെ നടുക്കില് ജങ്കാറിലെ കൊണ്ടുപോയി അവിടെ പരിശോധിക്കണം അറിയാൻ പറ്റും
എന്തു കൊണ്ടുടുവന്നിട്ടെന്താ അവിടെ ഇവിടെ മാന്തിയിട്ട് ഒന്നും കണ്ടില്ല എല്ലാം വൈകി ഞങ്ങളുടെ സഹോദരൻ പോയി 😢😢😢ഇര കിട്ടിയതുപോലെ മീഡിയ 😅😅
ആ കരയിൽ തന്നെ വണ്ടിയുണ്ട് എന്നാണ് എന്റെ മനസ്സ് പറയുന്നത് കുറച്ചുകൂടി ആയത്തിൽ അവിടെ മാന്ത് plz അവിടെയുണ്ട് ഉറപ്പാണ്🥹🥹🥹🥹😭😭
കുട്ടനാട് പോലുള്ള സ്ഥലത്തു വലിയ കായൽ വൃത്തി ആക്കുവാൻ വെള്ളത്തിലും ജംഗർ പോലുള്ള മഷ്യൻ ഉണ്ട് അത് കൊണ്ട് വന്നാൽ പോരെ
പുഴയുടെ നടുക്കു രൂപപ്പെട്ട മനകൂണയുടെ അടിയിൽ ഉണ്ടാകുമോ 😞
ഹെവിബാർജ്കൊൻട്വരണംഎല്ലായിടത്തുംപരിശോധിച്ചെപറ്റു.
മൊട്ട എവിടെ
ബൂം ഒന്നേ ഉള്ളു കുറെ വേര്ത്തു പ്ലീസ്
Introduce floating barge
ബർജ് കൊണ്ടുവന്നു പുഴയിലും തിരച്ചിൽ നടത്തണം
🙏🙏🙏🙏🙏😭😭😭😭😭 ദൈവമേ🙏🙏🙏
Ee music enthinu engane kelpikkune?
Daivame
ഈ സാധനം എന്ത് കൊണ്ട് ആദ്യമേ കൊണ്ട് വന്നില്ല അങ്ങനെ എങ്കിൽ കുറച്ചു ദിവസം മുന്പേ പുഴയിൽ നോക്കാമായിരുന്നു
Its sure that the 🚛 is under the river bed and its dumped with tons of sand the lorry is deep under inside sand deposit its like sandwich model the lorry is under the deeper side which is coverd by landslide remains
Narayana 🙏🙏🙏🙏🙏🙏🙏🙏
Ithoke korach nerthe kondvaramayrnu😢
ഇതിലും നല്ല മെത്തേർഡ് ആയിരുന്നില്ലേ ബോർ അടിക്കുന്ന മിഷ്യൻ കൊണ്ട് വന്നു നോക്കുന്നത്..
Renjith Isarel enthu paranju
Vehicle in the water 99%
🤲🏻🤲🏻🤲🏻🤲🏻
Nee kaakane Allah 🤲
Road sidile mannil ellallo enkil puzhel und
Pulli puzhayil anenkil marichukanum
എന്റെപോന്ന് പ്രബുദ്ധ മലരുകളെ, അവിടുത്തെ സ്ഥിതി കണ്ടാൽ സാമാന്യബോധമുള്ളവരാരാരും അതിലകപ്പെട്ടവർ ജീവനോടെ ഉണ്ടാകുമെന്ന് കരുതില്ല. എല്ലാം അപ്പോൾ കഴിഞ്ഞതാണ്. മറ്റുള്ളവരെപ്പോലെ ഒരു മനുഷ്യനാണ് അർജുനും. യാഥാർഥ്യത്തിലേക്ക് ഇറങ്ങാൻ മാധ്യമങ്ങൾ സമ്മതിക്കില്ലല്ലോ. ഇനി മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ടുള്ള ഹാംഗോവർ ആണോയെന്ന് അറിയില്ല. പ്രകൃതിയുടെ ശക്തി നമ്മൾ ഉദ്ദേശിക്കുന്നതുപോലെയല്ല. മാമാ മാധ്യമങ്ങൾ റീച് കൂട്ടാൻ പെറ്റ് കിടന്ന് ലൈവ് ഇട്ട് അർമാദിക്കുകയായിരുന്നു. അവർ കുടുംബത്തിനും ജനങ്ങൾക്കും ഇല്ലാത്ത പ്രതീക്ഷ കൊടുത്തുകൊണ്ടിരുന്നു. അവർ അത് അഞ്ചോ ആറോ ദിവസം നീണ്ടു നിന്ന ലൈവ് മഞ്ഞുമ്മൽ ബോയ്സ് അവസരമായി എടുത്തു അർമാദിച്ചു. മരിച്ച അവന്റെ സ്വന്തം അമ്മയെക്കൊണ്ട് വരെ രാഷ്ട്രീയം കളിപ്പിച്ചു. എന്തൊരു നാടകമാണ് നടന്നത്. അവിടെ വിവേകമല്ല വികാരമാണ് ഭരിച്ചത്.
Channel reporting competition aano ivide.. atho rescue mission aano '1st on reporter'.... Kashtam!
സുജയേ.. ജലദോഷമാണോ
അല്ല പനി 😢
Kuranjathu 50 tun capacity ulla oru craine kremeekarikku.
🤲🤲🤲
Hi
Why not use an amphibious excavator ?🙄
Arjun koodathe vereyum alkar adiyil poille avark anthai.
400 മീറ്റർ വീതി ഉള്ള നദിയിൽ 40 മീറ്റർ പോലും എത്തണമെങ്കിൽ ഹിറ്റാച്ചി താഴെ ഇറക്കാതെ പറ്റില്ല...
ചാനൽ എന്ന മോൾക്ക് മോനെ നല്ല കുളിർമ്മാ
🙏🙏🙏
🤲🤲🤲🤲🤲🤲🤲🤲
Arjun ente aarum alla enik ariyapolum illa kanditum illa malayalikal allatha njangalk vare edh kandit sahikan kayyunilla😢...ee naadu mothavum jeevan thirich kitan ulla prarthanayit aanu...😢😢😢😢
😢😢😢
സ്വന്തം ഭാവനയിൽ trp കൂട്ടാനായുള്ള reporter ന്റെ കളവ് reportinggg👌🏼👌🏼
Mute ചെയ്ത് ലൈവ് കണേണ്ട പരിതപകരമായ അവസ്ത😡😡😡😡😡😡😡😡😡😡😡
സ്വന്തം ഭാവനയിൽ trp കൂട്ടാനായുള്ള reporter ന്റെ കളവ് reportinggg👌🏼👌🏼
Mute ചെയ്ത് ലൈവ് കണേണ്ട പരിതപകരമായ അവസ്ത😡😡😡😡😡😡😡😡😡😡😡
🙏🙏🙏🙏🙏🙏🙏🙏🙏🙏