മജിഷ്യൻമാർ ഇത്രയും നാൾ നിങ്ങളെ പറ്റിക്കുകയായിരുന്നു ഇങ്ങനെ | Magic Tricks revealed | Malayalam

Поделиться
HTML-код
  • Опубликовано: 27 май 2024
  • Isn't magic something that everyone in the world enjoys regardless of age? Many of us have been watching magic with great curiosity and more eagerness. Haven't you ever wanted to know the trick behind it? You may know some of the baby baby magic tricks, but in today's video, let's take a look at what happens behind some of the craziest and most dangerous magic tricks like the sword trick.
    Watch Shorts on Our Instagram a Day Before -Follow Here
    ➼ / sixthsensemalayalam
    Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
  • РазвлеченияРазвлечения

Комментарии • 105

  • @jibinjohn40
    @jibinjohn40 Месяц назад +75

    Magic എന്നാൽ ഒരു കൺകെട്ട് തന്നെയാണ് പക്ഷെ അത് അതിന്റെതായ ടൈമിങ്ങിൽ ചെയ്യുമ്പോൾ ആണ് മനോഹരം ആകുന്നത്, അതാണ് ഒരു മജിഷ്യന്റെ വിജയവും

    • @okey1317
      @okey1317 Месяц назад +2

      കുറേ എണ്ണം ഉണ്ട് മാജിക് എന്താണെന്ന് പോലും അറിയില്ല.

  • @kannan5.0vlog23
    @kannan5.0vlog23 Месяц назад +23

    2024 കാണുന്നവർ ഉണ്ടോ 😂

    • @vishnubk4798
      @vishnubk4798 25 дней назад +1

      2024 il itta video 2024 alle kanan pattu😂😂😂

    • @dineshdinesh7772
      @dineshdinesh7772 21 день назад

      Mmm

    • @ramanan118
      @ramanan118 16 дней назад +1

      2052 ൽ കാണുന്ന ഞാൻ 🤗

    • @jhfhhdu
      @jhfhhdu 14 дней назад

      Yes

    • @abhi-ib3wz
      @abhi-ib3wz 10 дней назад

      25 ൽ കണ്ടൂടെ ​@@vishnubk4798

  • @SasiKumaran-hu8hw
    @SasiKumaran-hu8hw Месяц назад +2

    എന്തായാലും സൂപ്പർ

  • @KichuRichu-zl6nk
    @KichuRichu-zl6nk Месяц назад +9

    aa mughathe kett valich thazhthi enn paranjitt last foil cheytha cover mattiyappol adhyathe kett mughath already ondallo🤔

    • @ZzZz-uf4vh
      @ZzZz-uf4vh 12 дней назад

      Athipo kadhayil chodyam ila ennanalo. 😂 parayunnathu ketta mathi, no question please

  • @sindhukumar9255
    @sindhukumar9255 Месяц назад +9

    ഞാനാണ് ഈ വീഡിയോ ആദ്യം ലൈക്ക് അടിച്ചത്

  • @rameshpulikkalody6633
    @rameshpulikkalody6633 Месяц назад +14

    ഒറിജിനൽ ആണെന്നെങ്കിൽ അയാൾ ചത്തുപോവൂലെ... അത് ട്രിക് ആണെന് എല്ലാവർക്കും അറിയാം... അതിന്റെ കൈമായ്കം ആണ് ഭംഗി

  • @sreedevio7757
    @sreedevio7757 Месяц назад +7

    100 like tarumo

  • @user-ye6pz8cb7r
    @user-ye6pz8cb7r Месяц назад +4

    First 🎉

  • @JibinThomas-hk2fi
    @JibinThomas-hk2fi Месяц назад +3

    Bro can you make a video of mossad vs raw

  • @gsmohanmohan7391
    @gsmohanmohan7391 Месяц назад +4

    👍👍
    അതായത്, മാജിക്‌ അവതരിപ്പിക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമാണ്‌ എന്നർത്ഥം.
    സൗജന്യമായി മാജിക്‌ പഠിക്കാൻ പോയാലും ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങേണ്ടി വരും. മാജിക്കിന്റെ മായാവലയത്തിൽ മയങ്ങിപ്പോകുന്നവർ അവരുടെ സാമ്പത്തികശേഷി കൂടി മനസ്സിലാക്കുക.
    🌹🌹

  • @Worldvision339
    @Worldvision339 27 дней назад +1

    ഇടയ്ക്കു കണ്ട ഒരു ഇംഗ്ലീഷ് ചാനലിലെ മാജിക് ഷോയിൽ ഒരാൾ കൈവിരലുകൾ ഒടിച്ചെടുത്തു അപ്പുറത്ത് വിരലിന്റെ സ്ഥാനത്തു വയ്ക്കുന്നതും വിരലുകൾ പരസ്പരം ഒടിച്ചെടുത്തു മാറ്റി മാറ്റി വയ്ക്കുന്നതും കണ്ടു അതിന്റെ ട്രിക് എങ്ങനെ ആയിരിക്കും? ഒന്ന് പറയാമോ? അതു കണ്ടപ്പോ മുതലേ ഇതുപോലെ ഏതെങ്കിലും വീഡിയോ യിൽ ചോദിക്കണം എന്ന് കരുതിയതാണ് അപ്പോഴാണ് ഈ വീഡിയോ കണ്ടത്

  • @justindavis1924
    @justindavis1924 25 дней назад

    Enna nammide mango tree magic onnu polichu kanikk...nokkatte nadakkumo ennu.

  • @RajeevER-tg2jo
    @RajeevER-tg2jo Месяц назад +1

    Thanks bro, but it's content already revealed through axn channel, May be you got it's. Please don't abusing your self, thanks very very

  • @user-oy1bj9kn7h
    @user-oy1bj9kn7h Месяц назад +4

    മാന്ത്രികനെ മറികടക്കുന്ന 'സംസാര ശൈലി. ഇതും ഒരു മാന്ത്രിക തന്നെയല്ലെ. എന്തായാലും നല്ല വിവരണം.

  • @adharxh_44
    @adharxh_44 Месяц назад +2

    Sms annan like adi

  • @ramji8079
    @ramji8079 Месяц назад +5

    നീ എന്ത് തേങ്ങയാട പറയുന്നെ😂

  • @kalematabuhalifa8505
    @kalematabuhalifa8505 23 дня назад

    mango tree rahasyam onnu relive cheyyammo

  • @ASWIN_TY2494
    @ASWIN_TY2494 Месяц назад +2

    Bro content Elle 😂😂

  • @TFL6670
    @TFL6670 Месяц назад +3

    739 viewers

  • @RJ-fz5wt
    @RJ-fz5wt Месяц назад +1

    Ethuvade

  • @anathabiju
    @anathabiju Месяц назад +1

    Last one is very urgent

  • @__mentelboyff__4631
    @__mentelboyff__4631 Месяц назад +1

    Repost alle broo😂

  • @TRIPPYMASS
    @TRIPPYMASS Месяц назад +2

    ഈ video kurach വർഷങ്ങൾക് മുബ് ഇട്ടതാ

  • @sarathrajan4957
    @sarathrajan4957 Месяц назад +1

    Friend

  • @sidhungvr8yj4t
    @sidhungvr8yj4t Месяц назад +109

    കുറച്ചു വർഷം മുമ്പ് same conden തന്നെയല്ലേ ഇട്ടത്😂

  • @mayavineeth9014
    @mayavineeth9014 Месяц назад +2

    ഫ്ഫ് kalikarunndo

  • @Sils-e8e
    @Sils-e8e Месяц назад +4

    Modi ji super 😊

  • @SHIBIN04
    @SHIBIN04 Месяц назад +2

    Hello ssm🥰🥰🥰

  • @tk-xp7bw
    @tk-xp7bw Месяц назад +4

    ആ പൈനാപ്പിൾ മുറിക്കുന്നത് നീ പറഞ്ഞതുമായി ഒരു ബന്ധവുമില്ല അതൊരു ടിൻ്റ്ഫിലിമും അല്ല... അതിൻറെ ട്രിക്ക് നീ പറഞ്ഞതുമായ ഒരു ബന്ധവുമില്ല... വെറുതെ തള്ളല്ലേ

  • @sanoopps9867
    @sanoopps9867 Месяц назад +1

    Sathya maya ore oru magic athu Real love. Anu

  • @GeorgeT.G.
    @GeorgeT.G. Месяц назад +4

    bow & arrow trick

  • @firossalim5374
    @firossalim5374 23 дня назад

    appol avan black teap ottichatho

  • @soumyababy2295
    @soumyababy2295 23 дня назад

    Add monaa envera leval adda

  • @sudhirchaliha32
    @sudhirchaliha32 21 день назад

    Nee enthu thengeyada paranjathu? Aa vaalinde karyathil enthokkeyada paranje?

  • @mhmdbilalpb5298
    @mhmdbilalpb5298 13 дней назад

    Idhee content allee ittadh😂😂

  • @euphoria5466
    @euphoria5466 Месяц назад +5

    Pls pin First view

  • @sarath596
    @sarath596 Месяц назад

    Edo ithe neratte thnne pala English channels um purathe konduvanathe ane

  • @user-zz2gt8gl1w
    @user-zz2gt8gl1w 17 дней назад

    Tril dinger ble

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Месяц назад +4

    എടാ ഹമുക്കേ മന്ദബുദ്ധി ഭ്രാന്താ മാജിക് എന്ന കലയെ ഇല്ലാതാക്കല്ലേ.....

  • @linshanasreen3117
    @linshanasreen3117 29 дней назад

    Magic ishtamullavar like adi

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 26 дней назад +1

    പറ്റിര് ആണ് എല്ലാം

  • @reyanjacobtom9021
    @reyanjacobtom9021 16 дней назад

    വീട്ടിലും കൊണ്ട് തലകുടിക്കുന്നത് കൊള്ളത്തില്ല കൊള്ളത്തില്ല

  • @anoopkvpattimattom8728
    @anoopkvpattimattom8728 Месяц назад +18

    നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല

  • @prasanthstarboys8785
    @prasanthstarboys8785 Месяц назад

    അതിനല്ലേ മാജിക് എന്ന് പറയുന്നത് 😂😂😂😂
    കൺകെട്ട്

  • @ramanan118
    @ramanan118 16 дней назад

    പറ്റിച്ചു ജീവിക്കുന്നവരെ പറ്റിക്കുന്നോടാ 🤣

  • @MuhammedSinan-zw7zb
    @MuhammedSinan-zw7zb Месяц назад +7

    Helo എനിക്ക് ഒരു 1000 രൂപ കടം തരുമോ njan enth വീണെങ്കിലും ചെയ്യാം 🙏😔ഞാൻ അത് നാളെയോ മറ്റന്നാളോ തീർച്ചയായും മടക്കിത്തരാം ഒന്ന് സഹായിക്കാമോ

  • @ambilyanilkumar7848
    @ambilyanilkumar7848 Месяц назад

    Allavarum kallanmar anu😅

  • @babyxavier1540
    @babyxavier1540 Месяц назад

    Sorry mugathu thannaindarnnu

  • @adhishankarvinay5331
    @adhishankarvinay5331 22 дня назад +2

    Ne nth poor ok ah parayune

  • @MISBA.12345
    @MISBA.12345 Месяц назад +1

    സത്യത്തിൽ നീയല്ലെ ആളുകളെ പറ്റിക്കുന്നത് മാജിക്ക് നെ പറ്റി തനിക്കെന്തറിയാം😂😂😂 പോയി വേറെ എന്തെങ്കിലും പണി എടുത്ത് ജീവിക്ക് മോനേ😂😂😂😂😂

  • @pratheeplalthulasidas9406
    @pratheeplalthulasidas9406 Месяц назад +1

    നിനക്ക് അറിയാമെങ്കിൽ നീ കാണിക്കേടെയ്

  • @abi7067
    @abi7067 16 дней назад

    നിനക്ക് ഇതിൻ്റെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് ആണ് മോനേ കിട്ടുന്നത്

  • @ananthuananthu1203
    @ananthuananthu1203 Месяц назад

    ഇവൻ പറയുന്നതിന് ഒരു ലോജിക്കും ഇല്ല.

  • @saifussoofya3869
    @saifussoofya3869 Месяц назад +1

    Nee parayunnathu nintey ooham mathramanu 5 vayassulla kochukuttikalodu parayu, buddiyulla arkkum nee parayunnathu vishwasikkanavilla

  • @MEME-gm1ju
    @MEME-gm1ju 24 дня назад

    Mango tree magic trick plz

  • @sudheesvk
    @sudheesvk Месяц назад +1

    Nee pottan

  • @greezman829
    @greezman829 Месяц назад

    Pari👎

  • @Roshanxxx111
    @Roshanxxx111 Месяц назад

    Magic enn paranja onnum real alla potta

  • @ajashameed9827
    @ajashameed9827 Месяц назад +2

    അല്ലെങ്കിലും മാജിക്‌ പറ്റിപ്പ് ആണ് സത്യമുള്ള മാജിക്‌ എന്ന് ഒന്നില്ല

  • @user-pq5pd6do4j
    @user-pq5pd6do4j 21 день назад

    ഒന്നും മനസിലായില്ല