രോഹിത്തിനെ പ്രൊഫസറും ഗുണ്ടകളും ചേർന്ന് കൊന്നതാണ് തെളിവുകളുമായി അഡ്വക്കേറ്റ് രാധാകൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 1 тыс.

  • @praveenmramanan9403
    @praveenmramanan9403 2 месяца назад +638

    രോഹിത്തിന്റെ പ്രിയ പിതാവേ നിങ്ങളുടെ മകനെ കൊന്ന ഒരൊറ്റ തെണ്ടിയെയും വെറുതെ വിടരുത്

  • @merlyjmj9636
    @merlyjmj9636 Месяц назад +283

    എൻറെ ദൈവമേ ഇത് കേട്ടിട്ട്, ഈ അപ്പൻറെ സങ്കടം കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, നീതിമാനായ ദൈവമേ അവിടുന്ന് ഇടപെടണമേ.

    • @santhisan5031
      @santhisan5031 Месяц назад +9

      അമ്മയും dr ആയിരുന്നു ഇതോടു കൂടി ആ അമ്മയുടെ ജീവിതവും തീർന്നു

  • @kanjanakanjanasathishkumar4981
    @kanjanakanjanasathishkumar4981 Месяц назад +77

    അധികം താമസിയാതെ ഈ കൊലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു എന്ന് കേൾക്കാൻ കഴിയണേ ഈശ്വരാ🙏🙏... സഹിക്കാൻ പറ്റുന്നില്ല.. എങ്ങനെ നമ്മുടെ മക്കളെ പഠിക്കാൻ വിടും.. ഈ മാതാപിതാക്കളുടെ വേദന അവന്മാരെ അറിയിക്കണം.

  • @johnsondaniel8366
    @johnsondaniel8366 Месяц назад +53

    സർ ജീവന്റെ അവസാനം വരെ പോരാടണം ഇതിന്റെ പേരിൽ സ്വയമായി മരിക്കരുത് ഇതിൽ ഉൾപ്പെട്ട എല്ലാവരെയും നിയമ പരമായി ശിക്ഷ വാങ്ങി കൊടുക്കണം 🌹

    • @Vibes3438
      @Vibes3438 Месяц назад

      ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍

    • @manimohan7073
      @manimohan7073 Месяц назад

      AA gurunathan te vaya Ka Kata bomb vekanan save Aa college Uthavarathi kaleenthuchi thi.......

  • @jyothi5563
    @jyothi5563 2 месяца назад +392

    അച്ഛാ, നെഞ്ച് പിടയുന്നു.... ഞാൻ വായിച്ചതാണ് ഈ news. ഒരു നൊമ്പരമാണ് മോൻ. അതു പോലെ സിദ്ധാർത്ഥും !
    നീതി ലഭിക്കട്ടെ അച്ഛാ....

    • @palodenazeer4782
      @palodenazeer4782 2 месяца назад +1

      🤲🤲🤲

    • @anthrayosekm1116
      @anthrayosekm1116 2 месяца назад +1

      Ù

    • @Aysha_s_Home
      @Aysha_s_Home 2 месяца назад +16

      സിദ്ധാർത്ഥന്റെ കേസും നന്ദൻ തെളിയിക്കണം ഒന്നിനേയും പുറം ലോകം കാണിക്കരുത് പഠിക്കാനും അനുവദിക്കരുത്🙏🏼🙏🏼🙏🏼

    • @sudhanair6018
      @sudhanair6018 2 месяца назад

      കേരളത്തിലോ നീതിരയോ അത് കിട്ടാക്കനിയാണ്. എത്ര കൊടിയ കൊലപാതകം നടത്തിയാലും ഒരു കേസുമില്ല ഒരു ചുക്കുമില്ല.ആർഷോഎന്നഎസ് എഫ്ഐ ഗുണ്ട സുഖമായി വിലസുന്നത് കണ്ടില്ലെ? ഇതാണ് കേരളം.

    • @reny2797
      @reny2797 2 месяца назад +1

      ആണോ. ഞാൻ ഇപ്പം അറിയുന്നു. അന്നത്തെ news ഉണ്ടോന്നു അറിയാൻ ഞാൻ you tube നോക്കി. കണ്ടില്ല. പാവം അച്ഛൻ. കരയാതെ ഇത് കാണാനും കേൾക്കാനും ഒക്കുന്നില്ല ദൈവമേ 😢😢🙏🏻🙏🏻

  • @MG_Gamer2000
    @MG_Gamer2000 2 месяца назад +442

    മോന്റെ കൂടെ പഠിച്ചവർ ഇപ്പോൾ പല സ്ഥലത്തും drs ആയി ഇരിപ്പുണ്ടാകും ഇനി ഒരുപക്ഷെ തെളിയിക്കാൻ പറ്റും. ഇത് കേൾക്കുന്ന ഏതെങ്കിലും മോന്റെ കൂടെ പഠിച്ചവരോ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരോ ഉണ്ടെങ്കിൽ മുന്നോട്ടുവരണം ആ ഫാദറിന് നീതി വാങ്ങിക്കൊടുത്തെങ്കിലും നിങ്ങൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

    • @manjujose7856
      @manjujose7856 2 месяца назад +33

      ഈ അച്ഛന്റെ മകനെ കൂട്ടികൊണ്ട് പോയ ആ രണ്ട് പേര് എവിടെഎന്ന് കണ്ടുപിടിക്കണം. അവന്മാരെ ചോദ്യം ചെയ്യണം

    • @Mother.123
      @Mother.123 2 месяца назад +5

      Yes they knew everything..Kettitu pedi akunnu 😮

    • @Mother.123
      @Mother.123 2 месяца назад +11

      This is Murder..Pavam mon he struggled a lot..That professor should be punished..He is not eligible for this profession 😮

    • @ReenaAlexander-bs5kt
      @ReenaAlexander-bs5kt 2 месяца назад

      പാവം അച്ഛന്റെ പൊന്നുമോനെ അവർ കൊന്നു.. ഇതൊക്കെ കാണുമ്പോഴാണ് കേസിന്റെ പുറകെ പോകാതെ അന്ന് തന്നെ വല്ല ഗുണ്ടകൾക്കും ക്യാഷ് കൊടുത്ത് തീർത്തിരുന്നെങ്കിൽ ഒരാശ്വാസം ഈ അച്ഛന് കിട്ടിയേനെ.. പ്രതികളെ സംരക്ഷിക്കുന്ന കോപ്പിലെ നിയമങ്ങൾ!!!

    • @Roseroseeee860
      @Roseroseeee860 2 месяца назад

      ​@@manjujose7856ചോദ്യം ചെയ്യാനോ എന്തിന്, ഒറ്റ ചോദ്യം മാത്രം എന്റെ കുഞ്ഞിനെ കൊല്ലാൻ മറ്റ് ആരൊക്കെ കൂട്ട് നിന്നു, എങ്ങനെ മോന്റെ ദേഹത്ത് അത്രയും വലിയ മുറിവ് ഉണ്ടായി, ഈ ചോദ്യം മാത്രം ആവണം ചോദിയ്ക്കേണ്ടത്, പിന്നെ ആ 2എണ്ണത്തിന്റെയും ശ്വാസം നിലച്ചു എന്ന് ഉറപ്പു വരുത്തുക ഇതുപോലെ ബാക്കിയുള്ളോരുടെയും, അതല്ലേ വേണ്ടത്,

  • @v.x.joseph6276
    @v.x.joseph6276 2 месяца назад +221

    ഈ നാട്ടിലെ ഓരോ കാര്യം കേട്ടു ഭയപ്പാടോടും വേദനപ്പെട്ടും ആകുന്നു.

    • @bensingbramanand5836
      @bensingbramanand5836 2 месяца назад

      അത് ആണ് നൂമ്മ പറഞ്ഞ രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന ഇൻഡ്യ

  • @e.sgeorge2345
    @e.sgeorge2345 2 месяца назад +221

    ഇത് കേട്ടിട്ട് ഹൃദയം വേദനിക്കുന്നു ലോകം നശിക്കുന്നു. നമ്മൾ മക്കളെ എങ്ങനെ സംരക്ഷിക്കും

  • @shahubanathhussain
    @shahubanathhussain Месяц назад +56

    ഇത്രയും ക്രൂരത ഈകുഞ്ഞിനോട് ഏത് ദ്രോഹികളയലും ഭൂമിയിൽ വെച്ചുതന്നെ അവന്മാർക്ക് കടുത്താസിക്ഷ കൊടുക്കനെ റബ്ബേ.

  • @masterraindrop6246
    @masterraindrop6246 Месяц назад +58

    കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഈ വാർത്തക്ക് വളരെ പ്രാധിനിത്യം കൊടുത്ത് ഈ പിതാവിന് നീതിവാങ്ങി കൊടുക്കണം.

  • @Rajagopalan-jd6kq
    @Rajagopalan-jd6kq 2 месяца назад +218

    നീതിക്ക് വേണ്ടി ശബ്ദിച്ചതിനു അഭിനന്ദനങ്ങൾ

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +284

    നന്ദാ ഈ കേസ് നന്ദൻ തെളിയിക്കണം ഇങ്ങിനെ ഇത്രേം ഊണുo ഉറക്കവും ഇല്ലാതെ വളരെ വളരെ കഷ്ട്ടപ്പാടും സഹിച്ച് ഒരു അച്ചൻ മകനുവേണ്ടി പ്രായം പോലും മറന്നു അലയുന്നു മകനെ കൊന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ വേണ്ടി അവരുടെ കണ്ണീരു കാണാതെ പോവരുത് ആ നീചൻമാരെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് തുക്കുകയർ വാങ്ങി കൊടുക്കണം🙏🏼 ഇങ്ങിനെ എത്ര കേസ് ഉണ്ടാവും തെളിയാതെ 🤲🏼🙏🏼 അഡ്വേക്കേറ്റായ ഒരച്ചന്റെ ഗതി ഇതാണെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ😭😭😭🙏🏼🙏🏼🙏🏼

    • @subhadrav4773
      @subhadrav4773 2 месяца назад +12

      ഈ കേസ് നന്നായി തിരക്കി പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം.

    • @subhadrav4773
      @subhadrav4773 2 месяца назад +11

      ഇത്രയും ദ്രോഹം ചെയ്തവരെ ദൈവം വിടില്ല.

    • @babunandakumarp.t6771
      @babunandakumarp.t6771 2 месяца назад +1

    • @prassannakumar7132
      @prassannakumar7132 Месяц назад +3

      ദൈവത്തിൻ്റെ ഒരു ഇടപെടൽ വരും കാലങ്ങളിൽ തീർച്ചയായും ഉണ്ടാകും. അതിൽ നിന്ന് ഒരു പ്രതിയും രക്ഷപ്പെടില്ല. ഉറച്ച് വിശ്വസക്കുക.

  • @beenaratheesh4056
    @beenaratheesh4056 2 месяца назад +384

    ഇത്രയും അറിവുള്ള ഒരച്ഛന്റെ മകന് ഇത് സംഭവിച്ചപ്പോൾ സാധാരണ ക്കാരുടെ മക്കൾക്ക് എന്ത് ഗ്യാരണ്ടി ഉണ്ട് പഠിക്കാൻ വിടുമ്പോൾ 😢പേടിയാകുന്നു

    • @alicepurackel7293
      @alicepurackel7293 2 месяца назад +2

      🙈🙈 so painful what a terrific condition.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +3

      നമ്മുടെ പോലീസ് എന്താ ഇങ്ങനെ ഷെയിം ഷെയിം പോലീസിന് പകരം മിടുക്കന്മാരായ സാധാരണക്കാരെ ഏൽപ്പിച്ചാൽ ഈ കേസ് തെളിയിച്ചേനെ

    • @rohithakr5609
      @rohithakr5609 Месяц назад

      Karnataka police engane thanne...​@@JayaprasadV-ns3pj

    • @bindhus4164
      @bindhus4164 Месяц назад

      Exactly

  • @bittupaul1839
    @bittupaul1839 2 месяца назад +280

    നശിച്ചു പോകട്ടെ അവർ ഈ മനുഷ്യന്റെ വേദന ദൈവമേ കേൾക്കേണമേ

  • @seemasayu1736
    @seemasayu1736 2 месяца назад +204

    അവനൊക്കെ പുഴുത്തു ചാകും... പാവം മോൻ 😢

    • @raffijm1643
      @raffijm1643 2 месяца назад +11

      Angane sabhavikkatte. 100% right...👍

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +6

      പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഭാവി പോകുമെന്ന് ഭയന്ന് ആരും പറയില്ല എന്നാൽ ഇപ്പോൾ ശ്രമിച്ചാൽ പറയുമായിരിക്കും

    • @shantihari401
      @shantihari401 Месяц назад +1

      Pushuthu chavattee

    • @kumardeep5004
      @kumardeep5004 Месяц назад +2

      Puzhuthu cheenju pokum. Pokanam narakichittu..

  • @rajeenaklr4883
    @rajeenaklr4883 2 месяца назад +149

    നമ്മുടെ നാട്ടിലുണ്ട് ഈ പാവം പിതാവിന് വേണ്ടി ഒന്ന് മുന്നിട്ടിറങ്ങി ഇതിനൊരു സത്യസന്ധത പുറത്തു കൊണ്ടുവരണം

  • @Venu-k9z
    @Venu-k9z 2 месяца назад +140

    പാവം ആകാം ഇത്രയും ആകരുത് , ഫൈറ്റ് ചെയ്യണം നീതി ആരും തരില്ല , അതു പിടിച്ചു വാങ്ങണം .

  • @mujeebrahman7730
    @mujeebrahman7730 2 месяца назад +129

    ഇത്രയും കൊല്ലം കഴിഞ്ഞു ഇപ്പോഴും കേസ് ഒന്നും ആയിട്ടില്ല അതും ഒരു നിയമഞന്റെ മകന്റെ കൊല. അപ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്താണ്

  • @mohankumars3033
    @mohankumars3033 2 месяца назад +252

    ഈ ജയപ്രകാശ് എന്ന ഫോറെൻസിക് പ്രൊഫസർ ഒരുപാട് കരയുന്ന അവസ്ഥ ഉണ്ടാകും, തീർച്ച.രോഹിത്തിനു സംഭവിച്ചതിനേക്കാളും ഭീകരമായ അവസ്ഥ ജയപ്രകാശിന്റെ മക്കൾക്കു ഉണ്ടാകും.

    • @shainiannie945
      @shainiannie945 2 месяца назад +15

      Criminal jayaprakashh nee um nenta thalamura yam mudiju chakumada patty.....

    • @marygreety8696
      @marygreety8696 2 месяца назад +6

      Athe deivam vudilla ivane onnum

    • @anithakrishnan2948
      @anithakrishnan2948 2 месяца назад +4

      അതെ ഉണ്ടാവണം ഉണ്ടാവും

    • @padminikesavan7294
      @padminikesavan7294 2 месяца назад +11

      ഈ അച്ഛൻ അനുഭവിച്ച ദുഃഖം ജയപ്രകാശ് എന്ന ക്രിമിനലും അനുഭവിക്കണം . ദൈവമേ ഇതൊന്നും കാണുന്നില്ലേ

    • @prasithakv1529
      @prasithakv1529 2 месяца назад +3

      Ennenkilum ithinu ഉള്ള marupadi daivam tharum😢😢😢😢😢

  • @ushak3063
    @ushak3063 2 месяца назад +168

    അർജുൻ പണിക്കരും ഗോപി കൃഷ്ണനും ഇതിൽ പങ്കുണ്ടങ്കിൽ ഈശ്വരാ ഇവനൊക്കെ മക്കളുണ്ടങ്കിൽ ഇതുപോലൊരു ദുഃഖം ഇവർക്കും നൽകണേ എന്റെ ദൈവങ്ങളെ 🙏

  • @rynyfrancis5866
    @rynyfrancis5866 2 месяца назад +57

    ഇത് കണ്ടിട്ട് ഉള്ള ഏതേലും ഇവൻ്റെ കൂട്ടുകാർ ഉണ്ടേൽ ഈ അപ്പൻ്റെ കൂടെ നിന്ന് ഈ കേസ് തെളിയിക്കണം... ഗുണം കിട്ടും...ദൈവം ഇടപെട്ട് ഇത് തെളിയിക്കട്ടെ....സഹായിക്കണേ രോഹിതിൻ്റെ കൂട്ടുകാരെ......

  • @safaponnu1518
    @safaponnu1518 Месяц назад +13

    അച്ഛന്റെ വേദന മനസ്സിക്കി ഈ മോന്റെ കൂടെ പഠിച്ച കുട്ടികൾ രംഗത്ത് വരണം കേരളം മൊത്തം കൂടെ ഉണ്ടാവും മക്കളെ

  • @rajankr9239
    @rajankr9239 2 месяца назад +142

    Very sad. ഇതയും ക്രൂരതകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മകനെ അവിടെ നിന്നും തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാതിരുന്നത് ഈ അച്ഛൻ ചെയ്ത മഹാ അപരാധം. ഒറ്റ മകൻ എന്ന നിലക്ക് അവനുണ്ടായ അനുഭവങ്ങൾ അറിഞ്ഞുകൊണ്ട് പിന്നെയും ഒരു കൂട്ടം ക്രിമിനലുകൾക്ക് മകനെ വിട്ടു കൊടുത്തു. കുറ്റ പ്പെടുത്തുകയല്ല. ഇത്രയും ക്രൂരത പറഞ്ഞു കേട്ടിട്ട് തല മരവിച്ചു പോകുന്നു.

    • @senoritasimon9044
      @senoritasimon9044 2 месяца назад +23

      അതെ ഞാനും ചിന്തിച്ചു..30 ലക്ഷം പോട്ടെന്നു വച്ചിട്ട് കൊച്ചിനെ മതി എന്നു വിചാരിച്ചാൽ മതിയാരുന്നു..എങ്കിലും.സ്വന്തം മകനെ കഷ്ണം കഷ്ണമായി കാണേണ്ടി വന്ന ആ അച്ഛന്റെ ഹൃദയത്തിന്റെ വേദന....നീതി കിട്ടട്ടെ അച്ചാ. .praying

    • @lovelyapaikada2071
      @lovelyapaikada2071 2 месяца назад +5

      Exam ehuthan anuvathikunnilla ennu paranju case file cheyan pattille....

    • @mollykutty260
      @mollykutty260 2 месяца назад

      Ok ok​@@senoritasimon9044

    • @premyjos
      @premyjos 2 месяца назад +10

      You're correct.. ഞാൻ ചിന്തിച്ചു ,അവനെ എന്തുകൊണ്ട് ഇത്രയും ക്രൂരമായായ സംഭവങ്ങൾ നടന്നിട്ട് അവനെ തിരിച്ചു കൊണ്ടുപോയില്ല .. അവൻ ബുദ്ധിയുള്ളവനല്ലേ വേറെ മേഖലയിൽ അവനെ ചേർത്തെങ്കിൽ ഇപ്പോഴും അവൻ ജീവനോടെ ഉണ്ടായേനെ 😭😭

    • @SulaikaKalathingal
      @SulaikaKalathingal 2 месяца назад

      😢😢😢

  • @manoramamt3094
    @manoramamt3094 2 месяца назад +183

    ആ ദുഷ്ടനായ ഡോക്ടർ ഇപ്പോഴും ഉണ്ടോ. അവനെ കൊല്ലാൻ ആരും ഇല്ലേ. പാവം മോൻ.😢😢😢😢

    • @sabu3677
      @sabu3677 2 месяца назад +5

      Innu 100 il 90%doctors....uddayippanu.vash koduthal .enthum chayum..😢😢😢😢

    • @XVLOG
      @XVLOG Месяц назад

      ruclips.net/video/SlG35ibUPRQ/видео.htmlsi=Vzdz22W-acHLDzhb
      Aa doctrint interview

    • @dory4482
      @dory4482 Месяц назад

      Yes ond ayak utube channel ond...para naari...

    • @lijureji2311
      @lijureji2311 Месяц назад

      Channel name

    • @Vibes3438
      @Vibes3438 Месяц назад

      ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍

  • @sjsignature3156
    @sjsignature3156 2 месяца назад +57

    ഇത് അന്ന് തൊട്ടേ ഒരു നൊമ്പരം ആയിരുന്നു.. ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല... എന്ത് ക്രൂരത ആണ്... നീതി ന്യായ വ്യവസ്ഥ കൊലയാളികൾ ക്ക് കൂട്ട് നിക്കുന്ന ആണ് അതിലും വലിയ ക്രൂരത...
    അതിലും

  • @kshari2
    @kshari2 2 месяца назад +183

    ഈ പിതാവിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുവാനും ഉദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കുവാൻ പോലീസും നിയമ സംവിധാനങ്ങളും ബാധ്യസ്ഥരാണ്

    • @എന്റെഹൃദയംയേശുവിനായ്
      @എന്റെഹൃദയംയേശുവിനായ് 2 месяца назад +3

      നീതിക്കു വേണ്ടി പീഡനം ഏൽക്കുന്ന ഈ സഹോദരന് നീതി നടപ്പാക്കുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, യേശുവേ നന്ദി ഹല്ലേലുയ

    • @എന്റെഹൃദയംയേശുവിനായ്
      @എന്റെഹൃദയംയേശുവിനായ് 2 месяца назад +1

      ഈ സഹോദരൻ ദൈവത്താൽ നയിക്കപ്പെടട്ടെ, സത്യം തെളിയട്ടെ നമുക്ക് പ്രാർത്ഥിക്കാം

    • @എന്റെഹൃദയംയേശുവിനായ്
      @എന്റെഹൃദയംയേശുവിനായ് 2 месяца назад

      മലപോലെ വരുന്ന പ്രശ്നങ്ങൾ മലർ പോലെ നീങ്ങട്ടെ, കേസ് നടത്തുവാൻ ധൈര്യവും ബുദ്ധിയും കൂടുതലായി ഉണർന്നു പ്രകാശിക്കട്ടെ യേശുവേ ഹല്ലേലുയ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад

      കോടതി ഉറങ്ങുന്നോ ഇദ്ദേഹം കുറച്ചു കൂടി സ്ട്രോങ്ങ്‌ ആയി നിൽക്കേണ്ടതായാരിന്നു

    • @bijisam703
      @bijisam703 Месяц назад

      10 വർഷം പോരേ കേസ് തെളിയിക്കാൻ. !

  • @Nabeesa-h8r
    @Nabeesa-h8r 2 месяца назад +89

    മകനെ ഇത്രയും ക്രൂരമായി ഉപദ്രവിച്ചിട്ടും അവിടെ നിർത്തേണ്ടായിരുന്നു കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല എന്തോരു ക്രൂരന്മാരാണ്

    • @yilan3689
      @yilan3689 Месяц назад

      Aah local guardian paranjl mathii ayl allyy avidy continue cheynn paranjyy😢

  • @RUKZAR-v4k
    @RUKZAR-v4k 2 месяца назад +66

    ഇത് എല്ലാ ഭാഷയിലും ചെയ്യ്തു ഇടണം കോളജിൻ്റെ പേര് വെക്കണം ഓരോ രക്ഷിതാക്കളും മക്കളെ ഈ കോളജിൽ ചേർക്കരുത്

  • @rakhimohan1155
    @rakhimohan1155 Месяц назад +13

    കൈ വളർന്നോ കാൽ വളർന്നോ എന്ന് നോക്കി നോക്കി ഓമനിച്ച് വളർത്തുന്ന ഓരോ മാതാപിതാക്കൾക്കും ഇതൊക്കെ കേൾക്കുമ്പോൾ ചങ്ക് പിടയും എന്ത് ക്രൂരത ആണ് ആ പിശാചുക്കൾ കാണിച്ചത്.. ഇത് ചെയ്തവന്മാർ അനുഭവിച്ചേ ചാകൂ..ഞാനും ഒരമ്മയാണ് ഇതൊക്കെ കേട്ട് മനസ് മരവിക്കുന്നു

  • @BabyThomas-s1o
    @BabyThomas-s1o 29 дней назад +4

    നന്ദകുമാർ വളരെ നീതി ഉള്ളവനും സത്യം പറയുന്നവനും ഒരു ഭയവും ഇല്ലാത്തവനും ആണ് ഇത് ഈ പ്രശ്നം ദയവായി തെളിയിക്കുക അഭിനന്ദനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ മിസ്റ്റർ നന്ദകുമാറിന്

  • @Geevarpothel
    @Geevarpothel 2 месяца назад +78

    ഉടനെ അവർക്കു ശിക്ഷ കിട്ടില്ലായിരിക്കാം. എന്നാൽ ഒരിക്കൽ ഒരു കോടതിയുടെ മുന്നിൽ അവർ നിൽക്കുകയും അവസാനമില്ലാത്ത ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യും. അന്നേ അവർ അറിയുകയുള്ളൂ.നീതിമാനായ ദൈവത്തിന്റെ കോടതിയിൽ

  • @sharookk3661
    @sharookk3661 2 месяца назад +37

    സങ്കടം സഹിക്കാൻ പറ്റുനില്ല അമ്മയും അച്‌ഛനും എങ്ങിനെ സഹിക്കും അമോന് നീതി കിട്ടണം

  • @jolsamathew6629
    @jolsamathew6629 2 месяца назад +41

    ചേട്ടാ നന്നായി പ്രാത്ഥിച്ച് മനസ്സിൽ ധൈര്യം സംഭരിച്ച് വാദിച്ച് ജയിക്കണം🙏 പഠിക്കാൻ വിട്ട കുട്ടികളെ ഇത്രയും കൃരത കാണിക്കുന്നവരെ വെറുതെ വിടരുത്😡 ആരെങ്കിലും നിങ്ങളുടെ കൂടെ ഉണ്ടാകും നിങ്ങളെ സഹായിക്കാൻ🙏

  • @susanpalathra7646
    @susanpalathra7646 Месяц назад +12

    ഇത് മുമ്പ് കേട്ട് ഞാൻ ഏറെയെറെ കരഞ്ഞിട്ടുണ്ട്. സഹിക്കാൻ വയ്യ. ദൈവം തമ്പുരാനെ, കർത്താവായ യേശു എത്രയും വേഗം ഇടപെട്ട് ഈ അച്ഛന് നീതി വാങ്ങിക്കൊടുക്കേണമേ!

    • @smijanandha8299
      @smijanandha8299 26 дней назад +1

      സത്യം ഉറക്കം നഷ്ട്പ്പെടുത്തുന്ന വേദന ഹൃദയത്തിൽ... Iim എന്ന സ്ഥാപനത്തിലെ ജോലിക്കാരി ആയിരുന്ന എന്നോട് സഹപ്രവർത്തർ കാണിച്ച അനീതിയിൽ പോലീസ് ൽ പരാതി നൽകിയിട്ടുണ്ട് ഇവിടെ പ്രതീക്‌ൾക്കൊപ്പം കേസ് ഇല്ലാതാക്കി കേരള പോലീസ്. ഇപ്പോളും നീതിക്ക് വേണ്ടി അലയുന്നു. ചിലപ്പോൾ എനിക്ക് മരിക്കേണ്ടി വരും.... അപ്പോൾ ഞാൻ ചിന്തിക്കുന്നതു ഈ അച്ഛൻ എത്രമാത്രം vedhana സഹിക്കുന്നുണ്ടാവുംന്നു.. മുകളിൽ ഒരാളുണ്ട്.. ആരു മറച്ചാലുംഅയാളുടെ നീതി നാട്പ്പാകും

  • @alkulthvideozz9405
    @alkulthvideozz9405 2 месяца назад +49

    ഇനിയെങ്കിലും മാതാപിതാക്കൾ മക്കളോട് സ്നേഹം ഉണ്ടെങ്കിൽ ഇങ്ങനെ ഉള്ള പ്രൈവറ്റ് കോളേജുകളിൽ പഠിക്കാൻ വിടരുത് അതേപോലെ അന്നന്ന് നമ്മുടെ വീട്ടിൽ വരുന്നതും നോക്കണം

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +71

    പാവം ഒരേയൊരു മകൻ😢🤲🏼🤲🏼🤲🏼😭

  • @Ayyappankutty-k3o
    @Ayyappankutty-k3o 2 месяца назад +116

    വിശദമായ അന്വേഷണം വേണം ഒരുത്തനേയും വിടരുത്

    • @palodenazeer4782
      @palodenazeer4782 2 месяца назад +4

      ഇവിടെ ചിലപ്പോൾ കോടതിയും നോക്കുകുത്തിയായി പോകും,,,പിടിച്ച് പെട്ടെന്ന് തന്നെ വധശിക്ഷ നൽകണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നു

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +1

      പ്രൈവറ്റ് ഡിക്ടറ്റീവുകളെ വളർത്തിക്കൊണ്ട് വരണം

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +74

    ഇത്രയൊക്കെ മകൻ പറഞ്ഞിട്ടും നിങ്ങൾ മകനെ അവിടെ നിന്നും വീട്ടിലേക്ക് കൊണ്ടു വരാത്തത് വേറെ എവിടെങ്കിലും പഠിപ്പിക്കാമായിരുന്നില്ലെ?😢😢

    • @ancyancy625
      @ancyancy625 Месяц назад

      അതെ, അങ്ങനെ, ചെയണമായിരുന്നു

  • @shamsudhinkm2122
    @shamsudhinkm2122 2 месяца назад +50

    പ്രതികളും കൂട്ടാളികളും പുഴുത്തരിച്ച് ചാകും.ഇതിലും വലിയ തീവ്രവാദികൾ ഇല്ല .

  • @Achuthan0559
    @Achuthan0559 2 месяца назад +53

    എൻ്റെ വക്കീലെ നിങ്ങളുടെ മകനെ ആദ്യത്തെ അനുഭവം ഉണ്ടായപ്പോൾ തന്നെ തിരികെ കൊണ്ടു വരേണ്ടിയിരുന്നു. കൊള്ള സംഘത്തി ൻ്റെ കയ്യിലേക്കാണ് നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ ഏല്പിച്ചത്. നിങ്ങളൊരു വക്കില ല്ലെ നിങ്ങളുടെ എല്ലാ കഴിവും ഉപയോ ഗിച്ചു് ആരാണ് കുറ്റക്കാരെന്നു വെച്ചാൽ അവരെല്ലാവർക്കും ശിക്ഷ മാങ്ങി കൊടുക്കണം.

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +60

    ഈ അച്ചനെ പറ്റി ഞാനെപ്പഴും ഓർക്കാറുണ്ട്😢😢😢

    • @manjumahee1301
      @manjumahee1301 Месяц назад

      Noghalku enthekilum ariyavuna alleanegil munpottu varanam

  • @sherlykdas2532
    @sherlykdas2532 Месяц назад +20

    ഇത് കേൾക്കുന്ന ഇനി സത്യം പുറത്തു കൊണ്ട് വരാൻ എന്ത് ചെയ്യാൻ പറ്റും എന്നറിയാവുന്ന അരെങ്കിലും ഒരാൾ ... ഇതിനു വേണ്ടി മുന്നിട്ടിറങ്ങുമോ ... നമ്മുടേ എല്ലാവരുടെയും മക്കൾക്കു വേണ്ടി ...

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 2 месяца назад +42

    ആ കോളേജ് നിർത്തൽ ചെയ്യിക്കണം. കൊലപാതകം നടത്തിയിട്ട് പോലും ഇത് ഒരു പിതാവിന്റെ രോദനം ആയി മാത്രം കരുതുന്നത് കേരളീയർക്ക് ചേർന്നതല്ല ‼️പ്രക്ഷോഭം സംഘടിപ്പിക്കണം. എത്രയോ കുട്ടികൾ ഇനിയും പഠിക്കുവാൻ പോകുന്ന കേന്ദ്രമാണ്? എന്ത് വിശ്വസിക്കും. നാളെ മറ്റൊരാൾക്കും ഈ ഗതി വരാം‼️

  • @christudasgabriel6142
    @christudasgabriel6142 Месяц назад +13

    ഈ മനുഷ്യന്റെ കണ്ണീരിനു മറുപടി കൊടുക്കാൻ ഇന്ത്യയിൽ ഒരു നീതി ന്യായ വഹുപ്പും ഇല്ലേ.

  • @donyjoe7604
    @donyjoe7604 2 месяца назад +25

    കരഞ്ഞു കൊണ്ടിരിക്കാതെപോയി ഒരു തോക്കു വാങ്ങൂ.

  • @ShanuSaira-ow4rt
    @ShanuSaira-ow4rt Месяц назад +8

    അല്ലാഹ് എങ്ങനെ നമ്മുടെ മക്കളെ ധൈര്യത്തോടെ പഠിക്കാൻ വിടും പേടിയാകുന്നു പൊന്ന് മോൻ എന്തു വേദന സഹിച്ചു കാണും ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ കല്യാണം കഴിഞ്ഞു മക്കളൊക്കെ ആയി ജീവിക്കേണ്ട മോൻ അല്ലാഹ് എന്റെ മോനു ഒരു pani വന്നാൽ കൂടി ഞാൻ പെടുന്ന പാട് ഇ അച്ഛനും അമ്മയും എന്തു മാത്രം വേദന സഹിച്ചു കാണും 😢

  • @celinammajoseph8475
    @celinammajoseph8475 2 месяца назад +33

    കൂടെ പഠിച്ചു doctors, നിങ്ങളെ എങ്ങെനെ രോഗികൾ വിശ്വസിക്കുന്നു, മനസാക്ഷിയുള്ളവർ ഒരാളെങ്കിലും ആ സത്യം പുറത്തു കൊണ്ടുവരൂ

  • @prabhaj8500
    @prabhaj8500 Месяц назад +11

    ഇവർക്ക് നീതി കിട്ടണം യേശുവേ

  • @sajankiran2984
    @sajankiran2984 2 месяца назад +32

    നിയമം കൊണ്ട് ഒരു കാര്യവുമില്ല, ആ പ്രൊഫസറെ സ്കെച്ചിട്ട് പണിയുക, അവൻ്റെ കുടുംബത്തിലെ ഒരു കുഞ്ഞിനെപ്പോലും വെറുതെ വിടാതിരിക്കുക, ഇല്ലാത്ത ന്യായവും ധർമ്മവും നോക്കാതിരിക്കുക.

    • @SuruSh-bp6fd
      @SuruSh-bp6fd Месяц назад +5

      If this happen to someone mine,i would have been shown them one by one.............

    • @kathikr9360
      @kathikr9360 Месяц назад +3

      They are powerful people .sadly we can't do anything

    • @dhanyac.dethar14
      @dhanyac.dethar14 Месяц назад

      Problem ayapo thanne padipp avasanippich poramayirunnu.namude naadalla avdoke avayavakkadath ulla place mafia ye onnum cheyan patilla

    • @Vibes3438
      @Vibes3438 Месяц назад

      ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍കുടുംബത്തോടെ അവരെ വധിക്കുക 🔥

  • @prabhaj8500
    @prabhaj8500 Месяц назад +10

    യേശുവേ ഈ കുടുംബത്തോട് കരുണകാണിക്കണേ

  • @georgekutty76
    @georgekutty76 2 месяца назад +49

    പണമുള്ളവന് എന്തും നടത്താം. ക്രൂരമായ കൊലപാതകം.

  • @ShaharbanKunju
    @ShaharbanKunju Месяц назад +9

    എത്ര തെളിവുകൾ ഉണ്ടായിട്ടും നിയമത്തിനു ഒന്നും ചെയ്യാൻ കഴിയുന്നില്ല എങ്കിൽ
    ഈ നിയമ സംവിദാനത്തെ നമ്മൾ എങ്ങനെ വിശ്വസിക്കും

  • @mmathew4519
    @mmathew4519 2 месяца назад +112

    ക്രൂരമായ കൊലപാതകം ആണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും വര്‍ഷങ്ങളായിട്ടും സത്യം തെളിയിക്കാനും ഈ പിതാവിന് നീതി കൊടുക്കാനും പറ്റാത്ത സംവിധാനം. ജയപ്രകാശ്‌ എന്ന ക്രൂരനായ ദുഷ്ടജന്തുവും അവന്റെ കൂട്ടാളികളും അല്ലാതെ മറ്റാരും ആയിരിക്കില്ല ഇതിന്റെ പിന്നില്‍. അയാള്‍ക്കും അയാളുടെ വീട്ടുകാർക്കും ഇതിലും ക്രൂരമായ അന്ത്യം പ്രകൃതി കൊടുക്കട്ടെ.

    • @mcvagamon489
      @mcvagamon489 2 месяца назад +6

      Nature will implement its justice naturally to those criminals..don't worry..

    • @Velayudhan-y6o
      @Velayudhan-y6o 2 месяца назад +4

      എന്താ സംശയം

    • @MAIBLEJoshy
      @MAIBLEJoshy 2 месяца назад

      Avan puzhuthu chaavanam

    • @nabeelrahman9149
      @nabeelrahman9149 Месяц назад

      Andha. Evanamatharm. Engne

  • @bijibaburaj111
    @bijibaburaj111 2 месяца назад +25

    നന്ദകുമാർ sir ഇവർക്ക് നീതി കിട്ടാൻ കൂടെ നിക്കണം

  • @kooliyoterahman4035
    @kooliyoterahman4035 2 месяца назад +18

    സിനിമക്കാരുടേ ഒരാവശ്യമില്ലാത്ത കേസിന് പുറകേ നടക്കുന്ന നേരം
    ഒരു നീതിക്ക് വേണ്ടി പോരാടിയ ഈ മനുഷ്യൻ്റെ സങ്കടം ആരുമില്ല
    എങ്ങോട്ടാണ് ഈ ലോകത്തിൻ്റെ പോക്ക്
    ഒരോരുത്തരും മുന്നോട്ട് വരണം ഈ കോളേജിനേ പറ്റി
    സാറിനേ പറ്റി
    കൂട്ടൂകാരേ പറ്റി അന്യഷിക്കണം
    സത്യം പുറത്ത് കൊണ്ട് വരണം
    . ശരിക്കും കരഞ്ഞ് പ്പോയി ഒരേ ഒരു മകനേ നഷ്ടപ്പെട്ട പിതാവിൻ്റെ വേദന കാണാതേ പോകരുതേ

  • @royjhon7258
    @royjhon7258 2 месяца назад +55

    നീതി പീഠമേ ഇതിന് നീതി മേടിച്ചു കൊടുക്കുക നിങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ലേ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад

      പോലീസ് സിബിഐ കോടതി തഥൈവ

  • @selmar4493
    @selmar4493 Месяц назад +7

    പാവം മോൻ രണ്ടു മക്കൾ സിദ്ധാർഥ് മറക്കാൻ പറ്റുന്നില്ല മക്കളെ കാത്തുകൊള്ളണമേ

  • @Bushrabathool-qv1iu
    @Bushrabathool-qv1iu Месяц назад +7

    Pavam.. Achan amma.. 😢 എത്രെയുംപെട്ടെന്ന് നീതി ലഭിക്കട്ടെ 😢

  • @nithinbabu3569
    @nithinbabu3569 Месяц назад +9

    സർ സത്യം തെളിയും ഇതിന്റ പുറകിൽ നിന്നവർ ഒരിക്കലും രക്ഷപെടാൻ പാടില്ല എത്രയും വേഗം ഇതിന്റെ പുറകിൽ ഉള്ളവരെ കണ്ട്എത്താൻ ദൈവത്തോട് പ്രാത്ഥിക്കുന്നു

  • @thomassimon6975
    @thomassimon6975 2 месяца назад +33

    മംഗലാപുരം മെഡിക്കൽ കോളജുകൾ അടച്ചു പൂട്ടുക.

  • @sabithsharafu2198
    @sabithsharafu2198 Месяц назад +12

    നീതിക്ക് വേണ്ടി മുന്നോട്ട് പോവുക. ഈ കൊല ചെയ്ത DOCTORS ന്റെ അടുത്ത് എങ്ങനെ വിശ്വസിച്ചു പാവങ്ങൾ പോകും 😢😢😢

  • @shajimathew1896
    @shajimathew1896 2 месяца назад +50

    22:37 ഇവന്മാർക്കെതിരെ കൊട്ടെഷൻ കൊടുക്കണം പണമില്ലാത്ത കുഴപ്പം ഒന്നുമില്ലല്ലോ?

    • @Roseroseeee860
      @Roseroseeee860 2 месяца назад +9

      ഞാൻ ചിന്തിച്ചതും അത്, ഒരെണ്ണത്തിനെയും ഭൂമിയ്ക്ക് മുകളിൽ വെക്കരുത്, കാശുണ്ടല്ലോ അതാണ് ചെയ്യേണ്ടത്, അല്ലാതെ നീതിയും നിയമവുമൊക്കെ പ്രധീക്ഷിച്ചിരുന്നാൽ ഈ ജന്മം ഒന്നും പ്രധീക്ഷിയ്ക്കേണ്ട, ഈ കുട്ടിയെ കൊന്ന എല്ലാരേയും തീർക്കുക, അതാണ് വേണ്ടത്, ഇത് മുന്നോട്ട് ഇത്തരം ക്രൂരത ചെയ്യാൻ തുനി lയുന്നോര്ക്ക് ഒരു ഭയമുണ്ടാക്കണം,

    • @Vibes3438
      @Vibes3438 Месяц назад +1

      Yes👍

    • @Vibes3438
      @Vibes3438 Месяц назад

      ​@@Roseroseeee860 ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍

  • @JeejaRajan
    @JeejaRajan 2 месяца назад +19

    ഈ ക്രൂരത ചെയ്തവരെ വെറുതെ വിടരൂത് സർ. നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.എല്ലാവരെയും ചോദ്യം ചെയ്യണം. സർ

  • @Abhilash-ry7yt
    @Abhilash-ry7yt 2 месяца назад +55

    മം ലാപുരത്തെ എല്ലാംവിദ്യാഭ്യസ സ്ഥാപനങ്ങളിൽ Ranging നടക്കുന്നുണ്ട്

    • @akm78
      @akm78 2 месяца назад +2

      Ragging is not in KMC Mangalore. People in Mangalore know this.

    • @Praisechapp
      @Praisechapp 2 месяца назад

      Illa Sir

    • @LissySaju-i7j
      @LissySaju-i7j 2 месяца назад +1

      Arjun gopy panikertelling Lies

    • @LissySaju-i7j
      @LissySaju-i7j 2 месяца назад

      Arjun gopy jayprakash arrestsathyam purathu varanam

    • @LissySaju-i7j
      @LissySaju-i7j 2 месяца назад

      Oru advocate no police there

  • @TriangleFantasy-c1o
    @TriangleFantasy-c1o 2 месяца назад +19

    ഈ സർ പറയുന്നത് വളരെ ശെരിയാണ്. അച്ഛൻ വകീൽ ആയിട്ടും അമ്മ ഡോക്ടർ ആയിട്ടും നീതികിട്ടിയില്ലെങ്കിൽ പാവ പെട്ടവരുടെ അവസ്ഥ നീതി വെറും സ്വപ്നം കാണാൻ പോലും അർഹതയില്ല ഇവിടെ.

    • @yilan3689
      @yilan3689 Месяц назад

      Indian political nd Kerala politics power🧘‍♀️

  • @reny2797
    @reny2797 2 месяца назад +13

    എന്റെ അച്ഛാ കൊല്ലും എന്ന് ആ കുഞ്ഞ് പറഞ്ഞിട്ടും...😢😢😢🙏🏻. അതിനെ വിളിച്ചോണ്ട് പോരേണ്ടത് അല്ലെ. സങ്കടം കൊണ്ടു പറഞ്ഞു പോയത് 🙏🏻😢

  • @prabhaj8500
    @prabhaj8500 Месяц назад +7

    ദൈവമേ ഈ അപ്പനെയും അമ്മയെയും ആശ്വസിപ്പിക്കേണമേ യേശുവേ കർത്താവേ

    • @Vibes3438
      @Vibes3438 Месяц назад +1

      ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍പ്രതികാരം ചെയ്യുന്ന നിമിഷം മനുഷ്യൻ തന്നെ ദൈവം 🔥🔥

  • @mohankumars3033
    @mohankumars3033 2 месяца назад +41

    ഇദ്ദേഹം ഹൈകോടതി അഡ്വക്കേറ്റ് അല്ല എന്ന് തോന്നുന്നു. അദ്ദേഹം നല്ല പ്രാക്ടീസ് ഉള്ള ഹൈകോടതി അഡ്വക്കേറ്റ് ആരെയെങ്കിലും സമീപിക്കണം.

  • @chandrikat4590
    @chandrikat4590 2 месяца назад +20

    ഈ അച്ഛൻ എങ്ങനെ ഇതു വിവരിക്കുന്നു.? മനസ്സ് മരവിച്ചു കാണും. കേൾക്കാൻ വയ്യ മറ്റാരുടെയോ കാര്യം പറയും പോലെ ദൈവമേ!

  • @mujeebrahman7730
    @mujeebrahman7730 2 месяца назад +69

    ഇവിടുത്തെ adgp പോലും കൊലക്ക് കൂട്ട് നിൽക്കുന്നു അപ്പോൾ പിന്നെ എവിടെ നീതി കിട്ടും

    • @coconutpunch123
      @coconutpunch123 Месяц назад

      അവിടെ കോൺഗ്രസ്സ് അല്ലേ ഭരിക്കുന്നത്?

  • @prakashmenon7370
    @prakashmenon7370 2 месяца назад +19

    ഇദ്ദേഹം ഉടനെ സുരേഷ് ഗോപിയെ കണ്ടാൽ നീതി കിട്ടാൻ അദ്ദേഹം സഹായിക്കും.

  • @GeethaDevi-l9b
    @GeethaDevi-l9b 2 месяца назад +57

    അന്ന് മോനെ തിരികെ കൊണ്ട് വരണമായിരുന്നു.ഇത്രയും ഭയന്ന് ജീവിച്ച കുഞ്ഞിൻ്റെ അവസ്ഥ manasilakkanja താങ്കൾ മാത്രമാണ് kuttakkaran

    • @jyothi5563
      @jyothi5563 2 месяца назад +17

      അദ്ദേഹം മാനസികമായി തകർന്നു നിൽക്കുന്ന അവസ്ഥയിൽ താങ്കളുടെ കുറ്റപ്പെടുത്തുന്ന comment വേദനാജനകം ആണ്. ഇത്രക്ക് ഭീകരം ആണെന്ന് കരുതി കാണില്ല bro..

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 2 месяца назад +3

      KuttapeduthunnthAlla Saha charyam Arinjup perants Vendath Chayyanam

    • @neethumolsinu6384
      @neethumolsinu6384 2 месяца назад

      ​@@jyothi5563sathyam

    • @shereenareena2340
      @shereenareena2340 27 дней назад

      Ithukett kondirikumbol enikum angane thonunnu jeevichirunnapol alle Avan neethikittendath ini jeevikunna achan alpam masamadanathin vendiyn neethi so cruel

  • @tunibastin9038
    @tunibastin9038 2 месяца назад +9

    😭😭സാർ സത്യം ദൈവം തെളിയുക്കും God bless you

  • @aminavm6950
    @aminavm6950 2 месяца назад +22

    Sir. കുറ്റം ചെയ്തവരെ. ശിക്ഷിക്കണ०

  • @lalibabu4809
    @lalibabu4809 29 дней назад +1

    നീതിമാനായ ദൈവമേ അങ്ങയും പിതാവിന്റെ വിഷമതകൾ കാണണമേ അങ്ങയെ സഹായിക്കേണമേ ഇനി ഒരു കുഞ്ഞുങ്ങൾക്കും ഇതുപോലൊരു അവസ്ഥ വരരുതേ മാതാവേ പിതാവേ

  • @salimajoseph2720
    @salimajoseph2720 2 месяца назад +19

    എന്തൊക്കെയാണ് ദൈവമേ കേൾക്കേണ്ടത്!ഈ പിതാവിന് നീതി കിട്ടണേ... ഇത്തരം ക്രൂരത അവസാനിപ്പിക്കുമോ? 🙏

    • @Vibes3438
      @Vibes3438 Месяц назад

      ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍

  • @susanmathew263
    @susanmathew263 2 месяца назад +13

    പ്രിയ അച്ഛാ ഇത്ര ക്രൂരമായിട്ട് മകനെ കൊന്നത് കണ്ടിട്ടും അവരെ വെറുതെ വിട്ടിട്ടു പോന്ന താങ്കളുടെ മനസാന്നിധ്യത്തിന് പ്രശംസർഹമാണ്.

  • @manjujose7856
    @manjujose7856 2 месяца назад +11

    എന്റെ ദൈവമേ മകനെ നഷ്ടപെട്ട ഈ അച്ഛന്റെ ദുഃഖം. സഹിക്കാൻ പറ്റുന്നില്ല.

  • @chandrunirmal8362
    @chandrunirmal8362 2 месяца назад +21

    ദൈവമേ 😥😭🙏കേട്ടിട്ട് വിഷമം സഹിക്കുന്നില്ല ഇത് ഓരോ മാതാപിതാക്കൾക്കും ഒരു പാഠമാണ് എത്ര വലിയ പഠിപ്പിസ്റ് ആണെങ്കിലും ദൂരെ വിട്ട് പഠിപ്പിക്കുമ്പോ
    സുരക്ഷ ഉറപ്പ് ഉള്ള ഇടത്ത് വിട്ട് പഠിപ്പിക്കുക
    അല്ലെങ്കിൽ വേണ്ടെന്ന് വയ്ക്കെന്നെ
    മക്കൾ ജീവനോടെ ഇരിക്കുന്നതിനേക്കാൾ വലുതല്ല മറ്റൊന്നും

  • @neethusujesh5119
    @neethusujesh5119 Месяц назад +9

    വലിയ അബദ്ധം പോസ്റ്റ്‌ മോർട്ടo ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഇൽ ചെയ്യഞ്ഞത്.തമ്പുരാനെ 😔😔😔പേടിയാവുന്നു കേൾക്കുമ്പോൾ മക്കളെ ധൈര്യപെട്ടു പുറത്ത് പഠിപ്പിക്കാൻ പേടിയാവുന്നു 🥹🥹🥹

  • @varkeyvarkey1814
    @varkeyvarkey1814 2 месяца назад +12

    ഒരു സ്ഥാപനങ്ങളിലേയും റാഗിംഗ് ഒരു പേരൻ്സിനും മനസ്സിലാവില്ല. മക്കൾ എങ്ങിനെയെങ്കിലും adjust ചെയ്ത് മുന്നോട്ടു പോകട്ടെ പ്രശ്നങ്ങൾ തരണം ചെയ്യട്ടെയെന്ന ആഗ്രഹവും വളരെ കഷ്ടപ്പെട്ടു കിട്ടിയ admission നഷ്ടപ്പെടതിരിക്കാനുള്ള ഉൾവലിയും, സാധാരണമാണ്. രക്ഷപെടുന്നവർ ഭാഗ്യവാൻമാർ.......
    ദൈവമെന്ന നീതിപീഠം മാത്രം രക്ഷ ...
    എന്ന്, ഏതു കാലത്ത്

  • @rajasreekv7604
    @rajasreekv7604 2 месяца назад +25

    സഹിക്കാൻ കഴിയുന്നില്ല

  • @shylajav.r1750
    @shylajav.r1750 2 месяца назад +24

    ആദ്യ പ്രശ്നം ഉണ്ടായപ്പോൾ തന്നെ മോനെ കൊണ്ടു വന്നതായിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ?😢

  • @BASILVARKEYALIAS
    @BASILVARKEYALIAS 2 месяца назад +16

    Thanks for posting the images of the so called Dr. Gopi Krishnan and Dr. Arjun Panikkar.
    Let’s see where they are and we will try to help this poor father.

  • @valsammageorge9482
    @valsammageorge9482 2 месяца назад +29

    ഫോറെൻസിക് സർജനും, warden നുമായ jayaprakash ന് ഈ പയ്യനോട് വൈരാഗ്യം വരാൻ എന്താണ് കാരണം ? പിതാവിന്റെ വിവരണം കേട്ടിട്ട് കേൾക്കുന്ന എന്റെ മനസ് പിടയുന്നു.

    • @jyothi5563
      @jyothi5563 2 месяца назад +21

      എന്തെങ്കിലും പ്രതികരിച്ചു കാണും. ആന പകയാണ് ചില ക്രൂര മനുഷ്യർക്ക്.. pokkode സിദ്ധാർഥ് നല്ലവൻ ആയിരുന്നു. അതു ചില വൃത്തികെട്ടവന്മാർക്ക് സഹിക്കില്ല.

    • @sheelaoommen8043
      @sheelaoommen8043 2 месяца назад +1

      Yes,exactly

    • @SheebaNavas-du2bl
      @SheebaNavas-du2bl 2 месяца назад +2

      Oru pavam achan

    • @siyammuhammed7105
      @siyammuhammed7105 2 месяца назад +1

      അച്ഛന്‍ needhi kittan namukku pray to God.
      Arumillathavanu God undakum.

    • @faizafami6619
      @faizafami6619 2 месяца назад +1

      Kelkku parayunnathu muzhuvanum

  • @skymail1042
    @skymail1042 2 месяца назад +30

    ഈശ്വരാ, ഇതെങ്ങനെ ആ അച്ഛനും അമ്മയും സഹിക്കും? ഇത് ചോദ്യം ചെയ്യാൻ ഈ നാട്ടിൽ ആരുമില്ലേ? 😪

  • @omanakuttannair9474
    @omanakuttannair9474 2 месяца назад +29

    ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നിടത്താണെല്ലോ ഇത്തരം ക്രൂര കൃത്യങ്ങൾ കൂടുതൽ നടക്കുന്നത്!

  • @rajanl738
    @rajanl738 2 месяца назад +23

    ഈ ജയപ്രകാസിന്റ മക്കളെ ഇത് പോലെ ചെയ്യിപ്പിക്കുക

  • @babujohn1397
    @babujohn1397 2 месяца назад +17

    നീതിയും ജനാധിപത്യവും സംരക്ഷ്യ്ഷിക്കുവാൻ ചുണയുള്ള ആൺകുട്ടികൾ രംഗത്തു വരണം.

  • @LoJoPe
    @LoJoPe Месяц назад +5

    Isaiah 30:18 NIV
    [18] Yet the Lord longs to be gracious to you; therefore he will rise up to show you compassion. For the Lord is a God of justice. Blessed are all who wait for him!

  • @beenabenny7354
    @beenabenny7354 2 месяца назад +31

    മുപ്പതുലക്ഷം രൂപയ്ക്കു മകനെ കൊല്ലാൻ കൊടുത്തതു പോലായി. മറ്റേതെങ്കിലും ജോലി ചെയതു ജീവിച്ചിരുന്നെങ്കിൽ ഈ കുഞ്ഞനുഭവിച്ച വേദനയുടെ ഒരംശം പോലും അനുഭവിക്കേണ്ടിവരില്ലായിരുന്നു.

    • @kathikr9360
      @kathikr9360 Месяц назад

      Ullile asooya aanu ingane thonnan karanam😂

    • @Johnnyjohn-u8n
      @Johnnyjohn-u8n Месяц назад

      ​@@kathikr9360അസൂയ ഇല്ലാവർക്ക് ആർക്കെങ്കിലും ആ അപ്പന് മകനെ തിരിച്ചു കൊടുക്കാൻ പറ്റുമോ?
      അസൂയയുള്ളതും ഇല്ലാത്തതും അല്ലല്ലോ ഇവിടെ വിഷയം?

  • @krcpillai4615
    @krcpillai4615 2 месяца назад +23

    😢നന്ദകുമാർ. സർ. അങ്ങ് ഈ കേസ് അനേഷിക്കണം അങ്ങ് വിചാരിച്ചാൽ ഈ കേസ് തെളിയും. ദയവായി ഈ അച്ഛനെ റെഷിക്കേണമേ.

  • @sudhapranav5431
    @sudhapranav5431 2 месяца назад +25

    പ്രിയ സഹോദര please don’t waste your precious time.ഇന്നത്തെ കാലത്ത്ഒരു നീതിയും നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല.മകൻ പോയത് പോയി.നമ്മുടെമനസ്സിലെ മകനെ കൊന്നവരോടുളള പക ആണ് നമ്മളെ കേസിന്റെ പിന്നാലെ നടത്തുന്നത്.നിങ്ങൾ കരയുന്നത് നിങ്ങളുടെ മകന്റെ ആത്മാവ് വേദനിക്കും.ധൈര്യമായി സന്തോഷമായി മുന്നോട്ട് ജീവിക്കുക.ഈശ്വരൻ ആയ supreme court ശിക്ഷിച്ചോളും.മകൻ ദൂരെ പഠിക്കുകയാണെന്ന സങ്കൽപത്തിൽ മുന്നോട്ട് പോകൂ അവൻ ഇത്രയും ആയസ്സ് മാത്രം ഉണ്ടായുള്ളൂ എന്ന് ചിന്തിക്കുക .നിങ്ങൾക്ക് പ്രാന്താണെന്ന് കേൾക്കാതെ പുച്ഛിക്കാനും ആൾക്കാർ ഉണ്ടാകും.ഞാനും എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടി ഒരു പ്രയോജനവുംഉണ്ടായില്ല.CBI CID അന്വേഷിച്ചതാ; even with pakka evidence case munnottu അനങ്ങിയില്ല.Waiting for GOD’S decision and living happily enjoying the life thinking that when I’m happy my son will be happy best wishes brother &happy Onam 🙏🙏🙏

    • @nirmalathampan6885
      @nirmalathampan6885 2 месяца назад +4

      ഇങ്ങിനെ എല്ലാവരും ചിന്ദിച്ചാൽ എന്തിനാണ് കോടതി?

    • @nirmalathampan6885
      @nirmalathampan6885 2 месяца назад +1

      നിങ്ങളുടെ മകനാണ് ഇതുസംഭവിക്കുന്നത്.

    • @nirmalathampan6885
      @nirmalathampan6885 2 месяца назад +3

      എങ്കിൽ നിങ്ങൾ എന്തു ചെയ്യും. (ഇതുപോലെ ആർക്കും sambhavikkathirikkatte

    • @sudhapranav5431
      @sudhapranav5431 2 месяца назад

      @@nirmalathampan6885 comment മുഴുവനായും വായിച്ചിട്ട് മാത്രം replyഇടണം nirmala.എന്റെ മകൻ M.B.B.S മാത്രം അല്ല M.D physician All India entrance pass say അത് കഴിഞ്ഞു കാർഡിയോളജി പഠിക്കുമ്പോൾ അതും entrance തന്നെ കിട്ടിയ best outgoing student മിടുക്കനും സൗമ്യനും ആയ മകൻ തന്നെ ആയിരുന്നു അവന്റെ മരണകാരണം ഇന്നും ദുരൂഹമാണ്.അവനവന്റെ നേർക്ക് വരണം .ആ വേദനയുടെ ആഴം മനസ്സിലാകാൻ.അല്ലെങ്കിൽ ആരാന്റെ അമ്മക്ക് ഉള്ള ഫീല് മാത്രം ഉണ്ടാകൂ.ആ ഫീല് അനുഭവിച്ച് അറിഞ്ഞ വ്യക്തി എന്ന നിലയിൽ ഞാൻ അതിന്റെ case ന്റെ പിന്നാലെ നടുന്നിട്ട് കിട്ടിയ അനുഭവം തന്നെ യാണ് തുറന്നു പറഞ്ഞത് .opposite side പ്രബലരാണെങ്കിൽ difficult ആണ് proceed ചെയ്യാൻ .finally പോയ മകനെ തിരിച്ചു കിട്ടുമോ.ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റിയാൽ നല്ലത്.ഏതൊരു കാര്യത്തിനും രണ്ട് വശം ഉണ്ടല്ലോ 🙏🙏🙏

    • @DollySunny-q1n
      @DollySunny-q1n 2 месяца назад

      It is really painful to hear this. No parents should insist children to continue studies at the same place after complaining. Medical college management is filthy rich to cover up such cases. Culprits should be punished so that they will never dare to do such crime with anyone else.

  • @EliaUD-gs9oy
    @EliaUD-gs9oy 2 месяца назад +7

    എന്റെ ദൈവമേ എനിക്കിത് മുഴുവൻ കേൾക്കാനേ പറ്റുന്നില്ല. അച്ഛാ നീതി അങ്ങേക്കൊപ്പം നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എങ്ങനെ മക്കളെ ദൂരെ നിർത്തി ചെറിയ course പഠിപ്പിക്കും. അറിയില്ല. ഒന്നും..

  • @sinijohn6
    @sinijohn6 2 месяца назад +27

    ഇത്രയും ക്രിമിനൽ ആയ ഒരു അദ്ധ്യാപകന്റെ കീഴിൽ എന്തിനാ സാറേ മകനെ വീണ്ടും വീണ്ടും കൊണ്ട് വിട്ടത്... രക്ഷപെടാൻ ഒരുപാട് അവസരം ഉണ്ടായിരുന്നു.. പൈസ പോട്ടെ എന്ന് വിചാരിച്ചു ആ ക്രിമിനലിൽ നിന്ന് രക്ഷിക്കാമാരുന്നു.. പാവം

  • @SheelyJoseph
    @SheelyJoseph 2 месяца назад +12

    എൻ്റെ ദൈവമേ എന്തെല്ലാം സംഭവങ്ങളാണ് !!

  • @NavamiNilavu
    @NavamiNilavu 13 дней назад

    ഭഗവാനെ.. ഈ പിതാവിന് നീതി ലഭിക്കേണമേ...

  • @sindhurisan2558
    @sindhurisan2558 2 месяца назад +11

    ഭൂരിപക്ഷം ജനങ്ങൾക്കും നീതി വ്യവസ്ഥയിൽ ഒരു വിശ്വാസവും ഇല്ല. നമ്മൾ തന്നെ നമ്മളെ സൂക്ഷിക്കുക. മറ്റു വഴി ഒന്നും ഇല്ല

  • @thankamcleetus7467
    @thankamcleetus7467 2 месяца назад +7

    ദൈവം പ്രതികാരം ചെയ്യും. അവന്മാർ അനുഭവിക്കും. ഉറപ്പാ 🌹🙏

    • @Vibes3438
      @Vibes3438 Месяц назад +1

      ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍

    • @Vibes3438
      @Vibes3438 Месяц назад +1

      ദൈവമല്ല... മനുഷ്യൻ രക്തപ്രതികാരത്തിനായി തിലകം ചാർത്തി പ്രതിജ്ഞ എടുക്കുക. അതു നിർവഹിക്കുക 🔥👍കുടുംബത്തോടെ അവരെ വധിക്കുക 🔥

  • @radhakk2882
    @radhakk2882 2 месяца назад +18

    കൊന്നതാണ്. ദുഷ്ടത ചെയ്ത ഒരുത്തനും ഈ ഭൂമിയിൽ നിന്നും അനുഭവിക്കാതെ പോവില്ല. പാവം കുട്ടി. അവൻ ഒരുപാടു ക്രൂരതകൾ അനുഭവിച്ചു. ചില മാതാപിതാക്കൾക്ക് കുട്ടികൾ എത്രയൊക്കെ അനുഭവിച്ചാലും അവർ ഡോക്ടറും എഞ്ചിനീയറും ആവണം. കേട്ടിട്ട് തല മരവിക്കുന്നു. അവനവന്റെ മക്കളുടെ ദേഹത്തു ഒരു തരി മണ്ണ് വീണാൽ സഹിക്കാനാവുമോ.